ലൈവ് കാണാൻ സാധിച്ചില്ല, ഡൗലോഡ് ചെയ്ത് രാവിലെ തന്നെ കണ്ടു. നന്നായിട്ടുണ്ട്. പുസ്തകം കൈയ്യിലു ണ്ടെങ്കിലും, ഇങ്ങനെ കേൾക്കുന്നതാണ് കൂടുതൽ ഗ്രഹിക്കാൻ നല്ലത്.
പരന്ന ഭൂമി, തട്ടുതട്ടായ സ്വർഗ്ഗം .ഓരോരോ തട്ടിലും ഓരോരോ പ്രവാചകൻ . ഏറ്റവുംമുകളിൽ തട്ടുപൊളിപ്പൻ അള്ളാഹു. ദൈവത്തിന്റെ സൃഷ്ടിയെ ദൈവത്തേക്കാൾ നന്നായി അറിയുന്ന മൂസ.....വല്ലാത്ത വിശ്വാസങ്ങൾ തന്നെ, അല്ലേ?
നീ മരുഭൂമിയിലൂടെ ഒന്ന് യാത്ര ചെയ്തു നോക്കൂ. എന്നിട്ട് എല്ലാവശങ്ങളിലും നോക്കു. വിശാലമായ മരുഭൂമി ആയിരിക്കും നീ കാണുക. അതല്ലാതെ ഭൂമിയെ കോഴിമുട്ട യായി നീക്കണുകയില്ല.
കൂടുതൽ ഇസ്ളാം വിശ്വാസികളിലേക്ക് ഇസ്ലാമിന്റെ മതഭീകരത എത്തുകയും, അത് വഴിമാനവികതയും, ജനാധിപത്യ ബോധവും, കപട യില്ലാത്തഇതര സമുദായ സ്നേഹവുമുള്ള ഒരു ജന സമൂഹം ഉണ്ടാകട്ടെ.
എനിക്ക് ആദ്യമാദ്യം ലിയാഖത്ത് നോട് വലിയ വെറുപ്പായിരുന്നു പക്ഷേ ഇപ്പോൾ താങ്കളോട് വലിയ സ്നേഹമാണ് എനിക്ക് താങ്കൾ ഉദ്ദേശിച്ചത് കൊണ്ട് ഒരുപാട് പേർക്ക് ഇസ്ലാം മനസ്സിലാക്കാൻ കഴിയുന്നുണ്ട്. അടിമ കുട്ടിയോട് പോലും നിർബന്ധം ചെലുത്തി മതത്തിൽ കൂട്ടരുത് എന്നും മതത്തിന്റെ നിയമങ്ങൾ പഠിക്കുകയോ വായിക്കുകയോ കേൾക്കുകയോ ചെയ്യുന്നതിന്റെ പേരിൽ കാതിൽഈഎം ഉരുക്കി ഒഴിക്കരുത് എന്നും ജാതിഭ്രഷ്ട് കല്പിക്കരുത് എന്നും മാനുഷികമായ എല്ലാ മൂല്യങ്ങളും അവർക്കും അവകാശപ്പെട്ടതാണെന്നും താങ്കളുടെ സംസാരത്തിലൂടെ ചിന്തിക്കുന്നവർക്ക് മനസ്സിലാകും അതാണ് എനിക്ക് താങ്കളോട് ഉള്ള സ്നേഹം . പിന്നെ അഞ്ച് അടിമ പുരുഷന് 10 അടിമസ്ത്രീയെ വിവാഹം ചെയ്തു കൊടുത്തു അതിൽ നിന്നും ധാരാളം മക്കളെ ഉത്പാദിപ്പിക്കുന്ന അടിമകളുടെ മുതലാളി ഉടമ. ലോക മടയൻ ആയിരിക്കും കാരണം ഇത്രയും സ്ത്രീകളെയും കുട്ടികളെയും തീറ്റി പോകണമെങ്കിൽ കാശ് കുറെ വേണ്ടിവരും. അതുകൊണ്ട് വിഡ്ഢിത്തങ്ങൾ പറയരുത്
@Shan H ഒന്നുമറിയില്ല നിനക്കൊന്നും ആകെ അറിയാവുന്നത് ആണത്തമില്ലാത്തവന്റെ അവസാന ആയുധമായ തെറി വിളി. ഇതല്ലാതെ എന്തെങ്കിലും അറിയോ നിനക്കൊക്കെ ?നാണമുണ്ടോടോ... അയ്യേ...
@Shan H വീണ്ടും പറയുന്നു മാന്യമായ ഭാഷ ഉപയോഗിക്കുക. അല്ലാത്ത പക്ഷം നിന്നെപ്പോലുള്ളവരോട് സംസാരിക്കാൻ പോലും ആരും താല്പര്യപ്പെടില്ല. അറപ്പ് കാരണം അകറ്റി കളയും നിന്നെപ്പോലുള്ളവരെ. അത്ര കണ്ട് ചീഞ്ഞു നാറുന്നുണ്ട് നിന്നെയൊക്കെ
എനിക്ക് ഒരു പിടിയും കിട്ടുന്നില്ല : *എന്തുകൊണ്ട് വിദ്യാഭ്യാസമുള്ള മുസ്ലിം സമൂഹം പോലും മുഹമ്മദ്ന്റെ പ്രാകൃത ആശയങ്ങൾ ഇപ്പോഴും ചുമന്നുകൊണ്ട് നടന്നു അവരുടെ പുതുതലമുറയെയും ഇതര മതസ്ഥരെയും ചതിക്കുഴിയിലേക്ക് തള്ളുന്നു എന്ന്!!!??* 👇ഇതു വായിക്കുന്ന ആർക്കും മനസിലാകും ഇസ്ലാമെന്ന മതം മുഹമ്മദ്ന്റെ വ്യക്തിപരമായ ശാരീരിക സുഖത്തിനു വേണ്ടി ഉണ്ടാക്കിയതാണന്നു!!! *അൽ അഹ്സാബ് - **33:50* *(സംഘടിത കക്ഷികൾ - **33:50**)*
ഒക്കെ സഹിക്കാം സാറെ.അതിരാവിലെ സുബ്ഹി നമസ്കരിക്കാൻ എണീപ്പിക്കുന്നതാണ് ഏറെ കഷ്ടം. ആ ഒറ്റ കാര്യം തന്നെ മതി മതത്തെ വെറുക്കാൻ.പിന്നെ ഇൽമിന്റെ സദസ്സിലേക്ക് മലക്കുകൾ ഇറങ്ങും.സൂക്ഷിക്കുക!
ഇങ്ങനെ ഭക്ഷണകാര്യത്തിലും നമസ്ക്കാരകാര്യങ്ങളിലും എല്ലാം ശൈശവകാലം തൊട്ടേ ഭയപ്പെടുത്തി നിർബന്ധിതമാക്കുകവഴി ഇവരിൽ വലിയ ഒരുവിഭാഗം ഉഷ്ണശീലമുള്ളവരായി ക്രമേണ തീവ്രവാദത്തിനും ഭീകരവാദത്തിനും എല്ലാം അടിപ്പെടുകയാണ്...മതം മാനവരാശിക്കു ശാപമായി മാറുന്നതങ്ങിനെയാണ്...
നിങ്ങൾ മമ്മദിന്റെ സ്വന്തം ആളാണ് എന്നു മനസിലായി.. ഞങ്ങളെ (കാഫിറുകളെ )ഒക്കെ ഖുറാനും ഹദീസും ആയത്തുകളും ഇസ്ലാം നിയമസംഹിതയും ഒക്കെ പഠിപ്പിച്ചു ഈമാൻ മുഴുവൻ ഒറ്റയടിക്ക് സ്വന്തമാക്കാനുള്ള അവസാന ശ്രമം അല്ലേ...
ധൈര്യമുളള ഏതെങ്കിലും ഒരു X മുസ്ലീം "എന്താണ് X മുസ്ലീം " എന്ന് വിശദീകരിച്ച് തരാമോ? എൻ്റെ വാഡ് സപ്പ് നമ്പർ: പൂജ്യം, പൂജ്യം ,ഒൻപത്, ഏഴ്, ഒന്ന്, അഞ്ച്, നാല്, മൂന്ന്, അഞ്ച്, അഞ്ച്, ഏഴ് ,രണ്ട്, നാല്, രണ്ട് ( ഈ വെല്ലുവിളി കുറെ ദിവസങ്ങളായി ഈ X മുസ്ലീം എന്നു പറയുന്ന പാൽ കുപ്പി പിള്ളേരോട് ചോദിക്കുന്നു. ഇന്ന് ഈ നിമിഷം വരെ ഒരാൾ പോലും എൻ്റെ വാഡ് സാപ്പിൽ വന്നിട്ടില്ല. ഒളിഞ്ഞിരുന്ന് വെടിവെക്കുന്ന നാല് പിളേര് മാത്രമാണ് X മുസ്ലീം - ഈ വെല്ലുവിളി അവസാനമായി ഇനിയും കുറച്ചെങ്കിലും വിവരം ഉണ്ടങ്കിൽ X മുസ്ലിമിന് ഏറ്റടുക്കാവുന്നതാണ്.)
@@p.r.oameen3029 🤭🤭🤭🤭 അങ്ങ് ദൂരെ പടച്ചോന്റെ (അങ്ങനെ ഒരു തൈര് ഉണ്ടെങ്കിൽ ) അടുത്ത് ചെല്ലുമ്പോൾ അങ്ങേർക്കു മനസിലാക്കി കൊടുത്തോളം, എന്തായിരുന്നു x മുസ്ലിം എന്ന്. നിങ്ങ എങ്ങനേലും ഖുറാൻ വെളുപ്പിച്ചു പരിഭാഷപ്പെടുത്താൻ നോക്കു. ഇവിടുള്ള ബാക്കിയുള്ള മൊണ്ണകൾ (ഇസ്ലാമിസ്റ്റുകൾ )എങ്കിലും അത് കേട്ടു പഠിക്കട്ടെ..
ഷെയ്ഖ് സൈനുദ്ധീൻ മഖ്തും പുള്ളി ഒരു രക്ഷയും ഇല്ലാത്ത പണ്ഡിതൻ, മുസ്ലിമുകളോട് ഫത്തുൽ മൊയ്‌നിൽ നിന്നും എന്തേലും ചോദിച്ചാൽ " അയ്യേ ഇയാൾ വെറുമൊരു മലയാളി" എന്നു പറഞ്ഞു മുങ്ങുന്നത് കാണാം, 2011ൽ ആണ് എന്റെ ഒരു ഫ്രണ്ട് ഈ ഗ്രന്ധം എനിക്ക് നൽകുന്നത് ..കേരളത്തെ കുറിച്ച് ആദ്യചരിത്രഗ്രേന്ധവും പോർച്ചുഗിസുകാരുടെ തദ്ദേശിയരോടുള്ള ക്രൂരതകളും കേരളത്തിന്റെ സാമൂഹ്യവിവസ്ഥയും വിവരിക്കുന്ന മറ്റൊരു കൃത്യയാണ് തുഫത്തുൽ മുജാഹിദീൻ, ഇത് ബീജാപുർ സുൽത്താൻ ആദിൽ ഷാക്കണ് സമർപ്പിച്ചേക്കുന്നത്...

