#PavithramPromo

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 360

  • @Anjuzz0
    @Anjuzz0 16 дней назад +787

    കട്ട waiting 💞💞💞💞 ഇത്രയും മനോഹരമായ ജനറൽ പ്രോമോ അടുത്ത കാലത്ത് ഒരു സീരിയിലും ഉണ്ടായിട്ടില്ല 💞💞💞❤️‍🔥 വിക്രം 💞 വേദ

    • @lisharoney4284
      @lisharoney4284 16 дней назад +5

      Pakal e serial time epolane
      Ariumo

    • @Sk-sree223
      @Sk-sree223 16 дней назад

      3.30​@@lisharoney4284

    • @anupamaanu3896
      @anupamaanu3896 16 дней назад +5

      3:30pm ന് ഉണ്ട് repeat

    • @sindhuk1845
      @sindhuk1845 16 дней назад +3

      Gs te ishttam okk poyo

    • @athirakr2738
      @athirakr2738 16 дней назад +9

      Estapettu വരുമ്പോൾ കഥാപാത്രം മാറ്റല്ലേ ta

  • @suryasinkar8871
    @suryasinkar8871 16 дней назад +402

    Thumb nail... ആഹാ... അങ്ങനെ വിക്രമിന് വേണ്ടി ദർശൻ തന്നെ രംഗത്തെത്തുന്നു.... വിക്രം ന്റെ പഴയ കാലത്തിലേക്കുള്ള വാതിലുകൾ വേദയ്ക്ക് മുന്നിൽ തുറക്കാൻ പോകുന്നു.... വരാനിരിക്കുന്നു സംഭവ ബഹുലമായ എപ്പിസോഡ്കള്ക്ക് വേണ്ടി കണ്ണും നട്ട് നമ്മളും.... ഇനി കാത്തിരിപ്പിന്റെ വിരസമായ രണ്ടു ദിനങ്ങൾ...... വിക്രം ❤️❤️വേദ

    • @haadihaami
      @haadihaami 16 дней назад +7

      അത് mayb വേദ നെ related ആകും

    • @rimsiyahameed8733
      @rimsiyahameed8733 16 дней назад +9

      ദർശൻ ഈസ്‌ ഗുഡ് പേഴ്സൺ

    • @ammujosep
      @ammujosep 16 дней назад

      Who is Darshan?

    • @haadihaami
      @haadihaami 15 дней назад

      @@ammujosep വേദ ടെ marriage fix cheythirunna aal...

    • @ammujosep
      @ammujosep 15 дней назад

      Thank u.
      He seems a good guy

  • @athirakt3576
    @athirakt3576 16 дней назад +175

    ഓരോ ദിവസം കഴിയുംതോറും ഇഷ്ടം കൂടി കൂടി വരുന്നു 💕💕വിക്രം ❤️❤️❤️❤️❤️❤️വേദ ❤️❤️❤️❤️❤️

  • @SindhuT-gy3ii
    @SindhuT-gy3ii 16 дней назад +232

    ഇതുപോലെ ഒരു സീരിയൽ ഏഷ്യനെറ്റൽ ആദ്യം ❤❤ ഓരോ എപിസോടും മികച്ചത്..മലയാള സീരിയൽ ചരിത്രത്തിൽ നല്ലൊരു pair ആകട്ടെ വിക്രം വേദ ❤❤❤

    • @AmeeshaJoy
      @AmeeshaJoy 16 дней назад +3

      ഇതും തമിഴ് റീമേക്ക് ആണ് തമിഴിൽ ഒരു കൊല്ലം മുൻപ്പ് അവസാനിച്ചു (തേൻഡ്രൽ വന്ന് എന്നെയി തൊടും )

    • @NichuNichzz
      @NichuNichzz 16 дней назад +2

      Ithu tamil siriyal remake aanu soopar siriyal aayirunnu

    • @trivian679
      @trivian679 15 дней назад

      ​​@@AmeeshaJoyoriginal bengali tamil remake anu

    • @rushdan4096
      @rushdan4096 15 дней назад

      Ammayariyathwyum ethu pole sooper aayirunnu

    • @shafnasts6072
      @shafnasts6072 15 дней назад

      Thoovalsparshvum super aayirunnu

  • @ebyjhon8886
    @ebyjhon8886 16 дней назад +140

    നല്ലൊരു സീരിയൽ ❤ഇത് പോലെ തന്നെ മുന്നോട്ടു പോകട്ടെ ❤️‍🔥❤️‍🔥
    വേദ ❤അടിപൊളി ആണ് വിക്രമിനെ പുറത്തു ഇറക്കിയല്ലോ!!🙌💖
    വിക്രമിന്റെ കഥ അറിയാൻ കാത്തിരിക്കുന്നു ❤️‍🔥❤️‍🔥
    സുരഭി ❤
    ശ്രീ ❤

