അപ്സരയുടെ ബർത്ത് ഡേ ബിഗ്ഗ്‌ബോസ് ടീം കളറാക്കി 😍 Biggboss Apsara Birtbday

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 295

  • @RejithaV-cm8uv
    @RejithaV-cm8uv 3 месяца назад +305

    ഈ ഫ്രണ്ട്ഷിപ് എന്നും ഇത് പോലെ ഉണ്ടാകട്ടെ, പോസിറ്റീവ് വൈബ് ഫീൽ ചെയ്യുന്നു ❤🎉

    • @p4prank539
      @p4prank539 3 месяца назад +7

      Unda kurach naal undvm prahasanam ath kznja pathye pathye ninolumm

  • @anagharadhakrishnan2086
    @anagharadhakrishnan2086 3 месяца назад +204

    Arjun aayit vlog venam Sijo bro❤........ Arjo combo adipoliyaahn....Arjun❤Sijo

  • @FATHIMARINSHAP-q5h
    @FATHIMARINSHAP-q5h 3 месяца назад +154

    Sijo❤arjun❤sreethu❤ gabri ❤ Jasmine ❤apsara❤sai❤nandana❤=positive vibes/backbenchers vibe❤

    • @Partner666
      @Partner666 3 месяца назад

      തിട്ടം 💩

  • @riyasikabeer
    @riyasikabeer 3 месяца назад +127

    എന്നും ഈ ഫ്രണ്ട്ഷിപ് നില നിർത്തണം ബ്രോ ജാസ്മിൻ gabri എല്ലാരും സൂപ്പർ ഇത്രേം പേര് മതി നിങ്ങൾ എല്ലാരും സൂപ്പർ

  • @shabeebanoufeeq6619
    @shabeebanoufeeq6619 3 месяца назад +63

    Jas gabriye kaanan vendi mathram video kaanunna njan. Jas❤ gsbri❤

  • @oldizzzzzzzxx
    @oldizzzzzzzxx 3 месяца назад +16

    We know that sijoyude 1st week graph vote kandapol sijoyk nala vishmam aytondann....ithilum valya nanmakal keezhadakum..urapp🎉

  • @AiswaryaR-gm9tk
    @AiswaryaR-gm9tk 3 месяца назад +100

    Aalukal ethra trolliyalum Sijo Sai Nandhu avarude frdship enjoy cheyynnath kanumbol personally happy thonnunnu.. Keep it up❤

  • @gopikagopzz8377
    @gopikagopzz8377 3 месяца назад +33

    Sijoo chettaa arjun sai aayitt oru video

  • @sowmiyah5362
    @sowmiyah5362 3 месяца назад +50

    Sijo love to see your friendship with Arjun. ❤❤❤❤

  • @Sangee295
    @Sangee295 3 месяца назад +54

    Sijo jaz ishtam❤❤❤❤.that kavitha performance...jaz nu vendi samsarichadhokke.....that time superb arnu....❤❤❤❤❤❤

    • @Hazllll.11
      @Hazllll.11 3 месяца назад +6

      Their combo nalla vibe aayrnnu...jazmine personally velya ishtam allellum....ivarude talk kaanan okke nalla ishtam aan

    • @mashishab4053
      @mashishab4053 3 месяца назад +3

      Yes.

    • @jasnashihar
      @jasnashihar 3 месяца назад

      Sathyam ivarude compo adipoli aayirunnu ❤❤

  • @sneha7623
    @sneha7623 3 месяца назад +32

    sijo❤sreethu❤ arjun

  • @Abhiramianu123
    @Abhiramianu123 3 месяца назад +18

    Arjo combo adipoli aahn sijo broo❤vlog cheyyanee arjunum aayit..ningalde bromance bond adipoli aahn🥰

  • @Reshma-mz8gj
    @Reshma-mz8gj 3 месяца назад +99

    Sijo our real winner...epolum happy aytiriku...future partnr aytoru video 😅

  • @sabyfrancismoris4958
    @sabyfrancismoris4958 3 месяца назад +35

    Sijo nannai friendship nu value kodukkunna alanu . BB kandappol thanne manasilayatha. Positive vibes Sijo

