മോദി കരുത്തോടെ മുന്നോട്ട് ; RSS മുസ്ലീം വിരുദ്ധമല്ല | PM Modi | RSS | Talking Point

Поделиться
HTML-код
  • Опубликовано: 6 июл 2024
  • ബിജെപിക്ക് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ലഭിക്കാത്തത് മോദിയെ ദുര്‍ബലനാക്കുമോ? അതോ ഏകാധിപതിയാക്കുമോ? രാഹുല്‍ഗാന്ധി മെച്ചപ്പെട്ട പ്രതിപക്ഷ നേതാവ് ആകുമോ? ആര്‍എസ്എസ് മോദി ബന്ധം വഷളാവുമോ? പരിശോധിക്കുകയാണ് ടോക്കിംഗ് പോയിന്റ്. അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകന്‍ ഫ്രക്രുദ്ദീന്‍ അലി.
    #rss #bjp #pmmodi

Комментарии • 321

  • @mmuachu4266
    @mmuachu4266 25 дней назад +80

    ഫക്രുദ്ദീൻ സത്യ സന്ധമായിട്ടു കാര്യങ്ങൽ പറയുന്നു. അഭിനന്ദനങ്ങൾ.....

    • @Pramodvasudevan-og1ty
      @Pramodvasudevan-og1ty 25 дней назад +1

      നമുക്ക് ഇഷ്ടപ്പെട്ട കാര്യമല്ല പറയുന്നെങ്കിൽ പക്രുവിന്റെ പണി പാളും

    • @shijumeledathu
      @shijumeledathu 25 дней назад

      KALLANGAL SANGHIKALKKU SATHYAMAAYI THONNUM......400 + SEAT NEDIYATHU POLEY🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @vijayakrishnanp5536
      @vijayakrishnanp5536 25 дней назад +7

      പക്ഷെ സംഘി തന്നെ ഭരിക്കും. 👍😄​@@shijumeledathu

    • @shijumeledathu
      @shijumeledathu 25 дней назад

      @@vijayakrishnanp5536 BHA KKU PAKARAM MA ENNAAKKIYAAL MATHI....SANGHI THANNEY VALIKKUM ATHAAKUM SATHYAM

    • @kunhikannank4503
      @kunhikannank4503 25 дней назад +2

      Maranam vare bhavi pradhana mandriyayi thutarunna pappumon😅😅😅​@@shijumeledathu

  • @Akhilmathew-qq9hf
    @Akhilmathew-qq9hf 25 дней назад +16

    Rss എന്താണെന്നു കൃത്യമായി മനസ്സിലാക്കി തന്നു 👍🏻👍🏻

  • @abhilashp-lx7pe
    @abhilashp-lx7pe 13 дней назад +5

    ഫക്രുദീൻ അലി സാറിനോട് ഒരുപാട് ബഹുമാനം തോനുന്നു. ഒരു യഥാർത്ഥ ഇന്ത്യൻ മുസൽമാൻ. 🫡

  • @sciencelover4936
    @sciencelover4936 25 дней назад +47

    ഈ സത്യങ്ങൾ കേൾക്കാൻ വിരലിലെണ്ണാൻ ഉള്ള ആൾക്കാരെ കാണൂ

    • @shijumeledathu
      @shijumeledathu 23 дня назад

      SATHYAM AANENKIL ALLEY KAANAAN AALUNDAAKOO..NINTEYOKKEY SATHYAM ENTHAANU GANDHIJI AUTORICKSHAW IDICHU MARICHU 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @balachandrannair9288
    @balachandrannair9288 25 дней назад +21

    മോദി അല്ലാതെ ഈ സാഹചര്യത്തിൽ ആര് പ്രധാനമന്ത്രി?TG, Fഅലി Sപ ണിക്കർAജയശങ്കർ വക്കീൽ ഇവരുടെ നിരീ ഷ ണ ങ്ങൾക്ക് വിലയുണ്ട്. അഭിനന്ദനങ്ങൾ Mr.F അലി

    • @shijumeledathu
      @shijumeledathu 25 дней назад

      TALIBAN ALI, ASTMAVALI TG, AKRI PANICKER, CASE ILLAA VAKEEEL MOTTA CHANKARAN ELLAA SEPTIC TANKUM ADIYUNNA PARTY BOND JANATHA PARTY

  • @krishnakumarim1640
    @krishnakumarim1640 26 дней назад +21

    Great to see the honest transformation of Fakirudeen from an Andham commi to a lnowlwdgeable responsible nationlist Bharath muslim.❤

