SHAMI ❤️ JUNU LOVE STORY | 14 വയസ്സിൽ തുടങ്ങിയ പ്രണയം 😍

Поделиться
HTML-код
  • Опубликовано: 1 окт 2024
  • For PR\ Business inquiries:
    pullothi007@gmail.com
    Follow Us on:
    Instagram
    FARIZ SALMAN : ...
    PULLOTHI : ...
    SREELAKSHMI : ...
    SHAMIYA : ...
    ANJITHA : ...
    #lovestory
    #shamilovestory
    #pullothi
    #pennukaanalvlog
    #revealinglove
    #pennukaanal

Комментарии • 3,6 тыс.

  • @PriyaPriya-mo3pb
    @PriyaPriya-mo3pb 5 месяцев назад +3545

    ഇവരുടെ ❤ സ്റ്റോറിക്കുവേണ്ടി കാത്തിരുന്നവരുണ്ടോ ഗയ്സ് നാളെ ഏപ്രിൽ-18 എന്റെ Birthday ആണ് ഒരു ലൈക്ക് ചെയ്തിട്ടെങ്കിലും പോണം

    • @Faizajumana-rn8yg
      @Faizajumana-rn8yg 5 месяцев назад +18

      Happy birth day🍰

    • @yamizzandme7636
      @yamizzandme7636 5 месяцев назад +10

      Happy birthday 💞

    • @Shefee..
      @Shefee.. 5 месяцев назад +8

      Advance Happy Birthday dear 🎁🎊

    • @AfnaNiaz-o1i
      @AfnaNiaz-o1i 5 месяцев назад +3

      Happy birthday ❤🎉

    • @Nesha-i3n
      @Nesha-i3n 5 месяцев назад +5

      Happiest birthday🎉

  • @Nihaljr1
    @Nihaljr1 5 месяцев назад +3516

    Sreeyude love story കേൾക്കണം Anji yude love story കേൾക്കണം എന്നുള്ളവർ ഉണ്ടാ ❤❤😊

  • @shihabmon1647
    @shihabmon1647 5 месяцев назад +516

    Ippol 14 വയസ്സുള്ളവർ undo

  • @pullothifangirl8064
    @pullothifangirl8064 5 месяцев назад +1315

    Sree ചേച്ചിടേം anji ചേച്ചീടേം Love Reveal ചെയ്യുന്നത് കാണാൻ waiting ആണ് 😌❤️

  • @Shyla534
    @Shyla534 5 месяцев назад +4606

    Ivarude love storykk vendi wait cheythavar ndoo...

  • @RasheedT-l2h
    @RasheedT-l2h 5 месяцев назад +215

    രണ്ട് പേരും നല്ല മാച്ച് ഉണ്ട് എന്ന് തോന്നിയവർ ഉണ്ടോ

  • @hadiyafathima7464
    @hadiyafathima7464 5 месяцев назад +2952

    Sree and anji ivarude love story ariyanam enn ullavarundo

  • @sanusudhakar
    @sanusudhakar 5 месяцев назад +404

    Sister nte love story video edukkana brother...... Wow❤🎉😂😂😂

  • @KadeejaMisriya
    @KadeejaMisriya 5 месяцев назад +408

    അനിയത്തി ഇത്രേം വല്യ കോഴി ആയിരുന്നൊന്ന് തിരിച്ചറിയുന്ന സല്ലു😂😂

    • @shynianish4535
      @shynianish4535 5 месяцев назад +40

      Kozhi ennu parayaan ah koch orupaaduperudey kooda love koodaan poyilla

    • @ShamnaNazrin-ti4tu
      @ShamnaNazrin-ti4tu 2 месяца назад +3

      Athenne kozhi means oru time koree aala nookunnavar aan but shami oraala maathree manassik kond nadannittunnuuu😊❤

