ഖബറിലേക്ക് ആദ്യമായി വരുന്ന രൂപം │Hafiz Mashood Saqafi Gudallur│New Islamic Speeech│KMIC

Поделиться
HTML-код
  • Опубликовано: 30 июл 2024
  • Malayalam Islamic Speech Latest
    സുന്നീ പണ്ഡിതരുടെ ഏറ്റവും പുതിയ പ്രഭാഷണങ്ങളും ക്ലാസുകളും അതിവേഗം ഓഡിയോ രൂപത്തില്‍ വളരെ കുറഞ്ഞ MB സൈസില്‍ നിങ്ങളിലേക്ക് .
    ടെലഗ്രാമിൽ ക്ലാസ്സുകൾ ലഭിക്കാൻ
    join ചെയ്യൂ
    t.me/KMICrecords1
    അബുറയ്യാൻ ഉസ്താദിന്റെ ഫിഖ്ഹ് ക്‌ളാസ്സുകൾ ടെലഗ്രാമിൽ ലഭിക്കാൻ t.me/KMICFiqhRecords
    പ്രഭാഷണം , ലൈവ് ലോകത്തിന്‍റെ ഏതുകോണില്‍ നിന്നുമാവട്ടേ ...
    അതിന്‍റെ ഓഡിയോ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ ? ..
    എന്നാല്‍ എവിടേയും അന്യേഷിക്കേണ്ടതില്ല.
    ഏറ്റവും പുതിയ പ്രഭാഷണങ്ങളുടേയും ക്ലാസുകളുടേയും വന്‍ ശേഖരം
    ഓരോ ദിവസവും അപ്ഡേറ്റ് ചെയ്യപ്പെടുന്നു ..
    Subcribe ചെയ്യൂ റേഡിയോ ലഭിക്കാന്‍ comwww.sunnionlineradio.com
    #MashoodSaqafi #Qabar #Mathaprabashanam

Комментарии • 232

  • @firozpichu457
    @firozpichu457 4 года назад +67

    ഈ പ്രഭാഷണം ഇഷ്ട്ടപെട്ടവർ ലൈക്‌ അടി

  • @dulkiflikp3302
    @dulkiflikp3302 4 года назад +30

    ഉസ്താദിന് ദീര്ഘയ്‌സും ആരോഗ്യവും നൽകണേ റബ്ബേ

  • @nashidanu7626
    @nashidanu7626 3 года назад +13

    അള്ളാഹു നമ്മെയും നമ്മുടെ കൂട്ടു കുടുംബത്തെയും ഖബർ ശിക്ഷയിൽ നിന്ന് നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ

    • @pcshahidpc9
      @pcshahidpc9 3 года назад

      Aameen

    • @muhammedbilal4517
      @muhammedbilal4517 10 месяцев назад

      Allavaruotapeduthunakudarduniyavalevaluth..nanevarepareshikukayayerunnu

    • @abidat1378
      @abidat1378 9 месяцев назад

      ആമീൻ

  • @subaidasubi4720
    @subaidasubi4720 3 года назад +3

    എനിക്കി ഉസ്താതിന്റെ പ്രസംഗം എന്റെ ജീവനാണ്. നല്ലോണം മനസിലാവും

  • @ismailhsrismailhsr8114
    @ismailhsrismailhsr8114 4 года назад +35

    ഉസ്താദ് ന്റെ പ്രഭാഷണം വളരെ ഇഷ്ടപ്പെട്ടു.. നീട്ടി വലിച്ചു വെറുപ്പിക്കാതെ മനസിലേക്ക് ആഴ്ന്നിറങ്ങുന്ന ശൈലി... അൽഹംദുലില്ലാഹ്.

