Hi ഇക്കാ , ഇന്നലെ ഞാൻ ഇക്കയുടെ ഒരു vedio കണ്ടു. Lottary അടിക്കാൻ വേണ്ടി ചെയ്യേണ്ട ഒരു മാജിക് വേർഡ് നെ പറ്റി. ഞാൻ അതുപോലെ ചെയിതു. എനിക്ക് ഇന്ന് 5600 രൂപ lottary അടിച്ചു
എൻ്റെ പ്രിയപ്പെട്ട ഇക്ക & ഇത്ത വന്നു.🥰🥰🥰 ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ..... അന്നും ഇന്നും പ്രിയതരം മനോഹരമായ അവതരണം. വ്യത്യസ്തവും നിഷ്പക്ഷവുമായ കാപട്യമില്ലാത്തതുമായ സംസാര രീതി. അതാണ് ഏറെ മനോഹരമായി തോന്നിയത്. ശരിയായ കാര്യങ്ങൾ ശരിയെന്നു ബോധ്യമുള്ളതുകൊണ്ടുതന്നെ തുറന്നു പറയുന്നത് കളങ്കമില്ലാത്തവരുടെ രീതിയാണ് ' എന്നും നൻമയുണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു. പറമ്പിൽ കൃഷിത്തോട്ടമൊക്കെ കാണിച്ചുള്ള പഴയ പോലെയുളള വീഡിയോസ് ഒന്നും ഇപ്പോ കാണുന്നില്ല കേട്ടോ🥰🥰🥰
ഞാൻ ഒരു കട നടത്തുന്ന ആളാണ് 25000 രൂപ കടം ഉണ്ട് കടയിൽ കച്ചവടം കുറവാണ് എന്റെ നാൾ അനിഴo ആണ് 59 വയസ്സ് കടയിൽ കച്ചവടം ഉണ്ടാവാൻ പലതും ചെയ്തു നോക്കി ഇക്ക എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരുമോ
ഞാൻ എല്ലാ വീഡിയോ കാണും മിക്കതും ചെയ്യും ഒന്നും ശരിയായില്ല പക്ഷെ എന്റെ നാളു ദോഷം കൊണ്ടാണ് ശരിയാവാത്തത് എന്ന് എനിക്ക് നന്നായിട്ടു അറിയാം എന്നെങ്കിലും ശരിയാവും എന്ന് എനിക്ക് പൂർണ വിശ്വാസം ഉണ്ട് ഇക്കാ. ഇത്തയോടും അന്വേഷണം പറയണേ
Hi ഇക്കാ , ഇന്നലെ ഞാൻ ഇക്കയുടെ ഒരു vedio കണ്ടു. Lottary അടിക്കാൻ വേണ്ടി ചെയ്യേണ്ട ഒരു മാജിക് വേർഡ് നെ പറ്റി. ഞാൻ അതുപോലെ ചെയിതു. എനിക്ക് ഇന്ന് 5600 രൂപ lottary അടിച്ചു
ഏതാ ചെയ്തത് പറഞ്ഞു തരാമോ
Lottary, കുറി അടിക്കും, 7തവണ ഇത് പറഞ്ഞാൽ മതി . എന്നൊരു വീഡിയോ ഇക്കയുടെ ഉണ്ട് അതാണ് ഞാൻ try ചെയ്തത്
@@SINISHIBUSHIBU VLQ 786 ആണൊ
Ith paranju enikkum kittiyittund
5000
Ennathe lotteriyil 1st prize എനിക്കു് kitti thank u Jesus thank you universe thank you മാതാവേ ❤❤❤❤❤
Hi ഇക്കാ, എല്ലാ vediose ഉം ഞാൻ കാണാറുണ്ട്. അതുപോലെ ചെയ്യാറുണ്ട്. എന്റ കാര്യങ്ങൾ നടക്കാറുണ്ട്. സാമ്പത്തിക മായി എനിക്ക് ഉയർച്ച കിട്ടി തുടങ്ങി
Thankyou Universe ❤❤❤❤❤❤❤❤
Ningalude oru video kandu eniku agraham sadichittund ❤,,
ഇക്ക 3പാർട്ടി യെ എന്നേക്കും ആയി ലൈഫ് ഒഴിവാക്കാൻ പവർഫുൾ method വിഡിയോ ചെയ്യാമോ. 🙏🙏🙏🙏🙏
ഇക്ക എനിക്ക് ഒരുപാട് കടം ഉണ്ട് അത് എല്ലാം വിടാൻ എന്തെങ്കിലും പറഞ്ഞ് തരാമോ
Evideya veed..?
