LPUP പരീക്ഷ കഴിഞ്ഞവർക്ക് ഒരു സന്തോഷവാർത്ത

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 492

  • @Heleenamn2718
    @Heleenamn2718 2 месяца назад +252

    അന്നത്തോടെ ഞാൻ തളർന്നുപോയി. ഒന്നിനും ഒരു ഉത്സാഹവും ഇല്ല. ബുക്ക്‌ തുറക്കാനേ തോന്നുന്നില്ല.

  • @parvathy1989
    @parvathy1989 2 месяца назад +43

    അന്ന് അടച്ചു വച്ചതാണ് book.പിന്നെ തുറന്നിട്ടില്ല..LD എഴുതാൻ ഉള്ളതാണ്...പക്ഷേ ഓർക്കുമ്പോൾ ആ question paper ആണ് മനസ്സിൽ വരുന്നത്...😢

  • @SreekalaG.M
    @SreekalaG.M 2 месяца назад +74

    Miss പറയുന്നത് വളരെ ശരിയാണ്.... പരീക്ഷ ഹാളിൽ കയറി question paper കണ്ടപ്പോൾ മുതൽ തുടങ്ങിയ തലകറക്കം ഇതുവരെ മാറിയിട്ടില്ല...... രാഷ്ട്ര പിതാവായ ഗാന്ധിജിയെ പോലും ഒഴിവാക്കിയ question paper...... എന്തൊരു പാടായിരുന്നു പരീക്ഷ....... മിസ്സിന്റെ ക്ലാസും question ബാങ്കും ഒക്കെ പഠിച്ചപ്പോൾ ചെറിയ ഒരു കോൺഫിഡൻസ് ഉണ്ടായിരുന്നു.... പക്ഷെ question കണ്ടപ്പോൾ എല്ലാം പോയി.... ഇനി ഒരിക്കലും psc പരീക്ഷ എഴുതില്ല എന്നു ശപഥം എടുത്താണ് പരീക്ഷ ഹാളിൽ നിന്നും ഇറങ്ങിയത്..... അതുപോലെ സങ്കടം വന്നു... പക്ഷെ ഇന്ന് ഈ ക്ലാസ്സ്‌ കേട്ടപ്പോൾ പഠിച്ചാലോ എന്ന് തോന്നുന്നു..... Miss കൂടെ ഉണ്ടെങ്കിൽ ഞങ്ങൾക്കു വിശ്വാസം ആണ്‌.... 3 വർഷം മുഴുവൻ നമുക്ക് പതിയെ പഠിച്ചു പോകാം......

    • @AmbooZee
      @AmbooZee 2 месяца назад +2

      ❤️

    • @mumthasmumthas4699
      @mumthasmumthas4699 2 месяца назад +6

      സത്യം എല്ലാവർക്കും ഇങ്ങനെ തന്നെ ലെ ഇപ്പോഴും മനസ്സ് ആ question പേപ്പറില. ഏതായാലും ഒരു പാട് പേരെ നിരാശ യിലാക്കിയ lpsa exam 🥹
      Up യിൽ ഒരു പാട് എഴുതി ഒരു പാട് മൈനസ് um വന്നു. അപ്പൊ lpsa വളരെ കുറച്ചു എഴുതി അതിൽത്തന്നെ കൂടുതൽ minusum വന്നു ഏതായാലും ഒക്കെ പ്പാടെ എന്തോ ഒരവസ്ഥ തലക്കു ഇപ്പോളും അതിന്റ ഒരിത് പോയിട്ടില്ല

