വട്ടായിലച്ചന്റെ ജീവിതത്തെ മാറ്റിമറിച്ച രണ്ട് വാക്കുകൾ ...!! Fr.Xavier Khan Vattayil

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 387

  • @muralikr5199
    @muralikr5199 Месяц назад +1

    പിതാവേ അനുഗ്രഹിക്കേണമേ മോൾടെഅവസാന വർഷം നഴ്സിംഗ് പരീക്ഷക്ക് എല്ലാ കൃപയും ചൊരിയേണമേ ആമേൻ. muraleedharan lic

  • @gowthamigowthamworld2360
    @gowthamigowthamworld2360 11 месяцев назад +105

    അച്ഛാ ഞാൻ 2016 ശാലോം ടിവി അച്ഛന്റെ ഒരു അഭിഷേകം കണ്ടിരുന്നു അന്നു ഞാൻ എന്റെ മോളെ ഗർഭിണിയായിരുന്നു ഒരു ദിവസം എന്റെ ബ്രസ്റ്റിന് ഒരു മുഴ കണ്ടു ഞാൻ ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ ഡോക്ടർ അത് ടെസ്റ്റ് അയക്കാം എന്ന് പറഞ്ഞു അങ്ങനെ ഞാൻ വലിയ കരച്ചിലായി അങ്ങനെ ടിവി വെച്ച് നോക്കിയപ്പോൾ ശാലോം ടിവി അച്ഛന്റെ അഭിഷേകം കണ്ടു അതിൽ അച്ഛൻ ബ്രസ്റ്റിലുള്ള മുഴ എടുത്തുകളയുന്നു എന്നു പറഞ്ഞു പിറ്റേ ദിവസം ഹോസ്പിറ്റലിൽ ടെസ്റ്റിന് അയക്കാൻ ചെന്നപ്പോൾ ഡോക്ടർക്ക് ആ മുഴ കാണാനേ പറ്റുന്നില്ല നേരത്തെ ഒരു വലിയ മുഴയാണ് പെട്ടെന്നത് കയ്യിൽ വന്നു പിടിക്കാമായിരുന്നു പിന്നെ തൊട്ടു നോക്കിയപ്പോൾ എനിക്കും അത് കിട്ടുന്നില്ല ഈ അടുത്ത സമയത്ത് അച്ഛൻ യൂട്യൂബിൽ ഉണ്ടോന്ന് ഞാൻ അടിച്ചു നോക്കി പക്ഷേ കണ്ടില്ല ഇന്നിപ്പോൾ ഇത് കണ്ടു ഈശോയ്ക്ക് മാതാവിന് അച്ഛനും ഞാൻ സ്തുതിയും നന്ദിയും അർപ്പിക്കുന്നു ആമേൻ ആവേ മരിയ🙏

    • @lidaoommen8220
      @lidaoommen8220 2 месяца назад +1

      frxavierkhanvattayilrmtv and frxavierkhanvattayil are Achan’s YT channels

    • @Anice-s8x
      @Anice-s8x 2 месяца назад

      😊😊😊

  • @shajuchennamkulam3473
    @shajuchennamkulam3473 4 года назад +40

    ഈശോയെ അങ്ങയെ പൂർണ്ണഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണ ശക്തിയോടും കൂടെ ആരാധിക്കാനും സ്തുതിക്കാനും മഹത്വപ്പെടുത്താനും അനുഗ്രഹിക്കണമേ.. ആമേൻ. ഹല്ലേലൂയാ..

    • @elsyjohny5320
      @elsyjohny5320 2 года назад

      :aaawaaaa2wwww2 123121131313123212q132

    • @elsyjohny5320
      @elsyjohny5320 2 года назад

      :aaawaaaa2wwww2 123121131313123212q132

    • @shajuchennamkulam3473
      @shajuchennamkulam3473 2 года назад +1

      @@elsyjohny5320??

