ഇതൊക്കെയാണ് മാസ് ഡയലോഗ്... അല്ലാതെ... ചലച്ചിത്ര മേഖല അധികം ഉപയോഗിക്കാത്ത മികച്ച ഒരു പ്രതിഭയാണ് ഇന്ദ്രജിത്ത്.ഒരു പക്ഷേ നടനായ സ്വന്തം സഹോദരനേക്കാൾ മികച്ചത്.
This is what you call a mass scene no slow motion no camera gimmicks no overacting simply with the eyes Indrajith conveys the badass character he is.. I am one of the lucky few who actually watched this film in theatre
+take it status ഓഹ്ഹ്... ലത്... അതൊക്ക ചെയ്യും. കമ്പ്യൂട്ടർ ഗോ ബാക്ക്.. ദേ ഏ കെ ജി സെന്റർ മുഴുവൻ കമ്പ്യൂട്ടർ വൽക്കരണം നടന്നു. മോദിയെ കേരളത്തിൽ കാല് കുത്താൻ അനുവദിക്കില്ല. (2006-2011കാലത്തെ മുദ്രാവാക്യം ). ദേ മോദി ഇന്ത്യൻ പ്രധാനമന്ത്രി. ഇപ്പോൾ പുള്ളി വരുമ്പോൾ അവിടെ പോയി സ്വികരിക്കണം. അമേരിക്കൻ സാംബ്രാജ്യത്തം തുലയട്ടെ !എന്നിട്ട് ചികിത്സക് അമേരിക്കൻ ഹോസ്പിറ്റലിൽ തന്നെ പോണം. ചൈന ഈ കാര്യത്തിൽ പോരാ
@@midhunmidhunmr.athesatyama7705 ഇപ്പോൾ ഉള്ള കമ്മ്യൂണിസ്റ്റുകാർ ഒക്കെ വ്യക്തി പൂജകർ ആയി മാറി.... കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രം എന്ത് പഠിപ്പിക്കുന്നോ അതെല്ലാം അവഗണിക്കുന്ന വിഭാഗം ആയി ഇന്നത്തെ കമ്മ്യൂണിസം മാറി
തൃശ്ശൂർ ജില്ലയിലെ എസ് എഫ് ഐ അടക്കി ഭരിച്ചിരുന്ന എസ്എഫ്ഐ കോട്ടയിൽ ഡിഗ്രിക്ക് പഠിച്ചിരുന്ന കാലത്ത്.... രണ്ടാം വർഷത്തിലേക്ക് കടന്നപ്പോൾ ഷോ ഓഫ് കുട്ടി വാണങ്ങൾ(കുട്ടി സഖാക്കൾ )..ങ്ങളുടെ വേലിയേറ്റം കാരണം ഞങ്ങൾ എസ്എഫ്ഐയിൽ തന്നെ രണ്ടു ചേരികളായി.. ഈ സീൻ കാണുമ്പോൾ എനിക്ക് അന്നത്തെ ഒരു അനുഭവം ഓർമ വരുന്നു... അന്നത്തെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും ഒരേ ക്ലാസ്സിൽ ഒരു ബെഞ്ചിൽ ഇരുന്ന് പഠിച്ചിരുന്ന എന്റെ സുഹൃത്തിനെ... എസ്എഫ്ഐ കാരും എസ്എഫ്ഐക്കാരെ തമ്മിൽ ചേരിതിരിഞ്ഞ് ഉണ്ടായ അടിയിൽ എനിക്ക് പട്ടിയെപ്പോലെ തല്ലേണ്ടി വന്നു... ആ ഒരു പ്രശ്നത്തിൽ പേരിൽ ഞാൻ ഞാൻ ഉൾപ്പെടെ മൂന്ന് പേർക്ക് സസ്പെൻഷനും ഒരാൾക്ക് ഡിസ്മിസ് ഉം കിട്ടി ബോധിച്ചു.. കോളേജിൽ കയറിയാൽ കാലു തല്ലിയൊടിക്കും എന്നുപറഞ്ഞ് ഏരിയാ കമ്മിറ്റി അംഗങ്ങളെയും ഏരിയാ സെക്രട്ടറിയായി വകവെക്കാതെ... പ്രിൻസിപ്പാളിനെ കയ്യിൽ നിന്നും സസ്പെൻഷൻ കേട്ട് വാങ്ങിക്കാൻ ഗേറ്റ് തുറന്നു കോളേജിൽ കയറിയപ്പോൾ... 3000 പേര് പഠിക്കുന്ന ആ കോളേജിൽ കമിതാക്കൾ ഒഴികെ എല്ലാവരും എന്നെ തന്നെ അത്ഭുതത്തോടെ നോക്കി നിന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു..... ഡിപ്പാർട്ട്മെന്റ് കയറി ടീച്ചർമാരെ കാണുമ്പോൾ അടി എവിടെ നിന്ന് വരും എന്ന പേര് മാത്രമായിരുന്നു മനസ്സിൽ കാരണം അത്രയ്ക്കും സ്ട്രോങ്ങ് ആയിരുന്നു അവിടെ എസ്എഫ്ഐ പാനലും അവിടുത്തെ ഏരിയ അംഗങ്ങളുടെ സ്വാധീനവും.. എന്നാൽ എന്റെ ചോരയ്ക്ക് കുറച്ച് കൊഴുപ്പ് കൂടുതൽ ആയതുകൊണ്ടാവാം അപ്പോൾ എന്തോ ഒരു ധൈര്യം കൂടെയുണ്ടയിരുന്നു... കൂടെ നടന്ന് വരുടെയും സുഹൃത്തുക്കളുടെ എല്ലാം വെറുപ്പ് സമ്പാദിച്ച് ഞാൻ അന്ന് ഒറ്റയ്ക്കാണ് 52 ഏക്കറിലും നടന്നുകൊണ്ടിരുന്നത്.... അവിടെ ആരൊക്കെ എന്നെ കണ്ടിട്ടുണ്ടോണം... ഹോ ഇവനെന്തൊരു ധൈര്യം അല്ലേ എന്നൊക്കെ പറയുന്നത് കേട്ടു... എന്നാൽ സസ്പെൻഷൻ ലെറ്റർ വാങ്ങി ഇറങ്ങുന്ന സമയം വടിയും കോലും ആയി ഗേറ്റ് വശങ്ങളിൽ നിൽക്കുന്ന ഒരു അമ്പതോളം പേർ ശ്രദ്ധയിൽപ്പെട്ടിരുന്നു... ഇന്ദ്രജിത്ത് പറയുന്നപോലെ ഒരു മാസ് ഡയലോഗ് അടിക്കാനുള്ള അവസ്ഥ ആയിരുന്നില്ല അപ്പോൾ... അടി കൊണ്ടവൻ മുന്നിൽ തന്നെ നിൽക്കുന്നുണ്ട്.. അവനെയും ഒറ്റയ്ക്ക് വിളിച്ചുകൊണ്ടുപോയി ഒരു സോറി പറഞ്ഞു ഞാൻ ഇങ്ങു പോന്നു... പത്തുമുതൽ ഒപ്പം ഉള്ളവനാ.. കൊടിയുടെ ആ പേരും പറഞ്ഞ് ഞങ്ങൾ ആ വഴക്ക് നോക്കിയിരുന്നെങ്കിൽ ഇന്നിപ്പോൾ രണ്ടിൽ ഒരാളെ ഉണ്ടായിരിക്കും ആയിരുന്നുള്ളൂ...
One of my all time favourite scenes in Malayalam... Indrajith is such a great actor who is not appreciated well by us... Also Baiju acted well in this scene "Nee theernnada theernnu..."
Lalettan and mammookka.... Evide method acting um natural acting um OK anu.. Nalla directors vendavitham upayogicha avarodoppamo athilum mikachatho aya performance indrettan tharum
Indrajith one of the best actor in malayalam film industry. In direction prithviraj is best but in acting indrajith exceeds prithviraj. Films like left right left, nayakan, halal love story, akashathinte niram etc are mind blowing performances of indrajith. But sad ti say he is underrated. And baiju is also a perfect entertainer. This film is one of my favourite films. A film that perfectly portrays the political system even now. Hats of to murali gopy sir.👍💯🎉🔥☺️.
