Sir.... ആദ്യമായിത്തന്നെ നന്ദി പറഞ്ഞു കൊള്ളട്ടെ, 🙏 WORKING CLASS ന്റെ എല്ലാ VIDEOS ഉം വളരെയധികം സഹായകരമാണ്. കുറേനാളുകളായി ഉണ്ടായിരുന്ന 'ജീവൻ രക്ഷാപദ്ധതി 'യെ കുറിച്ചുള്ള സംശയങ്ങൾ ഇപ്പോഴാണ് വ്യക്തമായത്. 'അവതരണശൈലി അഭിനന്ദനാർഹം തന്നെയാണ് ' ഇത്തരത്തിലുള്ള videos ആണ് ഉപയോഗപ്രദം.... 👌🙏👍🏻 Expecting more videos from WORKING CLASS😍
സർവീസ് ൽ ഇരുന്നു മരണം സംഭവിച്ച ഒരു ജീവനക്കാരന്നു അദേഹത്തിന്റെ നോമിനുക്കു ഈ പോളിസിയുടെ ഒരു വർഷം കഴിഞ്ഞു അപേക്ഷിക്കാൻ പറ്റുമോ.... പോളിസി കാലാവധി ഒരു വർഷം അല്ലെ അതിനുള്ളിൽ തന്നെ അപേക്ഷിക്കണം എന്നുണ്ടോ....
സർ ഇപ്പോൾ ഉള്ള തസ്തിക യിൽ നിന്ന് പ്രൊമോഷൻ ആയി വേറെ ഡിപ്പാർട്മെന്റ് ലേക്ക് മാറി പോവുമ്പോൾ സ്പാർക്കിൽ റിലീവ് ചെയ്യുന്നതും ജോയിൻ ചെയ്യ്യുന്നതും ആയ ക്ലാസ്സ് ചെയ്യുമോ
Very informative vedeo.Thanks sir😊
Very much informative. Thanks
ഈ അടക്കുന്ന പൈസ പെൻഷൻ ആകുമ്പോൾ തിരിച്ചു ലഭിക്കുമോ?
NPS spark ൽ add ചെയ്യുന്ന വിധം തരാമോ
Next video
Sir inter district transfer ne patti oru video cheyyamooo???
Superb👌👌👌👌
Sir.... ആദ്യമായിത്തന്നെ നന്ദി പറഞ്ഞു കൊള്ളട്ടെ, 🙏
WORKING CLASS ന്റെ എല്ലാ VIDEOS ഉം വളരെയധികം സഹായകരമാണ്.
കുറേനാളുകളായി ഉണ്ടായിരുന്ന 'ജീവൻ രക്ഷാപദ്ധതി 'യെ കുറിച്ചുള്ള സംശയങ്ങൾ ഇപ്പോഴാണ് വ്യക്തമായത്.
'അവതരണശൈലി അഭിനന്ദനാർഹം തന്നെയാണ് '
ഇത്തരത്തിലുള്ള videos ആണ് ഉപയോഗപ്രദം.... 👌🙏👍🏻
Expecting more videos from WORKING CLASS😍
Good video
ഈ മാസം part Salary എടുക്കുന്ന employee യിൽ നിന്ന് Gpais deduct ചെയ്യണോ?
ഇപ്പോൾ Daily wage ആയി സ്ഥിര നിയമനത്തിൽ വർക്ക് ചെയ്യുന്നവർക്ക് GPAI S അടയ്ക്കണോ?
No
സർവീസ് ൽ ഇരുന്നു മരണം സംഭവിച്ച ഒരു ജീവനക്കാരന്നു അദേഹത്തിന്റെ നോമിനുക്കു ഈ പോളിസിയുടെ ഒരു വർഷം കഴിഞ്ഞു അപേക്ഷിക്കാൻ പറ്റുമോ.... പോളിസി കാലാവധി ഒരു വർഷം അല്ലെ അതിനുള്ളിൽ തന്നെ അപേക്ഷിക്കണം എന്നുണ്ടോ....
അദ്ദേഹം പോളിസി ഹോൾഡർ ആയിരുന്ന കാലത്തല്ലേ മരണപ്പെട്ടത്. താമസിച്ച് അപേക്ഷിച്ചാലും കിട്ടും
Noverber masathil mathrame deduction indakuu??
congrats
സർ ഇപ്പോൾ ഉള്ള തസ്തിക യിൽ നിന്ന് പ്രൊമോഷൻ ആയി വേറെ ഡിപ്പാർട്മെന്റ് ലേക്ക് മാറി പോവുമ്പോൾ സ്പാർക്കിൽ റിലീവ് ചെയ്യുന്നതും ജോയിൻ ചെയ്യ്യുന്നതും ആയ ക്ലാസ്സ് ചെയ്യുമോ
Sure. 👍
Sir
നോമിനേഷൻ ഫോം പൂരിപ്പിച്ച് വാങ്ങണ്ടേ?
വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ
👍
PTS ന് GPAIS ഉണ്ടോ
Yes
2023 dec5 nu join cheyytha...enik ith...ippol adaykkano...ippol njn maternity leave'il aanu...
അടയ്ക്കണം
❤
no need to deduct from employ whoentered in service in current calendar year ie after 2024 january--- may i correct sir.
Deduct cheyyanam
❤