    • @PSCCROWN
      @PSCCROWN  2 месяца назад

      @@mumthasmumthas4699 👍👍

    • @PSCCROWN
      @PSCCROWN  2 месяца назад

      @@AmbooZee ❤️🥰

    • @PSCCROWN
      @PSCCROWN  2 месяца назад

      @@SreekalaG.M ❤️👍🥰

  • @shahrukh4473
    @shahrukh4473 2 месяца назад +33

    പ്രിയപ്പെട്ട സഹോദരങ്ങളെ,
    നമ്മൾ ഇത്രയും കാലം ഈ ഭൂമിയിൽ ജീവിച്ചു, ഇപ്പോഴും ജീവിക്കുന്നു. നമ്മുടെ കര്യങ്ങൾ എല്ലാം നടത്തുന്നത് നമ്മളെ പടച്ച ദൈവം ആണ്. ഇനിയുള്ള കാര്യങ്ങൾ നടത്തുന്നതും അ ദൈവം തന്നെ ആണ്. നിങ്ങൾ ആരും PSC ജോലി കിട്ടിയാലേ ജീവിതം രക്ഷപ്പെടു എന്ന് ഒന്നും കരുതി ഇരിക്കരുത്. നമ്മൾക്ക് ദൈവം വിധിച്ചിട്ടുള്ളത് എങ്ങനെ ആണേലും കിട്ടും.
    അതുകൊണ്ട് PSC കിട്ടിയില്ല എന്ന് പറഞ്ഞ് ആരും വിഷമിക്കേണ്ട . നിങ്ങളീ കമൻ്റ് വായിക്കുന്ന സമയത്ത് അ ദിവസം ഭക്ഷണം കഴിക്കത്തവർ ആരേലും ഉണ്ടോ ?
    എല്ലാവരും dhyryamayitt മുമ്പോട്ട് ജീവിക്കുക.

  • @neethuunnimol4502
    @neethuunnimol4502 2 месяца назад +95

    ഇതുവരെ lp up examintente സങ്കടം മാറീട്ടില്ല. ഒന്നും നോക്കാൻ പറ്റുന്നില്ല. മനസ്സ് ആ question paperil തന്നെ നിൽക്കുവാ. എത്ര നാൾ എല്ലാം മാറ്റി വെച്ചു പരീക്ഷയ്ക്കായി നോക്കി. 😢

    • @prameelab7496
      @prameelab7496 2 месяца назад

      Correct

    • @nithya4882
      @nithya4882 2 месяца назад

      ആണ് 😞

    • @hassankuttykutty9766
      @hassankuttykutty9766 2 месяца назад

      Me too

    • @abeljestin1199
      @abeljestin1199 2 месяца назад

      Njanum ഇപ്പോഴും question paper നോക്കിയിരിപ്പാണ്

    • @aparnak7965
      @aparnak7965 2 месяца назад

      അതേ..... മനസ്സിൽ നിന്ന് പോകുന്നേയില്ല..... 😥😥😥

  • @lijijoyal4390
    @lijijoyal4390 2 месяца назад +49

    Ellam matti വച്ച് 1 1/2 വർഷം പഠിച്ചു ഞാൻ...bt കണ്ണീരു മാത്രം ബാക്കി😢.വല്യ പ്രതീക്ഷ ഓട് കൂടി പോയതാ...ipo ഉറക്കത്തിൽ പോലും ഞെട്ടി eneekum...സങ്കടം മാത്രം ബാക്കി aakkiya ഒരു exam😢😢

  • @celebrationofns7215
    @celebrationofns7215 2 месяца назад +17

    Mam പറഞ്ഞ കാര്യങ്ങൾ 100%correct ആണ് എല്ലാം മാറ്റിവെച്ചു പഠിച്ചു but നിരാശ മാത്രം ഫലം എന്തായാലും mam കൂടെ ഉണ്ടല്ലോ ഇപ്പൊ അതാണ് ആശ്വാസം കൂടെ ഉണ്ട് 👍🏻👍🏻

    • @PSCCROWN
      @PSCCROWN  2 месяца назад

      @@celebrationofns7215 😍❤️👍

    • @gerthusabusabu5755
      @gerthusabusabu5755 2 месяца назад +1

      മിസ്സേ എനിക്ക് വയസ് 34 ആയി ഇനി എന്നാ ഒരു ജോലി കിട്ടുന്നെ

  • @familyfun585
    @familyfun585 2 месяца назад +2

    സങ്കടം ഇപ്പോഴും മാറീട്ടില്ല,കുഞ്ഞു പൈതലിനെ കയ്യിൽ പിടിച്ചു ഒരുപാട് മിനക്കേട്ടതാണ്,ന്നാലും മാമിന്റെ വാക്കുകൾ കേട്ടപ്പോൾ വലിയ ദൂരത്തല്ല അടുത്ത lp up എന്ന തോന്നൽ വന്നു, ഇന്ഷാ അള്ളാഹ് പഠിക്കണം.

    • @PSCCROWN
      @PSCCROWN  2 месяца назад

      😍❤️🥰

    • @Sajitha-bf3gz
      @Sajitha-bf3gz 2 месяца назад

      Njanum. ഗർഭിണിയായ സമയത്തും പ്രസവിച്ച് കിടക്കുന്ന സമയത്തും കുഞ്ഞിനെ പോലും നോക്കാതെ😢 പലപ്പോഴും തോളത്തിട്ട് നടന്ന്😢
      Ceseriunആയിരുന്നു. rest എടുത്തില്ല. ആരോഗ്യത്തെയും ബാധിച്ചു.

