തമിഴ്‌നാട്ടിലെ പാവൂർച്ചത്രത്തിൽ പച്ചക്കറിക്ക് ഇത്രയും വിലകുറവായിരുന്നോ 😱

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 51

  • @akbettyvlogs
    @akbettyvlogs  Год назад

    ruclips.net/video/PxfZ_iOEFuU/видео.htmlsi=62B_tI0ouvWwiLvU

  • @binugopal7139
    @binugopal7139 Год назад +8

    ഞാൻ 11 കൊല്ലമായി ഇവിടെ താമസിക്കുന്ന ആള് ആണ് പാവൂർ ചിത്രത്തിലെ ഹോൾസെയിൽ റേറ്റ് അല്ല ബാക്കിയുള്ള സ്ഥലങ്ങളിൽ കേരളത്തിലെ കാളും കൂടുതൽ റൈറ്റ് ആണ് പാവൂർ ചിത്രമെന്നത് തോട്ടം ഏരിയ ആണ് അതുകൊണ്ടാണ് അവിടെ കുറച്ചു വിലക്കുറവ് അവിടെനിന്ന് ഒരു പത്ത് കിലോമീറ്റർ മാറി വില ഒന്ന് അന്വേഷിച്ചു നോക്കൂ അപ്പോൾ അറിയാം കാര്യം പിന്നെ ചേട്ടൻ കാണിച്ച് കൊല അത് പാളയൻകോടൻ അല്ല

  • @PraveenVG-u3v
    @PraveenVG-u3v Год назад +2

    Good 👍👍

  • @Sam98tvm
    @Sam98tvm Год назад +2

    നല്ല അവതരണം 👍👏👏👍

  • @anandng385
    @anandng385 11 месяцев назад

    Good

  • @rajeevkumarkg7125
    @rajeevkumarkg7125 Год назад +1

    ❤❤❤❤

  • @Area-gaming-gg
    @Area-gaming-gg 10 месяцев назад

    Nice ❤😊

  • @rajeshpv1965
    @rajeshpv1965 Год назад +1

    🧡💚♥️💜❤️🖤💛🤎🤎💙💛🖤🧡💚♥️💜❤️🤎💙💛

  • @VinodTS-q7o
    @VinodTS-q7o Год назад +1

    പൊളി വീഡിയോ ❤❤

  • @SunilBS-r7o
    @SunilBS-r7o Год назад +12

    തക്കാളി 85-90😱 പാളയങ്കോടൻ പഴത്തിന് 15/kg. 😱 നല്ല വില കുറവ് ആണല്ലോ 👏

    • @light45621
      @light45621 Год назад +1

      തക്കാളി ഇവിടെ കിലോ 79 റീറ്റൈൽ വില frm cherkala, ksd

  • @anshidanasar9728
    @anshidanasar9728 Год назад +3

    നമ്മൾ തന്നെ കൃഷി ചെയ്യുവാണെങ്കിൽ ക്യാഷ് ഒന്നും കൊടുക്കേണ്ടി വരില്ലെന്നേ..കൂടുതൽ ഉണ്ടെങ്കിൽ നമുക്കും കൊള്ളലാഭം ഉണ്ടാക്കാലോ

  • @anjusmolnv
    @anjusmolnv Год назад +1

    Super❤️❤️

  • @SunilBS-r7o
    @SunilBS-r7o Год назад +1

    👍👍👍

  • @SatheeshDhamodhar
    @SatheeshDhamodhar Год назад +1

    😍😍😍

  • @sarundas
    @sarundas Год назад +2

    Good information

  • @actioncutcreations
    @actioncutcreations Год назад +1

    Super😍😍

  • @senthilkumarshyla
    @senthilkumarshyla Год назад +3

    ഇത്രയും വ്യത്യാസമോ 😇😮

  • @shakeerchv2203
    @shakeerchv2203 Год назад +1

    ഇതിനേക്കാളും നല്ലത് മൈസൂർ മാർക്കറ്റ് ആണ് മൈസൂർ ഊട്ടി റോടിൽ ബണ്ടി പാളയ എന്ന സ്ഥലത്ത്

