ബേക്കറിയിലെ രുചിയിൽ ചെറി പഴം വീട്ടിൽ തന്നെ തയ്യാറാക്കാം||Cherry processing at home..
HTML-код
- Опубликовано: 7 окт 2024
- #cherryprocessing#ചെറിപഴം#karonda processing#chery processing malayalam #ചെറി പഴംസംസ്കരണം #tasty chery #chery at home #Kerala cooking #malayalam cooking#yummy chery #karonda fruit processing #sweet chery processing #chery preparation in malayalam #chery fruit process#chery benefits #chery merits#chery uses#chery for health#health benefits of cherry #cherry for cholesterol#chery for digestion#chery for cancer prevention #memma's kitchen #how to make chery at home#malayalam recipes #chery for digestion#bakery chery #CHERRY#How To Make Cherry At Home #Easy Cherry Recipe#Cherry Fruit Processing#Bakery Cherry #cherry#cherry tree#cherry fruit #cherry blossom#cherry wine#cherry vlogs#cherry sweet#home #sweet cherry#lock down recipe#cherry making#red cherry#colorful cherry #natural fruit#garden#How To Make Cherries#Preparation of Bakery Cherry #Cherry Karonda#Homemade Bakery Cherry with Karonda#DIY Candid Cherries#Carissa Carandas Recipe #Karonda Recipes#how to make candied cherries#bakery cherry #candied cherries recipe#how to make candied cherries at home#sugared cherries#healthy recipes for dinner #homemade candied cherries#easy candied cherries recipe#homemade sugared cherries#how to make sugared cherries at home
- Хобби
വളരെ നന്ദി 1kg sugarine 1kgcherry ok ഇ ടക്ക് puttilekk തേങ്ങ ഇടുന്നപോലെ ഇടുന്ന പഞ്ചസാര വേറെയാ
പഞ്ചസാര കൂടുതൽ വേണമല്ലേ കാണുന്ന പോലെയല്ല കുറച്ചു മെനക്കേട് ഉണ്ടല്ലേ 👌🏻👌🏻👌🏻👍🏻👍🏻
Athe 🥰
എനിക്ക് ഒരു 4 ചെറി കിട്ടി അത് ഞാൻ കഴിക്കാൻ പോവാപോ അമ്മപറഞ്ഞു ഇത് ഇങ്ങനെ കഴിച്ചാൽ വയറുവേദന വരും അത് പഞ്ചാരസാലയണിയിൽ ഇട്ടുവേണം കഴിക്കാൻ എന്ന് പറഞ്ഞപ്പോ അത് എങ്ങനെയാ ഇണ്ടാക്കുന്നത് എന്ന് RUclips ൽ നോക്കി വന്നതാ ഇപ്പോ ഈ വീഡിയോ കണ്ടത് ഇത് കണ്ടപ്പോൾ തന്നെ മതിയായി അത് ഞാൻ വെറുതെ കഴിക്കാം എന്ന് ഞാൻ തീരുമാനിച്ചു.....🙏🙏🙏
ചേച്ചി ഇതിനേകാൾ എളുപ്പത്തിലും ചിലവ് കുറഞ്ഞും ചെറി കടയിൽ കിട്ടുമല്ലോ.
അങ്ങനെ ഷുഗർ രോഗി ആകാം
എറ്റവും എളുപ്പം കഴിക്കാൻ പറ്റുന്ന ഒരു ഐറ്റം
Njangalk sugar undakkanulla parupadiyano
Kiduve......Good info too..
ഇത് കഴിച്ചാൽ പെട്ടെന്ന് നമുക്ക് ഷുഗർ പേഷ്യന്റ് ആകാം
😂♥️
Thank you for this information
ഞാൻ ഇത്പോലെ ചെയ്തത് 2nd day aayapo wine teast aay
ചേച്ചി അടിപൊളി ഞാൻ ചെയ്തു നോക്കി സുപ്രയിട്ടുണ്ട്
Thank you😍
OK
ഉണ്ടാക്കി നോക്കണം. ഇവിടെ ഒത്തിരി ചെറി ഉണ്ടായിട്ടുണ്ട്
🥰👍
Please subscribe and share 😊
Velya karyay poi
@@Tegano369enthado....🙅🙅
So much sugar??
നല്ല ചിലവുളള പണിയാ..! But Super💯🔥❤
Ithupole undaakkaan ariyaathath kond oru paad ozhivaakki eni undakannam
Please subscribe and share 😊
Woow
Ethilum nallath cheri kadayil ninnum vedikkunadanu😃
It's a new information for me.. good..
