AMAZONILE OTTAYAN CHANDHAN I SHAJAHAN KURUKKAL I RANTHAL VELICHAM

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 101

  • @georgekp1522
    @georgekp1522 9 месяцев назад +2

    👍 റാന്തൽ വെളിച്ചത്തിന് നൂറ് നൂറ് വിജയാശംസകൾ. വീണ്ടും , വീണ്ടും പുത്തനാശയങ്ങളുമായി മുന്നോട്ടുള്ള പ്രയാണം തുടരുമെന്ന പ്രതീക്ഷയോടെ എല്ലാവിധ പിന്തുണയും. സ്നേഹം kpunichira💕💖

  • @sabusabu4199
    @sabusabu4199 9 месяцев назад +2

    Great nice short film 🎉🎉❤
    Aganea ikka 2um ketti alea

  • @Ammudas-nw7yg
    @Ammudas-nw7yg 9 месяцев назад +2

    👌👌👌

  • @maheshchithravarnam6256
    @maheshchithravarnam6256 9 месяцев назад +2

    അഭിപ്രായം അറിയിച്ച എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ നന്ദി❤ സ്നേഹത്തോടെ
    മഹേഷ് ചിത്രവർണ്ണം

  • @DRKHALEELVLOG
    @DRKHALEELVLOG 9 месяцев назад +2

    ആദ്യമായി ഒറ്റയിരിപ്പിന് കണ്ടു തീർത്തു.
    നന്നായിട്ടുണ്ട് എല്ലാവരുടെയും അഭിനയം

  • @hibapt3321
    @hibapt3321 9 месяцев назад +2

    ❤🎉

  • @joshibaviswanath1839
    @joshibaviswanath1839 7 месяцев назад

    സൂപ്പർ, അടിപൊളി മുഴുവൻ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ 👍👍

  • @prasanthprasanthkseb1899
    @prasanthprasanthkseb1899 9 месяцев назад +5

    ഷാജഹാൻക്ക അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ചു 👍🏻👍🏻👍🏻👍🏻👍🏻

  • @SulaimanSulaiman-ci8cg
    @SulaimanSulaiman-ci8cg 9 месяцев назад +2

    കലക്കി ❤

  • @sreevallybaby9934
    @sreevallybaby9934 9 месяцев назад +3

    ആമസോണിലെ കല്യാണവും മതസൗഹാർദവും വളരെ വളരെ മനോഹരമായ ഒരു കഥ

  • @jameelam1865
    @jameelam1865 9 месяцев назад +2

    സൂപ്പർ ......
    നല്ല കഥ,അഭിനയം. നല്ല പാട്ട് 'നല്ല സീനറി
    അഭിനയിച്ച എല്ലാ കലാകാരന്മാർക്കും ❤ഒരായിരം അഭിനന്ദനങ്ങൾ❤❤

  • @thaarakavelicham9716
    @thaarakavelicham9716 9 месяцев назад +2

    സപ്പോർട്ട് നൽകിയ ഏവർക്കും ഒരായിരം നന്ദി.❤❤❤❤❤

  • @r.r2513
    @r.r2513 9 месяцев назад +2

    👍

  • @SivaprasadK.K-s7o
    @SivaprasadK.K-s7o 9 месяцев назад +2

    ഗംഭീരം.... സുന്ദരമായ പ്രകൃതി... ഷാജഹാൻ തന്റെ റോൾ ഹൃദ്യമാക്കി
    .. ഹാജിയാർ മനുഷ്യത്വ ത്തിന്റെ പ്രതീകം.

  • @thaanasab
    @thaanasab 9 месяцев назад +2

    എഡിറ്റിംഗ്, അവതരണം, അഭിനയം, ഉഷാറായിട്ടുണ്ട്. 👍🏻
    അവസാനിപ്പിച്ചത് എന്തെങ്കിലും മെസ്സേജിൽ ആകാമായിരുന്നു.

