Flowers Top Singer 5 | Musical Reality Show | EP# 14

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 532

  • @mahinshapk
    @mahinshapk 3 месяца назад +20

    Chinnamma paattu kelkkan reel kand vannavar

  • @Rabiyafaisalkc
    @Rabiyafaisalkc 3 месяца назад +26

    കോഴിക്കോട് അണ്ണൻ ❤❤ഞമ്മടെ നാദാപുരം ❤❤❤❤

  • @sreedhyanap4262
    @sreedhyanap4262 3 месяца назад +8

    Devadarsh nannayi padi... Super🥰🥰

  • @shyne.k8194
    @shyne.k8194 3 месяца назад +30

    ധ്യാൻ വളരെ നന്നായിട്ടുണ്ട്.. എനിക്ക് ഏറെ ഇഷ്ടമുള്ള ഒരു പാട്ട്. ഭാവാത്മകമായി മോൻ പാടി.❤❤

  • @GeethaAbraham-kl2zi
    @GeethaAbraham-kl2zi 3 месяца назад +19

    ഈ സീസണിലെ എല്ലാ മക്കളും ഒന്നിനൊന്നു മെച്ചo 👍👍 👌👌

  • @anjukrithi8716
    @anjukrithi8716 3 месяца назад +12

    നീല നിശീധിനീ ........ നിൻമടിമേടയിൽ......എന്താ ഒരു ഫീൽ.... ധ്യാൻ മോനെ ഒരു രക്ഷയുമില്ല 👍👍👍👍👍❤❤❤❤❤❤

  • @Sam12351
    @Sam12351 3 месяца назад +22

    സൂര്യഗായത്രി സൂപ്പർ 🙏🙏🙏🌹🌹ഈ പ്രായത്തിൽ ഇത്ര പ്രയാസമുള്ള ഈ പാട്ട് ഇത്ര നന്നായി മോൾക്കേ പാടാൻ പറ്റൂ. വിനയം കൊണ്ടും സ്വഭാവം കൊണ്ടും മോൾക്ക് തുല്യം ആരും ഇല്ല 🌹🌹നല്ലത് വരട്ടെ.

    • @PRIYAS-o1e
      @PRIYAS-o1e 3 месяца назад

      കുട്ടിക്ക് ഒതുങ്ങുന്ന പാട്ട് select ചെയ്യണം...🙏

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 3 месяца назад +15

    DEVADERSH. Mon. Kalakki. All. The. Best. 😂❤🎉😃😀🥰💞💕😈👿👻

  • @AneeshaCM
    @AneeshaCM 3 месяца назад +11

    ദേവദർശ് സൂപ്പർ മോനെ 😍😍

  • @GeethaAbraham-kl2zi
    @GeethaAbraham-kl2zi 3 месяца назад +16

    നമ്മുടെ കുഞ്ഞണ്ണൻ ചിന്നമ്മ അടിപൊളിയായിട്ടുപാടി 🌹🌹🌹🌹🌹🌹

  • @shinojmknr8041
    @shinojmknr8041 3 месяца назад +9

    SEASON 5 👍🔥🔥❤ WOW AMAZING ❤❤

  • @rajesht2513
    @rajesht2513 3 месяца назад +80

    ധ്യാൻ മോനേ, ദൈവദത്തമായ കഴിവ് യാതൊരു ജാഢകളുമില്ലാതെ മിഴിവോടെ അവതരിപ്പിക്കുന്ന നിനക്ക് ഒരായിരം അഭിനന്ദനങ്ങൾ, വിജയാശംസകൾ

  • @aneeshkumargs9524
    @aneeshkumargs9524 3 месяца назад +3

    സൂര്യമോളെ സൂപ്പറായി പാടി .പാട്ടിന്റെ feel ഉൾക്കൊണ്ട്‌ പാടിയ മോളുടെ അടുത്തപ്പാട്ടിനായി കാത്തിരിക്കുന്നു.ആശംസകൾ❤❤❤❤