  • @JJ-pc7xx
    @JJ-pc7xx 16 дней назад +115

    എന്തോ അങ്ങ് ഇഷ്ട്ടപെട്ടു പോയി ഈ വിക്രമാദിത്യനേയും വേതാളത്തിനേയും ❤❤❤❤ ആദ്യമായി ആണ് ഒരു സീരിയൽ promo കണ്ടു ഇഷ്ട്ടപെട്ടു കാണാന്‍ തുടങ്ങിയത് 😊😊😊 രണ്ട് പേരും കൂടി അങ്ങ് മിന്നിച്ചേക്കണേ 😊😊😊😊

  • @Geetha-vinod
    @Geetha-vinod 16 дней назад +177

    Thumbnail❤. വിക്രമിന്റെ ജീവിത കഥ അറിയാൻ waiting 🔥. Sreekanth is a mass hero on #asianet.

  • @arunkp4203
    @arunkp4203 16 дней назад +195

    അടുത്ത trending ആകാൻ പോകുന്ന promo ♥️😌

  • @GayathriKm-j2t
    @GayathriKm-j2t 16 дней назад +23

    Super ആകുന്നുണ്ട്... വിക്രം and വേദ ❤❤❤❤... Waiting for next എപ്പിസോഡ്,..

  • @sheelasheela-g1i
    @sheelasheela-g1i 16 дней назад +29

    ഈ സീരിയൽ ആഴ്ചയിൽ എല്ലാ ദിവസവും ഉണ്ടായിരുന്നുവെങ്കിൽ എന്നാശിച്ചുപോകുന്നു അത്രക്കും മനോഹരം വിക്രം ❤ വേദ

  • @Rayyanhashim20
    @Rayyanhashim20 16 дней назад +16

    Serial ആഴ്ചയിൽ 7 ദിവസം വേണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ... Vikaram ❤Vedha

  • @Anjali2005-rc4zh
    @Anjali2005-rc4zh 16 дней назад +54

    ബാക്കിയുള്ള സീരിയൽ പോലെ കുളമാക്കരുത് എന്നും ഇതേപോലെ അടിപൊളി ആയി പോണം വേദയെയും വിക്രമിനെയും മാറ്റി വേറൊരാളെ കൊണ്ടുവരികയും ചെയ്യരുത് ഇവർക്ക് പകരം വെക്കാൻ വേറാരെകൊണ്ടും പറ്റില്ല ❤️

    • @muhsinaanseer4230
      @muhsinaanseer4230 16 дней назад

      തുടക്കം എല്ലാ സീരിയലും അടിപൊളി ആയിട്ട് പിന്നെ എല്ലാം കുളമാക്കും ഇത് അങ്ങനെ ആവാതിരിക്കട്ടേ

  • @Prasad-s6q
    @Prasad-s6q 16 дней назад +57

    ഏഷ്യാനെറ്റിലെ ഏറ്റവും best സീരിയൽ ഇപ്പോൾ പവിത്രമാണ് ഒരു ദിവസം പോലും ഈ സീരിയൽ കാണാതിരിക്കാൻ പറ്റുന്നില്ല അത്രക്ക് ഇഷ്ടപ്പെട്ടു ഈ സീരിയൽ Friday കഴിഞ്ഞാൽ ഈ സീരിയൽ കാണണമെങ്കിൽ 2 days wait ചെയ്യണം ഈ സീരിയൽ 7:30ന് ആക്കിയാൽ everyday ഉണ്ടാവും വിക്രം❤️വേദ

  • @shajeelasulthan561
    @shajeelasulthan561 16 дней назад +31

    Bold and beautiful heroine ❤❤
    Super pair Vikram ❤ Vedha ❤❤
    അടിപൊളി സീരിയൽ പവിത്രം ❤❤

  • @sheenaabraham6319
    @sheenaabraham6319 16 дней назад +40

    ഓരോ പ്രൊമോയും നായികയുടെ വാക്കുകളിലൂടെയാണ് പറയുന്നത് 👍🏾👍🏾

  • @ajishasree2342
    @ajishasree2342 16 дней назад +52

    Ayyoo ആ ബൈക്കിൽ വരുന്ന seen🥰❤️👌ഇനി ഇപ്പൊ Monday vare wait ചെയെണ്ടേ 😢😢😢

    • @JJ-pc7xx
      @JJ-pc7xx 16 дней назад +3

      വിക്രമിന്റെ മുഖം കണ്ടാല്‍ വേദ പിടിച്ചത് ഇഷ്ടമായില്ല എന്ന് തോന്നും , ഇപ്പൊ തള്ളി താഴെ ഇടുമോ ആവോ???