    • @miggg8474
      @miggg8474 Месяц назад +2

      😅

  • @muhammedshadil5669
    @muhammedshadil5669 5 месяцев назад +893

    Video kaanuboo face l cheriya chiri vernnavarundoo😂💗🙈

  • @fathifathi4693
    @fathifathi4693 5 месяцев назад +947

    Ank 14 vayss 😆
    How many peoples are here in the age : 14!!♡

  • @Anhaaah10
    @Anhaaah10 5 месяцев назад +78

    Sreeyudeyum anjiyudeyum love story Wait cheythirikkunnundavarundoo😌❤️

  • @PrarthanaAravindAravind
    @PrarthanaAravindAravind 5 месяцев назад +397

    ഓന്റെ മുഖത്തെ ചിരിയിൽ അറിയാം എത്ര ആത്മാത്രം ആണ് അവന്റെ പ്രണയം എന്ന് ❤

  • @ramlasameer6688
    @ramlasameer6688 5 месяцев назад +601

    ഏപ്രിൽ 20ന്റെ ബിർത്തഡേ ആണ് ലൈക് തരോ 👍🏻😢❤🎉

  • @JinsiAysha
    @JinsiAysha 5 месяцев назад +77

    Aww🥹💕 masha allahh Enth rasaan randalum opparam irun chirich kalich samsarikne kanan😍🤌🏻…jeevitha Avasanam vare Nila nilkatte Ameen ❤️

  • @shafeekmeridian5179
    @shafeekmeridian5179 5 месяцев назад +966

    ഇവരുടെ bond ഇഷ്ടമുള്ളവർ ലൈക്‌ ചെയ്യൂ ❤❤❤❤

    • @anasthaha6307
      @anasthaha6307 5 месяцев назад +2

      Part 2 plzzz vegam venam too plxz❤❤

    • @shamsudheenpk1073
      @shamsudheenpk1073 5 месяцев назад +1

      ഇഷ്ടമാണ് പക്ഷെ ലൈക്ക് ച്ചെ യ്യില്ല😂😂😂😂😅

  • @liyaworldkappoor3421
    @liyaworldkappoor3421 5 месяцев назад +598

    ഒരു പുഞ്ചിരി ഇല്ലാതെ ഇതു കാണാൻ കയ്യിലില്ല 😘😘

  • @abdulnafih968
    @abdulnafih968 5 месяцев назад +85

    Ank oru like tharoo 🥺🤍

  • @Shabeeb123-c7n
    @Shabeeb123-c7n 5 месяцев назад +462

    ഞാൻ ആദ്യമായിട്ട് ആണ് ഒരു ലവ് സ്റ്റോറി ഇങ്ങനെ ഫുൾ ആയിട്ട് കേള്ക്കുന്നെ. അതെ പോലെ തന്നെ ആസ്വദിച്ചു കേൾക്കുന്നതും 🥰🥰 ഇവര് ചിരിക്കുമ്പോൾ അറിയാതെ അവരെ കൂടെ ചിരിച്ചു പോവാ 😂😂😂

  • @fathimarinsha2842
    @fathimarinsha2842 5 месяцев назад +683

    Sreeyude love story കേൾക്കണം എന്നുള്ളവർ ഉണ്ടോ❤️

    • @mariyaussan8620
      @mariyaussan8620 5 месяцев назад +13

      αthín αvαrkku lσvє undσ ?

    • @pelefans6549
      @pelefans6549 5 месяцев назад +13

      Avalku love ella ente Penna aval

    • @sinuvlog3034
      @sinuvlog3034 5 месяцев назад

      ​@@pelefans6549what

    • @jayasreep.j
      @jayasreep.j 5 месяцев назад

      ​@@pelefans6549Sree committed aan

    • @Nezukoooo38
      @Nezukoooo38 5 месяцев назад

      Aysheri 😂​@@pelefans6549

  • @TomShelbi-iy4nk
    @TomShelbi-iy4nk 5 месяцев назад +18

    Bro ഞാൻ പുതിയ subscriber ആണ് നിങ്ങളുടെ true love super ആണ് 🥰

  • @_ibaah_
    @_ibaah_ 5 месяцев назад +132

    കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഓരോ സന്ദർഭങ്ങളും മനസ്സിൽ കാണുന്ന പോലെ.... ❤️🥹