  • @SandhyaP-t3c
    @SandhyaP-t3c 3 месяца назад +21

    Sijo❤❤❤ 😊
    Ellareyum kandathil othiri sandosham.BbYude aadya naalukalil njn vicharichirunnu Sijo ana Apsara aayirikum top 2 ennu.pnne ellam ingane okke aayi.2 perkkum nalla kazhivund arnnu..Idakk ide ningal ellarum othu koodumbol njangalkkum oru sandosham .😊.apsarayude albichetanem othiri ishtam ..❤

  • @_moonchild_ot7233
    @_moonchild_ot7233 3 месяца назад +13

    Sijo chetta arjun chettande kude oru vlog cheyuoo

  • @anusreess8756
    @anusreess8756 3 месяца назад +40

    Sreethuvine keralathilekke kondu vayyo.....😊❤❤❤ ningde frndship maintain cheyyu....sreejun + sijo ❤

  • @farishanoush3613
    @farishanoush3613 3 месяца назад +85

    Jasu ❤ gabri 🥰

  • @Jinto_PR
    @Jinto_PR 3 месяца назад +52

    സിജോ ബ്രോ 😍🫂

  • @karthikapallath3193
    @karthikapallath3193 3 месяца назад +62

    Sijo...you vibes....🎉❤❤❤

  • @oldizzzzzzzxx
    @oldizzzzzzzxx 3 месяца назад +52

    Sijo bhai...ingalu epolum strong ayttirikanam..athanu nangal fansinte strenghth❤❤❤❤first coment😂

  • @lenah9s
    @lenah9s 3 месяца назад +35

    Sijo waiting for your exclusive interview with rohan🔥💯

  • @asnav273
    @asnav273 3 месяца назад +17

    Arjun ❤sijo interview venam enn ullhavar indo

  • @mohammednasim6815
    @mohammednasim6815 3 месяца назад +17

    Sijo sai❤

  • @sreelakshmia.s7888
    @sreelakshmia.s7888 3 месяца назад +9

    Arjunum Aayulla vdo kanuvo❤ Arjun mathrallaatto Ningade gang ellarum

  • @sheba7598
    @sheba7598 3 месяца назад +32

    Sijo chetta❤️😻 such a vibe person you are💕✨

  • @nohmore4
    @nohmore4 3 месяца назад +8

    Sijo chettaa..Arjunum aayittulla vlog venam❤

  • @poojams7203
    @poojams7203 3 месяца назад +6

    Arjunum aayitt vlog cheyyuvo sijo chetta ...❤❤

  • @AppuAppu-qr7cz
    @AppuAppu-qr7cz 3 месяца назад +33

    Arjun, sijo, sai, gabri

  • @anuanagha6144
    @anuanagha6144 3 месяца назад +21

    Sijo ettante samsaram kelkumbol bhayagara happy aahn athupole tanne oru postive energyum ahh

