ഇലക്ട്രോണിക് ഉപകരണങ്ങൾ നിങ്ങൾക്ക് കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക. ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF676ONqkEA വീടിനു പുറത്തുള്ള ആളെ നിങ്ങളുടെ ടിവിയിൽ കാണുന്ന ക്യാമറ ruclips.net/video/B0xopbEkThE/видео.html CCTV ക്യാമറ ഇനി കറണ്ട് ഇല്ലെങ്കിലും പ്രവർത്തിപ്പിക്കാം ruclips.net/video/loXhOuFKAkM/видео.html വീടിനകത്ത് ഉപയോഗിക്കാവുന്ന ആളു വന്നാൽ തെളിയുന്ന ലൈറ്റ് ruclips.net/video/C5zlX4ckx_M/видео.html ആളുവന്നാൽ അറിയിക്കുന്ന അലാറം ruclips.net/video/dgSw0cmzJ_Y/видео.html സോളാർ സെൻസർ ലൈറ്റിൽ അലാറം വെക്കാം ruclips.net/video/hi1BHiotWQU/видео.html സോളാർ സെൻസർ ലൈറ്റ് വീഡിയോ ruclips.net/video/l0_Uj5940eA/видео.html നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക് ruclips.net/user/OrbitTips mi camera amzn.to/3wzcnK2 mi home app play.google.com/store/apps/details?id=com.xiaomi.smarthome mi camera guide play.google.com/store/apps/details?id=com.mihomesecuritycameraguide v380pro camera amzn.to/3a6dEzg v380 camera app play.google.com/store/apps/details?id=com.macrovideo.v380 v380 camera guide play.google.com/store/apps/details?id=com.v380prowificameraguide Dummy CCTV Camera 1. amzn.to/2Zc6HI2 2. amzn.to/3oMfedh 3. amzn.to/3DyMafD 4. amzn.to/3oQqzZN
എന്റെ കയ്യിലും ഉണ്ട് ഇതു ഞാൻ Net and hotspot connect ചെയ്യുന്ന phoneil ഈ Mi Home app ഇല്ല . അത് Redmi phone അല്ല But രണ്ടാമത്തെ phone wife connect ചെയ്യുന്നത് Mi phone ആണ് . ഈ Mi ഫോണിൽ Mi Home app ഉണ്ട് ഈ ഫോണിൽ Net ഉണ്ടെങ്കിൽ എനിക്ക് എവിടെ നിന്നും cctv visuals കാണാൻ പറ്റുമോ ? പിന്നെ നമ്മൾ ഒരു തവണ camera connect ചെയ്ത് കഴിഞ്ഞ് കറണ്ടു പോകുമോ മറ്റോ ചെയ്താൽ വീണ്ടും ഓണാകുമ്പോൾ camera വീണ്ടും rotate ചെയ്യുമോ please reply.
Hi chetta pendraive to old tv connect cheyyan chettan Ann oru video cheythille athpolthe pendraive to tv connector undo enikl connect cheyyan njan entha vangande aa player vangan kitto link tharaml
E ഞാൻ ഒന്ന് വാങ്ങിച്ചിട്ടുണ്ട്.. പക്ഷെ കറന്റ് പോയി വന്നാൽ പിന്നെ ഓട്ടോമാറ്റിക് ആയി ക്യാമറ wifi ലേക്ക് connect ആവുന്നില്ല... വീണ്ടും reset ചെയ്യേണ്ട അവസ്ഥ വരികയാണ്.. Device offline എന്ന് app ൽ കാണിക്കുകയാ... Enthe😌ഒരു solution പറഞ്ഞു തരാമോ.. 😌😌😌🙏🏻🙏🏻
ഈ camera നല്ലതാണ് പക്ഷേ ഞങ്ങൾ ഇത് പകൽ സമയം ഓഫ് ചെയ്‌ത് വയ്ക്കും കാരണം ഇതിന് ധാരാളം നെറ്റ് വേണം എന്റെ വീട്ടിൽ 2 camera ഉണ്ട്.വാട്‌സ്ആപ്പ് വീഡിയോ കാൾ പിന്നെ കുട്ടികളുടെ ഓണ്ലൈൻ ക്ലാസ് ഇവ തടസപ്പെടും.
