@@banuswaheeba consult a doctor is better Enteth sherikum apentice symptoms ayrunnu bt i consult a good gastolegen in travancore medical College hospital Athu beef nte ayurunu.. medicine kachixhu maari..
ഈ പറഞ്ഞ രീതിയില്‍ എനിക്ക് വയറു വേദന ഉണ്ട്,ഏകദേശം 3 ദിവസമായി. But അവിടെ എവിടെയും press ചെയ്താല്‍ എനിക്ക് വേദന ഇല്ല. ഇടയ്ക്കിടെ വന്ന് പോകും. ഒരു positionil ഇരിക്കുമ്പോള്‍ അല്ലെങ്കിൽ ഒരു positionil കിടക്കുമ്പോള്‍ അത് പോകും.
Dr. Jaq ഇന്നലെ എന്റെ brother ന് Appendix Surgery കഴിഞ്ഞു. തക്ക സമയത്താണ് ഈ video കാണുന്നത്. നിങ്ങളുടെ info വളരെ helpful ആണ്. Tottally ഇമ്മിണി വല്ല്യേ pain ആണ് പ്രധാന smptm.
Dr.. Enik chila fruits kazhichal nalla stomach pain undavunnu.. Lichi, rambuttan.. Nalla pain aayirnnu.. 2 days munb night foid kaxhicha shesham nalla pain undayirnnu.. Right sidil center, bottom aayit.. Periods pain pole വേദന പോയി വന്നുകൊണ്ടായിരുന്നു.. വയർ കുളത്തി പിടിച്ചിട്ട് നിവരാൻ പോലും വയ്യായിരുന്നു. 6 hour okke വേദന ഉണ്ടായി.. പനിയും ഉണ്ടായിരുന്നു. ഇപ്പൊ 2 ദിവസമായി.. ആ സൈഡിൽ press cheyyumpo ഇപ്പോഴും വേദന ഉണ്ട്.. വയറിൽ ഗ്യാസ് പ്രോബ്ലം ഉള്ള പോലെ തോന്നുന്നു.. എന്താ dctr ഇത്.. ഒന്ന് പറഞ്ഞു തരാമോ
എന്റെ മോൾക്ക് വയർ വേദന കണ്ട് കാണിച്ചിട്ട് അപ്പന്റിസാണ് പറഞ്ഞു. 10 ദിവസത്തെക്ക് കുളിക കെട്ത്തു വയർ വേദന മാറ്റം മുണ്ട് തെടുമ്പോൾ നല്ല വേദന ഉണ്ട് ഇപ്പോൾ നടുവേദന പറയുന്നു എന്താ പോംവഴി
Dr, appendicitis inu homeopathy treatment undennu kelkunnund...youtubil search cheythal Kure Hindi videos um und , ചിലത് തെളിവോടെ പറയുന്നുണ്ട്..ath seriyano??
sir 14 ലോ അതിനു മുന്നേ ഉള്ള പ്രായത്തിലോ appendix surgery ചെയ്താൽ 19% mental health issues varan chances undennu paryunnu..? ithu ullathano please oru reply tharane...?
Dr..28 വയസ് ആയി, പെട്ടെന്ന് ആണ് വേദന വന്നു സർജറി കഴിഞ്ഞത്, വന്ന സമയത്ത് തുടർച്ചയായി ഞാൻ omit ചെയ്തു body ആകെ Tired Ayi, സാധാരണ ഗതിയിൽ കീ ഹോൾ സർജറി ആണല്ലോ ഏറ്റവും കൂടുതൽ കണ്ടു വരുന്നത്, പക്ഷെ എനിക്ക് തുറന്നു വെച്ചിട്ടാണ് ചെയ്തത്, പഴുപ്പ് വന്നു മോശമായത് കൊണ്ടാണോ അങ്ങനെ സർജറി ചെയ്യുന്നത്?
മോളെ ഒരു surgene കാണിക്കൂ..അല്ലെങ്കിൽ ഒരു സ്കാനിങ് സെൻ്റർ ിൽ പോയി ultrasound scan chauth നോക്ക്...Dr,nte priscription ഇല്ലാതെ സെൽഫ് ആയി സ്കാൻ ചെയ്യാം ..problem ഉണ്ടെങ്കിൽ Dr ne കാണിക്കുക.