  • @rameshsukumaran1218
    @rameshsukumaran1218 26 дней назад +25

    ഫക്രുദീൻ മാഷ് ❤❤

  • @sivankarolil8572
    @sivankarolil8572 25 дней назад +9

    10 കൊല്ലത്തിനിടയിൽ ഒരു നഗരത്തിലും ബോംബ് സ്ഫോടനങ്ങളും നടന്നില്ല

    • @noushad2100
      @noushad2100 12 дней назад

      ഭരണം കിട്ടി. പിന്നെ പൊട്ടിച്ചിട് എന്ത് കാര്യം. കള്ളന്‍ കപ്പലില്‍ തന്നെ ആയിരുന്നു

  • @Anil-gp4ge
    @Anil-gp4ge 25 дней назад +14

    കേരള കൗമുദി ശ്രദ്ധിക്കണം.മാതൃഭൂമിയും മനോരമയും ആൾക്കാർ നിർത്തുന്ന ഈ സമയത്ത് നോക്കിയും കണ്ടും നിന്നാൽ കൗമുദിക്കു നല്ലതാണ്.ഈ അവസരം കളയുന്നത് ബുദ്ധിയല്ല.

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 25 дней назад +2

      വെരി ഗുഡ്

    • @radhakrishnanks5981
      @radhakrishnanks5981 18 дней назад +1

      കേരളകൗമുദിക്ക് മാതൃഭൂമിയുടെ സ്പേസിൽ കടന്നുകയറാൻ നല്ല അവസരമാണ്. ഒന്നു വിയർത്താൽ മതി.

    • @radhakrishnanks5981
      @radhakrishnanks5981 18 дней назад

      കേരളകൗമുദിക്ക് മാതൃഭൂമിയുടെ സ്പേസിൽ കടന്നുകയറാൻ നല്ല അവസരമാണ്. ഒന്നു വിയർത്താൽ മതി.

    • @Anil-gp4ge
      @Anil-gp4ge 18 дней назад

      @@radhakrishnanks5981 ജാതി, സംവരണം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വിശാല ഹിന്ദു എന്ന ഒരു ബോധ്യം വേണം.വി എസ് ശ്യാം കുമാർ,മോഹൻ ഗോപാൽ തുടങ്ങിയ കുത്തീത്തിരുപ്പുകാർക്ക് പത്രത്തിൽ എഴുതാൻ അവസരം കൊടുക്കരുത്. കുറേ കാര്യങ്ങൾ കൗമുദി ശ്രദ്ധിക്കേണ്ടതുണ്ട്.

  • @enlightnedsoul4124
    @enlightnedsoul4124 25 дней назад +9

    ഫക്രുദീൻ ബ്രോ 🙏🧡

  • @selvarajkulakandathil5063
    @selvarajkulakandathil5063 24 дня назад +4

    ഇതൊക്കെ പാവം മുസ്ളീംങ്ങൾക്ക് മനസിലാവാൻ ഇനിയും എത്ര വർഷമെടുക്കും എൻ്റെ ഫക്രൂദീൻ അലി സാർ......

  • @surajsreenandanam
    @surajsreenandanam 21 день назад +2

    ഫക്രുദീൻക്ക വളരെ വ്യക്തവും സത്യസന്ധമായും കാര്യങ്ങൾ വിവരിച്ചു 👏🏻👏🏻👏🏻

  • @abdulrafeeque9517
    @abdulrafeeque9517 25 дней назад +15

    നിലവിലുള്ള ഏകസിവിൽ ക്കോട് കൊണ്ട് വന്നാൽ ഏറ്റവും മെച്ചമാക്കും

    • @Pramodvasudevan-og1ty
      @Pramodvasudevan-og1ty 25 дней назад +2

      ഏക സിവിൽ കോഡ് വന്നാൽ നമ്മുടെ എല്ലാവിധ ബുദ്ധിമുട്ടുകളും മാറിക്കിട്ടും

    • @vijayakrishnanp5536
      @vijayakrishnanp5536 25 дней назад +2

      NRC അതേപടി നടപ്പാക്കിയാൽ പല മുസ്ലിം കൾക്കും പ്രശ്നം ആകും.

    • @mohammedsaidu6422
      @mohammedsaidu6422 25 дней назад

      16008 ഭാര്യമാരെ വെച്ചിരുന്ന കൃഷ്ണൻ ചേട്ടന്റെ, സ്വന്തം ഭാര്യയെ ആരോ അപവാദം പറഞ്ഞു പരത്തിയപ്പോൾ, ഗർഭിണിയായിരിക്കെ തള്ളിപ്പറഞ്ഞ, ആത്മഹത്യ ചെയ്ത ശ്രീരാമേട്ടന്റെ, രണ്ടു ഭാര്യമാരും കണക്കിഇല്ലാത്ത വെപ്പാട്ടികളും ഉണ്ടായിരുന്ന ദശറദന്റെ, അഞ്ചു ഭസർത്താക്കന്മാർ ഉണ്ടായിരുന്ന പാഞ്ചലിയുടെ, പറയനെയും പാണനെയും കണ്ടാൽ കുളിക്കേണ്ടുന്ന 136 അടി ദൂരെനിർത്തുന്ന, കുരുക്ഷേത്ര യുദ്ധത്തിൽ 4000000 നാല്പതു ലക്ഷം പേരെ കൊന്നു തള്ളിയ ആ Civil Code അല്ലേ ? അത് കൊണ്ടുവരിക തന്നെ വേണം. ബ്രഹ്മനാണ് ഇഷ്ടമുള്ള വീട്ടിൽ ചെന്ന് സംബന്ടം കൂടാൻ അവകാശമുണ്ടാകണം കേട്ടോ.

