തിരുമേനി കർക്കിടക രാശി, ആയില്യം ഏഴ് എട്ടു വർഷമായി അനുഭവിക്കാൻ ഒന്നുമില്ല, തകർന്നു തരിപ്പണമായി 😭ഇനിയെങ്കിലും ഒന്ന് രക്ഷപെട്ടാൽമതി അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏
17,05,1968മകരക്കൂർ ഊത്രാടം രണ്ട് അപകടത്തില്നിന്ന് രക്ഷ പെട്ടങ്കിലും കമ്പികൾ ഇനിയും കളിലും കയ്യിലും ഉണ്ട് ബിസിനെസ്സ് നടത്തി കുറെ കട വുമുണ്ട്, കുടുംബം ഇല്ലാതെ നിൽക്കുന്നു 🙏
ഞാൻ ശനി ദശയിലൂടെ കടന്ന് പോകുന്ന ഒരാളാണ്. ശനി ദശയിൽ ശുക്രാപഹാരം നടന്ന് കൊണ്ടിരിക്കുന്നു ശനിക്ക് ജാതകത്തിൽ ശശമഹാ യോഗം ഉണ്ട്. തുലാം രാശിക്കാരൻ ആണ്. ശനിയും തുലാം രാശിയിൽ '
ഞാനും അനിഴം ആണ് 😢😢😢 മടുത്തു ജീവിതം ബന്ധുകാരുടെയും നാട്ടു കാരുടെയും പുച്ഛം പരിഹാസം എല്ലാം ജോണ്ടും മടുത്തു.. 😔😔.. വീടും ജപ്തിയിൽ.. ഇനി കടം വാങ്ങാൻ ഇനി ബാക്കി ആരും ഇല്ല
ഇടവം രാശിക്ക് ശനി മാറ്റം വളരെ നല്ലതാണ് എന്നല്ലേ പറഞ്ഞത് മുൻപുള്ള vd യിൽ??!! ഇടവത്തിന് 11 ൽ ശനി! നല്ലതാണ് എന്നാണ് പറഞ്ഞുകേട്ടത്! അപ്പൊ നല്ലതല്ല അല്ലേ?? 🤔😂
നമസ്തേ, ശനി മാറ്റം ഇടവം രാശിയ്ക്കാർക്ക് വളരെ ഉത്തമമാണ്, ശനി 11 ൽ സഞ്ചരിയ്ക്കുന്ന കാലം വളരെ ഉത്തമമാണ്, ഇതിന് മുൻപുള്ള ശനി മാറ്റ വീഡിയോയിൽ അത് വ്യക്തമായി പറഞ്ഞ് നൽകിയിട്ടുള്ളതാണ്. ഈ വീഡിയോയിൽ പറഞ്ഞിരിയ്ക്കുന്നത് 3 രാശിക്കാരുടെ കാര്യങ്ങൾ മാത്രമാണ്. താങ്കൾക്ക് കാര്യങ്ങൾ വ്യക്തമായി മനസിലായിക്കാണുമെന്ന് വിശ്വസിയ്ക്കുന്ന
വൃശ്ചികം രാശിക്കാർക്ക് ശനി അഞ്ചിൽ വന്നാൽ ഒരു ഗുണവും കാണുന്നില്ല ദോഷമേ ഉള്ളൂ മനസ്സുഖം കുറവ് ജനങ്ങളുമായി അഭിപ്രായവ്യത്യാസം കേസ് വഴക്ക് ധനനഷ്ടം സൂക്ഷിക്കണം മാനസികമായ ബുദ്ധിപ്രസംഗം ഭൂമി കൃഷി ദിനാശം അന്യ സ്ത്രീകളുമായി ബന്ധം മാനഹാനി ഇത്രയുമാണ് ശനി അഞ്ചിൽ വന്നാലുള്ള ഫലം എന്നാൽ ശനി 11 വന്നാൽ നല്ല ഗുണം ചെയ്യുമെന്നുള്ളതാണ് ഇടപൂകാർക്ക് അത് നിങ്ങൾ പറഞ്ഞതുമില്ല അതുകൊണ്ട് അതുകൊണ്ട് ശന ചാരവശാൽ അഞ്ചിൽ വന്നാൽ എന്തൊക്കെ ഫലങ്ങൾ തരും എന്ന് ഒന്നുകൂടി പഠിക്കുക
100% സത്യം മകരം രാശി ഞാനും എൻ്റെ ഭാര്യയും.