Medam.enik kurach day ayitt right side pokkilinu side kuthi pidich vedana undu..gastritiesum und aa side kaal tharippum undu..eth etra nal edukum maran surgery illathett
Nde monk pettennoru valathu saidil വേദന. Dctre kaanichu.. അന്ന് രാത്രി vere ഛർദിച്ചു. നേരം വെളുക്കുവോളം വയറു വേദനയും.. പിന്നെ ഒരു kozhapavumindaaytlla. ഇത് appendix ആണോ 😊
Dr. Ente kalinte thudayude randu side athupole kai muttinte avidumn melott dehathu kurach sthaloke oru thari tharipp kurukkal undavunnu. Ithenthanu ithengane Dr. 😔
Doctor enik keel vayatil an vedhana idak ide vararund vedhana vannal nadakan pattarila nalla murukke keel vayaril press cheythal vedhana kurayum thala karakam pole oke thonnarund nalla vedhana ind
mamm enik ee idakk ee asugam vannu thudakkam ayirunnu medicine eduthu ipo kuranju ethu tharam food anu mammal kayikedath ed ellam food oyivakkanamm parayumoo
@@healthaddsbeauty enik anxiety problem und.dr e consult cheythappo angane paranne.any mattendhenkilum problem aakumo , life threatening prashnam undakumo
Dr.. എനിക്ക് 40വയസ്സുണ്ട് 9 മാസമായിട്ട് systitis മൂലം ഞാൻ വിഷമിക്കുന്നു. തുടക്കം മുതൽ ഹോമിയോ ആണ് ഉപയോഗിച്ച് വരുന്നത്. ഈ അസുഖം വന്നു മൂന്നു മാസത്തിനു ശേഷമാണ് ചെറിയ ശമനമുണ്ടായത് എന്നാലും ഭാരമുള്ള ജോലികളോ ധൃതിയിൽ നടക്കുകയോ ചെയ്താൽ നീരുവീഴ്ച്ചയും പുകച്ചിലോടുകൂടെ മൂത്രതടസ്സമുണ്ടാകുകയും ചെയ്യും, ആയുർവേദത്തിൽ ഇതിനു പരിഹാരമുണ്ടാകുമോ 🥺
ഡോക്ടർ കാലിൽ foot fracture ആയിട്ട് 3 മാസമായി പ്ലാസ്റ്റർ എടുത്തു .... ഇപ്പോൾ നടന്നാൽ കുഴയിൽ നല്ല വേദന ... അതിന് പുളിയിലയെല്ലാം ഇട്ട് തിളപ്പിച്ച ചൂടുവെള ധാരചെയ്യുന്നത് കൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ ....? ഫ്രാക്ചർ ഉള്ളതു കൊണ്ടാണ് പ്രത്യേകം ചോദിച്ചത്......
ഡോക്ടർ എനിക്ക് 32 വയസ് ആയി വയറിന്റെ വലത് ഭാഗത്ത് ചെറിയ വേദന അനുഭവപ്പെടുന്നു അത്ര സഹിക്കാൻ പറ്റാത്ത വേദന ഒന്നും ഇല്ല രണ്ട് മാസങ്ങൾക്ക് മുമ്പും ഇത് പോലെ വന്നു മൂന്ന് ദിവസം കഴിഞ്ഞ് അത് തനിയെ മാറി ഇത് അപന്റിക്സ് ആവാൻ സാധ്യത ഉണ്ടോ ? Please Reply
Dr എനിക്ക് വയറിനു valthuvashthu താഴെ kuthi kuthi pain und kure വർഷങ്ങൾ ആയി അങ്ങനെ വരുമ്പോൾ njn രാവിലേ വെറും vaytil injiyum veluthuliyum vellm കുടിക്കുമ്പോൾ മാറും athu നിർത്തുമ്പോൾ varum pain mayhrame ഉള്ളു എന്താ മേഡം ഇതിനു kaaranm
Dr ente molk 7 years ayi..molk ipol cheriya choodum vayaru vedanayum und..vayarinte right sidilanu veda ..press cheyyumbol vedana und..enthanu mam cheyandat
വയർ വേദന വന്നിട്ട് Apentice ahnon സംശയം വന്നു എന്നെ പോലെ വീഡിയോ ജന്നുവർ ondoo😊
😃
Enik idath bhagathaan, ath apenice aano
@@banuswaheeba consult a doctor is better
Enteth sherikum apentice symptoms ayrunnu bt i consult a good gastolegen in travancore medical College hospital
Athu beef nte ayurunu.. medicine kachixhu maari..