  • @Cookbookstories.
    @Cookbookstories. 9 месяцев назад +3

    അടിപൊളിയായിട്ടുണ്ട്. നല്ലൊരു കഥ എഴുതി ചിത്രീകരിച്ചാൽ ഒന്നൂടെ ഉഷാറാവും. 🎉🎉🎉അഭിനന്ദനങ്ങൾ

  • @afhanap7814
    @afhanap7814 9 месяцев назад +5

    സൂപ്പർ.. നല്ല ഒരു തുടക്കം ആവട്ടെ

  • @nasarmaanu
    @nasarmaanu 9 месяцев назад +2

    Super super ❤❤❤❤❤❤❤❤❤

  • @reshmamanthooppil9063
    @reshmamanthooppil9063 9 месяцев назад +2

    ഗ്രാമ ഭംഗി ഒപ്പിയെടുത്ത അതിമനോഹരമായ ഒരു ദൃശ്യവിരുന്ന്.
    തങ്ങൾക്ക് കിട്ടിയ കഥാപാത്രങ്ങൾ ഓരോരുത്തരും വളരെ മനോഹരമായി അവതരിപ്പിച്ചു, അഭിനന്ദനങ്ങൾ.

  • @AnoopChembra
    @AnoopChembra 9 месяцев назад +2

    പരിചയമുള്ള ലൊക്കേഷനും അഭിനേതാക്കളും... എല്ലാവരും തകർത്താടി.. അടിപൊളി 😍👌

  • @user-nt1tw7gx2s
    @user-nt1tw7gx2s 9 месяцев назад +2

    ഇതാണ് യതാർത്ഥ അഭിനയം ഒരു സിനിമ കണ്ടതുപോലെ 👌👌👌🤝🤝👍👍💪😊😊🙏

  • @soumyasoumya-lr7cu
    @soumyasoumya-lr7cu 9 месяцев назад +2

    മനോഹര മായ ആവിഷ്കാരം നല്ല കഥ ഇനിയും ഇത് പോലെ ഉള്ള കഥകൾ ആയി വീണ്ടു വരട്ടെ എന്ന് ആശംസിക്കുന്നു 🎉🎉🎉

  • @lineeshmlineesh4466
    @lineeshmlineesh4466 9 месяцев назад +2

    Yelllavarum nannayi abhinayichu. Addipoli

  • @jitspb
    @jitspb 9 месяцев назад +2

    നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ

  • @thoybahaya9138
    @thoybahaya9138 9 месяцев назад +5

    അടിപൊളിയായിട്ടുണ്ട് എല്ലാവരും കിട്ടിയ വേഷങ്ങൾ സൂപ്പറായി അഭിനയിച്ചു ഇനിയും അവസരങ്ങൾ ലഭിക്കട്ടെ എന്റെ നാട്ടിലെ പ്രിയ കലാകാരന്മാർക്ക്❤❤👍❤

  • @PradeepKumar-eb5mi
    @PradeepKumar-eb5mi 9 месяцев назад +2

    നന്നായിട്ടുണ്ട് പ്രവിതചേച്ചി സൂപ്പർ 👍👍

  • @hussainothayi7837
    @hussainothayi7837 8 месяцев назад

    അടിപൊളി സൂപ്പര്‍

  • @vinodc5401
    @vinodc5401 9 месяцев назад +2

    വളരെ നന്നായി ചയ്തു പുതിയ അനുഭവം. Sooper

  • @RiyasSp-qq4eu
    @RiyasSp-qq4eu 9 месяцев назад +2

    മികച്ച അഭിനയം ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍

  • @sathyanchitteth1972
    @sathyanchitteth1972 9 месяцев назад +2

    അടിപൊളി എല്ലാവരും നന്നായി അഭിനച്ചിട്ടുണ്ട് 👍👍

  • @josephkollamana8934
    @josephkollamana8934 9 месяцев назад +2

    ഷാജഹാൻ നല്ല അഭിനയമായിരുന്നു. ഇനിയും കൂടുതൽ കഥകൾ നല്ലതാകട്ടെ. തമ്പുരാനോട് പ്രാർത്ഥിക്കാം.