  • @pullothifangirl8064
    @pullothifangirl8064 5 месяцев назад +66

    Shami Ithaa ❤️ Junu kakka.. 🥺💕 Cute Couples... 🤍God bless you... Love story kelkkan katta waiting aayirunnu... 😻 background Settings adipoli ❤️😌New Studio ഒരു rakshemilla 💥💕

  • @aiswaryacsujith111
    @aiswaryacsujith111 5 месяцев назад +37

    Shamide same age aanu njn. Enikkum oru relationship ind 8 yr kazhinju njangal relationship aayitu. Njn 8th standardlum ende ettan 12 thilum aayirumnu njangal relationship start aakith ipo eniku 22 ageum aalku 26 ageum aanu. Kore problems okke indayirumnu njangalde relationshipil families thamil cast issue. But finally 2024 March 17 njangal dream starting point aayirumnu njangalude engagement🥰❤️😍. Njangalude aa true relationship successfully move on cheyyumnu. 1 yr kazhinjal njangalude marriage aanu😍. So Shamide love story kelkkumpol njangalude relationship kore kaaryangal oorma vannuda. Anyway shami dream nadakan puvalle congratulations 🎉❤.

  • @ayisha1453
    @ayisha1453 5 месяцев назад +371

    Shorts kandathin shesham katta waiting ayirunnu
    Arenkilum ivarude love story kk vendi wait cheythavarundo

  • @ruksanajamal-tp2ff
    @ruksanajamal-tp2ff 5 месяцев назад +374

    ഇവരുടെ love storykk എത്ര വർഷായി കാത്തിരിക്കുന്നു ഇതു പോലെ anjiyudeyum sreeyudeyum love story വേണമെന്നുള്ളവർ like👇🏻

    • @noorjahankk1126
      @noorjahankk1126 5 месяцев назад

      Happy day

    • @nidhasherin9806
      @nidhasherin9806 5 месяцев назад

      Avar 2 aalum commited ahno??

    • @ruksanajamal-tp2ff
      @ruksanajamal-tp2ff 5 месяцев назад

      അറിയില്ല

    • @JayaJaya-509
      @JayaJaya-509 5 месяцев назад

      illa thalaparayam illa

    • @murshidasuhail1050
      @murshidasuhail1050 5 месяцев назад +3

      എത്ര വർഷം ആയി കാത്തിരിക്കാൻ തുടങ്ങിട്ട്

  • @papa-q4y
    @papa-q4y Месяц назад +5

    14 vayass mathramalla veettil ariyaatha oru pranayam und enikkk....😊❤

  • @diyafathima3542
    @diyafathima3542 5 месяцев назад +140

    Shami junu thelapathy challenge venam ennullavar 👍🏻

    • @Fida1319
      @Fida1319 5 месяцев назад +4

      Njan ee cmt edan varuvayirunnu. Junuvum shamiyum matgram oru challenge chayyanam🥰