@@banuswaheebaanu🤧
Und🙂
ഈ പറഞ്ഞ രീതിയില്‍ എനിക്ക് വയറു വേദന ഉണ്ട്,ഏകദേശം 3 ദിവസമായി. But അവിടെ എവിടെയും press ചെയ്താല്‍ എനിക്ക് വേദന ഇല്ല. ഇടയ്ക്കിടെ വന്ന് പോകും. ഒരു positionil ഇരിക്കുമ്പോള്‍ അല്ലെങ്കിൽ ഒരു positionil കിടക്കുമ്പോള്‍ അത് പോകും.
@@basilpaul3508 acidity aan polum.... ഒരാഴ്ച്ച കൊണ്ട് മാറി
Apendix ano
ഒരുപാടുപേർക്ക് ഉപയോഗപ്പെടുന്ന വീഡിയോ..thank you Doctor 🙏
Thanks
Thank you very much Dr for the valuable information. 👍😍
Thanks
ഈ വിലപ്പെട്ട അറിവിന് ഡോക്ടർക് നന്ദി... 😊 🙏
Thanks
ഹായ് ഡോക്ടറെ വളരെയധികം പ്രയോജനപ്പെട്ടു♥️💞👍
Thanks
Very clear and informative 👍
Back to serious health problems from beauty tips by beauty queen Doctor
Yes
@doctor Jaquelin ... Appendicolith ന് ആയുർവേദ മരുന്ന് ഉണ്ടോ ?????
Great useful information 🙂🙂❤️🌹
Thanks
വളരെ നന്ദി ഡോക്ടർ
Thanks
Good video.. Thank you doctor 👍
Thanks 😊
Good presentation, well appreciated
Thanks
Dr.nerve problem kondundakunna Kelvi kuravine Patti(especially one side)oru video cheyamo
Okay
Thank you dr god bless you always🥰
Thanks
Very good video thanks Dr
Thanks
Nalla ariv🌹👍 video nannayirunnu sis jaqy doctore🌹🌹🌹❤🌹🌹
Thanks Akbar
ആയ്🌹ച്ചേച്ചീ 🌹ന്നല്ല ഒരുഅറിവ്കിട്ടി ബ്ബിഗ്ഗ്ആയ്🙏🙏🙏🙏🙏🙏🙏🙏🙌🙌🙌
Thanks
Dr. Jaq ഇന്നലെ എന്റെ brother ന് Appendix Surgery കഴിഞ്ഞു. തക്ക സമയത്താണ് ഈ video കാണുന്നത്. നിങ്ങളുടെ info വളരെ helpful ആണ്. Tottally ഇമ്മിണി വല്ല്യേ pain ആണ് പ്രധാന smptm.
Okay thanks for sharing
Get well soon bro
Good video,thankyou doctore
Thanks
എനിക്ക് അപ്പന്റിസ് ഉണ്ടായിരുന്ന സമയത്തു ഈ എല്ലാം ലക്ഷണം ഉണ്ടായിരുന്നു ഇപ്പോ ഓപറേഷൻ കഴിഞ്ഞു 5 വർഷം ആയി ഒരുകുഴപ്പം ഇല്ല 👍
Good operate cheyythathu nannayi
👍👍👍👍Thanks Dr....
Thanks
Thank you Dr
You’re welcome 😊
Key hole operation kaynju...eni normal food okke kaykaamo.... pnneyu pickeles ,fast food kaychal appenidx verumo?