ഇസ്ലാമിക കർമശാസ്ത്ര ത്തെ വിമർശിക്കാൻ വേണ്ടിയാണ് ലിയാഖത്ത് ഇത് വായിക്കുന്നത് എങ്കിലും. ഇസ്ലാമിക രാജ്യത്ത് ജീവിക്കുന്ന അമുസ്ലീങ്ങൾ ആയ ആളുകൾക്ക് ഇസ്ലാമിക നിയമ വ്യവസ്ഥ ബാധ്യതയില്ല എന്ന മഹനീയമായ ഇസ്ലാമിന്റെകാഴ്ചപ്പാട് മനസ്സിലാക്കി കൊടുക്കാൻ സാധിക്കുന്നു എന്നുള്ളത് അമുസ്ലീങ്ങൾ ആയവർ. നമസ്കരിക്കേണ്ട നോമ്പനുഷ്ഠിക്കേണ്ടാ.സകാത് നൽകേണ്ട.മതപരമായ ഒരു ശിക്ഷാവിധിയും അവരുടെ മേൽ ഇല്ല എന്ന് ഇവർതന്നെ പറയുമ്പോൾ (ഇതു തന്നെയാണ് ഏറ്റവും വലിയ തെളിവ് ഇവർ മുൻപ് പറഞ്ഞതെല്ലാം കളവാണെന്ന് )മൂന്നര കോടി ജനസംഖ്യയുള്ള സൗദിഅറേബ്യയിൽ. 60 ലക്ഷത്തോളം വരുന്ന പ്രവാസികളിൽ പകുതിയിലധികവും അമുസ്ലീങ്ങൾ ആയ സഹോദരങ്ങളാണ്
നമസ്കാരം എന്നു പറയുന്നത് ദൈവത്തിനുവേണ്ടി അർപ്പിക്കുന്ന എന്തെങ്കിലും അർപ്പണം അല്ല മറിച്ച് ഈ ലോകത്ത് ഒരു മനുഷ്യന്റെ ആരോഗ്യപൂർണമായ ജീവിതത്തിന് ആവശ്യമായ സമ്പൂർണ്ണമായ ഒരു സയന്റിഫിക് എക്സസൈസ് ആണ്. ഇതാണ് ഇദ്ദേഹത്തിന് വളരെ നിസ്സാരമായ ഒരു കാര്യം. അപ്പോൾ ഈ മതത്തിൽ ഇവർക്ക് എത്രത്തോളം വിവരം ഉണ്ട് എന്ന് നമുക്ക് മനസ്സിലാക്കാമല്ലോ ഇതിന്റെ പേരാണ് അറിവില്ലായ്മ
മിസ്റ്റർ സുബ്രഹ്മണ്യൻ പറയുന്നത് 1400 വർഷമായിട്ടും ഒരു പഞ്ചായത്തിൽ പോലും ലക്ഷണമൊത്ത മുഅ്മിനിന് സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല ഈ പ്രപഞ്ചത്തിലെ സൃഷ്ടാവിന് എന്നാണ്. സുബ്രഹ്മണ്യ അതിന് ചരിത്രം പഠിക്കണം 1200 വർഷം ഏഷ്യ ഭൂഖണ്ഡം ആഫ്രിക്കൻ ഭൂഖണ്ഡം യൂറോപ്പ് തുടങ്ങി നാലു ഭൂഖണ്ഡങ്ങളുടെയും രാജ്യങ്ങളിലെ ഭരണകൂടങ്ങൾ മുസ്ലീങ്ങളുടെതായിരുന്നു അവർ ലോകത്തിനു നൽകിയ സംഭാവനകൾ ചരിത്രത്തിലെ തങ്ക ലിപികളിൽ എഴുതപ്പെട്ട കിടക്കുന്നുണ്ട് ഇന്ന് കാണുന്ന ശാസ്ത്രലോകത്തിന്റെ അടിത്തറകൾ പാകിയത് അവർആണ് ഇന്ന് ലോകത്തെ മനുഷ്യ മഹാസമുദ്ര ത്തിലെ മൂന്നിലൊന്ന് മനുഷ്യർ മുസ്ലീങ്ങളാണ് എഴുപതിലധികം രാജ്യങ്ങൾ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങൾ ആണ്.. ലോകരാജ്യങ്ങളുടെ പാസ്പോർട്ടിൽ ഒന്നാം സ്ഥാനം യുഎഇയുടെതാണ് യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും സമാധാനപൂർണമായ രാജ്യം തുർ ക്കിയാണ് ലോകത്തെ ഏറ്റവും അധികം വിദേശ ടൂറിസ്റ്റുകൾ കടന്നുചെല്ലുന്ന രാജ്യം. ലോകത്ത് സർവ്വവിധ ഉപരോധങ്ങളും പ്രതിരോധിച്ച് ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളിൽ മികച്ച് നിൽക്കുന്ന പാവപ്പെട്ട രാജ്യം ഇറാൻ മുസ്ലിം രാജ്യങ്ങളുടെ മനുഷ്യരെ ഗുണങ്ങളെപ്പറ്റി സഞ്ചാരം ചാനലിന്റെ. Mdയോട് ചോദിച്ചാൽ പറഞ്ഞു തരും അവർ മ്യൂഅമിൻആണോഎന്ന്..ഫ്രാൻസ് ഉൾപ്പെടെ ക്രൈസ്തവ ഭൂരിപക്ഷരാജ്യങ്ങളിൽ യുക്തിവാദികൾ പിടി മുറുകിയപ്പോൾ അവിടുത്തെ നിയമങ്ങൾ മാറ്റിയെഴുതി 18 വയസ്സുകഴിഞ്ഞ ഏതൊരു പുരുഷനും സ്ത്രീക്കും മാതാവുമായി മകളുമായി സഹോദരിയുമായി ലൈംഗിക വേഴ്ചയിൽ ഏർപ്പെടാം എന്നും എല്ലാവിധ അധർമ്മങ്ങളും ചെയ്യുന്നതിനും യാതൊരു വിലക്കും ഇല്ലാതായപ്പോൾ അത് പിശാചിന്റെ രാജ്യങ്ങൾ ആയി മാറി. ഇന്ന് അവിടെ നിയമങ്ങൾ മാറ്റിയെഴുതാൻ പോകുന്നു വിശുദ്ധ ഖുർആനിലെ നിയമങ്ങൾ അവിടെ പ്രാബല്യത്തിൽ വരാൻ പോകുന്നു.. അതുകൊണ്ട് മിസ്റ്റർ സുബ്രഹ്മണ്യം ചരിത്രം നല്ലനിലയിൽ പഠിക്കണം കേട്ടോ

എടാ പൊട്ടാ.. കുറച്ചു വകതിരിവ് കാണിക്കു .. ഇതൊക്കെ കേട്ട് പഠിക്കാൻ നോക്ക്. അല്ലെങ്കിൽ തെറ്ററുകൾ ചൂടികാണിക്കു . അല്ലാതെ ഹ്യദയം കൊണ്ട് ചിന്തിച്ചു ടൈം പാഴാക്കണ്ട . ദാര്ശനികമായി ഇസ്ലാം ഒരു വട്ടപ്പൂജ്യം ആണ് . കുറെ ഒക്കെ പഠിച്ചാണ് ഞാനും മതം വിട്ടത് .
ഇതിൽ ഒസ്സാന്മാരുടെ ഭക്ഷണം കഴിക്കൽ മക്രു ആണെന്ന് പറയുന്ന ഭാഗം ഒന്ന് വിശദീകരിക്കാമോ.. പട്ടിയുമായോ പന്നിയുമായോ മനുഷ്യൻ ഇണചേർന്ന് മനുഷ്യ കുഞ്ഞുങ്ങൾ ഉണ്ടാകുമെന്ന ശാസ്ത്ത്രമുണ്ടോ?
@@shannonforarker5792 നീ ഫത്തുഹുൽ മുഈൻ എവിടെ വരെ പഠിച്ചു??! അത് ഖുർആൻ ആണോ? ലിയാക്കത്ത് ലിയാക്കത്തിനെ പറ്റി പഠിച്ചു കഴിഞ്ഞോ? ആരാണ് ലിയാക്കത്ത് എന്താണ് ഈ ലിയാക്കത്ത് എലി ? തുരക്കാനേ പറ്റൂ .
ഖുറാനും , ഹദീസുകളിലും തിരുത്തൽ വരുത്തുവാൻ ശ്രമം നടക്കുന്നുണ്ട് അങ്ങനെയെങ്കിൽ നിങ്ങൾ ഇസ്ലാമിലേക്ക് തിരികെ പോകുമോ ? ഇല്ലങ്കിൽ ? Or ഉണ്ടങ്കിൽ ? എന്തുകൊണ്ട് ?
ലിയാക്കത്ത് അലി അന്ധൻ ആനയെ കണ്ടതു പോലെ ആയല്ലോ. നമസ്കാരം എന്ന് പറഞ്ഞാൽ എന്തൊക്കെയാണെന്ന് ലിയാഖത് ആദ്യം തന്നെ വായിച്ചു പ്രായപൂർത്തിയും ബുദ്ധിയും ശുദ്ധിയും ഉള്ള സ്ത്രീപുരുഷഭേദമന്യേ നിസ്കാരം നിർബന്ധമാണ്.. കുട്ടികൾ ഭ്രാന്തന്മാർ ബോധ രഹിതൻ സ്വച്ച് യോടെയല്ലാതെ ലഹരി ബാധിച്ചവൻ ഋതുമതി പ്രസവരക്തം ശ്രവിക്കുന്നവൾ. ഇവരെല്ലാം നിസ്കാരം ഒഴിവാക്കപ്പെട്ട വരാണ്. കാരണം ശുദ്ധിയും ബുദ്ധിയും ഇല്ല എന്നുള്ളത് തന്നെ അപ്പോൾ ശുദ്ധി നമസ്കാരത്തിന്റെ അനിവാര്യഘടകമാണ് ഒരു പുരുഷൻന്റെ മക്കളോ ഭാര്യമാരോ പല്ലു തേക്കാതെ മൂത്രമൊഴിച്ചാൽ കഴുകാതെ അംഗശുദ്ധി വരുത്താതെ നമസ്കരിക്കാതെ.നടന്നാൽ ആരോഗ്യ പൂർണ്ണമായ ഒരു ജീവിതം ഇവർക്ക് ഉണ്ടാകുകയില്ല. അതുകൊണ്ട്.. ആ പിതാവ് അല്ലെങ്കിൽ ഭർത്താവ് അവരെ ഉപദേശിക്കണം ശാസിക്കണം ആവശ്യമെങ്കിൽ ശരീരത്തിൽ പോറൽ പറ്റാതെ അടി കൊടുക്കണം. ഇതാണ് ലിയാക്കത്ത് അലി. കർമ്മ ശാസ്ത്രം പഠിപ്പിക്കുന്നത് അല്ലാതെ ഒരു ഭീകരതയും പഠിപ്പിക്കുന്നില്ല
ഒരു മലയാളം പുസ്തകം എടുത്തു മുന്നിൽ വച്ചിട്ട്. ഞാൻ കണ്ടോ വെള്ള ഷർട്ട് ആണ് ഇട്ടിരിക്കുന്നത് ഇനി ഞാൻ ഒരു തലേക്കെട്ടും കെട്ടിയാൽ. എല്ലാം ആയി എന്ന് നാണമില്ലാതെ പറയുന്ന ഇസ്ലാമിനെക്കുറിച്ച് എബിസിഡി പോലും അറിയാത്തഇവർ.ഈകർമശാസ്ത്ര പുസ്തകങ്ങളെ സ്വന്തമായി അങ്ങ് വ്യാഖ്യാനിക്കുകയാണ്. (മുസ്ലിമീങ്ങളെ ഉസ്താദുമാരെ മുസ്ലിയാക്കന്മാരെ മുസ്ലിം പണ്ഡിതന്മാർ ഇവർക്കൊന്നും വിവരമില്ല ഇവരെല്ലാം ഇനി പഠിച്ച വരുമ്പോൾ സമയമെടുക്കും എന്നാണ് ഇദ്ദേഹത്തിന്റെ വാദം ) എന്തൊക്കെയാണ് പറയുന്നത്. ഈ മലയാള പുസ്തകം വായിച്ച് രണ്ടുനേരം നിസ്കരിക്കാത്ത വരെയും കൊല്ലണം എന്നു പറഞ്ഞിരിക്കുന്നു നമസ്കരിച്ചില്ല എങ്കിൽ കുട്ടികളെയും കൊല്ലണമെന് പറഞ്ഞിരിക്കുന്നു എന്ന് ഈ പുസ്തകം വായിച്ചപ്പോൾ മനസ്സിലായ അഗാധമായ വിവരമുള്ള ലിയഖത്തിനെ മുസ്ലീങ്ങൾ മാതൃകയാക്കി യാൽ സമാധാനത്തോടു കൂടി ജീവിക്കാൻ സാധിക്കും എങ്കിൽ താങ്കളുടെ ജീവചരിത്രം കൂടി മാതൃക ആക്കുന്നതിനു വേണ്ടി പ്രസിദ്ധീകരിച്ചാൽ വളരെ നന്നായിരിക്കും അതിന്റെ ആമുഖം ജീവിച്ചിരിക്കുന്ന മാതാവിനെ കൊണ്ട് തന്നെ എഴുതിക്കണം അടിക്കുറിപ്പുകൾ സഹോദരങ്ങളെ കൊണ്ടും എഴുതിച്ചാൽ വളരെ നന്നായിരിക്കും. അത് പറ്റില്ല എങ്കിൽ ഇനി യുക്തിവാദികളിൽ ആരെ ആയിരിക്കണം മുസ്ലിങ്ങൾ മാതൃകയാക്കേണ്ടത് എന്നു കൂടി പറഞ്ഞു തന്നാൽ വളരെ നന്നായിരുന്നു . .. ഇതെല്ലാം പഠിച്ചിട്ടു വേണം ഒരു നല്ല മനുഷ്യനായി ജീവിക്കാൻ
