ബിജെപിയിലേക്ക് പറന്ന അധികാര മോഹികളുടെ ഇപ്പോഴത്തെ അവസ്ഥ 🤣

Поделиться
HTML-код
  • Опубликовано: 7 ноя 2024

Комментарии • 237

  • @sajadtopline1186
    @sajadtopline1186 Месяц назад +159

    ഇതിൽ ദേശീയ മുസ്ലിം ആയ അബ്ദുള്ള കുട്ടിയെ പരിഗണിക്കാത്തത്തിൽ അതി ശക്തമായ പ്രതിഷേധം അറിയിക്കുന്നു.

  • @AbdulNajeeb-qg9hy
    @AbdulNajeeb-qg9hy Месяц назад +100

    ഒറ്റ ഒരെണ്ണത്തിനെയും തിരിച് എടുക്കരുത്...

  • @khaderpoovar187
    @khaderpoovar187 Месяц назад +28

    പൊട്ടൻമാർക്കെല്ലാം ചെന്നു കയറാൻ ഒരു പാർട്ടി ഉണ്ടായത് നന്നായി,😂😂

  • @SafaSiddeequeSiddeeque
    @SafaSiddeequeSiddeeque Месяц назад +20

    പോയവർ അവിടെ തന്നെ സുഖകരമായി ഇരിക്കട്ടെ
    കോൺഗ്രസ്‌ പാർട്ടിയിൽ നിന്ന് പോയവർക്ക്‌ ഗുണം ഇല്ലെങ്കിലും കോൺഗ്രസ്‌ ഒരിക്കലും മോശമായിറ്റില്ല
    പക്ഷെ ഇവരെ പാർട്ടിയിൽ എടുക്കരുത് എന്ന് എന്റെ അപേക്ഷ 🌹🌹🌹

  • @mtfsopnam6807
    @mtfsopnam6807 Месяц назад +27

    ഇതിൽ, ഒരാളെ 'വിട്ടു, മെൻറൽമാൻ, അല്ല 'മെട്രോ, മാൻ, ശ്രി

  • @hussainpa6765
    @hussainpa6765 Месяц назад +11

    ഓരോരുത്തർക്കും അനുസരിച്ച മ്യൂസിക്കും പാട്ടും കലക്കി😄

  • @johnymathew8611
    @johnymathew8611 Месяц назад +18

    മുസ്ലിം വിരോധം മുതലാക്കാൻ പോയ ജോർജിനും പണികിട്ടി... നടുക്കടലിൽ അകപ്പെട്ട സ്ഥിതിയായി.... 😂😂

  • @abdulgafoor6146
    @abdulgafoor6146 Месяц назад +13

    പോയവരെ കൊണ്ട് ബിജെപി ക്കും ഗുണമില്ല 🤩പോയവർക്കും ഗുണമില്ല 🤩

  • @johnjosephbunglavan1811
    @johnjosephbunglavan1811 Месяц назад +13

    ഇലക്ഷന് മുമ്പ് എന്തായിരുന്നു
    പെർഫോമൻസ്.....
    മലപ്പുറം കത്തി, ബോംബ്, അമ്പും വില്ലും......
    ഹോ.... എന്തൊക്കെയായിരുന്നു..
    വായിനോയ്ക്കികൾ.....
    ഒന്നിനെയും തിരിച്ചു എടുക്കരുത്.
    കാലു മടക്കി മൂട്ടിനു തൊഴിക്കണം....

  • @malimali20
    @malimali20 Месяц назад +16

    *കടുപ്പൊട്ടനും IAS കിട്ടും എന്ന് മനസ്സിലാത് അൽഫോസ് കണ്ണന്താനത്തിനെ കണ്ടപ്പോഴാണ്.*

  • @johnsamuel7232
    @johnsamuel7232 Месяц назад +17

    കോൺഗ്രസ്സിൻ്റെ ഏഴയലത്ത് ഈ നക്കികളെ അടുപ്പിക്കരുത് ?