  • @risanasajeer4212
    @risanasajeer4212 16 дней назад +21

    , എനിക്ക് ഇഷ്ട്ടം വേദയുടെ ഡബ്ബിംഗ് ആണ്

  • @rekhadas5045
    @rekhadas5045 15 дней назад +6

    വിക്രമിന്റെയും വേദയുടെയും വലിയ ഫാൻസ്‌ ആയി ഞാൻ 😍

  • @akhilprasannan9350
    @akhilprasannan9350 16 дней назад +18

    Super promo. വേദ പൊളിച്ചു. ഇനി വേദ വിക്ക്രം Romance.Cid വേദ .വിക്ക്ര ത്തിന്റെ past. Episodes കട്ടwaiting 💙💙. വേദ 💙വിക്ക്രം😍

    • @riykhalid2273
      @riykhalid2273 16 дней назад +2

      Hey eppolonnum romance ella ....but eni angot super anu

  • @aryasankari
    @aryasankari 16 дней назад +79

    💯 സന്തോഷം തരുന്ന promo 😌 വേദയുടേം വകീലിന്റേം entry കൊള്ളാം 🙌 ആ ബൈക്ക് scene കണ്ടിട്ട് vikram വേദയെ വലിച്ചു താഴെ ഇടാൻ ചാൻസ് ഉള്ളത് പോലെ 😂

    • @JJ-pc7xx
      @JJ-pc7xx 16 дней назад +7

      സത്യം മുഖം കടുപ്പിച്ച് 😮😮😮😮

    • @JJ-pc7xx
      @JJ-pc7xx 16 дней назад +6

      പാർട്ടി നേതാവിന്റെ ഉപദേശങ്ങള്‍

    • @Gwen_stacy-c2k
      @Gwen_stacy-c2k 16 дней назад +2

      Mikkavarum😂

    • @JJ-pc7xx
      @JJ-pc7xx 16 дней назад +3

      വിക്രമിന്റെ മുഖം കണ്ടാല്‍ വേദ പിടിച്ചത് ഇഷ്ടമായില്ല എന്ന് തോന്നും , ഇപ്പൊ തള്ളി താഴെ ഇടുമോ ആവോ???

    • @Hermonie_Granger
      @Hermonie_Granger 15 дней назад

      🤣

  • @sandraajith9256
    @sandraajith9256 16 дней назад +126

    പണ്ട് സാന്ത്വനത്തിൻ്റെ പ്രൊമോ കാണാൻ വരു മായിരുന്നു ഇപ്പോൾ പവിത്രതിൻ്റെയും😌❤️🥰

  • @VishnuK.S
    @VishnuK.S 16 дней назад +61

    Vikram vedha എന്തു super ആണ് addict ആയി പോയി നായകനെയെയും നായികയെയും മാറ്റരുത് ഈ സീരിയലിന്റെ climax വരെ ഇവർ തന്നെ മതി vikram vedha ആയിട്ട്

  • @achuxzz-q5j
    @achuxzz-q5j 16 дней назад +59

    ഹർഷൻ 🔥നെഗറ്റീവ് ആയില്ല്ല്ലോ... എന്നും വേദക്ക് നല്ല ഒരു കൂട്ടുകാരൻ ആയി നിക്കട്ടെ

    • @Mynassmile333
      @Mynassmile333 16 дней назад +10

      അതേ, എന്നും അയാൾ മാറില്ല ലാസ്റ്റ് വരെ....❤

    • @Aammii89
      @Aammii89 16 дней назад +3

      ❤❤❤

    • @deviMaidhili
      @deviMaidhili 16 дней назад +2

      ദർശൻ അല്ലേ🤔

  • @remyabalan977
    @remyabalan977 16 дней назад +20

    Best promo ❤❤❤
    വിക്രം ❤വേദ
    Best serial 🥰🥰🥰🥰

  • @ManjuSatheesh-tf9dx
    @ManjuSatheesh-tf9dx 16 дней назад +39

    Pavithram serial adipoli vikram veda orupadishtam❤️❤️❤️ ennum kanarund 👍👍

  • @RinuRasal
    @RinuRasal 16 дней назад +21

    സിനിമയെ പോലും വെല്ലുന്ന സീരിയൽ ഇത് ആദ്യമായി ❤

    • @Hermonie_Granger
      @Hermonie_Granger 16 дней назад +12

      🙂athrem pukazhthanda....but comparing to other serials Pavithram making is so so good❤️