അതാണ് ലിയാക്കത്ത് അലി പത്തു വയസ്സാകുമ്പോൾ കുട്ടികളെ ആരാധനാകർമങ്ങൾ പഠിപ്പിക്കുകയും മരണത്തിനു ശേഷമുള്ള ഒരു ജീവിതത്തിൽ വിശ്വസിക്കുകയും വേണമെന്ന് പഠിപ്പിക്കുകയും അവിടെ സ്വർഗ്ഗം ഉണ്ട് അത് കിട്ടണമെങ്കിൽ ഇവിടെ സൽകർമ്മങ്ങൾ ചെയ്യണമെന്ന് പറയുന്ന വിശുദ്ധ ഖുർആൻ പഠിപ്പിക്കുകയും നമസ്കാരത്തെക്കുറിച്ച് പറയുന്ന സ്ഥലങ്ങളിൽ എല്ലാം വിശുദ്ധഖുർആനിൽ പാവങ്ങളുടെ അവകാശത്തെ കുറിച്ചും വിശപ്പിനെ കുറിച്ചും ബോധ്യപ്പെടുത്തുകയും ചെയ്യുന്നത് പഠിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ് അത് അവർ ജീവിതത്തിൽ പകർത്തുന്നത് കൊണ്ടാണ് മറ്റു മത വിശ്വാസികളെ പോലെ മുസ്ലീങ്ങൾ ആകാത്തത്. മുസ്ലീങ്ങളുടെ സ്ഥാപനങ്ങളിൽ നാൽപ്പതും അൻപതും ശതമാനം ആളുകൾ ജോലിക്ക് ഹൈന്ദവ ക്രൈസ്തവ സഹോദരന്മാരെ നിയമിക്കാൻ തയ്യാറാക്കുന്നത് മതവും വർണ്ണവും ജാതിയും ഒന്നും നോക്കാതെ എല്ലാ മനുഷ്യരുടെയും പ്രയാസങ്ങളിലും വിഷമങ്ങളിലും ഇടപെടുകയും താൻ ഗൾഫിൽ പോയി സമ്പാദിച്ചു കൂട്ടിയപ്പോൾ തന്റെ അയലത്തുള്ള എല്ലാവരെയും സഹായിക്കുവാനും ഗൾഫിൽ ജോലി വാങ്ങി കൊടുക്കുവാനും നോമ്പ് തുറക്കുന്ന സമയത്ത് ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളും സമ്പന്നര് എല്ലാ മനുഷ്യർക്കും നോമ്പുതുറക്കാൻ ആഹാരസാധനങ്ങൾ വാരിവാരി കൊടുക്കുന്നതും ഈ മദ്രസകളിൽ നിന്നും മാതാപിതാക്കളിൽ നിന്നും ഇങ്ങനെയുള്ള അറിവുകൾ കുട്ടിക്കാലത്ത് കിട്ടിയതുകൊണ്ടാണ്. ബ്രിട്ടീഷുകാരുടെ കാലം മുതൽ ക്രൈസ്തവ സഹോദരന്മാർ അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്നു അവർ ഏക്കർകണക്കിന് സ്ഥലം വാങ്ങി അതിൽ ഒരു വീട് വച്ച് മാതാപിതാക്കളെ അവിടെ ഒറ്റയ്ക്കാക്കി അവർ വിദേശങ്ങളിൽ കഴിഞ്ഞുകൂടുന്നു തന്റെ ബന്ധുമിത്രാദികളെയോ അയൽക്കാരെയോ ആരെയും സഹായിച്ചതും ഇല്ല വിദേശങ്ങളിലേക്ക് കൊണ്ടുപോയതും ഇല്ല. കേരളത്തിൽ 12 ശതമാനത്തോളം വരുന്ന ഒരു സമുദായം ഉണ്ടായിരുന്നു സർക്കാർ ജോലിയിൽ 30 35 ശതമാനം അവരാണ് ഭൂമിയുടെ 49% അവരുടെ കയ്യിലാണ്. അവരിൽ പാവപ്പെട്ടവർ ഒരു ശതമാനം പോലും ഇല്ല. ആ ഒരു ശതമാനം പോലും ഇല്ലാത്ത സാധുക്കളെ സഹായിക്കാൻ ഈ 11 ശതമാനവും തയ്യാറല്ലാത്ത അതിന്റെ പേരിൽ അവർ ദരിദ്രരായി കഴിയേണ്ടിവരുന്നു. പക്ഷേ മുസ്ലിം ചെരുപ്പുകുത്തിയും വിറക് വെട്ടിയും ആക്രി എടുക്കാനും മത്സ്യ കച്ചവടക്കാരനും ഇറച്ചി വെട്ടുകാരനും വായും വയറും എല്ലാം മുറുക്കിക്കെട്ടി ഗൾഫ് രാജ്യങ്ങളിൽ പോയി ജോലി ചെയ്ത് സമ്പാദിച്ച നാട്ടിൽ കൊണ്ടുവന്ന. (മദ്യപിച്ച് വിചാരിച്ച തോന്നിവാസം കാണിച്ച കളയാതെ ) എല്ലാവർക്കും നൽകി തന്റെ കുടുംബക്കാരെയും അയൽക്കാരെയും ജാതിയും മതവും നോക്കാതെ ഗൾഫ് രാജ്യങ്ങളിലേക്ക് കൊണ്ടുപോയി കേരളം സമ്പൽസമൃദ്ധമായി. അതാണ് മുസ്ലിം അതാണ് മതം അത് മാത്രമാണ് മതം സ്നേഹത്തിന്റെ മതം
സഹോദര സുഹൃത്ത് സ്നേഹിത എടാ മദ്രസപ്പൊട്ടൻ ജിഹാദി സുഡാപ്പി ഖിലാഫത്ത് ഹിജ്റ ഇസ്ലാമിസ്റ്റുകൾ ഖൂർആനിസ്റ്റ് മുജാഹിദീൻ കോയാ കുത്തനബി കുണ്ടൻ മുഹമ്മദിയൻ ഖലീഫ ഖാസിമി ലോകത്തിലെ എല്ലാം മതങ്ങളും മതവിശ്വാസികൾ ആയ ആൾക്കാർ കൂടുതൽ ആകുവാൻ കാരണം ലോകത്തിലെ എല്ലാം മതങ്ങളും മതവിശ്വാസികൾ മറ്റ് എല്ലാം അന്യമതങ്ങളിലെ ആൾക്കാർ അതിക്രമങ്ങൾ ആക്രമണങ്ങൾ കുറ്റകൃത്യങ്ങൾ കൊലപാതകങ്ങൾ കവർച്ച മോഷണം കീഴ്പ്പെടുത്തിയും എല്ലാം മതങ്ങളും മതവിശ്വാസികൾ ആയ ആൾക്കാർ കൂടുതൽ ആകുവാൻ കാരണം ലോകത്തിലെ ഏറ്റവും കൂടുതൽ കൊള്ളാത്ത മതം ആണ് ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാർ ആണ് മ്യാന്മാർ എന്ന രാജ്യത്ത് ഉണ്ടായിരുന്ന അഹിംസ മാത്രം ചെയ്ത ബുദ്ധമതക്കാർ ആയ ആൾക്കാരെ ആയുധം എടുപ്പിച്ച മതം ആണ് ലോകത്ത് മറ്റ് രാജ്യങ്ങൾ ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാർ കൂടുതൽ ആയാൽ അതിക്രമങ്ങൾ ആക്രമണങ്ങൾ കുറ്റകൃത്യങ്ങൾ കൊലപാതകങ്ങൾ കവർച്ച മോഷണം പിടിച്ചുപറി പോക്കറ്റടി കബളിപ്പിക്കൽ കളിപ്പിക്കൽ തട്ടിപ്പും വെട്ടിപ്പും അളിഞ്ഞ സാധനങ്ങൾ വലിയ വിലയ്ക്ക് കൊടുക്കുന്നവരും വിൽക്കുന്നവരും അളവിലും എണ്ണത്തിലും തൂക്കത്തിലും ആൾക്കാരെ പറ്റിക്കുന്ന പണത്തിന് അധികാരത്തിനും സ്ഥാനമാനത്തിനും എന്തിന് വേണ്ടി ചെയ്യുവാനും മടി ഇല്ലാത്ത ആൾക്കാരും വേശ്യാവൃത്തി ചെയ്യുന്ന ആൾക്കാരും തീവ്രവാദങ്ങളും ഭീകരവാദങ്ങളും വിഘടന വാദങ്ങളും ഉഗ്രവാദങ്ങളും ഒക്കെ സംഭവിക്കും
നബി ആകാശത്തുനിന്നും നിസ്കാരം കൊണ്ടുവന്നിട്ട് ഇത് ആർക്കൊക്കെ ആണെന്ന് നിർബന്ധം എന്ന് പഠിപ്പിച്ചു പ്രായപൂർത്തി ആയിരിക്കണം ബുദ്ധിയുള്ളവർ ആയിരിക്കണം ശുദ്ധിയുള്ള വരും ആയിരിക്കണം ഏകനായ ദൈവത്തിൽ വിശ്വസിക്കുന്നവരും ആയിരിക്കണം ശുദ്ധി എന്നാൽ എന്താണ് എങ്ങനെ ആയിരിക്കണം.. ശുദ്ധിയിൽ ഏറ്റവും പ്രധാനപ്പെട്ടത് മലമൂത്ര വിസർജന വസ്തുക്കളിൽ നിന്ന് ശുദ്ധമാക്കുക എന്നുള്ളതാണ് മലമൂത്രവിസർജനം ചെയ്യുന്ന വിഷയത്തിൽ. ലോക സംസ്കാരങ്ങളിൽ വിശുദ്ധ നബി പഠിപ്പിച്ചതിനപ്പുറം ആധുനിക വൈദ്യശാസ്ത്രത്തിന് ഒരു സംഭാവനയും ചെയ്യാൻ സാധിച്ചിട്ടില്ല. റോഡരികിൽനിന്ന് മൂത്രീകൽ സംസ്കാരം ശൂന്യമാണ്. അത് കഴുകാതെ കുലുക്കി ദേഹത്ത് എല്ലാം തെറിപ്പിച്ച്. പാന്റ്ന് അകത്തിട്ടു നടന്നാൽ അവിടെ ബാക്ടീരിയയും ഫംഗസും എല്ലാം അടിഞ്ഞുകൂടി പലവിധ രോഗങ്ങൾക്ക് കാരണമായിത്തീരും. വിശുദ്ധ നബി പഠിപ്പിച്ചു