Though indrajit is among the best youngsters, he still don't have that stardom which he truly deserves, maybe the impact of mafia in the industry. Transcends Dileep by far.
ഇതൊക്കെയാണ് മാസ് ഡയലോഗ്... അല്ലാതെ... ചലച്ചിത്ര മേഖല അധികം ഉപയോഗിക്കാത്ത മികച്ച ഒരു പ്രതിഭയാണ് ഇന്ദ്രജിത്ത്.ഒരു പക്ഷേ നടനായ സ്വന്തം സഹോദരനേക്കാൾ മികച്ചത്.
Correct
Good far better than dukquar
Yup no doubt about that
Better than Prithvi ❤️
Indrajith is the most underrated actor in Malayalam right now
It was one of the best dialogues ever.. Hats off to u Murali Gopi!
ഈ ഒരു സീൻ... എന്റെ പൊന്നോ. ഒരു രക്ഷയുമില്ല... തീയേറ്ററിൽ പോയി തന്നെ ഈ സിനിമ കാണാൻ കഴിഞ്ഞു... 👌🔥
indrajith is more talented than any leading young actors in Malayalam
adarsh anandhan so true
True
He is way more talented than his brother.
This is what you call a mass scene no slow motion no camera gimmicks no overacting simply with the eyes Indrajith conveys the badass character he is.. I am one of the lucky few who actually watched this film in theatre
രോമാഞ്ചം!! 👍👌
2:56 to 3:00 , that evil smile is killing 😍😍😍.... one of the most talented actor, we have got...
Literally 🔥
Sound
He didn't blink once in this whole dialogue.
എന്റെ വീടിന്റെ ചുവരിൽ ഒരുപാട് പേരുടെ പടം ഒന്നും ഇല്ല... ഒറ്റ പടം മാത്രമേ ഉള്ളു എന്റെ തന്തയുടെ.. മാപ്പ് ജയൻ പറയില്ല
+take it status സിനിമയിൽ ജയന്റെ ഡയലോഗ് ആണ് ഹേയ്
Midhun Midhunmr. athe satyam anu ..deyy athalla njan vicharich naazhikaykk 40 vattam asahishnutha ennu parayana ee kammikal ithu odaathirikkan vallom cheyth kaanum nnaanu.
+take it status ഓഹ്ഹ്... ലത്... അതൊക്ക ചെയ്യും. കമ്പ്യൂട്ടർ ഗോ ബാക്ക്.. ദേ ഏ കെ ജി സെന്റർ മുഴുവൻ കമ്പ്യൂട്ടർ വൽക്കരണം നടന്നു. മോദിയെ കേരളത്തിൽ കാല് കുത്താൻ അനുവദിക്കില്ല. (2006-2011കാലത്തെ മുദ്രാവാക്യം ). ദേ മോദി ഇന്ത്യൻ പ്രധാനമന്ത്രി. ഇപ്പോൾ പുള്ളി വരുമ്പോൾ അവിടെ പോയി സ്വികരിക്കണം. അമേരിക്കൻ സാംബ്രാജ്യത്തം തുലയട്ടെ !എന്നിട്ട് ചികിത്സക് അമേരിക്കൻ ഹോസ്പിറ്റലിൽ തന്നെ പോണം. ചൈന ഈ കാര്യത്തിൽ പോരാ
@@midhunmidhunmr.athesatyama7705 ഇപ്പോൾ ഉള്ള കമ്മ്യൂണിസ്റ്റുകാർ ഒക്കെ വ്യക്തി പൂജകർ ആയി മാറി.... കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രം എന്ത് പഠിപ്പിക്കുന്നോ അതെല്ലാം അവഗണിക്കുന്ന വിഭാഗം ആയി ഇന്നത്തെ കമ്മ്യൂണിസം മാറി
ഈ scene ഒരു ചരിത്രം ആണ്, മലയാള സിനിമയുടെ ഒഴിവാക്കാന്‍ പറ്റാത്ത ചരിത്രം.