  • @RoshanLalu-oj9ck
    @RoshanLalu-oj9ck 25 дней назад +6

    ഫക്രുദീൻ സൂ പ്പർ

  • @subeesholamkunnu
    @subeesholamkunnu 25 дней назад +6

    ഫക്രുദീൻ അലിയെപ്പോലെ intelectual ആയ ആളുകൾ ഒരുപാട് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 25 дней назад +5

    ഫ്ഖ്‌റു ദേശ സ്നേഹി ❤❤

  • @cruzewine.
    @cruzewine. 25 дней назад +13

    Educated Muslim ✅🙏🏽🤍

    • @satyagreig2390
      @satyagreig2390 25 дней назад

      😂😂😂😂

    • @rajvla
      @rajvla 25 дней назад

      Most jihadis are educated😂😂😂

    • @tdthcfv9087
      @tdthcfv9087 24 дня назад +1

      അങ്ങനെ മുസ്ലിം ഉണ്ടോ

    • @rajvla
      @rajvla 24 дня назад

      @@cruzewine. Educated jihadi Muslim 😃

    • @user-ws2ny5pt5p
      @user-ws2ny5pt5p 23 дня назад +1

      മാറി പ്പോയി ഇത് ചാണഗ മുസ്‍ലിം ആണ് 😂

  • @pvagencies7958
    @pvagencies7958 25 дней назад +3

    ശ്രീ ഫക്രുദീൻ്റെ ബൗദ്ധിക സത്യസന്ധത അത് വെളിപ്പെടുത്താനുള്ള ആർജ്ജവം പ്രശംസനീയമാണ്. നിഷ്പക്ഷബുദ്ധിയോടെ RSS നെ കൃത്യമായി മനസ്സിലാക്കാനും പഠിക്കാനും കഴിഞ്ഞു എന്നതിൻ്റെ വിളംബരം ആണ് ഈ അഭിമുഖം.🙏🙏

  • @abdulrafeeque9517
    @abdulrafeeque9517 25 дней назад +5

    സംവരണം എല്ലാ വിഭാഗത്തിലും BPL മാത്രമാക്കുക

  • @AbhilashKk-u3k
    @AbhilashKk-u3k День назад

    100% correct. Thank you. ഫക്രുദീ ൻ അലി

  • @afzalpmmohammed6579
    @afzalpmmohammed6579 25 дней назад +3

    നിഷ്കളങ്കനായ നിഷ്പക്ഷൻ എന്തൊരു സത്യസന്ധനായ വ്യകതി

  • @sasibhooshan4973
    @sasibhooshan4973 16 дней назад +1

    ശബരിമല വിഷയത്തിലൊഴികെ ഏത് കോടതിവിധിയാണ് ഇവിടെ യഥാസമയം നടപ്പിലാക്കിയിട്ടുള്ളത് ?

  • @satheesankrishnan4831
    @satheesankrishnan4831 26 дней назад +12

    പപ്പുവിൻറെ അണ്ണാക്കിൽ കൊടുക്കുന്നതു പോലെ ആവണം ആദ്യ ബഡ്ജറ്റ്.... ന്യൂനപക്ഷത്തെ പറഞ്ഞു പേടിപ്പിച്ചത് കള്ളത്തരങ്ങൾ കല്ലുവെച്ച നുണകൾ എന്നിവ പ്രചരിപ്പിച്ചത് പിന്നെ വോട്ടിന് ആശ കാട്ടി പണം കൊടുക്കാമെന്ന് പറഞ്ഞതും എല്ലാറ്റിനും മറുപടി ആയിരിക്കണം ബജറ്റ്

    • @AdithyanSurya-qt3hf
      @AdithyanSurya-qt3hf 26 дней назад +3

      Kand modi de annakkil 1hour 45 min koduthath 🤣🤣, athil oru presakthiyim illatha marupadi anu modi paranje🤣🤣

    • @mujeeburrahman1517
      @mujeeburrahman1517 25 дней назад

      പടു വിഡ്ഢിയായ സതീശൻ കൃഷ്ണൻ മോദി എവിടെയാണ് അണ്ണാക്കിൽ കൊടുത്തത് ഒന്ന് തെളിവ് കാണിക്കാമോ,

    • @kunhikannank4503
      @kunhikannank4503 25 дней назад +2

      ​@@AdithyanSurya-qt3hfpappu may masathile elaction raliyil cheitha prasangathinte hang overil nilkukayanu athe prasangamanu 3 azhchakalathe thayaretup natathiyittim parlemantil natathiyath😮😮😮😮

  • @viswambharanka3756
    @viswambharanka3756 25 дней назад +2

    Sir, Fakrudhin, you always talk sens. Appreciate your understanding.