@@babinjose yes need mi home app and 1 st create user id and password ( region must select india) then scan qr code with camera, and u can download mi home outside county or other place , use same user id and password
ഇലക്ട്രോണിക് ഉപകരണങ്ങൾ നിങ്ങൾക്ക് കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF676ONqkEA
വീടിനു പുറത്തുള്ള ആളെ നിങ്ങളുടെ ടിവിയിൽ കാണുന്ന ക്യാമറ
ruclips.net/video/B0xopbEkThE/видео.html
CCTV ക്യാമറ ഇനി കറണ്ട് ഇല്ലെങ്കിലും പ്രവർത്തിപ്പിക്കാം
ruclips.net/video/loXhOuFKAkM/видео.html
വീടിനകത്ത് ഉപയോഗിക്കാവുന്ന ആളു വന്നാൽ തെളിയുന്ന ലൈറ്റ്
ruclips.net/video/C5zlX4ckx_M/видео.html
ആളുവന്നാൽ അറിയിക്കുന്ന അലാറം
ruclips.net/video/dgSw0cmzJ_Y/видео.html
സോളാർ സെൻസർ ലൈറ്റിൽ അലാറം വെക്കാം
ruclips.net/video/hi1BHiotWQU/видео.html
സോളാർ സെൻസർ ലൈറ്റ് വീഡിയോ
ruclips.net/video/l0_Uj5940eA/видео.html
നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
ruclips.net/user/OrbitTips
mi camera
amzn.to/3wzcnK2
mi home app
play.google.com/store/apps/details?id=com.xiaomi.smarthome
mi camera guide
play.google.com/store/apps/details?id=com.mihomesecuritycameraguide
v380pro camera
amzn.to/3a6dEzg
v380 camera app
play.google.com/store/apps/details?id=com.macrovideo.v380
v380 camera guide
play.google.com/store/apps/details?id=com.v380prowificameraguide
Dummy CCTV Camera
1. amzn.to/2Zc6HI2
2. amzn.to/3oMfedh
3. amzn.to/3DyMafD
4. amzn.to/3oQqzZN
_
Hai
Hello i ball ന്റെ ക്യാമറയുടെ ഇന്സുലേഷൻ ഒന്നു പറഞ്ഞ് തരുമോ pls
ഈ കാലത്ത് ഓരോ വീട്ടിലും ഇതാവശ്യം തന്നെ
Appteciating, love your videos, and subscriber
ഇതുപോലുള്ള camera ഞാൻ വീട്ടിൽ fix ചെയ്തിട്ടുണ്ട്. സൂപ്പർ വർക്കാണ് 👌ഞാൻ ഗൾഫിൽ ഇരുന്ന് എല്ലാ ഫഗ്ഷനും full കൺടോൾ ചെയ്യുന്നുണ്ട്.
Etrayan price
@@saamikp9759 2500 rs
@@azadkt1180 evde kittum
ദിവസം എത്ര ജിബി നെറ്റ് വേണ്ടി വരും 🤔🤔ഏത് കമ്പനി ക്യമറ ആണ് 🤔
ok wery nice ഇങ്ങിനെ യുള്ള camera ക്ക് Seperet DVR കിട്ടുമോ? ഒരു കേമറാ ഒരു DBR ? Please ?
എന്റെ കയ്യിലും ഉണ്ട് ഇതു ഞാൻ Net and hotspot connect ചെയ്യുന്ന phoneil ഈ Mi Home app ഇല്ല . അത് Redmi phone അല്ല But രണ്ടാമത്തെ phone wife connect ചെയ്യുന്നത് Mi phone ആണ് . ഈ Mi ഫോണിൽ Mi Home app ഉണ്ട് ഈ ഫോണിൽ Net ഉണ്ടെങ്കിൽ എനിക്ക് എവിടെ നിന്നും cctv visuals കാണാൻ പറ്റുമോ ? പിന്നെ നമ്മൾ ഒരു തവണ camera connect ചെയ്ത് കഴിഞ്ഞ് കറണ്ടു പോകുമോ മറ്റോ ചെയ്താൽ വീണ്ടും ഓണാകുമ്പോൾ camera വീണ്ടും rotate ചെയ്യുമോ please reply.
Chetta mobile technology padikan. Malppuram skytex institute nalathano
HP ZR 2440w മോഡൽ മോണിട്ടർ ഡസ്ക് ടോപ്പിലേക്കു കണക്ടു ചെയ്യുന്ന കേബിളിന്റെ പേര് ഒന്നു പറഞ്ഞൂ തരുമോ ഏകദേശ വിലയും
Chetta camerwyil epparum wire charger connect cheyano electric please reply
Mi ക്യാമെറയിൽ ഇപ്പോൾ ഓട്ടോ ആയി 7 സെക്കന്റ് വരുന്ന വീഡിയോ വരുന്നില്ല means motion detection, എന്താണ് ചെയേണ്ടത്
Namal out of station aanukil e camera mobileil kanan pattumo
ഇൻവെർട്ടറിന്റെ പവർ സപ്ലൈ കൊടുക്കുന്ന വിഡിയോ വന്നില്ല......
