Oxygen off akarila fud normal ayi kodukarund aanatum gold fish mugalil vanu oxygen idkunu epozhum bowl ill oru fish kudi ittu koduth but new goldfish mugalil vararila old fish still epozhum mugalil vanu oxygen idukunu epozhum ,valiya bowl anu two fish oke anu etha reason enu manasilagunila plzz replyyy ,edak thazhe pogolu baki time oke mugalil vanu nilkunu😢😢😢😢😢😢😢😢😢😢😢😢😢plz. Reply
1). പാച്ചക്കത്തിൻ ഉപയോക്കികുന്ന ഉപ്പ് അലെ ഇടാ...?🤔(കല്ലുപ്പ്) അതോ അക്വറിയത്തിൽ ഇടാൻ വേറെയുണ്ടോ?🤔 2). ഫീഷിന് ഇട്ടുകൊടുക്കുന്ന തിറ്റയുടെ വെസ്റ്റ് അടിയിൽ കിടക്കുന്നത് ക്ലീൻ ആകാൻ സക്കർ ഫിഷ് , apple snail പോലെ ഉള്ളവയെ ഇട്ടുടെ
Hai da... Tetra fish നു guppy food കൊടുക്കാമോ 🤔പിന്നെ എന്റേത് കുഞ്ഞു tank ആണ് ... രണ്ടു pairs ആണ് അതിലുള്ളത് so ഇവർക്ക് നാലു പേർക്ക് എത്ര food കൊടുക്കണം... എത്ര നേരം കൊടുക്കണം... അറിയാമെങ്കിൽ pls help me... Thank u❤️
Tetra fishnu ചെറിയ ഗപ്പി feed പോലുള്ളവ കൊടുക്കാം കുഴപ്പമില്ല. 2 pairs nu 2 pinch തന്നെ മതി ഒരു ദിവസം. ഡെയിലി ഒരു നേരം കൊടുത്താൽ മതി. ഓവർ feeding water കോണ്ടമിനേഷന് കാരണമാവും. ഇവ ഓവർ food edukkunnavayalla
Golden fish fighter guppy ഇവക്കെല്ലാം ഇങ്ങനെ സാധാരണയായി വരാറുണ്ട്. ഇൻഫെക്ഷൻ ആണ്. ഇത് medicines vazhi ട്രീറ്റ് ചെയ്യാം. Water change ഉം fish fish കെട്ടികിടന്ന് അഴുകാതെയും നോക്കുക.infected ആയ മീനുകളെ മറ്റു മീനുകളുടെ ഇടയിൽ നിന്നും isolate ചെയ്യ്തു ആ വെള്ളത്തിൽ ഉപ്പ് ഇടുക. Infection ഉപ്പ് വെള്ളം ഉപയോഗിച്ചാൽ തന്നെ ഒരു പരിധി വരെ maarum. Mr blue ഒക്കെ വെള്ളത്തിൽ ഉപയോഗിച്ചാൽ ഏറ്റവും നന്ന്. മീൻ ഏത് ആണെന്ന് പറയണേ. എല്ലാ മീനികൾക്കും oru പോലെ അല്ല
No. China made food never harmful. But expiridate storage and quality of food you given are very important. Over feeding is a major issue. Keep food always air tight container. If you keep food open it may cause fungal growth.
ഒരു കാരണവശാലും വെള്ളത്തിൽ എണ്ണമയം ഉണ്ടാവാൻ പാടില്ല ഉദ: വെള്ളം മാറ്റുമ്പോൾ,ഫുഡ് കൊടുക്കുമ്പോൾ, എന്തെങ്കിലും കാരണവശാൽ വെള്ളത്തിൽ കൈ ഇടുമ്പോൾ.
Good information, നല്ല വിവരണം എന്റെ ഒത്തിരി മീനുകൾ ചത്തിരുന്നു.
Enteyum
Ippo shari ayo..enthokeya care cheytat
Kure kaalangalaayi njan anveshicha kaarryamaayurunnu.. Detail aayi thanne paranju thannu athum simple aayi. Thanks for sharing.
Useful informations... Well explained... Thanks for sharing
നന്നായിട്ടുണ്ട് well presentasion ❤️👍
നന്നായിട്ടുണ്ട്.good പ്രസന്റേഷൻ
Thanks for sharing this vedio.It is very helpful for me . I will follow this 12ways.