  • @guardianangel2074
    @guardianangel2074 3 месяца назад +15

    Hai dear Sijo....🥰
    ആ കുന്നംകുളം rocky beiii കാരണം സിജോക്ക് ആ അവസ്ഥ വന്നപ്പോ എന്ത് മാത്രം വേദനിച്ചിട്ടുണ്ടെന്ന് അറിയോ....bb kaanan ഞാൻ start ചെയ്തതെ ഉണ്ടായിരുന്നുള്ളു..ആദ്യമേ ഇഷ്ടപ്പെട്ടതും sijo യെ ആണ്....പക്ഷെ കണ്ടു തുടങ്ങി within ഡെയ്‌സിനുള്ളിൽ aa incident ഉണ്ടായി..തിരിച്ചു വരണം എന്ന് ഒരുപാട് പ്രാർത്ഥിച്ചു...അങ്ങനെ വന്ന് കഴിഞ്ഞാൽ enikorapundayrunu sijo തന്നെയാരിക്കും winner എന്ന്...പക്ഷെ may be injury കൊണ്ടാകാം സിജോ പറഞ്ഞ പോലെ കാട്ടു തീ ആവാൻ പറ്റിയില്ല....atleast aa word use ചെയ്യണ്ടായിരുന്നു...അതിനു ശേഷം അത് വെച്ച് ട്രോള് ചെയ്യുന്ന കണ്ടപ്പോ വിഷമം തോന്നി..സിജോയെ നെഗറ്റീവ് പറയുന്നിടത്തൊക്കെ പോയി പോസിറ്റീവ് കമന്റ് ഇടൽ ആയിരുന്നു മെയിൻ പരിപാടി..എന്ത് മാത്രം കമന്റ് ചെയ്തിട്ടുണ്ടെന്ന് അറിയോ 🥹...സിജോ ഒരു perfect gamer ആണെന്ന് chila paid youtube ചാനൽസിനു നന്നായിട്ടറിയാം...അവരൊക്കെ gamil ആരുടെയൊക്കെയോ നിലനിൽപ്പിനു വേണ്ടി സ്ഥിരം സിജോയെ ഡീഗ്രേഡിങ് ആണ്..revathi okke സിജോ നല്ലത് ചെയ്താലും കുറ്റം..എന്നിട്ട് നിച്പച്ച reviewer എന്ന പേരും 🤦‍♀️
    Physical condition കൊണ്ടാണ് വിചാരിച്ച പോലെ game കളിയ്ക്കാൻ പറ്റാത്തതെന്ന് അറിയാരുന്നു...
    നന്ദന and sai അവരുടെ കൂടെ എന്ന് സിജോ കൂടിയോ അന്ന് തൊട്ട് ഗെയിം കളിക്കണം win ചെയ്യണം എന്ന കാര്യം സിജോ മറന്നു...അങ്ങനൊരു combo വേണ്ടായിരുന്നു 😭...ഇല്ലേൽ ഉറപ്പായിട്ടും top5 യിലും വരും win ചെയ്യാനും ചാൻസ് ഉണ്ടായിരുന്നു....aa പോട്ടെ...better luck next time dear...bb ultimateil വന്ന് പൊളിക്കണം 🥰😍
    Linu n sijo poli combo🥰🥰🥰
    Take care of ur health bro❤️

  • @navya...14
    @navya...14 3 месяца назад +11

    Feeling jelous On nandana having these two in her life ❤ sijo sai nandu

  • @aswathyr1640
    @aswathyr1640 3 месяца назад +41

    നിങ്ങൾ ഇങ്ങനെ ഹാപ്പി ആയിരിക്കണം സിജോ ബ്രോ❤❤❤❤

  • @jamsheerapdy
    @jamsheerapdy 3 месяца назад +5

    Jasmin ayirunnu. Winner avandad.

  • @Rose-yv4mj
    @Rose-yv4mj 3 месяца назад +9

    Gabri paranjal subcribe cheyyathe poakilla

  • @Ammu__530
    @Ammu__530 3 месяца назад +2

    അർജുൻ ❤സിജോ bond വേറെ തന്നെയാ ❤❤ശെരിക്കും ഒരു അനിയൻ ചേട്ടൻ പോലെ 🥰🥰🥰missing you guys💔അർജുനുമായിട്ട് vlog പെട്ടെന്ന് തരണേ ❤️❤️plzzz

  • @pachoosworld2098
    @pachoosworld2098 3 месяца назад +5

    Jinto kappum kondu Ella intervieyilum pokunnund😂sarojkumar akuvano ennoru doubt😂thoppiyude livel oke pokind

    • @TR-st2eu
      @TR-st2eu 3 месяца назад +1

      Kannapi sai allayidathuum undallo.cup nediya jintok poyal anthada.neeyadyam poti kannapi saiye upadeshik

  • @athiradas7388
    @athiradas7388 3 месяца назад +13

    Sijo talks edu vlogs

  • @sabupa9827
    @sabupa9827 3 месяца назад +19

    Linu sechi ayit olla vlog nn waitinggggg❤❤❤

  • @Maathu123
    @Maathu123 3 месяца назад +28

    Sijo❣️💕... Always positive vibe... 🥳🔥💫💫...

