Manmatha Raasa Video Song - Thiruda Thirudi | Dhanush, Chaya Singh | Dhina

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 2,1 тыс.

  • @shamuirumbuchola3900
    @shamuirumbuchola3900 11 месяцев назад +126

    ഇതും ലജ്ജവതിയും ഒപ്പം ഇറങ്ങിയതായിരുന്നു... പോവുന്ന ബസിലും ഓട്ടോയിലും ഈ പാട്ടുകൾ തന്നെയായിരുന്നു...❤ ഒരിക്കലും മടുപ്പ് തോന്നാത്ത സോങ്‌സ്... അതൊക്ക ഒരു കാലം ❤😢

    • @vijayrs242
      @vijayrs242 3 месяца назад +7

      ആദ്യം ഇത് പിന്നെ ലേജാവതി

  • @alikt4084
    @alikt4084 Год назад +369

    പൂരമായാലും വേലയായാലും ഈ song നെ വെല്ലാൻ വേറൊന്ന് വന്നിട്ടില്ല🕺🕺ഇപ്പോഴും ട്രെൻടിനൊപ്പം 🕺🕺

  • @Abhishekunni563
    @Abhishekunni563 Год назад +134

    Hoo ഇപ്പൊൾ വെറുതെ ഇരുന്നപ്പോൾ മനസ്സിൽ വന്ന സോങ്ങ് ആണ് ഇത് പിന്നെ ഒന്നും നോക്കിയില്ല നേരെ RUclips vannu🥵😍😍❤️❤️

    • @Amaldev047
      @Amaldev047 10 месяцев назад +1

    • @NjIshan-mm9wo
      @NjIshan-mm9wo 4 месяца назад +1

      💪💪സത്യം ഞാൻ കേട്ടോടിരിക്കുന്നു 🤣🤣😘

    • @Abhishekunni563
      @Abhishekunni563 4 месяца назад

      @@NjIshan-mm9wo 😌💥

    • @abdulameeer8227
      @abdulameeer8227 Месяц назад +1

      ഞാനും

  • @sherinsworld6515
    @sherinsworld6515 Год назад +108

    ധനുഷിൻ്റെ carrier തുടക്കം ഈ song ഉണ്ടാക്കിയ ഓളമൊന്ന് ചെറുതല്ല. ഈ song കേട്ടാൽ അപ്പൊൾ തുള്ളാൻ തോന്നും❤

    • @arulpandi3280
      @arulpandi3280 Год назад

      Mm sister iam muskat room la daily songs duty pokum pothu varum pothu 😊😊😊

    • @arulpandi3280
      @arulpandi3280 Год назад

      Sareya sonneka

  • @Wickieeez
    @Wickieeez Год назад +925

    Who's here on 2024. Best to start ❤❤

  • @akshay58666
    @akshay58666 2 года назад +307

    ഇമ്മാതിരി എനർജി ഐറ്റങ്ങൾ കാണണമെങ്കിൽ തമിഴന്മാർ തന്നെ വിചാരിക്കണം... 🔥

  • @anooph828
    @anooph828 Год назад +4915

    Who's present in 2023?

  • @btsextremepsycogirl2638
    @btsextremepsycogirl2638 Год назад +391

    ധനുഷിനെ ഓർക്കുമ്പോൾ എനിക്ക് ഈ പാട്ടാണ് ആദ്യം ഓർമ്മ വരിക 🥰😍

    • @Roby-p4k
      @Roby-p4k Год назад +10

      🥰🥰സത്യം സുഹൃത്തേ

    • @atwunz
      @atwunz 2 месяца назад +1

      Why dis kolavari

  • @hariharan1701
    @hariharan1701 Год назад +397

    Yaralam intha songa 2024 la kekuriga....🎉❤

  • @Varshhuuu
    @Varshhuuu 9 месяцев назад +143

    Anyone in 2024

  • @Nandhu-qi9gf
    @Nandhu-qi9gf 2 года назад +198

    ഇതൊക്കെ ഉണ്ടാക്കിയ ഓളം❤️🔥
    ഇപ്പഴും കേക്കുമ്പോ കിട്ടുന്ന ഒരു ഫ്രഷ്‌നസ് 🔥🔥🔥💯💯

  • @sivasankar5824
    @sivasankar5824 Год назад +130

    Terribly miss 2000, 2001, 2002, 2003, 2004, 2005, And 2006. Appo puriya athutha joyous period for 90s kids nu ....😢😢😢😢😢

