How to scan government documents using mobile (Android,Ios) | Best Scanner App Malayalam | Latest

Поделиться
HTML-код
  • Опубликовано: 12 июл 2023
  • Government related services often require us to upload our ID cards, documents etc. This video shows how to scan them very cleanly using a mobile. You can also scan your documents for government related purposes using the scanner app introduced in this video.
    The app introduced here is completely free and completely secure.
    Prepare government documents for upload Part 1
    ഗവൺമെന്റ് സംബന്ധമായ സേവനങ്ങൾക്ക് പലപ്പോളും നമ്മുടെ ഐഡി കാർഡുകളും, ഡോക്യൂമെൻറുകളും തുടങ്ങിയവ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്, ഒരു മൊബൈൽ ഉപയോഗിച്ച് വളരെ വൃത്തിയായി എങ്ങനെയാണ് ഇവ സ്കാൻ ചെയ്യുന്നത് എന്നാണ് ഈ വിഡിയോയിൽ കാണിച്ചിരിക്കുന്നത്. ഈ വിഡിയോയിൽ പരിചയപ്പെടുത്തിയിരിക്കുന്ന scanner ആപ്പ് ഉപയോഗിച്ച് നിങ്ങൾക്കും ഗവൺമെന്റ് സംബന്ധമായ ആവശ്യങ്ങൾക്ക് നിങ്ങളുടെ ഡോക്യൂമെൻറ്സ് സ്കാൻ ചെയ്ത് സൂക്ഷിക്കാവുന്നതാണ്.
    ഇവിടെ പരിചയപ്പെടുത്തുന്ന ആപ്പ് തികച്ചും സൗജന്യവും പൂർണ്ണമായും സുരക്ഷിതവുമാണ്.
    #scannerapp #upload #documents #governementid #govdotin
    ആധാർ pvc card ഓൺലൈനായി എടുക്കുന്നതിനുള്ള വീഡിയോ കാണാൻ. : • Aadhar PVC card online...

Комментарии • 9

  • @estar1277
    @estar1277 5 месяцев назад +1

    Thanks 👍

  • @UMERSAALI
    @UMERSAALI Год назад

    Gud

    • @GovDotIn
      @GovDotIn  Год назад

      Thank u ☺️☺️

  • @iquploads
    @iquploads 22 дня назад

    Part 2 ?

  • @mashaallah2511
    @mashaallah2511 Год назад +2

    Sir മരണം രജിസ്റ്റർ ചെയ്യുന്നത് എങ്ങനെ ഒന്ന് ഒരു വീഡിയോ ഇടുമോ pls

    • @GovDotIn
      @GovDotIn  Год назад

      ഇടാം ..... 🌹🌹

  • @sanojj100
    @sanojj100 Месяц назад

    Single ആയിട്ടേ പറ്റു ഇതിൽ multtiple pdf എടുക്കാൻ പറ്റില്ല

    • @JBElectroMedia
      @JBElectroMedia 28 дней назад

      മൾട്ടിപ്പിൾ പേജുകൾ എടുക്കാം. ബാക്ക് അടിച്ചാൽ Save ആവും . ഒരോ പേജും സ്കാൻ ചെയ്തു കഴിഞ്ഞ് Add click ചെയ്താൽ അടുത്ത Page Scanചെയ്യാം എത്ര Page വേണമെങ്കിലും ഇങ്ങനെ ചെയ്ത് Right side-ൽ Scanചെയ്ത പേജുകളുടെ എണ്ണവും ഒരു ആരോ മാർക്കും കാണാം അതിൽ ക്ലിക്ക് ചെയ്ത് Done കൊടുത്താൽ ഒറ്റ ഫയലിൽ എല്ലാ പേജും ഒരുമിച്ച് മെർജ് ചെയ്തു കിട്ടും. നല്ല ആപ്പാണ്.