  • @mumthasbeegam2345
    @mumthasbeegam2345 3 месяца назад +12

    പാർവണ മോൾ ,, അടിച്ചു പൊളിച്ചു ,, അതിമനോഹരമായിട്ട് പാടി , നല്ല എനർജി ഉണ്ടായിരുന്നു ,,, മോളെ സമ്മതിച്ചരിക്കുന്നു . അഭിനന്ദനങ്ങൾ 👌👌👌

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 3 месяца назад +13

    പാർവണയുടെ attempt ന് നല്ലൊരു കയ്യടി 👏🏻👏🏻👏🏻
    ധ്യാൻ മോന്റെ ആലാപനവും ഏറെ ഇഷ്ടമായി ❤

  • @pradeepkumarippriya
    @pradeepkumarippriya 3 месяца назад +6

    സൂര്യഗായത്രി മോൾ സൂപ്പറായി പാടി 👏❤സീമന്ദരേഖയിലെന്ന വളരെ പഴയൊരു ഗാനം ഈ പ്രായത്തിൽ മനോഹരമായി പാടിയ മോൾക്കു അഭിനന്ദനങ്ങൾ 👍👏

  • @pgsureshkumar9705
    @pgsureshkumar9705 3 месяца назад +4

    ശ്രീകുമാരൻ തമ്പി രചിച്ച് എം കെ അർജുനൻ ഈണം പകർന്ന് കെ പി ബ്രഹ്മാനന്ദൻ ഭാവാർദ്രതയോടെ പാടിയ 'നീലനിശീഥിനി, എന്ന ഗാനം, ധ്യാൻ എന്ന കൊച്ചു മിടുക്കൻ അതി മനോഹരമായി പാടി ..ധ്യാൻ മോൻ ഭാവിയിൽ നല്ലൊരു ഗായകനായി മാറുമെന്നതിൽ സംശയമില്ല. എല്ലാ വിധ ആശംസകളും❤❤❤❤❤

  • @rajithrasreegesh7214
    @rajithrasreegesh7214 3 месяца назад +17

    Devadarshee Nannayii padiyittuddd🤜❤ Oruppad istham aayii🤍🤍

  • @haseenahasi3092
    @haseenahasi3092 3 месяца назад +23

    പാർവണ 👌🏼👌🏼👌🏼👌🏼എങ്ങനെ ആ വരികളൊക്കെ തെറ്റാതെ പാടി. Superr മോളെ ❤

  • @Najmunniyas_KSD
    @Najmunniyas_KSD 3 месяца назад +11

    പാർവണ മോൾ അതിഗംഭീരം. ❤❤❤

  • @sreelathavilasini9415
    @sreelathavilasini9415 3 месяца назад +7

    ധ്യാൻ മോനേ...... നന്നായി പാടി..... ഇനിയുമിനിയും ഉയരങ്ങളിലേക്ക്........wish you all the best mone..😍❤️

  • @kesavankesavan1591
    @kesavankesavan1591 3 месяца назад +3

    Suryagayathri amazing performance

  • @revathyc.r4273
    @revathyc.r4273 3 месяца назад +3

    Suryagayathriii.. Nicee moluu..Wishing you all the best dear🥰

  • @rajeevp.s9828
    @rajeevp.s9828 3 месяца назад +9

    സൂര്യമോളെ മനോഹരമായി paadie❤❤❤

  • @ushabiju6434
    @ushabiju6434 3 месяца назад +7

    എല്ലാവരും സൂപ്പർ ആയി പാടുന്നു 👌👌👌👌

  • @jensillaantony5455
    @jensillaantony5455 2 месяца назад +1

    Surya Gayathri nice song 👍👍

  • @sajnaradha1309
    @sajnaradha1309 3 месяца назад +5

    Dhyan.... You're wonderful.... always ❤❤

  • @semilisyraban6771
    @semilisyraban6771 3 месяца назад +2

    Suryagayathri..... Superbb ❤️❤️❤️
    All the best mole.... ❤️

  • @vickramanparameswaran3473
    @vickramanparameswaran3473 3 месяца назад +24

    കുട്ടികൾ കാസറുന്നു... ഒന്നിനൊന്നു മെച്ചം... ഒന്നും പറയാനില്ല... ഹോ.... സീസൺ 5..ഒരു രക്ഷയുമില്ല.. സൂപ്പർ 🙏🏻🙏🏻🥰🥰