    • @sumathymurugan4081
      @sumathymurugan4081 Год назад +10

      same here ❤..and deepavali was the best during this times in parents house

    • @martinsam8787
      @martinsam8787 Год назад +8

      Things where too nostalgic till 2010 after that things changed

    • @anaassen8575
      @anaassen8575 Год назад +6

      After mobile revolution all happiness have gone ,it was heaven during 90s era

    • @martinsam8787
      @martinsam8787 Год назад +3

      @@anaassen8575 it was too good till 2010

    • @yathesashok7998
      @yathesashok7998 Месяц назад

      Today watching this song

  • @abhilashak1903
    @abhilashak1903 2 года назад +772

    ഉത്സവപ്പറമ്പുകളെ പൂരപ്പറമ്പാക്കി ഇളക്കി മറിച്ച ഹിറ്റ് ഗാനം🥰👍

  • @RahulPareet
    @RahulPareet Год назад +60

    Who's present in 2024 ?

  • @shanthik6943
    @shanthik6943 10 месяцев назад +12

    Chaya Singh just nailed it I can't take eyes from chaya. Superb energetic dance one of my childhood favorite

  • @Nandhu-qi9gf
    @Nandhu-qi9gf 2 года назад +356

    ധനുഷിനോട് കട്ടക് പിടിച്ച് നിക്കുന്ന ഡാൻസ് 💯🔥🔥 ചായ സിംഗ്🔥💯

    • @lordsaviour583
      @lordsaviour583 2 года назад +4

      😂

    • @rishikeshp5322
      @rishikeshp5322 2 года назад +2

      Chaya lol

    • @shilpapradeep2105
      @shilpapradeep2105 2 года назад +10

      മുള്ളവള്ളിയും തേൻമാവും അല്ലേ ഇവളുടെ മലയാളം സിനിമ.. ചായസിoങ്. മിന്നു

    • @shilpapradeep2105
      @shilpapradeep2105 2 года назад +6

      മുള്ളവള്ളിയും തേൻമാവും അല്ലേ ഇവളുടെ മലയാളം സിനിമ.. ചായസിoങ്. മിന്നു

  • @Abhishekunni563
    @Abhishekunni563 Год назад +27

    വെറും രണ്ടു പേര് മാത്രം ആടി തിമിർത്ത സോങ്ങ്🕺🔥🔥💃

  • @ShEbInmathew55
    @ShEbInmathew55 2 года назад +328

    ധനുഷ് ഇന്നും പുള്ളി കുത്ത് പാട്ടിന് സെറ്റ് ആണ് അതിൽ എനർജി ലെവൽ ഒരു മാറ്റവും ഇല്ല 💯🔥

  • @santhoshkumar3755
    @santhoshkumar3755 10 месяцев назад +20

    Dhanush dance vera level 🔥🔥🔥🔥

  • @anithababu6691
    @anithababu6691 2 года назад +54

    Parents kita adam pudichi manmadha raasa dress vaangi potukitu wit a high ponytail 😂 idhelam panitu namala namaley Chaya Singh rangeku imagine pani valam vandha kaalam ❤️those are golden days 🤩

  • @sanjaibharathisanjaibharat7194
    @sanjaibharathisanjaibharat7194 2 года назад +169