  • @ShajiShaji-x3k
    @ShajiShaji-x3k Месяц назад +18

    ബിജെപിയിൽ വിവരമുള്ളവരാരെങ്കിലും ചേരുമോ,😂😂😂😂😂😂

  • @ummerarakkalakath2511
    @ummerarakkalakath2511 Месяц назад +16

    അനിൽആന്റണി.. കൊണ്ഗ്രെസ്സ്. നേതാവൊന്നുമല്ല.. Oruvaktaavaayirunnu... ഒന്നിനെയും തിരിച്ചെടുക്കരുത്.

  • @bgdgdjhf5840
    @bgdgdjhf5840 Месяц назад +15

    കലക്കി ബ്രോ.....അബ്ദുള്ളക്കുട്ടി യേ മറന്നതാണോ

  • @AbdullaOliyathuVazhayil
    @AbdullaOliyathuVazhayil Месяц назад +8

    കലക്കി 👍👍👍👍

  • @babukuzhuppillilpurushan2634
    @babukuzhuppillilpurushan2634 Месяц назад +12

    സെൻ കുമാരൻ ജേക്കബ് മോൻ തുടങ്ങി കുറെ എണ്ണമുണ്ടല്ലോ കണക്ക് കണ്ടില്ല😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @AbdullaOliyathuVazhayil
    @AbdullaOliyathuVazhayil Месяц назад +8

    ഉഗ്രൻ.... അത്യുഗ്രൻ ട്രോൾ.... 😂😂😂😂😂

  • @K.M.A.Sharaf
    @K.M.A.Sharaf Месяц назад +11

    എല്ലാവരും ചാണകക്കുഴിയിൽ മുങ്ങിച്ചത്തുകിടപ്പുണ്ട്...😂

  • @shababahamed7955
    @shababahamed7955 Месяц назад +11

    ഇവര.ഒരിക്കലും.തിരച്ചടുക്കരുതേ.അത്.മററുളളവർകും.പാഠമാകണം

  • @KabeerVKD
    @KabeerVKD Месяц назад +11

    എന്തൊക്കെ ആഗ്രഹങ്ങളുമായി കടല് കടന്നവരാണ്. ചുരുങ്ങിയത് ഒരു ഗവർണ്ണർ പദവി.. ആ പിസി ജോർജ് ഒക്കെ ഗവർണ്ണർ ആകുന്നത് ചുമ്മാ സ്വപ്നം കണ്ട് ...😂❤😂

  • @abdulasees5063
    @abdulasees5063 Месяц назад +12

    ഈ അവസരവാദികളെ ഒരിക്കലും തിരിച്ചെടുക്കരുത് ഗതി കിട്ടാതെ അലയട്ടെ

  • @pkkpukayoor8943
    @pkkpukayoor8943 Месяц назад +16

    കോൺഗ്രസ്സിൽ നിന്ന് പോയവരെ ഇനിയൊരിക്കലും തിരിച്ചെടുക്കാതെ നോക്കേണ്ടത് ഓരോ കോൺഗ്രസ്സുകാരന്റെയും കടമയാണ് പുഴുക്കുത്തുകൾ പോയത് നന്നായി.

  • @shemeerms-qr7my
    @shemeerms-qr7my Месяц назад +9

    ഇപ്പോ അവർ അവിടെയും ഇല്ലാ ഇവിടെയും ഇല്ലാതെ ഗതി കിട്ടാ പ്രേതങ്ങളെ പോലെ അലയുകയാണ് കഷ്ടം തന്നെ😅😅

  • @georgevarghese5448
    @georgevarghese5448 Месяц назад +9

    ഒരെണ്ണത്തിനെ പോലും കാണാനില്ല 😂😂😂😂

  • @MalayaliIndian-y1i
    @MalayaliIndian-y1i Месяц назад +8

    ട്രോൾ പൊളിച്ചു 😂😂😂😂👍👍👍

  • @vaputty.pappattav.n.b7988
    @vaputty.pappattav.n.b7988 Месяц назад +11

    ബിജെപിയിലേക്ക് പോയ എല്ലാവരുടെ ഇപ്പോഴത്തെ അവസ്ഥ കുരങ്ങൻ നീർക്കോലിയെ പിടിച്ച പോലെയായീ 😂😂😂

