മരണപ്പെട്ടവർക്ക് വേണ്ടി ഖുർആൻ ഓതി ഹദിയ ചെയ്താൽ അത് അവർക്ക് കിട്ടോ? | Sirajul Islam Balusheri

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 21

  • @shajim6318
    @shajim6318 5 дней назад

    അൽഹംദുലില്ലാഹ് ❤️

  • @Manishyathvam
    @Manishyathvam 14 дней назад +5

    അചഞ്ചലമായ കരുത്തുറ്റ ഈമാനോടുകൂടി ജീവിച്ച്
    സൽക്കർമ്മങ്ങൾ മാത്രം ചെയ്തു ജീവിച്ച് മരിക്കുന്ന നേരത്ത് കലിമത്തുതൗഹീദ് ഉച്ചരിച്ച് മരിക്കുവാൻ സ്രഷ്ടാവ് നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ.❤❤❤

  • @JumuM3Rafi
    @JumuM3Rafi 13 дней назад +2

    Masha Allah jazakallah Khair

  • @abeerabdull3374
    @abeerabdull3374 13 дней назад +1

    Masha Allah

  • @SaidaBeevi-q5h
    @SaidaBeevi-q5h 14 дней назад +3

    Jasakhallahu khair

  • @riyasriyas9075
    @riyasriyas9075 14 дней назад +4

    Superrrrrrrrrrrrrrrrrr

  • @Illayas-jp3xk
    @Illayas-jp3xk 14 дней назад +2

    👍🏻

  • @gafoorgafoor5045
    @gafoorgafoor5045 14 дней назад +2

    قال ابن القيم: وأما قراءة القرآن وإهداءها له تطوعاً بغير أجرة، فهذا يصل إليه كما يصل ثواب الصوم والحج، وقال: وأي فرق بين وصول ثواب الصوم الذي هو مجرد نية وإمساك، وبين وصول ثواب القراءة والذكر؟ (الروح: ١٧٤)

  • @gafoorgafoor5045
    @gafoorgafoor5045 14 дней назад +1

    الاتفاق على وصول ثواب العبادات الماليّة، كالصدقة والعِتق، كما يصل إليه الدعاء والاستغفار. أما الأعمال البدنيّة كالصلاة والصيام والقراءة فاختلفوا فيها. والصواب أن الجميع يصلُ إليه... إلى أن قال: وهذا مذهب أحمد وأبي حنيفة وطائفة من أصحاب مالك والشافعي.
    ابن تيمية فى فتاويه "ج 24 ص

  • @bicchi4292
    @bicchi4292 14 дней назад +6

    സ്വാലിഹത്തായ മക്കൾ ഉള്ളവർ സ്വർഗ്ഗത്തിൽ ആകും എന്നാണല്ലോ.. അപ്പോൾ ഈ മക്കൾ ഖുർആൻ ഓതിയാലും അതിന്റെ പ്രതിഫലം മാതാപിതാക്കൾക്ക് ഖബറിലേകഉ കിട്ടില്ലേ.. മറുപടി പ്രതീക്ഷിക്കുന്നു.

    • @AbdAzi-w4o
      @AbdAzi-w4o 14 дней назад +1

      തീർച്ചയായും inshaallah, മക്കൾ എന്ത് നല്ല സൽകർമങ്ങൾ ചെയ്താലും അത് പേരെന്റ്സ് നു ലഭിക്കും

    • @abdulsaleematiyodath8103
      @abdulsaleematiyodath8103 12 дней назад +2

      💯✅ insha Allah Labikkum

    • @bicchi4292
      @bicchi4292 11 дней назад +1

      അപ്പോൾ മക്കൾ ഖുർആൻ ഓതിയാൽ മരിച്ചുപോയവർക്ക് ലഭിക്കുമെന്ന് എന്തുകൊണ്ടാണ് മുജാഹിദിലെ ഉസ്താദുമാർ പറയാത്തത്. മരണപ്പെട്ട് മൂന്നുദിവസം വരെ മക്കൾ എങ്ങോട്ടും പോകാതെ വീട്ടിൽ തന്നെ ഉണ്ടാവുമല്ലോ.. അപ്പോൾ അവർക്ക് ഖുർആൻ കൂടുതൽ ഓതാൻ സമയം കിട്ടുമല്ലോ.. ഖുർആൻ ഓതാൻ പാടില്ല എന്ന് പറഞ്ഞാൽ പലർക്കും അത് വ്യക്തമായി മനസ്സിലാവില്ല. വേർതിരിച്ചു പറഞ്ഞു കൊടുക്കണം എന്ന് അപേക്ഷിക്കുന്നു.

  • @fathima.k8930
    @fathima.k8930 14 дней назад

    Avarkk vendi dua cheyyam enn munp usthad paranju enkil quranile Aayath thannelle dua rabbana .......

  • @sadikaliyar6956
    @sadikaliyar6956 14 дней назад +2

    He confuse the poor people.

  • @gafoorgafoor5045
    @gafoorgafoor5045 14 дней назад +1

    ولكن لو عمل الإنسان عملاً صالحاً وأهدى ثوابه لأحد من المسلمين فإن ذلك جائز.
    ഒരാള്‍ അവന്‍ ചെയ്ത സല്‍കര്‍മ്മത്തിന്റെ പ്രതിഫലത്തെ മുസ്ലിംകളില്‍ പെട്ട ആര്‍ക്ക് ധാനം ചെയ്താലും അത് അനുവദനീയമാണ്.. (മുജ്ജുസിന്റെ തന്നെ മുഫ്തി - ഷൈഖ് ഉതൈമീൻ)

  • @Jk143-93
    @Jk143-93 14 дней назад +5

    മക്കൾ ഖുർആൻ ഓതിയാലോ?

    • @ismailismailt8516
      @ismailismailt8516 14 дней назад +2

      കട്ട വെയ്റ്റിങ്

    • @Abdulrazak-oq5vx
      @Abdulrazak-oq5vx 13 дней назад

      Aaru othiyaalum kitilla

    • @Jk143-93
      @Jk143-93 13 дней назад +1

      @@Abdulrazak-oq5vx
      Marupadi ഉസ്താദ് പറയട്ടെ