  • @Karma-mn77
    @Karma-mn77 4 дня назад

    ഫക്രുദീൻ അലി കൃത്യ
    മായി കാര്യങ്ങൾ വിശക
    ലനം ചെയ്യുന്ന യഥാർത്ഥ
    ഹിന്ദു സംസ്കാരം ഉൾക്ക
    ണ്ട മനുഷ്യൻ. 👍🏻👍🏻🙏🏻🙏🏻🌹🌹❤️❤️❤️❤️❤️❤️❤️❤️❤️

  • @travelraj7365
    @travelraj7365 9 дней назад +1

    Right Sr👌💙👍

  • @abdulrafeeque9517
    @abdulrafeeque9517 25 дней назад +4

    എല്ലാവർക്കും മനസിലായി ദൈവങ്ങളെ മാറ്റിയാൽ ദൈവങ്ങൾക്ക് പ്രശ്നം മില്ലാ മനുഷ്യനാണ് പ്രശ്നം ഉദാഹരണം ബാബരി മസ്ജിദ് രാമക്ഷേത്രം ഇനി അങ്ങോട്ടും മിങ്ങോട്ടും മാറ്റി നോക്കും ഒരു പ്രശ്നവും മില്ലാ

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be 25 дней назад

      മുസ്ലിം പള്ളി വന്നാൽ തീവ്രവാദം
      വളരും

    • @arunsuresh3967
      @arunsuresh3967 25 дней назад +1

      Means.. Ramashethram matty palli akanam ennano

  • @abdulrafeeque9517
    @abdulrafeeque9517 25 дней назад +12

    സ്ത്രീകളുടെ വിവാഹപ്രായം 22 വയസാക്കുക

    • @pathummuelayi9237
      @pathummuelayi9237 24 дня назад

      75 akkam

    • @abhilashnair1925
      @abhilashnair1925 24 дня назад

      Poputation control

    • @raindrops35134
      @raindrops35134 21 день назад

      വിവാഹമേ നിരോധിക്കാം. പിള്ളേർ തോന്നുമ്പോലെ പാടത്തോ പറമ്പിലോ റോട്ടിലോ ഒക്കെ ബോഗിച്ചു ജീവിക്കട്ടെ

    • @savadahammed3784
      @savadahammed3784 19 дней назад

      എന്താ 18 വയസായാൽ നിന്റെ രജിസ്റ്റർ വിവാഹം കൈക്കും എന്ന് പേടിച്ചിട്ടാണോ

  • @vijayangovindan6917
    @vijayangovindan6917 9 дней назад

    I appreciate your observation. ❤❤❤❤

  • @manukkdmanu7296
    @manukkdmanu7296 15 дней назад +1

    💯

  • @gopalakrishnanpk7903
    @gopalakrishnanpk7903 25 дней назад +5

    Fakruddin was purchased by BJP. He is expecting some important assignments. He shouldn't forget about his writings about Modhi. People will not take him carefully. Let him tell how the majority of Modhi has come down to 1.5 lakhs whereas Rahul won with a majority of 4 lakhs

    • @cmmathew6861
      @cmmathew6861 14 дней назад

      Only sangh parivar channels calls Fakruddin for discussion. So he support them. If cpm call him then he will abuse rss. So don't take his speeches seriously.

  • @dp-og9zr
    @dp-og9zr 25 дней назад +2

    Exlent fakhruddeen bro , super explain ❤❤

  • @sarasammag9063
    @sarasammag9063 25 дней назад +2

    Good 👍👍👍🎉🎉🎉🎉

  • @veenasibilas2130
    @veenasibilas2130 25 дней назад +1

    ശ്രീ ഫക്രുദീൻ അലിജി 👍🏼👍🏼👍🏼

  • @Vijayakumar-fi4jo
    @Vijayakumar-fi4jo 25 дней назад +2

    ഫക്രുദ്ദീൻ സുപ്രീം കോടതി വിധി ഡിക്ലറേറ്റീവ് ഇൻ നേച്ചർ ആയിരുന്നു. ഡയറക്ടീവ് ഇൻ നേച്ചർ ആയിരുന്നുവെങ്കിൽ മാത്രമേ ഗവണ്മൻ്റിന് ടൈം ബൗഡ് ആയി നടപ്പാക്കാൻ ബാദ്ധ്യതയുള്ളൂ വെന്ന് ഞാൻ മനസ്സിലാക്കുന്നു. ഇവിടെ തന്നെ ഇതര മതസ്ഥരുടെ കാര്യത്തിൽ വിധി വന്ന് എത്ര കാലമായി ഇപ്പോഴും ചർച്ചകൾ നടക്കുന്നല്ലേയുള്ളൂ'താങ്കളുടെ പാർട്ടിക്ക് പറ്റിയ അമളി അങ്ങിനെയങ് വെളുപ്പിക്കല്ലേ.

