അതെ hannibal ന്റെ alps പർവതം താണ്ടിയ ഭാഗം അവിടെ ഉണ്ടായ ആക്രമണങ്ങളും മറക്കാനാവാത്ത അനുഭവമാക്കി തീർത്ത ജൂലിയസിന്റെ വിവരണം അത്ര കണ്ടു deep ആയിരുന്നു . പിന്നെ alps അനുബന്ധമായി എന്ത് കേട്ടാലും വായിച്ചാലും hannibal ന്റെ യാത്രയാണ് മനസ്സിൽ ഓടിയെത്തുക . You influenced us so deeply in every way , thank you 🙏
ഹാനിബാൾ സീരിസിൽ ഹോ ♥️😍 ആ തായ്‌വാരങ്ങളും ഗോത്ര വർഗ്ഗകരുടെ ആക്രമണങ്ങളും എല്ലാം നേരിട്ട് കണ്മുന്നിൽ കണ്ട ഫീലിംഗ് ആയിരുന്നു ഇപ്പോഴും ഇനിയും അതുപോലുള്ള ചരിത്ര കഥകൾ കേൾക്കാൻ കൊതിയാവുന്നു ❤️❤️കട്ട വെയിറ്റ് അച്ചായാ ♥️♥️
താങ്കളുടെ കഥകൾകിടയിലുള്ള അകലം കുറച്ച് കൂടെ... ബെഡ് ടൈം സ്റ്റോറി കൾ ഞാൻ 40varshagalku ശേഷം കെട്ടുറങ്ങുനത് താങ്കൾ കാരണമാണ്.ഒരുപാട് സ്നേഹത്തോടെ ഒത്തിരി നന്ദി
പുണിക് വാർ ചരിത്രത്തിൽ പഠിച്ചിട്ടുണ്ടെങ്കിലും. ഹാനിബാളിന്റെ പടയോട്ടം 9 എപ്പിസോടും കേട്ടു കഴിഞ്ഞപ്പോൾ ഞാനും അദ്ദേഹത്തോട് ഒപ്പം സഞ്ചാരി ആയി.... താങ്കളുടെ അവതരണം കൊണ്ടു ചരിത്രം മനസ്സിൽ നന്നായി കോറിയിടുന്നു.. നന്ദി.
ലൈക് എത്രയുണ്ടെന്നു നോക്കിയപ്പോഴേ മനസിലായി വീഡിയോ ഇപ്പൊ വന്നതേ ഉള്ളു എന്ന്, എന്നാലും ലേറ്റ് ആയിപ്പോയി, ഈ പേര് നോട്ടിഫിക്കേഷനിൽ വരുമ്പോതന്നെ ഓപ്പൺ ചെയ്ത് കാണുന്ന എന്നേക്കാൾ ഒരുപാട് പേരുണ്ടെന്നു മനസിലായി... 😔
ഇതൊക്കെ ആണ് അറിവ് 😍👍🏻. ഞങ്ങള്ക്ക് മനസ്സിലാവാൻ വേണ്ടി പല പല ചരിത്ര സംഭവങ്ങളും കോർത്തിണക്കികൊണ്ട് ഉള്ള ഈ ഒരു അവതരണം ഉണ്ടല്ലോ അതൊരു അപാര കഴിവ് തന്നെയാണ് അഭിനന്ദനം അർഹിക്കേണ്ട ആൾ തന്നെ ആണ് നിങ്ങൾ 😍🥰
ഹാനിബാൾ ഒരു ലെജൻഡ് തന്നെ യാണ്... ഹാനിബാളിനെ കുറിച്ചുള്ള കഥ പറച്ചിലും അങ്ങനെ തന്നെ.... അതെ സർ, welcome to the histories എന്നു പറയുന്നത് കേൾക്കാൻ ഒരുപാട് പേര് കാത്തിരിക്കുന്നതിനു കാരണവും ഹാന്നിബാൾ ഉൾപ്പെടെ ഉള്ളവരുടെ കഥ വിവരണവും ആയിരുന്നു... 👍
Hannibal is a legend ഓരോ കഥകളും കേൾക്കുമ്പോൾ ആദിയം മനസ്സിൽ വരുന്നത് carthage genaral hannibal തന്നെയാണ് ഒറ്റക് rome മിനോട് പൊരുതിയ hero history never forgeted