  • @Fellahfaizalhere
    @Fellahfaizalhere 3 месяца назад +84

    സിജോ ചേട്ടാ....... ഒരുപാട് സന്തോഷം ബിഗ്‌ബോസ് കഴിഞ്ഞ പിന്നേ എങ്ങനെ സിജോചേട്ടനെ കാണും എന്നായിരുന്നു എന്നിലെ ഏറ്റവും വലിയ പേടി ഇപ്പോളും നല്ല സങ്കടം ഉണ്ട് 🥺എന്നും 9:30 ആവാൻ വേണ്ടി വെയിറ്റ് ആകും സിജോ ചേട്ടനെ കാണാൻ വേണ്ടി മാത്രം ആദ്യത്തെ ആഴ്ചയിൽ തന്നെ എന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ വ്യക്തി thats youuh🥺❤️ ചേട്ടന് ആ ഇൻസിഡന്റ് ഉണ്ടായപ്പോൾ daily ഞാൻ ചേട്ടന്റെ ഫ്രണ്ട് vinuz hub എന്ന ചാനലിൽ ചേട്ടന് എങ്ങനുണ്ട് എന്ന് തിരക്കും ഞാൻ 30 ഡേയ്‌സ് കാത്തുനിന്ന് ചേട്ടൻ വരുന്ന അന്ന് uff❤️🔥 ഇവിടെ ആഘോഷം ആയിരുന്നു 😁❤️ഞാൻ വലിയ ചോക്ലേറ്റ് ഒക്കെ വാങ്ങിച് cousin കൊടുത്തു😁❤️പിന്നെ നാനും കഴിച്ചു uff 🔥❤️ആ ദിവസം എനിക്ക് മറക്കാൻ പറ്റില്ല ചേട്ടാ അത്രക്ക് ഇഷ്ട്ടാ..... Iam a big big big fangurl of youhhhhhh... ❤️🔥ചേട്ടൻ പുറത്ത് ഇറങ്ങിയപ്പോ കുറേ കരഞ്ഞ്...😢ചേട്ടൻ പുറത്ത് ഇറങ്ങി ഹാപ്പിയാണ് എന്ന് അറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷം 😊❤️പിന്നെ ഞാൻ എന്തായാലും ഒരിക്കൽ കാണാൻ വരൂട്ടോ... 😁❤️ജീവിതത്തിൽ ഒരിക്കൽ എങ്കിലും കണ്ടുമുട്ടണം... 😊❤️എനിക്ക് ഉറപ്പ് ഉണ്ട് നമ്മൾ തമ്മിൽ കണ്ടുമുട്ടും സംസാരിക്കും ❤️ഇടയ്ക്കിടെ സ്വപ്‌നൊക്കെ കാണാറുണ്ട് നമ്മൾ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും സെൽഫി എടുക്കുന്നതും അങ്ങനെ അങ്ങനെ 😁❤️ചേട്ടാ ചേട്ടന്റെ വീട് ആലപ്പുഴ ആണെന്ന് ഞാൻ കേട്ടു കറക്റ്റ് അറിയില്ലാ ന്തായാലും ഒരിക്കൽ നമുക്ക് കാണണം.... സിജോ ചേട്ടൻ ഇത് വായിച്ചാൽ തന്നേ ufff❤️🔥എനിക്ക് പിന്നെ അത് മതി 😁❤️എന്റെ പേര് fellah.. സിജോ ചേട്ടൻ വായിച്ചു എന്ന് വിശ്വസിക്കുന്നു ലിനു ചേച്ചിയോടും vinu ചേട്ടനോടും എന്റെ വക haii😁❤️luv youh chettaaa... Sijoooooiooii❤️🔥❤️🔥

    • @abumrt8892
      @abumrt8892 3 месяца назад +7

      Sijo chettan ee cmnt nthayalum kanum🤗😊❤ee cmnt kandappo nthennillatha santhoshm ithrayum valiya fan gurl swapnathil mathram🫡🫣😀❤️‍🔥

    • @lekshmibalachandran1945
      @lekshmibalachandran1945 3 месяца назад

      ninakkokke oru paniyum illedi kozhi.. arelum kandal avrude purake angu nadakkanam... shavam