    ❤️ அன்றும் இன்றும் என்றும் ❤️ தனுஷ் ரசிகன் ❤️🥰😍🤩🤩

    • @Prakashprakash-ps9np
      @Prakashprakash-ps9np Год назад +3

      Mass Naanum Dhanush Anna Fan bro 🤝🤝🤝🤝

    • @VijayVijay-ky2rj
      @VijayVijay-ky2rj 2 месяца назад

      It's me dhanush anna fan tha bro ❤❤​@@Prakashprakash-ps9np

  • @azeezbasi4259
    @azeezbasi4259 2 года назад +172

    ഇത് മലയാളം സിനിമയിലെ സോങ് ആണോ 😁.... ഫുൾ മലയാളികൾ ആണല്ലോ 🔥... തീ ഐറ്റം തന്നെ

  • @Dravidian-Secularism
    @Dravidian-Secularism Год назад +10

    സകല ഗാനമേള , പൂരപ്പറബും ഒന്നിച്ചു തൂക്കിയ ഹിറ്റ് 🔥🔥

  • @dhatchana84
    @dhatchana84 Год назад +58

    0:23 that step and her expression Awwww 😍😍😍♥️

  • @afinaafuzz5099
    @afinaafuzz5099 2 года назад +249

    എവിടെ നോക്കിയാലും മലയാളികളാണല്ലോ എന്റെ ഈശ്വരാ.... 😂
    Malayalies power.. 🍻🍻

  • @Davidgamingytதமிழ்
    @Davidgamingytதமிழ் 2 года назад +124

    ராசா ராசா என்
    மன்மத ராசா தனியா
    ஏங்குது ரோசா கொஞ்சம்
    சேத்துக்க ராசா
    மன்மத ராசா
    மன்மத ராசா கன்னி மனச
    கிள்ளாதே கண்ணுல லேசா
    கண்ணுல லேசா என்ன கணக்கு
    பண்ணாதே
    என் பச்சை உடம்புல
    உச்சி நரம்புல கிச்சு கிச்சு கிச்சு
    மூட்டாதே என் ஒத்த உசுருல
    முத்து கொலுசுல உன்ன வெச்சி
    வெச்சி பூட்டாதே
    மன்மத ராசா
    என் மன்மத ராசா
    ஹே மன்மத ராசா
    மன்மத ராசா உன்ன முழுசா
    தின்னானே ஹே கண்ணுல
    லேசா கண்ணுல லேசா பித்து
    பிடிச்சி நின்னானே
    உன் பச்சை உடம்புல
    உச்சி நரம்புல இச்சு இச்சு இச்சு
    வச்சானே உன் ஒத்த உசுருல
    முத்து கொலுசுல என்ன வெச்சி
    வெச்சி தச்சானே
    மன்மத ராசா
    என் மன்மத ராசா
    ஹே ஜில்லா
    ஹே ஜில்லா ஹே சிலுக்கு
    சிக்கா ஜில்லா
    என்ன உறைய வச்சு
    உன்ன நெறைய வச்சு சும்மா
    அலைய வச்சியே வச்சியே
    வச்சியே
    ரத்தம் உறைய
    வச்சு முத்த சிறையில்
    வச்சு எல்லாம் புரிய
    வச்சியே வச்சியே
    வச்சியே
    ஹே வாயோடு
    வாயா இனிக்க வச்ச
    என்ன முந்தானையோடு
    முடிச்சு வச்ச
    ஹே பாயோடு
    பாயா விரிச்சு வச்ச என்ன
    பாவத்தபோல மறச்சு வச்ச
    ஹே அழகெல்லாம்
    உனக்குள்ள தங்க வச்ச புது
    அழகெல்லாம் உனக்குள்ள
    தங்க வச்ச அடி அதுக்குள்ள
    என்ன நீ எங்க வச்ச
    ஹே ராசா ராசா
    ராசா மன்மத ராசா லேசா
    லேசா லேசா ஆகுது லேசா
    ஹே ராசா ராசா
    ராசா மன்மத ராசா லேசா
    லேசா லேசா ஆகுது லேசா
    ஹே தன்னா ஹே
    நன்னா ஹே தன்னா நன்னா
    நானனா தன்னா ஹே தனனா
    ஹே தன்னா நானா நானனா
    நெஞ்ச உருக வச்சு
    கொஞ்சம் பருக வச்சு என்ன
    நெருங்க வச்சியே வச்சியே
    வச்சியே
    ஹே முந்தி சரிய
    வச்சு மோகம் தெரிய வச்சு
    என்ன களைய வச்சியே
    வச்சியே வச்சியே
    ஹே காய்ச்சாத
    பாலா திரிய வச்ச என்ன
    கண்டத்தை போல எரிய
    வச்ச
    ஆத்தாடி நீதான்
    அனுபவிச்ச என்ன கூத்தாடி
    போல அலங்கரிச்ச
    ஹே இரவெல்லாம்
    எனக்குன்னு ஒதுக்கி வச்ச
    இரவெல்லாம் எனக்குன்னு
    ஒதுக்கி வச்ச ஏன் உலகத்த
    அதுக்குள்ள பதுக்கி வச்ச
    ஹே ராசா ராசா
    ராசா மன்மத ராசா லேசா
    லேசா லேசா ஆகுது லேசா
    ஹே ராசா ராசா
    ராசா மன்மத ராசா லேசா
    லேசா லேசா ஆகுது லேசா
    மன்மத ராசா
    மன்மத ராசா கன்னி
    மனச கிள்ளாதே
    கண்ணுல லேசா
    கண்ணுல லேசா பித்து
    பிடிச்சி நின்னானே
    என் பச்சை
    உடம்புல உச்சி நரம்புல
    கிச்சு கிச்சு கிச்சு மூட்டாதே
    என் ஒத்த உசுருல
    முத்து கொலுசுல என்ன
    வெச்சி வெச்சி தச்சானே
    மன்மத ராசா
    மன்மத ராசா
    மன்மத ராசா மன்மத
    ராசா கன்னி மனச கிள்ளாதே
    கண்ணுல லேசா கண்ணுல
    லேசா என்ன கணக்கு
    பண்ணேன் டா பண்ணேன்
    டா பண்ணேன் டா