  • @sreekumar5249
    @sreekumar5249 Месяц назад +13

    അനിമൽ എന്റനി യുടെ അവസ്ഥ കഷ്ടം പോയി ചാവും ഇവനെ ഒക്കെ കോൺഗ്രസ്‌ പാർട്ടിയിൽ നിന്ന് തൊത്തെറിഞ്ഞത് നന്നായി

  • @mohammedabdulla1485
    @mohammedabdulla1485 Месяц назад +6

    ചാത്തതിനൊക്കുമെ ജീവിച്ചിരിക്കിലും എന്ന് കെട്ടിട്ടുണ്ട്. ഇപ്പോൾ കണ്ടു.

  • @pkkpukayoor8943
    @pkkpukayoor8943 Месяц назад +7

    മുഴുവൻ കണ്ടപ്പോഴാണ് ചിരി പൊട്ടിയത്. ഐ എസുകാരന്റെയൊരവസ്ഥ😂

  • @joshuag6826
    @joshuag6826 Месяц назад +10

    ജനത്തിന് വേണ്ടി പ്രവർത്തിക്കാനല്ല... ജനങ്ങളെ എങ്ങനെ വലിപ്പിച്ചു ആളാവാം, പണമുണ്ടാക്കാം എന്നുമാത്ര മായിരുന്നു കോൺഗ്രസ് പാർട്ടിയിൽ നിന്നും പോയവരുടെ ലക്ഷ്യം.കോൺഗ്രസ് പാർട്ടി ഇന്ന് ശുദ്ധമായി ക്കൊണ്ട് ഇരിക്കുകയാണ്.

  • @K.M.A.Sharaf
    @K.M.A.Sharaf Месяц назад +10

    ഗതികിട്ടാപ്രേതങ്ങൾ... 👻😭

  • @Guruji-x7c
    @Guruji-x7c Месяц назад +9

    ദേശാടനക്കിളികളെ കണ്‌മാനില്ല... അക്കരപ്പച്ച തേടിപ്പോയതല്ലെ.. അനിൽ ആണി, താമര ചേച്ചിയും,..😄😄😄

  • @AbdullaOliyathuVazhayil
    @AbdullaOliyathuVazhayil Месяц назад +10

    ഒരു സംഘിയും പ്രതികരിച്ചു കണ്ടില്ല 😂😂😂😂😂

  • @wilsonkoriyan2257
    @wilsonkoriyan2257 Месяц назад +7

    പ്രേതങ്ങൾക്കു പകൽ ഒഴിവാണ് ഇവർക്ക് അതും ഇല്ല രാത്രി ഉറങ്ങാൻ പറ്റുന്നില്ല പകൽ അലച്ചിലും

  • @jithin3624
    @jithin3624 Месяц назад +7

    എല്ലാത്തിനും കേന്ദ്രത്തിൽ അലക്ക് ആ പണി ഇപ്പോൾ 😂🤣

  • @rajasekharan2743
    @rajasekharan2743 Месяц назад +9

    രണ്ട് മുൻ DGP മാരുണ്ടായിരുന്നല്ലോ? എവിടെപോയി രണ്ടെണ്ണവുഠ. അവിടെ നേരത്തേ ഉണ്ടായിരുന്നവർക്കേ നേരാംവണ്ണം ഭക്ഷണമില്ല,പിന്നല്ലേ വരുത്തന്മാർക്ക്?

