സംഘത്തിന് മോദിയോടെന്ത്? | Congress attacks Modi over Bhagwat's 'Superman' remark | Out Of Focus
HTML-код
- Опубликовано: 13 окт 2024
- #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RUclips News Live: • Video
🔺Mediaone Plex: / mediaoneplex
🔺RUclips Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
RSS ഉള്ള കൊണ്ട് ഇന്ത്യയിലെ ഒരു പ്രേത്യക മതത്തിന്റെ കടന്നു കയറ്റം കുറക്കാൻ പറ്റി 👍RSS❤
അതെ മണിപുരിൽ കടന്നുകയറിയ കൃസ്ത്യൻസിനെ rss ഹിന്ദുത്വ തീവ്രവാദികൾ വംശഹത്യക് ഇരയാക്കി😭🤣😂😂. അറിഞ്ഞിരുന്നോ😭🤣🤣. ഓഞ്ഞുപോയെടാ കൊച്ചേർക്ക😭😭😂😂🤣🤣
മീഡിയ വണ്ണിന്റെ അടുപ്പ് കൂട്ടി ചർച്ച 😂😂
അത് അടുപ്പുകുട്ടിയിരുന്നു കാണുന്ന നീ😂😂
RSS ഇല്ലെങ്കിൽ അതെനിക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ല 🎉 🎉🎉🎉❤❤❤
മീഡിയ മുക്കാലിൽ നിന്ന് ദയവായി ആരെയെങ്കിലും പ്രധാന മന്ത്രി സ്ഥാനത്തേക്കി ആക്കി തന്നു രാജ്യത്തെ രക്ഷിക്കണം കാക്കാ.
ഞങ്ങളുടെ കാര്യത്തിൽ നിങ്ങള്‍ക്കെന്താ അടുപ്പ് കൂട്ടികളെ...ഇങ്ങനെ പോയാൽ നിങ്ങളുട അദുപ്പിൽ തീ ഇടും😊😊😊😊
കരഞ്ഞു മരിക്കല്ലേ മക്കളെ 😂
ഈ ചാനൽ രാജ്യത്തിനു തന്നെ ബാധ്യത ആണ് അപ്പോഴാ 😂😂😂
ഇതെല്ലാം സംഘീ നാടകങ്ങൾ😮😮😮
ഉവ്വോ........ 😁
പരംവൈഭവമേതുമേ തത് സ്വരാഷ്ട്രം.... അടുപ്പ കൂട്ടി ചർച്ചക്കു ഇരിക്കുന്നതിനുമുമ്പ് കുറഞ്ഞ പക്ഷം ഇതിന്റെ അർത്ഥം എങ്കിലും പഠിച്ചിട്ടു വാ മക്കളെ....
ഇതൊക്കെ രാജ്യതാല്പര്യമല്ല RSS പാതയിൽ മോഹഭംഗം സംഭവിച്ചതിന്റെ വേവലാതിയും പരാതിയും അണികളെ ബോധ്യപ്പെടുത്തുകയാണ്. കഴിവുകേട് മറച്ചു വക്കുവാനുള്ള വ്യഗ്രതയും ഉണ്ട്
ഭരണപക്ഷവും, പ്രതിപക്ഷവും തങ്ങളാണെന്ന് വരുത്തി ഇപ്പോൾ മോദി ശരിയല്ലെങ്കിൽ, ഞങ്ങളിൽ മോദിക്കും അപ്പുറം പോകാൻ പുതിയ പുതിയ ആളുകൾ ഉണ്ടെന്ന് കാണിച്ചു എന്നും അധികാരം തങ്ങളിൽ തന്നെ നിർത്താനുള്ള തന്ത്രമാണ് ഈ ബിജെപി, rss രീതി.
തീർച്ചയായും, ഈ അഞ്ച് വർഷം അവർ നന്നായി പണിയെടുക്കും..
ഭരണം കൂടുതൽ ദരിദ്രരെ സൃഷ്ടിക്കാതിരിക്കട്ടെ..
വേറെയും ആളുകൾ ഉണ്ടല്ലോ, കോൺഗ്രസ് പോലെ ഒരു കുടുംബം മാത്രം വാഴുന്ന പാർട്ടി അല്ല
Ath sheriya. Chayakkadakkarum koolippanikkarum okke und india bharikkan😂@@AmallNambiar
@@ameenu_007 ചായകടക്കാരന് എന്താ pm ആയിക്കൂടെ? eppozhum Upper castes mathiyo PM ayi
@@AmallNambiar ninte perinte kude enthina oru nambiar? Amal mathram pore? 😂 parayunnathum cheyyunnathum thammil nthelum bantham venam. Allathe chelakkan nikkalla sanki kutta. Chayakkadakkaran ayal lower castum. Educated ayal upper castum ennano ni vijarich vechirikkunne? Sankik budhi illenn veendum veendum theliyikkanda ath bakiyullavarkoke ariyavunnathan. 😂
ഈ ഇരുന്നിട്ട് ഇളക്കുക 😜😜😂😂😂😂
അവന്റെ ബ്രാഹ്മണ്യ കണ്ടു പിടിത്തം 😂😂
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അംബാനി,അദാനി മാരുടെ പണം എന്റെ പഞ്ചായത്തിൽ ഒരു കോടി ഇറങ്ങിയെന്ന് കര കമ്പി ...