ബാത്റൂമിലോ ടോയ്‌ലറ്റിൽലോപ്രവേശിച്ചാൽ ചെരിപ്പ് ധരിക്കണം നിന്നു മൂത്ര ക്കരുത് അങ്ങനെ ചെയ്താൽ ആ മാലിന്യങ്ങൾ ശരീരത്തിലും വസ്ത്രത്തിലും എല്ലാം തെറിക്കും മൂത്രീച്ചാൽ കഴുകണം പീരിയഡ് സമയം ഭാര്യമാരുമായി ലൈംഗികവേഴ്ചയിൽ ഏർപ്പെടരുത് ഇന്ദ്രിയം പുറപ്പെട്ടാൽ കുളിക്കണം.. മുസ്ലീങ്ങൾ ഇതെല്ലാം പാലിക്കപ്പെടുന്നു അതുകൊണ്ടാണ് മുസ്ലീങ്ങളിൽ. അന്ധനും മന്ദബുദ്ധിയും ചെകിട് നും അംഗവൈകല്യമുള്ളവരും ഏറ്റവും കുറവുള്ള മതം ഇസ്ലാം അങ്ങനെയുള്ള സ്ഥാപനങ്ങളും വളരെ തുച്ഛം. വിശുദ്ധ ഖുർആൻ പറഞ്ഞു. ഏകനായ ദൈവം ശുദ്ധിയുള്ള വരെ ഇഷ്ടപ്പെടുന്നു.. ഇതെല്ലാം എന്തോ പഴഞ്ചൻ ആണെന്ന് വിചാരിച്ചു. ഇതിനെയെല്ലാംവിമർശിച്ചു നടന്നിട്ട് ഞങ്ങൾ മുസ്ലീങ്ങൾ ആണെന്ന് പറഞ്ഞാൽ.. അല്ല.. നിങ്ങൾഎക്സ് കോയമാർ ആണ്.. അപ്പോൾ നബി ആകാശത്തു നിന്ന് കൊണ്ടുവന്ന നമസ്കാരത്തിന്റെ ആദ്യത്തെ പടി ശുദ്ധി
ഇവിടെ ഇസ്ലാമിനെക്കാൾ ശുദ്ധി ഇപ്പോൾ മറ്റു മനുഷ്യർക്കും ഉണ്ട് നിന്റെ ഒരു കരച്ചിൽ ഇവിടെ ആർക്കു വേണം, എന്തോന്നടെ ഇതു നിങ്ങൾക്കു മാത്രം, ഇസ്ലാം ഇല്ലാതെ ഇവിടെ ജീവിക്കാം ഒന്നു പോയി തരുമോ
Indian Muslims are not from Saudi all converted so don't know why Muslims following different culture come to your own religion Hinduism and enjoy, music,yoga meditation and love for mother nature
50 തവണ ആയിരുന്നേൽ ഈ ലോകം എത്ര സുന്ദരം ആയേനെ... 🥰
Liyakath Ali താങ്കൾക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. താങ്കളെ പോലെ ഉള്ള ഈ ചെയ്യുന്ന കാര്യങ്ങൾ വളരെ വിലയേറിയ പ്രവർത്തനം ആണ് 🙏👍👍👍👍
വിവിധ പരിപാടികളിൽ ഈ ഗ്രന്ഥത്തെ കുറിച്ചുള്ള പരാമർശങ്ങൾ കേട്ടപ്പോൾ കൂടുതലായി അറിയണമെന്നുണ്ടായിരുന്നു. ഞെട്ടിപ്പോയി.
എത്ര മനോഹരമായ നിയമം. ഈ മതം ലോകത്തെമ്പാടും ആയാലുള്ള ഒരവസ്ഥ. ആലോചിക്കാൻ പോലും പറ്റുന്നില്ല.
, മനുഷ്യന് ഏറ്റ മാമം കൂടുതൽ ദുരന്തം വിതച്ച ഈ cult ന് എതിരെ പൊരുതുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ
അത് ഹിന്ദു മതമാണ്
ഏറ്റവും കൂടുതൽ ദുരന്തം വിതച്ചത് ഏറ്റവും വലിയ മതം,
@@human7845 ഫത്ത്ഹുൽ മുഈൻ പഠിച്ചിട്ട് വന്ന് വെളുപ്പിക്കൂ , ശുഗ്രുത്തേ
@@human7845 ഇതെല്ലാം കേട്ടിട്ടും നിൻ്റെ ഒക്കെ വെളുപ്പിക്കല..കാണുമ്പോൾ നീ ഒക്കെ എത്ര പോട്ടൻമർ ആയി കഴിഞ്ഞു എന്ന്. വൃത്തികെട്ട സംസ്കരശൂന്യർ
@@human7845 എല്ലാ 'മദ'ങ്ങളും കണക്കാ.... ഒക്കെ ഒരേ തൂവൽ കഴുകന്മാർ....
ഇത്രയും നിർബന്ധമായ കാര്യം അള്ളാഹു നേരിട്ട് അറിയിച്ചു കൊടുത്തില്ല മൂസാനബി പറഞ്ഞു കൊടുക്കേണ്ടി വന്നു എന്തെല്ലാം കഥകളാണ് ഇതൊക്കെ
വളരെ നന്നായി... ഇത് പോലെ പ്രധാന ഹദീസുകളും വായിച്ചു കൊണ്ട് അവതരണം ചെയ്‌താൽ നന്നായിരിക്കും.... ആശംസകൾ
Zero Kerala channel kanuka
Kader puthiyangadi
ലൈവ് കാണാൻ സാധിച്ചില്ല, ഡൗലോഡ് ചെയ്ത് രാവിലെ തന്നെ കണ്ടു. നന്നായിട്ടുണ്ട്. പുസ്തകം കൈയ്യിലു ണ്ടെങ്കിലും, ഇങ്ങനെ കേൾക്കുന്നതാണ് കൂടുതൽ ഗ്രഹിക്കാൻ നല്ലത്.
പരന്ന ഭൂമി, തട്ടുതട്ടായ സ്വർഗ്ഗം .ഓരോരോ തട്ടിലും ഓരോരോ പ്രവാചകൻ . ഏറ്റവുംമുകളിൽ തട്ടുപൊളിപ്പൻ അള്ളാഹു. ദൈവത്തിന്റെ സൃഷ്ടിയെ ദൈവത്തേക്കാൾ നന്നായി അറിയുന്ന മൂസ.....വല്ലാത്ത വിശ്വാസങ്ങൾ തന്നെ, അല്ലേ?
🤣🤣🤣🤣🤣
നീ മരുഭൂമിയിലൂടെ ഒന്ന് യാത്ര ചെയ്തു നോക്കൂ. എന്നിട്ട് എല്ലാവശങ്ങളിലും നോക്കു. വിശാലമായ മരുഭൂമി ആയിരിക്കും നീ കാണുക. അതല്ലാതെ ഭൂമിയെ കോഴിമുട്ട യായി നീക്കണുകയില്ല.
@@abdulmajeed1522 So whatever Moh see in the desert is in the Kithab 🤣🤣🤣🤣
@@roshanpv3752 :: ::: :: :: :: : വമ :: i
ഇതെന്താ ലുലു മാളോ.. 🤣
യഥാർത്ഥത്തിൽ ഇസ്ലാം എന്തെന്ന്
മാനവരാശിയെ പഠിപ്പിക്കുന്ന ഒരു ഇൻസ്റ്റിറ്റ്യൂട്ട് ആയി ഈ ചാനൽ പരിണമിക്കട്ടേ.....
അഭിനന്ദനങ്ങൾ 💖🙏
👍അറിവ് ആണ്,അതുകൊണ്ട് തന്നെ അഭിനന്ദനങ്ങൾ,
👍🌹🌹🌹 ലിയ.. പഹയാ.അടിപൊളി വിവരണം💯
ആശംസകൾ.... 👍
കൂടുതൽ ഇസ്ളാം വിശ്വാസികളിലേക്ക് ഇസ്ലാമിന്റെ മതഭീകരത എത്തുകയും, അത് വഴിമാനവികതയും, ജനാധിപത്യ ബോധവും, കപട യില്ലാത്തഇതര സമുദായ സ്നേഹവുമുള്ള ഒരു ജന സമൂഹം ഉണ്ടാകട്ടെ.
ഒരുപാട് കാലമായി ഇത് വായിക്കുവാന് വിചാരിക്കുന്നു. ഇന്നലെ ഞാന് പുസ്തകം വാങ്ങി,,
"അടിമക്കുട്ടികൾ"--വല്ല ആട്ടിൻകുട്ടികൾ,പോത്തുകുട്ടികൾ എന്നൊക്കെ പറയുമ്പോലെ..മനുഷ്യവംശമാണെന്നു പോലും തോന്നുന്നില്ല🤨
ധൈര്യം സമ്മതിച്ചിരിക്കുന്നു,,
എനിക്ക് ആദ്യമാദ്യം ലിയാഖത്ത് നോട് വലിയ വെറുപ്പായിരുന്നു പക്ഷേ ഇപ്പോൾ താങ്കളോട് വലിയ സ്നേഹമാണ് എനിക്ക് താങ്കൾ ഉദ്ദേശിച്ചത് കൊണ്ട് ഒരുപാട് പേർക്ക് ഇസ്ലാം മനസ്സിലാക്കാൻ കഴിയുന്നുണ്ട്. അടിമ കുട്ടിയോട് പോലും നിർബന്ധം ചെലുത്തി മതത്തിൽ കൂട്ടരുത് എന്നും മതത്തിന്റെ നിയമങ്ങൾ പഠിക്കുകയോ വായിക്കുകയോ കേൾക്കുകയോ ചെയ്യുന്നതിന്റെ പേരിൽ കാതിൽഈഎം ഉരുക്കി ഒഴിക്കരുത് എന്നും ജാതിഭ്രഷ്ട് കല്പിക്കരുത് എന്നും മാനുഷികമായ എല്ലാ മൂല്യങ്ങളും അവർക്കും അവകാശപ്പെട്ടതാണെന്നും താങ്കളുടെ സംസാരത്തിലൂടെ ചിന്തിക്കുന്നവർക്ക് മനസ്സിലാകും അതാണ് എനിക്ക് താങ്കളോട് ഉള്ള സ്നേഹം . പിന്നെ അഞ്ച് അടിമ പുരുഷന് 10 അടിമസ്ത്രീയെ വിവാഹം ചെയ്തു കൊടുത്തു അതിൽ നിന്നും ധാരാളം മക്കളെ ഉത്പാദിപ്പിക്കുന്ന അടിമകളുടെ മുതലാളി ഉടമ. ലോക മടയൻ ആയിരിക്കും കാരണം ഇത്രയും സ്ത്രീകളെയും കുട്ടികളെയും തീറ്റി പോകണമെങ്കിൽ കാശ് കുറെ വേണ്ടിവരും. അതുകൊണ്ട് വിഡ്ഢിത്തങ്ങൾ പറയരുത്
ആ ഇനിയിപ്പോ എങ്ങനെ തള്ളി സമാധാനിക്കം
ഹോ ദൈവീകത മാത്രം! എത്ര സത്യ മതം എത്ര സമാധാനം വരൂ നമുക്ക് ഇസ്ലാമിൽ ചേരാം. ഇസ്ലാം എന്നും വളരും! യാ അള്ളാ 🤲🤲🤲❤️❤️❤️
@Shan H pls prove what you said to be true
@Shan H വീട്ടിൽ തന്തയോടും ഈ ഭാഷയിൽ തന്നെയാണോ സംസാരിക്കാറ് 😄
@Shan H ഒന്നുമറിയില്ല നിനക്കൊന്നും ആകെ അറിയാവുന്നത് ആണത്തമില്ലാത്തവന്റെ അവസാന ആയുധമായ തെറി വിളി. ഇതല്ലാതെ എന്തെങ്കിലും അറിയോ നിനക്കൊക്കെ ?നാണമുണ്ടോടോ... അയ്യേ...