    • @diyafathima3542
      @diyafathima3542 5 месяцев назад

      @@Fida1319 😍🫶🏻

  • @redrose-ty8ug
    @redrose-ty8ug 5 месяцев назад +139

    ഇത് കേട്ടപ്പോ വർഷങ്ങൾക്ക് മുൻപുള്ള ഓർമ്മകൾ 🥰🥰🥰സ്കൂൾ ലൈഫ്... അന്നത്തെ pure love.... കല്യാണം കഴിഞ്ഞു 12years ആയി.. ഇടയ്ക്കിടെ husbandinodu പറഞ്ഞു ചിരിക്കും ഇപ്പോഴും.. ഇപ്പോഴും ഞാൻ പറയും 4yearsolam രണ്ടു പേർക്കും ഇഷ്ടമാണെന്നറിഞ്ഞിട്ടും എന്റെ പഠിപ്പിനെ ബാധിക്കരുതെന്ന് പറഞ്ഞു ഒരിക്കൽ പോലും എന്നോട് സംസാരിക്കാത്തവൻ... ഇടക്ക് കാണുമ്പോൾ പോലും ഒരു പുഞ്ചിരി കൊണ്ട് പോലും എന്നെ ബുദ്ധിമുട്ടിക്കാത്തവൻ.... പക്ഷേ അവിടെയും കല്യാണ ആലോചനയിൽ എത്തിയപ്പോൾ സ്ത്രീധനം വില്ലനായി... May be പടച്ചോൻ എനിക്ക് കരുതി വെച്ചേക്കുന്നത് എന്റെ കെട്ട്യോനെ ആവും... Thank God.... മൂപ്പരോട് പറയാത്ത ഒന്നും എന്റെ ലൈഫിൽ ഇല്ല... അതോണ്ട് ഇടയ്ക്കിടെ ഇതും എടുത്തിടും സംസാരത്തിൽ 😂😂

  • @ashrafcemmala8818
    @ashrafcemmala8818 5 месяцев назад +23

    Le umma :ഇതൊക്കെ എപ്പോ
    Le sallu : video കഴിയട്ടെ രണ്ട് പേരെ ഒന്ന് കാണണം 😂

  • @Namitha4444
    @Namitha4444 5 месяцев назад +57

    Chettant munnilirunnu love story pranja shamianante hero ❤️😂

  • @SruthinjaSruthi
    @SruthinjaSruthi 5 месяцев назад +145

    ഇനി അഞ്ചിയുടെയും ശ്രീയുടെയും ആണ്
    അതിനുവേണ്ടി കട്ട വെയിറ്റിംഗ് ആണ്😊

  • @MNaseera
    @MNaseera 5 месяцев назад +11

    Ithellaam neritt kaanunnathu pole thonniyavar indoo❤

  • @sajnafaisal4168
    @sajnafaisal4168 5 месяцев назад +80

    Part 2 enn paranjappo sangadaayi😇
    Ini athin vendi wait cheyyande
    Nalla trill il varaayrunnu😅
    Enthayalum adipoli love story 💕

  • @sanha-th3if
    @sanha-th3if 5 месяцев назад +164

    Ivarude love story kelkan 5:00 manik wait cheythavar undo
    Pine ee vedio k vendi waiting eni
    Ine pole wait cheythavar like>>>>>>>
    Part 2 k vendi waiting..

  • @Jisliiiya
    @Jisliiiya 5 месяцев назад +39

    Arum kothchpookunnaa love storyy!!❣️waiting for the next part..!!🫶🏻🙌🏻

    • @JumanaAnsu
      @JumanaAnsu 5 месяцев назад

      Sathyam❤️‍🩹

  • @rahamalik
    @rahamalik 5 месяцев назад +77

    പ്രേമോം മണ്ണാക്കട്ടയും ഒന്നുമില്ലാത്ത ഞാൻ എന്തിനാണാവോ ഇത് കാണുമ്പോ ഇങ്ങനെ ചിരിക്കുന്നെ.... 😛.blushing shy expressing in my face. i don't know why 🤭

  • @Fidha_vibes
    @Fidha_vibes 5 месяцев назад +71

    ഈ വീഡിയോക്ക് വേണ്ടി കാത്തിരുന്നവർ ഉണ്ടോ👇🏻
    അഞ്ചിയുടെയും ശ്രീ യുടെയും love story കേൾക്കണം എന്നുള്ളവർ👇🏻

  • @ShanzaShaiza
    @ShanzaShaiza 2 месяца назад +2

    | 4

  • @Zaiiinnn810
    @Zaiiinnn810 5 месяцев назад +107

    Ivr randu perum nalla match nddnn thonniyavar ndo👇🏻♥️😂

  • @fathimarashim9300
    @fathimarashim9300 5 месяцев назад +47

    ഒരു പുഞ്ചിരി ഇല്ലാതെ ഇത് കേൾക്കാൻ പറ്റില്ല 😊background poluchu💕💕

  • @SURESHKUMAR-ne1cl
    @SURESHKUMAR-ne1cl 5 месяцев назад +9

    Eee 8 years of love onnu recreate cheyamooo
    Short short video pole
    Plzzz onnu kanan ulla agrahama❤❤❤❤❤