  • @suhailsuhailmisbahi5547
    @suhailsuhailmisbahi5547 4 года назад +110

    എനിക്ക് ഉസ്താദിന്റെ പ്രഭാഷണം ഇഷ്ട്ടം ആണ് നല്ല അവതരണം

  • @sameernm3619
    @sameernm3619 4 года назад +23

    اللهഉസ്താദിനും നമുക്കുംആഫിയത്തോടെയുള്ള ആയുസ്സ് നീട്ടിത്തരട്ടെ

  • @siyadyazeen6850
    @siyadyazeen6850 3 года назад +2

    നല്ല പ്രഭാഷണം

  • @shammasshammas4940
    @shammasshammas4940 2 года назад +2

    അൽഹംദുലില്ലാഹ് ഉസ്താതിന്റെ പ്രെസംഗം എനിക്ക് ഇഷ്ടം ആണ് നല്ല അവതരണം

  • @afsalea817
    @afsalea817 4 года назад +18

    ഒരുപാട് നന്മകൾ പറഞ്ഞു തരുന്ന ഉസ്താദിന് ആരോഗ്യപരമായ ദീര്ഘയുസ്സും ആഫിയത്തും നൽകണമേ റബ്ബേ ആമീൻ

  • @sheabbavabava2700
    @sheabbavabava2700 4 года назад +2

    മാഷാ അള്ളാ തബാറക അള്ളാ അള്ളാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും അല്ലാഹു പ്രദാനം ചെയ്യുമാറാകട്ടെ ഉസ്താദിന് ദുആയിൽ എന്നെയും മരണപ്പെട്ടുപോയ എൻറെ മാതാപിതാക്കളെയും എൻറെ സഹോദരി സഹോദരന്മാരെ യും ഭാര്യ സന്താനങ്ങളെയും കുടുംബങ്ങളെയും അയൽവാസികളെയും ഞങ്ങളെ പഠിപ്പിച്ച ഉസ്താദുമാരെയും ഞങ്ങളെ സ്നേഹിച്ച് വരെയും ഞങ്ങളെ സഹായിച്ച വരെയും ഞങ്ങൾക്ക് വേണ്ടി നല്ലതിനെ ദുആ ചെയ്യുന്നവരെയും ലോക മുസ്‌ലിം സമൂഹത്തിന് വേണ്ടിയും ഈ മാരകമായ രോഗങ്ങളെ തൊട്ടും ശിഫ നൽകുവാൻ വേണ്ടിയും ഉസ്താദിൻറെ ദുആയിൽ ഉൾപ്പെടുത്താൻ മറക്കരുത് എന്ന് ദുആ വസിയത്തോടെ പി ടി ശിഹാബ് കെ വി എൽ നീലഗിരി ഗൂഡല്ലൂർ പാടന്തറ അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു

  • @noufalbinzainudheen5633
    @noufalbinzainudheen5633 4 года назад +76

    അല്ലാഹു നമ്മുടെ ഖബറിനെ സന്തോഷ പൂരിതമാക്കട്ടെ...

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 4 года назад +43

    ഉസ്താദ് വളരെ ഇഷ്ടം

  • @shakeelraza6801
    @shakeelraza6801 4 года назад +18

    ماشاءاللہ
    Sipper spich
    Usthadinn اللہ dirga auss nalgi anugrahikatte
    آمین

  • @sadathali1661
    @sadathali1661 4 года назад +5

    സരസമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു തന്ന ഉസ്താദ് അല്ലാഹു അദ്ദേഹത്തിന് ബറകത് ചെയ്യട്ടെ

  • @kuttyhassanvea4151
    @kuttyhassanvea4151 3 года назад +2

    വഅള് ഉഷാറായി

  • @anashashim4588
    @anashashim4588 4 года назад +14

    Supper Usthad Masha Allah

  • @mkguppyfarm2868
    @mkguppyfarm2868 4 года назад +23

    Duayil ulpaduthane usthathe

  • @prophetlover6631
    @prophetlover6631 4 года назад +35

    Masha allah..... 💞💖💕😍super speech..... 👌👍
    ഇതിന് unlike 👎 അടിച്ചവർ 🤔😒🙄😏😏😏

  • @mckiduyt4178
    @mckiduyt4178 4 года назад +2

    ഉസ്താദേ ദുഅയിൽ ഉൾപെടുത്തുക

  • @suh_sooha1508
    @suh_sooha1508 3 года назад +2

    എനിക്കും നല്ല ഇഷ്ടം

  • @MansoorOOPandakkkal
    @MansoorOOPandakkkal 4 года назад +13

    മുജാഹിദുകൾക്ക്
    ഹിദായത്ത് കൊടുക്കട്ടെ ആമിൻ

  • @muhammedfasilck3382
    @muhammedfasilck3382 3 года назад +6

    മരണ ശേഷം നടക്കുന്ന കാര്യങ്ങൾ
    ഇങ്ങനെ അവതരിപ്പിക്കാൻ ഉസ്താദ്
    മറ്റെ എല്ലാത്തിനേക്കാളും ആവേശം