  • @pradeepcp8825
    @pradeepcp8825 15 дней назад +1

    Farkrudeen rock...❤

  • @renjithpr2082
    @renjithpr2082 26 дней назад +1

    Super👍👍

  • @radhakrishnanv8354
    @radhakrishnanv8354 12 дней назад

    Good and sensible talks

  • @Rishikesh-J17
    @Rishikesh-J17 11 дней назад

    Nice analysing

  • @DghfgFhdg
    @DghfgFhdg 8 дней назад

    ചരിത്രം പഠിച്ചു കൊണ്ടിരിക്കുന്ന യഥാർത്ഥ രാഷ്ട്രീയ നിരീക്ഷകൻ. ഒരു യഥാർത്ഥ സ്വയംസേവകന് ഒരിക്കലും പക്ഷപാതം കാണിക്കുവാൻ കഴിയില്ല. അവന്റെ രക്തം ഭാരത മാതാവിന്റെ താണ്.

  • @gopikrishna-fd8eb
    @gopikrishna-fd8eb 25 дней назад

    Brilliant talk 👍

  • @zoomthelife
    @zoomthelife 25 дней назад

    🙏👏

  • @mohammedrafirafi4031
    @mohammedrafirafi4031 24 дня назад +4

    ഫക്രുദ്ധീന് എത്ര കിട്ടി കട്ട സപ്പോട്ട് ആണല്ലോ 😂

    • @WhoRU667
      @WhoRU667 24 дня назад +3

      മദ്രസ പൊട്ടൻ വന്നു 😂

    • @mohammedrafirafi4031
      @mohammedrafirafi4031 24 дня назад

      @@WhoRU667 സംഘി പൊട്ടന് കുരു പൊട്ടി ഒലിച്ചു 🤣

    • @aswant2803
      @aswant2803 22 дня назад +3

      Nink etra kityyy

    • @raindrops35134
      @raindrops35134 21 день назад

      പക്രു വെളുപ്പിക്കൽ തുടരും 😄

  • @sarasammag9063
    @sarasammag9063 25 дней назад +1

    ❤❤🎉🎉

  • @Active22923
    @Active22923 26 дней назад +6

    കിങ്ങിണി കുട്ടൻ്റെ അണ്ണാക്കിൽ 🤣😅😅

  • @chandranthumbayil5024
    @chandranthumbayil5024 25 дней назад

    1000%ശരി 🙏🙏🙏

  • @sajeevadv4243
    @sajeevadv4243 25 дней назад +1

    Correct observation I am not an RSS or BJP bur it's a fact that RSS is the most democratic organisation which check concentration of Power

  • @tkchandrasekaranofficial8671
    @tkchandrasekaranofficial8671 25 дней назад

    ഫക്രുദ്ദിൻ said it👌🏻👌🏻

  • @ramakrishnanmk6379
    @ramakrishnanmk6379 25 дней назад

    നല്ല നിരീഷണം

  • @Aghory687
    @Aghory687 17 часов назад

    ഇവരെ കൊണ്ടു ഹിന്ദുക്കൾ ക്കു ഒരു ഗുണവും ഇല്ല

  • @prabhaththiruvananthapuram6505
    @prabhaththiruvananthapuram6505 25 дней назад

    👌👌👌👍👍👍👍👍

  • @ashrafkappad9252
    @ashrafkappad9252 12 дней назад

    മോഹൻ ഭാഗവത് മുൻകാലത് പറഞ്ഞ കാര്യങ്കൾ ഒന്നു കേട്ടാൽ ന്നന്നായിരുന്നു

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 25 дней назад

    ജയ് ജയ് ഭാരത് ❤❤

  • @ASK93721
    @ASK93721 26 дней назад +1

    Leo ji❤️

  • @prathapk2406
    @prathapk2406 9 дней назад

    ഫക്രുദ്ദിൻRSS നെ ശരിക്കും മനസിലാക്കിയിട്ടുണ്ട്

  • @sivaprasad5502
    @sivaprasad5502 26 дней назад +3

    വോട്ടു പിടുങ്ങാൻ പറഞ്ഞു
    ഉണ്ടാക്കുന്നത്.

