Комментарии •

  • @angeldtp576
    @angeldtp576 Месяц назад +4

    ആത്മശക്തിയെ, ഇറങ്ങി എന്നിൽവാ
    മഴപോലെ പെയ്തിറങ്ങിവാ
    സ്വർഗ്ഗീയതീയേ, ഇറങ്ങി എന്നിൽവാ
    മഴപോലെ പെയ്തിറങ്ങിവാ
    ആത്മനദിയായ് ഒഴുകി എന്നിലിന്നുവാ
    ആത്മശക്തിയായ് ഒഴുകി എന്നിലിന്നുവാ;
    മഴപോലെ പെയ്തിറങ്ങിവാ(4)
    1 പെന്തിക്കോസ്തു നാളിലെയാ മാളികമുറി
    അഗ്നിനാവിനാൽ മുഴുവൻ നിറച്ചവനെ,
    അഗ്നിജ്വാലപോൽ പിളർന്നിറങ്ങിവാ
    കോടുങ്കാറ്റുപോലെ വീശി എന്നിൽവാ;-
    മഴപോലെ പെയ്തിറങ്ങിവാ(2)
    2 കഴുകനെപ്പോലെ ചിറകടിച്ചുയരാൻ
    തളർന്നുപോകാതെ ബലം ധരിച്ചോടുവാൻ,
    കാത്തിരിക്കുന്നിതാ ഞാനും യഹോവേ
    ശക്തിയേ പുതുക്കുവാൻ എന്റെ ഉള്ളിൽവാ;
    മഴപോലെ പെയ്തിറങ്ങിവാ(2)
    3 ഏലിയാവിൻ യാഗത്തിൽ ഇറങ്ങിയ അഗ്നിയേ
    മുൾപ്പടർപ്പിൽ മോശമേൽ ഇറങ്ങിയ അഗ്നിയേ,
    എന്റെ ജീവനിൽ നിറഞ്ഞിറങ്ങിവാ
    ഒരു പ്രാവുപോൽ പറന്നിറങ്ങിവാ;
    മഴപോലെ പെയ്തിറങ്ങിവാ(2)

  • @Reethaswamidas
    @Reethaswamidas Месяц назад +2

    🙏🙏കെസ്റ്റ്ർ മോനും❤️ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി🙏🙏

  • @AugustinePR-rs7lg
    @AugustinePR-rs7lg 9 дней назад

    പിതാവ് ഉയിർ ❣️♥️❣️♥️

  • @Kunjumol.M.GKunjumol.M.G-of2ng
    @Kunjumol.M.GKunjumol.M.G-of2ng Месяц назад +1

    ഒരുപാട് ഇഷ്ടമുള്ള പാട്ടാണിത് യേശുവേ രക്ഷക🙏🙏

  • @AugustinePR-rs7lg
    @AugustinePR-rs7lg 9 дней назад

    ദൈവമേ sorry ♻️♥️

  • @geethathomas3687
    @geethathomas3687 4 месяца назад +1

    Powerful words and also Beautiful tune…🙏🏽
    And Heavenly voice of the Blessed Singer 🙏🏽

  • @paulsonkk7376
    @paulsonkk7376 4 месяца назад +1

    Ammen ammen super song God bless you 🙏❤

  • @user-yy7ny8oi6i
    @user-yy7ny8oi6i 2 месяца назад

    Praise the Lord🎉🎉🎉❤

  • @tojojoy9639
    @tojojoy9639 3 месяца назад

    Giving God's blessings

  • @jaijohnson2420
    @jaijohnson2420 2 месяца назад

    Amen

  • @sincyjeepaul7001
    @sincyjeepaul7001 2 месяца назад

    🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @ThankamoniT
    @ThankamoniT Месяц назад +1

    കാർത്തവ് രക്ഷിക്കണമോ. എനിക്ക് ഒരു പാട് ഇഷ്ടമുണ് പാട്ട്. I love Jess