@Shan H മാന്യമായി സംസാരിക്കാൻ പഠിക്കുക ആദ്യം
@Shan H വീണ്ടും പറയുന്നു മാന്യമായ ഭാഷ ഉപയോഗിക്കുക. അല്ലാത്ത പക്ഷം നിന്നെപ്പോലുള്ളവരോട് സംസാരിക്കാൻ പോലും ആരും താല്പര്യപ്പെടില്ല. അറപ്പ് കാരണം അകറ്റി കളയും നിന്നെപ്പോലുള്ളവരെ. അത്ര കണ്ട് ചീഞ്ഞു നാറുന്നുണ്ട് നിന്നെയൊക്കെ
അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ ഉണരട്ടെ ഉണരട്ടെ മനുഷ്യമനസ്സ് ഉണരട്ടെ
നല്ലൊരു പ്രോഗ്രാമാണ്.👍🏾
എനിക്ക് ഒരു പിടിയും കിട്ടുന്നില്ല : *എന്തുകൊണ്ട് വിദ്യാഭ്യാസമുള്ള മുസ്ലിം സമൂഹം പോലും മുഹമ്മദ്ന്റെ പ്രാകൃത ആശയങ്ങൾ ഇപ്പോഴും ചുമന്നുകൊണ്ട് നടന്നു അവരുടെ പുതുതലമുറയെയും ഇതര മതസ്ഥരെയും ചതിക്കുഴിയിലേക്ക് തള്ളുന്നു എന്ന്!!!??* 👇ഇതു വായിക്കുന്ന ആർക്കും മനസിലാകും ഇസ്ലാമെന്ന മതം മുഹമ്മദ്ന്റെ വ്യക്തിപരമായ ശാരീരിക സുഖത്തിനു വേണ്ടി ഉണ്ടാക്കിയതാണന്നു!!!
*അൽ അഹ്സാബ് - **33:50*
*(സംഘടിത കക്ഷികൾ - **33:50**)*
ഞാൻ 7വർഷം മദ്രസ പഠിക്കുകയും പിന്നീട് 6 വർഷം അറബിക്കോളേജ് പഠിക്കുകയും ചെയ്തു. ഈ പുസ്തകം മുഴുവൻ ഞാൻ വായിച്ചിരിക്കുന്നു. ഇപ്പോൾ മതം ഫോളോ ചെയ്യുന്നില്ല
@@iamhappy6721
ruclips.net/video/OobK6B_8T68/видео.html
രക്ഷപെട്ടു, അല്ലെങ്കിൽ *ഉമ്മയുമായും, പെങ്ങൾമാരുമായും, മകളുമായും ------------------------------- പങ്കിട്ടില്ലങ്കിൽ അള്ളാൻ ചുട്ടുപൊരിച്ചേനെ!!!!*
എന്തുകൊണ്ടാണ് മദ്രസകൾ തുറ ക്കുമ്പോൾ കൊറോണ പൂർവാധി കം ശക്തി പ്രാപിക്കുന്നത്.?
Very good
ഇത് വളരെ നന്നായി.
ഇത് മലയാളി അല്ലേ എഴുതിയത്...ഇതിലെ മനുഷ്യപ്പട്ടി യെ കുറിച്ചുള്ള വർണ്ണന ആഹാ.. 😇😇😇
Tnx for this attempt 😍👍
വ്യക്തമായ സംസാരം
Rauf, Otto,Sherin , Ayaan, Ummer, Shihabudheen, Surumi, etc pls try to include somebody from this list in this talk . that will be great.
ഒക്കെ സഹിക്കാം സാറെ.അതിരാവിലെ സുബ്ഹി നമസ്കരിക്കാൻ എണീപ്പിക്കുന്നതാണ് ഏറെ കഷ്ടം. ആ ഒറ്റ കാര്യം തന്നെ മതി മതത്തെ വെറുക്കാൻ.പിന്നെ ഇൽമിന്റെ സദസ്സിലേക്ക് മലക്കുകൾ ഇറങ്ങും.സൂക്ഷിക്കുക!
really appreciate. pls dont stop this attempt.
ആഹാ എത്ര മനോഹരമായ തീരുമാനം 💥😍🤭
jabbar mash already 23 classes taken
ഫത്ഹുൽ മുഈൻ ഈ ചാനലിന്റെ ഐശ്വര്യം 😀
Good👍
ലെ mm അക്ബർ, എനിക്കെന്തിന്റെ കേടായിരുന്നു 😂😂😂
😃
ആശയം വിവരണം വളരെ നല്ലതാണ്,, കൂടുതൽ വലിച്ചു നീട്ടാതിരിക്കാൻ ശ്രദ്ധിക്കുമല്ലൊ,,,,,
Best detailing.
ഇങ്ങനെ ഭക്ഷണകാര്യത്തിലും നമസ്ക്കാരകാര്യങ്ങളിലും എല്ലാം ശൈശവകാലം തൊട്ടേ ഭയപ്പെടുത്തി നിർബന്ധിതമാക്കുകവഴി ഇവരിൽ വലിയ ഒരുവിഭാഗം ഉഷ്ണശീലമുള്ളവരായി ക്രമേണ തീവ്രവാദത്തിനും ഭീകരവാദത്തിനും എല്ലാം അടിപ്പെടുകയാണ്...മതം മാനവരാശിക്കു ശാപമായി മാറുന്നതങ്ങിനെയാണ്...
Angane ullavaralla theevra vaadhikal aavunnath. Ingane okke mattullavarod perumaran kazhiyumennum, aanungalkk melkoyma undennum manassilakki oru nanavumillathe ellavarudeyum karyathil keri thalayidan nokkunnavaran theevra vadhikalavunnath. Avarkkan ee matham ithu pole nilanilkkendath aavasyam . Athin vendi kollan nadakkunnu. Pinne ithonnum ariyathe daiva preethikkan ithokke cheyyunnath enn thettidharikkappett avarude koode koodunna kure budhiyillathavarum.
നിങ്ങൾ മമ്മദിന്റെ സ്വന്തം ആളാണ് എന്നു മനസിലായി.. ഞങ്ങളെ (കാഫിറുകളെ )ഒക്കെ ഖുറാനും ഹദീസും ആയത്തുകളും ഇസ്ലാം നിയമസംഹിതയും ഒക്കെ പഠിപ്പിച്ചു ഈമാൻ മുഴുവൻ ഒറ്റയടിക്ക് സ്വന്തമാക്കാനുള്ള അവസാന ശ്രമം അല്ലേ...
🤔
ധൈര്യമുളള ഏതെങ്കിലും ഒരു X മുസ്ലീം "എന്താണ് X മുസ്ലീം " എന്ന് വിശദീകരിച്ച് തരാമോ? എൻ്റെ വാഡ് സപ്പ് നമ്പർ: പൂജ്യം, പൂജ്യം ,ഒൻപത്, ഏഴ്, ഒന്ന്, അഞ്ച്, നാല്, മൂന്ന്, അഞ്ച്, അഞ്ച്, ഏഴ് ,രണ്ട്, നാല്, രണ്ട് ( ഈ വെല്ലുവിളി കുറെ ദിവസങ്ങളായി ഈ X മുസ്ലീം എന്നു പറയുന്ന പാൽ കുപ്പി പിള്ളേരോട് ചോദിക്കുന്നു. ഇന്ന് ഈ നിമിഷം വരെ ഒരാൾ പോലും എൻ്റെ വാഡ് സാപ്പിൽ വന്നിട്ടില്ല. ഒളിഞ്ഞിരുന്ന് വെടിവെക്കുന്ന നാല് പിളേര് മാത്രമാണ് X മുസ്ലീം - ഈ വെല്ലുവിളി അവസാനമായി ഇനിയും കുറച്ചെങ്കിലും വിവരം ഉണ്ടങ്കിൽ X മുസ്ലിമിന് ഏറ്റടുക്കാവുന്നതാണ്.)
@@p.r.oameen3029 ഊളൻ ചോദ്യം. മുർത്തദ്ദ് എന്താന്നറിയില്ലേല് , ഇജ്ജ് ഏതേലും കുണ്ടൻ ഉസ്താദിനോടും ചോയിക്കീൻ
@@p.r.oameen3029 🤭🤭🤭🤭 അങ്ങ് ദൂരെ പടച്ചോന്റെ (അങ്ങനെ ഒരു തൈര് ഉണ്ടെങ്കിൽ ) അടുത്ത് ചെല്ലുമ്പോൾ അങ്ങേർക്കു മനസിലാക്കി കൊടുത്തോളം, എന്തായിരുന്നു x മുസ്ലിം എന്ന്. നിങ്ങ എങ്ങനേലും ഖുറാൻ വെളുപ്പിച്ചു പരിഭാഷപ്പെടുത്താൻ നോക്കു. ഇവിടുള്ള ബാക്കിയുള്ള മൊണ്ണകൾ (ഇസ്ലാമിസ്റ്റുകൾ )എങ്കിലും അത് കേട്ടു പഠിക്കട്ടെ..
@@p.r.oameen3029 murthathiny kollanam ennanu islmail ariyalo usthade. Kurachu pedi und ippo .samayam avjmbo nerittu varam. X ennariyan urpad channal undallo yutubil .club house .athokke poyinokk. Wtsup no thanny veno
ഇടയ്ക്ക് വായിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉസ്ദാതുമാരുടെ പ്രഭാഷണ ശകലങ്ങളും ഉൾപ്പെടുത്തിയാൽ നന്നായിരിക്കും
ഷെയ്ഖ് സൈനുദ്ധീൻ മഖ്തും പുള്ളി ഒരു രക്ഷയും ഇല്ലാത്ത പണ്ഡിതൻ, മുസ്ലിമുകളോട് ഫത്തുൽ മൊയ്‌നിൽ നിന്നും എന്തേലും ചോദിച്ചാൽ " അയ്യേ ഇയാൾ വെറുമൊരു മലയാളി" എന്നു പറഞ്ഞു മുങ്ങുന്നത് കാണാം, 2011ൽ ആണ് എന്റെ ഒരു ഫ്രണ്ട് ഈ ഗ്രന്ധം എനിക്ക് നൽകുന്നത് ..കേരളത്തെ കുറിച്ച് ആദ്യചരിത്രഗ്രേന്ധവും പോർച്ചുഗിസുകാരുടെ തദ്ദേശിയരോടുള്ള ക്രൂരതകളും കേരളത്തിന്റെ സാമൂഹ്യവിവസ്ഥയും വിവരിക്കുന്ന മറ്റൊരു കൃത്യയാണ് തുഫത്തുൽ മുജാഹിദീൻ, ഇത് ബീജാപുർ സുൽത്താൻ ആദിൽ ഷാക്കണ് സമർപ്പിച്ചേക്കുന്നത്...
ധൈര്യമുളള ഏതെങ്കിലും ഒരു X മുസ്ലീം "എന്താണ് X മുസ്ലീം " എന്ന് വിശദീകരിച്ച് തരാമോ? എൻ്റെ വാഡ് സപ്പ് നമ്പർ: പൂജ്യം, പൂജ്യം ,ഒൻപത്, ഏഴ്, ഒന്ന്, അഞ്ച്, നാല്, മൂന്ന്, അഞ്ച്, അഞ്ച്, ഏഴ് ,രണ്ട്, നാല്, രണ്ട് ( ഈ വെല്ലുവിളി കുറെ ദിവസങ്ങളായി ഈ X മുസ്ലീം എന്നു പറയുന്ന പാൽ കുപ്പി പിള്ളേരോട് ചോദിക്കുന്നു. ഇന്ന് ഈ നിമിഷം വരെ ഒരാൾ പോലും എൻ്റെ വാഡ് സാപ്പിൽ വന്നിട്ടില്ല. ഒളിഞ്ഞിരുന്ന് വെടിവെക്കുന്ന നാല് പിളേര് മാത്രമാണ് X മുസ്ലീം - ഈ വെല്ലുവിളി അവസാനമായി ഇനിയും കുറച്ചെങ്കിലും വിവരം ഉണ്ടങ്കിൽ X മുസ്ലിമിന് ഏറ്റടുക്കാവുന്നതാണ്.)