Sir അനിഴം പറഞ്ഞത് എല്ലാം ശെരിയാണ്
Thank you i am astar of uthradam correct voi ce
തിരുമേനി കർക്കിടക രാശി, ആയില്യം ഏഴ് എട്ടു വർഷമായി അനുഭവിക്കാൻ ഒന്നുമില്ല, തകർന്നു തരിപ്പണമായി 😭ഇനിയെങ്കിലും ഒന്ന് രക്ഷപെട്ടാൽമതി അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏
Sathyam
അങ്ങയുടെ നാവ് പൊന്നാവട്ടെ നന്ദി, നമസ്കാരം തിരുവോണം മോഹന സ്വാമിജിയുടെ പൂജയിൽ ഉൾപ്പെടുന്നുക
മകരം രാശി തിരുവോണം ദൈവമേ അനുഭവിക്കാൻ ഒന്നുമില്ല ഇനി.... പറഞ്ഞതെല്ലാം ശെരിയാട്ടോ... ഇനി പ്രതീക്ഷ ഈ വാക്കുകളിൽ ആണ്... 🙏
തിരുവോണം ക്ലൈമാക്സ് നടക്കുകയാ.... ജീവിച്ചു ഇരി ക്കുകയാണെകിൽ.... നോക്കാം
Sathyam
Makaram rashi avittam anubavikkan onnum Ella. Rogam manasikaprayasam.jeevichirikkunnathu thanne albudhama
UTHRADAM MAGARAM
THANK YOU AND OBLIGED.❤❤❤
17,05,1968മകരക്കൂർ ഊത്രാടം രണ്ട് അപകടത്തില്നിന്ന് രക്ഷ പെട്ടങ്കിലും കമ്പികൾ ഇനിയും കളിലും കയ്യിലും ഉണ്ട് ബിസിനെസ്സ് നടത്തി കുറെ കട വുമുണ്ട്, കുടുംബം ഇല്ലാതെ നിൽക്കുന്നു 🙏
ചിങ്ങം രാശിക്ക് ഗുണഫലങ്ങൾ എന്തെങ്കിലും കാണുന്നുണ്ടോ തിരുമേനി
ഓം ഗം ഗണപതായേ നമഃ
ഓം വിഘ്‌നേശ്വരായ നമഃ
ഓം മഹാഗണപതായേ നമഃ
🙏🙏🙏🌹🙏🙏🙏
അമ്മേ ശരണം 🙏🏾🙏🏾🙏🏾
Chandran thiruvonam , makaram raashi.🎉🎉🎉
മാർച്ച് വരെ ജീവിച്ചിരിക്കുമോ എന്നറിയയില്ല
അങ്ങിനെ ചോദിച്ചാൽ അങ്ങിനെ വരും. നല്ലത് ചിന്തിക്കു pls
സത്യം പറഞ്ഞതാണ് ഇദ്ദേഹം.. അനുഭവിക്കുന്നവർക്കേ അറിയൂ
6 മാസം മുൻപ് മാറ്റം വന്നു തുടങ്ങും എന്ന് കേൾക്കുന്നു.. അങ്ങനെയാണെങ്കിൽ നമ്മളൊക്കെ പിടിച്ച് നിൽക്കും..
ഓം ശനിശ്വരായ നമഃ 🙏🏾🙏🏾🙏🏾
6 മാസം മുൻപ് മാറ്റം തുടങ്ങുന്നു എന്ന് കേൾക്കുന്നു.. അത് ശരിയാണോ.. അല്ലെങ്കിൽ മാർച്ച് വരെ ഇനി പിടിച്ച് നിൽക്കാൻ 😰😰...
Amme saranam 🙏 ♥️
Very very correct karkkidakam rasi
Thank you Guruji sivaprasad anizham 1968
അമ്മേ ശരണം....
നമസ്കാരം സ്വാമി
2025 may ile വ്യാഴ മാറ്റം വിഡിയോ ചെയ്യാമോ സർ....
ഞാൻ ശനി ദശയിലൂടെ കടന്ന് പോകുന്ന ഒരാളാണ്.
ശനി ദശയിൽ ശുക്രാപഹാരം നടന്ന്
കൊണ്ടിരിക്കുന്നു
ശനിക്ക് ജാതകത്തിൽ
ശശമഹാ യോഗം ഉണ്ട്.
തുലാം രാശിക്കാരൻ ആണ്.