    • @Terminator_rigid4ug
      @Terminator_rigid4ug 16 дней назад +5

      കൂടുതൽ പുകഴ്ത്തണ്ട ഇത് ഏഷ്യാനെറ്റ്‌ ആണ് തുടക്കമൊക്കെ ഗംഭീരമായിരിക്കും പക്ഷേ ഒടുക്കം ഒന്നും കാണില്ല ചെമ്പനീർ പൂവ് തുടങ്ങിയപ്പോ ഇതൊക്കെ തന്നെയാ അന്നും കേട്ടത് കുറച്ചു കഴിയുമ്പോ നായികയെ മാറ്റും പിന്നെ കഥ എഴുതി കുളമാക്കും. മൗനരാഗവും പത്തരമാറ്റും തുടങ്ങുമ്പോഴും ഇതൊക്കെ തന്നെയായിരുന്നു സ്ഥിതി ഇപ്പൊ എവിടെ എത്തി നിൽക്കുന്നു 🥴

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 16 дней назад +9

    അങ്ങനെ വിക്രം ചരിത്രം തുടങ്ങി ❤️❤️

  • @aryasankari
    @aryasankari 16 дней назад +57

    ഇതുവരെ നന്നായി തന്നെയാ മുന്നോട്ട് പോവുന്നെ end വരെ ഇതു keep ചെയ്യണേ എന്ന requste മാത്രേ പവിത്രം team നോടുള്ളു 🙏 നിങ്ങൾ എങ്കിലും കഴിവിനും hardwork നും value ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 🙂

    • @Terminator_rigid4ug
      @Terminator_rigid4ug 16 дней назад +4

      തമിഴ് സീരിയൽ പോലെ പോയാൽ അവസാനം വരെയും പ്രശ്നമില്ല പക്ഷേ ഇവർ ഇടക്ക് വച്ച് തോന്നിയ പോലെ ഒക്കെ എഴുതി കുളമാക്കിയാൽ boring ആവും Asianet കുറച്ചു സ്ഥിരം കലാപരിപാടികൾ ഉണ്ട് അതിൽ ഒന്നാണ് അവിഹിതം പിന്നെ നായികയെ മാറ്റുക. ഇതൊന്നും ഇല്ലാതെ തമിഴ് story correct പിടിച്ചു പോയാൽ Asianet ലെ ഏറ്റവും മികച്ച സീരിയൽ ഇത് തന്നെയാവും ടൈം കൂടി മാറ്റാതിരുന്നാൽ മതി 9:00 നല്ലൊരു slot ആണ്

    • @Gwen_stacy-c2k
      @Gwen_stacy-c2k 16 дней назад +1

      ​@Terminator_rigid4ug Evda kannada ya follow cheyunnu...ellam episode um correct athupole ya

  • @krishnalekshmi2005
    @krishnalekshmi2005 16 дней назад +33

    Court nte doors and windows❤...Nalla bhangi ulla color combination....rich aayittulla background aayi thonnunn❤❤

  • @team_bl_garage
    @team_bl_garage 15 дней назад +4

    Njan seriyal kanuna oral alla... But e seriyal matram kanum..., വിക്രം ❤❤❤❤❤❤പൊളി ❤️

  • @Sk-sree223
    @Sk-sree223 16 дней назад +41

    Thumbanil രണ്ട് പേരും കാണാൻ നല്ല ഭംഗിയുണ്ട് ♥️

  • @jishnusree3444
    @jishnusree3444 16 дней назад +10

    വിക്രമദിത്യനും വേതാളവും അകലങ്ങളിൽ നിന്നും അടുക്കുകയാണ് ❤

  • @mubeenashahul4810
    @mubeenashahul4810 16 дней назад +34

    ഈ പ്രോമോ എന്നെപോലെ റിപ്പിറ്റ് അടിച്ചു കാണുന്നവരുണ്ടോ ❤❤❤

  • @shajeelasulthan561
    @shajeelasulthan561 16 дней назад +11

    കട്ട വെയ്റ്റിംഗ്... സൂപ്പർ പ്രമോ ❤❤

  • @shihabshihu5288
    @shihabshihu5288 16 дней назад +50

    ഗോമതി പ്രിയ പോയപ്പോ ashinet ഒറ്റ സീരിയൽ കാണാറില്ലായിരുന്നു ഇപ്പൊ പവിത്രം കാണുന്നുണ്ട് ഇനി കുറച്ച് കഴിഞ്ഞാൽ വിക്രം ❤ വേദ രണ്ടുപേരെയും മാറ്റരുത് pls ആദ്യംതന്നെ പറയ്നു വേദ വിക്രം supper promo ❤❤❤❤❤❤❤❤❤