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 4 года назад +20

    Masha allah

  • @fasluakkarafasluakkara4652
    @fasluakkarafasluakkara4652 4 года назад +5

    അൽഹംദുലില്ലാഹ്.....
    നല്ല പ്രഭാഷണം....ഏതൊരു പ്രഭാഷണവും ജീവിതത്തിൽ ചിന്തിക്കാൻ വകയുള്ളതാണ്.
    (സംശയം ഉള്ളവർക്ക് ഈ പ്രഭാഷണവും സംശയം ആയിരിക്കും).

  • @sayyadnizar
    @sayyadnizar 4 года назад +4

    ماشا الله
    Nalla prabhashakan..nalla avathranam..ustaadin allaaahu barakath nalkatte

  • @MahabbahIslamicMedia
    @MahabbahIslamicMedia 4 года назад +29

    വളരെ ഉപകാരമായി

  • @suhailsuhailmisbahi5547
    @suhailsuhailmisbahi5547 4 года назад +14

    സൂപ്പർ സ്പീച്

  • @kasimkannathkasimikannath5296
    @kasimkannathkasimikannath5296 4 года назад +2

    യുവ സമൂഹത്തിന് സമർപ്പിക്കുന്നു

  • @dulkiflikp3302
    @dulkiflikp3302 4 года назад +6

    ഉസ്താദേ ദുആ ചെയ്യണേ

  • @funnyguyzz3929
    @funnyguyzz3929 3 года назад +2

    കൈ വേദന ഷിഫയാകാനും മകളുടെ കല്യാണം ഷരിയാവനും ദുആ ചെയ്യണം

    • @navasnavas8877
      @navasnavas8877 Год назад

      അല്ലാഹുവേ. നിയത്ത്. ഹാസ ലാക്കനെ. അല്ലാഹ്

  • @starkk1344
    @starkk1344 4 года назад +4

    . Dunnaviyum uhraviyum aya jeevitham santhoshathilakkane

  • @sabeebabdulla7340
    @sabeebabdulla7340 4 года назад +2

    Theergauss eetittaratte ameen

  • @safoora503
    @safoora503 8 месяцев назад

    അല്ലാഹുവേ നീ എന്നെ നന്നാക്ക്കണേ 😢

  • @najeebp3457
    @najeebp3457 3 года назад +1

    Masha Allah

  • @hamzafathima1822
    @hamzafathima1822 3 года назад +1

    Insha alla

  • @rafeeqparakadvath6265
    @rafeeqparakadvath6265 4 года назад +17

    Mashallha

  • @kuttyhassanvea4151
    @kuttyhassanvea4151 3 года назад +1

    മാ.. ഷാ അള്ളാ

  • @muhammedasif3296
    @muhammedasif3296 4 года назад +3

    Masood usthadum farooq naeemi usthadum super aanu. Perutha ishttanu..😘😘😍

  • @yasirarafath4536
    @yasirarafath4536 2 года назад

    വളരെയേറെ ആദരവും ബഹുമാനവും ഭർത്തവും നിറഞ്ഞ ഈ സദസ്സിനെ ബർക്കത്ത് കൊണ്ട് എൻറെ ഭാര്യയെ തിരിച്ചുകിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യുക

  • @musthafaaloor
    @musthafaaloor 3 года назад +1

    جزاكم الله خير

  • @razaqerazaqe8162
    @razaqerazaqe8162 3 года назад +1

    Allah...njagale swargeeya avakashi akane....Aameen

  • @muhammedaffan7283
    @muhammedaffan7283 4 года назад +4

    Alhamdulillah allahhhhhhh

  • @muhammedsuhail9236
    @muhammedsuhail9236 3 года назад +4

    MASHALLAH 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @mahammadmusthafa1175
    @mahammadmusthafa1175 4 года назад +1