  • @Jumaina544
    @Jumaina544 5 месяцев назад +393

    ഈ വീഡിയോക്ക് വേണ്ടി കാത്തിരുന്നവർ ഉണ്ടോ.. എന്നെ പോലെ ❤️❤️

    • @hussabalike6840
      @hussabalike6840 5 месяцев назад +2

      For what??

    • @Haneef-d5u
      @Haneef-d5u 5 месяцев назад

      Yes

    • @ezramariya1100
      @ezramariya1100 5 месяцев назад +1

      Yes

    • @ramshithaju395
      @ramshithaju395 5 месяцев назад

      Ys

    • @pathoosworld8078
      @pathoosworld8078 5 месяцев назад

      hi..വണ്ണവും വയറും കുറയാനും ..അരിമ്പാറ മുഖക്കുരു കരിവാളിപ്പ്‌ ,തൊലിയുടെ പ്രശ്നങ്ങൾ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പല്ലിന്റെ എല്ലാ പ്രശ്നങ്ങൾക്കും pcod problems,pcod,ഹോർമോൺ പ്രശ്നങ്ങൾ ,irregular periods ,body pain ,ഷുഗർ,കൊളെസ്ട്രോൾ ,thyroid ,കാലിന്റെ വിണ്ടു കീറൽ ,വിശപ്പുണ്ടാവാൻ ഇവക്കൊക്കെ പറ്റിയ organic product ഉണ്ട്..താല്പര്യമുള്ളവർ
      എട്ട് പൂജ്യംഎട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്

  • @KunjumolSam-n9f
    @KunjumolSam-n9f 5 месяцев назад +96

    sreeyude love story യും anjiyude love story യും അറിയണം എന്നു ഉണ്ടോ ഗായിസ് എന്നാൽ ലായിക്ക് ആടി ഗായിസ്

  • @SajimonTk-o1l
    @SajimonTk-o1l 2 месяца назад +4

    Njnoke ippo 9thil ahne😂 but ithuvare oru line polum sett ayitila😂😢

  • @aswathy4106
    @aswathy4106 5 месяцев назад +41

    Aiwaa❤❤..Ingal parayumbo enikkaayrunnu nanam😂part 2 delay aakkallee vegam thanne idanee

  • @ammuuzammuuz2078
    @ammuuzammuuz2078 5 месяцев назад +40

    Njn nthina ivarude kadha kett irunn chirikunney 🌚❣️

  • @rajilathsumeer7499
    @rajilathsumeer7499 Месяц назад +3

    Junkka junkka❤

  • @FathimmaSiraj
    @FathimmaSiraj 5 месяцев назад +41

    ആങ്ങളയുടെ മുന്നിൽ വെച്ച് പറയാൻ ഇത്തിരി ചമ്മലാണ്❤

  • @aammiies
    @aammiies 5 месяцев назад +25

    Ith ante new phone aann😌ante new phonile first RUclips video athu shamide love storyy😂❤

  • @homee-Mn
    @homee-Mn 5 месяцев назад +10

    2 like tarumo

  • @choopperrizavlog1648
    @choopperrizavlog1648 5 месяцев назад +11

    ആരാ എനിക്ക് ഒരു ലൈക്‌ തരുക

  • @rilnakv4005
    @rilnakv4005 5 месяцев назад +118

    Next sree chechi or anji chechi love story🥰🥰❤️🎉
    But have a doubt that sree chechi and sallu chettan 😜

    • @rilnakv4005
      @rilnakv4005 5 месяцев назад +21

      Who as the same doubt like 😜

    • @IVAN_CARSON
      @IVAN_CARSON 5 месяцев назад +9

      ​@@rilnakv4005enikum thonnunund

    • @anishjacob8665
      @anishjacob8665 5 месяцев назад +2

      ​@@rilnakv4005me tooo...if no I like to see them together for ever.....