  • @rajesht2087
    @rajesht2087 Год назад +2

    🍅🍅🍅🍅🍅🍅🍅🍅🌱🌱🌱🌱

  • @vigneshvlog280
    @vigneshvlog280 Год назад

    👍👍

  • @arrjun-yu2fo
    @arrjun-yu2fo Год назад +1

    👏👏👏❤👏👏👏അടിപൊളി 👏👏👏♥️👏👏👏

  • @Snehaarun-bb9mp
    @Snehaarun-bb9mp Год назад +2

    ❤❤❤

  • @SandeepNair-s3r
    @SandeepNair-s3r Год назад +2

    കൃഷി ചെയ്യുന്നവർക്ക് എത്ര കിട്ടുമോ ആവോ 😳

  • @shamnadr8633
    @shamnadr8633 Год назад

    എത്രമണിക്ക് ആണ് മാർക്കറ്റ് ടൈം

    • @akbettyvlogs
      @akbettyvlogs  Год назад +1

      മാർക്കറ്റ് രാവിലെ മുതൽ ഉണ്ട്, ലേലം ഉച്ചക്ക് 2 മണിക്ക് തുടങ്ങും. ഉച്ചക്ക് ലേല സമയത്ത് പോകുന്നതാണ് നല്ലത്.

  • @anjusmolnv
    @anjusmolnv Год назад +1

    നല്ല വീഡിയോ 👍❤️👍

  • @akj10000
    @akj10000 Год назад +4

    തക്കാളി ചെന്നെയിൽ 120 രൂപ

  • @unbreakablehost
    @unbreakablehost Год назад +1

    Kerala No1

  • @basheercv5540
    @basheercv5540 Год назад +2

    താങ്കളും ഒരു അണ്ണാച്ചി ലുക്ക് ഇണ്ടുട്ടോ.. താങ്കൾ ശെരിക്കും അണ്ണാച്ചി ആണോ

  • @sunitamurali4841
    @sunitamurali4841 Год назад +2

    ഇവിടെ തക്കാളി 200/-കിലോ

  • @auto....kuttan..7777
    @auto....kuttan..7777 Год назад +3

    Puthiya puthiya nalla vediokalkkaie katta waiting negitive parayunna areyum mind cheyanda ningal ningaluda lakshyathelakku nadannoloooooo🚶‍♂️🚶‍♂️🚶‍♂️🚶‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @josephaugustin2647
    @josephaugustin2647 Год назад

    ചെറിയ ഉള്ളിയല്ല ചിന്ന വെങ്കായം

  • @RJReny
    @RJReny Год назад +1

    ഇവിടെ തക്കാളി 130/-😮

  • @essudeen221
    @essudeen221 Год назад +2

    ഇഞ്ചിക്ക് എന്നല്ല ഒരു സാധനത്തിനും വില വ്യത്യാസമില്ല ഇവിടെ ഹോൾസെയിൽ 90 രൂപയേ ഉള്ളൂ തക്കാളി. താങ്കൾ പറഞ്ഞ മറ്റേ എല്ലാറ്റിനും ഇവിടുത്തെ കേരളത്തിലെ വില തന്നെയാണ്

    • @abhimanyusreekumar3013
      @abhimanyusreekumar3013 Год назад

      7 കിലോ റോബസ്റ്റ് പഴം 100 രൂപക്ക് കേരളത്തിൽ എവിടെ കിട്ടും? 12 രൂപക്ക് ഒരു കിലോ വെള്ളരിക്ക എവിടെ കിട്ടും?

  • @prakashanpillai7487
    @prakashanpillai7487 Год назад +4

    In Kerala we can only find people queuing in Bevco,
    selling lottery tickets & criminals drugs, CITU closing
    companies & keralites always
    in air.

  • @ShyjuSJohn
    @ShyjuSJohn Год назад +1

    ♥️🍇🍈🍎🍏🍉🍊🍋🍌🍍🥭🍎🍏🍐🍑🍒🍓🥝🍅🥥🥑🍆🥔🥬🥦🍄🌶️🥒

  • @SatheeshDhamodhar
    @SatheeshDhamodhar Год назад +2

  • @geonsuresh2724
    @geonsuresh2724 Год назад +1

    ❤ nice ❤❤

  • @PraveenVG-u3v
    @PraveenVG-u3v Год назад +1

    ❤❤❤