    • @SulthanMuhammed2017
      @SulthanMuhammed2017 3 месяца назад +1

      🥰🥰🥰🥰🥰❤

    • @lenah9s
      @lenah9s 3 месяца назад +3

      Awww😂❤💯ee comment vaayichapoo enik samdanamaayi😌appo njn maathram alle lle ingane sijo fan aayi addict aayath😂❤njn chindhikkunna kaaryangal aan kutty comment ittath😂❤💯

    • @SulthanMuhammed2017
      @SulthanMuhammed2017 3 месяца назад +1

      @@lenah9s njanum🥰

  • @adhisrm7219
    @adhisrm7219 3 месяца назад +6

    Bro arjunumaayitte oru vedeo ed polikkum😊

  • @Kerala360travels
    @Kerala360travels 3 месяца назад +24

    Waiting for love story

  • @riyasikabeer
    @riyasikabeer 3 месяца назад +12

    ഞാൻ ആദ്യം ആയിട്ട് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @farifaris7151
    @farifaris7151 3 месяца назад +4

    Arjun sijo sreethu moonalum koodi oru vlog edukk 🔥🔥

  • @footballshortsvideo10
    @footballshortsvideo10 3 месяца назад +10

    Sijooo bro...♥️💖
    Waiting Linu♥️sijo vlog💖🤍

  • @yaseen5683
    @yaseen5683 3 месяца назад +22

    This backbenchers' vibe is wow❤❤❤

  • @shaheemmohammed5746
    @shaheemmohammed5746 3 месяца назад +18

    Jasmine💯💯

  • @vidyajayaprakash6373
    @vidyajayaprakash6373 3 месяца назад +15

    Bigboss friendship ennum undavatte Sijo ❤

  • @Hazllll.11
    @Hazllll.11 3 месяца назад +20

    With you SIJO ❤❤

  • @Sujisha-d6s
    @Sujisha-d6s 3 месяца назад +30

    Sijoooo❤❤

  • @reshmaresh5462
    @reshmaresh5462 3 месяца назад +10

    Sijo always a positive vibes

  • @remyarajesh07
    @remyarajesh07 3 месяца назад +24

    Sijo BRO ❤😍😍😍

  • @athirachinnu3937
    @athirachinnu3937 3 месяца назад +18

    Arjun ❤️

  • @Tony93788
    @Tony93788 3 месяца назад +15

    അൻസിബ ഋഷി അഭിഷേക് പരദൂഷണങ്ങളെ കൂട്ടല്ലേ ഈ കൂട്ടത്തിൽ 🙏 നെഗറ്റീവ് ആളുകൾ ആണ് അവർ

    • @Queen12406-h
      @Queen12406-h 3 месяца назад

      Abhishekooooo 🤣

    • @Kunjuz..--kunju898
      @Kunjuz..--kunju898 3 месяца назад +1

      Athe abhishek sijoyumayi cherilla

    • @Tony93788
      @Tony93788 3 месяца назад

      @@Queen12406-h പരദൂഷണത്തിൽ no:1 ആണ് 😂😂

  • @smitha9100
    @smitha9100 3 месяца назад +5

    People like you for the genuine friendship. It's rare to find. Please maintain. Sijo chetta Arjunnte funny/counter adikuns side eppol athra kannan illa. Would like see sometime you do a catch with him and capture the moments.

  • @gopika_n36
    @gopika_n36 3 месяца назад +23

    Sijo bro❤

  • @Sherima098
    @Sherima098 3 месяца назад +15

    Sijo chettan ❤️😍

  • @Kunjuz..--kunju898
    @Kunjuz..--kunju898 3 месяца назад +7

    Sijo❤❤❤nadhooottan jithu bhayine kalyanam kazhickumo pavam jithu bhaine mohippickuvaano ningal 😢pavam jithubhai😢😢😢

    • @archanavijayan2980
      @archanavijayan2980 3 месяца назад

      ജിത്തു ഭായിക്ക് നന്ദനെ ഇഷ്ടം ആണ് നന്ദു ആണ് സമ്മതിക്കാത്തത് ജിത്തു ഭായിക്ക് ഒത്തിരി സങ്കടം ഉണ്ട് മുഖത്തു 😰