    • @ElsammaE
      @ElsammaE 5 месяцев назад

      Me too same doubt

  • @Zahrasalam399
    @Zahrasalam399 5 месяцев назад +1

    Junaid KhanAndCompany companyAnd the Karaand the karagala ennodu MataramJune ka road phone and coverInnova

  • @saascool4216
    @saascool4216 5 месяцев назад +30

    Part. 2 vegam vannottea. Bayangara intrast kelkaan . Nigal kada parayumbo chirichondirikayirunu . Full illanarichapo bayangara missing. Please . Vegam idu😅

  • @hafseenaea8166
    @hafseenaea8166 5 месяцев назад +83

    ഭർത്താവ് ഗൾഫിൽ നിന്ന് വരുമ്പോൾ നല്ല സന്തോഷത്തോടെ കൂട്ടാൻ പോവും. കാണുമ്പോൾ ഷാമി പറഞ്ഞത് പോലെ ഉള്ളിൽ നിന്നൊരു എന്തോ ഒരു ഫീലിംഗ് ആയിരിക്കും ❤

  • @Fathymanerlat1
    @Fathymanerlat1 5 месяцев назад +4

    Ithokkee ketttirkknna ikkkakamaar😂😂😂

  • @ft.Sanh_xh_
    @ft.Sanh_xh_ 5 месяцев назад +32

    Awwntedaa ❤ waiting ayrnnuu👀🤍😌👐🏻just ww!padachone shamithante annathey look😂❤

  • @bindhurajesh8101
    @bindhurajesh8101 5 месяцев назад +28

    Katta waiting for part 2 ...... Adipoli 2aalum .... ❤sreechechidem reveal cheyyanam.... Anji chechidem.... ❤

  • @rencypraveen5860
    @rencypraveen5860 5 месяцев назад +64

    Poli love story ❤️

  • @muhammedshadil5669
    @muhammedshadil5669 5 месяцев назад +22

    Next nammudeee sree chechiyudeee love storykkk katta waiting aaahnn😂💗🤌🏻

  • @JaseemjafnaJafna
    @JaseemjafnaJafna 5 месяцев назад +30

    Valare santhosham ith ketappo.finally nigalude agraham satichallo.yenikum und ith pole Priya petta oraal❤.10 year aayi nagalude relationship tudagit. Ipoum marriage kayinitila. Oru kaalth nagalk ith pole onnikan pattathe

  • @abhilashparakkal1865
    @abhilashparakkal1865 5 месяцев назад +42

    Hi guys enn April 18 enn ente achante birthday ane oru like theruvo ❤❤😊 Sree chechi yude love story kekanam ennulavar pls say yes in cmt box. No speaking for 24 hours challenge cheythapo Shani villicheth chekkane annane thonnivar undo pls say unde😂😂😂in cmt box😂😂😂😂😂

  • @Jisnaputhur58
    @Jisnaputhur58 5 месяцев назад +20

    കട്ട waiting for your part : 2 video ഒന്നു വേഗം edooooooo please 😣😣😣😣😣😣😣😣😣😞അടിപൊളി കഥ. ഇവരുടെ കല്യാണം wait ചെയുകയാണ് ഇത്രെയും കാലം ഈ കഥ മറച്ചു വെച്ചത് ഒരു വലിയ പാപം ആണ് ഷാമിയ്ക് ഇത്രെയും വലിയ രഹസ്യം ഉണ്ടെന്ന് അറിഞ്ഞില്ല ഇത് true Love ann പെൺകുട്ടി അവിടെക് പ്രപ്പോസ് ചെയ്താൽ അത് true Love ann🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @hibasbeautycare9305
    @hibasbeautycare9305 5 месяцев назад +164

    Love story kelkan enne pole kathirunnavar undo❤️❤️

    • @hussabalike6840
      @hussabalike6840 5 месяцев назад +3

      For what??

