ഡെന്റൽ ബ്രിഡ്ജിന്റെ പരാജയ കാരണങ്ങൾ

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии •

  • @nasrpmmampuram
    @nasrpmmampuram 2 месяца назад +2

    നല്ല വീഡിയോ
    ഞാൻ ചാനൽ സബ്സ്ക്രൈബ് ചൈതു

  • @Soul.766
    @Soul.766 3 месяца назад +1

    Bridge cheytha pallu kalile vedanayu sensitivity yum marunnilla 2 yrs ayi bridge cheythittu

  • @teamgamers2028
    @teamgamers2028 Час назад

    Pallu pulippvarumo

  • @varghesepu1472
    @varghesepu1472 Год назад +2

    Very good doctor

  • @shajipadippurackel
    @shajipadippurackel 3 года назад +3

    Doctor randu vasathum (upper) Bridge vachittulla varkku invisible braces pattumo

  • @adhamjohn7538
    @adhamjohn7538 7 месяцев назад +2

    Enik 16 vayass aahnu nte canine epoo cheruthayitt aadunu endh cheyum plz reply.... 🙂

    • @PalluDoctor
      @PalluDoctor  5 месяцев назад

      Please check with X-rays

  • @sudheeshsivasudhi5602
    @sudheeshsivasudhi5602 Год назад

    Bridge vekkunnathu ano nallath atho implant surgery ano....? Dr

    • @PalluDoctor
      @PalluDoctor  Год назад

      Both are equally good treatments if done and maintained properly

  • @tencycicilyea6313
    @tencycicilyea6313 3 года назад

    Sir...ante open smile ok aan...but close smile athra gud ala ..I want to change my closed smile..but nte pall ponthiyitila...athin nthelum treatment indo.sir...🙏🙏🙏🙏🙏plzzz reply 😭....

    • @PalluDoctor
      @PalluDoctor  3 года назад

      Dr Thomas Nechupadam
      DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6

    • @PalluDoctor
      @PalluDoctor  3 года назад

      Please send details on WhatsApp

  • @shakisworld6566
    @shakisworld6566 3 месяца назад +1

    Good video

  • @Nafila76
    @Nafila76 9 месяцев назад

    Bridge cheyyumbol ragiya 2 pallukal baviyil kead vann pokumo

    • @PalluDoctor
      @PalluDoctor  9 месяцев назад +1

      നല്ല ബ്രിഡ്ജും നല്ല ഡിസൈനും നല്ലഡോക്റ്ററും ആണെങ്കിൽ പല്ലു കേട്‌ വരില്ല

    • @raizusvlogs
      @raizusvlogs 8 месяцев назад

      Nalla bridgin maximum ethra rate varum? Please reply

    • @PalluDoctor
      @PalluDoctor  8 месяцев назад

      @@raizusvlogs from 24000 onwards

  • @aesthetsy8648
    @aesthetsy8648 Год назад

    Bridge ilaki varunnund. Ennal pallino bridgeno kuzhapamila..just elakipokunu..enthukondanu?

  • @Nafila76
    @Nafila76 9 месяцев назад

    Ente mukal bagathulla 2 munpall kayinchittulla 2mathe pall ullilott thalliyittan ath yengene mattupallukalk samamaay ponthikkam

    • @PalluDoctor
      @PalluDoctor  9 месяцев назад

      Yes ithu Kruthyamaya planiloode purathekku konduvaraan saadhikkum

    • @Nafila76
      @Nafila76 9 месяцев назад

      @@PalluDoctor കമ്പി എട്ടിട്ടനോ എങ്ങനെ ആൻ പൈൻ ന്ദവോ

    • @PalluDoctor
      @PalluDoctor  9 месяцев назад

      @@Nafila76 kambiyo aligner upayogicho shariyaakkam

    • @Nafila76
      @Nafila76 9 месяцев назад

      @@PalluDoctor കമ്പനി ഒരു പള്ളിൻ അല്ലേ ഇടൂ

    • @PalluDoctor
      @PalluDoctor  9 месяцев назад

      @@Nafila76 yes but there are different types of braces

  • @SunithaMathew-c4n
    @SunithaMathew-c4n 6 месяцев назад

    Root. Canal. Laser treatment. Cost. Multiple

  • @mypassion318
    @mypassion318 3 года назад

    Dr.rootcanal cheyd crown itta teethil brace idan patumo??