  • @sudarsanangurukripa7370
    @sudarsanangurukripa7370 23 дня назад

    🇮🇳 ജയ് ഭാരത്

  • @sureshkumarn8733
    @sureshkumarn8733 24 дня назад

    F Ali is a man worth hearing...

  • @mujeeburrahman1517
    @mujeeburrahman1517 25 дней назад +1

    എച്ചിൽ വാരിക്കോരി നൽകി പ്രശംസ ഏറ്റു വാങ്ങുന്ന മോദി ദുർബലന്നല്ലേ,

  • @sahlasdrawing915
    @sahlasdrawing915 13 дней назад

    ഹായ് എന്തൊരിത് 😅😅😅😅

  • @AK-wj5nj
    @AK-wj5nj 25 дней назад

    For Modi's contribution to the good development of the country, he got elected thrice to lead the country, now for the sake of our democracy, non BJP government has to come next time

  • @letterwalk2904
    @letterwalk2904 25 дней назад

    നല്ല ചർച്ച

  • @venu172.2
    @venu172.2 25 дней назад

    Modi ❤❤❤

  • @muralip1997
    @muralip1997 25 дней назад +6

    ബജറ്റിൽ കേരളത്തെ പ്രത്യേകം ശ്രദ്ധിക്കണേ . പാർലമെന്റിൽ കൊട്ടാനും കൂവാനും ബഹളം വയ്ക്കാനും 19 മരവാഴകള ഞങ്ങൾ ജയിപിച്ചു വിട്ടു. ഇവിടെ ആർക്കും ഇല്ല ഉള്ള ജോലി മൊണാലും കുത്തി ഇരിക്കുക അസൂയ കുശമ്പ് നുണ പറച്ചിൽ മാത്രം മുക്കു മുട്ടെ തിന്ന് എമ്പക്കം വിട്ട് ദഹനത്തിന് വേണ്ടി ഞങ്ങൾ ബുദ്ധിജീവികൾ (മദ്ധ ബുദ്ധികൾ അടിമകൾ:⁠-⁠) കേന്ദ്ര സർക്കറിനെയും മോദിയെയും അല്പ്പം ചീത്തവിളിക്കുന്നു അത്രമാത്രം. കൃഷി ശുചീകരണം ഞങ്ങൾക്ക് അലർജിയാ ബാക്കി ജോലിക്ക് ബംഗാളിയും ആസാമിയും ഉണ്ട് കള്ളൻമാർക്കും തീവ്രവാദികൾക്കും സ്വാഗതം ഞങ്ങൾ എല്ലാ സൗകര്യങ്ങളും കൊടുക്കുന്നുണ്ട് ഞങ്ങളുടെ ക്യാപ്റ്റൻ മിടുക്കാനാ അതിന് സ്വർണ്ണം അല്പ്പം വിലക്കുറച്ചാൽ നാന്നായിരുന്നു. പെട്രോളിനു പകരം മിനറൽ വാട്ടർ ആക്കാണേ പ്ലീസ് കേരളം No-1

    • @vijayakrishnanp5536
      @vijayakrishnanp5536 25 дней назад

      ഒന്ന് വിട്ടു... 🤔.. കൂടോത്രം.. 🤣..

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 25 дней назад

      കൂടോത്രമെ നീ സിപിഎം 😂

  • @kesavanrajeev1224
    @kesavanrajeev1224 25 дней назад

    fakhruddin sir parayunnathu vegam manassilakum sir salute 🙏🙏🙏❤❤❤

  • @akbarpoova
    @akbarpoova 24 дня назад

    ഫക്രുദീൻ അലി ജി. അങ്ങനെ വിളിക്കണം

  • @sajithbhaskaran7839
    @sajithbhaskaran7839 25 дней назад +1

    Opposition has nothing to say ..but Anti muslim ....10 yeras modi here ...what happened to Muslims of india ????

  • @Snithinraj
    @Snithinraj 25 дней назад

    Modi ❤❤❤rss bjp ❤❤❤🎉🎉🎉bjp

  • @user-tw4zz8zl1f
    @user-tw4zz8zl1f 25 дней назад

    Fakruddin 95% correct

  • @smfarookkunnumma4049
    @smfarookkunnumma4049 26 дней назад

    പെയ്ഡ് ന്യൂസ്

  • @user-ei2qm9sr5j
    @user-ei2qm9sr5j 24 дня назад +1

    വില ക്കയറ്റമാണപ്രശ്നം ഇതൊക്ക വീട്

  • @VarunKumar-zl7ev
    @VarunKumar-zl7ev 20 дней назад

    Idekk sui sui enn parann endina soundum graphicsum disturbance aan

  • @shrikanthmavaji5681
    @shrikanthmavaji5681 25 дней назад

    🚩rss ❤

  • @kooooi-ko8ck
    @kooooi-ko8ck 24 дня назад

    Nakkiudeen

  • @dhyanranjith
    @dhyanranjith 23 дня назад

    കച്ചോടം നടക്കട്ടെ!!!