    • @hibasbeautycare9305
      @hibasbeautycare9305 5 месяцев назад +8

      ​@@hussabalike6840 than ipo enthina ivarude. Love story kelkan vannath ath pole enikum kelkan thonni😌

    • @fathimazia9745
      @fathimazia9745 5 месяцев назад

      Could u pls tell me where is she from??

    • @hussabalike6840
      @hussabalike6840 5 месяцев назад

      @@fathimazia9745 Heaven😂

    • @hussabalike6840
      @hussabalike6840 5 месяцев назад

      @@hibasbeautycare9305 cinema edukkaan

  • @AbdulKhadar-b7f
    @AbdulKhadar-b7f 5 месяцев назад +3

    Я люблю пуллоти, я в России, я пользуюсь русским телефоном, я печатаю на русском языке, но я малайская девушка.

  • @Naseemashabeer23
    @Naseemashabeer23 5 месяцев назад +25

    Part 2 inn thannee idooo plzzz😢nnalum ingal ithrem parnjittt😢part two kattaaa waiting ❤

  • @helanjose1723
    @helanjose1723 5 месяцев назад +19

    Aww nalla cute aayitt ond😅nigal chirikumbo oke njagalum chirikuva😂nalla ransam ond randu perdeyum chiriyum love story kekanum oke❤😻🤌 part 2 w8ing.

  • @vif8310
    @vif8310 5 месяцев назад +8

    Junu shamiye nice ayi vaya nokkunund oh cute couple😊

    • @vif8310
      @vif8310 5 месяцев назад +1

      😢

  • @PattiamBossPattiamBoss
    @PattiamBossPattiamBoss 5 месяцев назад +101

    5 മണി എന്ന് പറഞ്ഞ് Late ആയല്ലോ........

  • @Anahannus
    @Anahannus 5 месяцев назад +22

    Cheriya oru chiriyode allathe ee video kaanan kayyilla❤️😹

  • @KamarulLaila-e7w
    @KamarulLaila-e7w 5 месяцев назад +2

    ഡെയിലി വീഡിയോ ഇടാൻ പറ്റുമോ plz

  • @Hannaaah.
    @Hannaaah. 5 месяцев назад +36

    ഇവരുടെ Love story wait ചെയ്‌തവരുണ്ടോ 😂🫶🏻
    എന്നിട്ട് വീഡിയോ ന്റെ ഇടയിൽ ചിരിക്കുന്നവരുണ്ടോ 😂🫶🏻

  • @Izza_za
    @Izza_za 5 месяцев назад +20

    Chirichu konde ee vedio kaanan kayyinnollu🥰 automatic aayitt oru punjirim sandhoshokke verunnu story kettitt

  • @f....5497
    @f....5497 5 месяцев назад +10

    Adiyayitta ithreyum adipwoli love stry keknne💗🤌🏻

  • @Minn.hereee
    @Minn.hereee 5 месяцев назад +24

    Ini ippo part 2 kk vendi wait cheyyanam le.. 😢
    Oru flowing angane kett veru vaayirunnu❤

  • @febishebi755
    @febishebi755 5 месяцев назад +75

    Evarude love story kk vendi wait cheythavar undo.. 🖤 eni sree ' sallu ' anjide koode kelkanam☺️🤍

  • @jameela341
    @jameela341 Месяц назад +1

    ❤️❤️❤️

  • @sreeparvathynandhakishor5532
    @sreeparvathynandhakishor5532 5 месяцев назад +18

    Oru kolayi karanam indaya pranaya kadha!😂❤️🐝

  • @anamika_21_
    @anamika_21_ 5 месяцев назад +27

    Adipoli love story❤appo ini challenge oky cheyyumbo junu kakkayum venam ❤

  • @Mohammadashraf-u7y
    @Mohammadashraf-u7y 5 месяцев назад +2

    Cheken sopar

  • @basheerchemban2819
    @basheerchemban2819 5 месяцев назад +24

    Ningade love story oru album aaki edukko❤️❤️... Nalla rasand..... 🤍🤍

  • @deepzzz8883
    @deepzzz8883 5 месяцев назад +12

    Almost cmt
    Ivarude love story kelkan waiting enn
    Life il oru dream illade vere oru aim illade irkyunavara ingane 😂😂😂 but njn kanarond but ingane mental alla😂