Well explained n well dressed cutie mam 🤩
Thanks
Dr Appentisities sareera valarchaya badikkumo
Very good 🙂 dr
Thanks
Dr.. Enik chila fruits kazhichal nalla stomach pain undavunnu.. Lichi, rambuttan.. Nalla pain aayirnnu.. 2 days munb night foid kaxhicha shesham nalla pain undayirnnu.. Right sidil center, bottom aayit.. Periods pain pole വേദന പോയി വന്നുകൊണ്ടായിരുന്നു.. വയർ കുളത്തി പിടിച്ചിട്ട് നിവരാൻ പോലും വയ്യായിരുന്നു. 6 hour okke വേദന ഉണ്ടായി.. പനിയും ഉണ്ടായിരുന്നു. ഇപ്പൊ 2 ദിവസമായി.. ആ സൈഡിൽ press cheyyumpo ഇപ്പോഴും വേദന ഉണ്ട്.. വയറിൽ ഗ്യാസ് പ്രോബ്ലം ഉള്ള പോലെ തോന്നുന്നു.. എന്താ dctr ഇത്.. ഒന്ന് പറഞ്ഞു തരാമോ
Gas aanu athu
Medicines kazhikkendi varum
Thanks Dr
Thanks
Good info
Thanks
Thank you mam 👍👍🙏🙏
Thanks
Doctoree thummumbo pokkilnte avde oru shock adikna pole oru cherya pain ath ithano 🙂 vere vedhana onnum illa
Idathu side IL pain vannal ee disease aano doctor????
Angane oru nirbhandam ella
എനിക്ക് ഉണ്ട്, ബട്ട് ഞാൻ ദുബായ് ആണ്, മരുന്ന് തന്നു, പൈൻ പോയില്ലേൽ വീണ്ടും വന്ന് സ്കാൻ ചെയ്യാൻ, മരുന്ന് കൊണ്ട് മാറുമോ ഇത്
Chilappol marum
Thank u mam❤
Most welcome 😊
Great
Thanks
എന്റെ മോൾക്ക് വയർ വേദന കണ്ട് കാണിച്ചിട്ട് അപ്പന്റിസാണ് പറഞ്ഞു. 10 ദിവസത്തെക്ക് കുളിക കെട്ത്തു വയർ വേദന മാറ്റം മുണ്ട് തെടുമ്പോൾ നല്ല വേദന ഉണ്ട് ഇപ്പോൾ നടുവേദന പറയുന്നു എന്താ പോംവഴി
Dr, appendicitis inu homeopathy treatment undennu kelkunnund...youtubil search cheythal Kure Hindi videos um und , ചിലത് തെളിവോടെ പറയുന്നുണ്ട്..ath seriyano??
Undu
@@healthaddsbeauty surgery ellathe marum enna avar parayunnath...athum seriyavumo??
ഈദ് വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്.?
Doctor appendicitis potti uterus poyi kazhinjal kuttikal undakille
sir 14 ലോ അതിനു മുന്നേ ഉള്ള പ്രായത്തിലോ appendix surgery ചെയ്താൽ 19% mental health issues varan chances undennu paryunnu..? ithu ullathano please oru reply tharane...?
Vayaru virkkumo
Medam eniku vayarite adiyil thazhe purathottu thalli oru cheriya mozha pole vannu 1 year aayi nthayirikkum karanm edakku edakku ethu akathu keri povum appm vayaru nalla vedhana aanu chavana pole thonum chilappol oru dhiavsm vare aa vedhanm kanum pinnedu pazhethu pole purathu varum nthayirikum athu medam plzz medam replay tharo pedi ondu atha
2023 ൽ വയർ വേദന വന്നപ്പോൾ കാണുന്ന ആരെങ്കിലും ഉണ്ടോ
2024😂
ഹായ് mam
Pain kadinamaayal maathram kanichaal mathiyoo
Pora kanikkanam
Appentixinu surgery kazhinjitt randamathe azhcha ee vedeo kanunna njan😄
😇
Hi mam enikk pain vannu. Right hipnu vedana und. Appendicitis akumo. Avurvedathil med.undo surgery ellathe. 50yrs ayi
50 yrs I’ll rare aanu appendicitis
Vere reason aavam
Plz consult a doctor
Dr..28 വയസ് ആയി, പെട്ടെന്ന് ആണ് വേദന വന്നു സർജറി കഴിഞ്ഞത്, വന്ന സമയത്ത് തുടർച്ചയായി ഞാൻ omit ചെയ്തു body ആകെ Tired Ayi, സാധാരണ ഗതിയിൽ കീ ഹോൾ സർജറി ആണല്ലോ ഏറ്റവും കൂടുതൽ കണ്ടു വരുന്നത്, പക്ഷെ എനിക്ക് തുറന്നു വെച്ചിട്ടാണ് ചെയ്തത്, പഴുപ്പ് വന്നു മോശമായത് കൊണ്ടാണോ അങ്ങനെ സർജറി ചെയ്യുന്നത്?
