Kannanennu Peru | Irattakkuttikalude Achan Movie Song | Kaithapram | Johnson | KS Chithra
HTML-код
- Опубликовано: 26 ноя 2024
- Kannanennu Peru | Irattakkuttikalude Achan Movie Song | Kaithapram | Johnson | KS Chithra
Kannanennu Peru ...
Movie Irattakkuttikalude Achan (1997)
Movie Director Sathyan Anthikkad
Lyrics Kaithapram
Music Johnson
Singers KS Chithra
കണ്ണനെന്നു പേര് രേവതി നാള്
ഉയരങ്ങളിലുയരാനൊരു രാജയോഗം
മടിയിലുറങ്ങുമ്പോള്‍ തിങ്കളാണിവന്‍
സൂര്യനായ് ഉണരുമെന്‍ കൈകളില്‍
കണ്ടാലും കണ്ടാലും കൊതി തീരില്ല
(കണ്ണനെന്ന്)
പൊന്നുംകുടത്തിന് പൊട്ടുതൊടാന്‍ വരുമല്ലോ
കടിഞ്ഞൂല്പിറന്നാളിന് കന്നിക്കൈകള്
ദൂരെയൊഴിഞ്ഞു നാവോറ് ദീപമുഴിഞ്ഞു മൂവന്തി
നന്മ വരാന്‍ നോമ്പെടുത്തു പൂവാലി
കോടിയുമായ് കാവുചുറ്റീ തെക്കന്‍കാറ്റ്
(കണ്ണനെന്ന്)
ആലിലക്കണ്ണന് ചോറുകൊടുക്കാനല്ലോ
ശ്രീഗുരുവായൂരെ തൃക്കൈവെണ്ണ
കല്ലെടു തുമ്പീ പൂത്തുമ്പീ
ചക്കരമാവില് കല്ലെറിയാന്‍
ഒരു കുമ്പിള് പൂ തരുമോ മണിമുല്ലേ
മാമ്പഴം കൊണ്ടോടിവായോ അണ്ണാര്‍ക്കണ്ണാ
(കണ്ണനെന്ന്)
2024 il kanunna ammamarundo😍😍😍😍😍😍😍
Yes
😢😢😢😢😢😢❤😢😢❤
Und
W😂😮@@nithinnellikkal7508
പാവം.മജ്ജുഎനിക്ക്.ഇഷ്ട.ആ.മോളെ.
What a beautiful song, Malayalam movies andg songs was a hidden gem Thank you Alias four made this 😮
ജയറാം മഞ്ഞു compo ❤
😂😂😂 spelling mistake undu njan kandu pidichu😂😂😂
@@prasannasasi9943 ഒരു കൈയബദ്ധം നാറ്റിക്കരുത്
Heart melting song
❤❤❤❤❤❤🌹🌹🌹🌹👍👍👍
മുരളി cheattan❤❤
Idhu Nalla vaattu ishtamayi ❤️❤️❤️❤️❤️🌹👍👍👍💕💞🌷🌷🌷👌👌
പാട്ട് എന്നാണോ ഉദ്ദേശിച്ചത്
Enta bro perum kannan nakshathravum revathy
ചിത്ര ചേച്ചി 🥰
Which movie??
Irattakuttikalude achan
😢😢😢😢😢😢❤❤❤❤❤
ഞാനും ഇരട്ട കുട്ടികളുടെ അച്ഛൻ❤
Ee film story alojekumol 😔😔🙏🏻 super
എന്റെ പേര് കണ്ണൻ എന്നാണ്
അതു കൊണ്ട് എനിക്ക് ഈ പാട്ട് ഇഷ്ടമാണ്👌🏻
അതിന്
Jeyeram ettan❤❤
😢😢😢😢😢😢
🎉
നല്ല പാട്ട് എനിക്കി ഇഷ്ട്ടം❤️🌹🌹🌹👌👌👌👍🤟🤟👍👌👌🌹🌹🌹❤️🎉🎉🎉🎉🎉
😊😊😅
🎉😂😢😮😅😊
❤❤❤❤❤😅😅😅
Hi
❤❤❤😂😂😂🎉🎉🎉😢😢😢😮😮😮😅😅😅😊😊😊
Super ❤❤❤❤❤,
Kannanennu peru❣️
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
❤❤❤❤❤❤❤❤❤🎉🌹🌹🌹🥳🤩🥰
❤❤❤💖💖
😢😢😢😢😢😢😢😢😢❤❤❤❤😢😢😢😢😢❤❤❤❤❤😢
ജോയൽ വേണ്ട പേര്
നെജ്ജേട്.ഒന്നു.ചേർക്കഡ..
Aurangazeeb died on 1707
Pr Super Starrr
Nteyum star revathi aanu😜😜😜😜😜😜😜😜😜😜😜😜😜
Hi❤❤❤❤❤
❤❤❤
❤
❤❤❤😊😊