ആ മലയിടുക്കുകളിൽ നിന്നെക്കാൾ പ്രിയമുള്ളവൻ മറ്റാരുണ്ട് കാടിൻറെ കാവലാൾ നീ അവിടുന്ന് യാത്രയാകുമ്പോൾ പ്രകൃതിപോലും കണ്ണീരൊഴുക്കി നിൻറെ വേർപാട് അത്രയ്ക്കും സങ്കടപ്പെടുത്തി അവർക്ക് അത്രക്ക് പ്രിയപ്പെട്ടവനായിരുന്നു നീ ഇപ്പോഴും ചിന്നക്കനാൽ ആനയിറങ്ങൽ എന്ന് കാണുമ്പോൾ കേൾക്കുമ്പോൾ ഓർമ്മയും സങ്കടവും തോന്നും നിന്നെ ഓർക്കുമ്പോൾ ഇപ്പോൾ അവിടെ കാണുമ്പോൾ ഒരു മൂകത ആണ് അരി കൊമ്പൻ ഇല്ലാത്ത ചിന്നക്കനാൽ ജനിച്ച മണ്ണിൽ നിന്നും നാടുകടത്തപ്പെട്ടവൻ ആരും നിൻറെ മനസ്സ് കണ്ടില്ല ആരും നിൻറെ ദുഃഖവും കണ്ടില്ല എവിടെയാണെങ്കിലും നീ സന്തോഷമായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
എന്റെ പൊന്നു മോനേ നിന്നെയും നിന്റെ നാടിനെയും ഓർക്കുമ്പോൾ ചങ്ക് തകർന്നു പോകുന്നു നീ എവിടാ മോനെ നിനക്ക് വേണ്ടി കരയാത്ത ഒരു ദിവസം പോലും ഇല്ല നിന്നെ നാട് കടത്തിയവൻ മാർ അനുഫവിച് ചാകും ദുഷ്ട ദ്രോഹികൾ നിന്നെ ഒന്നു കാണാൻ കണ്ണ് കൊതിക്കുന്നു മോനേ നീ എന്നെങ്കിലും ഒരിക്കൽ വരും എന്നു പ്രതിഷിച്ചു നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🤲🤲🤲
ഈ അതിമനോഹരമായ സ്ഥലത്ത് നിന്നാണല്ലോ അരിക്കുട്ടാ നിന്നെ നാടുകടത്തിയത്. നിന്റെ കുടുംബം, കൂട്ടുകാർ പിന്നെ നിന്നെ സ്നേഹിക്കുന്ന ചില നല്ലനാട്ടുകാർ ഇതെല്ലാം നഷ്ടമായില്ലേ. കഷ്ടം തന്നെ 🥲. ദൈവത്തോട് ഒരു പ്രാർത്ഥനയെ ഉള്ളു ആ പാവത്തിനെ തിരികെ വരാൻ അനുവദികുക. ശിഷ്ടകാലം അവനും അവന്റെ അമ്മ ഉറങ്ങുന്ന മണ്ണിൽ ജീവിക്കട്ടെ. വിഘ്‌നേശ്വര എല്ലാ തടസങ്ങളും നീക്കേണമേ 🙏🙏🙏
അരിക്കൊമ്പൻ്റെ കാര്യത്തിൽ എന്തെല്ലാം ബഹളമായിരുന്നു.😮. അന്നേ ഞാൻ പറഞ്ഞതാണ് ചാനല്കാർക്ക് റീച് കിട്ടാൻ മാത്രമാണ് ഇതൊക്കെ ചെയ്യുന്നതും പതിയെ എല്ലാം അവസാനിപ്പിക്കുമെന്നും😒😒😒. പാവം അരിക്കൊമ്പൻ😔😔😔😔😔😔😔
Feel so sad to think abt him. Humans should move away from there. Free the forest for them. How can these people argue after building houses in elephant corridors.
എൻ്റെ അരികോമ്പൻ ഈ സ്ഥലങ്ങൾ ഒക്കെ എത്ര മിസ്സ് ചെയ്യുന്നുണ്ടാവും..
😢😢😢😢😢
ശരിയാ പാവം.. മൃഗസ്‌നേഹി... എടാ നാട്ടിൽ ചങ്ങലയിൽ കുറെയെണ്ണമുണ്ടല്ലോ... അതിലും ഭേദമായിരിക്കും
അത്ര സ്നേഹമാണ് ആനയോടു ഉള്ളതെങ്കിൽ വീട്ടിൽ കൊണ്ടുപോയി താമസിപ്പിച്ചുകൂടെ ആനയെ
ARIKOMBAN....... THIRICHU..... VARUM.... 🐘
ആ മലയിടുക്കുകളിൽ നിന്നെക്കാൾ പ്രിയമുള്ളവൻ മറ്റാരുണ്ട് കാടിൻറെ കാവലാൾ നീ അവിടുന്ന് യാത്രയാകുമ്പോൾ പ്രകൃതിപോലും കണ്ണീരൊഴുക്കി നിൻറെ വേർപാട് അത്രയ്ക്കും സങ്കടപ്പെടുത്തി അവർക്ക് അത്രക്ക് പ്രിയപ്പെട്ടവനായിരുന്നു നീ ഇപ്പോഴും ചിന്നക്കനാൽ ആനയിറങ്ങൽ എന്ന് കാണുമ്പോൾ കേൾക്കുമ്പോൾ ഓർമ്മയും സങ്കടവും തോന്നും നിന്നെ ഓർക്കുമ്പോൾ ഇപ്പോൾ അവിടെ കാണുമ്പോൾ ഒരു മൂകത ആണ് അരി കൊമ്പൻ ഇല്ലാത്ത ചിന്നക്കനാൽ ജനിച്ച മണ്ണിൽ നിന്നും നാടുകടത്തപ്പെട്ടവൻ ആരും നിൻറെ മനസ്സ് കണ്ടില്ല ആരും നിൻറെ ദുഃഖവും കണ്ടില്ല എവിടെയാണെങ്കിലും നീ സന്തോഷമായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
True
😢😢
😥😥😥
Yes
True😢
Arikomban nammude muthanu❤ Avan varanam.