  • @jagadeshkumar4432
    @jagadeshkumar4432 3 месяца назад +11

    Gabri ❤ jasmine

  • @Fanofnone69
    @Fanofnone69 3 месяца назад +6

    Njngl arjun fans aswastharanu🚶🏻‍♀️🚶🏻‍♀️

  • @mithrshahakeem
    @mithrshahakeem 3 месяца назад +5

    Jasmine oruvatte kandollu

  • @SulthanMuhammed2017
    @SulthanMuhammed2017 3 месяца назад +3

    Sijo💔miss u man🥹
    Ennum check cheyyum intrvw vallom. Vannittundo enn... 💔
    You r my winner bro🥹💔👍

  • @Abhijith-g7q
    @Abhijith-g7q 3 месяца назад +34

    ഓരോരുത്തരെ കാണാനും വീഡിയോ എടുക്കാനും വേണ്ടി പുതിയ ഓരോ കൂട്ടുകാർ പിന്നാലെ കൂടിയിട്ടുണ്ടല്ലോ? സിജോ & അർജുൻ genuine friendship ❤❤

    • @Vinuzhub2.0
      @Vinuzhub2.0 3 месяца назад

      Njangal pazhayatha😜

    • @Abhijith-g7q
      @Abhijith-g7q 3 месяца назад

      ​@@Vinuzhub2.0താങ്കളെ ഞാൻ മുന്പും കണ്ടിട്ടുണ്ട്... സിജോ യുടെ അസുഖവിവരം അറിയാൻ ഞാൻ വീഡിയോസ് കാണാറുണ്ട്

  • @RahmanSha-nj7nn
    @RahmanSha-nj7nn 3 месяца назад +2

    Jasmin❤gabri ❤Sijo❤Sai❤Apsara❤Nadana❤Arjun❤

  • @_.Nived._431
    @_.Nived._431 3 месяца назад +17

    Sijo bro❤❤❤🥰

  • @bindhu8126
    @bindhu8126 3 месяца назад +9

    Stay happy and blessed !!
    Always remember you are the best ❤

  • @lenah9s
    @lenah9s 3 месяца назад +25

    Ee channelil vlog idunnathinekaal nallath sijo talksil idunnath alle....athil kore subscribers und appo athil alle views undaavuka💯anyway engane aayalum kuzhapamilla ningalude vlog kandaal mathi❤💯

    • @guardianangel2074
      @guardianangel2074 3 месяца назад

      പക്ഷെ ആ ചാനലിലെ old videos okke delete ചെയ്യുന്നതായിരിക്കും sijo brokk നല്ലത്....😌

    • @abvvc574
      @abvvc574 3 месяца назад +4

      ​@@guardianangel2074എന്തിന് ഡിലീറ്റ് ആക്കണം അദ്ദേഹം അത്രേം കഷ്ടപ്പെട്ട് ചെയ്തേ അല്ലെ

    • @guardianangel2074
      @guardianangel2074 3 месяца назад

      @@abvvc574 But contents are not that good🫣Onn search cheyth nokkiye...ellam ore theme🙆‍♀️

    • @amith1224
      @amith1224 3 месяца назад

      Ath athra nalla vedios onum alla😂

    • @lenah9s
      @lenah9s 3 месяца назад +1

      @@guardianangel2074 athin enthaa kuzhapoam ath crime stories idunna channel aayirunnu...appo angane ulla contents aan undaavuka💯but aa channelil crime story idaathe lifestyle vlog idanam enn aagrahikkunnu

  • @DonaKv
    @DonaKv 3 месяца назад +14

    Big fan of u

  • @Misu_mia
    @Misu_mia 3 месяца назад +4

    Arjun ayit vlog vayyo❤

  • @Hazllll.11
    @Hazllll.11 3 месяца назад +12

    Nandan and jithu bai nalla match und

  • @Ssss-b7j
    @Ssss-b7j 3 месяца назад +2

    Ee Nandutta ennulla viliyonn maatikoode chetta sathyam parayalo nalla boar aan

  • @kodungallurkari......8074
    @kodungallurkari......8074 3 месяца назад +12

    Chettoiiiiiii💞💞💞💞

  • @salinidevi2152
    @salinidevi2152 3 месяца назад +3

    After a very long, sijo Chetan is back to screen 🥺❤️missed you to see like this......