    Masha alllaha usthadin deergayuss nalgatte

  • @Hajarialhajar
    @Hajarialhajar Год назад

    കബറിലെ അതാബിനെ തൊട്ട് കാക്കണേ റബ്ബേ

  • @shamsuip9470
    @shamsuip9470 3 года назад +1

    Masha allah 👍👌🏻

  • @shafikp3598
    @shafikp3598 3 года назад +1

    അള്ളാാ ഞങ്ങളുടെ ആകിബത്ത് നന്നാകണെെെ

  • @farushorts6015
    @farushorts6015 4 года назад +1

    Usdathe duayil ulpeduthane

  • @ummarummar980
    @ummarummar980 8 дней назад

    Alhamdulillah

  • @sunnimanzilmanchi1531
    @sunnimanzilmanchi1531 Год назад

    My favourite Usthaad ❤

  • @aliasgartk6981
    @aliasgartk6981 Год назад

    നല്ല അവതരണം 🤍

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 4 года назад +27

    ആമീന്‍

  • @fayizafathimah1517
    @fayizafathimah1517 3 года назад +1

    Masha.allah🥀

  • @muhammadfayas4915
    @muhammadfayas4915 4 года назад +1

    ith enikk puthiya arivannu thankyou usthathe

  • @aflahaslahaflahaslah9086
    @aflahaslahaflahaslah9086 4 года назад +2

    Ameen

  • @sayedali8711
    @sayedali8711 3 года назад +1

    Allahu Akber

  • @falalurahman6547
    @falalurahman6547 4 года назад +2

    അൽഹംദുലില്ലാഹ്

  • @abdulhameedhameed9648
    @abdulhameedhameed9648 4 года назад +8

    Allahuakbar

  • @yousufbalnadkaadoor1613
    @yousufbalnadkaadoor1613 3 года назад +2

    Masha allah👌

  • @hidayathullak.k5510
    @hidayathullak.k5510 4 года назад +3

    ഉസ്താദ്ദുഹാ ചെയ്ണ്

  • @sharafss6848
    @sharafss6848 3 года назад +1

    ما شاء الله

  • @mohammadsawadsawad3910
    @mohammadsawadsawad3910 3 года назад +1

    Mashallah.kalladka

  • @muhammedhashik9114
    @muhammedhashik9114 4 года назад +2

    maashaa allah

  • @Alandroid950
    @Alandroid950 4 года назад +2

    MASHA ALLAH

  • @khadeejakalapparambil9072
    @khadeejakalapparambil9072 4 года назад +1

    Alhamthulillahsubhanallah

  • @aangdithottathinuammayuden6306
    @aangdithottathinuammayuden6306 4 года назад +3

    Jazzakallah

  • @sulaimanca9241
    @sulaimanca9241 4 месяца назад

    السلام عليكم ورحمة الله وبركاته 🌹 اوصيكم الدعاء لي ولوالدي وللمؤمنين والمؤمنات الاحياء منهم والاموات

  • @hasifttbava6577
    @hasifttbava6577 4 года назад +1

    Good speech

  • @arshadanas7673
    @arshadanas7673 2 года назад

    ماشاء الله💕🌺

  • @nasrathchinnu3556
    @nasrathchinnu3556 4 года назад +1

    Mashaallah

  • @khadeejakalapparambil9072
    @khadeejakalapparambil9072 4 года назад +1

    Alhamthulillah

  • @cmmashif
    @cmmashif 3 года назад +1

    ما شاء الله 😀🌹🌹🌹

  • @koyakm6647
    @koyakm6647 4 года назад +1

    Aameen

  • @hajiraibrahim3092
    @hajiraibrahim3092 3 года назад +1

    Aameen🤲

  • @gamingtitan77
    @gamingtitan77 3 года назад +1

    സൂപ്പർ

  • @mansoorkhobar5984
    @mansoorkhobar5984 4 года назад +9

    ഇദ്ദേഹത്തിന്റെ ഓരോ പ്രസംഗവും വളരെ ചിന്തിപ്പിക്കുന്നത് .ഒരു കാര്യം തന്നെ കുറെ നീട്ടി വലിച്ചു പറയുന്ന പ്രാസംഗികർ ഇദ്ദേഹത്തെ കണ്ട് മാതൃകയാകണം