  • @Mr331970
    @Mr331970 3 месяца назад +10

    സൂര്യ ഗായത്രി മോളു അടിച്ചു പൊളിച്ചു 👏👏❤❤❤❤❤❤❤❤❤👏👏👏👏👏👏

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 3 месяца назад +10

    ദേവദർശ് മോനേ ഒരു ചക്കരയുമ്മ 😘😘അസ്സലായി പാടി👏🏻👏🏻കുറേ ഭാഗങ്ങൾ ഏറെ മനോഹരമായി👌🏻ആശംസകൾ മോനെ ❤

  • @safiyaali1770
    @safiyaali1770 3 месяца назад +4

    സീസൺ 5 ഒരു മഹാ സംഭവം തന്നെ യാണ്,, അടിപൊളി കുട്ടികൾ ❤️

  • @aswaniaswani5704
    @aswaniaswani5704 3 месяца назад +2

    Suryagayathri ❤❤ Superbb

  • @SindhuSASindhu
    @SindhuSASindhu 3 месяца назад +2

    Devadharsh.... super ayirunu❤😂

  • @anugeethabor5443
    @anugeethabor5443 3 месяца назад +2

    Suryagayathri kutty.....superb❣️... Best wishes dear

  • @sheenasunil1435
    @sheenasunil1435 3 месяца назад +6

    ധ്യാൻ മോനെ..
    നന്നായി പാടി.. നല്ല സോങ് സെലെക്ഷൻ. മോന് വിജയാശംസകൾ ❤🥰

  • @sreelekshmis7123
    @sreelekshmis7123 3 месяца назад +7

    ധ്യാൻ.. നന്നായിട്ട് പാടി.. Super song selection🥰

  • @nimishanimishamv482
    @nimishanimishamv482 3 месяца назад +2

    പാർവണ സംഗീതം... കിടിലൻ 🙏🙏🙏🙏Amazingly breath control👍👍👍

  • @sathimolsatheesh2476
    @sathimolsatheesh2476 3 месяца назад +8

    എന്റെ കണ്ണാ മോനെ നന്നായി പാടി എനിക്ക് ഒരുപാട് ഇഷ്ട്ടമായി കുറച്ച് ചിരിച്ചു നല്ല ഉഷാറായി പാടണം കേട്ടോ പേടി എന്തിനാ എന്റെ അണ്ണാ അടുത്ത പാട്ട് അടിച്ചുപൊളിക്കണം ok👍🏻

  • @smithalekshmi1154
    @smithalekshmi1154 3 месяца назад +2

    Suryagayathri super ❤❤❤❤

  • @debymariawilson8767
    @debymariawilson8767 3 месяца назад +2

    Suryagayatri... amazing performance ♥️♥️

  • @gtxmachan3374
    @gtxmachan3374 3 месяца назад +2

    Suryagayathri nicee ayittt paadii ❤

  • @krishnaaa5979
    @krishnaaa5979 2 месяца назад +1

    Old is gold ❤ old song soorya gayathriii superbbbbb

  • @shee_rukku8101
    @shee_rukku8101 3 месяца назад +1

    Dear Dyan, superb mone, May the Almighty God shower his blessings. ❤❤❤❤❤❤❤

  • @Niveditha.S-x8i
    @Niveditha.S-x8i 3 месяца назад +5

    ധ്യാൻ മോനെ....
    നല്ല സോങ് സെലെക്ഷൻ... നന്നായി പാടി. നല്ല ശബ്‌ദം.❤🥰

  • @zeenat3408
    @zeenat3408 3 месяца назад +2

    ദേവദർശ് സൂപ്പർ പാട്ട്.