എത്രയും പെട്ടന്ന് അരിക്കൊമ്പനെ തിരിച്ചു കൊണ്ടുവരു).😭😭😭😭😭🐘🐘🐘🐘🐘
പാവം അരികുട്ടൻ. ❤️എവിടെയാണോ എന്തോ,
എന്റെ പൊന്നു മോനേ നിന്നെയും നിന്റെ നാടിനെയും ഓർക്കുമ്പോൾ
ചങ്ക് തകർന്നു പോകുന്നു നീ എവിടാ മോനെ നിനക്ക് വേണ്ടി കരയാത്ത ഒരു ദിവസം പോലും ഇല്ല നിന്നെ
നാട് കടത്തിയവൻ മാർ അനുഫവിച് ചാകും ദുഷ്ട ദ്രോഹികൾ നിന്നെ ഒന്നു കാണാൻ കണ്ണ് കൊതിക്കുന്നു മോനേ നീ എന്നെങ്കിലും ഒരിക്കൽ വരും എന്നു പ്രതിഷിച്ചു നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🤲🤲🤲
Aricomba ninnae.kurich.orkatha neramilla nee ennenkilum varum Daivam ninnae.orunal rekshikum
അവൻ ഈ പ്രദേശം എങ്ങനെ മറക്കും.. മനുഷ്യൻ എത്ര ദ്രോഹിയാണ്...
സത്യം
Arikompan തിരിച്ചുവരും.
13:35 ആ അമ്മ പറയുന്നത് നേരാ 💯
Arikompan... Avan. Nammude.. Uyir.... 😂😂😂❤️❤️❤❤❤❤❤❤
ഈ അതിമനോഹരമായ സ്ഥലത്ത് നിന്നാണല്ലോ അരിക്കുട്ടാ നിന്നെ നാടുകടത്തിയത്. നിന്റെ കുടുംബം, കൂട്ടുകാർ പിന്നെ നിന്നെ സ്നേഹിക്കുന്ന ചില നല്ലനാട്ടുകാർ ഇതെല്ലാം നഷ്ടമായില്ലേ. കഷ്ടം തന്നെ 🥲. ദൈവത്തോട് ഒരു പ്രാർത്ഥനയെ ഉള്ളു ആ പാവത്തിനെ തിരികെ വരാൻ അനുവദികുക. ശിഷ്ടകാലം അവനും അവന്റെ അമ്മ ഉറങ്ങുന്ന മണ്ണിൽ ജീവിക്കട്ടെ. വിഘ്‌നേശ്വര എല്ലാ തടസങ്ങളും നീക്കേണമേ 🙏🙏🙏
Arikkomban💞പാവം 💞
Super
സൂപ്പർ
നമ്മുടെ അരികോംബനെ പെട്ടെന്ന് ഇവിടെ കൊണ്ട് വരണം പാവം
അരിക്കൊമ്പൻ്റെ കാര്യത്തിൽ എന്തെല്ലാം ബഹളമായിരുന്നു.😮. അന്നേ ഞാൻ പറഞ്ഞതാണ് ചാനല്കാർക്ക് റീച് കിട്ടാൻ മാത്രമാണ് ഇതൊക്കെ ചെയ്യുന്നതും പതിയെ എല്ലാം അവസാനിപ്പിക്കുമെന്നും😒😒😒. പാവം അരിക്കൊമ്പൻ😔😔😔😔😔😔😔
സത്യം 😪
Njangalaude arikomban.. Avan evideyanu ippOll😢
Arikomban 😢❤
Kanan vayya Arikuttan ellatha chinnakanal
O. Pavom
Any MLA, MP, No answer 😢😢😢😢😢Kattumudikkunnu
അവന്റെ kudumbam matramalla ngalum ennum prayer odukudi kathirikkunnu
എത്ര പാവങ്ങൾ ആണ് അധികാരികൾ എന്ദ് കോപ്പ് ചെയ്യുന്നത് കഷ്ട്ടം
എന്റെ മോൻ 😔😔❤️❤️
Vishamam konde kanan pattunnilla
Feel so sad to think abt him. Humans should move away from there. Free the forest for them. How can these people argue after building houses in elephant corridors.
naice video
Pavam arikomban avane kerala vanamvakup konnukanum
Arikomban undenkil ennenkilum avante ammaude aduthuvarum
ഞാൻ പോയിട്ടുണ്ട് പേടിയാകും
❤❤
😢😢😢
Comment itte sanghadapedunnavar chinnakanalil ullavar thanneyaano. Aanayude salyam undaittundo avarke.enikum aanaye ishtama but.....
അരികൊമ്പന്റെ മൈര് ജീവനുള്ള പാവം മനുഷ്യർ അവിടെ ഉണ്ട് അവരെ പറ്റി ആരേലും ചിന്തിക്കുന്നുണ്ടോ പാവങ്ങൾ 😕😕😕
❤❤❤❤❤
❤❤❤❤