Oxygen off akarila fud normal ayi kodukarund aanatum gold fish mugalil vanu oxygen idkunu epozhum bowl ill oru fish kudi ittu koduth but new goldfish mugalil vararila old fish still epozhum mugalil vanu oxygen idukunu epozhum ,valiya bowl anu two fish oke anu etha reason enu manasilagunila plzz replyyy ,edak thazhe pogolu baki time oke mugalil vanu nilkunu😢😢😢😢😢😢😢😢😢😢😢😢😢plz. Reply
നല്ല അറിവുകളായിരുന്നു
ഇത് ഒരു നല്ല അറിവാണ്
Valare nalla video, very informative
Informative content 👌👌👌
Informative video.. 👏👏
Informative video. Good presentation. Video content vs nice
Great.... information 😊
Thanks 🙂
Rainbow shark pettanu chakunnu.Enthanu karanam?Temp change or ph?
Very useful vdo.. Explained well.. Great tips👌🏼👌🏼
interesting video thanks for sharing video and we expect more videos
Tankil Minarel water upayogikkamo
Thanks for your valuable information
Very informative video realy nice
6 fish any problem
1). പാച്ചക്കത്തിൻ ഉപയോക്കികുന്ന ഉപ്പ് അലെ ഇടാ...?🤔(കല്ലുപ്പ്)
അതോ അക്വറിയത്തിൽ ഇടാൻ വേറെയുണ്ടോ?🤔
2). ഫീഷിന് ഇട്ടുകൊടുക്കുന്ന തിറ്റയുടെ വെസ്റ്റ് അടിയിൽ കിടക്കുന്നത് ക്ലീൻ ആകാൻ സക്കർ ഫിഷ് , apple snail പോലെ ഉള്ളവയെ ഇട്ടുടെ
Athe. Kallupp ittaal mathi.
Tank mates nokkiya shesham maathram fishne iduka.
നല്ല അറിവ്
Very well explained...
That's really good fact
Widow tetrakku filter veno
Min onn venam. Athaanu fishnu nallath. Scooling fishes aayathukond live plants um valare nallathanu.
ഞാൻ ഫിഷ് ബൗൾ ആണ് ഉപയോഗിക്കുന്നത്. അതിന്റെ അടപ്പ് ഇല്ല. അടപ്പ് നിർബന്ധം ആണോ. എയർ ടൈറ്റ് ചെയ്ത് അടക്കണോ
ഏതാ ഫിഷ്?
അടച്ചു വെക്കരുത്. ഫിഷ് ഏതാണെന്ന് ഒന്ന് പറയാമോ.
@@theuniquejs1525 glofish tetra. Water filter onnum illa. Oru video yil kandu fish tankukal adachuvaikkanam eannu
Good information👍
Live plants enthina vakkunnath.
They increase production of helpful bacteria, remove carbondioxide from water as well as add oxygen.
It will help the life span of fishes
@@theuniquejs1525 aquarium thil edan pattiya best live plants parayo.
Othiri available aanu . easy aayi kittaanum rate kuravullathum better result ullathum common aayittullathum asola watercabage angane
@@theuniquejs1525 live plants ന് night akumbol avarkkum oxygen vende. Appo aquarium thil ulla fish oxygen അളവ് kurayille രാത്രിയിൽ
Knowledgeable video
Gold fish valarthunnath onnu parayummo
ഇടി ഉണ്ടാവുന്ന സമയത്ത് കുറച്ച് നേരം ഫിൽറ്റർ ഓഫ് ആക്കിയാൽ പ്രശ്നം ndo
Eath mean aanu?
Kurach neram problm varunnilla. Pinneed on aakkaan marakkaathirunnaal mathi.
@@theuniquejs1525 gold fish
Enikkumundaayirunnu ee doubt
Very useful video
മഴ വെള്ളം ഉപയോഗിക്കാമോ
Hai da... Tetra fish നു guppy food കൊടുക്കാമോ 🤔പിന്നെ എന്റേത് കുഞ്ഞു tank ആണ് ... രണ്ടു pairs ആണ് അതിലുള്ളത് so ഇവർക്ക് നാലു പേർക്ക് എത്ര food കൊടുക്കണം... എത്ര നേരം കൊടുക്കണം... അറിയാമെങ്കിൽ pls help me... Thank u❤️
Tetra fishnu ചെറിയ ഗപ്പി feed പോലുള്ളവ കൊടുക്കാം കുഴപ്പമില്ല. 2 pairs nu 2 pinch തന്നെ മതി ഒരു ദിവസം. ഡെയിലി ഒരു നേരം കൊടുത്താൽ മതി. ഓവർ feeding water കോണ്ടമിനേഷന് കാരണമാവും. ഇവ ഓവർ food edukkunnavayalla
@@theuniquejs1525 😊Thank u so much... നാലു ദിവസത്തിൽ ഒരിക്കൽ okke വെള്ളം ചേഞ്ച് ചെയ്യുന്നതിൽ കുഴപ്പമുണ്ടോ 🤔
ചെറിയ tank ആയത് കൊണ്ട് freequent aayitt 50% water change ചെയ്യുക then weekly allenkil 10 days കൂടുമ്പോൾ full change ചെയ്യുന്നതാവും better.