  • @rajvla
    @rajvla 25 дней назад

    ഫക്രുദീൻ 🙏👍🧡🪷

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 25 дней назад

    ജയ് ജയ് RSS❤❤

  • @neeraj045
    @neeraj045 14 дней назад

    Fakrudin started realising rss slowly

  • @QuantumCosmos2.0
    @QuantumCosmos2.0 24 дня назад +1

    ഇന്ത്യയിലെ ഏതു മുസ്‌ലിം ആണെങ്കിലും ഹിന്ദുത്വത്തിന്റെ Under ഇൽ ആണ്! അത് അങ്ങ് അംഗീകരിച്ചു ജീവിക്കുക!

    • @noufalnoufu8153
      @noufalnoufu8153 17 дней назад

      സൗകര്യം ഇല്ല, എന്തു ചെയ്യും

    • @QuantumCosmos2.0
      @QuantumCosmos2.0 17 дней назад

      @@noufalnoufu8153 സൗകര്യം ഇല്ലെങ്കിൽ സൗകര്യം വന്നോളും കേട്ടോ ☺️

    • @QuantumCosmos2.0
      @QuantumCosmos2.0 17 дней назад

      @@noufalnoufu8153 സൗകര്യം ഇല്ലാത്തവൻ ആണ് പാകിസ്താനും ബംഗ്ലാദേശും അഫ്‌ഘാനിസ്ഥാനും എല്ലാം ഉണ്ടാക്കി സ്വയം ഊമ്പിയത്! 😂

    • @QuantumCosmos2.0
      @QuantumCosmos2.0 17 дней назад

      @@noufalnoufu8153 ആ സൗകര്യം ഇല്ലാത്തവൻ ഒക്കെ ആണ് 75 വർഷം മുന്നേ പാകിസ്ഥാനും മേടിച്ചു പോയത്. ഇപ്പോൾ ആകെ നശിച്ച് ചത്തു ചത്തു ജീവിക്കുന്നു. .ബുഹഹ! നിന്റെ ആ ആഗ്രഹം നടക്കില്ല! ☺️

  • @Usman1565-ny5ux
    @Usman1565-ny5ux 26 дней назад +1

    തണ്ണി ഫക്രു

  • @NajeebNajeeb-ki9lq
    @NajeebNajeeb-ki9lq 24 дня назад +2

    എന്തെങ്കിലും നക്കാ പിച്ച കിട്ടും അതിനുള്ള വാഴ്ത്തു പാട്ടാണ്

    • @sunilkp4960
      @sunilkp4960 21 день назад +3

      പോയി മൂലയ്ക്ക് ഇരുന്നു 5 വർഷം മോങ്ങിക്കോ

  • @Rigvedkishna
    @Rigvedkishna 26 дней назад +1

    Nice interview ❤

  • @SANTHOSHKUMAR-us6pz
    @SANTHOSHKUMAR-us6pz 25 дней назад

    ശാസത്രീയമായി കമ്മ്യൂണിസം ഒളിച്ചു കടത്തി ഫക്രുദീൻ

  • @harishpm9633
    @harishpm9633 12 дней назад

    😂😂😂😂😂😂😂😂😂😂😂😂

  • @faizy7199
    @faizy7199 16 дней назад

    കല്യാണത്തിനൊക്കെ മാത്രമേ ഇപ്പൊ നാട്ടിലിറങ്ങാറുള്ളു ... അല്ലെങ്കിൽ പാർലമെന്റിൽ കേറേണ്ടിവരും ...😁😁😁

  • @Mybharat145
    @Mybharat145 22 дня назад

    Fakruji please came to BJP .

  • @MkibrahimMk-eg1io
    @MkibrahimMk-eg1io 17 дней назад

    ഇത് ജനം മനസ്സിലാക്കി കഴിഞ്ഞു ഇനി തള്ളുന്നതെല്ലാം തിരിച്ചു വരും

  • @ThomasPf-pl6db
    @ThomasPf-pl6db 25 дней назад

    😮ED, Modi =Comedy... 🤣🤣🤣

  • @ajaytzk2212
    @ajaytzk2212 24 дня назад +1

    ഇയാളക്ക് പറയുന്ന കാര്യങ്ങൾ പതുക്കെ വ്യക്തമായി പറഞ്ഞ് കൂടെ..