    • @rimsiyahameed8733
      @rimsiyahameed8733 16 дней назад +13

      ആരോടാ ഇതൊക്കെ പറയുന്നേ പ്രേക്ഷകർക്ക് ഒരു വിലയും തരാത്ത ചാനൽ ആണ്. അവർക്ക് തോന്നുമ്പോ അവർ ആളെ മാറ്റും വേണമെങ്കിൽ നമ്മൾ കണ്ടോളണം എന്ന നിലപാട് ആണ് അവർക്ക്

    • @raheebashabeer9769
      @raheebashabeer9769 16 дней назад +1

      @@shihabshihu5288 atha athe

    • @Terminator_rigid4ug
      @Terminator_rigid4ug 16 дней назад +10

      @@shihabshihu5288 ഏഷ്യാനെറ്റ്‌ ആണ് അവർ കുറച്ചു കഴിഞ്ഞാൽ ഉറപ്പായും നായികയെ മാറ്റും നോക്കിക്കോ no. 1 ചാനൽ ആണെന്ന അഹങ്കാരം ആണ് അവർക്ക് തുടക്കത്തിൽ rating പിടിക്കുന്നത് വരെ നല്ല quality ഒക്കെ ഉണ്ടാവും പിന്നെ തോന്നിയ പോലെ fully ബിസിനസ് mind

    • @RashidasirajRashii
      @RashidasirajRashii 16 дней назад +3

      Hope marilla ennu predeekshikkam 😊oru serial anganayannu vechu ellam athu pole aavilla😊

  • @ValsammaRajan-m7y
    @ValsammaRajan-m7y 16 дней назад +7

    വിക്രം ❤വേദ സൂപ്പർ ജോഡി സൂപ്പർ സീരിയൽ ഒരു സിനിമ കാണുന്ന ഫീൽ ❤

  • @anju3747
    @anju3747 16 дней назад +19

    ശനിയാഴ്ച്ച കൂടി വയ്ക്കു. Please

  • @anuanoob9921
    @anuanoob9921 16 дней назад +20

    Oro weekum theerumbol oru climax varunna pole .. ❤❤❤ Next week Puthiya thread super!! Oru film Kannan’s feeling.. Adipolyayittu ethu pole thanne munnottu potte.. Monday vare wait cheyyanam ennu orkkumbozhanu oru sankadam Saturday and Sunday koode idamayirunnu…

  • @Minnuz567
    @Minnuz567 16 дней назад +14

    Negative comments illatha oru serial comment box kannd 😍

  • @AkhilaPrasanth-j8r
    @AkhilaPrasanth-j8r 16 дней назад +9

    Orupadu ishttamanu e serial Asianetil ippo kanan ishttapedunna ore oru serial ❤

  • @meghnamanoj6962
    @meghnamanoj6962 16 дней назад +29

    Thumbnail ❤🤗
    Watching promo on repeat mode 😌♥️
    Next week episodes will be fire 🔥
    Excited to know Vikram's flashback story 🙃
    Vikedha ✨♾️♥️

  • @sajeshsaju592
    @sajeshsaju592 16 дней назад +9

    ഞാൻ തൂവൽസ്പർശം എന്ന് സീര്യൽ ശേഷം കാണുന്ന ഒരേ സീര്യൽ സൂപ്പർ സ്റ്റോറി ❤

  • @RashidasirajRashii
    @RashidasirajRashii 16 дней назад +12

    Waiting our episodes❤❤vikedha moments😊

  • @riykhalid2273
    @riykhalid2273 16 дней назад +13

    Vedha simple look poli 🔥👌👌👌💞💞💞

  • @Sachi_Revathy_original_fp
    @Sachi_Revathy_original_fp 16 дней назад +9

    Ufffffff ijjathiii promo🔥katta waiting 🫶🏻❤‍🔥

  • @sanikasani4339
    @sanikasani4339 16 дней назад +22

    Promo🔥❤Vikram flashback story kaanan katta wating❤ Making, acting allam poli. Vikram Vedha❤

  • @kesiyakesiya-rb7bh
    @kesiyakesiya-rb7bh 16 дней назад +14

    Aiwa Enthu rasama promo. super❤ennathe episode oru movie kanunnapole undayirunnu .mikkappozhum. anganeyanutto .keep going.all the best team pavithram.👍sreegedathi good acting.🥰

  • @resmikv4244
    @resmikv4244 16 дней назад +24

    ആദ്യമായിട്ടായിരിക്കും ഒരു Serial Promo ക്ക് താഴെ +ve comments മാത്രം കാണുന്നത്
    അതെ പവിത്രം❤
    വിക്രം❤ വേദ

    • @gopikagopika2944
      @gopikagopika2944 16 дней назад +1

      Cp yude comment boxum ingane thanne aayirunnu pinne full -ve aayi..