  • @dom4068
    @dom4068 Месяц назад +12

    ഇവൻ ആന്റണിയുടെ മകൻ തന്നെ ആണോ?😂😂😂

  • @paulv1080
    @paulv1080 Месяц назад +7

    ബീജെപി എന്ന എലിക്കെണിയിൽ സുന കുടുങ്ങി. ഇനി കൊണ്ടു നടക്കുക. 😅😅😅

  • @abdulasees5063
    @abdulasees5063 Месяц назад +4

    ഒളിച്ചോടി പ്പോയി വഴിയാധരമായ ഇവരെപ്പറ്റി ഒരു ഫീച്ചർ തയ്യാറാക്കണം

  • @saleemangillath1
    @saleemangillath1 Месяц назад +6

    ഇടക്കിടെ ക്ലിപ്പുകളും അടിപൊളി

  • @vasu-od5rb
    @vasu-od5rb Месяц назад +7

    Super 👍👍

  • @MuhammedSaleem-j8u
    @MuhammedSaleem-j8u Месяц назад +7

    സൂപ്പർ ബായ്

  • @shababahamed7955
    @shababahamed7955 Месяц назад +9

    ഞാൻ.ഞാൻ.ഞാൻ.modiക്.പററിയവൻ.തന്ന.എൻറെ.ഉടൽ.എൻറെ.തല...കഷ്ടം

  • @Sulaiman-jp1lr
    @Sulaiman-jp1lr Месяц назад +8

    ഇതിപ്പോൾ ഗതികെട്ടാൽ പുലി പല്ലി ചിക്കനും നിന്നും പോലെയായി.
    കൂട്ടത്തിൽ ഊളക്കുട്ടി
    ശ്രീശാന്ത്
    അബ്ദുൽ സലാം
    നരസിംഹനെന്ന അലി അക്ബർ,
    കൂട്ടത്തിൽ കുറെ പടം കച്ചവടക്കാർ
    ഉറ്റവരും ഉടയവരും പോയ് പെറ്റു വിണ കുടിലും പോയ്
    അന്നുമുതൽ നേടിയതൊക്കെ ഇന്നവർക്ക് നഷ്ടമായി
    ജന്മനാട്ടിൽ അലഞ്ഞ് തിരിഞ്ഞ് ജീവിതം നഷ്ടപ്പെടുത്തി .....
    ജന്മനാട്ടിൽ അലഞ്ഞ് തിരിഞ്ഞ് ജീവിതം നഷ്ടപ്പെടുത്തി.
    ജീവിക്കുന്നു. ഒരു കഥയുമില്ലാതെ .
    ജീവിക്കുന്നു..ഒരു കഥയുമില്ലാതെ .

  • @wilsonsimon4377
    @wilsonsimon4377 Месяц назад +4

    SUPER PERFORMANCE THANKS GOD BLESS YOU YOUER FAMILY 🙏🏼❤❤❤

  • @abullaisthenhippalam1574
    @abullaisthenhippalam1574 Месяц назад +9

    എല്ലാം നശിച്ചു പണ്ടാരമടങ്ങി

  • @anwarozr82
    @anwarozr82 Месяц назад +6

    BJP യിൽ എത്തിയാൽ എന്തോ വലിയ സംഭവമായി മാറും എന്ന് കരുതി പോയതാ ഇവറ്റകൾ.... 🤣 ഇപ്പോ എന്തായി?

  • @arackalvlogs
    @arackalvlogs Месяц назад +4

    പൂഞ്ഞാർകാരനെ ഇങ്ങനെ കാണേണ്ടിവന്നതിൽ സഹതാപമുണ്ട്,😂😂😂 വിനാശകാലേ വിപരീത ബുദ്ധി 😂😂😂, മകനേം കൊണ്ടേ തൊലച്ചൂ😢😢😢

  • @FareedC
    @FareedC Месяц назад +6

    നമ്മുടെ... SM കൃഷ്ണ. യും... ആൾ ഉണ്ടോ എന്ന് പോലും അറിയില്ല.. വീണിതെല്ലോ ധാരണിയിൽ..