  • @lijimol1235
    @lijimol1235 3 года назад +1

    Bridge രീതിയിൽ 2 അണ പല്ലു വയ്ക്കുന്നതിനുള്ള ചിലവ് ഏകദേശം എത്രയാണെന്ന് ഒന്ന് പറയാമോ? Thanks

    • @PalluDoctor
      @PalluDoctor  3 года назад

      ruclips.net/video/WyDucPDBPJk/видео.html
      Pls watch This Video

    • @LIONELMESSI-xj1uv
      @LIONELMESSI-xj1uv 3 года назад

      Bridge Pall yadukkaan pattumo

    • @zaktimeszaak3779
      @zaktimeszaak3779 Год назад

      Bridge cap 3000 and rootcanal 1500 dental collage 8000

  • @febinasherinvk2379
    @febinasherinvk2379 2 года назад +2

    Dr..ente 3 anappallukal edthu kalanjitund...kalanjit 9 varshamayi...thazhethe oro sideleyum anappallukagal..pinne mugalile leftile oru anappallum..parikkan mathram kedonnum undayirunnilla..enthelm oke cheyyan pattumayirunnu..kanich Dr onnum cheyyan kazhiyoola ..parikkanm.nn paranj vegm parich..pall replace cheydadumilla..adinte consequences onnum ariyillarunnu..enik 26 ayitullu.. age..vere 4 pallugal filling cheyditumund....mugalile fullum poyi..thazhethe rightile gap korch ..nd..leftiled angane thanne nd..avdthe mugalile pall korch irangitund..ippo second delivery kaHinjare pallinoke pain..ad pole mugathe ellinum thadiyeinum oke pain..chevikum cherdayt pain..idak frontile pallinoke pain varunna pole..pallin pulippum feel cheyyunnu..ippo ad karanamayi vallatha buddumutilan..kore vedio oke kandapoTMJ prblm aavum..nn thonnunnu...enthenkilum cheyyan kazhiyuo ini...pls help me.

    • @jamsheerjamshee9120
      @jamsheerjamshee9120 Год назад

      Hello nomber taramo

    • @PalluDoctor
      @PalluDoctor  Год назад

      Dr Thomas Nechupadam
      DrNechupadam Dental Clinic lift no:2 , 3rd Floor GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6

  • @ak0655
    @ak0655 3 года назад +1

    Good messege

  • @MARTIN-ik4sm
    @MARTIN-ik4sm Год назад +1

    Health insurance കിട്ടുമോ implant ന്???

    • @PalluDoctor
      @PalluDoctor  Год назад

      No

    • @MARTIN-ik4sm
      @MARTIN-ik4sm Год назад

      @@PalluDoctor Mm ഒരു Doubt ഇപ്പോൾ നമ്മൾ Titanium screw implant ചെയ്താൽ നമ്മുക്ക് ഭാവിയിൽ head ൽ എന്തെകിലും Injury വന്നാൽ head ൽ MRI Scan എടുക്കാൻ പറ്റുമോ അതിൽ Reading prblm വരില്ല?? Metal ആയതു കൊണ്ട്???

    • @PalluDoctor
      @PalluDoctor  Год назад

      @@MARTIN-ik4sm the implant is titanium only magnetic metals trouble MAgnetic resonance imaging MRI scans

  • @yuktha9689
    @yuktha9689 6 месяцев назад

    എന്റെ പല്ലുകൾ റൂട്ട്കനാൽ ചെയ്യണം എന്ന് പറഞ്ഞ ടൈം മുതൽ താങ്കളുടെ ചാനൽ സ്ഥിരമായി കണ്ട് വരുന്ന ആളാണ് ഞാൻ. ഞാൻ ചെന്നൈയിൽ ആണ്.19പല്ലുകൾ റൂട്ട്കാനാൽ പ്ലസ് ക്രവുൺ എല്ലാം കൂടി മുകളിലും താഴെയും ഫിക്സ് ചെയ്തു. ഇപ്പോൾ ഒരു മാസം ആകുന്നു. എനിക്കുള്ള സംശയം : ഇപ്പഴും ഫുഡ്‌ ചവയ്ക്കുമ്പോ ബബിൾഗം ചവക്കുന്ന പോലെയുള്ള ഫീലിംഗ് ഉള്ളു. വേദന ഒന്നുമില്ല. ഇത് തനിയെ ശരിയാകുമോ ഡോക്ടർ?