    • @shajeelasulthan561
      @shajeelasulthan561 16 дней назад +3

      ​@@gopikagopika2944ഇപ്പോ നെഗറ്റീവ് കൊണ്ടും ഫാൻ ഫൈറ്റ് കൊണ്ടും ട്രെൻഡിങ്ങിൽ കേറുന്ന സീരിയൽ CP 😂😂😂😂

  • @Hermonie_Granger
    @Hermonie_Granger 16 дней назад +23

    Pavithram weekly promos okke adipoli aahn...can't wait more..alla week um exciting aaya nthekilum okke tharunna makers nigal poliyan♥️❤️❤️🔥🔥🔥🔥🔥

  • @riykhalid2273
    @riykhalid2273 16 дней назад +9

    Woww super promo .....❤❤❤❤❤vikrams flash back then vedhas attitude to vikram ethoke kanan katta waiting ❤❤❤❤

  • @Sk-sree223
    @Sk-sree223 16 дней назад +50

    അടിപൊളി പ്രോമോ 🔥🔥🔥വിക്രം ♥️വേദ ഓരോ ദിവസം ചെല്ലും തോറും ഇഷ്ടം കൂടി വരുന്നു 🥰🥰

  • @nneethur8190
    @nneethur8190 16 дней назад +40

    എന്ത് super promo🥰
    Asianet സീരിയൽ ചരിത്രം മാറ്റി എഴുതാൻ പോകുന്ന സീരിയൽ പവിത്രം❤️🔥..

  • @shini8997
    @shini8997 16 дней назад +14

    Super Gp ❤❤❤❤
    Vikram ❤ vedha ❤

  • @ViyaManoj-q4v
    @ViyaManoj-q4v 16 дней назад +29

    Next trending promo loaded 😂❤
    Thumbnail vedha's smile ❤🤌
    Ethra intersting aayanu oro episodes varunath 🤗
    Can't wait for Monday 🙃
    Vikram and vedha ❤😚

  • @krishnatg5318
    @krishnatg5318 16 дней назад +7

    Superb.... Film കാണുന്ന പോലെ....

  • @anjaly2805
    @anjaly2805 16 дней назад +17

    Dey ith film ano serial aano🙄🙄 kidilam❤

  • @shanu9843
    @shanu9843 15 дней назад +6

    Trendingl thanne eppazhum ithinte promo❤

  • @Heart_beat-e7e
    @Heart_beat-e7e 16 дней назад +9

    Adipoli promo. Nalla rasamund like a movie trailer 🎉

  • @angeljohrai8613
    @angeljohrai8613 15 дней назад +8

    ആഹാ കൊള്ളാമല്ലോ ❤ ആ ബൈക്കിൽ പോകുന്ന പോക്ക് ❤ ഇനി കെട്ടിപിടിച്ചതിന് വേദയെ തള്ളി താഴെ ഇടുമോ ആവോ????

  • @divyaallu5282
    @divyaallu5282 16 дней назад +6

    Eni Monday vare wait cheyende eanorkumbo 😢❤❤❤

  • @SowmyaM-yq1xu
    @SowmyaM-yq1xu 16 дней назад +9

    Nalla serial aanu 😂ithokke ella divasavum venam 😅kandal BP koodunna ,vattu varunna serial okke like patharavattu,manorogam 😢ithokke ella divasavum veykum 😢kashtam asianete🙆🙆🙆ini bakki serialil varunna pole matte serial ulla aalkare ingott kond vararuthu pls🙏🙏ippo janakiyudeyum abhiyudeyum veedu enna serialil aa sachi Rebecca vanna pole pavitram serialil kond vararuthu🙏🙏Rebecca Revathi aayi kanan pattunnilla 😢avarude romantic scenes orkkan vayya 😢Gomati priya aayirunnu enkil😢😢

  • @athira9556
    @athira9556 16 дней назад +14

    കിടിലം പ്രോമോ❤❤❤❤

  • @linchumohandas5361
    @linchumohandas5361 16 дней назад +5

    Super seeriyal vikram❤vedha

  • @riykhalid2273
    @riykhalid2273 16 дней назад +8

    Thumbnail poli ❤❤❤❤❤ romance eppolonnum ella ennnalum eshttapettu

  • @athira9556
    @athira9556 16 дней назад +8

    2 days wait cheyyan vayya,, കിടിലം പ്രൊമോ❤

  • @shrutimohan8908
    @shrutimohan8908 16 дней назад +17

    Best art direction
    Best direction
    Best script
    Make up
    actors
    Asianet TV awards ivarenee full konddupokanm❤

    • @joshminjose4941
      @joshminjose4941 16 дней назад +1

      Rating but 1 st position allathathu kondu athinu chance illa , athu 1 st position ulla serialsinae kodukue

    • @shrutimohan8908
      @shrutimohan8908 16 дней назад +1

      @joshminjose4941 🥺but ithu rating 1 prime time kittiyamathiayrnnu..atra interesting and natural..