  • @hafsathp1973
    @hafsathp1973 2 месяца назад +6

    Madam paranj correct aanu, touch vidathe poyi konde irikanam, vayich vayich ellam angott manasil tharanj pokanam,

    • @PSCCROWN
      @PSCCROWN  2 месяца назад

      @@hafsathp1973 😍❤️👍

  • @nishasunil4436
    @nishasunil4436 2 месяца назад +3

    ഇതുവരെ പഴയപോലെ ആയില്ല....നിരാശ ആണ് 😢😢😢.. പഠിക്കണില്ല...മനസ്സ് മരിച്ചു. ഞാൻ മാത്രേ ജീവിച്ചിരിപ്പുള്ളൂ 😢😢.. ഒരു മാസം ആയി മറക്കാൻ പറ്റണില്ല... ഉറക്കത്തിൽ പോലും ഞെട്ടി എണീക്കുന്നു... കുട്ടികളെ പോലും നന്നായി നോക്കില്ല.. എല്ലാത്തിനും ഒഴിഞ്ഞു നിന്ന് പഠിച്ചു നിരാശ മാത്രം കിട്ടി.. 50-60 ഉള്ളിൽ cut വന്നാൽ മതിയായിരുന്നു 😒😒

    • @rahilacb5209
      @rahilacb5209 2 месяца назад

      Sathyam

    • @atmosphere5005
      @atmosphere5005 2 месяца назад +1

      😮appo 50+ undo??? Yenkil joli urappa😂😂. Alla ningal lp examine kurichano parayunnath yenkil ...ivide 50 polum thikach illathavar noorukanakkunn und...

    • @nishasunil4436
      @nishasunil4436 2 месяца назад

      @@atmosphere5005 up anu. Lp enikku patilla b.ed anu

  • @deepumoldeeps7870
    @deepumoldeeps7870 2 месяца назад +3

    Appolekkum enikk 37 vayass kazhiyum
    Up matre ullu
    Ee up kk 65 marks
    Kozhikode district 😢😢

  • @jasnaroopesh.k
    @jasnaroopesh.k 2 месяца назад +9

    Psc k ayi jeevitham uzhinhuvechu ennum cut of ne aduthe ethum. 😢... Chance um kazhinhu. Nalla kalangal kozhinhu poyi jeevithathinte😢

  • @VRINDASREEJESH
    @VRINDASREEJESH 2 месяца назад +40

    Pedichitu calculate cheyyathavarum undu

  • @athirasarath4645
    @athirasarath4645 2 месяца назад +28

    Ipozhum aa examinte hangover maareettillaa.. onninodum oru interest um ilaatayii... Aake full sangadam😢😢😢

    • @AmbooZee
      @AmbooZee 2 месяца назад +2

      Sathym🥺🙏🏽

    • @anilaani3817
      @anilaani3817 2 месяца назад +1

      Sheriyanu

    • @positivemind6196
      @positivemind6196 2 месяца назад +3

      Sangadappettitt nthaa. Vashiyode padichal adutha Rank list kerum

    • @PSCCROWN
      @PSCCROWN  2 месяца назад

      @@positivemind6196 👍👍👍

    • @aparnak7965
      @aparnak7965 2 месяца назад

      സത്യമാണ്.......

  • @saleempks9053
    @saleempks9053 2 месяца назад +2

    മലപ്പുറം LP 30 മാർക്കും UP 45 മാർക്കും ഭിന്നശേഷിക്കാരൻ ലിസ്റ്റിൽ വരുമോ

  • @Anju-fz4yq
    @Anju-fz4yq 2 месяца назад +5

    ആർക്കു 80 പ്ലസ് ഉള്ളവർ k ഉണ്ടോ..lp k വേണ്ടി എല്ലാം മാറ്റി വെച്ച് റൂം എടുത്തു 4 പേര്കൂടി ഇരുന്നു പഠിച്ചിട്ടും 40 പോലും കിട്ടാൻ ഇല്ലെന്ന പറയണേ

  • @saniyarojith7392
    @saniyarojith7392 2 месяца назад +2

    Ellayppozhum science kark mathram favour aayittanu question varunnath...... 😒

  • @smithapv1247
    @smithapv1247 2 месяца назад +4

    Ente last chance arunnu upsa ....Ellam poyi.... Alappuzha 53. Ulla kalam muzhuvan padichu....but....pg BEd...ktet ellam veruthey ayii...ake depression....eth ente karyam.😢
    Avasaragal ullavar sramikku....
    Sramikkajit kittilla ennu venda...
    All the best dears..