    • @arunabhaya1040
      @arunabhaya1040 2 года назад +1

      ഞാൻ സെരാഫിക്ക് പ്രൊവിൻസിൽ നിൽക്കുന്ന സമയത്ത് എപ്പോഴും അഭിഷേകാഗ്നി കാണുമായിരുന്നു മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണെ

  • @mariammathomas2349
    @mariammathomas2349 2 месяца назад +9

    Justin എന്റെ ജസ്റ്റിൻ ജോസഫ് അവന് നാട്ടിൽ നിന്ന് വൈകാരിയാണ് അസുഖം തീർത്തും മാറ്റി തരാൻ വേണ്ടി പ്രാർത്ഥിക്കുന്നു ഭയങ്കരമായ ഉറക്കം പോകാൻ പറ്റുന്നില്ല ഞങ്ങൾ രണ്ടുപേരുടെയും പരിശ്രമം കൊണ്ട് ശരീരത്തിന് ഭയങ്കര വേദനയാണ് ഈശോയെ ഇവന്റെ ദുഷ്ട ശക്തിയുടെ ഭർത്താവിനെ തെറി മാറ്റി തരാനും ഞങ്ങളുടെ ഭവനം ദൈവാനുഗ്രഹം ഉള്ളവർക്ക് പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു

  • @josnavimal1702
    @josnavimal1702 2 года назад +11

    ഈശോയെ പാപിയായ എന്നെ അനുഗ്രഹിക്കണമെ 🙏🙏🙏🙏🙏🌹🌹🌹

  • @JoseChackochen
    @JoseChackochen Год назад +16

    ഈശോയെ പാപിയായ എന്റെ മേലും എന്റെ ക്കും s ബത്തിന്റെ മേലും കരുണയാരിക്കേണമേ ആമ്മേൻ ഹല്ലേലൂയ ഹല്ലേലൂയ

  • @graceyjoseph3013
    @graceyjoseph3013 2 года назад +5

    എൻ്റെ ശരീരത്തിലെ എല്ലാ അസുഖങ്ങളെല്ലാം മാറി എനിക്ക് പൂർണ്ണ ആരോഗ്യം ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കേണമേ

  • @sanilkimars9121
    @sanilkimars9121 11 дней назад

    എന്റെ മോൾക് വേണ്ടി യാണ് ഇപ്പോൾ oru പരീക്ഷ ക് തയ്യാർടുക്കുന്നു പ്രാർത്ഥന സഹായം വേണം യേശുവിന്റെ നാമത്തിൽ അബഷിക്കുന്നു

  • @jancypoulose8259
    @jancypoulose8259 Год назад +8

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം ഹല്ലേലൂയാ ഹല്ലേലുയ ഹലേലൂയ🙏🙏🙏🙏

  • @thresiaa.l.9186
    @thresiaa.l.9186 2 года назад +5

    ഈശോയെ അനുഗ്രഹിക്കണ്ടേ ആമേൻ

  • @vilcywilson8537
    @vilcywilson8537 2 месяца назад +3

    ഈശോയെ ഞങ്ങളുടെ മേൽ കൃപ നൽകേണമേ.

  • @Kathreenajose
    @Kathreenajose 11 месяцев назад +2

    Antesoye Fr.Vattayilachae Anugrahikeneme njagalku vachanem parajutharan Esoye papiyaya anneyum ande kudubhathinum veddi prarthana apeshikunnu.,Halleluya,Ammen.

  • @philominavarghese9695
    @philominavarghese9695 2 года назад +4

    Eshoyee kudiyum valiyum matu dhuseelangalalum thakarunna kudumbangalodu karunayayirikanamee Ameen.

  • @MartinJoseph-u2z
    @MartinJoseph-u2z 9 месяцев назад +3

    ഈശേയെ ,ജിനുവിൻ്റെ എല്ലാ രോഗങ്ങളും മാറി, പഠനത്തിൽ ഉന്നത വിജയം നേടാൻ അനുഗ്രഹിക്കന്ന മേ

  • @VijayanS-cq1yv
    @VijayanS-cq1yv 11 месяцев назад +23

    കർത്താവേ എന്റെ മനസ്സിലെ ദുഷ്ട ചിന്തകൾ എടുത്തു മറ്റെ ണേ കുടുംബത്തെ അനഗ്രഹിക്കണെ

  • @sheejastephen3476
    @sheejastephen3476 11 месяцев назад +3

    Eshoye nanni stuthi araadhana

  • @maryvarghese1013
    @maryvarghese1013 2 месяца назад

    കർത്താവേ എൻ്റെ bhaethsvinteyum makkaluteyum munkopam eduthumaatty anugrahikaname amen

  • @alicejob851
    @alicejob851 11 месяцев назад +7

    അച്ഛൻ അബുദാബി യിൽ 90കളിൽ വന്ന മുഖം ഇന്നും ഓർക്കുന്നു... Thank u Lord 🙏🙏🙏for ur great gift 🙏🙏