  • @abdulnazer9193
    @abdulnazer9193 9 месяцев назад +8

    നല്ലൊരു സിനിമ കാണുന്നൊരു ഫീൽ
    നായകവേഷം ഷാജഹാൻ വളരെ ഭംഗി യായി അവതരി പ്പിച്ചു
    ഹാജിയരുടെ അഭിനയം വളരെ നന്നായി
    മഹേഷിന്റെ തബ്രാൻ വേഷം ഒറിജിനൽ പോലെ തോന്നി
    ആദിവാസി സംഭാഷണം
    കലക്കി
    ചിത്രീകരണവും
    നന്നായി
    ഷാജഹാന്റെ പാട്ട് നല്ല വരികൾ നല്ല ഈണം
    പുതുമണവാട്ടിയും
    നല്ല നിലവാരം പുലർത്തി
    എല്ലാം കൊണ്ടും അഭിനന്ദനാർഹം
    റാന്തൽ വിളിക്കിന് മറ്റൊരു പൊൻതൂവൽ കൂടി
    അഭിനന്ദനങ്ങൾ

  • @jasniya3849
    @jasniya3849 9 месяцев назад +3

    അടിപൊളിആയിട്ടുണ്ട്... അവരവരുടെ വേഷം ഭംഗിയായി ചെയ്തു... മുഴുവൻ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ ❤❤❤❤

  • @najeebck3652
    @najeebck3652 9 месяцев назад +2

    കിടു👍🔥🔥

  • @ajithaep3751
    @ajithaep3751 9 месяцев назад +1

    നന്നായിട്ടുണ്ട് നല്ല അഭിനയം ശരിയ്ക്കും തിയേറ്ററിൽ പോയി ഒരു സിനിമ കാണുന്ന തുപോലുണ്ട്. ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ കഴിയട്ടെ 🙏

  • @shams9633
    @shams9633 9 месяцев назад +2

    കാലം പല കഥകളും പറയാറുണ്ട്.
    എന്നാല്‍,
    കാലത്തെക്കുറിച്ചൊരു വ്യത്യസ്തകഥയാണ്
    "ഒറ്റയാന്‍ ചന്തന്‍"
    നാട്ടിന്‍ പുറത്തെ ചിത്രീകരണത്തില്‍
    ഇതിവൃത്തമില്ലങ്കിലും വലിച്ചുനീട്ടി ബോറടിപ്പിക്കാത്ത
    ഒരു മിനി ഷോര്‍ട്ട് ഫിലിം.
    കഥയില്‍ കഴമ്പില്ലാത്തതും,
    അഭിനയത്തില്‍ പുതുമുഖരായതുകൊണ്ടും
    എടുത്ത effort അഭിനന്ദനീയംതന്നെ.
    കഥയില്‍ കാര്യമായൊന്നുമില്ലാത്തതുകൊണ്ടുതന്നെ
    തിരക്കഥയില്‍ തിരക്കുകൂട്ടാതിരുന്നിരുന്നെങ്കില്‍
    ചന്തന്‍ വേറെ ലെവലായിരുന്നേനെ.
    ഗാനവും ഗാനരംഗവും അടിപൊളി.
    ഗാനരംഗത്തിലെ ചന്തന്റെ അരിവാള്‍ കറക്കല്‍
    സമയത്തിനനുസിച്ച് കയ്യിന്ന് ഇട്ടതായിരിക്കും.😀
    ശുദ്ധമായ ഗ്രമീണസൗന്ദര്യത്തില്‍
    റാന്തല്‍ വെളിച്ചത്തിന്റെ അടുത്ത
    മികവുറ്റ റിലീസ് പ്രതീക്ഷിക്കുന്നു.
    സി.എം
    ദോഹ ഖത്തര്‍.

  • @mixedchannel9656
    @mixedchannel9656 9 месяцев назад +3

    Ente brother raju chettan super very good god bless

  • @SajuKrishna-g8d
    @SajuKrishna-g8d 9 месяцев назад +3

    നല്ല ചിത്രീകരണം... ❤️

  • @epbobby
    @epbobby 9 месяцев назад +2

    supper '...

  • @ABDULKAREEM-ff3pv
    @ABDULKAREEM-ff3pv 9 месяцев назад +2

    ഒറ്റയാൻ ചന്ദൻ ഒറ്റക്ക് എല്ലാംആവാഹിച്ചു സൂപ്പർ,പൂജാരിപക്കാഒറിജിനലായിട്ടൂണ്ട്അഭിനന്ദനങ്ങൾ, ഏതെങ്കിലും ഒരു പ്രമേയത്തെ ആസ്പദമാക്കിയുള്ള മറ്റൊരു ടെലിഫിലിം പ്രതീക്ഷിക്കുന്നു ,വാഴക്കുല അടക്കമുള്ള എല്ലാ അഭിനേതാക്കളും ഉഷാർ