  • @karthika5212
    @karthika5212 2 месяца назад +1

    Yes mam

    • @PSCCROWN
      @PSCCROWN  2 месяца назад

      @@karthika5212 😍❤️

  • @meeral2773
    @meeral2773 2 месяца назад

    Yes👍🏻👍🏻

  • @divyasandeep3001
    @divyasandeep3001 2 месяца назад +1

    ഞാനും ഉണ്ട്... ഒരു സ്റ്റാർട്ട്‌ കിട്ടാൻ വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു.... Ncert കൂടുതൽ focuz ചെയ്ത് നോക്കണം

    • @PSCCROWN
      @PSCCROWN  2 месяца назад

      😍❤️🥰

  • @hafsathp1973
    @hafsathp1973 2 месяца назад +2

    Correct aanu Madam,. Sankadam ponilla. Question paper ortha nenj pottum pole aanu. One week vare karanju. 😢😢

    • @PSCCROWN
      @PSCCROWN  2 месяца назад

      @@hafsathp1973 😍❤️👍

  • @ajinjames9077
    @ajinjames9077 2 месяца назад +3

    Valuable ഇൻഫർമേഷൻ. Thanks mams

    • @PSCCROWN
      @PSCCROWN  2 месяца назад

      @@ajinjames9077 😍🥰❤️

    • @tintasailendran3301
      @tintasailendran3301 2 месяца назад

      Thank you മിസ്സ്‌... ക്ലാസ്സ്‌ തുടങ്ങുമ്പോൾ അറിയിക്കണേ 🙏

  • @Ppfamiy
    @Ppfamiy 2 месяца назад +4

    Scert text book 5,7,9ippol maariyille... Ini next year 6,8,10maarille appol syllabus nalla reethiyil maarille...

  • @nithya4882
    @nithya4882 2 месяца назад +5

    സത്യം മരിക്കാൻ പോലും തോന്നി പോകുന്നു 😞😞😞

    • @Rihaluuu
      @Rihaluuu 2 месяца назад +4

      അങ്ങനെ ഒന്നും തോന്നരുത് 😓next examinu വേണ്ടി പഠിക്കു. Sure കിട്ടും 🙏🏼നമ്മൾ ഭീരുക്കൾ അല്ല.. We will crack our Dream❣️

    • @shahanashafeel9810
      @shahanashafeel9810 2 месяца назад +3

      എന്നിട്ട് psc ജയിക്കാനോ ,നമ്മൾ വേണം ജയിക്കാൻ

    • @neethucs6753
      @neethucs6753 2 месяца назад +5

      Ayye , marikkaan thonnunnu polum.ningal oru teacher aakathirikku natha nallathu.ithupole negative aayi chinthikkathe iniyum avasaram und oru exam kondu thalarnnu pokukayaano cheyyendathu.bhaviyil ningalude studentsnu aathmaviswasam kodukkendathalle .appol ningal ingane thalarnnalo .😊. nannaayi padikku vijayam ningale thediyethum 👍👍👍👍🔥

    • @atmosphere5005
      @atmosphere5005 2 месяца назад +2

      Anganonnum parayalle....😢onnude practice cheyth nokk da kitum next time urappayum kittum👍💯..

  • @nizamunizamudeen6992
    @nizamunizamudeen6992 2 месяца назад +6

    Mam padikkanam ennund LP okke questions kandille,nammal padichathonnum varunnillallo
    Plus two level chemistry,physics mathrem padichal mathi ennaa thonnunath.athintayokke tutionu povunnatha nallath.maminte class superatto.

    • @aamis888
      @aamis888 2 месяца назад +1

      Satyam

    • @sajnarahman8278
      @sajnarahman8278 2 месяца назад +1

      അതെ ആകെ നിരാശ😢😢

  • @SnehaKiran-l9o
    @SnehaKiran-l9o 2 месяца назад +1

    Yes

    • @PSCCROWN
      @PSCCROWN  2 месяца назад

      😍❤️🥰

  • @meharabayas7372
    @meharabayas7372 2 месяца назад +4

    Kooduthal time onnum wait aakkenda mam. Naale thott thanne thudangaam

    • @PSCCROWN
      @PSCCROWN  2 месяца назад

      @@meharabayas7372 😍❤️👍

  • @soumyasoumya1109
    @soumyasoumya1109 2 месяца назад

    താല്പര്യമുണ്ട് misse class thudangubol ariyikyane ❤

  • @shahanashari1670
    @shahanashari1670 2 месяца назад +6

    Mam 4 year kazhiyumbol alle lp up exam undavuka 2020 kazhinju pinne 2o24 alle undayathu ini 2028 alle undavukaa 2 years kondaeganaya