  • @jalajasathi2025
    @jalajasathi2025 3 месяца назад +2

    Sooryagaayathri mole super ❤

  • @ponnumanu4787
    @ponnumanu4787 3 месяца назад +4

    Dhyan mone super performance
    🎉😍 all the best mone😍😍😍😍

  • @UmeshChinju
    @UmeshChinju 3 месяца назад +4

    പഴയ പാട്ടുകൾ പാടിയ എല്ലാവര്ക്കും നന്ദി, പ്രതേകിച്ചും ധ്യാൻ മോൻ സൂപ്പർ…👏🏻👏🏻👏🏻

  • @sajisamuel2452
    @sajisamuel2452 3 месяца назад +1

    പാർവണമോൾക്ക് സ്വയം കോൺഫിഡൻസ് ഉണ്ട്. ഞാൻ സുന്ദരി തന്നെ. പാട്ടും അതുപോലെ. ഇതുപോലെ കുട്ടികൾക്ക് സ്വയം തോന്നിയാൽ ജീവിതത്തിൽ പലതും നേടാം. God bless you മോളെ ❤️🌹

  • @AjukumarS-r3u
    @AjukumarS-r3u 3 месяца назад +1

    Suryagayatri molu duper dinging❤❤❤

  • @sachinmenon150
    @sachinmenon150 3 месяца назад +1

    Devadarsh super ❤

  • @AadiAnil
    @AadiAnil 3 месяца назад +4

    Dhyan mone pattu valare nannayittundu.Pattu nannayi sruthishudham aayi padiyottund💞👌🙏👏

  • @satheeshkumarg1727
    @satheeshkumarg1727 3 месяца назад +4

    സൂര്യ മോൾ നന്നായി പാടി.....ആശംസകള്‍ ❤ 🎉

  • @prasannakumarcr9425
    @prasannakumarcr9425 Месяц назад

    Parvana is a wonderful singer. Sung the lyrics with beautiful tonic variations. Congrats 🌹🌷🌺👏👏👏

  • @rajalakshminair8913
    @rajalakshminair8913 3 месяца назад +2

    Sooriya molee love you da nice voice ❤God Bless 🙏🙌

  • @srepriyasujith7898
    @srepriyasujith7898 3 месяца назад +5

    ധ്യാൻ.... നന്നായി പാടി മോനെ... ഈശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ...

  • @sooryapssoorya2486
    @sooryapssoorya2486 3 месяца назад +1

    All the best Sooryakutyyy❤

  • @santhoshkumar.s2218
    @santhoshkumar.s2218 3 месяца назад +3

    ധ്യാൻ , വളരെ നന്നായിട്ടുണ്ട്
    എല്ലാവിധ ആശംസകളും നേരുന്നു❤❤❤❤

  • @AmrithaSS-bc5kr
    @AmrithaSS-bc5kr 3 месяца назад +2

    Surya super moluu🥰

  • @umamaheshwar2671
    @umamaheshwar2671 3 месяца назад +7

    ധ്യാൻ വിശ്വാസ് Super മോനെ നന്നായി പാടി 🥰 ഇനിയും ഉയരങ്ങളിൽ എത്തട്ടെ🙏

  • @blackhunter1446
    @blackhunter1446 2 месяца назад +1

    ഉയ്യെന്റെ കുഞ്ഞിമ്മോനെ.
    ഇഞ്ഞി അടിച്പൊളിച് കളഞ്ഞല്ലെടാ. Simple.
    നാദാപുരം👏🏻💪🏻👍🏻