  • @lovethalapathy3842
    @lovethalapathy3842 2 года назад +256

    மனோபாலா : டேய் யாருடா நீ ?
    வடிவேலு : யாரா இருந்தா என்ன, ஆடுயா ! 😂

  • @murshimurshi4118
    @murshimurshi4118 Год назад +72

    രണ്ടാളുടെയും എനർജി ഒരു രക്ഷയും ഇല്ല.. ഒരേ പൊളി 🥰

  • @JabirJabirabdulhakkimrahilabee
    @JabirJabirabdulhakkimrahilabee Год назад +57

    പാട്ടു തമിഴ് ആണേലും കമന്റ് മൊത്തം മലയാളികളുടെ 👍👍👍👍

    • @manukuttan6826
      @manukuttan6826 4 месяца назад +4

      സ്വഭാവികം 🤣

  • @marsadsha7785
    @marsadsha7785 Год назад +33

    ഇന്നും. രോമാഞ്ചം 🔥🔥💥🔥😍😍😍

  • @KemanKeman-fb2dl
    @KemanKeman-fb2dl 15 дней назад +13

    Anyone 2025?

  • @Ajoy-cp1do
    @Ajoy-cp1do 10 месяцев назад +2

    நான் கொல்கத்தாவைச் சேர்ந்த பெங்காலி, இந்தப் பாடலைக் கேட்கும்போது என் தலைமுடி நிமிர்ந்து நிற்கிறது. ❤❤❤

  • @travelscapebyvarunnambeesann
    @travelscapebyvarunnambeesann 2 года назад +316

    90 കിഡ്സ് നു അറിയാം ഈ ഓളം ... ഇതൊക്കെ വീണ്ടും കേൾക്കുമ്പോ ആണ് അറിയുന്നത് നമ്മളൊക്കെ കിളവൻ മാർ ആയി എന്നാലും ഈ ഓളം ഒരിക്കലും വിട്ടു പോകില്ല ... ആ കാലം അതൊരു മാസ് ലോകം ആയിരുന്നു .... ഫീൽ അറിയിക്കാൻ ആവില്ല ....

  • @publitemallu6092
    @publitemallu6092 2 года назад +198

    മലയാളികൾ അർമാധിച്ച കുത്ത് പാട്ട് 💓💓🤦🏻🥰🥰🥰🥰

    • @Roby-p4k
      @Roby-p4k Год назад

      യാ🥳🥳 യാ

  • @Arya-bm1le
    @Arya-bm1le 2 года назад +37

    ഹോ... അതൊക്കെ ഒരു കാലം 😍

  • @anmryajose8133
    @anmryajose8133 8 месяцев назад +1798

    Anybody in 2025?

  • @naagusm4701
    @naagusm4701 3 месяца назад +8

    ಸುಂಟರಗಾಳಿ ಸುಂಟರಗಾಳಿ ❤️
    Manmatha Raasa😌

  • @Ziya007
    @Ziya007 Год назад +110

    90s കിഡ്സ് ദേ ഇപ്പോ ഈ പാട്ട് കേട്ടാലും കിടന്ന് തുള്ളും.. അത്രക്ക് നൊസ്റ്റു ഉണ്ട് ❤️🔥🔥🔥

  • @silambvlogs
    @silambvlogs Год назад +126

    I was watching this movie in theatre at 75th day . Audience, theatre staffs everyone came inside to theatre for this particular song.. Vera level sambavam pannichu during those days. Movie was hit especially because of this song... Nostalgic memories..