Yes athu kondanu
Ethra days hospital kidannu
Ethra month recovery eduthu back to work
@@trendszone1504 5 days
@@trendszone1504 njan kurachu wait use cheyyunna wrk anu.. Docter 45 days crct rest paranju.. but njan athinu munp thanne irangi kazhiyum pole,, ഇപ്പൊ kuzhappalla
👍
Thanks
Doctor എനിക്ക് വയറിന്റെ വലതു വശത്ത് താഴെ എനിക്ക് നല്ല വേദന അതിനു എന്ത് ചെയ്യണം ഞാൻ ഇപ്പോൾ നല്ല രീതിയിൽ വേദനിചിട്ടാണ് ഞാൻ ഇത് അയക്കുന്നത്
മോളെ ഒരു surgene കാണിക്കൂ..അല്ലെങ്കിൽ ഒരു സ്കാനിങ് സെൻ്റർ ിൽ പോയി ultrasound scan chauth നോക്ക്...Dr,nte priscription ഇല്ലാതെ സെൽഫ് ആയി സ്കാൻ ചെയ്യാം ..problem ഉണ്ടെങ്കിൽ Dr ne കാണിക്കുക.
Dr… appendicitis nte sisn ind apol fasting edukunnathil kuzhappamundo
Kuzhappam ella
Eni idakkide idupole pain varum adupolethanne maaripovum. 2to3 months aayi tudangiyit. Adu appendix aayirikkumo pain ulla timil avide press cheydal bayangara pain undavarund. Pls reply
Onnu scan cheyyendi varum
Surgery illathe medicine kond matan patumo?
Ella
Homeopathy il undennu kelkunnund..pakshe nalle Dr e kanikanam
Mam എനിക്ക് dr പറഞ്ഞ ലക്ഷണങ്ങൾ കുറെ ഒക്കെ ഉണ്ട്.സ്റ്റീൽ now also വയറുവേദന ഉണ്ട്
Plz seek medical attention immediately
👍👍👍
Thanks
Eanik valathu bagath idak idak vedana vararund
Athupolathanne idathu bagathum athentha karanam onnu parayavo
Medam.enik kurach day ayitt right side pokkilinu side kuthi pidich vedana undu..gastritiesum und aa side kaal tharippum undu..eth etra nal edukum maran surgery illathett
Surgery anu pariharam
Nde monk pettennoru valathu saidil വേദന. Dctre kaanichu.. അന്ന് രാത്രി vere ഛർദിച്ചു. നേരം വെളുക്കുവോളം വയറു വേദനയും.. പിന്നെ ഒരു kozhapavumindaaytlla. ഇത് appendix ആണോ 😊
എനിക്കുണ്ട് 1 വർഷമായി
Aano
ചെയ്തിട്ടില്ല
Thank you so much Dr, 🌹 very useful vedio present 💐🌹👍❤️🥰
Thanks
Dr. Ente kalinte thudayude randu side athupole kai muttinte avidumn melott dehathu kurach sthaloke oru thari tharipp kurukkal undavunnu. Ithenthanu ithengane Dr. 😔
Puzhukadi vibhagattil petta skin disease aanu
@@healthaddsbeauty chorichil onnu.illa mam nettiyil dandruff varumpo undavunna pole oru tharam small pimpls
Doctor enik keel vayatil an vedhana idak ide vararund vedhana vannal nadakan pattarila nalla murukke keel vayaril press cheythal vedhana kurayum thala karakam pole oke thonnarund nalla vedhana ind
Bro eppam egane ondu
Edakku edakku vararudoo
mamm enik ee idakk ee asugam vannu thudakkam ayirunnu medicine eduthu ipo kuranju ethu tharam food anu mammal kayikedath ed ellam food oyivakkanamm parayumoo
Food eathu venamengilum kazhikkam
Fiber kooduthal ullava kooduthal kazhikkam
Fibroid kurichu oru video cheyumo please Doctor
Okay
Surgery cash??