Thank you
എന്റെ പൊന്നോ എന്ത് എളുപ്പം
Ith 1chack sugar vendivaroo
😄
Sugarinu pakaram Honey pattumo
മൊത്തം എത്ര കിലോ പഞ്ചസാര വേണ്ടി വരും അത് ആദ്യം പറ 🤔
🤣🤣
Ithinu reply ille...!!!?
എന്തായാലും ഷുഗർ പിടിക്കും🤣
ആദ്യം ഷുഗർ ഫാക്ടറി തുടങ്ങുക
Video muzhuvan kanu monje🤗
Ithu barbados cherry aano
കിഴികെട്ടുന്നത് എന്തിനാണെന്ന് പറയാമോ. അതുപോലെ ഇങ്ങനെ ചൂടാക്കാതെ പഞ്ചസാര പാനിയിൽ ഇട്ടാൽ കുഴപ്പമുണ്ടോ?
ചെറി സോഫ്റ്റ് ആകാനാണ് ചൂടുവെള്ളത്തിൽ ഇടുന്നത്. പിന്നെ കിഴി കെട്ടിയില്ലേൽ ചൂടുവെള്ളത്തിൽ നിന്ന് എളുപ്പം മാറ്റാൻ പറ്റാതെ വരും. ഒത്തിരി സമയം ചൂടുവെള്ളത്തിൽ ഇട്ടാൽ ചെറി അലിഞ്ഞു പോകും.
Super😋😋
Actually... മൊത്തം എത്ര കിലോ പഞ്ചസാര വേണം...?
അടിപൊളി
Thank you
Please subscribe and share😊
My home this plant available 👌💗
Thanks for watching🥰
Please subscribe and share😊
Chechi ithile kuru mulapikkan patto
Pattum
Super dear..new info❤️❤️
Thank you dear🥰
Super👍👌💙
🥰😊
Super👌👌
Thank you
Big proses small Chari
Thanks for watching. Please subscribe and share 😊
👍
Thank you
Please subscribe and share😊
Ente ammo lag adipichu kolluvalo enjala
👌👍
എല്ലാം നല്ലവണ്ണം നിറം മാറിയതാണോ ചെറി ഉപയോഗിക്കുക
hi,how many days or months it can be at room temperature
Can be stored in sugar syrup upto six months at room temperature. If you need to use it for a long time, you can keep it in the fridge🙂
പച്ചക്ക് കഴിക്കാം 👌🏻ഒരു കുഴപ്പവുമില്ല
ഇതുപോലെ പഞ്ചസാര ഇട്ടു കഴിച്ചാൽ ഷുഗർ വരും വേറെ ഉപകാരമൊന്നുമില്ല
Poopal varathirikkan enthu cheyyanam
Pachasara paniyil chery mungi kidannal mathi. Pooppal varilla.
1 kg ചെറി, 1.5 kg പഞ്ചസാര (വിവിധ ഘട്ടങ്ങളിൽ തടിയത് എല്ലാം കൂടി )
Too much sugar
.....
കുമ്മായം, ചുണ്ണാമ്പ് ഇവക്ക് പകരം മറ്റു എന്തെങ്കിലും ഉപയോഗിച്ച് ചെറിയുടെ ചുണ(കറ) കളയാമോ..?
ഇവിടെ കുറെ ചെറി ചുമന്നു വന്നിട്ടുണ്ട്.. പക്ഷേ ചുണ്ണാമ്പ് കിട്ടാനില്ല..
Chuna ponenkil kummayam venam😊
Thanks for watching.
Please subscribe and share 😊
ഉണ്ടാക്കാൻ 10-12 ദിവസം ! ഒരു 2.5 kg പഞ്ചസാര! കൊള്ളാം 😅😅😅
തിന്നാൻ എന്ത് എളുപ്പം 😂
Kadennu medicha mathi
@@girly3382 Athe😩😀
ഇത് കരോണ്ട (karonda) യാണല്ലോ. ചെറിയല്ലല്ലോ?