തൃശ്ശൂർ ജില്ലയിലെ എസ് എഫ് ഐ അടക്കി ഭരിച്ചിരുന്ന എസ്എഫ്ഐ കോട്ടയിൽ ഡിഗ്രിക്ക് പഠിച്ചിരുന്ന കാലത്ത്.... രണ്ടാം വർഷത്തിലേക്ക് കടന്നപ്പോൾ ഷോ ഓഫ് കുട്ടി വാണങ്ങൾ(കുട്ടി സഖാക്കൾ )..ങ്ങളുടെ വേലിയേറ്റം കാരണം ഞങ്ങൾ എസ്എഫ്ഐയിൽ തന്നെ രണ്ടു ചേരികളായി.. ഈ സീൻ കാണുമ്പോൾ എനിക്ക് അന്നത്തെ ഒരു അനുഭവം ഓർമ വരുന്നു... അന്നത്തെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും ഒരേ ക്ലാസ്സിൽ ഒരു ബെഞ്ചിൽ ഇരുന്ന് പഠിച്ചിരുന്ന എന്റെ സുഹൃത്തിനെ... എസ്എഫ്ഐ കാരും എസ്എഫ്ഐക്കാരെ തമ്മിൽ ചേരിതിരിഞ്ഞ് ഉണ്ടായ അടിയിൽ എനിക്ക് പട്ടിയെപ്പോലെ തല്ലേണ്ടി വന്നു... ആ ഒരു പ്രശ്നത്തിൽ പേരിൽ ഞാൻ ഞാൻ ഉൾപ്പെടെ മൂന്ന് പേർക്ക് സസ്പെൻഷനും ഒരാൾക്ക് ഡിസ്മിസ് ഉം കിട്ടി ബോധിച്ചു.. കോളേജിൽ കയറിയാൽ കാലു തല്ലിയൊടിക്കും എന്നുപറഞ്ഞ് ഏരിയാ കമ്മിറ്റി അംഗങ്ങളെയും ഏരിയാ സെക്രട്ടറിയായി വകവെക്കാതെ... പ്രിൻസിപ്പാളിനെ കയ്യിൽ നിന്നും സസ്പെൻഷൻ കേട്ട് വാങ്ങിക്കാൻ ഗേറ്റ് തുറന്നു കോളേജിൽ കയറിയപ്പോൾ... 3000 പേര് പഠിക്കുന്ന ആ കോളേജിൽ കമിതാക്കൾ ഒഴികെ എല്ലാവരും എന്നെ തന്നെ അത്ഭുതത്തോടെ നോക്കി നിന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു..... ഡിപ്പാർട്ട്മെന്റ് കയറി ടീച്ചർമാരെ കാണുമ്പോൾ അടി എവിടെ നിന്ന് വരും എന്ന പേര് മാത്രമായിരുന്നു മനസ്സിൽ കാരണം അത്രയ്ക്കും സ്ട്രോങ്ങ് ആയിരുന്നു അവിടെ എസ്എഫ്ഐ പാനലും അവിടുത്തെ ഏരിയ അംഗങ്ങളുടെ സ്വാധീനവും.. എന്നാൽ എന്റെ ചോരയ്ക്ക് കുറച്ച് കൊഴുപ്പ് കൂടുതൽ ആയതുകൊണ്ടാവാം അപ്പോൾ എന്തോ ഒരു ധൈര്യം കൂടെയുണ്ടയിരുന്നു... കൂടെ നടന്ന് വരുടെയും സുഹൃത്തുക്കളുടെ എല്ലാം വെറുപ്പ് സമ്പാദിച്ച് ഞാൻ അന്ന് ഒറ്റയ്ക്കാണ് 52 ഏക്കറിലും നടന്നുകൊണ്ടിരുന്നത്.... അവിടെ ആരൊക്കെ എന്നെ കണ്ടിട്ടുണ്ടോണം... ഹോ ഇവനെന്തൊരു ധൈര്യം അല്ലേ എന്നൊക്കെ പറയുന്നത് കേട്ടു... എന്നാൽ സസ്പെൻഷൻ ലെറ്റർ വാങ്ങി ഇറങ്ങുന്ന സമയം വടിയും കോലും ആയി ഗേറ്റ് വശങ്ങളിൽ നിൽക്കുന്ന ഒരു അമ്പതോളം പേർ ശ്രദ്ധയിൽപ്പെട്ടിരുന്നു... ഇന്ദ്രജിത്ത് പറയുന്നപോലെ ഒരു മാസ് ഡയലോഗ് അടിക്കാനുള്ള അവസ്ഥ ആയിരുന്നില്ല അപ്പോൾ... അടി കൊണ്ടവൻ മുന്നിൽ തന്നെ നിൽക്കുന്നുണ്ട്.. അവനെയും ഒറ്റയ്ക്ക് വിളിച്ചുകൊണ്ടുപോയി ഒരു സോറി പറഞ്ഞു ഞാൻ ഇങ്ങു പോന്നു... പത്തുമുതൽ ഒപ്പം ഉള്ളവനാ.. കൊടിയുടെ ആ പേരും പറഞ്ഞ് ഞങ്ങൾ ആ വഴക്ക് നോക്കിയിരുന്നെങ്കിൽ ഇന്നിപ്പോൾ രണ്ടിൽ ഒരാളെ ഉണ്ടായിരിക്കും ആയിരുന്നുള്ളൂ...
