കുത്താംപുള്ളിയിൽ ധാരാളം കടകൾ ഉണ്ട് എന്നത് ശെരിയാണ്. പക്ഷെ ഈ കടക്കാരാരും അവരുടെ നെയ്‌ത്തു ശാലയിൽ നെയ്തു എടുക്കുന്ന ഉടയാടകളല്ല അവിടെ വിൽക്കുന്നത്. എല്ലാം മറ്റു സ്ഥലങ്ങളിൽ നിന്നും വാങ്ങിവച്ചു വിൽക്കുന്നവയാണ്. നാമമാത്രമായ കൈത്തറികൽ മാത്രമേ അവിടെ ഉളളൂ. അവർ സ്വയം നിർമ്മിക്കുന്നതാണെന്നു പറഞ്ഞു വാങ്ങാൻ ചെല്ലുന്നവരെ thettidhatippikkukayanu
Usha channai❤❤❤❤❤❤
സൂപ്പർ colletion
Super collection 610nte sari lavonder colour undo
നിങ്ങളുടെ ഗ്രാമം കാണാൻ എന്തു ഭംഗിയാണു പ്രളയത്തിൽ അവിടെ വെള്ളം കേറിയോ
Engane online purchase cheyyam
Setmundu chuttikara..puliyilakkara...undo?
Super collections ❤
Kuthamballi churidar material kanikkoo
Onlinkittum0kuttikaludapavadamattirilkittumo❤
കുത്താംപുള്ളിയിൽ ധാരാളം കടകൾ ഉണ്ട് എന്നത് ശെരിയാണ്. പക്ഷെ ഈ കടക്കാരാരും അവരുടെ നെയ്‌ത്തു ശാലയിൽ നെയ്തു എടുക്കുന്ന ഉടയാടകളല്ല അവിടെ വിൽക്കുന്നത്. എല്ലാം മറ്റു സ്ഥലങ്ങളിൽ നിന്നും വാങ്ങിവച്ചു വിൽക്കുന്നവയാണ്. നാമമാത്രമായ കൈത്തറികൽ മാത്രമേ അവിടെ ഉളളൂ. അവർ സ്വയം നിർമ്മിക്കുന്നതാണെന്നു പറഞ്ഞു വാങ്ങാൻ ചെല്ലുന്നവരെ thettidhatippikkukayanu
നൂറ് ശതമാനം ശരി. ഞാൻ അനുഭസ്ഥൻ. വിഡിയോ ചെയ്യുന്നവർക്ക് കാശു കിട്ടും.
നമ്മൾ കടയിൽ ചെല്ലുമ്പോൾ ഈ പറയുന്ന റേഞ്ചിൽ ഒന്നും കിട്ടില്ല
❤❤❤പൊളി ❤❤❤
Super collection on line shopping undo
Beuttiful vellage
👌
Super sarikal
👍
Ivare contact cheytal online ayit purchase cheyan patuo?
Avar online ayakunund... Number il contact cheythu noku
@@travelbytesbysigha nala vdo ane kto......superb and very well explanations about sareessssss 🥰🥰
Tusser nte rate
Super
❤❤
Wholesale undo
online purchase undo
Contact cheyaam enanu parajathu... For online purchase
A
Online sale undo?
Online sari vanga entha cheyyande🥰
Online kitto
Yes
ഓൺലൈൻ കിട്ടാൻ എന്താ ചെയ്യേണ്ടത്
Guruvayour aduthano
No... More than 2 hours from guruvayur
Hoooo
Place evida
Kuthampully, Thrissur district