The surveillance recording has expired egane kanikunnath ntha ?..
ഒന്നിൽ കൂടുതൽ Divice-ൽ കണക്ട് ചെയ്യാൻ സാധിക്കുമോ ??
6:41
Yez
Yes
ഒരെ സമയം രണ്ടും മൂന്നും ക്യാമറ വീഡിയോസ് മൊബൈലിൽ കാണാൻ എന്താ മാർഗം
Sim ഇട്ട് ഉപയോഗിക്കാൻ പറ്റുന്ന model camera ഉണ്ടോ.... WIFI അല്ലാതെ, data use ചെയ്തുകൊണ്ട്.
🙂
Sim edunna wifi kittum.pen drive polullathe
@@martindanymartin9002 pen drive ഈ ക്യാമറ യിൽ connect ചെയ്യാൻ.... പറ്റോ.
ഈ വീഡിയോയിൽ കാണുന്ന കാമറയിൽ pendrive connect ചെയ്യാൻ പറ്റില്ല
Does this have an built-in li-on battery???
Video കണ്ടു ഇഷ്ടപ്പെട്ടു 😍😍😍
വീഡിയോ ചെയ്യുമ്പോൾ നിങ്ങൾ ഉപയോഗിക്കുന്ന background എങ്ങനയാണ് set ചെയിരിക്കുന്നത് പ്ലീസ് ഒന്നു പറഞ്ഞു തരുമോ 🙏🙏🙏
Pwoli saathanm eth nte kayil ind...
Good
Where is yr shop? Is it in Thrissur?
20 മീറ്റർ ഡിസ്റ്റൻസ് നെറ്റ് കണക്ട് ചെയ്താൽ കിട്ടുമോ
മെമ്മറി കാർഡിൽ സ്റ്റോർ ചെയ്തത് റെക്കോർഡ് ചെയ്തു സൂക്ഷിക്കാനുള്ള മാർഗം എന്ത്
Shavomi വില എത്രയാണ്
Chetta mp5 video pleyer link tharamo enikk old tvyil pendraive memory okke itt video kanan an
ruclips.net/video/5t87V65xJBs/видео.html
Ee kitinte buy link tharamo ith amazonil available ano
ഹെവി വാഹനങ്ങളിൽ ഫിറ്റ് ചെയ്യണ Camara undo
Hi chetta pendraive to old tv connect cheyyan chettan Ann oru video cheythille athpolthe pendraive to tv connector undo enikl connect cheyyan njan entha vangande aa player vangan kitto link tharaml
ruclips.net/video/5t87V65xJBs/видео.html
50kmtr ദൂരെ നിന്നും കാണുന്നത് എങ്ങനെ
Super
Video venam
ചെയ്യാം
base ഹോൾഡർ എനിക്ക് വേണം എന്തേലും വഴി ഉണ്ടോ
24 v ട്രക്ക് 12 v ഡിസി ചാർജർ ഉണ്ടാക്കി തരാൻ പറ്റുമോ
ഇത് ഇന്ത്യൻ made ആണോ
എത്രാമീറ്റർ ദൂരെ നിന്നും മൊബൈലിൽ കാണാൻ പറ്റും
SUPER
ഇത് എത്ര MB ആണ് ninght vision undo
ക്യാമെറയിൽ നിന്ന് വീഡിയോസ് എങ്ങനെ ആണ് ഓഫിസിലേക് transmit ചെയ്യുന്നത്, ക്യാമറയിൽ നെറ്റ് ഇല്ലല്ലോ, ഓഫിസിലേക് ദൂരവും ഉണ്ടാവില്ലേ
ക്യാമറയിലേക്ക് വൈഫൈ കണക്ട് ചെയ്യണം
സിം ഉള്ള ഒരു മൊബൈൽ ഹോട്ട്സ്പോട്ട് വഴി ക്യാമറയുമായി ബന്ധിപ്പിയ്ക്കുക. ഡാറ്റ ലൈൻ കണക്ഷൻ ഉണ്ടെങ്കിൽ നേരിട്ട് ബന്ധിപ്പിയ്ക്കാം.