    • @nejiyahussain3499
      @nejiyahussain3499 3 года назад +1

      ഉസ്താദിന്റെ പ്രസംഗങ്ങൾ എന്റെ ജീവിതം മാറ്റി ചിന്തിപ്പിച്ച അനുഭവമുണ്ട്❤️

  • @sajinak9816
    @sajinak9816 3 года назад +1

    Alhamdhulella

  • @khadeejakalapparambil9072
    @khadeejakalapparambil9072 4 года назад +1

    Aarivnalkunnavarkallamallahurahmathnalkattayaameen

  • @alhikmath9721
    @alhikmath9721 4 года назад +1

    Masha allh

  • @jafark7215
    @jafark7215 4 года назад +11

    👌

  • @hamzafathima1822
    @hamzafathima1822 3 года назад

    Allah kakata

  • @rasheedsaquafiuppalli46
    @rasheedsaquafiuppalli46 4 года назад +1

    Hail kari qur'an todamoooooo

    • @soubanvm7264
      @soubanvm7264 4 года назад +2

      ഖുർആൻ സ്പർശിക്കാൻ ശുദ്ധി നിർബന്ധമാണ്. അപ്പൊ ഹൈള്കാരിക്ക് തൊടാൻ പറ്റോ.. ഇല്ല. ഹറാമാണ്.. പിന്നെ നോക്കാൻ പറഞ്ഞത് കയ്യിലെടുത്തിട്ടല്ല.. ഖുർആൻ വുളൂ ഇല്ലാതെ തൊടരുത്.. ok

  • @alisah309
    @alisah309 Год назад

    اللهم اصلح لنا..

  • @bushrasiddique3383
    @bushrasiddique3383 4 года назад +22

    Nagal eemmanod koodi maripikkatte

  • @noufalbinzainudheen5633
    @noufalbinzainudheen5633 4 года назад +32

    ഉസ്താദ് പ്രഭാഷണത്തിൽ അധികം പാട്ടുപാടി വെറുപ്പിക്കാത്ത ആളാണ്...

  • @myummiismyworld3901
    @myummiismyworld3901 4 года назад +4

    Super🌹🌹മാഷാ അള്ളാഹു

  • @fathimabahja4162
    @fathimabahja4162 8 месяцев назад

    ആമീൻ

  • @zainabahiba481
    @zainabahiba481 4 года назад +4

    അല്ലാഹ് നീ കാക്കണേ

  • @hamzafathima1822
    @hamzafathima1822 3 года назад

    Masha allahu😭😭

  • @ummurahoof2156
    @ummurahoof2156 4 года назад +2

    kollam misbahi

  • @mohidennkutty8026
    @mohidennkutty8026 2 года назад

    Assalamu.Alaikkum.orahmathullah

  • @jamaludheenbavu7544
    @jamaludheenbavu7544 4 года назад

    Super

  • @sainudheenvaliyaparambil6065
    @sainudheenvaliyaparambil6065 4 года назад

    Supper

  • @Jzoneit
    @Jzoneit 4 года назад +1

    ദുആ യിൽ ഉൾപെടുത്തുക

  • @ashrafkttlr5507
    @ashrafkttlr5507 4 года назад +1

    Ameeeeen yaallah

  • @rasakragatoor9276
    @rasakragatoor9276 Год назад

    Allah

  • @humnamohd5553
    @humnamohd5553 4 года назад +3

    ماشااللة
    Nammakk Vendi dua cheyy

  • @swafavlog4199
    @swafavlog4199 3 года назад +1

    احسنت ياشيخ

  • @shahulhameed-kr2vn
    @shahulhameed-kr2vn 2 года назад

    Mashaalla