  • @lisy6063
    @lisy6063 4 месяца назад +1

    ഈശോയെ അലീന ക്കു നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു

  • @shaibykuriyan1067
    @shaibykuriyan1067 Год назад +13

    ഏശ 13 വർഷമായി ഞാൻ വാടകവീട്ടിൽ കഴിയുന്നു എനിക്ക് സ്വന്തമായിട്ട് ഒരു ഭവനം തന്നെ അനുഗ്രഹിക്കണേ എന്റെ മകൾക്ക് നല്ല ശമ്പളൊരു തൊഴില് കൊടുത്ത അനുഗ്രഹിക്കണേ ഭർത്താവിന്റെ മദ്യപാനം മയക്കുമരുന്ന് ചീത്ത കൂട്ടുകെട്ടുകളിൽ നിന്ന് മാനസാന്തരം കൊടുക്കണേ കർത്താവേ ഹല്ലേലുയ്യ സ്തോത്രം മഹത്വം

  • @Thambichen123-xk7ge
    @Thambichen123-xk7ge Год назад +5

    MY BIG RED SALUTES MY FATHER . ❤❤❤❤❤❤❤ . GOD BLESS YOU MY FATHER . TJM . 7 .

  • @rosammageorgegeorge5843
    @rosammageorgegeorge5843 2 года назад +7

    യേശുവെ നന്ദീ. Alleluia.
    കർത്താവെ കനിയേണമെ, പാപികളും രോഗികളുമായ ഞങ്ങളുടെ മേൽ അങ്ങെ തൃക്കരം ഉയർത്തി അനുഗ്രഹിച്ച് സുഖപ്പെടുത്തേണമെ. പരിശുദ്ധാത്മാ വാൽ നിറയ്ക്ക്രണമെ, മാനസാന്തരം നൽകി ദൈവത്തെ സ്തുതിക്കാൻ യോഗ്യരാക്ക്രണമെ. യേശുവെ നന്ദി,
    യേശുവെ സ്തുതി, ആരാധന.

  • @rosevtroselit9500
    @rosevtroselit9500 2 года назад +2

    ഡാനിയേനെ സുഖപ്പെടുത്താണമേ 🙏🙏

  • @Sophyadroston
    @Sophyadroston 2 месяца назад +1

    Jesus Christ you are the only one who can save us from all our financial struggling 🙏🏻🙏🏻 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @thampikarikulathilalias8863
    @thampikarikulathilalias8863 22 дня назад

    ഈശോയേ - എൻ്റെ മകൻ കാനഡായിൽ 3 കുഞ്ഞുമക്കളായി ജീവിക്കുന്നു MBBS കഴിഞ്ഞ അവൻ ഉപരിപഠനത്തിൻ്റെ പരീക്ഷ 3 പ്രാവശ്യമായി എഴുതി പരീക്ഷ ജയിച്ചില്ല . ജീവിച്ച് പോകാൻ പ്രയാസപ്പെടുന്ന ആമകനെ സമർപ്പി ഇ് സ്തുതിക്കുന്നു - ഒരുയോഗ്യതയേശ നാമ മഹത്വത്തിനായ് നല്കണേ ഹല്ലേലൂയാ.

  • @elizabethjose2170
    @elizabethjose2170 2 года назад +11

    ഈശോയെ സ്തുതി. ഈശോയെ നന്ദി അല്ലേലൂയ. ആമ്മേൻ.

  • @johnkalbert2014
    @johnkalbert2014 2 года назад +11

    Thank you Jesus

  • @udayshetty3195
    @udayshetty3195 2 месяца назад +1

    Vellavum velichavumullasonthamaya oru bhavanam nalki anugrahikaname pray for me.