@@theuniquejs1525 oh.. Thank u so much for valuable info... Tetra fish നെക്കുറിച്ച് detailed വീഡിയോ ചെയ്യാമോ... Pls
Sure 👍🏻😊
പായൽ വരുന്നേ എന്താണ്. Plss reply
Gold fish bobbles make cheyunnathinteee Karanam parayu
Fish danger situationil ആണെന്നുള്ള sign ആണ്
I will make a short video for you. And i share you that video link before 7pm 🕖😊
ruclips.net/video/0-ypkYLmKGI/видео.html
Information content👌
ചേച്ചി എൻറെ വീട്ടിലും ഇന്ന് മേടിച്ച മീൻ ചത്തുപോയി എന്താണ് കാരണം
Eath fish aanu medichath?
വെളളം എത്ര ദിവസം കൂടുമ്പോൾ ആണ് മാറ്റേണ്ടത്
Vellam azhukkaavunnathinanusarichum... Meeninte ennam anusarichum.. Ethra vellam und ennath anusarichum days um maarum.. Cheriya tank aanenkil 3 days kond maattendi varum..valuthaanenkil 6 or 7 days okke.. Vellathine nokkiyal manasilaakkaam maattaanaayonn. Dhivasavum vellam maattunnath meenine dhoshakaramaayi bhaathikkum
Gold fishinte water kalayumbol pacha niramulla vellam kalanjal meen died cheyyumo?
Ella. Gold fishnu oxygen num fresh waterum aanu vendath
Useful information
ചേച്ചി എന്റെ വീട്ടിലെ മീനുകൾക്ക് ഇടക്ക് ബോഡി അഴുകുന്ന പോലെ വരുന്നു. പെട്ടന്ന് ചത്തു പോവുന്നു എന്താ ചെയ്യ
Eath mean aanu?
Water change eppolaanu cheyyuka?
Golden fish fighter guppy ഇവക്കെല്ലാം ഇങ്ങനെ സാധാരണയായി വരാറുണ്ട്. ഇൻഫെക്ഷൻ ആണ്. ഇത് medicines vazhi ട്രീറ്റ് ചെയ്യാം. Water change ഉം fish fish കെട്ടികിടന്ന് അഴുകാതെയും നോക്കുക.infected ആയ മീനുകളെ മറ്റു മീനുകളുടെ ഇടയിൽ നിന്നും isolate ചെയ്യ്തു ആ വെള്ളത്തിൽ ഉപ്പ് ഇടുക. Infection ഉപ്പ് വെള്ളം ഉപയോഗിച്ചാൽ തന്നെ ഒരു പരിധി വരെ maarum. Mr blue ഒക്കെ വെള്ളത്തിൽ ഉപയോഗിച്ചാൽ ഏറ്റവും നന്ന്. മീൻ ഏത് ആണെന്ന് പറയണേ. എല്ലാ മീനികൾക്കും oru പോലെ അല്ല
@@theuniquejs1525skgold fish and carp
@@theuniquejs1525 2week aavumbol vellam kalangum glassil cheli pidikkum . Appol kurachu vellam maathram maatti kinattile vellam nirakkum . Full cleaning masathil orikkal cheyyum. Drop salt okke aa timil cherkkum
I brought fish food made from china it’s a reason for my fish death ?
No. China made food never harmful. But expiridate storage and quality of food you given are very important. Over feeding is a major issue. Keep food always air tight container. If you keep food open it may cause fungal growth.
Thank you
അക്വേറിയം നന്നായിട്ടുണ്ട്
👍👍👍
Useful video
Thanks for sharing this video
Nannayittund👍👍😂
😊
Mrblue evide kittum
nice video ...
Nice video
Nice 🥰
Nice to see
Green Gappy Parm
MR blue 🤔🤔🤔
Acquarium shopililum ee medicine lebyamanu... Gold fish muthalaya minukalkk asukhagal varandirikanulla medicine
Nice content
Good
♥️
ruclips.net/video/sJBeFVa-taE/видео.htmlsi=Ej3BL9ySORKmkU4V
Ente fish chathupoyi. But karenm ethayirunnu ☝🏻
സത് പോകില്ലെ 🤔ഞാൻ വിചാരിച്ചു സത് പോകുന്നു.... 😄😄😄😄
Really informative video .. thanks for sharing friend
interesting video thanks for sharing video and we expect more videos
Good information
👍👍👍👍
Nice video
Good information vedio
Good information