😃
Nalla amont
Apentucein marunn kazichal maroolle
Dr,Ente delivery kazhinjitu 3 yrs aay. Pregnancy timil oru kaalil vericose undayirunnu. Athu mariyitilla. Ipol periodsnte 1st day mathram vedhana undu.Vere budhimuttu onnum ella. But koodithal areaileku spread aakunundu. Ithinu treatment edukano? Ellenkil futuril budhimuttu undakumo?
Yes ethinu eppol thanne treatment eduttal marum
Ellengil pinne kurayilla
@@healthaddsbeauty Thank u dr
Mam stomach heart beat pole beats cheyunnu enthu kodaningane?
Gas sensation aakum
Better scan cheyyunnathu aanu
@@healthaddsbeauty enik anxiety problem und.dr e consult cheythappo angane paranne.any mattendhenkilum problem aakumo , life threatening prashnam undakumo
Dr apenticst vannal skin n purane bulge ayittu varo with stomach ache
Bulge chila case I'll undakum but rare
Dr കടുക്ക വെള്ളം പുരിഷന്മാർക്ക് kudikyamo. ദയവായി ഇതിന്റെ മറുപടി തരുമൊ 🙏🙏🙏
Ella
Kuttikal nokkunnavar kudikkathathu aanu nallathu kadukka vellam
😀😀😀😀വേറെ ഒരു വെള്ളവും കിട്ടേലെ എടുത്തു കുടിക്കാൻ,മങ്ങിനി നേരെ വർക്ക് അവുലിയ. .
👍👍👍👍👍
Thanks
Doctor nalla arivugal
Oru veettil ariyathavarku oru good message thanne
Pinne costume supper doctor
Thanks
Hai Dr
Thanks
Hi dr
Enik ee paranja symptoms und but ende left side il aan pain
Adh appendix aavan chance
Plz rply
Sadhyatha thalli kalayenda
Chilarkku side mararundu pain
Enthayirunnu?
👍👍❤❤
Thanks
👍👍👍. നല്ല വിവരണം
Thanks
Dr.. എനിക്ക് 40വയസ്സുണ്ട് 9 മാസമായിട്ട് systitis മൂലം ഞാൻ വിഷമിക്കുന്നു. തുടക്കം മുതൽ ഹോമിയോ ആണ് ഉപയോഗിച്ച് വരുന്നത്. ഈ അസുഖം വന്നു മൂന്നു മാസത്തിനു ശേഷമാണ് ചെറിയ ശമനമുണ്ടായത് എന്നാലും ഭാരമുള്ള ജോലികളോ ധൃതിയിൽ നടക്കുകയോ ചെയ്താൽ നീരുവീഴ്ച്ചയും പുകച്ചിലോടുകൂടെ മൂത്രതടസ്സമുണ്ടാകുകയും ചെയ്യും, ആയുർവേദത്തിൽ ഇതിനു പരിഹാരമുണ്ടാകുമോ 🥺
Undu Medicines undu
Mam enik oru thavana pain vannapo scan cheythu.appentice scene aay .... Doctor marunn thannu . 1 month kazhinj operation cheyyam nn paranj . Pinne 6 week kazhinj scan cheythapol aa appentice kaanunnilla. Pls 🥺 reply me doctor ... Ipo 1 year aay ...... Enik stomach pain varumbo ethaanu appendix pain enn thirichariyunnilla. Apendx poy kanumo... Enik vere symptoms onnumilla .. fever illa vomiting illa. Chila divasangalil pain undakarund ath appendix pain aayirikumo
Enik 29 aanu age....
