ഓഗസ്റ്റ് 15-ന്റെ ഓഫർ സെയിൽ ട്രൂ ചോയ്‌സിനൊപ്പം 🇮🇳😊|CARLET BY TRUE CHOICE |.

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 38

  • @ശ്രീരാമൻ84
    @ശ്രീരാമൻ84 2 месяца назад +3

    പ്രാണനേക്കാള്‍ വലുതാണ് പിറന്ന നാടിന്റെ മാനവും സ്വാതന്ത്ര്യവുമെന്ന് ചിന്തി്ച്ച ഒരു തലമുറയുടെ ത്യാഗമാണ് നമ്മള്‍ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം.പാരതന്ത്ര്യത്തിന്റെ ഇരുളില്‍ നിന്നും പ്രകാശമായൊരു ആകാശവും ഭൂമിയും സ്വാതന്ത്ര്യവും നമുക്ക് സമ്മാനിക്കാനായി പോരാടുകയും ജീവന്‍ ബലി നല്‍കുകയും ചെയ്ത പോരാളികളെ സ്മരിച്ചുകൊണ്ട് ഈ സ്വാതന്ത്ര്യദിനത്തെ വരവേല്‍ക്കാം.
    അവരുടെ ത്യാഗവും ചിന്തിയ ചോരയും ബലിയായി നല്‍കിയ ജീവനും വ്യര്‍ത്ഥമാകാതിരിക്കാന്‍…
    ഒരേ ഒരു ഇന്ത്യ…ഒരൊറ്റ ജനത…
    *സ്വാതന്ത്ര്യദിനാശംസകൾ*

  • @Faisalkalikavu1176
    @Faisalkalikavu1176 2 месяца назад +5

    സ്വാതന്ത്ര്യദിനാശംസകൾ 🇮🇳

  • @say2mee
    @say2mee 2 месяца назад +1

    ഞാൻ true choice നെ കോൺടാക്ട് ചെയ്തിരുന്നു ഒരു VW vento വേണ്ടി. പെട്ടെന്ന് തന്നെ റിപ്ലൈ kitty... 👍

  • @nizusworld
    @nizusworld 2 месяца назад

    Aneeaika poliya 👌

  • @PradeepKumar-tw5bs
    @PradeepKumar-tw5bs 2 месяца назад

    എന്തായാലും ഓണം ഓഫർ വരട്ടെ..

  • @sibinmv4945
    @sibinmv4945 2 месяца назад

    സ്വാതന്ത്രദിനാശംസകൾ 🥰

  • @shikkarishambu1
    @shikkarishambu1 2 месяца назад +1

    👍😍

  • @manuksimon
    @manuksimon 2 месяца назад

    Mahindra service engane und ??

  • @skyland0
    @skyland0 2 месяца назад +1

    ഇന്ന് എല്ലാ കേരളീയരും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു... 🇮🇳

    • @dhaneshprajan2027
      @dhaneshprajan2027 2 месяца назад +1

      ഇന്ത്യക്കാരല്ലേ😂

  • @deepeshbp8328
    @deepeshbp8328 2 месяца назад

    Alto 800vxi new model undo

  • @fasilfasilmohammed2660
    @fasilfasilmohammed2660 2 месяца назад +5

    ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയാം ഇവരുടെ അടുത്ത് നിന്നും വിശ്വസിച്ചു വണ്ടി എടുക്കാം.നല്ല വണ്ടികൾ ആയിരിക്കും

    • @Glinjofglinj
      @Glinjofglinj 2 месяца назад +3

      നിങ്ങൾ അവിടത്തെ സ്റ്റാഫ്‌ ആണോ 🤣

    • @jithinraj9110
      @jithinraj9110 2 месяца назад +2

      Athu sariyavaan aan bro chance ivar enik oru ciaz thanitund adipoli car aayirunu

    • @fasilfasilmohammed2660
      @fasilfasilmohammed2660 2 месяца назад

      @@Glinjofglinj നിങ്ങൾ അവിടുന്ന് വണ്ടി എടുത്തിട്ടുണ്ടോ.ഒന്നു അറിയാതെ വെറുതെ ഇങ്ങനെ .ഞാൻ അവിടുത്തെ സ്റ്റാഫ് ഒന്നും അല്ല.ഞാൻ സൗദിയിൽ ആണ്.ഞാൻ അവരുടെ അടുത്ത് നിന്ന് വണ്ടി എടുത്തു എനിക്ക് ഇത് വരെ ആ വണ്ടിയിൽ 4 ടയർ മാറ്റി എന്ന് അല്ലാതെ വേറെ പണിയൊന്നും വന്നിട്ടില്ല.ടയർ.ഓയിൽ മാറ്റൽ അതൊന്നും പണിയല്ല ഞമ്മള് ഒടുന്നതിന് അനുസരിച്ചു ഇരിക്കും