  • @1985-Bharath
    @1985-Bharath Год назад +73

    இப்போ 2023. 20 வருடங்கள் ஆனாலும் இன்னும் இந்த பாடல் 2003யில் பார்க்கிற மாதிரியே இருக்கு 🔥💥🥰👌🙏

  • @modtech377
    @modtech377 9 месяцев назад +10

    Danush confident vera level ❤

  • @AnandhuKrishnan-e8z
    @AnandhuKrishnan-e8z 9 дней назад +8

    Anybody in 2025❤

  • @neethisabari6430
    @neethisabari6430 2 года назад +179

    இன்று(13.09.2022) சன் டிவியில் இந்த படம் பார்த்தேன்.எனக்கு மிகவும் பிடித்த படம்.எத்தனை தடவை போட்டாலும் பார்ப்பேன்.பிடித்த பாடல்.

  • @gopalangopalan7146
    @gopalangopalan7146 2 года назад +170

    nowdays heroines even sai pallavi cant equal this Chaya singh dance.she just naii it own its own way👌👍😍

    • @MNON-wh8og
      @MNON-wh8og 2 года назад +25

      Sai pallavi can dance every type of dance very well

  • @balakrishnanb6939
    @balakrishnanb6939 2 года назад +60

    எத்தனை முறை கண்டாலும் விருப்பத்துடன் காணும் படம்

  • @prithigaloganathan268
    @prithigaloganathan268 Год назад +13

    Early 2k kids anyone here....
    We vibe this song that days definitely 😄😁

  • @gkshorts2255
    @gkshorts2255 19 дней назад +2

    2:18 ufff that voice💥💥🕺💃

  • @MayaDinuVlogs
    @MayaDinuVlogs 2 года назад +74

    ഇപ്പോഴും കാണാൻ വരുന്നവരുണ്ടോ. ഒരു കാലത്ത് ഗാനമേള യിലും ബസ് ഇലും ഒക്കെ ഇട്ടു തള്ളിയത് ഉഫ് 😍😍

    • @Roby-p4k
      @Roby-p4k Год назад

      ഉണ്ട്🙋‍♂️🙋‍♂️ സുഹൃത്തേ

  • @aravindnandhuzzz80
    @aravindnandhuzzz80 Год назад +6

    ധനുഷ് അണ്ണനും കുത്ത് പാട്ടുകളും 🔥🔥🔥🔥🔥 എനർജി ലെവൽ 🔥🔥🔥😂😂😂😂

  • @renju6822
    @renju6822 2 года назад +947

    ഈ പാട്ടുകളൊക്കെ തിരഞ്ഞുപിടിച്ചു കാണുന്ന 90s kids🥰🥰🥰🥰🥰🥰🤣

  • @lohithhr6093
    @lohithhr6093 11 месяцев назад +36

    Who's present in 2024 ❤🥰😘

  • @MRlocal36o
    @MRlocal36o 9 месяцев назад +25

    Any one's 2024❤😮

  • @abhijithp759
    @abhijithp759 2 года назад +551

    90 s kids memories❤️ അന്ന് ഈ സോങ്ങ് ഉണ്ടാക്കിയ ഒരു ഓളം, ഗാനമേളകൾ തേടി പിടിച്ച് പോയ ഒരു കാലം💕

  • @satishtambe2340
    @satishtambe2340 2 года назад +23

    Rowdy Hero🔥🔥🔥🔥🔥
    ❤❤Dhanush❤❤

  • @cspkarthi6
    @cspkarthi6 2 года назад +22

    My 9 th standard school memories. School homework, lesson, pet period, annual day. This song kindles my childhood memories

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 5 месяцев назад +5

    4:10 - 4:24 they're really enjoying tha dance..... ചായ സിംഗ് എത്ര സുന്ദരിയാണ്.....😊