Hannibal വല്ലാതെ impress ചെയ്യിപ്പിച്ചു, അദ്ദേഹത്തേക്കാൾ സമർഥ്യം ഉള്ളവർ ഈ ലോകത്ത് ഇനിയും ഉണ്ടല്ലോ, അവരെ കൂടി ഉൾപ്പെടുത്തി പുതിയ പരമ്പരകൾ വരട്ടെ, ചരിത്രം ചിലർക്ക് ഇഷ്ട്മുള്ള വിഷയം 🔥❤️❤️
ഇത് രണ്ടാം ചാനൽ ആണ്. ഇവിടെ ചെറിയ വീഡിയസ് ആണ് ഇടുന്നത്. ഒരിടത്തും ഞാനായിട്ട് സമയം കുറയ്‌ക്കാറോ കൂട്ടാറോ ഇല്ല. ചിലത് കുറെ പറയാൻ ഉണ്ടാവും. ചിലത് കുറച്ചും . Understand bro 🙏❤️❤️❤️❤️
ഇത് രണ്ടാം ചാനൽ ആണ്. ഇവിടെ ചെറിയ വീഡിയസ് ആണ് ഇടുന്നത്. ഒരിടത്തും ഞാനായിട്ട് സമയം കുറയ്‌ക്കാറോ കൂട്ടാറോ ഇല്ല. ചിലത് കുറെ പറയാൻ ഉണ്ടാവും. ചിലത് കുറച്ചും 🙏🙏🙏🙏🙏 please understand bro ❤️❤️❤️
അതെ hannibal ന്റെ alps പർവതം താണ്ടിയ ഭാഗം അവിടെ ഉണ്ടായ ആക്രമണങ്ങളും മറക്കാനാവാത്ത അനുഭവമാക്കി തീർത്ത ജൂലിയസിന്റെ വിവരണം അത്ര കണ്ടു deep ആയിരുന്നു . പിന്നെ alps അനുബന്ധമായി എന്ത് കേട്ടാലും വായിച്ചാലും hannibal ന്റെ യാത്രയാണ് മനസ്സിൽ ഓടിയെത്തുക . You influenced us so deeply in every way , thank you 🙏
❤️❤️❤️❤️❤️
Haniball real hero fan boy
Truth.... 💖
ആരൊക്കെ വന്നാലും പോയാലും ഹാനിബാളിന്റെ തട്ട് താണ് തന്നെ ഇരിക്കും 🔥🔥🔥
കഴിഞ്ഞ മാസം ഓസ്ട്രിയ യിലൂടെ ആൽപ്സ് ന്റെ തഴവരത്തിലൂടെ ഉള്ള ആ യാത്ര ജീവിതത്തിൽ മറക്കില്ല..
ഹാനിബാൾ സീരിസിൽ ഹോ ♥️😍
ആ തായ്‌വാരങ്ങളും ഗോത്ര വർഗ്ഗകരുടെ ആക്രമണങ്ങളും എല്ലാം നേരിട്ട് കണ്മുന്നിൽ കണ്ട ഫീലിംഗ് ആയിരുന്നു ഇപ്പോഴും
ഇനിയും അതുപോലുള്ള ചരിത്ര കഥകൾ കേൾക്കാൻ കൊതിയാവുന്നു ❤️❤️കട്ട വെയിറ്റ് അച്ചായാ ♥️♥️
ബ്രോ... തായ് വാരങ്ങൾ എന്ന് അല്ല. താഴ് വാരങ്ങൾ എന്നു എഴുതി കൂടെ
❤️❤️❤️
താങ്കളുടെ കഥകൾകിടയിലുള്ള അകലം കുറച്ച് കൂടെ... ബെഡ് ടൈം സ്റ്റോറി കൾ ഞാൻ 40varshagalku ശേഷം കെട്ടുറങ്ങുനത് താങ്കൾ കാരണമാണ്.ഒരുപാട് സ്നേഹത്തോടെ ഒത്തിരി നന്ദി
😍❤️❤️
ഹനിബാൾ... അതൊരു ജിന്നാണ്. ഭായ്....💪💪💪💪💪
❤️❤️
പുണിക് വാർ ചരിത്രത്തിൽ പഠിച്ചിട്ടുണ്ടെങ്കിലും. ഹാനിബാളിന്റെ പടയോട്ടം 9 എപ്പിസോടും കേട്ടു കഴിഞ്ഞപ്പോൾ ഞാനും അദ്ദേഹത്തോട് ഒപ്പം സഞ്ചാരി ആയി.... താങ്കളുടെ അവതരണം കൊണ്ടു ചരിത്രം മനസ്സിൽ നന്നായി കോറിയിടുന്നു.. നന്ദി.