  • @rahiyanathanas142
    @rahiyanathanas142 2 месяца назад +3

    Yes dear🥰

    • @PSCCROWN
      @PSCCROWN  2 месяца назад

      @@rahiyanathanas142 😍❤️👍

  • @tintasailendran3301
    @tintasailendran3301 2 месяца назад +1

    Thank you miss..... 🙏 class thudangumbol ariyikkane

    • @PSCCROWN
      @PSCCROWN  2 месяца назад

      @@tintasailendran3301 ❤️🥰😍

  • @iaijulaiju7015
    @iaijulaiju7015 2 месяца назад +1

    Thank you so much mam.. 😊

    • @PSCCROWN
      @PSCCROWN  2 месяца назад

      😍❤️🥰

  • @ammu7291
    @ammu7291 2 месяца назад +2

    Thank you ..

    • @PSCCROWN
      @PSCCROWN  2 месяца назад

      @@ammu7291 😍❤️👍

  • @SreeshnaNidhi-tv2md
    @SreeshnaNidhi-tv2md 2 месяца назад +1

    Ok

  • @jamwithakku9145
    @jamwithakku9145 2 месяца назад +1

    Thank you🙏🏼🥰

  • @aparnak7965
    @aparnak7965 2 месяца назад +1

    Maam... തീർച്ചയായും എത്രയും പെട്ടെന്ന് തന്നെ ക്ലാസ്സ്‌ തുടങ്ങണം. ആകെ ടെൻഷനിലാണ്....... കുറച്ചു കുറച്ചായി പഠിച്ച് തുടങ്ങാം എന്നാണ് ഞാനും വിചാരിച്ചത്. അതുകൊണ്ട് maaminte class എത്രയും പെട്ടെന്ന് തന്നെ തുടങ്ങിയാൽ വളരെ ഉപകാരമായിരുന്നു...... 🙏🏻🙏🏻🙏🏻

    • @PSCCROWN
      @PSCCROWN  2 месяца назад

      @@aparnak7965 😍❤️👍

  • @balannt9332
    @balannt9332 2 месяца назад

    Jhan ready teacher❤🙏

  • @dhanyad-vq6yz
    @dhanyad-vq6yz 2 месяца назад +2

    Mam parayanapole epozhe nammuk start cheyyam..enthayalum..athyavasyam nallareethiyil adutha exam ezhuthan patanam..miss help cheyyo...nammuk class start cheyyam epozhe...adutha pravasyam engilum kittumennu pratheekshichu padikam...next ente last chance ayirikumm☹️athukond athinengilum kayaranam...lifeil Kure prblm anubhavichu...eniku padikan ulla time oke agine nashtapettuu....so epozhanu njan ..njan onnu kurachengilum relaxed ayee..ente jeevitham motham tholvi ayirunu...ethinengilum last Kai onnu pareekshikanam..epozhe...work cheythanu njan padichirunath...eniyum agina padikan pattu...so kitunna time padikanam..ravie poyi njan thirichu varumbol 7 akum ...so baki time padikanam...mam syllabus vachu upload cheyyoo..eniku padichu thudagallo🙏🙏🙏🙏

    • @aamis888
      @aamis888 2 месяца назад

      DOB etraya

  • @shimnasatheesh4132
    @shimnasatheesh4132 2 месяца назад +1

    കൂടെ ഉണ്ടാവണം
    അടുത്ത lp up vare
    Mam ❤❤❤

  • @lijakjohnson9870
    @lijakjohnson9870 2 месяца назад +1

    Yes Mam

    • @PSCCROWN
      @PSCCROWN  2 месяца назад

      😍❤️🥰👍

  • @mekhajohnson4793
    @mekhajohnson4793 2 месяца назад +1

    Yes.venam😊

    • @PSCCROWN
      @PSCCROWN  2 месяца назад

      @@mekhajohnson4793 😍❤️👍

  • @archanas7209
    @archanas7209 2 месяца назад +1

    Thudanju mam, oppam undakum

    • @PSCCROWN
      @PSCCROWN  2 месяца назад

      😍❤️👍

  • @Sabiras-eg6hv
    @Sabiras-eg6hv 2 месяца назад +2

    Njanum up exam kazhinj iniyum vishamathila.vere onnum padikan thonunnilla.pinne scert ipo change ayitundallo so ini 2yearsil change varillalo

  • @dhyanadarsanam5689
    @dhyanadarsanam5689 2 месяца назад

    1986 November dob next up ezhuthan patumo general category

  • @TissatomJibi
    @TissatomJibi 2 месяца назад

    Ente date of birth 14/11/1985 aanu..lc catogery aanu...nxt lp up ezhuthan chance undakumo..miss

  • @zayuzayan2244
    @zayuzayan2244 2 месяца назад +1

    Yes.venam miss.

