മുഹറം തുടക്കം മുതലുള്ള നോമ്പിന്റെ നിയ്യത്ത് | muhram nomb | muharram nombinte niyyath

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 14

  • @nafihhimami2632
    @nafihhimami2632  3 месяца назад +4

    വീഡിയോ കാണുന്നവർ കൂടുതൽ അറിവുകൾ ലഭിക്കാൻ ചാനൽ സബ്സ്ക്രൈബ് കൂടി ചെയ്യുക.... ഒപ്പം നിങ്ങളുടെ അഭിപ്രായം കമന്റിൽ അറിയിക്കുക

  • @mariyamk8737
    @mariyamk8737 3 месяца назад +4

    ഹലാലയ ഉദ്ദേശങ്ങൾ പൂർത്തിയാവാൻ പ്രത്യേഗംദു ആ ചെയ്യണെ ഉസ്താദ്

  • @ArifaRiyas-hl7wq
    @ArifaRiyas-hl7wq 3 месяца назад +1

    അൽഹംദുലില്ലാഹ് 🤲🏻

  • @rasheedashihab6705
    @rasheedashihab6705 3 месяца назад

    അൽഹംദുലില്ലാഹ് 🤲

  • @afreedappu6633
    @afreedappu6633 3 месяца назад

    jazakallhu khair

  • @umaibaap2491
    @umaibaap2491 3 месяца назад

    Enneum makkaleum dhuhayil ullpeduthanne usthadhe manasilulla hlalaya udheshagal niraveri ckittanum dhuha cheyyanne usthadhe

  • @zulzulmedia7297
    @zulzulmedia7297 3 месяца назад

    നാളെ മുതൽ നോമ്പ് നോക്കണം റമളാന്നിലെ വിട്ട് പോയ നോമ്പ് കൂടെ നോൽക്കണം. ആ നിയ്യത്ത് ഒന്ന് എഴുതി തരുമോ

  • @nouzunouzuu1134
    @nouzunouzuu1134 3 месяца назад

    Usthad oru doubt unddd
    Kibilaak munniidaathe 113 times bismi ezhithiyaaal ath bhalikummooo
    Rplyyy. Pllzzzzz

  • @Irshanavlogs
    @Irshanavlogs 3 месяца назад +1

    Nammele manassile vedanakale niyyath cheyyamo

  • @ShimnaShimnaP
    @ShimnaShimnaP 3 месяца назад

    ഉസ്താദേ മുഹറം 1 ന്റെ നോമ്പ് എടുക്കാൻ പറ്റിയില്ല ആരോഗ്യ കാരണങ്ങൾ കൊണ്ട്
    അതുകൊണ്ട് തന്നെ നാളെ മുതൽ എടുക്കാൻ പറ്റുമോ
    നാളെ ചൊവ്വാഴ്ച ആയത് കൊണ്ട് ചോതിച്ചത് ആണ്
    നാളെ മുതൽ 10 വരെ എടുക്കാൻ പറ്റുമോ

  • @irfanvellurayil7042
    @irfanvellurayil7042 3 месяца назад

    ഉസ്താതേ നമ്മൾ നേർച്ച ആക്കിയ നോമ്പ് ഇതിൽക്കൂടെ വീടുമോ അതോ അത് വേറെ തന്നെ നോക്കണോ എന്തായാലും മറുപടി തരണേ ഉസ്താദ്

  • @jaseenajasi4225
    @jaseenajasi4225 3 месяца назад

    🤲🏻

  • @hajuhaju8572
    @hajuhaju8572 3 месяца назад

    10 പേരെ പിടിക്കാൻ ചെയ്യണം ഇപ്പോഴും കാലവേദന വേദന മാറാത്തത് ചെയ്യണം

  • @sayedadhnan1094
    @sayedadhnan1094 3 месяца назад

    നാളെ തിങ്കളാഴ്ച്ച യുടെ സുന്നത്ത് നോമ്പിന്റെ നിയത്തും ഇല്ലേ കരുതാൻ
    അതിന്റെ കൂടെ ഫർളും കളാഅ വീട്ടാൻ നിയത്ത് വച്ചാൽ പോരെ ആദ്യം കളാ പിന്നെ സുന്നത്ത് അങ്ങനെ വച്ചാൽപോരെ നിയത്ത്