    • @Shafee12372
      @Shafee12372 2 месяца назад

      Honda city 2015 price😁😁😁😁😁😁കൂടിപ്പോയാൽ one lakh 90000 thousand കിട്ടും,,,

    • @fasilfasilmohammed2660
      @fasilfasilmohammed2660 2 месяца назад

      ​@@Shafee12372 ഈ rate എനിക്ക് ഒന്ന് ഒപ്പിച്ചു തരുമോ plz

  • @assainarparakkaattil
    @assainarparakkaattil 2 месяца назад +1

    Magnit ഓട്ടോമാറ്റിക് ഉണ്ടോ????

  • @jithendranv1288
    @jithendranv1288 2 месяца назад

    Nice.
    ecosport , where it is registered ?

  • @pkarasheed8970
    @pkarasheed8970 2 месяца назад

    2007/8/9 swift undo bro

  • @jayakumarsankarannair968
    @jayakumarsankarannair968 2 месяца назад

    Place എവിടയാ ? Alto K10 ഉണ്ടോ?

  • @muhammedshafi4814
    @muhammedshafi4814 2 месяца назад

    🌹

  • @mixchannel486
    @mixchannel486 2 месяца назад +1

    😮Londonil arakilum undo❤❤❤❤

    • @Prakashnamboothiri
      @Prakashnamboothiri 2 месяца назад

      ഉണ്ട് ബ്രോ
      ,,, മണ്ടന്മാർ 😄😄

  • @AkhileshAkhi-r1v
    @AkhileshAkhi-r1v 2 месяца назад +1

    Vilichit phone edukunnillallo ikka

  • @rahanappukuttan1695
    @rahanappukuttan1695 2 месяца назад

    ❤kl8

  • @anagh1567
    @anagh1567 2 месяца назад

    Bro nri account ulla aalkk naatil loan kittumo

  • @SANTHOSHBALA-no3bi
    @SANTHOSHBALA-no3bi 2 месяца назад

    Wagon R poyoo

  • @ahmedhussain6449
    @ahmedhussain6449 2 месяца назад

    സ്വാതന്ത്ര്യം കിട്ടിയല്ലൊ അതോണ്ട് നല്ലോണം വില കുറക്കാനും സ്വാതന്ത്ര്യം വില പേശാനുള്ള കസ്റ്റമറുടെ സ്വാതന്ത്ര്യവും കണക്കാക്കുമ്പോൾ ചെറിയ പൈസക് വണ്ടി കിട്ടുമോ അനീസ് ബ്രോ

  • @PulikattilCharlie-bk6xx
    @PulikattilCharlie-bk6xx 2 месяца назад

    100ന് മുകളിൽ വണ്ടി ഉണ്ട് അവിടെ പക്ഷെ ഡീസൽ വണ്ടികൾ ഒന്നും ഇല്ല

  • @jkameen8017
    @jkameen8017 2 месяца назад

    താങ്കളുടെ പക്കൽ നിന്നും
    ഒരു വണ്ടി എടുക്കും

  • @ratheepindia
    @ratheepindia 2 месяца назад +1

    First

  • @vidhujithvk4348
    @vidhujithvk4348 2 месяца назад

    Ford ecosport Ecoboost nalla vandi aano??

    • @jithinraj9110
      @jithinraj9110 2 месяца назад

      Alla horn sound kooduthal aan

    • @vidhujithvk4348
      @vidhujithvk4348 2 месяца назад

      @@jithinraj9110 🥲 നീ പറഞ്ഞത് കൊണ്ട് ഇനി എടുക്കുന്നില്ല.

    • @jithinraj9110
      @jithinraj9110 2 месяца назад

      @@vidhujithvk4348 😀

  • @yoosufpk4112
    @yoosufpk4112 2 месяца назад +1

    Second

  • @anianees3767
    @anianees3767 2 месяца назад

    സ്വാതന്ത്രദിനാശംസകൾ 🌹