  • @susammajacob5201
    @susammajacob5201 2 года назад +8

    Halleluajh Halleluajh.Praise the Lord.🙏🙏

  • @zereenacrafts170
    @zereenacrafts170 5 месяцев назад

    Eeessoye nannni sthuthi shotram halleluya

  • @joyamenamana1601
    @joyamenamana1601 2 года назад +3

    God bless you and your team Fr

  • @elsyjoseph7123
    @elsyjoseph7123 2 месяца назад

    Super talk

  • @jeynjose9115
    @jeynjose9115 2 месяца назад

    Karthavaya daivame kodanukodi nandhi sthuthi 🙏🏻🔥💐

  • @johnypp6791
    @johnypp6791 3 года назад +1

    അച്ചോ. എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ. സാംബത്തികമേഖല അനുഗ്രഹിക്കപെടാൻ പ്രാർത്ഥിക്കണമേ

  • @kathysbloom8436
    @kathysbloom8436 2 месяца назад +1

    തങ്ങളുടെ ജീവിതം കൊണ്ടു ലോകത്തിനു മാതൃകയായ അനേകം നല്ല വൈദീകരുള്ള കത്തോലിക്കാ സഭയ്ക്ക്
    ഇദ്ദേഹത്തെ പോലെയുള്ള വാചക കസർത്ത് നടത്തുന്നവരെ കൊണ്ട് ജനത്തെ പറ്റിക്കാൻ എന്നല്ലാതെ ആർക്കെ എന്ത് ഗുണം

  • @MaryJustine-ls8hi
    @MaryJustine-ls8hi 2 месяца назад

    Ante Karthave ante kudubate samrpikunnu anugrhikename ante makaleyum anneyum anugrhikename ante avasyiglum saadihutarename.pitaave jangalude paabgaglellam.hemikeename.amen🙏🙏🙏😭😭😭

  • @MrFotballer-y1e
    @MrFotballer-y1e 2 года назад +5

    November 16നു മുന്നേ 36 വയസ്സ് ഉള്ള എന്റെ അങ്ങളുടെ കല്യാണം നടക്കണമേ എന്നു പ്രാർത്ഥിക്കുന്നു

  • @blaisevincent2620
    @blaisevincent2620 2 года назад +5

    Amen..Hallelujah....praise the Lord...

  • @jollypaul709
    @jollypaul709 2 года назад

    One year aayi leg pain... othiri treatment eduthu.. still noeffect. Entae eesho entae vedhana matti tharum ennulla faith yil... HALLELUJAH..

  • @jeynjose9115
    @jeynjose9115 2 месяца назад

    Hallelujah hallelujah hallelujah 👏🏻🌹💐🔥🙏🏻❤

  • @ambilyjoshy8113
    @ambilyjoshy8113 Год назад

    കുടുംബ കലഹംമാറ്റിതരണമേ അമ്മയുടെച്ചിയുടെ കടലിലെ നീരുമാറ്റിസൗഖൃംനൽകണമേ

  • @thomasmathew1524
    @thomasmathew1524 11 месяцев назад +2

    Hallelujah... Hallelujah ❤🙏🙏🙏🙏❤

  • @sanishajoseph4536
    @sanishajoseph4536 Год назад

    Eessoye nanne sthuthe sthotram aradhana hallelujah ❣️ hallelujah ❣️ hallelujah ❣️

  • @smithasmitha4880
    @smithasmitha4880 2 года назад

    Vattayilachente thyanam ente life matimarichu
    Yesuve thanks

  • @rosevtroselit9500
    @rosevtroselit9500 2 года назад +3

    അയർലണ്ട് വിസ ജോലി ലിജോ അഞ്ചു ഡെൽവിൻ 🙏തരണേ 🙏🙏

  • @udayshetty3195
    @udayshetty3195 2 месяца назад +1

    Emmanuvelinu anuyojyamaya jeevitha pankaliye nalki anugrahikaname pray for him.

  • @rosevtroselit9500
    @rosevtroselit9500 2 года назад +1

    ടിജോ നല്ല കല്യാണം 🙏🙏🙏🙏🙏

  • @wilfredantony8212
    @wilfredantony8212 3 месяца назад +1

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

  • @rojasmgeorge535
    @rojasmgeorge535 2 года назад +12

    നല്ല പ്രഭാഷണം 🙏🏼🙏🏼🙏🏼🙏🏼

  • @alphonsajohnson5531
    @alphonsajohnson5531 2 года назад

    Esoye Monu kunjine nalki anugrahikane 🙏🏻🙏🏻🙏🏻🙏🏻

  • @Sophyadroston
    @Sophyadroston 2 месяца назад

    Yesuve sthothiram yesuve nanni yesuve sthothiram yesuve nanni yesuve nanni yesuve sthothiram yesuve sthothiram yesuve nanni yesuve sthothiram yesuve nanni yesuve sthothiram yesuve nanni yesuve sthothiram yesuve nanni yesuve sthothiram yesuve nanni yesuve sthothiram yesuve.......❤❤❤❤

