4 Adults and 2,3 children ulla familykk use cheyan pattiya vandi aanu, pinne mostly aalukal car eduthal 10 year okke use cheyulo, So nallathanu.. 7 lakhs nu nice alle.. Pinne power 71 bhp ullu, but kure options ind. 60 - 80 maximum speed eukkunnavrkk, nalla family MPV aanu. Space kooduthal venel more payments kodukkanm, angane 7 seater nokkunnavrakk Kia Carens / Maruti ertiga nalla option aanu, but Minimum 5 Lakhs kooduthal kodukkanm.
ഞാൻ 2023 RXZAMT ഉപയോഗിക്കുന്നു. രാമേശ്വരം, പഴനി ഒക്കെ പോയിട്ടുണ്ട്. നല്ല യാത്രാസുഖം തരുന്ന ബഡ്ജറ്റ് വണ്ടിയാണ്. മൈലേജ് 15 kmഹൈവേയിൽ കിട്ടും. എഞ്ചിൻ നോയിസ് ഉണ്ട്. AMT മോശമാണ് . ഇതൊക്കെ പോട്ടെ സർവീസ് വളരെ മോശമാണ് . ഉത്തരവാദിത്തം ഒട്ടും ഇല്ല. പരാതി പറഞ്ഞാൽ സോറി പറയും. അത്രയെ ഉള്ളു. മറ്റ് ബ്രാൻഡുകൾ നോക്കുന്നതാവും നല്ലത്. എൻ്റെ അനുഭവത്തിൽ പറഞ്ഞതാണ്.
Njaaneduthu adipoli vandiyaanu
Very practical vehicle. ❤
👏👏
നല്ല അടിപൊളി വണ്ടിയാണ് നല്ല മൈലേജ് നല്ല പവർ ഉണ്ട് ❤❤❤❤
Value for money ❤🎉
👍🏻👍🏻👍🏻👍🏻
4 Adults and 2,3 children ulla familykk use cheyan pattiya vandi aanu, pinne mostly aalukal car eduthal 10 year okke use cheyulo, So nallathanu.. 7 lakhs nu nice alle.. Pinne power 71 bhp ullu, but kure options ind. 60 - 80 maximum speed eukkunnavrkk, nalla family MPV aanu.
Space kooduthal venel more payments kodukkanm, angane 7 seater nokkunnavrakk Kia Carens / Maruti ertiga nalla option aanu, but Minimum 5 Lakhs kooduthal kodukkanm.
Super🥰🥰🥰
ഒരു കോസ്മെറ്റിക് & എഞ്ചിൻ അപ്ഡേഷൻ സമയം ആയി ഈ വണ്ടിക്ക്.
❤❤❤
Njn use cheyunund
Koodel service costum varum
അതുംകൂടി ചേർക്കണം
ഞാൻ 2023 RXZAMT ഉപയോഗിക്കുന്നു. രാമേശ്വരം, പഴനി ഒക്കെ പോയിട്ടുണ്ട്. നല്ല യാത്രാസുഖം തരുന്ന ബഡ്ജറ്റ് വണ്ടിയാണ്. മൈലേജ് 15 kmഹൈവേയിൽ കിട്ടും. എഞ്ചിൻ നോയിസ് ഉണ്ട്. AMT മോശമാണ് . ഇതൊക്കെ പോട്ടെ സർവീസ് വളരെ മോശമാണ് . ഉത്തരവാദിത്തം ഒട്ടും ഇല്ല. പരാതി പറഞ്ഞാൽ സോറി പറയും. അത്രയെ ഉള്ളു. മറ്റ് ബ്രാൻഡുകൾ നോക്കുന്നതാവും നല്ലത്. എൻ്റെ അനുഭവത്തിൽ പറഞ്ഞതാണ്.
ചേട്ടാ roof rail ആണ് (മണ്ടക്ക് റെയിൽ അല്ല )🤣🤣
On the road price
7.3L
പാവപ്പെട്ടവന്റെ ഇന്നോവ
ഒരു പ്രാവശ്യം വാങ്ങിയാൽ അജീവനാന്തം തലയിൽ തന്നെ resale വില തീരെ ഇല്ല പിന്നെ പവർ തീരെ ഇല്ല ഇത്രയും പുകഴ്ത്തി പറയാൻ എത്ര കമ്മീഷൻ കിട്ടി
പക്ഷെ സെക്കന്റ് ഹാൻഡ് വണ്ടിക് വില 5 lk okke ഉണ്ടല്ലോ.
രസലെ വാല്യൂ കുറവാണേൽ ഇത്രയൊക്കെ റേറ്റ് വരുമോ?
@@ajinilamburrate ആർക്ക് വേണമെങ്കിലും പറയാം .വാങ്ങാൻ ആള് വേണ്ടേ
ഈ വിലക്ക് സെക്കൻ ഹാൻ്റ് വണ്ടി കിട്ടുമോ വേണ്ടവർ വാങ്ങട്ടെ ബ്രോ
മാരുതിയുടെ പപ്പടം വാങ്ങുന്നതിലും ഭേദം
❤❤
❤️