  • @tharan023
    @tharan023 2 дня назад +1

    I am already watching this song 2006❤❤❤

  • @RevathiRevathi-wd7zm
    @RevathiRevathi-wd7zm Год назад +72

    No one can beat chaya singh dance 😢❤

    • @mugilandhoni7233
      @mugilandhoni7233 10 месяцев назад +1

      Stress illama aduranga sema energy

    • @Randomcomment7699
      @Randomcomment7699 3 месяца назад

      It’s other way round.. she is catching up with him

  • @ajithchristopher1036
    @ajithchristopher1036 2 года назад +6

    School eh Alaruchi , Naanga pesikitom dey yaro Dhanush nu Oruthan Adruran super uh Andha dress pathiya nu 4th or 5th I don’t know Vera mari Memories Athelam and it played Even Near School Class Enga da kavanipom ,
    Dhanush Was Everywhere With this In the streets Tv Tape recorders and FM 🔥😍

  • @gamingwithrasool
    @gamingwithrasool 2 года назад +411

    One more thing.. dhanush had high fever while shooting this song.. he said this in an interview.. still he danced so powerfully 🔥🔥🔥🔥 dedication

  • @thekingediterofficialtech7649
    @thekingediterofficialtech7649 2 года назад +40

    இந்த பாடல் யாருக்கெல்லாம் பிடிக்கும் 🙋

  • @vishanthdivakar
    @vishanthdivakar Год назад +42

    Insane energy from Dhanush 🔥

  • @monikamonika9146
    @monikamonika9146 Год назад +31

    Dhanush and Chaya singh dance is energetic

  • @swathysankar2102
    @swathysankar2102 2 года назад +52

    ഇതൊക്കെ ആണ് രോമാഞ്ചിഫിക്കേഷൻ ഡാൻസ് 🔥🔥🔥🔥

  • @mohammedsiraj2821
    @mohammedsiraj2821 2 года назад +1982

    Who all are watching this marter class in 2022✋

  • @starwinjoe
    @starwinjoe 11 месяцев назад +93

    Anybody watching 2024 ?

  • @soorajcv912
    @soorajcv912 Год назад +12

    Anyone from2024?

  • @saikrishna8475
    @saikrishna8475 Год назад +68

    Without this song no event ends

  • @CookWithPreethiK
    @CookWithPreethiK 2 года назад +424

    This song was shot in KGF (Kolar gold fields)
    How many of you know this??
    I was studying in 9th standard in 2003 and was excited to know that danush had come to shoot there!!!

    • @MySiva89
      @MySiva89 2 года назад +23

      Same Nostalgia.. I was studying 9th too.. this song was on a repeat mode in local fm and we had an fm in our hostel!!!

    • @sakthimalar2013
      @sakthimalar2013 2 года назад +7

      Yes

    • @thivaagarankumaran5718
      @thivaagarankumaran5718 2 года назад +5

      Semme pa

    • @jeevankumarb7469
      @jeevankumarb7469 2 года назад +6

      Yes I remember it

    • @ramnovaram
      @ramnovaram Год назад +3

      I was studying 10th and i bunked the class to watch this movie

  • @sravansai2950
    @sravansai2950 Год назад +109

    90's and early 2000's kids favorite song 🔥🔥

  • @nandanapv548
    @nandanapv548 2 года назад +24

    Even though I am a malayali ... Dhanush and this song is my all time favourite ... He is my favourite actor

  • @kamaraj2002
    @kamaraj2002 Год назад +5

    How many of u know,in the day of manmadha raasa shoot Dhanush in fever at 104°C
    Dedication level 💪🤩

  • @nelsonraj8030
    @nelsonraj8030 5 месяцев назад +1

    இசை தினா சார் வெற லெவல்🎼🎼🎼🎺🎺

  • @Akler133
    @Akler133 2 года назад +63

    ഈ പാട്ട് ടേപ്പ്റെക്കർഡറിൽ വെച്ചു ഡാൻസ് കളിക്കല് മെയിന് 🔥90സ് kids

  • @shabeebrahman9989
    @shabeebrahman9989 2 года назад +59

    Dhanush's Dance 🔥

  • @anuthaanutha7733
    @anuthaanutha7733 2 года назад +215

    മലയാളികൾ ആരെങ്കിലും കാണുന്നോടൊ 🥰

  • @kasimtpkasim264
    @kasimtpkasim264 Год назад +9

    ശങ്കർ മഹാദേവൻ 👌👌

  • @ShanaNabil
    @ShanaNabil 2 дня назад +1

    എക്കാലത്തെയും ഹിറ്റ്‌

  • @hemadurga6166
    @hemadurga6166 2 года назад +44

    Choreographer is siva shankar master,
    Who is wellknown for classical dance.
    He proved with this song , he can do mass too

  • @davidsac7
    @davidsac7 2 года назад +62

    His energy is still the same 🔥

  • @danishahmed5777
    @danishahmed5777 Год назад +56

    Its sad that we dont have such nice songs and movies these days 😥

  • @Faizal-m1g
    @Faizal-m1g 6 дней назад +1

    ❤Polichu🖐️

  • @Abhi79887
    @Abhi79887 Год назад +8

    Why Saaya singh is so underrated actress? She is 1000 times better than actresses who shines in cine industry now.