    • @PalluDoctor
      @PalluDoctor  6 месяцев назад

      @@yuktha9689 check the bite with the doctor

  • @vasanthyks4188
    @vasanthyks4188 2 года назад

    Bridge vechal pallinu vedanayundayumo

  • @reenamanu3134
    @reenamanu3134 11 месяцев назад

    Bridge ന് എത്ര യാണ് ചെലവ്

    • @PalluDoctor
      @PalluDoctor  11 месяцев назад

      From 9000 onwards

    • @ambujababu2411
      @ambujababu2411 7 месяцев назад

      20 വർഷം മുൻപ് എന്റെ ഒരു പല്ല് ബ്രിഡ്ജ് ചെയ്തു, ഇപ്പോൾ വെച്ച പല്ലിനു ഒരു കുഴപ്പവും ഇല്ല, ക്രൗൺ ചെയ്തത് മുൻ ഭാഗം അടർന്നു പോയി മാത്രവുമല്ല പല്ല് കളർ ബ്രൗൺ ആയി പകുതി പൊട്ടി പോയി, ഇനി എന്താണ് ചെയ്യാൻ പറ്റുക.

  • @syamapraveen4510
    @syamapraveen4510 3 года назад

    ബ്രിഡ്ജ് ചെയ്ത ശേഷം teeth clean ഹോസ്പിറ്റലിൽ പോയി എല്ലാ month ഉം ചെയ്യണമോ ഡോക്ടർ.

    • @PalluDoctor
      @PalluDoctor  3 года назад

      Bridge ചെയ്താലും ഇല്ലെങ്കിലും വർഷത്തിലൊരിക്കൽ എങ്കിലും പല്ലു ക്ലിനിക്കിൽ പോയി ക്ലീൻ ചെയ്യണം

  • @shamnathaha4493
    @shamnathaha4493 2 года назад

    Dr which type of pontic designs is better for front teeth bridge to avoid bad breath, front teeth bridge il gap vannal adu chirikumpol visible akille

    • @PalluDoctor
      @PalluDoctor  2 года назад

      Need to see from case to case and decide that is called clinical skills which doctors learn by experience and become experts. That’s why you need well trained experienced experts to get best results

  • @santaljayasurya2866
    @santaljayasurya2866 2 года назад +1

    Bridge vachal bhaviyil Mattu pallinu problem undo

  • @jasnarasheed9456
    @jasnarasheed9456 2 года назад +1

    Dr എന്റെ മുകളിലെത്ത വലതു ഭാഗത്തുള്ള 567 അങ്ങോട്ട്‌ പല്ലില്ല അതിനു പറ്റിയ ട്രീറ്റ്മെന്റ് implant /set pall ഏതാണ്

  • @shakkirathameem1452
    @shakkirathameem1452 Год назад +2

    എനിക്ക് 30വയസ്സുണ്ട് എന്റെ അണപ്പല്ല് മുഴുവൻ നശിച്ചുപോയി ഇനി എന്തു ചെയ്യും ഒരു മാർഗം പറഞ്ഞു തരൂ

    • @PalluDoctor
      @PalluDoctor  Год назад

      ഇമ്പ്ലാന്റ് ആല്ലെങ്കിൽ കാസ്റ് പാർഷ്യൽ Denture

    • @Sebastian12-e8q
      @Sebastian12-e8q Месяц назад

      അതെങ്ങനെ നശിച്ചു പോയി ഈ ചെറിയ പ്രായത്തിൽ??? 😳

  • @Ishwaranilayam
    @Ishwaranilayam 8 месяцев назад +1

    പാൽ പല്ല് ഉണ്ടേൽ പ്രശ്നമാണോ ssc gd exam നു

    • @PalluDoctor
      @PalluDoctor  8 месяцев назад

      Yes

    • @Ishwaranilayam
      @Ishwaranilayam 8 месяцев назад +1

      @@PalluDoctor പാൽ പല്ല് ഇനി എന്താണ് ചെയ്യേണ്ടത്..2 or 3 മാസമേ ഉള്ളൂ മെഡിക്കൽ ടെസ്റ്റ്‌ നു.. ഇപ്പൊ നിലവിൽ ആകെ 28 പല്ലുകൾ ഉള്ളൂ

  • @user-ss4ob3vx6p
    @user-ss4ob3vx6p Год назад

    Hai dr ... Njan ente front teeth damage aaayit bridge cheyithekkuvaa... ine athil Aligner use cheyyan pattuo...????