    • @Hermonie_Granger
      @Hermonie_Granger 16 дней назад +3

      ♥️♥️♥️thudakkam alle aayoll..ethupole povukka aahnekiil mikkavarum prime time kittun...santhwanam 2 maatan chance ind

    • @RashidasirajRashii
      @RashidasirajRashii 16 дней назад +3

      Award predeekshikenda but serial super combo adipoli😊

    • @shrutimohan8908
      @shrutimohan8908 16 дней назад

      @@Hermonie_Granger mattanam❤️✨️
      Tamil pwoli vibe ✨️ athepole same cheythmathiyrnnu

  • @MeghnaSreeku
    @MeghnaSreeku 16 дней назад +23

    Vakillayai vannath polichu
    Ini varan povunna epi super anu guyzz😊

    • @meghna5428
      @meghna5428 16 дней назад +3

      Yes.ini ' varunnath Kiddilam

    • @sanikasani4339
      @sanikasani4339 16 дней назад

      ​@@meghna5428Ys upcoming super ann

  • @sreecreations21
    @sreecreations21 16 дней назад +8

    Ingne venam serial cinema polund🥰😍😍😍😍🥰🎉🎉🎉🎉🎉🎉

  • @suryasinkar8871
    @suryasinkar8871 16 дней назад +11

    Promo trending il keriyallo..... 2 days il views എത്ര വരുമെന്ന് നോക്കാം....

  • @Hermonie_Granger
    @Hermonie_Granger 16 дней назад +10

    Awww❤️❤️❤️❤️❤️....literally can't wait for these beautiful moments🥹💞💞💞everyday vikedha becomes more addictive🥹🥹♥️♥️♥️🔥🔥🔥
    #SurabhiSanthosh♥️🔥
    #SreekanthSasikumar♥️♥️🔥
    #PAVITHRAM❤️❤️❤️🔥🔥🔥🔥

  • @Gwen_stacy-c2k
    @Gwen_stacy-c2k 16 дней назад +4

    Vikram inte flashback kaanan waiting😌❤️

  • @FasillamollTnrr
    @FasillamollTnrr 16 дней назад +6

    വിക്രം വേദ സൂപ്പർ

  • @milanthomasthalapathyveriy2721
    @milanthomasthalapathyveriy2721 16 дней назад +52

    വിക്രത്തെ ഇനി വേദ പഠിപ്പിക്കും ഇല്ലങ്കിൽ വേദ നന്നാകും വിക്രത്തെ
    വിക്രം ❤️❤️❤️വേദ

    • @shanu-u1x
      @shanu-u1x 16 дней назад +3

      Avante paditham oke kazhinjatha😊

    • @rimsiyahameed8733
      @rimsiyahameed8733 16 дней назад +2

      പഠിപ്പ് ഒക്കെ കഴിഞ്ഞ സർട്ടിഫിക്കറ്റ് കളാ ആ കാണുന്നെ.. I തിങ്ക് അവനും നല്ല എന്തോ job കൂടി ഉണ്ടായിരുന്നു

  • @Aparna_Remesan
    @Aparna_Remesan 16 дней назад +19

    വിക്രത്തിൻ്റേ Attitude ഒക്കെ സൂപ്പർ ആണ്.🩷❤️Good hero

  • @Aammii89
    @Aammii89 16 дней назад +7

    സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤

  • @shrutimohan8908
    @shrutimohan8908 16 дней назад +14

    Last vedha vikram ellavrum happy ayi jeevikunna tamil pole cheythu nirthnam till that oru cast polum mattalea plz...
    Tamil about 300 episode kanda shesam malayalam oro scene kanumbolum excited 😊

