'പിക്ചർ അഭീ ബാക്കി ഹേ മേരാ ദോസ്ത്', പാലക്കാടിനെ ഇളക്കി മറിച്ച് സന്ദീപ് വാര്യർ | Sandeep G Varier

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 28

  • @Newmansvlog
    @Newmansvlog 3 часа назад +28

    നല്ല വിവരവും അസാമാന്യമായ വാക് ചാതുര്യം ഉള്ള ഒരു നേതാവ് ആയിരുന്നു സന്ദീപ് വാര്യർ...
    എത്ര ഗംഭീരമായി ആണ് അദ്ദേഹം ചാനൽ ചർച്ചകളിൽ പങ്കെടുത്തിരുനത്ത്....
    ഇതൊന്നും മനസ്സിലാക്കാതെ അദ്ദേഹത്തിന് ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാതെ വിട്ടു കളഞ്ഞത് നേതൃത്വത്തിൻ്റെ പിടിപ്പുകേട് ആണ്....
    നല്ല നേതാക്കൾ ഏത് പാർട്ടിയുടെയും മുതൽക്കൂട്ട് ആണ്....

    • @JohnAbraham1987
      @JohnAbraham1987 2 часа назад

      Raashtreeyakaare kond janangallkk enth prayojanam ??

  • @ashharjamal2372
    @ashharjamal2372 2 часа назад +8

    Sandeep ❤ rahul❤

  • @travelrootz
    @travelrootz 3 часа назад +8

    ഇനി സന്ദീപിനെ വെളുപ്പിക്കാനുള്ള പണി ആണ് മാപ്രകൾക്ക്

    • @Orange666-pac
      @Orange666-pac 57 минут назад +1

      കുമ്മായംഅടുപ്പിച്ചെടുക്കും 😂

  • @abinabin8736
    @abinabin8736 3 часа назад +15

    സന്ദീപ് 💙💙💙

  • @sajadtopline1186
    @sajadtopline1186 2 часа назад +3

    ബിജെപി ക്കാർ ഇപ്പോൾ സന്ദീപിനെ തെറി വിളിക്കുന്നു ആക്ഷേപിക്കുന്നു, മറ്റുള്ള പാർട്ടികളിൽ നിന്ന് എത്രയോ നേതാക്കൾ ബിജെപി യിലേയ്ക്ക് വന്നു അപ്പോൾ അവരെയൊക്കെ ഇപ്പോൾ സന്ദീപിനെ കോൺഗ്രസ്‌ സ്വീകരിച്ചതിനേക്കാൾ ആവേശത്തോടെ അല്ലെ നിങ്ങൾ സ്വീകരിച്ചത്. പിന്നെ സന്ദീപ് പോയതിൽ ബിജെപി നേതൃത്വത്തിന്റെ പിടിപ്പ് കേട് ഉണ്ട്, എത്രയോ നാളായി സന്ദീപ് ഇടഞ്ഞു നിൽക്കുന്നു വേണ്ടപ്പെട്ട ആരും അതൊന്നു ചർച്ച ചെയ്യാൻ തയ്യാറായി എന്ന് തോന്നുന്നില്ല, വാക്ചാതുര്യവും അണികൾക്ക് താല്പര്യവും ഉള്ള സന്ദീപിനെ പിടിച്ചു നിർത്തേണ്ടത് ബിജെപി നേതൃത്വതിന്റെ ആവശ്യം ആയിരുന്നു അവർ അത് ചെയ്തില്ല.

  • @ShamonSahid
    @ShamonSahid 13 минут назад

    പിന്നെ ഉള്ളിന്റെ ഉള്ളിൽ ഉണ്ടായിരുന്ന എല്ലാ വർഗീയ നിലപാടും മൊത്തം കളഞ്ഞു നല്ല മനുഷ്യനായി ജീവിക്ക്. ചുറ്റുമുള്ള പാവം മനുഷ്യരിലേക്ക് നോക്ക്. ഒരു നേരത്തെ അന്നത്തിനു വേണ്ടി പണിയെടുത്തു കുടുംബം നോക്കി ജീവിക്കുന്ന നല്ലവരായ മനുഷ്യർക്ക് വേണ്ടി നിലകൊള്ളുക.

  • @vijayrs242
    @vijayrs242 49 минут назад +1

    കോൺഗ്രസ്‌ പൊളി 🔥🔥🔥

  • @ShamonSahid
    @ShamonSahid 16 минут назад

    നേരാണോ സന്ദീപ് വാര്യരെ.. പാലം കടന്നു കഴിയുമ്പോ ചെമ്പു ഗോപി പറഞ്ഞ പോലെ ആവരുതെട്ടോ!!

  • @MDFaisal-xt1st
    @MDFaisal-xt1st 3 часа назад +3

    രാജേഷ് ഒന്ന് ശ്രമിക്കുമായിരിക്കും. പോലീസിനെ ഇറക്കി ഒന്ന് കേസ് എടുത്ത് വിരട്ടാൻ... ഭരണം കൈയ്യിലുണ്ടല്ലോ..

  • @ShamonSahid
    @ShamonSahid 11 минут назад

    അധികാരത്തിന്റെ അപ്പ കഷ്ണം കിട്ടുമ്പോൾ പിറന്ന മണ്ണിൽ ജീവിച്ചു മരിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യരെ ഓർക്കുക. നാളെ ക്ഷമ നശിച്ചു ജീവിതം വഴിമുട്ടുമ്പോൾ ആയുധമെന്തിയാൽ അവൻ രാജ്യ ദ്രോഹി ആകരുത്.

  • @lakshmibyju9175
    @lakshmibyju9175 Час назад +1

    Rahul ❤

  • @sreejithkc1552
    @sreejithkc1552 2 часа назад +3

    Innnathe congress. Nalathe BJP. Thank you Amith Sha ji

  • @Abbhiiiiii
    @Abbhiiiiii 2 часа назад +2

    രാഹുൽ എട്ടു നിലയിൽ പൊട്ടും

  • @sinivlogzz
    @sinivlogzz 55 минут назад

    Romam poya pulikalu pathungiyittu karyamilla😮

  • @anoopkrishna227
    @anoopkrishna227 2 часа назад +1

    നീയിനി എന്ത് പറഞ്ഞാലും ഒരേ മുടി ആണ് 😂

  • @adershkattachira4120
    @adershkattachira4120 3 часа назад +1

    കോൺഗ്രസ്‌ നന്നായി വെളുപ്പിക്കുന്നുണ്ട് 😂

  • @VishnuR-e2y
    @VishnuR-e2y 3 часа назад

    😂😂😂😂payavam

  • @AbduRaheem-f3m
    @AbduRaheem-f3m 51 минуту назад

    ❤❤❤❤❤👍👍👍👍👍

  • @lakshmibyju9175
    @lakshmibyju9175 Час назад +1

    Rahul ❤