  • @shajahan5528
    @shajahan5528 2 месяца назад +1

    Miss. തുടങ്ങുമ്പോൾ പറയണേ. ഞാൻ റെഡി ആണ്

    • @PSCCROWN
      @PSCCROWN  2 месяца назад

      Thudgitto 4 day ayi thudgitt

  • @mubeenas8640
    @mubeenas8640 2 месяца назад +4

    2 varsham mumbu padikunnathum 6 month kondu padikunnathum ellam same aanu.

  • @schoollearning7579
    @schoollearning7579 2 месяца назад +1

    Ulla joliyum kalanju irunnu padichu butt 😢😢ippol oru rupa polum edukkan illatha avastha..ennnalum vidilllaaa nedummm

    • @PSCCROWN
      @PSCCROWN  2 месяца назад

      @@schoollearning7579 👍👍

  • @reshmabmansoor8600
    @reshmabmansoor8600 2 месяца назад

    Waiting 👍👍

  • @archanachandran3894
    @archanachandran3894 2 месяца назад +2

    Hi mom. Eppm kaznja lp up yude list eppozhann varika. Rank list eppo publish cheyyum.

  • @anilaani3817
    @anilaani3817 2 месяца назад +1

    Thnks mam.

  • @eduvlogs747
    @eduvlogs747 2 месяца назад +2

    Class വേണം missee 😍😍

    • @PSCCROWN
      @PSCCROWN  2 месяца назад

      😍❤️🥰

  • @Harsha-w1v
    @Harsha-w1v 2 месяца назад

    Ipup kku next examinu qualification change ondaville?examinu shesham
    ake desp aanu jeevitham thanne kaivittu poya avastha
    TTC+ktet mathre ollu😢😢

  • @ry5neXR
    @ry5neXR 2 месяца назад +2

    ആകെയുള്ള പ്രതീക്ഷ ആയിരുന്നു lpഎക്സാം അതും poyi😢

  • @seenashana247
    @seenashana247 2 месяца назад

    1982/01 date of birth.ini oru upsa ezhuthan pattumo?

  • @asna_azeen
    @asna_azeen 2 месяца назад +3

    Lpup kazhinjathode ake motham tentionilaa
    . eni enth,engane.
    Age kazhinju kondirikkuvaneaaa

  • @Najlavp-jo8xe
    @Najlavp-jo8xe 2 месяца назад +1

    Yes venam

    • @PSCCROWN
      @PSCCROWN  2 месяца назад

      😍❤️🥰

  • @shafnak2878
    @shafnak2878 2 месяца назад +1

    Njangal ready aanu mam

    • @PSCCROWN
      @PSCCROWN  2 месяца назад

      ❤️😍🥰👍

  • @SefiSefijabbar
    @SefiSefijabbar 2 месяца назад +3

    Mam lpsa 46മാർക്ക്‌ obc ചാൻസ് undo

  • @_____ann_____s
    @_____ann_____s 2 месяца назад +2

    Syllabus നോട്‌ പോലും നീതി പുലർത്താത്ത എക്സാം ആയിപ്പോയി ഈ എക്സാം... 💔

  • @ShintoVp-i3e
    @ShintoVp-i3e 2 месяца назад +3

    Aduthea LP ഡിഗ്രി വേണ്ടിവരുമോ

  • @chinjuchinjuvijith2913
    @chinjuchinjuvijith2913 2 месяца назад +1

    താൽപര്യം ഉണ്ട് മിസ്സ്

    • @PSCCROWN
      @PSCCROWN  2 месяца назад

      😍❤️👍

  • @harithavn9576
    @harithavn9576 2 месяца назад +1

    Und mam ❤

    • @PSCCROWN
      @PSCCROWN  2 месяца назад

      @@harithavn9576 👍🥰🥰

  • @ajimiyaajimiya3342
    @ajimiyaajimiya3342 2 месяца назад

    Delivery kazhinju 12 day mathre rest eduthulluuuu .appo muthal thudangiyaatha

  • @staleymariam5000
    @staleymariam5000 2 месяца назад +3

    Short list ഏകദേശം വരാൻ എത്ര മാസം എടുക്കും?