Wifi കണക്ഷൻ ഇല്ലെങ്കിൽ റെക്കോർഡ് ആകില്ല എന്ന ഒരു കുറവ് ഉണ്ട്
out door camara video available ano
Can you do invater board making video
നോക്കാം
എത്ര ഡിവൈസിൽ ഒരേ സമയം കാണാൻ കഴിയും ? വിദേശത്ത് ഉള്ളവർക്ക് കൂടി കാണാൻ കഴിയുമോ?
ഇത്ര divise il വേണമെങ്കിലും കിട്ടും വിദേശത്തും കിട്ടും app ഇല് India select ചെയ്യണം നു മാത്രം.
good information 👌👍.
താങ്ക്സ്.
വില പറയാമോ ഒരെണ്ണം വേണം
32 GB yethra maasam record cheyyan pattum ?
റെക്കോർഡിങ് ക്വാളിറ്റി അനുസരിച്ച് ആണ് ഈ വീഡിയോ മുഴുവൻ കാണുക
ഗൾഫിലുള്ള ആൾക്ക് device share ചെയ്യാൻ വേണ്ടി mi account ലേക്ക് നോട്ടിഫിക്കേഷൻ അയച്ചു. പക്ഷെ അവർക്ക് കിട്ടുന്നില്ല. Pls help
ഏതാ രാജ്യം
@@hameedorbit ദുബായ്/ ഖത്തർ
അടിപൊളി
താങ്ക്സ്.
E
ഞാൻ ഒന്ന് വാങ്ങിച്ചിട്ടുണ്ട്.. പക്ഷെ കറന്റ് പോയി വന്നാൽ പിന്നെ ഓട്ടോമാറ്റിക് ആയി ക്യാമറ wifi ലേക്ക് connect ആവുന്നില്ല... വീണ്ടും reset ചെയ്യേണ്ട അവസ്ഥ വരികയാണ്.. Device offline എന്ന് app ൽ കാണിക്കുകയാ... Enthe😌ഒരു solution പറഞ്ഞു തരാമോ.. 😌😌😌🙏🏻🙏🏻
Price എത്ര?
👍👍👍👍
ഇതിന്റെ വില എത്രയാണ്?
Very good
Thanks..
Realme wifi camera xiaomi യെക്കാൾ ബെറ്റർ ആണോ
നൈറ്റ് മോഡ് ഉണ്ടോ
Und
Very good description 👌
ഇത് ഓട്ടോമെറ്റിക് ആയി 360 തിരിയുമോ അതോ തിരിക്കണോ
തിരിക്കണം
Hmm
net കണക്ട് ചെയ്യാൻ പറ്റുമോ
Yes
Hai
വീട്ടിൽ വൈ ഫെ കണക്ഷൻ ഇല്ലാതെ വർക്ക് ചെയ്യുമോ?
Yes mobile hotspot
Wifi connection കൊടുത്താൽ ദൂരം കിട്ടുമെന്ന് പറഞ്ഞല്ലോ Camera യിൽ സിo ഇടാതെ എങ്ങിനെ Bro Gulfil ഉള്ള വ്യക്തി കാണുക ഒന്ന് വ്യക്തമാക്കാമോ
വീട്ടിൽ internet connection ഉണ്ടേൽ wifi ഉപയോഗിച്ച് എവിടെ ഇരുന്നു വേണേലും കാണണം but net connection വേണം
Need to have an active WiFi connection in the camera premises.
👍👍👍
Hidden camera video pls
വിദേശത്ത് ഉള്ളവര്‍ക്ക് കിട്ടുന്ന തരത്തിൽ ഒന്ന് വിവരിക്കുമോ
വൈഫൈ വഴിയല്ലാതെ റിമോട്ട് ദൂരത്തു നിന്നും എങ്ങനെയാണ് കാണുന്നത്
Wifi വേണം
@@hameedorbit ലോകത്ത് എവിടെയിരുന്നും കാണുന്നത് എന്ന ഉത്പന്നത്തെക്കുറിച്ചാണ് ഞാൻ ചോദിച്ചത്.
Need Wi-Fi
What is the price ? Is it useful in rain and other weather conditions
Ask him in Malayalam.
He doesn't understand English
Wi-Fi connection distance il mathrame mobile il kanan pattullu..??
ക്യാമറയിലേക്ക് വൈഫൈ കണക്ട് ചെയ്തിട്ടുണ്ടെങ്കിൽ എവിടെനിന്നും ഫോണിൽ കാണാം
Wi-Fi distance kurachelle undavu appo egine?