  • @sherlythomas5867
    @sherlythomas5867 2 года назад +6

    യേശുവേ നന്ദി, യേശുവേ സ്തുതി, ഹല്ലെ ലൂയ ആമ്മേൻ 🙏🙏🙏🙏🙏

  • @rajijoy4442
    @rajijoy4442 2 года назад +3

    Praise the Lord praise the Lord

  • @chinnammajacob5625
    @chinnammajacob5625 2 года назад +4

    Praise the lord hallelujah amen 🙏 🙌 👏 😌 ❤️

  • @sajikaramelputhenpuriyal2363
    @sajikaramelputhenpuriyal2363 5 месяцев назад

    Praise the lord amen ❤❤❤❤❤❤

  • @AjiAji-ut2ew
    @AjiAji-ut2ew 9 месяцев назад +8

    ഈശോയെ അനുഗ്രഹം വർഷിക്കണമേ

  • @tinythoughts6939
    @tinythoughts6939 2 года назад

    Esoe ee conventional njanum pangeduthirunnu Marriage kazhinju1o varshamayimakkalillathirunna ente makalkku. Oru makale malki anugrahichathinu Nanni randamathe kunjine garbhini aayirikkunna ente makaleyumakkaleyum anugrahikkaname Amen

  • @rejingeorge9214
    @rejingeorge9214 4 года назад +7

    പ്രിയപ്പെട്ട അച്ഛാ സ്വർഗ്ഗവും നരകവും ഉണ്ട് എന്ന് വെളിപ്പെടുത്തുന്ന ഒരു ടോക്ക് യു ട്യൂബിൽ ഇടണമെ എന്ന് സ്നേഹപൂർവ്വം ഒരു വിശ്വാസി

    • @maryjacob4143
      @maryjacob4143 4 года назад

      Pls watch fr.dominic valamnal achans talk

    • @sajusunny2799
      @sajusunny2799 4 года назад

      But pope Francis said there is no hell!

    • @thomaspt3785
      @thomaspt3785 2 года назад

      Prayer for my parents and family 👪for goodness 🙏

    • @melbinnistelrooy3978
      @melbinnistelrooy3978 2 месяца назад

      Z😢😮x​@maryjacoU
      😮😮b4143

  • @AliceMathew-m1e
    @AliceMathew-m1e 2 месяца назад

    Ishoye.ente.nishayude
    .jollysthalathe.prayasangal.mattikodukkansme

  • @pradeeshalbert1625
    @pradeeshalbert1625 3 месяца назад

    Prayers for my parents in law and to give the wisdom and sense to understand that no humans carry anything when they complete their life time in earth and go bare handed just like they came to this earth and the biggest happiness at the end of life time is to see their generations live happily and peacefully thru the blessings of god imbibing faith in his son lord Jesus Christ and almighty father.Let them not be influenced by demonic sprits and humans.Prayers for my spouse not to mislead our children and scold to scold them unnecessarily but to give advices of faith in god and blessings rather than downloading her anger and anguish caused due to changing life situations. Prayers for the wellness,good health and happiness of all.Amen.

  • @miniafrem7975
    @miniafrem7975 2 года назад +6

    Thank you Jesus Hallelujah 🙏🙏🙏

  • @mariamphilip6392
    @mariamphilip6392 Год назад

    Ishoye nale ee veedinte vilpana nadathitharene amen

  • @maryjoseph8611
    @maryjoseph8611 2 года назад +4

    I thank God for giving this divine message through your anointed one Rev. Fr. 🙏🙏🙏👏👏👏

  • @thrishnathrish6154
    @thrishnathrish6154 11 месяцев назад

    Eshoyeee soukhym tharenameee

  • @maryabraham5329
    @maryabraham5329 2 месяца назад

    Father. Pl. Pray. for my son Simon. Come back to India as early as possible with his passport ❤❤❤❤

  • @LovelyBinu
    @LovelyBinu 2 месяца назад

    Amen Praise the the Lord Hallelujah 🙏🏻🙏🏻 please pray for me Acha my family (husband Binu Thomas . son Alby binu .me. Lovely binu )🙏🏻🙏🏻🙏🏻❤❤❤❤❤