🙏❤️❤️❤️
ലൈക് എത്രയുണ്ടെന്നു നോക്കിയപ്പോഴേ മനസിലായി വീഡിയോ ഇപ്പൊ വന്നതേ ഉള്ളു എന്ന്, എന്നാലും ലേറ്റ് ആയിപ്പോയി, ഈ പേര് നോട്ടിഫിക്കേഷനിൽ വരുമ്പോതന്നെ ഓപ്പൺ ചെയ്ത് കാണുന്ന എന്നേക്കാൾ ഒരുപാട് പേരുണ്ടെന്നു മനസിലായി... 😔
😍❤️❤️❤️❤️❤️
😊
ഇതൊക്കെ ആണ് അറിവ് 😍👍🏻.
ഞങ്ങള്ക്ക് മനസ്സിലാവാൻ വേണ്ടി പല പല ചരിത്ര സംഭവങ്ങളും കോർത്തിണക്കികൊണ്ട് ഉള്ള ഈ ഒരു അവതരണം ഉണ്ടല്ലോ അതൊരു അപാര കഴിവ് തന്നെയാണ് അഭിനന്ദനം അർഹിക്കേണ്ട ആൾ തന്നെ ആണ് നിങ്ങൾ 😍🥰
🥰❤️❤️❤️❤️
മറ്റുള്ള നാട്ടുകാർ അവരുടെ ചരിത്രം മനസ്സിലാക്കാൻ കാണിക്കുന്ന ആത്മാർത്ഥതയും ആവേശവും നമ്മുക്കും അനുകരിക്കുവാൻ കഴിയട്ടെ❤. Keep going...
ഹാനിബാൾ ഒരു ലെജൻഡ് തന്നെ യാണ്... ഹാനിബാളിനെ കുറിച്ചുള്ള കഥ പറച്ചിലും അങ്ങനെ തന്നെ.... അതെ സർ, welcome to the histories എന്നു പറയുന്നത് കേൾക്കാൻ ഒരുപാട് പേര് കാത്തിരിക്കുന്നതിനു കാരണവും ഹാന്നിബാൾ ഉൾപ്പെടെ ഉള്ളവരുടെ കഥ വിവരണവും ആയിരുന്നു... 👍
🙏❤️❤️❤️❤️❤️
പോൾ ദു ഷേവ്... ഹാനി ബാല്‍..... 🎈🎈🎈🎈🔥🔥🔥🙏🙏🙏
ചരിത്ര പ്രധാനമായ കഥപറയുവാൻ,വേറെ ആരുമില്ല.
❤️❤️
Great information achayo super 💖❤️❤️
❤️❤️
Achayante e sound undalo athane poli, oro divasam koodumthorum ishtam koodikoodi varunne ullu
❤️❤️
Superb.always supports the channel ❤️
❤️❤️❤️
Hannibal is a legend
ഓരോ കഥകളും കേൾക്കുമ്പോൾ ആദിയം മനസ്സിൽ വരുന്നത് carthage genaral hannibal തന്നെയാണ്
ഒറ്റക് rome മിനോട് പൊരുതിയ hero history never forgeted
❤️❤️❤️
അച്ചായോ 🔥🔥🔥🔥പൊളിക്ക് ❤️❤️❤️എന്നും കഥകൾ വരട്ടെ ❤️❤️❤️❤️
❤️❤️
വളരെ ഭംഗി ആയിട്ട് കഥ ആസ്വദിച്ചു
❤️❤️
ഹാന്നിബാൾ എന്ന് വീണ്ടും കേട്ടപ്പോൾ ചാനലിലെ പഴയ സീരിസിനെ കുറിച്ച് ഓർത്തു..