2 babies und ..
Aakan sadhyatha ella
Gas pain aakum
Madam Janam channel il kandappol valare santhosham thonni
😀
ഡോക്ടർ കാലിൽ foot fracture ആയിട്ട് 3 മാസമായി പ്ലാസ്റ്റർ എടുത്തു .... ഇപ്പോൾ നടന്നാൽ കുഴയിൽ നല്ല വേദന ... അതിന് പുളിയിലയെല്ലാം ഇട്ട് തിളപ്പിച്ച ചൂടുവെള ധാരചെയ്യുന്നത് കൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ ....? ഫ്രാക്ചർ ഉള്ളതു കൊണ്ടാണ് പ്രത്യേകം ചോദിച്ചത്......
Kuzhappam ella dhara cheyyam
@@healthaddsbeauty ok thank you dr....
Surgery kudathe engane ithu mattan sadhikkum
Pattilla
Chilarkku medicines ill marinikkum
Pinnem inflammation varan sadhyatha undu
Thanks
@@nibinmohan9813 homeopathy treatment for appendicitis enn youtubil adichal mikka Hindi Doctorsum parayunnath homeo kond mattiyal varaanulla chance kuravaanu ennan...pakshe saatha homeo doctors ine consult cheyythitt karyamilla...kurach experience um arivum ulla doctors ine kaanikanam...
RUclips il mikka Hindi Doctorsum anganeyaan parayunnath...sathyamaano enn anveshikanam
Avar parayunnath mild stage allenkill acute, chronic, recuurrent appendicitis il marum ennan... perforated appendicitis enna stage ethiyal operation thanne venam ennan
ഹാർട് പേഷ്യന്റിന് ഓപ്പറേഷൻ ചെയ്യാൻ പറ്റുമോ ഡോക്ടർ പ്ലീസ് റിപ്ലൈ
Yes pattum
Ente molk 9 vayass ആയി 8 വയസ്സ് മുതൽ ഉണ്ട് ഈ വയസിൽ വരാൻ സാധ്യത ഉണ്ടോ നല്ല വയർ വേദന ഉണ്ട് വേറേ ഒരു ലക്ഷണം ഒന്നുമില്ല അപ്പോ ഇത് തന്നെയാണോ
Scan cheyythu nokkendi varum
Dr.... medicine kond maruvo.......15.5 -9 aayi.........
Eni varuvan chance undo
Maran chance kuravanu
എനിക്ക് എപ്പഴും ടോയ്‌ലെറ്റിൽ പോവാൻ തോന്നുന്നു adu എന്ത് കൊണ്ടാണ്
IBS aakan chance undu
ഹെർണിയയെ കുറിച്ച് വിവരിക്കാമോ
Okay
ഡോക്ടർ എനിക്ക് 32 വയസ് ആയി വയറിന്റെ വലത് ഭാഗത്ത് ചെറിയ വേദന അനുഭവപ്പെടുന്നു അത്ര സഹിക്കാൻ പറ്റാത്ത വേദന ഒന്നും ഇല്ല രണ്ട് മാസങ്ങൾക്ക് മുമ്പും ഇത് പോലെ വന്നു മൂന്ന് ദിവസം കഴിഞ്ഞ് അത് തനിയെ മാറി ഇത് അപന്റിക്സ് ആവാൻ സാധ്യത ഉണ്ടോ ? Please Reply
Aakan ulla chance kuravanu
Same
Ipo engne und
ഗുളിക കഴിചിട്ട് മാറുന്നതാണേലും സർജറി thne ആണോ നല്ലത്
Yes pinnem infection aakan chance undu
@@healthaddsbeauty ഗുളിക കഴിച്ചതിനു ശേഷം blood test ചെയ്തപ്പോൾ എല്ലാം normal ആണ്, ഇനി വരാതിരിക്കാൻ എന്തെങ്കിലും മുൻകരുതലുകൾ ഉണ്ടോ☺️🥰
@@safisafi5082 appendix പൂർണമായും മാറിയോ സർജറി വേണ്ടി വന്നോ
Dr എനിക്ക് വയറിനു valthuvashthu താഴെ kuthi kuthi pain und kure വർഷങ്ങൾ ആയി അങ്ങനെ വരുമ്പോൾ njn രാവിലേ വെറും vaytil injiyum veluthuliyum vellm കുടിക്കുമ്പോൾ മാറും athu നിർത്തുമ്പോൾ varum pain mayhrame ഉള്ളു എന്താ മേഡം ഇതിനു kaaranm
Acidity aakan aanu chance
@@healthaddsbeauty appentic ആകാൻ chance undo മേഡം
Starting timil chigilsichaal....clear aagumallo.. Dr..... 7 years... Kutty aann.. 🥺🥺
Yes aakum
Hii mam
Maminte e mail id onnu share cheyyumo.