@@sanoopzam2028 Device -ൽ internet വേണം. അതായത് ഫോണിൽ ഇന്റർനെറ്റ് വേണം.
വൈ-ഫൈ പരിധിയിൽ കാമറയാണ് വേണ്ടത്.. ഇതിൻ്റെ ആപ്പുള്ള ഫോൺ കയ്യിലും with net connection
Bro mp5 pleyer kit buy link tharamo
ഈ camera നല്ലതാണ് പക്ഷേ ഞങ്ങൾ ഇത് പകൽ സമയം ഓഫ് ചെയ്‌ത് വയ്ക്കും കാരണം ഇതിന് ധാരാളം നെറ്റ് വേണം എന്റെ വീട്ടിൽ 2 camera ഉണ്ട്.വാട്‌സ്ആപ്പ് വീഡിയോ കാൾ പിന്നെ കുട്ടികളുടെ ഓണ്ലൈൻ ക്ലാസ് ഇവ തടസപ്പെടും.
work cheyyan net venda. Mobilil eduthunokkiyal mathrame net avasyamullu
@@shajubhavan ക്യാമറയിൽ മെമ്മറി കാർഡ് വേണം. അതിലാണ് വിഷ്വൽസ് റെക്കോർഡ് ചെയ്യുന്നത്
ഇത് നല്ലത് ആണോ ബ്രോ ഹാക്കിങ് വരും എന്നു പറയുന്നു ശരി ആണോ ബ്രോ
വില പറയൂ
ഇതിന്റെ കൂടെ കിട്ടുന്ന ഹോൾഡർ കിട്ടാൻ വഴി ഉണ്ടോ
Look in bangood
@@shajubhavan link onnu ayakkaamo ?
👌🏾👌🏾👌🏾👌🏾👍🏽👍🏽👍🏽
Hai ഇംഗ്ലീഷ് വശമില്ല ക്യാമറ ഫിറ്റ് െചയ്യുന്ന വിധം മലയാളത്തിൽ കിട്ടാൻ മാർഗ്ഗമുണ്ടോ?
Using Google lens
@@arunmohan2277 ഗൂഗിൾ ലെൻസിലൂടെ എങ്ങിനെ ? പറഞ്ഞ് തരാമോ
ആദ്യം കാണിച്ച ഷ വോമി ക്യാമറ ഒരെണ്ണം എനിക്ക് v
എത്ര ദൂരത്ത് നിന്ന് വരെ കാണുവാൻ സാധിക്കും.
internet evide oke kittum avide oke vech kanam, njan 2 yr ayi use cheyunu
@@navasmm how can we use it outside home wifi . Does the app allows that ? . Do we need to do seperate setting
@@babinjose yes need mi home app and 1 st create user id and password ( region must select india) then scan qr code with camera, and u can download mi home outside county or other place , use same user id and password
@@navasmm Ok . Thanks . 👍
5മീറ്റർ
Camera പിക് എത്ര ദൂരം വരെ കിട്ടും.
Hameed ithinte Vila ethrayanu
എല്ലാം മോഡലിന്റെയും വില വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. മുഴുവൻ കാണുക.
എന്ത് വില വരും
വില എത്ര
നേരിട്ടു കാണാൻ പറ്റോ താങ്ങളെ
ഒരണ്ണം വേണമായിരുന്നൂ
Old camera
I like order this camara it can be use
for out side vision
ഇങ്ങനത്തോടൊന്നും ഒരിക്കലും സേഫ് അല്ല, ഇടെല്ലാം ഹാക്ക് ചെയ്യാൻ ഈസി ആളാണ്. വീട്ടിലൊന്നും ഇടുകൊണ്ടു പോയിവയ്ക്കരുത്
ഒരണ്ണം വേണമായിരുന്നു
Rete എത്രയാ
വീഡിയോ മുഴുവൻ കാണുക
എനിക്ക് ഒരെണ്ണം വേണം
Price?
2600 to 2900
ഇസ്ലാം മതം മാത്രം ഉണ്ടായിരുന്നെങ്കിൽ ഇതുപോലെ വെല്ലതും ലോകത്തു ഉണ്ടാവുമോ? 😂
കറന്റ് പോയാൽ വർക്ക് ചെയ്യുമോ
ഇല്ല
വെല
സൂപ്പർ
👍👍👍
👍👍👍
👍👍
👍👍