  • @jobyparayil8240
    @jobyparayil8240 9 месяцев назад +2

    സൂപ്പർ

  • @miniraju7268
    @miniraju7268 9 месяцев назад +2

    അടിപൊളി ടീം വർക്ക്‌ സൂപ്പർ അഭിനയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.... സുധാകരൻ ബ്രോ .. പൊളിച്ചു. 😄😄🥰🥰🥰 എല്ലാവരും ഒന്നിന് ഒന്ന് മെച്ചം ആയിരുന്നു... ഭാഷ ഒത്തിരി ഇഷ്ട്ടപെട്ടു

  • @Sanoobmubi
    @Sanoobmubi 9 месяцев назад +2

    Super❤👍👍👍👍

  • @lainamollabimon3666
    @lainamollabimon3666 9 месяцев назад +3

    Super

  • @dinoopdinu2786
    @dinoopdinu2786 9 месяцев назад +2

    👏👏👏

  • @maheshchithravarnam6256
    @maheshchithravarnam6256 9 месяцев назад +3

    സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി❤❤❤❤

  • @aliakbarsp5192
    @aliakbarsp5192 9 месяцев назад +2

    ഒരുസിനിമ കാണുന്നതുപോലെ ഫിൽ ഉണ്ടായിരുന്നു സൂപ്പർഎൻറെ സുഹൃത്തുക്കൾക്ക് അഭിനന്തനങ്ങൾ❤❤❤❤

  • @shahana6254
    @shahana6254 9 месяцев назад +2

    Very good super 👏

  • @salimnktech
    @salimnktech 9 месяцев назад +2

    👍👍❤️
    എല്ലാവരും മികച്ച രീതിയിലുള്ള അഭിനയം കാഴ്ച വച്ചിട്ടുണ്ട്,
    👌Direction, 👌art, 👌camera, 👌editing, 👌bgm

  • @jishapg4931
    @jishapg4931 9 месяцев назад +2

    Super❤️🥰

  • @mixedchannel9656
    @mixedchannel9656 9 месяцев назад +3

    Very good super

  • @rishadchathalloor6154
    @rishadchathalloor6154 9 месяцев назад +2

    Good work 👍👍👍

  • @ahalamedia6962
    @ahalamedia6962 9 месяцев назад +2

    ഞാൻ മൊത്തം കണ്ടു...... കുറച്ച് കുറച്ച് പ്രശ്നങ്ങൾ ഉണ്ടെങ്കിലും..... പരിമിതികൾ മനസിലാക്കുമ്പോൾ സൂപ്പറായി സംവിധാനിച്ചിരിക്കുന്നു ഷാജഹാനും മറ്റുകഥാപാത്രങ്ങളും നന്നായി ചെയ്തു..... ഒരു കഥയുടെ ആദ്യഭാഗം കണ്ട പോലെ തുടർന്നും പ്രതിക്ഷിക്കുന്നു..... നല്ല ഫീൽ .....എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @binuprasadpvbinuprasadpvch8766
    @binuprasadpvbinuprasadpvch8766 9 месяцев назад +2