I love "Pacha"......because I m a desert man......!!
Muhammed (EMU-ex:mushriq)
ഹിജാബിന്റെ ആയത്തിറങ്ങിയ സന്ദർഭം ഈ അവസരത്തിൽ എല്ലാവരും അറിയുന്നത് നന്നായിരിക്കും.
Granþ do not stop thanks a lot
👍👍
👍👍👍👍
ഇസ്ലാമിക കർമശാസ്ത്ര ത്തെ വിമർശിക്കാൻ വേണ്ടിയാണ് ലിയാഖത്ത് ഇത് വായിക്കുന്നത് എങ്കിലും. ഇസ്ലാമിക രാജ്യത്ത് ജീവിക്കുന്ന അമുസ്ലീങ്ങൾ ആയ ആളുകൾക്ക് ഇസ്ലാമിക നിയമ വ്യവസ്ഥ ബാധ്യതയില്ല എന്ന മഹനീയമായ ഇസ്ലാമിന്റെകാഴ്ചപ്പാട് മനസ്സിലാക്കി കൊടുക്കാൻ സാധിക്കുന്നു എന്നുള്ളത് അമുസ്ലീങ്ങൾ ആയവർ. നമസ്കരിക്കേണ്ട നോമ്പനുഷ്ഠിക്കേണ്ടാ.സകാത് നൽകേണ്ട.മതപരമായ ഒരു ശിക്ഷാവിധിയും അവരുടെ മേൽ ഇല്ല എന്ന് ഇവർതന്നെ പറയുമ്പോൾ (ഇതു തന്നെയാണ് ഏറ്റവും വലിയ തെളിവ് ഇവർ മുൻപ് പറഞ്ഞതെല്ലാം കളവാണെന്ന് )മൂന്നര കോടി ജനസംഖ്യയുള്ള സൗദിഅറേബ്യയിൽ. 60 ലക്ഷത്തോളം വരുന്ന പ്രവാസികളിൽ പകുതിയിലധികവും അമുസ്ലീങ്ങൾ ആയ സഹോദരങ്ങളാണ്
ഫത്ത് ഉൽ മുയിൻ
ഒരു മുയുത്ത മീനാണ്
😂😂
Super 💞
നമസ്കാരം എന്നു പറയുന്നത് ദൈവത്തിനുവേണ്ടി അർപ്പിക്കുന്ന എന്തെങ്കിലും അർപ്പണം അല്ല മറിച്ച് ഈ ലോകത്ത് ഒരു മനുഷ്യന്റെ ആരോഗ്യപൂർണമായ ജീവിതത്തിന് ആവശ്യമായ സമ്പൂർണ്ണമായ ഒരു സയന്റിഫിക് എക്സസൈസ് ആണ്. ഇതാണ് ഇദ്ദേഹത്തിന് വളരെ നിസ്സാരമായ ഒരു കാര്യം. അപ്പോൾ ഈ മതത്തിൽ ഇവർക്ക് എത്രത്തോളം വിവരം ഉണ്ട് എന്ന് നമുക്ക് മനസ്സിലാക്കാമല്ലോ ഇതിന്റെ പേരാണ് അറിവില്ലായ്മ
27:00 -. super.
Go ahead
ധൈര്യം ഉണ്ടെങ്കിൽ ദുബൈലേക്ക് വാ 😍😍
ഇതിന്റെ അടുത്ത ഭാഗങ്ങൾക് വേണ്ടി വെയ്റ്റിംഗ് ആണ്, ഓട്ടോയെ കൂടി കൂടിയാൽ പൊളിക്കും💯
good job
അങ്ങനെ അവസാനം mathub എന്താണ് എന്ന് ഇന്ന് മനസിലായി😂😂😂
മിസ്റ്റർ സുബ്രഹ്മണ്യൻ പറയുന്നത് 1400 വർഷമായിട്ടും ഒരു പഞ്ചായത്തിൽ പോലും ലക്ഷണമൊത്ത മുഅ്മിനിന് സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല ഈ പ്രപഞ്ചത്തിലെ സൃഷ്ടാവിന് എന്നാണ്. സുബ്രഹ്മണ്യ അതിന് ചരിത്രം പഠിക്കണം 1200 വർഷം ഏഷ്യ ഭൂഖണ്ഡം ആഫ്രിക്കൻ ഭൂഖണ്ഡം യൂറോപ്പ് തുടങ്ങി നാലു ഭൂഖണ്ഡങ്ങളുടെയും രാജ്യങ്ങളിലെ ഭരണകൂടങ്ങൾ മുസ്ലീങ്ങളുടെതായിരുന്നു അവർ ലോകത്തിനു നൽകിയ സംഭാവനകൾ ചരിത്രത്തിലെ തങ്ക ലിപികളിൽ എഴുതപ്പെട്ട കിടക്കുന്നുണ്ട് ഇന്ന് കാണുന്ന ശാസ്ത്രലോകത്തിന്റെ അടിത്തറകൾ പാകിയത് അവർആണ് ഇന്ന് ലോകത്തെ മനുഷ്യ മഹാസമുദ്ര ത്തിലെ മൂന്നിലൊന്ന് മനുഷ്യർ മുസ്ലീങ്ങളാണ് എഴുപതിലധികം രാജ്യങ്ങൾ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങൾ ആണ്.. ലോകരാജ്യങ്ങളുടെ പാസ്പോർട്ടിൽ ഒന്നാം സ്ഥാനം യുഎഇയുടെതാണ് യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും സമാധാനപൂർണമായ രാജ്യം തുർ ക്കിയാണ് ലോകത്തെ ഏറ്റവും അധികം വിദേശ ടൂറിസ്റ്റുകൾ കടന്നുചെല്ലുന്ന രാജ്യം. ലോകത്ത് സർവ്വവിധ ഉപരോധങ്ങളും പ്രതിരോധിച്ച് ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളിൽ മികച്ച് നിൽക്കുന്ന പാവപ്പെട്ട രാജ്യം ഇറാൻ മുസ്ലിം രാജ്യങ്ങളുടെ മനുഷ്യരെ ഗുണങ്ങളെപ്പറ്റി സഞ്ചാരം ചാനലിന്റെ. Mdയോട് ചോദിച്ചാൽ പറഞ്ഞു തരും അവർ മ്യൂഅമിൻആണോഎന്ന്..ഫ്രാൻസ് ഉൾപ്പെടെ ക്രൈസ്തവ ഭൂരിപക്ഷരാജ്യങ്ങളിൽ യുക്തിവാദികൾ പിടി മുറുകിയപ്പോൾ അവിടുത്തെ നിയമങ്ങൾ മാറ്റിയെഴുതി 18 വയസ്സുകഴിഞ്ഞ ഏതൊരു പുരുഷനും സ്ത്രീക്കും മാതാവുമായി മകളുമായി സഹോദരിയുമായി ലൈംഗിക വേഴ്ചയിൽ ഏർപ്പെടാം എന്നും എല്ലാവിധ അധർമ്മങ്ങളും ചെയ്യുന്നതിനും യാതൊരു വിലക്കും ഇല്ലാതായപ്പോൾ അത് പിശാചിന്റെ രാജ്യങ്ങൾ ആയി മാറി. ഇന്ന് അവിടെ നിയമങ്ങൾ മാറ്റിയെഴുതാൻ പോകുന്നു വിശുദ്ധ ഖുർആനിലെ നിയമങ്ങൾ അവിടെ പ്രാബല്യത്തിൽ വരാൻ പോകുന്നു.. അതുകൊണ്ട് മിസ്റ്റർ സുബ്രഹ്മണ്യം ചരിത്രം നല്ലനിലയിൽ പഠിക്കണം കേട്ടോ
Kiduve
❤❤❤❤
ആരാധന ശെരിക്കും ചെയ്യാത്ത തുപ്ലിംസ്കളെ വധിക്കാൻ കാഫിറുകൾക്ക് അധികാരവും കൂടെ കൊടുക്കണമായിരുന്നു. എങ്കിൽ ഒരു രസമുണ്ടായിരുന്നു 🤣
Super...bro
🤘👍
ധൈര്യമുളള ഏതെങ്കിലും ഒരു X മുസ്ലീം "എന്താണ് X മുസ്ലീം " എന്ന് വിശദീകരിച്ച് തരാമോ? എൻ്റെ വാഡ് സപ്പ് നമ്പർ: പൂജ്യം, പൂജ്യം ,ഒൻപത്, ഏഴ്, ഒന്ന്, അഞ്ച്, നാല്, മൂന്ന്, അഞ്ച്, അഞ്ച്, ഏഴ് ,രണ്ട്, നാല്, രണ്ട് ( ഈ വെല്ലുവിളി കുറെ ദിവസങ്ങളായി ഈ X മുസ്ലീം എന്നു പറയുന്ന പാൽ കുപ്പി പിള്ളേരോട് ചോദിക്കുന്നു. ഇന്ന് ഈ നിമിഷം വരെ ഒരാൾ പോലും എൻ്റെ വാഡ് സാപ്പിൽ വന്നിട്ടില്ല. ഒളിഞ്ഞിരുന്ന് വെടിവെക്കുന്ന നാല് പിളേര് മാത്രമാണ് X മുസ്ലീം - ഈ വെല്ലുവിളി അവസാനമായി ഇനിയും കുറച്ചെങ്കിലും വിവരം ഉണ്ടങ്കിൽ X മുസ്ലിമിന് ഏറ്റടുക്കാവുന്നതാണ്.)
എടാ പൊട്ടാ.. കുറച്ചു വകതിരിവ് കാണിക്കു ..
ഇതൊക്കെ കേട്ട് പഠിക്കാൻ നോക്ക്. അല്ലെങ്കിൽ തെറ്ററുകൾ ചൂടികാണിക്കു . അല്ലാതെ ഹ്യദയം കൊണ്ട് ചിന്തിച്ചു ടൈം പാഴാക്കണ്ട . ദാര്ശനികമായി ഇസ്ലാം ഒരു വട്ടപ്പൂജ്യം ആണ് . കുറെ ഒക്കെ പഠിച്ചാണ് ഞാനും മതം വിട്ടത് .
@@p.r.oameen3029 ninde beevinde whats number thannal najan parju tharam.
@@ass7734 😍😍👏
Sir,Negal parayunna Tarattel attarapara eveda Konnettundu annu kude parayanam(attela pashu pullu tennella)
👍👍👌
പൊളിഞ്ഞു വീഴാൻപാകത്തിനു ആകാശവും നക്ഷത്രങ്ങളും പടച്ചോനെ കസേരയോടു പൊക്കികൊണ്ട്പോകാൻ എട്ടു ചുമട്ടിട്ടുതൊഴിലാകളും 😂
Should give English subtitles
ഈ പുസ്തകം കുറേ അന്വേഷിച്ചു. എവിടെയാണ് വാങ്ങാൻ കിട്ടുക?
Online il und...
Njanum
😀 not selling for unbeliev people
Downlod cheyyu ഗൂഗിളിൽ ഉണ്ട്
എന്താണ് ഈ പ്രഭാഷണ പരമ്പര നിർത്തി യത്.
ലിയാക്കത്തെ എൻ്റെ നാട്ടിൽ ആണ് മഖ്ദുമ്'
ലിയാക്കത്തലി സത്യസന്തമായി പറയണം. ശൈഖ് സൈനുദ്ദിൻ മഖ്ദുമ്' പൊന്നാനിയാണ്
അതാണോ വലിയ തെറ്റ്.... ബാക്കിയൊക്കെ അംഗീകരിച്ചോ
400th like എന്റെ വക
👍🏽👍🏽
🔊
Thumbnail kandu oodi vanna njan😁😉
Fath ul mu'een-OMG!!???