Keralavarma aano?
ചുരുക്കിപ്പറയാൻ പറ്റുവോ?
എന്റെ ഏറ്റവും മികച്ച scene....ennu indhrajithinu പറയാം...
മുണ്ട് മടക്കി കുത്തലോ മീശ പിരിയോ ഒന്നുമല്ല. ഇതാണ് റിയൽ ലൈഫ് ഹീറോയിസം 💥
വട്ട് ജയൻ ഇഷ്ടം 🔥❤️
indrajith .what an actor amazing expression.
Indran chettan is the next super star
One of my all time favourite scenes in Malayalam... Indrajith is such a great actor who is not appreciated well by us...
Also Baiju acted well in this scene "Nee theernnada theernnu..."
Baiju natural actor anu
jayan aanu aankutty......... avan aanu aankutty
Iconic dialogues നീ തീർന്നെടാ നീ തീർന്നു
നീ തീർന്നടാ നീ തീർന്ന്...😅😅
Super dialogue delivery.
indrajith next mohanlal super actor in his all film
ഇ സിനിമയിൽ ഏറ്റവും ഇഷ്ട്ടപെട്ട സീൻ 😍😍😍😍 ആക്ടിങ് വേറെ ലെവൽ
Indrajith sukumaran... Such a talent actor👏👏👏👏
നടൻ എന്ന നിലയിൽ സഹോദരൻ പ്രഥ്വിരാജിനെ ക്കാളും ഒരുപടി മുന്നിൽ ആണ് ഇന്ദ്രൻ പക്ഷെ മലയാളസിനിമ വേണ്ടവിധം ഉപയോഗിക്കുന്നില്ല
Next Mohanlal
Correct bro
next jayan!!..😉
Lalettan and mammookka.... Evide method acting um natural acting um OK anu.. Nalla directors vendavitham upayogicha avarodoppamo athilum mikachatho aya performance indrettan tharum
Indrajith one of the best actor in malayalam film industry. In direction prithviraj is best but in acting indrajith exceeds prithviraj. Films like left right left, nayakan, halal love story, akashathinte niram etc are mind blowing performances of indrajith. But sad ti say he is underrated. And baiju is also a perfect entertainer. This film is one of my favourite films. A film that perfectly portrays the political system even now. Hats of to murali gopy sir.👍💯🎉🔥☺️.
Baiju and indrajith super act
Jayan da!!!....original jayane indrajith aavahicha Sean...😍💪
Though indrajit is among the best youngsters, he still don't have that stardom which he truly deserves, maybe the impact of mafia in the industry. Transcends Dileep by far.
Comparing Indrajith with Dileep is like Apples with Apes.. Dileep can't even act one day like Indrajith ...
ദിലീപ് ചെയ്ത പടങ്ങൾ ഒന്നും വേറൊരുത്തൻ കേറി ചെയ്താലും മെന ആവില്ല, കള്ളൻ മാധവൻ, cid മൂസ, ഒരുപാട്...