    • @Nandanaaaaaa_
      @Nandanaaaaaa_ 5 месяцев назад +1

      Truee😂🫱🏻‍🫲🏼

  • @rajilathsumeer7499
    @rajilathsumeer7499 Месяц назад +3

    Ufff!!!! athinidakkulla aa baground musics❤

  • @safnasana594
    @safnasana594 5 месяцев назад +26

    Junu and shami combo adipolialle ❤❤❤❤

  • @minnuz123
    @minnuz123 5 месяцев назад +38

    ഇവരുടെ ഈ combo ആർക്കൊക്കെ ഇഷ്ട്ടപ്പെട്ടു

  • @editz711
    @editz711 5 месяцев назад +2

    age difference paryuooo??

  • @fath_mhh
    @fath_mhh 5 месяцев назад +19

    Mahh story is the same, as like this my brother's best friend,same thought ,as like ur story more similarities,🥹now my favorite person ❤my loveh💜28th of this month is our nikah!!💍❤️

  • @nichusfoodcraft9026
    @nichusfoodcraft9026 5 месяцев назад +15

    Shamithaante samsaaram kettaal manasilavum How much she loves him🥺🫶and also junukkante nottam kandaal ariyam how much he love her🥺🫶.... How cute this couples... 💕I hope you guys will be always forever with the same love🫶😚💞...stay happy dears🙌🏻🌝.. May allahh bless both of you with happiness and love💞..Their bond is just awesome 🌝💫

  • @Nusrath579
    @Nusrath579 5 месяцев назад +2

    Ith kekknna le salman:appo njn pottanaa😂😂😂

  • @ammuuzammuuz2078
    @ammuuzammuuz2078 5 месяцев назад +62

    Adym aytaa shamitha anji chechiym sreeyechiym illatha irikunna kanunney 🥹😚❤️‍🩹

  • @abdulazeez2924
    @abdulazeez2924 5 месяцев назад +16

    Kaath kaath maduthu
    Ea video kanumbol vere Thanne rasam😍🙂🙂🙂🙂🙂😂
    True love 💘💘💘💘

  • @Sanafathiz
    @Sanafathiz 5 месяцев назад +4

    Halo shamiya ankinne ormayundo njan +2lll ante koode padichatha 😢😢miss you di inne ijj shifaanaynuu villika ippo mansilayoo❤😊

  • @PushpaKettumveedu
    @PushpaKettumveedu 5 месяцев назад +19

    ഈ വീഡിയോക്ക് വേണ്ടി ഒരുപാട് കാത്തിരുന്നു സൂപ്പർ❤❤❤❤

  • @fathimasafa4170
    @fathimasafa4170 5 месяцев назад +24

    The way he is looking at shami ,when she is talking ❤❤❤
    Mashallah Allah nallath aaki theratte❤

  • @nadwanashwa2013
    @nadwanashwa2013 5 месяцев назад +2

    arekilum shredicho rand perudeyum watch same polle😅😅😅

  • @reeba_reby651
    @reeba_reby651 5 месяцев назад +14

    Oru 20 like tharuvo?😌

  • @sabirakunnamvally4493
    @sabirakunnamvally4493 5 месяцев назад +71

    Today tommorow mari poyi enn vicharichavar undoo late ayappo❤️

  • @gayathri1509
    @gayathri1509 5 месяцев назад +9

    Can't watch this without a smile😊be happy like this lifelong😘❤️

  • @nowraszamanjubi4687
    @nowraszamanjubi4687 5 месяцев назад +11

    നിങ്ങൾ parayumbo ശെരിക്കും എല്ലാ സീനും ഇതൊക്കെ മനസിൽ കാണുന്നു😍😀