  • @irfanpk5808
    @irfanpk5808 3 года назад +1

    എന്റെ അണപ്പല്ല് പറിച്ചു ഒഴിവാക്കി അത് ബ്രിഡ്ജ് ചെയ്യാൻ പറ്റുമോ മറ്റു പല്ലുകൾക്ക് പിന്നീട് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ

    • @PalluDoctor
      @PalluDoctor  3 года назад +1

      സ്വന്തം പല്ലുകളാണു വയ്ക്കുന്ന പല്ലുകളേക്കാൾ നല്ലത്‌

    • @sabu-filurocks5919
      @sabu-filurocks5919 Год назад

      Onnu vechal rand povan chance und

  • @shamnathaha4493
    @shamnathaha4493 2 года назад

    Dr njanum bridge Karanam suffer cheyan, ende front pallu bridge anu,kazhchayil nalla bangiyanu ariyilla, but kurach nal kazhinjappo same prblm vannu , bad breath. Angane njan Dr kandu but adyam identify cheyyan pattiyilla , mouth wash tannu , pinne kurayade vannapo njn identify cheydu frntil chetiya gap undu aduvazhi food keyari smell ayadanu, p ne dr clean cheydu vittu, frenectomy cheyanmnu paranju ennit gap marumpo enu nokm, angane frenectomy um cheyd, but ippozhum bad breath fell cheynund, front pallu ayad kond adikm gap idanm pattillallo adu visible aakille, gap undelm illelum prblm, but bad breath vallatha budhimuttanu, dr paranjad frenectomy cheyda sesam matam undon nokm, Nik frnctmy kazhinju 2 week ayi, bad breath kurayunnilla, iam suffering

    • @PalluDoctor
      @PalluDoctor  2 года назад

      Needs to redesign bridge to avoid the food entrapment by using modified ridge lap or sanitary Pontic

    • @shamnathaha4493
      @shamnathaha4493 2 года назад

      Sanitary ponding endanu dr

    • @PalluDoctor
      @PalluDoctor  2 года назад

      @@shamnathaha4493 Look at this... 👀
      pin.it/3JAn27I

  • @nafsalnafsalhp7619
    @nafsalnafsalhp7619 5 месяцев назад

    Bridges average age

  • @jitheshjithesh3255
    @jitheshjithesh3255 2 года назад +1

    രണ്ടു പല്ലിൻറെ ചാർജ് എത്രയാ

  • @sinibini897
    @sinibini897 3 года назад

    കുട്ടികളുടെ പല്ലിൽ വെളുത്ത പൂപ്പൽ. എന്താ ഡോക്ടർ അങ്ങനെ വരുന്നത്.

    • @PalluDoctor
      @PalluDoctor  3 года назад

      Brush with toothpaste twice daily

  • @hussainatholi
    @hussainatholi 2 года назад

    എന്റെ മീതലെ അണ പല്ല്‌ ബ്രിഡ്ജ് ചെയ്തിട്ട് 7വർഷം ആയി ഇപ്പോൾ അതിൽ സപ്പോർട്ട് ചെയ്ത ഒരു പല്ല് ദ്രവിച് പൊട്ടി ബ്രിഡ്ജ് ഇളകി പോയി ഇനി re fit ചെയ്യാൻ പറ്റുമോ

  • @sudharajeev4405
    @sudharajeev4405 10 месяцев назад

    Bridge ചെയ്ത പല്ലുകളിൽ ഒരു പല്ലിന് കേടുവന്നു പോയി. ഇനി എന്തു ചെയ്യാൻ പറ്റും?

    • @PalluDoctor
      @PalluDoctor  9 месяцев назад

      റൂട്ട്കനാൽ ട്രീറ്റ്മെന്റും പോസ്റ്റും ചെയ്യാം

  • @AjithKumar-zc9ix
    @AjithKumar-zc9ix 2 года назад

    അഞ്ച് കൊല്ലത്തിൽ എന്റ ഒടഞ്ഞ് പോയി 2 പല്ല് പോയതിന് വേറെ രണ്ട് പല്ല് ഗ്രയിന്റ് ചെയ്ത് ചെറുതാക്കി അതും ഒഴിഞ്ഞ് ഇനി ആദ്യം മുതൽ പോസ്റ്റ് ഇട്ട് ചെയ്യണമെന്ന് രണ്ട് പല്ല് പോയിടത്ത് 4 പല്ല് ഇല്ലാതെ ഇപ്പോ നടക്കുന്നു

    • @PalluDoctor
      @PalluDoctor  2 года назад

      Bad treatment and bad maintenance go to a better doctor and maintain good oral hygiene

    • @user-ss4ob3vx6p
      @user-ss4ob3vx6p Год назад

      എന്ത് പറ്റി... Accident vallathum pattiyo odinju pokan... Njn angene cbyithhittund athaa chothiche enik sookhikkaan

    • @AjithKumar-zc9ix
      @AjithKumar-zc9ix Год назад

      ഫുട്ബോൾ കളിച്ചതാ😁😁😁

  • @SunFlower-md7ho
    @SunFlower-md7ho 11 месяцев назад

    ഒരു പല്ലിന്റെ ഇoപ്ലാന്റിന് എത്രയാണ് ചാർജ്