    Very Good moovie

  • @sobanampd7716
    @sobanampd7716 9 месяцев назад +2

    സൂപ്പർ❤

  • @SaleenavpSaleena
    @SaleenavpSaleena 9 месяцев назад +2

    Soooooper

  • @JeenaP.
    @JeenaP. 9 месяцев назад +2

    👍👍👍👍👍👍

  • @ashifjazz8194
    @ashifjazz8194 9 месяцев назад +2

    സൂപ്പർ....കൂടെ ഉണ്ടാകും ❤

  • @provetanimalhealth3367
    @provetanimalhealth3367 9 месяцев назад +2

    Great 👍

  • @SreeMon-lg3dj
    @SreeMon-lg3dj 9 месяцев назад +2

    👌👌👌👌❤❤

  • @flueworld9690
    @flueworld9690 9 месяцев назад +2

    👌👌👌👌

  • @HabeebRahman-tz7ib
    @HabeebRahman-tz7ib 9 месяцев назад +2

    👍👍👍

  • @RajeshP-qk6wi
    @RajeshP-qk6wi 9 месяцев назад +2

    👍🏻

  • @AshrafAshraf-oq3hr
    @AshrafAshraf-oq3hr 9 месяцев назад +2

  • @shams9633
    @shams9633 9 месяцев назад +2

    പാട്ട് ആദ്യമേ ആയിരുന്നേല്‍ കഥക്ക് കുറച്ചുകൂടി ഭംഗികൂടുമായിരുന്നു.തിരക്കഥയില്‍ ഒന്നുകൂടി പ്രയത്നിച്ചിരുന്നേല്‍ ഇതിലും സൂപ്പറായേനെ.
    നല്ലൊരു മെസ്സേജ് നല്‍കാന്‍ കഴിയാതെപോയോ എന്നൊരുതോന്നല്‍.
    നടക്കാന്‍ പഠിക്കുമ്പോള്‍ വീഴ്ചകള്‍ ഉയരങ്ങളിലേക്കുള്ള ശ്രദ്ധയെകൂട്ടും.
    ആശംസകള്‍....
    @ Everyone....

  • @anoopph4289
    @anoopph4289 9 месяцев назад +2

    Adipowli🫶

  • @veepassafari183
    @veepassafari183 8 месяцев назад

    നല്ല ലൊക്കേഷൻ....... നല്ല അഭിനയം എന്നല്ല നല്ല പ്രകടനം..... നല്ല set...... നല്ല visual ക്വാളിറ്റി.......but കഥ എന്ന ഒന്ന് പ്രധാനം ആണ് അതു മാത്രം കണ്ടില്ല.......
    അടുത്തത് ഇതേ രീതിയിൽ നല്ലൊരു കഥയോട് കൂടെ ഇറങ്ങാട്ടെ

  • @asharafvarikkattu3807
    @asharafvarikkattu3807 9 месяцев назад +2

    Good work 👏👏

  • @greeshmaa1406
    @greeshmaa1406 9 месяцев назад +2

    Superb❤

  • @amaldev77
    @amaldev77 9 месяцев назад +2

    👌🏻👌🏻👌🏻

  • @haneefamuhammed7677
    @haneefamuhammed7677 9 месяцев назад +2

    ❤❤❤

  • @-apk304
    @-apk304 9 месяцев назад +3

    Super 👍

  • @muhamedfaizal96
    @muhamedfaizal96 9 месяцев назад +3

  • @BushraKadooran
    @BushraKadooran 9 месяцев назад +2

    👍🏻

  • @swathivava8216
    @swathivava8216 9 месяцев назад +2

    Super ❤

  • @jisharvt5619
    @jisharvt5619 9 месяцев назад +2

    👍❤️

  • @saleemk6415
    @saleemk6415 9 месяцев назад +2

    👍👍

  • @nubasirv7088
    @nubasirv7088 9 месяцев назад +2

    👌

  • @NarayananP-ei9bg
    @NarayananP-ei9bg 9 месяцев назад +2

    സൂപ്പർ

  • @zakirmullamadakkal4435
    @zakirmullamadakkal4435 9 месяцев назад +2

    ❤❤

  • @AyyoobChatgalloor
    @AyyoobChatgalloor 9 месяцев назад +2

    Supper

  • @shajisha802
    @shajisha802 9 месяцев назад +2

    Super ❤❤

  • @BasarKhan-hd6gt
    @BasarKhan-hd6gt 9 месяцев назад +2

    👍👍👍👍👍

  • @NarayananP-ei9bg
    @NarayananP-ei9bg 9 месяцев назад +2

    സൂപ്പർ

  • @LinsiOtakath-bu7rn
    @LinsiOtakath-bu7rn 9 месяцев назад +2

    ❤❤❤

  • @jithu7165
    @jithu7165 9 месяцев назад +2

    സൂപ്പർ

  • @Fidhusvlogs
    @Fidhusvlogs 9 месяцев назад +2

    👍🏻

  • @saju2844
    @saju2844 9 месяцев назад +2

    👍👍

  • @Saleem-cs6oc
    @Saleem-cs6oc 9 месяцев назад +2

    👍👍👍

  • @MetaAnoop
    @MetaAnoop 9 месяцев назад +2

    Super❤

  • @Athiraaneesh12ggddsd
    @Athiraaneesh12ggddsd 9 месяцев назад +2

    👍🏻👍🏻👍🏻