  • @karthusmedia1290
    @karthusmedia1290 3 месяца назад +3

    All the best... God bless you... Dhyan.. 🥰

  • @VargheseMathai-f7t
    @VargheseMathai-f7t 3 месяца назад +1

    Super 👌 song 👌

  • @nanuvp7031
    @nanuvp7031 3 месяца назад +6

    പാർവണ മോൾ സൂപ്പറായി പാടി മോളു ഇനിയും മുമ്പോട്ട് ഇങ്ങനെ തന്നെ പോട്ടെ

  • @madhukrishnapanicker7754
    @madhukrishnapanicker7754 3 месяца назад +1

    അടിപൊളി എല്ലാ മക്കളും സൂപ്പർ

  • @jayeshvs6657
    @jayeshvs6657 3 месяца назад +2

    ധ്യാൻ വിശ്വാസ് ❤ ഞങ്ങളുടെ നാട്ടിലെ അറിയപ്പെടാതെ പോയ ഒരുപാട് കലാകാരൻമാരുടെ പ്രധിനിധി ❤ Excellent 👏🏻👏🏻👏🏻👍🏻

  • @srlintaedathiparamban1677
    @srlintaedathiparamban1677 3 месяца назад +2

    Devadharsh super❤❤🎉🎉

  • @dinesanpotty9322
    @dinesanpotty9322 3 месяца назад +2

    സൂര്യഗായത്രി👌

  • @sujathapavithran6927
    @sujathapavithran6927 2 месяца назад

    സൂപ്പർ സൂപ്പർ സൂപ്പർ പാർവണക്കുട്ടി.... 🌹🥰

  • @gangadharanp4811
    @gangadharanp4811 2 месяца назад

    പാർവർണ്ണ മോളെ അടിപൊളിയായിട്ടുണ്ട് എല്ലാവരും നന്നായിട്ടുണ്ട്

  • @sajisamuel2452
    @sajisamuel2452 3 месяца назад +1

    കുഞ്ഞുങ്ങളെ മക്കളെ ഇതുപോലെയുള്ള ജഡ്ജസ് നെ കിട്ടിയത് നിങ്ങളുടെ ഭാഗ്യം. ഞാൻ ഹിന്ദി reality show യും കാണുന്ന ആളാണ്‌. ഇതുപോലെയുള്ള ജഡ്ജ്മെന്റ് കേൾക്കാൻ കഴിഞ്ഞില്ല. നമ്മുടെ ജഡ്ജസ് നെ കുറ്റം പറയുന്നവർ ഒന്ന് ചിന്തിക്കുക. ചില കമന്റ്‌ ബോർ അടിക്കുന്നുണ്ട്. അതൊന്നു ശ്രദ്ധിക്കുക. നല്ല പരിചയ സമ്പന്നാരായ ജഡ്ജസ്. വളരെ സീരിയസ് ആയിരുന്ന ശ്രീകുമാർ എത്രയോ മാറി ❤️

  • @Blueseavlogs3586
    @Blueseavlogs3586 3 месяца назад +1

    ധ്യാൻ മോനെ സൂപ്പർ ആയിട്ട് പാടി പൊളിച്ചു👏👏👏👏

  • @priyachandran9809
    @priyachandran9809 3 месяца назад +2

    ധ്യാൻ മോനേ, നന്നായി പാടി.Song സെലക്ഷൻ Super❤

  • @karunakarantv6950
    @karunakarantv6950 3 месяца назад +3

    മോനെ ..... ധ്യാൻ വിശ്വാസ്..... നന്നായി പാടി.
    ടോപ്പ് സിംഗറിൽ ടോപ്പായി
    വരട്ടെ എന്ന് ആത്മാർത്ഥമായി
    പ്രർത്ഥിക്കുന്നു.

