Puppy's first toy The first step to bite training | പപ്പിയുടെ ആദ്യത്തെ ടോയ് dog training malayalam

Поделиться
HTML-код
  • Опубликовано: 12 июн 2020
  • പപ്പിയുടെ അമ്മയെ ഒന്ന് കാണാൻ പോയതാ പക്ഷെ ...
    പപ്പിയുടെ ആദ്യത്തെ ടോയ്
    Buy Toy online:- amzn.to/37rh9uH
    Channel Subscription Link :- ruclips.net/user/dailytipsin?...
    My Instagram Link :- / linudailytips
    All Other Dog training videos Playlist :- • Fetch news paper dog t...
    My Farming Videos Playlist:- • Buffalo weight calcula...
    My Equipments :- Gopro MAX Primary Vlogging camera :- amzn.to/3hvlD8i
    70 D Primary camera :-
    Zoom camera Coolpix :- amzn.to/30SAyDx

Комментарии • 339

  • @lekhaunni3969
    @lekhaunni3969 4 года назад +168

    പപ്പിക്കു വയ്യാന്നു പറഞ്ഞപ്പോൾ സങ്കടം വന്നു

  • @scriptyt6717
    @scriptyt6717 4 года назад +104

    ചേട്ടൻ ഒരു മനുഷ്യ കുഞ്ഞിനെ പോലെ ആണ് അവനെ നോക്കുന്നത്, god bless you

  • @johnnyfuck9789
    @johnnyfuck9789 4 года назад +89

    ഇതാ പറയുന്നേ അവൻ അവൻ ഇരിക്കെണ്ടാ സ്ഥാനത്ത് നമ്മുടെ Puppy കുട്ടൻ കയറി ഇരിക്കും😂😂🥰🥰

  • @lois3403
    @lois3403 4 года назад +31

    എത്ര സ്നേഹത്തോടെയാ പപ്പിക്കുട്ടനെ നോക്കുന്നത്. അവനും അതുപോലെ തന്നെ നല്ല സ്നേഹവും അനുസരണവും കാണിക്കുന്നു. ഓരോ വീഡിയോ കാണുമ്പോഴും മനസ്സ് നിറയുന്നു. God bless you!😊

  • @lulujaan4u
    @lulujaan4u 4 года назад +46

    വളരെ ചെറിയ പ്രായത്തിൽ നമ്മുടെ കയ്യിൽ വന്നുപെടുന്ന ജീവികളിൽ ഭൂരിഭാഗവും വളർത്തുന്ന ആളെ 'അമ്മ /അച്ഛൻ ന്റെ സ്ഥാനത്തു ആവും കാണുന്നത് . പപ്പിയുടെ ബോഡി ലാംഗ്വേജ് അത് കൃത്യമായി കാണിക്കുന്നുണ്ട് . പെറ്റ്സിനു ടോയ്‌സ് കിട്ടിയാൽ അത് കൊണ്ട് കുറെ സമയമെങ്കിലും അവരുടേതായ ഒരു ലോകം സൃഷ്ടിച്ചോളും . പ്രത്യേകിച്ച് ഒറ്റപ്പെടുമ്പോൾ..വീട്ടിലെ കർട്ടനും ഷൂസും തുടങ്ങിയ സാധനങ്ങൾ ഒക്കെ കേടു കൂടാതെയും ഇരുന്നോളും .. . Nice video chetta 💕

  • @meenubuttthottathil4712
    @meenubuttthottathil4712 4 года назад +14

    ചേട്ടന്റെ തമാശ കലർന്ന അവതരണം വിഡിയോ കൾ മികച്ചത് ആക്കുന്നു...പപ്പി യുടെ കുസൃതികൾ നിറഞ്ഞ വീഡിയോകൾ ക്കായി കാത്തിരി ക്കുന്നു...

  • @larthvader9908
    @larthvader9908 4 года назад +61

    പപ്പി കുട്ടൻ കട്ട fan 😘😍

  • @sunithaanil5248
    @sunithaanil5248 3 года назад +4

    ഞാൻ puppy കുട്ടന്റെ കട്ട fan😍😍😍😍😘😘😘😘😘😘😘

  • @sdweddingcinemas9784
    @sdweddingcinemas9784 4 года назад +59

    എന്റെ അമ്മേ ആ തള്ളക്കു പ്രാന്താടാ 😂😂😂🤣🤣... പൊളിച്ചു 🤩🤩

  • @Adv.AnanthaPadmanabhan
    @Adv.AnanthaPadmanabhan 4 года назад +30

    ഓൺലൈൻ സാധങ്ങൾ വാങ്ങുമ്പോൾ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒന്ന് sanitize ചെയ്തിട്ട് ഉപയോഗിച്ചാൽ നന്നായിരിക്കും.

  • @sravikumar3818
    @sravikumar3818 4 года назад +20

    ഇന്നത്തേത്‌ വളരെയധികം

  • @chinnudhanu5264
    @chinnudhanu5264 4 года назад +5

    പപ്പി കുട്ടാ...... 😍😍😘😘😘അച്ചോടാ

  • @user-bn4wb2db9r
    @user-bn4wb2db9r 4 года назад +4

    പാപ്പിയുടെ ഫാൻസ്‌ ലൈക് അടി 😘😘😘😘

  • @sukumarn1846
    @sukumarn1846 4 года назад +8

    First comment and first view... Puppy ishtam ❤️😍😘

  • @ft.alannnnn
    @ft.alannnnn 3 года назад +2

    Enikku kuttusineyum puppyneyum bayankara ishtama😍😍

  • @mkmidhun1340
    @mkmidhun1340 4 года назад +8

    സാധാരണക്കാരുടെ ചാനൽ 😍💕

  • @neenamareena851
    @neenamareena851 4 года назад +3

    Puppy kunjine kanumbol thanne happy ahnu... New videos vannonu nokarundu... 🐶😘😍

  • @saheershapa
    @saheershapa 4 года назад +4

    അമ്മയുടെ reaction കണ്ടപ്പോൾ പപ്പി വേഗം സ്‌കൂട്ടായി

  • @sruthysaji7917
    @sruthysaji7917 4 года назад +8

    Enikku dog ella . But vdo kandu dog onnine vangan thonnunnu. Adi poli aanu vdos ellam. Pappi yodu chettan samsarikkunnathu nalla ramam aanu

  • @sreejithak6587
    @sreejithak6587 3 года назад +2

    പൊളി സൂപ്പർ വീഡിയോ