  • @arar5283
    @arar5283 Месяц назад +9

    ഇവിടെയും മുസ്ലിം അവഗണന! ഞങ്ങളുടെ അവുള കുട്ടിയേയും സലാമിനെയും ഒന്നും പരാമർശിച്ചില്ല ദുഷ്ടന്മാരേ 😅

  • @Joney838
    @Joney838 Месяц назад +7

    പ്ഷേ കീശ നിറച്ച് പുട്ടടിച്ച് കുറേനാൾ😂😂😂

  • @user23197
    @user23197 Месяц назад +5

    ചത്തിട്ടില്ല എന്ന് കാണിക്കാൻ വല്ലപ്പോഴും ഒക്കെ പ്രദർശിപ്പിക്കാറുണ്ട് 😂😂

  • @balannair5750
    @balannair5750 Месяц назад +7

    പത്മജ വേണുഗോപാൽ പുതിയ പോസ്റ് കിട്ടെയോ.
    ബിജെപി ഓഫീസ് cleaning post.

  • @joshyjose1625
    @joshyjose1625 Месяц назад +5

    അറിവില്ലായ്മ കുറ്റമല്ല രോഗമല്ല ഇപ്പോൾ കയ്യാല പുറത്തേ തേങ്ങയായി ഞങ്ങൾക്ക് വിവരമില്ല എന്ന് ഞങ്ങൾ തെളിയിച്ചു ഇപ്പോൾ ഞങ്ങൾ ബിജേപ്പി യിൽ പുതിയ ഒരു മരമണ്ടൻ കുറു മുന്നി ഉണ്ടാക്കിയിട്ടുണ്ട് പ്രസിഡൻ്റായി അനിൽ ആൻ്റണിയേയും സെക്രട്ടറിയായി ചം പയ് സോറനേയും 150 അംഗ കമ്മറ്റിയേയും തിരഞ്ഞെടുത്തു പ്രത്യേക ക്ഷണിതാവായി ആജീവനാന്ത പൂജ്യേപിക്കാരൻ ശ്രീ പി സി

  • @MathaiMthomas
    @MathaiMthomas Месяц назад +5

    നമ്മുടെ k. V. തോമസിനെയും കാണാൻ ഇല്ലല്ലോ.

  • @RajendranVayala-ig9se
    @RajendranVayala-ig9se Месяц назад +4

    മെട്രോ മാനങ്കിലും - കേദ്രത്തിൽ ആദരണീയ സ്ഥാനം നൽകാമായിരുന്നു അത് ഭരണിന് തന്നെ നേട്ടമാക്കുന്നേനെ

  • @shareef__6116
    @shareef__6116 Месяц назад +5

    ഇതിൽ ഒരുപാട് ആള് ഇനിയും ഉണ്ട് നരസിംഹം, ദേശീയ മുസ്ലിം കുട്ടി, ജാമിദ കാട്ടം, കുണ്ണി മാന്തൻ, ഇനിയും ആളുണ്ട്

  • @shihabudheenp3779
    @shihabudheenp3779 Месяц назад +6

    പവനായി ശവമായി😅😅😅

  • @loveindia8372
    @loveindia8372 Месяц назад +5

    എല്ലാം.... കളും സേഫ് ആണ് അടുക്കളയിൽ 😂

  • @usuffebrahim2599
    @usuffebrahim2599 Месяц назад +4

    Very Very good 👍🏻

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച Месяц назад +4

    ശവത്തിൽ കുത്തല്ലേ അനിയാ😅😅😅😅

  • @Rajan-sd5oe
    @Rajan-sd5oe Месяц назад +3

    എടുക്കാചരക്കുകൾ!അല്ലാ തെന്തു! അപ്പൊ കണ്ണന്താനം സാർ, അടിയിൽ ഇട്ടിരിക്കുന്ന ആ അണ്ടർ വെയറും ഐ എഎസ്‌ അക്കാദമിയിൽ ഉള്ളപ്പോൾ വാങ്ങിയതാ,അല്ലെ?അത് മിണ്ടിയില്ല! കൊച്ചു ഖള്ളൻ!😄😄😄😄😄😄😄😄😄

  • @BasheerBasheer-bx1ig
    @BasheerBasheer-bx1ig Месяц назад +4

    പാർട്ടി തന്നെ ഉരുകി ഉരുകി ഐസ് കട്ട പോലായി.തിരിച്ച് വന്നാൽ എടുക്കരുത്.