ഞാൻ ആഗ്രഹിച്ച തുക എനിക്ക് കിട്ടും 🙏 ഞാൻ വിശ്വസിക്കുന്നു
ലോൺ ഇന്ന് കിട്ടണേ 🙏🙏🙏
Enikum vidio visvasamund kanund
ഹായ്
എൻ്റെ പ്രിയപ്പെട്ട ഇക്ക & ഇത്ത വന്നു.🥰🥰🥰 ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ..... അന്നും ഇന്നും പ്രിയതരം മനോഹരമായ അവതരണം. വ്യത്യസ്തവും നിഷ്പക്ഷവുമായ കാപട്യമില്ലാത്തതുമായ സംസാര രീതി. അതാണ് ഏറെ മനോഹരമായി തോന്നിയത്. ശരിയായ കാര്യങ്ങൾ ശരിയെന്നു ബോധ്യമുള്ളതുകൊണ്ടുതന്നെ തുറന്നു പറയുന്നത് കളങ്കമില്ലാത്തവരുടെ രീതിയാണ് ' എന്നും നൻമയുണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു. പറമ്പിൽ കൃഷിത്തോട്ടമൊക്കെ കാണിച്ചുള്ള പഴയ പോലെയുളള വീഡിയോസ് ഒന്നും ഇപ്പോ കാണുന്നില്ല കേട്ടോ🥰🥰🥰
😄🌹🥰🥰❤❤
Thank you enikku 50000 loan kitti
Yenikk 1 kodi lottary adichu. Thank you universe🙏🙏🙏
ഞാൻ ഒരു കട നടത്തുന്ന ആളാണ് 25000 രൂപ കടം ഉണ്ട് കടയിൽ കച്ചവടം കുറവാണ് എന്റെ നാൾ അനിഴo ആണ് 59 വയസ്സ് കടയിൽ കച്ചവടം ഉണ്ടാവാൻ പലതും ചെയ്തു നോക്കി ഇക്ക എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരുമോ
Loan inni thanne ac il varane❤❤❤❤
Ikkayude vedios കണ്ടു തുടങ്ങിയതിൽ പിന്നെ എനിക്ക് എന്നും തന്നെ ലോട്ടറി അടിക്കുന്നുണ്ട്
ഞാൻ എല്ലാ വീഡിയോ കാണും മിക്കതും ചെയ്യും ഒന്നും ശരിയായില്ല പക്ഷെ എന്റെ നാളു ദോഷം കൊണ്ടാണ് ശരിയാവാത്തത് എന്ന് എനിക്ക് നന്നായിട്ടു അറിയാം എന്നെങ്കിലും ശരിയാവും എന്ന് എനിക്ക് പൂർണ വിശ്വാസം ഉണ്ട് ഇക്കാ. ഇത്തയോടും അന്വേഷണം പറയണേ
Ethaaa naall??
ഞാൻ ഇന്ന് ഒരു കാര്യത്തിന് പോവാ ഇക്കാ എന്റെ കാര്യം നടക്കണം എനിക്ക് എന്റെ വിഷമങ്ങൾ തീർക്കാൻ എനിക്ക് പോകുന്ന കാര്യ സാധിച്ചു തരണംഇക്കാ
Hi bro 🥰 nice video
🙏🏽🙏🏽🙏🏽
Anik oru lotary adichal mathiyayirunnu
നിങ്ങളുടെ വീഡിയോ കണ്ട് കടം കൊടുത്ത പൈസ തിരികെ കിട്ടിട്ടുണ്ട്.... Thank you❤❤❤❤❤😊
എനിക്ക് വിശ്വാസമാണ് 100 ശതമാനം സതൃ ഠ
ഞാൻ ഒരു വീഡിയോ ചോദിച്ചിരുന്നു
Yenikum oru koodi ippole kittum
Enikk oru joli venam vegam joli kittane
Hai
തുളസി വേരിൽ ചെയ്തത് എനിക്ക് വളരെ ഉപകാരമായിരുന്നു.
Hi brother
❤
ഇക്ക ഞാൻ എന്നും വീഡിയോ കാണാറുണ്ട് പക്ഷെ ചക്രത്തിൽ നോക്കാൻ കഴിയുനില്ല കണ്ണിന് വേതന
Ithu nadakum eniki viswasamund
Hi bro 🎉🎉🎉🎉
😂😂😂😂😂😂
ചിരിക്കണ്ട ബ്രോ എനിക്ക് കടം കൊടുത്ത പൈസ തിരികെ കിട്ടാന്‍ എന്നൊരു വിഡിയോ കണ്ടു അത്പോലെ ചെയ്തു ..എനിക്ക് ആ പണം തിരികെ കിട്ടീ....
എന്റെ മക്കൾക്ക് നല്ല ജോലി കിട്ടിയിട്ട് പണം ഉണ്ടായാൽ മതിയായിരുന്നു
❤❤❤❤
❤