17:56 വായന തുടങ്ങുന്നു
ഇതിൽ ഒസ്സാന്മാരുടെ ഭക്ഷണം കഴിക്കൽ മക്രു ആണെന്ന് പറയുന്ന ഭാഗം ഒന്ന് വിശദീകരിക്കാമോ..
പട്ടിയുമായോ പന്നിയുമായോ മനുഷ്യൻ ഇണചേർന്ന് മനുഷ്യ കുഞ്ഞുങ്ങൾ ഉണ്ടാകുമെന്ന ശാസ്ത്ത്രമുണ്ടോ?
പൊന്നാനിക്കാരന് ആണ് '
ലിയാക്കത്ത് ലിയാക്കത്തിന്റെ മാതാപിതാക്കൾക്ക് മക്കൾ നിങ്ങൾക്ക് ഫിത്ത്നയാണ് എന്ന വിശുദ്ധ ഖുർആൻ പറഞ്ഞത് ശരി വെക്കുന്നു.
ഫത്ത്ഹുൽ മുഈൻ ഒന്ന് പഠിച്ചിട്ട് വന്ന് വെളുപ്പിക്കൂ , ശുഗ്രുത്തേ
@@shannonforarker5792 നീ ഫത്തുഹുൽ മുഈൻ എവിടെ വരെ പഠിച്ചു??! അത് ഖുർആൻ ആണോ? ലിയാക്കത്ത് ലിയാക്കത്തിനെ പറ്റി പഠിച്ചു കഴിഞ്ഞോ? ആരാണ് ലിയാക്കത്ത് എന്താണ് ഈ ലിയാക്കത്ത് എലി ? തുരക്കാനേ പറ്റൂ .
നിന്റെ കമന്റ് അത് ശരിവെക്കുന്നു.. 😂😂നീ ആണ് ഫിത്ന 😂😂
ഫത് ഉൽമുഹീൻ ഒന്ന് ഓടിച്ചിട്ട് പോകാം അല്ലെ...? ശ്രീ ലിക്കു..... ഒന്ന് ആയത്തിൽ പഠിക്കാൻ ശ്രമിക്കേടോ കുണാപ്പെ .........
@@kichu398 സത്യത്തിന്ന് എതിരെ മുഖം തിരിച്ചിട്ട് കാര്യമില്ല. ഒട്ടു മിക്ക പെരും സത്യം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു
Niskarichittilleenkilum konnu kalayanammm🥺🥺🥺🥺😡
മഹാഭാരതം പോലെ കർമകാണ്ഡം ennokeyundallo
Next idu bro
ഖുറാനും , ഹദീസുകളിലും തിരുത്തൽ വരുത്തുവാൻ ശ്രമം നടക്കുന്നുണ്ട് അങ്ങനെയെങ്കിൽ നിങ്ങൾ ഇസ്ലാമിലേക്ക് തിരികെ പോകുമോ ? ഇല്ലങ്കിൽ ? Or ഉണ്ടങ്കിൽ ? എന്തുകൊണ്ട് ?
ലിയാക്കത്ത് അലി അന്ധൻ ആനയെ കണ്ടതു പോലെ ആയല്ലോ. നമസ്കാരം എന്ന് പറഞ്ഞാൽ എന്തൊക്കെയാണെന്ന് ലിയാഖത് ആദ്യം തന്നെ വായിച്ചു പ്രായപൂർത്തിയും ബുദ്ധിയും ശുദ്ധിയും ഉള്ള സ്ത്രീപുരുഷഭേദമന്യേ നിസ്കാരം നിർബന്ധമാണ്.. കുട്ടികൾ ഭ്രാന്തന്മാർ ബോധ രഹിതൻ സ്വച്ച് യോടെയല്ലാതെ ലഹരി ബാധിച്ചവൻ ഋതുമതി പ്രസവരക്തം ശ്രവിക്കുന്നവൾ. ഇവരെല്ലാം നിസ്കാരം ഒഴിവാക്കപ്പെട്ട വരാണ്. കാരണം ശുദ്ധിയും ബുദ്ധിയും ഇല്ല എന്നുള്ളത് തന്നെ അപ്പോൾ ശുദ്ധി നമസ്കാരത്തിന്റെ അനിവാര്യഘടകമാണ് ഒരു പുരുഷൻന്റെ മക്കളോ ഭാര്യമാരോ പല്ലു തേക്കാതെ മൂത്രമൊഴിച്ചാൽ കഴുകാതെ അംഗശുദ്ധി വരുത്താതെ നമസ്കരിക്കാതെ.നടന്നാൽ ആരോഗ്യ പൂർണ്ണമായ ഒരു ജീവിതം ഇവർക്ക് ഉണ്ടാകുകയില്ല. അതുകൊണ്ട്.. ആ പിതാവ് അല്ലെങ്കിൽ ഭർത്താവ് അവരെ ഉപദേശിക്കണം ശാസിക്കണം ആവശ്യമെങ്കിൽ ശരീരത്തിൽ പോറൽ പറ്റാതെ അടി കൊടുക്കണം. ഇതാണ് ലിയാക്കത്ത് അലി. കർമ്മ ശാസ്ത്രം പഠിപ്പിക്കുന്നത് അല്ലാതെ ഒരു ഭീകരതയും പഠിപ്പിക്കുന്നില്ല
സ്വർഗത്തിൽ പച്ചപ്പട്ടുടയാട
ധരിപ്പിക്കപ്പെടും
ഒരു മലയാളം പുസ്തകം എടുത്തു മുന്നിൽ വച്ചിട്ട്. ഞാൻ കണ്ടോ വെള്ള ഷർട്ട് ആണ് ഇട്ടിരിക്കുന്നത് ഇനി ഞാൻ ഒരു തലേക്കെട്ടും കെട്ടിയാൽ. എല്ലാം ആയി എന്ന് നാണമില്ലാതെ പറയുന്ന ഇസ്ലാമിനെക്കുറിച്ച് എബിസിഡി പോലും അറിയാത്തഇവർ.ഈകർമശാസ്ത്ര പുസ്തകങ്ങളെ സ്വന്തമായി അങ്ങ് വ്യാഖ്യാനിക്കുകയാണ്. (മുസ്ലിമീങ്ങളെ ഉസ്താദുമാരെ മുസ്ലിയാക്കന്മാരെ മുസ്ലിം പണ്ഡിതന്മാർ ഇവർക്കൊന്നും വിവരമില്ല ഇവരെല്ലാം ഇനി പഠിച്ച വരുമ്പോൾ സമയമെടുക്കും എന്നാണ് ഇദ്ദേഹത്തിന്റെ വാദം ) എന്തൊക്കെയാണ് പറയുന്നത്. ഈ മലയാള പുസ്തകം വായിച്ച് രണ്ടുനേരം നിസ്കരിക്കാത്ത വരെയും കൊല്ലണം എന്നു പറഞ്ഞിരിക്കുന്നു നമസ്കരിച്ചില്ല എങ്കിൽ കുട്ടികളെയും കൊല്ലണമെന് പറഞ്ഞിരിക്കുന്നു എന്ന് ഈ പുസ്തകം വായിച്ചപ്പോൾ മനസ്സിലായ അഗാധമായ വിവരമുള്ള ലിയഖത്തിനെ മുസ്ലീങ്ങൾ മാതൃകയാക്കി യാൽ സമാധാനത്തോടു കൂടി ജീവിക്കാൻ സാധിക്കും എങ്കിൽ താങ്കളുടെ ജീവചരിത്രം കൂടി മാതൃക ആക്കുന്നതിനു വേണ്ടി പ്രസിദ്ധീകരിച്ചാൽ വളരെ നന്നായിരിക്കും അതിന്റെ ആമുഖം ജീവിച്ചിരിക്കുന്ന മാതാവിനെ കൊണ്ട് തന്നെ എഴുതിക്കണം അടിക്കുറിപ്പുകൾ സഹോദരങ്ങളെ കൊണ്ടും എഴുതിച്ചാൽ വളരെ നന്നായിരിക്കും. അത് പറ്റില്ല എങ്കിൽ ഇനി യുക്തിവാദികളിൽ ആരെ ആയിരിക്കണം മുസ്ലിങ്ങൾ മാതൃകയാക്കേണ്ടത് എന്നു കൂടി പറഞ്ഞു തന്നാൽ വളരെ നന്നായിരുന്നു . .. ഇതെല്ലാം പഠിച്ചിട്ടു വേണം ഒരു നല്ല മനുഷ്യനായി ജീവിക്കാൻ
8 citu മലക്കുകൾ!