  • @night_w._ing9303
    @night_w._ing9303 3 месяца назад +16

    Sijo ❤

  • @fathimamufi3829
    @fathimamufi3829 3 месяца назад +5

    Always jasmine ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @a-techietalk
    @a-techietalk 3 месяца назад +8

    Sijo bro happy alle??

  • @annmariajose4971
    @annmariajose4971 3 месяца назад +4

    Sijo chetta sreethu chechi vlog cheyyamo

  • @Krishna-20056
    @Krishna-20056 3 месяца назад +3

    Sijo sir linu chechi ayit oru vlog cheyanam😍

  • @NONSTOP-e2t
    @NONSTOP-e2t 3 месяца назад +6

    ജാസ്മിൻ ❤️❤️

  • @siljavasudev9931
    @siljavasudev9931 3 месяца назад +2

    Njan oru Arjun fan anu but sijoyum ennu ente brother anu sijoyude youtube chanel njan suscribe cheyyunnu !!athu pole ningalum E chanelinte suscribers akenam please ( Bb yude historyile Ettavum valiya anithikke erayaya alanu Aleppy karan aya E chekken !! )🌹🌹

  • @yk3157
    @yk3157 3 месяца назад +9

    last gabri🥰

  • @a-techietalk
    @a-techietalk 3 месяца назад +9

    Gabri 😂😂

  • @Njlouts
    @Njlouts 3 месяца назад +10

    Gabri❤️❤️

  • @shamlikp7461
    @shamlikp7461 3 месяца назад +6

    Hai sijo chetta❤

  • @aryat.s9627
    @aryat.s9627 3 месяца назад +7

    Sijo ❤

  • @PreethyDas
    @PreethyDas 3 месяца назад +2

    Sijo Orupadu eshtamanu eniyum vidios edanam

  • @ShinyThomas-vb3rg
    @ShinyThomas-vb3rg 3 месяца назад +12

    SijoJasminSai super bond aakanem Aayirunnu.

    • @raseenakp8313
      @raseenakp8313 3 месяца назад +9

      Jasminumayi big bossil sijo ninnapol nalla game ayirunnu pegaluttyileku mariyathode athu poyi

  • @aksharapv2915
    @aksharapv2915 3 месяца назад +3

    Sijo nighal good gamer aayirunnu.edaku antho deshyam thonni.nighalude channel kandu sub cheythu .nighalude channel nalla reach undagate.mattuvalar nannaganam annu nammal karuthanam.broyum nannagate❤❤

  • @anshif_5416
    @anshif_5416 3 месяца назад +3

    Arjunte veettil poo❤❤❤

  • @NancyN-tx7yc
    @NancyN-tx7yc 3 месяца назад +5

    ഈ gang കൊള്ളാം നല്ല vibe ഉണ്ട്

  • @malebird3977
    @malebird3977 3 месяца назад +4

    Only Jasmine gabri❤❤❤

  • @gudvibessonly
    @gudvibessonly 3 месяца назад +11

    Sijo Bro ❤️❤️❤️

  • @womensarea4792
    @womensarea4792 3 месяца назад +6

    Jasmin ok ano ?

  • @anasachu7442
    @anasachu7442 3 месяца назад +5

    Gabri ❤️🤍🥹

  • @truthwins4085
    @truthwins4085 3 месяца назад +5

    Jasmin❤

  • @SufiyanSufi-pf4ww
    @SufiyanSufi-pf4ww 3 месяца назад +5

    Jasmin❤️

  • @MohammadAli-zf7ze
    @MohammadAli-zf7ze 3 месяца назад +2

    Sijo sherikkum top 5il vendathan❤

  • @hariharikrishnan548
    @hariharikrishnan548 3 месяца назад +3

    Jasmine kanichilla🥺🥺🥺

  • @saanvi636
    @saanvi636 3 месяца назад +5

    Hii sijo😍