Personal doubt chodikkanayirunnu.
Please reply mam
Healthaddsbeauty@gmail.com
@@healthaddsbeauty mam mail ayachit ithuvare reply kittiyilla
Please reply mam
Enik vedana und 🥺ithpole tthanne
Engil kanikkanam doctor re
Same..mariyooo??enthayiii
@@gayathrisb318 mareetillaa
@@shaheeda1978 hospital kanichillee
@@gayathrisb318 കാണിച്ചു ബട്ട് എല്ലാം ടെക്സ്റ്റ് ചെയ്തിട്ടും അതിലൊന്നും ഒരു കുഴപ്പവുമില്ല എല്ലാം നോർമൽ ആണ് 🤷🏻♀️
35 വയസ് ആയവരിൽ അപ്പൻ്റിസൈറ്റിസ് വരാറുണ്ടോ?
Yes sadhyatha kuravanengilum vararundu
Ethin thala vedana undaavumo
Pothuve kuravanu
@@healthaddsbeauty എത്ര ചിലവ് വരും
ആയുർവേദത്തിലും, ഹോമിയോ പൊതിയിലും സർജറി കേന്ദ്ര സർക്കാർ കൊണ്ടുവന്നിരുന്നു എങ്കിൽ നന്നായിരുന്നു
Yes
Mam... Ink kudalil പഴുപ്പ് unddenn പറഞ്ഞു ath ഇതിനു karanamavo pls rplyyy...??
Ethu pazhuttu pottiyal pazhuppu kudaline bhadikkum
Scanigil അപ്പന്റിസൈറ്റിസ് illannu പറഞ്ഞു കുടലിൽ പഴുപ്പ് എന്നാണ് പറഞ്ഞത്..... Apo ath ഇതിന്റെ തുടക്കമാവോ mam?
ഡോക്ടർ എനിക്ക് രണ്ടര വർഷമായിട്ടു മണവും രുചിയും അറിയാൻ കഴിയുന്നില്ല. മൂക്കടപ്പുണ്ട്. എന്തെങ്കിലും പ്രതിവിധിയുണ്ടോ.
Undu Nasayam ee condition ill gunam cheyyum
@@healthaddsbeauty nasayam എന്നു വച്ചാൽ എന്താണ് . അറിയില്ല.
Hi mam
Appendix undayaaal period time late akumo?
Ella
എനിക്ക് ഒപ്പെറേഷൻ ചെയ്തിട്ട് 2 ആഴ്‌ചയായി
ഇനി പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ട കാര്യം ഉണ്ടോ?
Fiber kooduthal ulla fruits and vegetables kooduthal kazhikkam
Ragi breakfast aayi kazhikkam
Amount ethra aayi?
@@devisujith983 enikk ithodoppam vere 2operation koodi undayirunnu
1laksham aayi ennan orma
👍👍👍👌👌🙏🙏🙏❣️❣️❣️❣️❣️
Thanks
Dr ente molk 7 years ayi..molk ipol cheriya choodum vayaru vedanayum und..vayarinte right sidilanu veda ..press cheyyumbol vedana und..enthanu mam cheyandat
Engil onnu doctor re kanikkanam