  • @maryjose8029
    @maryjose8029 11 месяцев назад

    Amme Mathavee ende Mejomoane Anugrahikkanama ❤😢

  • @alphonsajohnson5531
    @alphonsajohnson5531 2 года назад

    Njangalde kudumbathe daiva bhgthil valarthane 🙏🏻🙏🏻🙏🏻

  • @IndiraDevikonattuMadhaviamma
    @IndiraDevikonattuMadhaviamma 9 месяцев назад

    ഇൻസ്പെയർ മി

  • @mariammajose9502
    @mariammajose9502 2 года назад

    Good Message

  • @vamathew7708
    @vamathew7708 2 года назад

    ഫാദർ, bless മൈ ഫാമിലി

  • @laisageorge7112
    @laisageorge7112 2 года назад

    Ente esoye.. Math ave... Dipresion verupe makalilninnu mattitharane🙏🙏🙏🙏🌹🌹

  • @alphonsajohnson5531
    @alphonsajohnson5531 2 года назад

    Esoye Nani 🙏🏻🙏🏻Esoye sthuthi 🙏🏻🙏🏻

  • @varkeypt5924
    @varkeypt5924 2 года назад +1

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah.

  • @Sophyadroston
    @Sophyadroston 2 месяца назад

    Yesuve ente soriasis rogathey heal cheyanname

  • @sarammageorge9822
    @sarammageorge9822 Год назад

    I.thankgodforgivingthisdivinemessage.re.father.xavierkhan.yearago🙏🙏🙏

  • @marysimon374
    @marysimon374 2 года назад +9

    Father pray for me and my family members and friends.

  • @robincr2686
    @robincr2686 2 года назад

    Esho ende kalile asthikke valarcha nalgane pokkam ellathavan kullan enna apamanathilninnu rekshikkane esho

  • @alphonsajohnson5531
    @alphonsajohnson5531 2 года назад

    Njangalil Daiva sneham kondu nirakkane 🙏🏻🙏🏻🙏🏻🙏🏻

  • @RICHENGINEERS
    @RICHENGINEERS 2 месяца назад

    I request prayer help for giving peace in my house. My husband is short tempered and will not forget the small small bad events in the home or with other people. He will not talk with them for a lo g time. Will talk with children with hatd words continuously for their small small faults and will not talk with them for long time. Also for me too. I not permittefto hear the tslks and other prayers in my home. But he is straight forward and good in all aspects.
    My younger son 13 years is a tendency to tell lies.
    Kindly pray for my home. For my husband and son

  • @rinydenny4964
    @rinydenny4964 4 года назад +14

    JESUS I TRUST in you AMEN

  • @gracethomas460
    @gracethomas460 10 месяцев назад

    Praise the Lord

  • @Susamma-hz4qf
    @Susamma-hz4qf 2 месяца назад

    അച്ചാ എന്റെ സുബിനെ കൂടുതൽ ദൈവ വിശ്വാസം ഉണ്ടാകുവാൻ പ്രാർത്ഥിക്കണം

  • @kunjumoljoseph9883
    @kunjumoljoseph9883 2 года назад

    Eesoye eniku all foodum kazhikumbol undakunna gastrouble cough headache allergies rogangal sowkhyam aakkitharename ente jeevithathilum idapedename nanamkedutharuthe Tholppikkaruthe neethiyum nyayavum vijayam nadathitharaneme nanamkedutharuthe Tholppikkaruthe eesoye🙏❤🙏

  • @tpjoseph878
    @tpjoseph878 11 месяцев назад

    AmenHallelujha🌹🙏🌹🙏🌹🙏

  • @treesageorge564
    @treesageorge564 4 года назад +6

    Please pray for my family

  • @sheenarajan423
    @sheenarajan423 3 месяца назад +1

    Ende thettukal khemikename....
    Karthave.....yesuve krupayakename....

  • @ritajoseph1395
    @ritajoseph1395 10 месяцев назад

    ആമേൻ 🙏🙏🙏

  • @sudhisaji6946
    @sudhisaji6946 2 года назад

    Entte amme entte aasryme njglkkuvebdi prathikkne aamen halleluya yeshuve nanni yeshuve sthuthi yeshuvea sthothram halleluya aamen 😭🤲q🏠🏠👨‍👩‍👧‍👦