    • @riykhalid2273
      @riykhalid2273 16 дней назад +3

      Ys

    • @-Anjali-
      @-Anjali- 16 дней назад +2

      Yes climax episode okke vetri abhi scene okke super an❤

  • @nidhinads6728
    @nidhinads6728 16 дней назад +11

    Ithinte promo aan highlights

  • @Hermonie_Granger
    @Hermonie_Granger 15 дней назад +4

    1 day kond 4 lakh views..Pavithram on pewer

  • @AminaKhadeeja-s5q
    @AminaKhadeeja-s5q 16 дней назад +6

    Santhwanam kazhinjathil pinne most fav❤❤

  • @gopikagopz2396
    @gopikagopz2396 16 дней назад +8

    Trending Again ❤🔥🔥

  • @shymasshyma5841
    @shymasshyma5841 16 дней назад +5

    Interesting serial👌🏽👌🏽👌🏽👌🏽👌🏽

  • @ajikuttan5643
    @ajikuttan5643 16 дней назад +4

    Pavithram serial super.vikram vedha super pair.7days serial vekumo

  • @Hermonie_Granger
    @Hermonie_Granger 16 дней назад +6

    Vikram thinte flasback kaanan waiting♥️🔥

  • @RoyalEnfieldxxx
    @RoyalEnfieldxxx 16 дней назад +10

    വിക്രം ഒരു mini ഇന്ദുചൂഡൻ ആണല്ലോ 😂🤪❤❤

  • @unknownperosna8087
    @unknownperosna8087 16 дней назад +5

    Loved it❤

  • @Sachirevathy3645
    @Sachirevathy3645 16 дней назад +9

    Pls time change cheyyu 2day wait cheyyanavunnilla

  • @SunanthaSanal
    @SunanthaSanal 16 дней назад +5

    💞💞💞വിക്രം ❤️വേദ 💞💞💞സൂപ്പർ🌹🌹🌹

  • @mubeenashahul4810
    @mubeenashahul4810 16 дней назад +20

    ഐവ അടിപൊളി ❤️❤️ഓരോ ദിവസം കഴിയും തോറും കത്തികയറുകയാണല്ലോ ❤️❤️ഇനിയിപ്പോ രണ്ട് ദിവസം തള്ളിനീ ക്കണമല്ലോ ഇതൊന്ന് കാണാൻ 😢ആ bikel പോകുന്ന സീൻസ് ❤️❤️❤️

    • @JJ-pc7xx
      @JJ-pc7xx 15 дней назад +1

      തള്ളി താഴെ ഇടാതെ ഇരുന്നാല്‍ മതി 😂😂😂😂

    • @mubeenashahul4810
      @mubeenashahul4810 15 дней назад +1

      ​@@JJ-pc7xxപറയാൻ പറ്റില്ല. കണ്ടറിയാം 😂😂😂

  • @ChinnuManikandan
    @ChinnuManikandan 16 дней назад +9

    Saturday serial venam ayrunnu. 2 days wait cheyan vayya

  • @reshmanc7012
    @reshmanc7012 15 дней назад +4

    Saturday koode venam😢

  • @adhithyanadhi8598
    @adhithyanadhi8598 16 дней назад +5

    Saturday, sunday ഉം episode vekku please

  • @AshiraSulfi
    @AshiraSulfi 16 дней назад +11

    Vikram vedha combo super❤❤❤

  • @achuaswathy-y3x
    @achuaswathy-y3x 16 дней назад +7

    ഡിയർ ഏഷ്യാനെറ്റ്‌ പവിത്രം,ejk ഇത് 2 ഉം നല്ല സീരിയൽ ആണ്.. നല്ല ഒരു tme ഇവർക്കു konduku... നല്ല മേക്കിങ് ഉള്ള സീരിയൽ ഒക്കെ നിങ്ങൾക് എന്താ മനസിലാവാതെ 🙏plz

  • @riykhalid2273
    @riykhalid2273 16 дней назад +6

    Vikram 🔥🔥🔥🔥

    • @Hermonie_Granger
      @Hermonie_Granger 16 дней назад +2

      Wait & see 1 month polum aayillallo😉😚ee pokk povanenkil nthayalam daily vakkum

    • @riykhalid2273
      @riykhalid2273 16 дней назад +2

      Athinu rating koodanam ennod director parannatha rating koodiyal chanel request kelkkum but tvyil kananam ellarum allathe onnum cheyyilla

  • @riykhalid2273
    @riykhalid2273 16 дней назад +8

    Vikram poli look on this costume ❤❤❤❤❤

  • @VishalSNath
    @VishalSNath 16 дней назад +6

    Katta waiting 😍

  • @nikhilarajan4315
    @nikhilarajan4315 16 дней назад +6

    Very interesting. Oro divasam kazhiyunthorum superavunund.

  • @soumyag489
    @soumyag489 15 дней назад +5

    Ithupoole thanne ayirunnu chembaneer poovum .but kananulla agraham thanne ilathaki kalanju revadhye matiyittu ..ithile jodikale mattale❤

  • @Vikramvedh143
    @Vikramvedh143 16 дней назад +6

    Waiting Monday episode ❤❤

  • @AKR304
    @AKR304 16 дней назад +3

    വിവേദ❤️❤️