ദിലീപിന് അദ്ദേഹത്തിന്റെ സ്പേസ് ഉണ്ടെടാ മൊണ്ണകളെ...
@@hskr8128Welcome to Central jail 🙂
@@rahulcsbn എങ്കിൽ താൻ ഈപ്പൻ പാപ്പച്ചിയേ കൊണ്ട് കള്ളൻ മാധവന്റ റോൾ ചെയ്യിപ്പിക്കു, ഒഞ്ഞു പോഡെർക്കാ
@@hskr8128 Oombraaa... Avdunnu parayana pole..🙏🙏
He is the great actor in Malayalam industry
Mass. Dialogue...
Indhrajith best acting performance👏👏👏
ഇന്ദ്രജിത്ത് ഏട്ടൻ ഓൺ 🔥
2:19 nailed it.. 🔥
Two all time under rated real heroes /gems of malyalam industry
Theeateril:kure.ennam.sashikalaya.nimisham.
Kallip..Superb..!!
Good dialogues...good acting..indrajith next lalettan
❤ ahh dialogue ne vendi ❤😊
What an actor!!!!
ഇന്ദ്രജിത് തന്നെയാണ് സൂപ്പർ രാജുവിനെക്കാൾ
ith than padam
Ha ha pwolicha dialogue😍😍
My favourite scene ❤️
Ejjaaathi Masss🔥🔥🔥🔥🔥👌👌👌👌
Baiju ..awesome...
That sarcastic SMILE
kidilam ,excellent film
Mohanlal Mammootty Indrajith deleep Fahad my favorite s
Powli indrajith
Indrettan vere Range❤️❤️❤️
Commikale adichu annakil kettiya movie
Eee padam oodikan antham kammikal samathikathathinte karanam manasilayi😎, super padam
Poda poori
@@narasimhamanadiar pooori ninte thandha
ente ponne..... njan aadya coment itta sheshamaanu video kande, jeevithathil adyamayittanu YTil video kandu ariyandu kai adichu poye........... "ente veedinte chuvaril orupaadu padam onnumilla, otta padame ullu - ente thanthede"........
Murali gopi, indrajith sukumaran , abhinandhikkan vaakkukal illa ningale........
My favorite Star dileep ettan and indrajith Ettan 😊😍
2:37 love
മരണ മാസ്
sainu m ethine ethande parayuvallo...nag..kola mass...!!..😁
ഇന്ദേട്ടൻ നല്ലൊരു മാസ്സ് നടനാണ്
ഇയാളെ മലയാള സിനിമ നല്ലപോലെ ഉപയോഗിച്ചില്ല
Best ever scene
2:35 😍😍😍
ഇന്ദ്രൻ 😍
brilliant
superb
Ethne oke aanu mass nnu parayane.... nokunna bhavam polm romanjam.... Anungal ayal engane nikanam
Kaitheri Rockz🔥
Cheeri.. 👏👏👍👍
Sigma Male Grindset
0:59 1:32 കൈതേരി വിജയൻ
നീ തീർന്നെടാ തീർന്ന്
ജയൻ മുത്താണ് 💪❤️🔥
Class movie..
ഇതിലും ഭേദം മാക്രികളെ മുക്കിക്കൊല്ലുന്നതായിരുന്നു
aankutti
Power dailoge🔥😍💪
Indrajith ettan supera
Where can i see this movie
Indrajith mass
പരനാറി ആരാണെന്നു പറഞ്ഞു തന്ന സിനിമ
indrajith daaa
🔥
തീരട്ട് 😎
Jayan ❤️❤️❤️
Sahadevan bgm masss
Kalip da, ingane venam anungalayal.
Indrajith Mass actor
adipoli
Pinarayiyude cinema...
Masssssss
Mass scene
❤️❤️👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
Massssss
polich
Movie name
Left right left
from 0:41 🤣🤣
mappu nyan parayilla
ithokkeyaanu maaasss
Pinnallaaaah...
Antham kammikalk ula oru adi
വട്ട് ജയൻ 💥💥💥💥💥💥💥💥💥💥💥
Mass
Uff🔥🔥
polichu
💥🔥