  • @GeorgeBibin-gn9ly
    @GeorgeBibin-gn9ly Месяц назад +6

    അടി കുമ്മനടിക്കണ കാലം ആയടി തീയമ്മ

  • @ramanap4447
    @ramanap4447 Месяц назад +4

    ഭാരതത്തിന്റെ മാതാവല്ലേ പശു അതിനെ പരിപാലിക്കാൻ ഇവരെയും കൂടി തൊഴുത്തിൽ കെട്ടിയിരിക്കുകയാണ്

  • @haneefamohammed2819
    @haneefamohammed2819 Месяц назад +4

    അക്കാദമിക രംഗത്ത് പേരും ബഹുമാനവും ആദരവും അംഗീകാരവും ലഭിച്ചു കൊണ്ടിരുന്ന കെ.എസ് രാധാകൃഷ്ണന് ഇപ്പോൾ ചായ ചണ്ടിയുടെ വില പോലും ആരും കൊടുക്കുന്നില്ല.

  • @vasuck8162
    @vasuck8162 Месяц назад +3

    അടിപൊളി ...

  • @rajannair1376
    @rajannair1376 Месяц назад +5

    ഇവരെല്ലാരും സ്വന്തം വീട്ടിലെ ഗവർണ്ണർമാരും മന്ത്രിമാരും അല്ലെ അതു പോരെ😂😂😂😂😂😂😂😂😂😂

  • @MuhammedHaris-c1u
    @MuhammedHaris-c1u Месяц назад +10

    അബ്ദൂള്ള കട്ടി എവിടെ

  • @Joney838
    @Joney838 Месяц назад +6

    വരുന്ന നൂറ് വ൪ഷത്തേ ക്ക് നോക്കേണ്ടbjp😂😂

  • @jayakumardl8159
    @jayakumardl8159 Месяц назад +5

    ഇതാണ് മരീചിക മരുപ്പച്ച എന്നൊക്കെ പറയുന്നത്..

  • @avm4466
    @avm4466 Месяц назад +6

    😂😂😂..🤣🤣🤣.. ഇത് എഡിറ്റ് ചെയ്ത താങ്കൾക്ക്... 🙏

  • @SharafudheenAnnathu
    @SharafudheenAnnathu Месяц назад +8

    ഇനിയും ഉണ്ട്‌ കീടങ്ങൾ 😂😂😂

  • @basheerkkoloth3662
    @basheerkkoloth3662 Месяц назад +6

    വല്ലാത്ത ഒരു അവസ്ഥ 😂

  • @afraparveen8675
    @afraparveen8675 Месяц назад +3

    ശരീരത്തിൽ അത്തർ അല്ലേ സ്പ്രേ അടിച്ചപോലെയാണ് ബിജെപി യിൽ പോയവരുടെ അവസ്ഥ അടിച്ചപാട് മണം കാണും കുറെ കഴിഞ്ഞ മണം പോയി വിയർപ്പു നാറ്റം വരും അപ്പോൾ ആരും അടുപ്പിക്കില്ല മത്തി കൂട്ടിയപോലെ മീനെണ്ണ കഴിച്ചാലും നാറ്റം വരും അത്തർ സ്പ്രേ മണം പോയാൽ

  • @valsageorge5663
    @valsageorge5663 Месяц назад +4

    പൊട്ടനായിരുന്നു ഞാൻ 😂😂😂😂

  • @SanthoshKumar-bg9le
    @SanthoshKumar-bg9le Месяц назад +5

    Sen kumar Jacob thomas

  • @nafeesathulmisriya7073
    @nafeesathulmisriya7073 10 дней назад

    ഞങ്ങടെ അവുള്ളക്കുട്ടി എവിടെപ്പോയ് മറഞ്ഞു,,😢😢 എങ്കിലും കുഴപ്പമില്ല, പണമെല്ലാം ഭദ്രമല്ലേ. അതുമതി 😂