ശനിയും തുലാം രാശിയിൽ '
പറഞ്ഞതെല്ലാം corrrct 👍🏿👍🏿👍🏿👍🏿👍🏿🤗
Thank you sir
SABU, Thiruonam, Vinodinisabu, Punartham, SitharaSabu, Uthram, VinayaSabu, uthradam
🙏🙏🙏🙏👍
Haneesh thiruvonam Joly illa sugamilla
Amme narayana devi Narayana Lakshmi Narayana Badre Narayana
❤❤
വ ളരെ ശരിയാണ് ഇനി ഒന്നും അനുഭവിക്കാൻ ഇല്ല😢😢😢
വൃശ്ചികം - അനിഴം തൃക്കേട്ട ജീവിച്ച് മതിയായി. 😢😢
😢
ഞാനും അനിഴം ആണ് 😢😢😢 മടുത്തു ജീവിതം ബന്ധുകാരുടെയും നാട്ടു കാരുടെയും പുച്ഛം പരിഹാസം എല്ലാം ജോണ്ടും മടുത്തു.. 😔😔.. വീടും ജപ്തിയിൽ.. ഇനി കടം വാങ്ങാൻ ഇനി ബാക്കി ആരും ഇല്ല
Thulam rasi rakshayille😢
എല്ലാം അനുഭവിച്ചു എനി മരിച്ചു കിട്ടിയാൽ മതി
Padmanabhan. Punartham
🙏🏼
അമേമ ശരണം🙏🏼🙏🏼🙏🏼❤️❤️
ഇടവം രാശിക്ക് ശനി മാറ്റം വളരെ നല്ലതാണ് എന്നല്ലേ പറഞ്ഞത് മുൻപുള്ള vd യിൽ??!! ഇടവത്തിന് 11 ൽ ശനി! നല്ലതാണ് എന്നാണ് പറഞ്ഞുകേട്ടത്! അപ്പൊ നല്ലതല്ല അല്ലേ?? 🤔😂
നമസ്തേ, ശനി മാറ്റം ഇടവം രാശിയ്ക്കാർക്ക് വളരെ ഉത്തമമാണ്, ശനി 11 ൽ സഞ്ചരിയ്ക്കുന്ന കാലം വളരെ ഉത്തമമാണ്, ഇതിന് മുൻപുള്ള ശനി മാറ്റ വീഡിയോയിൽ അത് വ്യക്തമായി പറഞ്ഞ് നൽകിയിട്ടുള്ളതാണ്. ഈ വീഡിയോയിൽ പറഞ്ഞിരിയ്ക്കുന്നത് 3 രാശിക്കാരുടെ കാര്യങ്ങൾ മാത്രമാണ്. താങ്കൾക്ക് കാര്യങ്ങൾ വ്യക്തമായി മനസിലായിക്കാണുമെന്ന് വിശ്വസിയ്ക്കുന്ന
വൃശ്ചികം രാശിക്കാർക്ക് ശനി അഞ്ചിൽ വന്നാൽ ഒരു ഗുണവും കാണുന്നില്ല ദോഷമേ ഉള്ളൂ മനസ്സുഖം കുറവ് ജനങ്ങളുമായി അഭിപ്രായവ്യത്യാസം കേസ് വഴക്ക് ധനനഷ്ടം സൂക്ഷിക്കണം മാനസികമായ ബുദ്ധിപ്രസംഗം ഭൂമി കൃഷി ദിനാശം അന്യ സ്ത്രീകളുമായി ബന്ധം മാനഹാനി ഇത്രയുമാണ് ശനി അഞ്ചിൽ വന്നാലുള്ള ഫലം എന്നാൽ ശനി 11 വന്നാൽ നല്ല ഗുണം ചെയ്യുമെന്നുള്ളതാണ് ഇടപൂകാർക്ക് അത് നിങ്ങൾ പറഞ്ഞതുമില്ല അതുകൊണ്ട് അതുകൊണ്ട് ശന ചാരവശാൽ അഞ്ചിൽ വന്നാൽ എന്തൊക്കെ ഫലങ്ങൾ തരും എന്ന് ഒന്നുകൂടി പഠിക്കുക
@@ammanjyothisham6227astrology9
@@ammanjyothisham6227😅9
Binoy atmam
വൃശ്ചികക്കൂർ ,വിശാഖം ,,എടവ ലഗ്നം ,,,,
പറഞ്ഞതെല്ലാം ശരിയാണ് .. അനുഭവിച്ചു കുറെ
Ssrinte naavu ponnakatte
മാർച്ച് വരെ ഉണ്ടാവില്ല
Ammae narayana laksmi narayana
Ammeag
Ammea narayana devi narayana lakshmi narayana kunjumon pooram subha pooruruttathi swathy utrttathi
പച്ചപരമാർത്ഥം 😒
Ammae narayana laksmi narayana
Ammeag
Ammea narayana devi narayana lakshmi narayana kunjumon pooram subha pooruruttathi swathy utrttathi
Thanks🌹
🙏🙏🙏