  • @ashas2435
    @ashas2435 3 месяца назад +6

    ധ്യാൻ മോനെ നന്നായി പാടി. Congratulations

  • @DeepaVijayan-f2v
    @DeepaVijayan-f2v 2 месяца назад

    Devadarsh chakkaree super sound feel ❤u💕💕

  • @cutndice9981
    @cutndice9981 3 месяца назад +3

    Binni, Rimi combo ❤👌👌👌

  • @sreekalagovardhanam6752
    @sreekalagovardhanam6752 3 месяца назад +2

    ധ്യാൻ മോനെ ഒരുപാട് ഇഷ്ടപ്പെട്ടു സൂപ്പർ എല്ലാവിധആശംസകളും ❤

  • @NishadV.k
    @NishadV.k 3 месяца назад +1

    പാർവണകുട്ടി 💞കലക്കി 🥰സൂപ്പർ 👍👍🎉

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 3 месяца назад +3

    സൂര്യ ഗായത്രി മനോഹരമായി പാടി 👌🏾👌🏾♥️♥️♥️

  • @parakkattuvilayil
    @parakkattuvilayil 3 месяца назад +3

    ധ്യാൻ മോനെ നന്നായി പാടി അഭിനന്ദനങ്ങൾ 👌🏻👌🏻👏🏻

  • @madhavant9516
    @madhavant9516 3 месяца назад +4

    പാർവണ വളരെ tough പാട്ട് നന്നായി പാടി. 👍👍

  • @bindul3285
    @bindul3285 3 месяца назад +5

    ധ്യാൻ നന്നായി പാടി. എല്ലാവിധ ആശംസകളും മോനേ

  • @remadevi3075
    @remadevi3075 3 месяца назад +1

    Dhyan....suprb🎉🎉🎉🎉🎉

  • @aamizzworldbyrama9549
    @aamizzworldbyrama9549 2 месяца назад +1

    സൂര്യ ഗായത്രി ❣️🥰

  • @ivyjomon3411
    @ivyjomon3411 3 месяца назад +3

    ധ്യാൻ മോനെ.... നന്നായി പാടി.. ദൈവം അനുഗ്രഹിക്കട്ടെ.. തുടർന്നും നന്നായി പാടാൻ കഴിയട്ടെ

  • @subashbabus8776
    @subashbabus8776 3 месяца назад +1

    ധ്യാൻ,..... മോനേ..... നല്ല പെർഫോമൻസ്....,
    ഇനിയും ഇതിലും വലിയ വേദികൾ കീഴടക്കുക.... ❤️

  • @aromalpm5890
    @aromalpm5890 3 месяца назад +2

    Surya Gayathri ❤❤❤

  • @thusharaanoop3817
    @thusharaanoop3817 3 месяца назад +1

    ധ്യാൻ.. മനോഹരമായി പാടി മോനെ 🥰എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ❤️🙏

  • @SubashK-k1n
    @SubashK-k1n 3 месяца назад +1

    Surya Gayathri song super❤❤❤❤❤

  • @annaantony3814
    @annaantony3814 2 месяца назад +1

    Surya gayathri nice mole

  • @SHIVAGANGAMV
    @SHIVAGANGAMV 3 месяца назад +2

    Suryagayatri❤

  • @abhilashvarietycreations6421
    @abhilashvarietycreations6421 3 месяца назад +4

    ധ്യാൻ ❤❤❤❤❤ധന്യ നിമിഷം🥰🥰🥰🥰🥰🥰🥰

  • @SheelaGS-m3t
    @SheelaGS-m3t 3 месяца назад +3

    ധ്യാൻ മോനെ നന്നായി പാടി ഇനിയും കൂടുതൽ ഉയരങ്ങളിൽ എതാൻ പ്രാർത്ഥിക്കുന്നു ❤❤️❤️❤️

  • @SujaAcharya-x3t
    @SujaAcharya-x3t 3 месяца назад +1

    പാർവണ 👌🏼👌🏼👌🏼👌🏼👌🏼💃🏼💃🏼💃🏼💃🏼💃🏼

  • @sujathapavithran6927
    @sujathapavithran6927 2 месяца назад

    കുഞ്ഞണ്ണൻ അതിമനോഹരം 👌👌👌❤️🥰

  • @sujathapavithran6927
    @sujathapavithran6927 2 месяца назад

    പാർവ്വണക്കുട്ടി.... പാട്ട് ഗംഭീരം മോളേ.... 🥰🥰❤️👍

  • @Sherin7665
    @Sherin7665 Месяц назад

    പാർവണ.... 🥰👍👍👍സൂപ്പർർർർർ

  • @shalijs3468
    @shalijs3468 3 месяца назад +2

    ധ്യാൻ മോനേ ...❤ നന്നായിട്ടുണ്ട്. സൂപ്പർ❤