  • @renjinim-zh9hm
    @renjinim-zh9hm Год назад +30

    അടിച്ചു പൊളി പാട്ടാണ്.. പക്ഷെ ഇപ്പോൾ കേൾക്കുമ്പോൾ കണ്ണ് നനയും..

  • @arulnithistudio8530
    @arulnithistudio8530 2 года назад +315

    I'm born in 2003 ,but I still vibing for this song since ten years 😇😇😇😇😇😇😇😇😇😇😇🤔

  • @pradeepu2676
    @pradeepu2676 2 года назад +65

    ഗാനമേളക്ക് അര്മാദിച്ച പാട്ട് 😊😊😊

  • @SunilAihole-r4c
    @SunilAihole-r4c Месяц назад +2

    Chaya singha 😍😍

  • @Livelovelaugh007
    @Livelovelaugh007 9 месяцев назад +1

    Ya monee🔥🔥

  • @ArAwindhAn
    @ArAwindhAn Год назад +12

    Indha Padam Drop pandra nilamaila irundhuchu Indha paatta shoot panna kooda group dancers Ku dress food Kodukka Amount illa
    so They Shoot in Kgf with Solo performance. That Saree flowing idea was given by Light man. he slept there by Removing his Shirt in a Stick that Waved like anything so cameraman Got a Idea to Use a black saree. In this shooting time dhanush got a fever despite he danced well.

    • @nirmala2716
      @nirmala2716 10 месяцев назад

      Unmayava bro..😢Idhu varaikum ipdi solli kelvipadalayae pa...adhan

  • @mr-ic1iy
    @mr-ic1iy 2 года назад +13

    വേറെ ലെവൽ സോങ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @johnnj1710
    @johnnj1710 Год назад +5

    ಸುಂಟರಗಾಳಿ❤🔥

  • @sanoos77
    @sanoos77 14 дней назад

    2025ல் யாரெல்லாம் இந்த பாடலை கேக்குறிங்க??

  • @Amal-hk9jo
    @Amal-hk9jo 8 месяцев назад +2

    ഈ പാട്ട് എത്ര പ്രാവശ്യം😍 കണ്ടാലും കണ്ടാലും മടുക്കില്ല❤️❤️🔥

  • @HECTORGaming5020
    @HECTORGaming5020 9 месяцев назад +22

    Who's present in 2050

  • @kirubavishal7989
    @kirubavishal7989 Год назад +9

    இந்த பாடல் 2023 ல் கேட்கும் அனைத்து தனுஷ் ரசிகர்கள் சார்பாக இந்த பாடல் வெற்றி பெற வாழ்த்துக்கள்

  • @Amanurrahman-o7j
    @Amanurrahman-o7j 8 месяцев назад +6

    01:45 dance ❤

  • @dsgaming9854
    @dsgaming9854 10 месяцев назад +1

    தனுஷ் வெறியன் 😈🔥

  • @monstermedia4489
    @monstermedia4489 11 месяцев назад +2

    Broosly Dhanush Aadi Thimirtha Pattu 😯🔥... EE Pattinte Oolam Vere Level Aanu...

  • @LIFE143.
    @LIFE143. 2 года назад +9

    Dhanush is extraordinary........ he is a legeng

  • @AbidHiller
    @AbidHiller 11 месяцев назад +31

    2024 കാണുന്ന ഒരു പാവം മലയാളി ❤

    • @sabarinath961
      @sabarinath961 10 месяцев назад

    • @NibrazSexena
      @NibrazSexena 8 месяцев назад

      ഞാൻ ഉണ്ടട അളിയാ രണ്ട് എണ്ണം വിട്ടാൽ ഇവിടെ എത്തിയില്ലേ 😄😄