Amala I Episode 32 - Part 1 I Mazhavil Manorama

Поделиться
HTML-код
  • Опубликовано: 13 дек 2015
  • Amala I Episode 32 - Part 1 I Mazhavil Manorama
  • РазвлеченияРазвлечения

Комментарии • 23

  • @Gopal1939
    @Gopal1939 2 года назад +2

    Nalla Nayana...Nee nannaayi varum mole...

  • @ashifahamdhan7841
    @ashifahamdhan7841 5 лет назад +19

    Ayyo 2 dhuramdhangal

  • @fathimaz1151
    @fathimaz1151 5 лет назад +29

    Aahaa sheedhalum amrudhaum orumichoo

  • @karthika-ur6di
    @karthika-ur6di 4 года назад +1

    വിജയകൃഷ്ണന്റെ ഭാര്യയും മകളും എന്തൊരു അഹങ്കാരം നിറഞ്ഞ സാധനങ്ങളാ.

  • @karthika-ur6di
    @karthika-ur6di 4 года назад +2

    ഇത് ഒരു പെൺകുട്ടിയുടെ ജീവിതപോരാട്ടത്തിന്റെ കഥ. അമല !.അമ്മ നഷ്ടപ്പെട്ട, ഒടുവിൽ ബന്ധുക്കളുടെയും സ്വന്തക്കാരുടെയും അവഗണനയും വെറുപ്പും പുച്ഛവും സഹിച്ചവൾ.ഒടുവിൽ ജീവിതവിജയം കൈവരിച്ചവൾ

  • @athiravijayan4725
    @athiravijayan4725 5 лет назад +1

    Pandalamo😎

  • @karthika-ur6di
    @karthika-ur6di 4 года назад +1

    എന്തായാലും ഒരു കാര്യത്തിൽ നിന്നോട് നന്ദി ഉണ്ട്. നീ ഒരു സത്യം പറഞ്ഞു. അമല അച്യുത കുറുപ്പിന്റെ പെങ്ങളുടെ മകൾ ആണെന്ന്.

  • @karthika-ur6di
    @karthika-ur6di 4 года назад +1

    ഇ സീരിയൽ മഞ്ഞുരുകും കാലം പോലെ ആയാൽ മതിയായിരുന്നു. അതിൽ ഒരു കൊച്ചു പെൺകുട്ടി ചെറിയ പ്രായം തൊട്ടു യുവതി ആകുന്നത് വരെയുള്ള സംഭവവികാസങ്ങളും. അതുപോലെ തന്നെ അവളുടെ കഷ്ടപ്പാടിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ്പും. കാണിച്ചുതന്നു. അമല ഇതേ സ്റ്റൈലിൽ കൊണ്ടുപോകണമായിരുന്നു. അതായത് 1. അമ്മയുടെ മരണം കൊലപാതകം ആണെന്ന് തെളിയിക്കണമായിരുന്നു. 2.അമലയുടെ അമ്മായി അല്ലെ രാധാമണി എന്ന അമലയുടെ അമ്മയെ ശ്വാസം മുട്ടിച്ചു കൊന്നത്. അത് തെളിയിക്കണമായിരുന്നു. 3. നയന എന്ന അഹങ്കാരി പെണ്ണിന് ഒരു ഉഗ്രൻ തിരിച്ചടി കൊടുക്കണമായിരുന്നു. അമലയ്ക്ക് നല്ല വിദ്യാഭ്യാസം വേണമായിരുന്നു. പിന്നെ ഉയർന്ന സ്ഥാനം വേണമായിരുന്നു.അമലയും അർജുനും ഒന്നിക്കണമായിരുന്നു.

  • @karthika-ur6di
    @karthika-ur6di 4 года назад

    അതിന്റെ അപ്പുറത്തെ പൊട്ടി തന്നെയാ സുധർമയും എല്ലാരും തമ്മിൽ എന്തൊരു ചേർച്ച.

  • @govindanthankappan7464
    @govindanthankappan7464 7 лет назад +4

    ewwww they listen to old old old song my great grandad propably listened to that song

  • @karthika-ur6di
    @karthika-ur6di 4 года назад +1

    ഇവൾ പറഞ്ഞല്ലോ അമലയ്ക്ക് പ്രേമം ഉണ്ടായിരുന്നു എന്നും അവരെ തമ്മിൽ വാഴത്തോപ്പിൽ വച്ചു പിടിച്ചു എന്നും. സ്കൂളിൽ നിന്ന് compulsory tc കൊടുത്തു വിട്ടു എന്നൊക്കെ. അവൾ അവളുടെ കാര്യമായിരിക്കും പറഞ്ഞത്. അല്ലെങ്കിലും പറഞ്ഞാൽ ഇപ്പൊ തന്നെ അത് എല്ലാരും വിശ്വസിക്കാൻ പോകുവല്ലേ. ബുദ്ധി ഇല്ലാത്തവൾ. കഴുത. അത് വിശ്വസിക്കാൻ ആ നീരജ പൊട്ടിയും. രണ്ടും ദുരന്തങ്ങൾ. കഷ്ടം !!

  • @mercyanto2391
    @mercyanto2391 5 лет назад +3

    megna looks like kavya madhavan and varadha looks like actress megna Raj of yakshiyum njanum

  • @karthika-ur6di
    @karthika-ur6di 4 года назад +2

    ഇവളുടെയൊക്കെ ചേച്ചിയുടെ പ്രായം ഉണ്ട് അമലയ്ക്ക് . എന്നിട്ടും ഒരു മര്യാദയും ഇല്ല. നാശം

  • @username29671
    @username29671 11 месяцев назад

    അമലേടെ ഏഴയലത് നിർത്താൻ പറ്റുമോ നീരജയെയും നയനയെയും 😏😏😏😏

  • @karthika-ur6di
    @karthika-ur6di 4 года назад +2

    അമലയുടെ സ്വഭാവത്തിന് യാതൊരു കുഴപ്പവുമില്ല. നിന്റെ സ്വഭാവം മോശമാവാതെ നീ നോക്കിയാമതി.അമലയെ പറ്റി നുണ പറഞ്ഞ് ആ നീരജയെ പിരി കയറ്റാൻ നോക്കുവാ ഇവൾ. പെരുമ്പാവൂർ വീട്ടിൽ കൊല്ലാകൊല ചെയ്തതും പോരാഞ്ഞിട്ട് ഇവിടെയും വന്നിരിക്കുവാ. നാശം . പാവം അമല . അവൾ എന്തു തെറ്റ് ചെയ്തു. ഇവൾക്ക് ഇത്രയും വൈരാഗ്യം വരാൻ അമല ഇവളോടൊന്നും ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോ. എന്നിട്ടും അവളുടെ അഹങ്കാരത്തിനു യാതൊരു കുറവുമില്ല. കഴിവേറുടെ മോൾ.