🔥🔥🔥
❤️❤️
ആ ലാസ്റ്റ് Dialogue......🔥
Yes Hannibal is a Legend
❤️❤️
Hannibal വല്ലാതെ impress ചെയ്യിപ്പിച്ചു, അദ്ദേഹത്തേക്കാൾ സമർഥ്യം ഉള്ളവർ ഈ ലോകത്ത് ഇനിയും ഉണ്ടല്ലോ, അവരെ കൂടി ഉൾപ്പെടുത്തി പുതിയ പരമ്പരകൾ വരട്ടെ, ചരിത്രം ചിലർക്ക് ഇഷ്ട്മുള്ള വിഷയം 🔥❤️❤️
E kariyangal njan arinjathum kettathum achayan Karanam Ann thank u bro
❤️❤️❤️
Notification നേരത്തേ കിട്ടി but wait ചെയ്തതാ കാണാൻ because രാത്രി കണ്ണടച്ച് കിടന്ന് മാഷിന്റെ കഥ കേൾക്കാൻ വല്ലാത്തൊരു feel ആണ്❤️❤️❤️
❤️❤️
Started watching your videos recently…. I loved it dear!!
FYI - my wife vineetha was your classmate at KE.. and we had met during late 90s.
😍👍 Got it DR Vineetha 😍😍
Achaya adipoli 😍
❤️❤️❤️
നെപ്പോളിയന്റെ യുദ്ധങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
Hanibal IS a legend അച്ചായന്റെ കഥകളിൽ ചരിത്രത്തിൽ ഹാനിബാൾ പൈറസ് ലെജൻഡ് തന്നെയാണ്🙏❤️
❤️
കുട്ടി കാലം തൊട്ട് അലക്സാണ്ടർനെ ലെജൻഡ് conquerer ആയി കണ്ട എന്നെ ഒറ്റ സീരിസിൽ ഹാന്നിബൽ ഫാൻ ആക്കി മാറ്റിയ ജൂലിയസ് അണ്ണൻ 👍🏽❤️
😍❤️❤️
Hannibal is a one of heroes in the history. I got this knowledge from you achayaa.🙂. Thank you...
😍❤️❤️❤️
Achaya സൂപ്പർ ❤️❤️❤️❤️
❤️❤️❤️
Achayaaa Chernobyl nuclear disasterinte vedio edumo
Acchayante vakukaliloode njangalke kananam
Excellent 👌
❤️❤️
It's been a long time since I watched a movie because of your program thank you sir 😊
😍❤️❤️❤️❤️
Sir welcome to mysstories 👌🙏🙏🙏
❤️❤️
Thanks
❤️❤️
👌🏻😍😍😍😍അച്ചായോ
❤️❤️❤️
ഓ.. ഒന്നും പറയാനില്ല.. പൊളി ❤
❤️❤️
🙂👍👍👍very Informative 🙂
❤️❤️❤️
Please talk about Abhilash Tomy
Superb 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
❤️❤️
ചെറിയ കഥയാണങ്കിലും നല്ല രസം
❤️❤️
Good morning Hanibal.. ഞങ്ങളും ആ റൂട്ട് പോയി.. കഥകളുടെ സർവസൈന്യധിപൻ ജൂലിയസ് മാനുവലും പുള്ളേരും. ചരിത്രം...!!!!!
😍❤️❤️❤️
Hm, Interesting 👍✨️
❤️❤️
Rajave...kidu
❤️❤️
First ❤❤
❤️❤️
ഇന്നത്തെ സൗകര്യങ്ങൾ നമുക്ക് എത്ര മുതൽക്കൂട്ടാകുന്നു
നിങ്ങൾ പോളിയാണ് 👍👍🔥🔥
❤️
Kidu 👍
❤️❤️
ഒറ്റ പേര് ഹാനിബാൾ ⚡️
❤️❤️
Ashique From Kasaragod ❤️
❤️❤️
Kadhayude our chagara❤❤❤
❤️🔥 ഹാനിബാൾ ദി ഗ്രേറ്റ്
❤️❤️
Ningalude sound kelkatha divasngal churukkam anu. Mr story 👨
❤️❤️❤️❤️
World war 2 stories cheyyanam
ചരിത്രങ്ങളോരോന്നായ് ചുരുളഴിയപ്പെടുന്നു ❤🌷
❤️❤️
Super👍
❤️❤️
ഹാനിബാൾ 💪💪❤️❤️
❤️❤️
Annnaa time kootanam plzzzz
ഇത് രണ്ടാം ചാനൽ ആണ്. ഇവിടെ ചെറിയ വീഡിയസ് ആണ് ഇടുന്നത്. ഒരിടത്തും ഞാനായിട്ട് സമയം കുറയ്‌ക്കാറോ കൂട്ടാറോ ഇല്ല. ചിലത് കുറെ പറയാൻ ഉണ്ടാവും. ചിലത് കുറച്ചും . Understand bro 🙏❤️❤️❤️❤️
@@MysStoriesenik ariyam annnna njan channel thudagiyapo thottula follower anne
ഹാനിബാലിന്റെ story വിവരിച്ചപോലെ അലക്സാണ്ടർ ചക്രവർത്തിയുടെയും വിവരിച്ചുകൂടെ
Very interesting story
❤️❤️
👍👍👍🌹
❤️❤️
ഹാനിബാൾ ഒരു വികാരമാണ്
❤️❤️
💖💖💖💖💖💖💖💖
❤️
Hannibal is a legend!!! You too annaa, all the best and thank you!!!