  • @jitinjitin5566
    @jitinjitin5566 Месяц назад +4

    കാശ് കൊടുത്ത് വിലക്ക് വാങ്ങുന്നതാവും

  • @johnsonouseph7631
    @johnsonouseph7631 Месяц назад +2

    അവസാനത്തെ പോക്കായി പോയി. ഇനി ചത്തതിന് തുല്യം.😂😂😂

  • @fathima3276
    @fathima3276 Месяц назад +3

    സത്യം..👌🏽

  • @VancyLivera-ob2pw
    @VancyLivera-ob2pw Месяц назад +4

    👍🌹, കൊള്ളാം പുതിയ സിനിമ കഷണങ്ങൾ

  • @hamzan.v.4046
    @hamzan.v.4046 Месяц назад +3

    Maximam കിട്ടാനുള്ളത് വൈസ് പ്രസിഡൻ്റ് സ്ഥാനം, ആ സ്ഥാനം തന്നെ ആവശ്യത്തിൽ അധികം ഉണ്ട്

  • @johnsondaniel8062
    @johnsondaniel8062 Месяц назад +3

    വഴി കണ്ണ് ഇട്ട് നോക്കിയത് സ്വീകരിക്കാൻ BJPക്കാർ വരുമോയെന്ന് പത്മജ

  • @MalayaliIndian-y1i
    @MalayaliIndian-y1i Месяц назад +3

    പൊട്ടനായിരുന്നു ഞാൻ 😀😀😀👍👍👍

  • @muraleedharankarippali139
    @muraleedharankarippali139 Месяц назад +3

    അവസാനം ഡാഷ് കുത്തി വീണു.

  • @abrahamstanley5475
    @abrahamstanley5475 Месяц назад +2

    Thank you 🎉

  • @valsageorge5663
    @valsageorge5663 Месяц назад +2

    അടിപൊളി 😂😂😂😂

  • @askarali475
    @askarali475 Месяц назад +4

    പറഞ്ഞു കഴിയട്ടെ ഇത് കടിക്കുമോ.....😂

  • @NasarudineSadukutty
    @NasarudineSadukutty Месяц назад +2

    ഈ അലവലാതികൾ ഒന്നും ചെയ്യേണ്ട, അവർക്കു മാസം തോറും കാശു അക്വ്‌ന്റിൽ എത്തുന്നുണ്ട്. അല്ലാതെ ഇവർ ഒന്നും ചെയ്യാൻ കഴിവുള്ള വരും അല്ല.

  • @noidea6536
    @noidea6536 Месяц назад +2

    😅 5:41

  • @FaisalPamangaden
    @FaisalPamangaden Месяц назад +3

    ഞാൻ ഞാൻ എന്ന ഭാവങ്ങളേ 😅

  • @MalayaliIndian-y1i
    @MalayaliIndian-y1i Месяц назад +4

    ടോം വടക്കൻ ഇപ്പോൾ എവിടെയോ എന്തോ

  • @shameeraramchandran8239
    @shameeraramchandran8239 Месяц назад +3

    Chirichu chathu😅😅😅😅

  • @sudhakaranPillai-n9z
    @sudhakaranPillai-n9z Месяц назад +4

    ചിരിക്കാതെന്തു ചെയ്യും..

  • @Sidheek-qt1kz
    @Sidheek-qt1kz Месяц назад +5

    അടിപൊളി 👍👍

  • @varghesecg5252
    @varghesecg5252 Месяц назад +5

    Tom വടക്കൻ ഇപ്പൊൾ എവടെ ആണ്

  • @AbdulRazack-m7n
    @AbdulRazack-m7n Месяц назад +3

    Thanikkal നിന്നും വിട്ട് അത്താണിക്കൽ എത്തിയതുമില്ലാഹ്യെന്തഅല്ലേ .......?

  • @Kanthnalin1585Nalinkanth
    @Kanthnalin1585Nalinkanth Месяц назад +2

    About a dozen were brought to Delhi and as governers and generals to act against the OPSN, but all are missing, the next is Chembu and sobha

  • @AzeezVellachalil
    @AzeezVellachalil Месяц назад +1

    Padmaja correct 😢😢😢