ചെറി 3 ദിവസം ആയി പക്ഷെ ചെറി ചുങ്ങി എന്താ കാരണം
Chilappo choodu vellathil kooduthal neram mukki pidicha kondavam. Allenkil othiri pazhutha cherry edukkunna kondum angane varum.
nan nigal paranjath pole chaithu. inn last divasaman.testin oru kuzappaum illa.clour illa.ini enth cheyyanam
Nammuk veetile upayogathinu colour venamannilla. Colour edunnath nallathalla.. Pinne colour venamenkil bakery il vangan kittum... Valare kurach colour ettamathi. 😊
ok
kaikumbol oru pulium maduraum .ath entha.tholi urappilla kaikumbol
Veruthe cheripazham pazhuthaal kollilla.ivar pazhutha pazham anu eduthu ingane kaanikkunathu orikkalum athu cherriyude pole varilla.pachakaaya anu cheriyundaakkaan edukkunnathu.njaan cheyyunnathaanu ente veettil und.
കുമ്മായം പറ്റുമോ
കുമ്മായം പറ്റും
Thanks for watching🥰
Please subscribe and share😊
@@memmaskitchen4393 thanks
🥰🥰
അടിപോളി👏🤝🤝🤝🤝👌👌👌👌🙏😋😋😋😋
Thank you
Rasam unde
🥰😘
Thanks for watching 🥰
Please subscribe and share😊
കൂട്ടായല്ലോ തിരിച്ചും varane
Edhonnum കൂട്ടിയ കൂടില്ല പെട്ടന് cheyyan പറ്റുന്ന ഐഡി undo 🤣
Ok sure 😍
Super. Thanks for sharing. Video kandu kootayitundu, stay connected. support cheyanam😊👍
ശെരി മേഡം
Please subscribe and share😊
😢😢😢😢innu thinnanengil njaan oru maasam mumb pani thudanganam alle 😊😊😊😊😊😊😊😍😍😍ok
1 kg cherry ku 1kg sugar anno! 5 days process il one cup extra agumo madam? Ente msg nu reply me!!!!
1 kg cherrykku 1 kg sugar.
Pinne 1 cup veedam 5 days.
❤❤🙏🙏
എത്ര കിലോ പഞ്ചാര
15 kg
കടയിൽ 1 kg ചെറി എത്ര രൂപ ആണ്
350
ഇത് ശരിക്കും ചെറി ആണോ ?
Athe
ചെറി വെള്ളത്തിൽ ഇടുമ്പോൾ ഉപ്പ് വേണോ?
ഉപ്പ് വേണ്ട
@@memmaskitchen4393 ok..thank u
Thanks for watching
Please subscribe and share 🥰
👍❤️❤️❤️
Thank you. Please subscribe and share 🥰
Surprise...
It's too harmful for health...
Using too much sugar....
Any idea to avoid sugar from this process ???
6kilo sugat
2.25kg
Ayyo🙏
നല്ല കളർ കിട്ടുന്നില്ലല്ലോ
V.long process..........
🥰
ഒരു കിലോ ജെറിക് എത്ര കിലോ പഞ്ചസാര വേണം
ഒരു കിലോ ചെറിക്ക് ഒരു കിലോ പഞ്ചസാര വേണം. പിന്നെ ഓരോ ദിവസവും പാനി തിളപ്പിക്കുമ്പോൾ മധുരം നോക്കിയിട്ട് പാകത്തിന് പഞ്ചസാര ചേർത്ത് കൊടുക്കാം.😊
Please subscribe & share🥰
എല്ലാം കഴിയുമ്പോൾ ഒരു മാസം ആകും ഇത് നമുക്ക് കടയിൽ നിന്ന് വാങ്ങാം ഏതായാലും ഫൂഡ് കളർ ചേർത്തുന്നുണ്ട്
🤑🤑🤑🤑
ഇത്രയൊക്കെ പണി ഉണ്ടായിരുന്നു ഇത് ഉണ്ടാക്കാൻ എന്ന് മുന്നെ അറിഞ്ഞിരുന്നു എങ്കിൽ ഇതിൻ്റെ ചെടി vaangandaarnnu..🤦😌
ഷോപ്പിൽ നിന്ന് വാങ്ങാൻ ഇത്രയും വിഷമം ഇല്ല.
🥹🙄🙄
Too much procedure 😊
Cherri undaki rasam illa
Ennapatti?
Pppppppppp
വെറുതെ വലിച്ചു നീട്ടി
🤔😭
Ithu correct illatha process
എന്റെ വീട്ടിലുള്ള ചെറി ഇതുപോലെ എല്ലാ വശത്തും ചുമന്ന കളർ ഇല്ല ഒരു വശം വെളുത്ത കളർ ആണ്
Ath kurach kazhiyumpol chummanna colour aavum
@@sajithamansoor3035 👍