❤️❤️
അച്ചായോ ഇതിന്റെ full video പ്രതീഷിക്കാമോ 😊😊
ഇതൊക്കെ ഇത്രേ ഉള്ളൂ സുധിയെ 😍😍😍
😍
Hanibal great.... achayanum
❤️❤️
അച്ചായോ 💖🥰
❤️❤️
Achayansss💞
❤️❤️❤️
👌👌👌
❤️❤️
Welcome back
❤️
Hannibal😍😍😍
present sir
❤️❤️❤️
Achayoo❤️❤️
❤️❤️❤️
സമയം കുറച്ചല്ലോ 😭😭😭😭😭
ഇത് രണ്ടാം ചാനൽ ആണ്. ഇവിടെ ചെറിയ വീഡിയസ് ആണ് ഇടുന്നത്. ഒരിടത്തും ഞാനായിട്ട് സമയം കുറയ്‌ക്കാറോ കൂട്ടാറോ ഇല്ല. ചിലത് കുറെ പറയാൻ ഉണ്ടാവും. ചിലത് കുറച്ചും 🙏🙏🙏🙏🙏 please understand bro ❤️❤️❤️
Hiii sir u big fan
Thanks bro 🥰❤️❤️❤️
ഹാളിബാൾ The Real Hero😍😍😍😎😎😎
❤️❤️
So nice story for achayo ❤️❤️❤️😍😍😍😍👍👍👍😡👏🤣🤣👏🤩🥰
❤️❤️❤️
Havoo👍👍👍👍
❤️❤️❤️
First Albert
❤️❤️
അണ്ണാ ഹാനിബാൾ.... 💓💓
❤️
അതേ ഹാനിബാൾ ലെജൻഡ് തന്നെ..ഇപ്പൊൾ താങ്കളാണ് ബ്രദർ real ലെജൻഡ്...🙏
❤️❤️
👏👏👍❤️
❤️❤️
👍👍
❤️❤️❤️
ഹാനിബാളിന്റെ കഥ കേട്ടാണ് ഞാൻ അച്ചായന്റ ഫാൻ ആയത്..
❤️❤️
❤️👍👍🎈
ഇന്നത്തെ sharman tank ,leopard tank പോലെ ആയിരുന്നു അന്നത്തെ ആന 🔥
Yes hanibal is a legend and a rebel like fire
❤️❤️
വീണ്ടും 💪
ആശാൻ ഫോമിൽ തിരിച്ചെത്തിയിരിക്കുന്നു🏌️🏌️🏌️
😍
Jumbo 😘❤️❤️❤️
❤️❤️
അതേ ഹാനി ബാൽ ഒരു Legend👍🏻❤️❤️❤️❤️❤️❤️❤️🙏
❤️❤️
🔥 ❤
ഹാനിബാൾ... 💪💪💪💪💪
❤️❤️
Yes, he is a Legend
❤️❤️
Achayan ❤ elephnats 🔥 hannibal 💂
❤️❤️
I am first
❤️❤️❤️
ഏറ്റുമാനൂർ അമ്പലത്തിൽ വരുന്നുണ്ടെങ്കിൽ പറയണേ
😍 സാധ്യതയില്ല. തിരക്കാണ്❤️❤️❤️❤️
@@MysStories Mm
❤️❤️❤️
❤️❤️❤️
💙💙💙💙
❤️❤️
👍
❤️❤️❤️
💚🌷
கதை சூப்பர் நான் தாங்களுடைய கதையை கேட்காருண்டு ......
🙏❤️❤️❤️