  • @maryjoseph8611
    @maryjoseph8611 2 года назад

    ഹല്ലേലുയ 🙌ഹല്ലേലുയ🙌ഹല്ലേലുയ🙌ഹല്ലേലുയ🙌ഹല്ലേലുയ🙌🎉🎉🎉🎉🎉

  • @studyworld6771
    @studyworld6771 2 года назад +3

    Acho pray for my kids lives canada&russia, to fill with HOLLY SPIRIT AMEN

  • @mariammathomas2349
    @mariammathomas2349 2 месяца назад

    Thomas 10 വർഷമായി അവനുവേണ്ടി ജോലിക്ക് വേണ്ടി അന്വേഷിക്കാൻ തുടങ്ങിയിട്ട് ഇതുവരെയും ജോലി ഒന്നും ആയിട്ടില്ല അഞ്ചാം മാസം അനുഗ്രഹിക്കണേ അപേക്ഷിക്കുന്നു🌹🌹🌹🌹🌹🌹🙏

  • @alphonsajohnson5531
    @alphonsajohnson5531 2 года назад

    Esoye chettane kathukollane 🙏🏻🙏🏻🙏🏻

  • @elizabethjose2170
    @elizabethjose2170 2 года назад +13

    ഡിവേഴ്‌സിന്റെ വക്കിൽ എത്തി നിൽക്കുന്നഎല്ലാദമ്പത്തികളെയും അനുഗ്രഹിക്കേണമേ. അവരുടേമേൽ കരുണയായിരിക്കണമേ.

    • @jobijohn445
      @jobijohn445 2 года назад +2

      Praying 🙏
      ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: വിവാഹമോചനത്തെ ഞാന്‍ വെറുക്കുന്നു. ഒരുവന്‍ തന്റെ വസ്‌ത്രം അക്രമംകൊണ്ടു പൊതിയുന്നതിനെയും ഞാന്‍ വെറുക്കുന്നു. അതുകൊണ്ട്‌ നിങ്ങള്‍ ശ്രദ്‌ധയോടെ വ്യാപരിക്കുക; അവിശ്വസ്‌തത കാണിക്കരുത്‌.
      മലാക്കി 2 : 16
      മനുഷ്യന്‍ പദ്‌ധതികള്‍ വിഭാവനംചെയ്യുന്നു;
      അന്തിമമായ തീരുമാനം കര്‍ത്താവിന്റേതത്ര.
      ഒരുവനു തന്റെ നടപടികള്‍അന്യൂനമെന്നു തോന്നുന്നു;
      കര്‍ത്താവ്‌ ഹൃദയം പരിശോധിക്കുന്നു.
      നിന്റെ പ്രയത്‌നം കര്‍ത്താവില്‍അര്‍പ്പിക്കുക;
      നിന്റെ പദ്‌ധതികള്‍ ഫലമണിയും.
      ആത്‌മാര്‍ഥതയും വിശ്വസ്‌തതയുമാണ്‌അധര്‍മത്തിനു പരിഹാരം;
      ദൈവഭയം തിന്‍മയില്‍നിന്ന്‌അകറ്റിനിര്‍ത്തുന്നു.
      ഒരുവന്റെ വഴികള്‍ കര്‍ത്താവിന്‌പ്രീതികരമായിരിക്കുമ്പോള്‍ശത്രുക്കള്‍പോലും അവനോട്‌ഇണങ്ങിക്കഴിയുന്നു.
      സുഭാഷിതങ്ങള്‍ 16 : 1-7

    • @mollyjohny3260
      @mollyjohny3260 2 года назад

      Achha, please 🙏pray for my family Father and son always kurukku allenkil odakku matti tharuvikyaname alleluiya ammen

    • @lincygeorge2725
      @lincygeorge2725 2 месяца назад

      ഡൈവേഴ്സിലെത്തിക്കുന്ന എന്റെ മക്കളെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @ShinuThomas-k6i
    @ShinuThomas-k6i 6 месяцев назад

    Bless my family blessen food alargy asthma alargy

  • @premafrancis1563
    @premafrancis1563 10 месяцев назад

    👌👌❤

  • @josethomas6405
    @josethomas6405 4 года назад +1

    ഹല്ലേലൂയ്യാ ഈശോയേ

  • @Leelama_Johnson
    @Leelama_Johnson 9 месяцев назад

    Ente,makale,anugrahikañe,amen

  • @thankammathundathil9133
    @thankammathundathil9133 2 года назад

    Mice speech

  • @newlightpaintingsanitary2637
    @newlightpaintingsanitary2637 2 года назад

    Vattaye ....achen. (Achanu. Vattaye).