വഹി കിട്ടിയത് നബിക്ക്യോ അതോ ഈ പണ്ഡിതന്മാർക്കോ
അതാണ് ലിയാക്കത്ത് അലി പത്തു വയസ്സാകുമ്പോൾ കുട്ടികളെ ആരാധനാകർമങ്ങൾ പഠിപ്പിക്കുകയും മരണത്തിനു ശേഷമുള്ള ഒരു ജീവിതത്തിൽ വിശ്വസിക്കുകയും വേണമെന്ന് പഠിപ്പിക്കുകയും അവിടെ സ്വർഗ്ഗം ഉണ്ട് അത് കിട്ടണമെങ്കിൽ ഇവിടെ സൽകർമ്മങ്ങൾ ചെയ്യണമെന്ന് പറയുന്ന വിശുദ്ധ ഖുർആൻ പഠിപ്പിക്കുകയും നമസ്കാരത്തെക്കുറിച്ച് പറയുന്ന സ്ഥലങ്ങളിൽ എല്ലാം വിശുദ്ധഖുർആനിൽ പാവങ്ങളുടെ അവകാശത്തെ കുറിച്ചും വിശപ്പിനെ കുറിച്ചും ബോധ്യപ്പെടുത്തുകയും ചെയ്യുന്നത് പഠിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ് അത് അവർ ജീവിതത്തിൽ പകർത്തുന്നത് കൊണ്ടാണ് മറ്റു മത വിശ്വാസികളെ പോലെ മുസ്ലീങ്ങൾ ആകാത്തത്. മുസ്ലീങ്ങളുടെ സ്ഥാപനങ്ങളിൽ നാൽപ്പതും അൻപതും ശതമാനം ആളുകൾ ജോലിക്ക് ഹൈന്ദവ ക്രൈസ്തവ സഹോദരന്മാരെ നിയമിക്കാൻ തയ്യാറാക്കുന്നത് മതവും വർണ്ണവും ജാതിയും ഒന്നും നോക്കാതെ എല്ലാ മനുഷ്യരുടെയും പ്രയാസങ്ങളിലും വിഷമങ്ങളിലും ഇടപെടുകയും താൻ ഗൾഫിൽ പോയി സമ്പാദിച്ചു കൂട്ടിയപ്പോൾ തന്റെ അയലത്തുള്ള എല്ലാവരെയും സഹായിക്കുവാനും ഗൾഫിൽ ജോലി വാങ്ങി കൊടുക്കുവാനും നോമ്പ് തുറക്കുന്ന സമയത്ത് ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളും സമ്പന്നര് എല്ലാ മനുഷ്യർക്കും നോമ്പുതുറക്കാൻ ആഹാരസാധനങ്ങൾ വാരിവാരി കൊടുക്കുന്നതും ഈ മദ്രസകളിൽ നിന്നും മാതാപിതാക്കളിൽ നിന്നും ഇങ്ങനെയുള്ള അറിവുകൾ കുട്ടിക്കാലത്ത് കിട്ടിയതുകൊണ്ടാണ്. ബ്രിട്ടീഷുകാരുടെ കാലം മുതൽ ക്രൈസ്തവ സഹോദരന്മാർ അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്നു അവർ ഏക്കർകണക്കിന് സ്ഥലം വാങ്ങി അതിൽ ഒരു വീട് വച്ച് മാതാപിതാക്കളെ അവിടെ ഒറ്റയ്ക്കാക്കി അവർ വിദേശങ്ങളിൽ കഴിഞ്ഞുകൂടുന്നു തന്റെ ബന്ധുമിത്രാദികളെയോ അയൽക്കാരെയോ ആരെയും സഹായിച്ചതും ഇല്ല വിദേശങ്ങളിലേക്ക് കൊണ്ടുപോയതും ഇല്ല. കേരളത്തിൽ 12 ശതമാനത്തോളം വരുന്ന ഒരു സമുദായം ഉണ്ടായിരുന്നു സർക്കാർ ജോലിയിൽ 30 35 ശതമാനം അവരാണ് ഭൂമിയുടെ 49% അവരുടെ കയ്യിലാണ്. അവരിൽ പാവപ്പെട്ടവർ ഒരു ശതമാനം പോലും ഇല്ല. ആ ഒരു ശതമാനം പോലും ഇല്ലാത്ത സാധുക്കളെ സഹായിക്കാൻ ഈ 11 ശതമാനവും തയ്യാറല്ലാത്ത അതിന്റെ പേരിൽ അവർ ദരിദ്രരായി കഴിയേണ്ടിവരുന്നു. പക്ഷേ മുസ്ലിം ചെരുപ്പുകുത്തിയും വിറക് വെട്ടിയും ആക്രി എടുക്കാനും മത്സ്യ കച്ചവടക്കാരനും ഇറച്ചി വെട്ടുകാരനും വായും വയറും എല്ലാം മുറുക്കിക്കെട്ടി ഗൾഫ് രാജ്യങ്ങളിൽ പോയി ജോലി ചെയ്ത് സമ്പാദിച്ച നാട്ടിൽ കൊണ്ടുവന്ന. (മദ്യപിച്ച് വിചാരിച്ച തോന്നിവാസം കാണിച്ച കളയാതെ ) എല്ലാവർക്കും നൽകി തന്റെ കുടുംബക്കാരെയും അയൽക്കാരെയും ജാതിയും മതവും നോക്കാതെ ഗൾഫ് രാജ്യങ്ങളിലേക്ക് കൊണ്ടുപോയി കേരളം സമ്പൽസമൃദ്ധമായി. അതാണ് മുസ്ലിം അതാണ് മതം അത് മാത്രമാണ് മതം സ്നേഹത്തിന്റെ മതം
സഹോദര സുഹൃത്ത് സ്നേഹിത എടാ മദ്രസപ്പൊട്ടൻ ജിഹാദി സുഡാപ്പി ഖിലാഫത്ത് ഹിജ്റ ഇസ്ലാമിസ്റ്റുകൾ ഖൂർആനിസ്റ്റ് മുജാഹിദീൻ കോയാ കുത്തനബി കുണ്ടൻ മുഹമ്മദിയൻ ഖലീഫ ഖാസിമി ലോകത്തിലെ എല്ലാം മതങ്ങളും മതവിശ്വാസികൾ ആയ ആൾക്കാർ കൂടുതൽ ആകുവാൻ കാരണം ലോകത്തിലെ എല്ലാം മതങ്ങളും മതവിശ്വാസികൾ മറ്റ് എല്ലാം അന്യമതങ്ങളിലെ ആൾക്കാർ അതിക്രമങ്ങൾ ആക്രമണങ്ങൾ കുറ്റകൃത്യങ്ങൾ കൊലപാതകങ്ങൾ കവർച്ച മോഷണം കീഴ്പ്പെടുത്തിയും എല്ലാം മതങ്ങളും മതവിശ്വാസികൾ ആയ ആൾക്കാർ കൂടുതൽ ആകുവാൻ കാരണം ലോകത്തിലെ ഏറ്റവും കൂടുതൽ കൊള്ളാത്ത മതം ആണ് ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാർ ആണ് മ്യാന്മാർ എന്ന രാജ്യത്ത് ഉണ്ടായിരുന്ന അഹിംസ മാത്രം ചെയ്ത ബുദ്ധമതക്കാർ ആയ ആൾക്കാരെ ആയുധം എടുപ്പിച്ച മതം ആണ് ലോകത്ത് മറ്റ് രാജ്യങ്ങൾ ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാർ കൂടുതൽ ആയാൽ അതിക്രമങ്ങൾ ആക്രമണങ്ങൾ കുറ്റകൃത്യങ്ങൾ കൊലപാതകങ്ങൾ കവർച്ച മോഷണം പിടിച്ചുപറി പോക്കറ്റടി കബളിപ്പിക്കൽ കളിപ്പിക്കൽ തട്ടിപ്പും വെട്ടിപ്പും അളിഞ്ഞ സാധനങ്ങൾ വലിയ വിലയ്ക്ക് കൊടുക്കുന്നവരും വിൽക്കുന്നവരും അളവിലും എണ്ണത്തിലും തൂക്കത്തിലും ആൾക്കാരെ പറ്റിക്കുന്ന പണത്തിന് അധികാരത്തിനും സ്ഥാനമാനത്തിനും എന്തിന് വേണ്ടി ചെയ്യുവാനും മടി ഇല്ലാത്ത ആൾക്കാരും വേശ്യാവൃത്തി ചെയ്യുന്ന ആൾക്കാരും തീവ്രവാദങ്ങളും ഭീകരവാദങ്ങളും വിഘടന വാദങ്ങളും ഉഗ്രവാദങ്ങളും ഒക്കെ സംഭവിക്കും
നബി ആകാശത്തുനിന്നും നിസ്കാരം കൊണ്ടുവന്നിട്ട് ഇത് ആർക്കൊക്കെ ആണെന്ന് നിർബന്ധം എന്ന് പഠിപ്പിച്ചു പ്രായപൂർത്തി ആയിരിക്കണം ബുദ്ധിയുള്ളവർ ആയിരിക്കണം ശുദ്ധിയുള്ള വരും ആയിരിക്കണം ഏകനായ ദൈവത്തിൽ വിശ്വസിക്കുന്നവരും ആയിരിക്കണം ശുദ്ധി എന്നാൽ എന്താണ് എങ്ങനെ ആയിരിക്കണം.. ശുദ്ധിയിൽ ഏറ്റവും പ്രധാനപ്പെട്ടത് മലമൂത്ര വിസർജന വസ്തുക്കളിൽ നിന്ന് ശുദ്ധമാക്കുക എന്നുള്ളതാണ് മലമൂത്രവിസർജനം ചെയ്യുന്ന വിഷയത്തിൽ. ലോക സംസ്കാരങ്ങളിൽ വിശുദ്ധ നബി പഠിപ്പിച്ചതിനപ്പുറം ആധുനിക വൈദ്യശാസ്ത്രത്തിന് ഒരു സംഭാവനയും ചെയ്യാൻ സാധിച്ചിട്ടില്ല. റോഡരികിൽനിന്ന് മൂത്രീകൽ സംസ്കാരം ശൂന്യമാണ്. അത് കഴുകാതെ കുലുക്കി ദേഹത്ത് എല്ലാം തെറിപ്പിച്ച്. പാന്റ്ന് അകത്തിട്ടു നടന്നാൽ അവിടെ ബാക്ടീരിയയും ഫംഗസും എല്ലാം അടിഞ്ഞുകൂടി പലവിധ രോഗങ്ങൾക്ക് കാരണമായിത്തീരും. വിശുദ്ധ നബി പഠിപ്പിച്ചു ബാത്റൂമിലോ ടോയ്‌ലറ്റിൽലോപ്രവേശിച്ചാൽ ചെരിപ്പ് ധരിക്കണം നിന്നു മൂത്ര ക്കരുത് അങ്ങനെ ചെയ്താൽ ആ മാലിന്യങ്ങൾ ശരീരത്തിലും വസ്ത്രത്തിലും എല്ലാം തെറിക്കും മൂത്രീച്ചാൽ കഴുകണം പീരിയഡ് സമയം ഭാര്യമാരുമായി ലൈംഗികവേഴ്ചയിൽ ഏർപ്പെടരുത് ഇന്ദ്രിയം പുറപ്പെട്ടാൽ കുളിക്കണം.. മുസ്ലീങ്ങൾ ഇതെല്ലാം പാലിക്കപ്പെടുന്നു അതുകൊണ്ടാണ് മുസ്ലീങ്ങളിൽ. അന്ധനും മന്ദബുദ്ധിയും ചെകിട് നും അംഗവൈകല്യമുള്ളവരും ഏറ്റവും കുറവുള്ള മതം ഇസ്ലാം അങ്ങനെയുള്ള സ്ഥാപനങ്ങളും വളരെ തുച്ഛം. വിശുദ്ധ ഖുർആൻ പറഞ്ഞു. ഏകനായ ദൈവം ശുദ്ധിയുള്ള വരെ ഇഷ്ടപ്പെടുന്നു.. ഇതെല്ലാം എന്തോ പഴഞ്ചൻ ആണെന്ന് വിചാരിച്ചു. ഇതിനെയെല്ലാംവിമർശിച്ചു നടന്നിട്ട് ഞങ്ങൾ മുസ്ലീങ്ങൾ ആണെന്ന് പറഞ്ഞാൽ.. അല്ല.. നിങ്ങൾഎക്സ് കോയമാർ ആണ്.. അപ്പോൾ നബി ആകാശത്തു നിന്ന് കൊണ്ടുവന്ന നമസ്കാരത്തിന്റെ ആദ്യത്തെ പടി ശുദ്ധി
ഇവിടെ ഇസ്ലാമിനെക്കാൾ ശുദ്ധി ഇപ്പോൾ മറ്റു മനുഷ്യർക്കും ഉണ്ട് നിന്റെ ഒരു കരച്ചിൽ ഇവിടെ ആർക്കു വേണം, എന്തോന്നടെ ഇതു നിങ്ങൾക്കു മാത്രം, ഇസ്ലാം ഇല്ലാതെ ഇവിടെ ജീവിക്കാം ഒന്നു പോയി തരുമോ
Indian Muslims are not from Saudi all converted so don't know why Muslims following different culture come to your own religion Hinduism and enjoy, music,yoga meditation and love for mother nature
No thanks. Most ex-muslims are atheists/agnostics/deists and secular liberals. We don't need to follow another outdated religion.
Does Jamaat-e-Islami accept fathul muin? Or do they follow another fiqh book?
ഊളൻ ചോദ്യം
ഫിഖ്ഹ് സുന്ന
മദ്രസ ക്ലാസ്‌കളിൽ ശ്രദ്ധ കുറയുന്നുണ്ട് കുട്ടിക്ക്...
Ningalya kaaryamallya ithumparaji thammiladikkanomku ivadya chodykkanda aavashyam illa balishamaaya chodyam pandithanmoroduchodykkuga
@@whories72jannah46 why?
ഒരു മൊയന്ത്, അല്ലാതെന്ത് പറയാൻ.
കേട്ടിരിക്കുന്നവരുടെ കാര്യം....
Branthan aavugayaanu nalladu yannalithrakk dangurs disaster aagillayirunnu branthan bagyavaan
ഓട്ടോതന്നെയല്ലേ ആ പുള്ളി? പുള്ളിശ്ശേരി.
Endhinaa suhrthe ningal ingane avaheelikunu oru madathe njan valiyabakthan onnum all.ellathilum unde poraymakal ... Kashtam thanne
ഒരു ഫോൾട്ട്അല്ല മൊത്തം ഫോൾ ട്ട് ആണ് ഇതുപോലും ഒന്ന് നേരെചൊവ്വേ ചെയ്യാൻ അറിയാത്ത ഇയാളാണ് ഫത്തഹുൽ മുഈൻ എടുത്തുകൊണ്ട് വിമർശിക്കാൻ വന്നത്
🤣🤣
വേതാളം എന്നു പറയാം