  • @jyothirajeevyt8501
    @jyothirajeevyt8501 2 месяца назад +1

    Cls തുടങ്ങുമ്പോൾ scert ncert note കൂടി ഉൾപെടുത്തനേ

  • @assss9443
    @assss9443 2 месяца назад +2

    Kazhinja LPyil main listil undayirunnittum ithuvare job kittatha njaan 😢

  • @priyapa9722
    @priyapa9722 2 месяца назад +3

    DOB.... 1986 ഇനി അടുത്ത lp up ക്കു chance ഉണ്ടോ... General ആണ്... Pls reply madam... 🙏

    • @ardravrc5808
      @ardravrc5808 2 месяца назад +1

      40 ആകും വരെ കുഴപ്പമില്ല

    • @ardravrc5808
      @ardravrc5808 2 месяца назад +1

      40 ആകും വരെ കുഴപ്പമില്ല

    • @suryaaiswarya3268
      @suryaaiswarya3268 2 месяца назад

      OBC 42 anno

  • @BabithaAjeesh-m8j
    @BabithaAjeesh-m8j 2 месяца назад +1

    Thank u mam
    ക്ലാസ്സ്‌ വേണം

  • @sheebajiths9526
    @sheebajiths9526 2 месяца назад

    Lp ക്കു എല്ലാവരും നല്ല മാർക്കാണ് പറയുന്നത്. അതാണ് മനസിലാകാത്തത് 😔

  • @mnisarvavad
    @mnisarvavad 2 месяца назад +1

    ഞാനും

    • @PSCCROWN
      @PSCCROWN  2 месяца назад

      @@mnisarvavad ❤️❤️🥰

  • @jayalakshmis-ne1ob
    @jayalakshmis-ne1ob 2 месяца назад +1

    എവിടെയാ preprimary whatsapp grp pin ചെയ്തത് 🤔

    • @PSCCROWN
      @PSCCROWN  2 месяца назад

      @@jayalakshmis-ne1ob ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട്

  • @binduachu3649
    @binduachu3649 2 месяца назад

    UP exam ezhutan OBC de age limit onnu parayamo

  • @anjinasuraj5788
    @anjinasuraj5788 2 месяца назад

    Mam 1987....OBC .....next up chance undo?....age ...ethravare ezhudam....OBC.pls reply.... correct oru reply kiytiyit start cheyyano studies ennu theerumanikkan.

  • @lifestyleswitharts648
    @lifestyleswitharts648 День назад

    Time kazhinjupoyi

  • @rajalakshmick8965
    @rajalakshmick8965 2 месяца назад

    2026 il thanne notification varuoo
    4 years gap undavillee

  • @aneesay877
    @aneesay877 2 месяца назад

    Njanum und

  • @AbjaBabu-yd2qz
    @AbjaBabu-yd2qz 2 месяца назад +1

    👍👍👍👌👌

    • @PSCCROWN
      @PSCCROWN  2 месяца назад

      @@AbjaBabu-yd2qz 😍❤️

  • @pravithashaiju3295
    @pravithashaiju3295 2 месяца назад +1

    +2,ttc മാത്രം ഉള്ളവർ നെക്സ്റ്റ് lpsa എക്സാം എഴുതാൻ പറ്റുമോ

  • @Anton1777k
    @Anton1777k 2 месяца назад

    Mam ണാനൊരു widow ആണ് Latin catholic ആണ് എനിക്ക് വയസ്സിളവ് കിട്ടുമോ

  • @remyaretnam5751
    @remyaretnam5751 2 месяца назад +1

    Age 37 OBC, SIUC Christian
    Up ezhuthan pattumo.
    Please reply me.
    Engil classnu jain undu👍sure

    • @PSCCROWN
      @PSCCROWN  2 месяца назад

      OBC 42 VARE EZUTHAM

    • @smithapv1247
      @smithapv1247 2 месяца назад

      OBC 43 yrs vare ezhutham

    • @saransr-lz4fz
      @saransr-lz4fz 2 месяца назад

      ഈ time എഴുതിയില്ലായിരുന്നോ

  • @vava7863
    @vava7863 2 месяца назад +6

    Next lpup examnu prepare cheyanano parayunne🥴🥴🥴. 2 yr padichittu ee vidam. Ini ithu padikunilla. Ithil kittunenkil kittattu. Allenkil eniku venda😞😞🥹🥹