  • @musthafats5873
    @musthafats5873 24 дня назад

    മോഡി ചാർസൗ പാർ അടിക്കും എന്ന് പറഞ്ഞ മഹാനാണ്... 😂😂😂

  • @shajikk5895
    @shajikk5895 25 дней назад

    Sanki faukrudeen. Next electronic candidate in Balaussery

  • @user-wr1bs3qv4r
    @user-wr1bs3qv4r 26 дней назад +26

    ഇങ്ങനെ സത്യങ്ങൾ വിളിച്ചു പറയുന്ന ആൾക്കാരുടെ വീഡിയോകൾ കാണാൻ വളരെ കുറച്ചു ആൾക്കാരെ കാണാം. കാരണം സത്യം കേൾക്കുമ്പോൾ കുരു പൊട്ടും നുണകൾ പ്രചരിപ്പിച്ചാൽ അത് കേൾക്കാൻ ധാരാളം മദ്രസ പൊട്ടന്മാരെ കമ്മ്യൂണിസ്റ്റ് പരിപ്പുവടകളും ഇറ്റാലിയൻ മദാമ്മ ചെരുപ്പു നക്കികളും കാണും😂

    • @purushothamankani3655
      @purushothamankani3655 25 дней назад

      👍

    • @mujeebrahimant2708
      @mujeebrahimant2708 25 дней назад

    • @rajeshr2218
      @rajeshr2218 25 дней назад

      👍

    • @shijumeledathu
      @shijumeledathu 25 дней назад

      SATHYAM 400+ ENNA SATHYAM IPPOL KANDATHEYULLOOO

    • @vijayakrishnanp5536
      @vijayakrishnanp5536 25 дней назад

      അങ്ങനെ യല്ല... അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയാണ് വേണ്ടത്.

  • @satyamevajayate-english9075
    @satyamevajayate-english9075 22 дня назад +1

    ❤️💙❤️🔥🔥🔥💙❤️💙
    ജനാധിപത്യ ഇന്ത്യയുടെ സ്വപ്നവും, പ്രതീക്ഷയും, ഇടിമുഴക്കവും, ഒരേയൊരു രാഹുൽ ഗാന്ധി.

    • @sunilkp4960
      @sunilkp4960 21 день назад

      ഇടിമുഴക്കം from പട്ടായ 😂😂😂😂

    • @divyabiju427
      @divyabiju427 15 дней назад

      😂😂😂😂😂😂😂😂😂😂😂😂

  • @mohdhussain2810
    @mohdhussain2810 25 дней назад

    എന്ത് രാഷ്ട്രീയ നിരീക്ഷണം, ഇലക്ഷന് മുമ്പ് ദേശീയ രാഷ്ട്രീയ നിരീക്ഷണം നമ്മൾ കേട്ടതാണ് ഒരു ചുക്കും അറിയാത്ത കുറെ നിരീക്ഷകന്മാർ...

  • @mujeeburrahman1517
    @mujeeburrahman1517 25 дней назад

    Mr.ഫക്രുദീൻ അലി രാഹുൽ ഗാന്ധി ചോദിച്ച 7 ചോദ്യങ്ങൾക്ക് പിഎം മോദിക്ക് വ്യക്തമായ മറുപടി പറയാൻ കഴിഞ്ഞോ,

  • @udayankannoly7186
    @udayankannoly7186 25 дней назад

    ഫക്രുദീൻ യഥാർഥ്യത്തെ മറച്ചു വെച്ചു മോദിയുടെ ആസനം നക്കി നടക്കുന്ന ഇടതുപക്ഷ നിരീക്ഷകൻ.

    • @pvagencies7958
      @pvagencies7958 25 дней назад

      സഹിക്കുന്നില്ല അല്ലെ?

  • @user-ws2ny5pt5p
    @user-ws2ny5pt5p 23 дня назад +1

    ഫിക്രുദിൻ സപ്പോർട്ട് ചെയ്തതും രാമ ക്ഷേത്രം വന്നതും ആണ് ബിജെപി യുടെ ഇപ്പോഴത്ത ഈ തിരിച്ചടിഗൾക്ക് കാരണം 😂

  • @user-ec5dk9hv8v
    @user-ec5dk9hv8v 24 дня назад

    ഫക്രുദ്ദീൻ എന്തു നിരീക്ഷകൻ, എന്തോ കാര്യമായി തടയുന്നുണ്ട്

  • @aslammohamed1617
    @aslammohamed1617 2 дня назад

    ഫക്രുദ്ദീന് നരസിംഹൻ്റെ അനുഭവം അറിയാം അയാളെ പുകഴ്ത്തേണ്ടതില്ല

  • @naseemanaseema-zg2gb
    @naseemanaseema-zg2gb 23 дня назад

    Rss യഥാർത്ഥത്തിൽ മുസ്ലിം സംരക്ഷണത്തിന് വേണ്ടി നിർമ്മിക്കപ്പെട്ട ഒരു സംഘടനയാണെന്ന് പറയാത്തത് നല്ല കാലം

    • @sunilkp4960
      @sunilkp4960 21 день назад +1

      സുഡുക്കൾക്ക് അങ്ങിനെയും വ്യാഖ്യാനം അഗാം