CPM ന്റെ പഴയ കൊലപാതകങ്ങൾ ചാനലുകളും ജനങ്ങളും കുറെ കഴിഞ്ഞ് മറന്നു കളയുന്നതു പോലെ നവീൻ ബാബുവിന്റേത് കുടുംത്തിന് നീതി കിട്ടും വരെ, കൊലയാളികളെയും അഴിമതിക്കാരെയും വെളിച്ചത്തു കൊണ്ടു വരുന്നത് വരെ, ആ കുടുംബത്തോടൊപ്പം നിൽക്കണം. വേണ്ടി വന്നാൽ അതിനായി സംസ്ഥാനവ്യാപകമായി സമരം ചെയ്യണം. ഒരു ഗോവിന്ദനും PP ദിവ്യയും അഴിമതിക്കാരായ ഒരു പിടി നേതാക്കളും ഒരു സംസ്ഥാനത്തെ ജനങ്ങളെ വിഡ്ഢികളാക്കാൻ, തോൽപ്പിക്കാൻ അനുവദിച്ചു കൂടാ. CBI അന്വേഷണം തന്നെ വേണം. അതു വരെ കേരളത്തിലെ ജനങ്ങൾ ആ കുടുംബത്തോടൊപ്പം ഉണ്ടാകണം.
നവീൻ സാറിന്റെ കുടുംബതെ ദൈവം ആപത്തുകളിൽ നിന്നും കാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സരിതക്ക് വേണ്ടി അന്വേഷിച്ചപ്പോൾ തത്ത കൂട്ടിന് പുറത്തായിരുന്നോ
ഗോവിന്നാ
😂😂😂😂😂😂
Brilliant👍
Kerala police ഇന്ന് cliff house ഇൽ അടക്കപ്പെട്ട കോഴിയാണ്...
We are all sad. Not only the family.
പാർട്ടിക്കാർ, ഈ സത്യം വെളിച്ചത്ത് വരാതാരിക്കാൻ, വേണ്ടതെല്ലാം ചെയ്യും. അന്വേഷണം ഒരു ഷോ മാത്രമാണ്.
CPM ന്റെ പഴയ കൊലപാതകങ്ങൾ ചാനലുകളും ജനങ്ങളും കുറെ കഴിഞ്ഞ് മറന്നു കളയുന്നതു പോലെ നവീൻ ബാബുവിന്റേത് കുടുംത്തിന് നീതി കിട്ടും വരെ, കൊലയാളികളെയും അഴിമതിക്കാരെയും വെളിച്ചത്തു കൊണ്ടു വരുന്നത് വരെ, ആ കുടുംബത്തോടൊപ്പം നിൽക്കണം. വേണ്ടി വന്നാൽ അതിനായി സംസ്ഥാനവ്യാപകമായി സമരം ചെയ്യണം. ഒരു ഗോവിന്ദനും PP ദിവ്യയും അഴിമതിക്കാരായ ഒരു പിടി നേതാക്കളും ഒരു സംസ്ഥാനത്തെ ജനങ്ങളെ വിഡ്ഢികളാക്കാൻ, തോൽപ്പിക്കാൻ അനുവദിച്ചു കൂടാ. CBI അന്വേഷണം തന്നെ വേണം. അതു വരെ കേരളത്തിലെ ജനങ്ങൾ ആ കുടുംബത്തോടൊപ്പം ഉണ്ടാകണം.
ഇവന്മാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം.. പിണറായിയെ കല്ലെറിഞ്ഞു ഓടിക്കണം..
N. V ബാലകൃഷ്ണൻ, അയാളുടെ മുഖത്തു oru നന്മ കാണാനേ ഇല്ല...
Shangaran vakelene kanunellalo
Gangster boss reign😢😢
അവരൊന്നുമാകില്ല പ്രതി
കോവിന്ദൻ ആണ് ഈ കേസിൽ വില്ലൻ
Kovindan who are you
Kure ayallio kanditt chelskkara aru jayechu