    • @positivemind6196
      @positivemind6196 2 месяца назад

      Mole psc nnu paranjal poruthi nedsnam . Evideyaanu weak aayath athil pidich keriyaal nthayalum postil kerum

    • @positivemind6196
      @positivemind6196 2 месяца назад

      Mark undavum lle

    • @vava7863
      @vava7863 2 месяца назад

      @@positivemind6196 athrayku onnum illa. Touph ayondum. Pathanamthitta ayondum neriya oru pretheeksha😔😔

    • @AchummaAchuZzz
      @AchummaAchuZzz 2 месяца назад

      ​@@vava7863pathanmthitta cut off 32 aanennu kettu

    • @vava7863
      @vava7863 2 месяца назад

      @@AchummaAchuZzz cut off ipozhe ariyillallo. 32 ayirikum ennaru paranju. Ini rectified key varumbol delerionoke poyi enho kanumennu tampuranariyam😔. Ippo 35 enkilum undu😢😢. Enthelum scope undo

  • @shamjanavas6082
    @shamjanavas6082 2 месяца назад +1

    Nammal ipo muthale padichalum inipo next yr scert text maruvalle. Apo ntha cheya😢

  • @chinchujayesh6484
    @chinchujayesh6484 2 месяца назад +2

    Plz start topic wise class

  • @faseelabasheer2646
    @faseelabasheer2646 2 месяца назад +1

    Ok njanum und koode.ini oru paid batch edukendallo.❤❤

  • @steffyrose7741
    @steffyrose7741 2 месяца назад +2

    Thalparyam und

    • @PSCCROWN
      @PSCCROWN  2 месяца назад

      😍❤️🥰

  • @Sajitha-nq5mq
    @Sajitha-nq5mq 2 месяца назад +1

    Reservation category SC ആണ്. 38 ഉണ്ട്, PKD ആണ് Chance ഉണ്ടോ

    • @anilakrishnan6679
      @anilakrishnan6679 2 месяца назад

      Up/lp??

    • @Sajitha-nq5mq
      @Sajitha-nq5mq 2 месяца назад

      @@anilakrishnan6679 lp and up ഇതേ range ആണ്

    • @anilakrishnan6679
      @anilakrishnan6679 2 месяца назад

      @@Sajitha-nq5mq up kittan chance kuravanu. Lp ariyilla

  • @Sss-ee6hf
    @Sss-ee6hf 2 месяца назад

    ഞാനും ഉണ്ട് മിസ്സിന്റെ കൂടെ😍

  • @resmivr3089
    @resmivr3089 2 месяца назад +1

    Class വേണo🙏🙏🙏🙏🙏

    • @PSCCROWN
      @PSCCROWN  2 месяца назад

      Class thudagi

  • @ragimg9929
    @ragimg9929 2 месяца назад +1

    ക്ലാസ്സ്‌ വേണം ❤❤

    • @PSCCROWN
      @PSCCROWN  2 месяца назад

      😍❤️🥰👍

  • @AnjuSebastian-ut7cv
    @AnjuSebastian-ut7cv 2 месяца назад

    താല്പര്യം ഉണ്ട്

  • @SulhikaP
    @SulhikaP 2 месяца назад

    Misse akey thakarnnu poi... Ini enthu engana padikanam ennariyathey vishamathilaaanu.. Book thurakaney thonnynnuilla... 😢😢😢😢

  • @jyothirajan7254
    @jyothirajan7254 2 месяца назад +4

    +2,ttc porallo ini lp ezhithan degree vanollo

  • @redstarstpl704
    @redstarstpl704 2 месяца назад

    ok

  • @AshhidaHafis
    @AshhidaHafis 2 месяца назад +2

    Class venam

    • @PSCCROWN
      @PSCCROWN  2 месяца назад

      @@AshhidaHafis 😍❤️🥰

  • @sanjuk6408
    @sanjuk6408 2 месяца назад +4

    Kannur upsa sc category 50 marks scope undo

  • @anjukunju8948
    @anjukunju8948 2 месяца назад +1

    Start cheyyam

    • @PSCCROWN
      @PSCCROWN  2 месяца назад

      @@anjukunju8948 👍🥰

  • @RajiSidhu-gj5tu
    @RajiSidhu-gj5tu 2 месяца назад +2

    Mam ipol age 37, general ane.
    next exam ezhuthan pattuvo.

    • @smithapv1247
      @smithapv1247 2 месяца назад

      Eni 2027 le vilikku.....