അത് എന്താ യുസഫ് അലി ക്ക് പണം ഇല്ലെ തന്റെ പഞ്ചായത്ത് ൽ ഇറക്കാൻ
അടയ്ക്കയായാൽ മടിയിൽ വെക്കാം അടക്ക മരമായാലോ. ചന്ദന മരമായാലും വീടിനു മുകളിലേക്കു ചാഞ്ഞാൽ വെട്ടണം. അത്രയേ ഉള്ളു.
വസ്തുനിഷ്ഠമായ വിലയിരുത്തൽ. ഔട്ട് ഓഫ് ഫോകസ് ഏറെ നിലവാരം പുലർത്തുന്നുണ്ട്. മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ ❤
ഉത്തര പ്രാന്തൻ ദക്ഷിണ പ്രാന്തൻ എല്ലാ പ്രാന്തന്മാരും കൂടിയാണ് RSS 😂😂
ഒരു പഴയ RSS പ്രചാരകന്റെ തുറന്നു
പറച്ചിൽ കേൾക്കാൻ
" സുധീഷ് മിന്നി " എന്നു
യൂട്യൂബിൽ സെർച്ച്
ചെയ്തു കാണുക.....😮
Out of focus 💯🔥
Correct aaya visadeekaranam
RSS 100 വർഷം തികച്ചാൽ അണികൾക്ക് മറുപടി നൽകേണ്ട പലവിഷയങ്ങളും ഉണ്ടാകും. പല അജണ്ടകളും നടപ്പിലാക്കാൻ സാധിക്കില്ല.
കുത്തി തിരുപ്പ് ഒരു കുത്തി തിരുപ്പുമില്ലി
👌🏻👌🏻
ജിഹാദിക്കുബാധ്യത
മോഹൻ ഭാഗവത് അങ്ങനെ പറയാനുണ്ടായ കാരണം കാരണം ഈ പ്രാവശൃവും മോദിയിൽ വളരെ പ്രതീക്ഷയുണ്ടായിരുന്നു മോദി അത്രത്തോളം എത്തിയില്ല ആർ എസ് എസ്സി ന്റെ പല പ്രതീക്ഷകളും തകർന്നു ഭാഗവതും മോദിയും നടപ്പാക്കാനിരുന്ന പലതും ചോദൃം ചെയ്യപ്പെടും അതാണ് ശരിക്കും കാരണം
പത്ത്കൊല്ലം രാജൃത്ത് ജനദ്രോഹപരമായ എന്തെല്ലാം കാരൃങ്ങൾ നടന്നു നൃൂനപക്ഷങ്ങളേയും ദളിതുകളേയും ആക്രമിക്കുകയും കൊലപ്പടുത്തുകയും പ്രതൃേകിച്ച് മുസ്ലീങ്ങളെ ബീഫിന്റെ പേരിൽ തല്ലിക്കൊന്നപ്പോഴും മുസ്ളീങ്ങളുടെ മാത്രം വീടുകൾ ബുൾഡോസർ രാജിലൂടെ തകർത്തപ്പോഴും രാജൃാസ്നേഹിയായ ഈ മോഹൻ ഭാഗവത് എന്താ മിണ്ടാതിരുന്നത് ഈ പ്രാവശൃം തങ്ങൾ ഉദ്ദേശിച്ച കാരൃങ്ങൾ നടക്കില്ലാ എന്ന തിരിച്ചറിവിൽ നിന്ന് ഉടലെടുത്ത തന്ത്രമാണ് ആർ എസ് എസ്സ് മോദിയേയും ബി ജെ പി യേം കുറ്റപ്പെടുത്തി ജനങ്ങളിൽനിന്ന് മുഖം രക്ഷിക്കുന്നു
മോഹൻ ഭാഗവതും ആർ എസ് എസ്സും രാജൃത്തോടും ജനങ്ങളോടും കൂറുള്ളവരാണെങ്കിൽ മോദിയും കൂട്ടരും ആർഭാടവും അക്രമവും കാട്ടിയപ്പോഴെ പ്രതികരിക്കേണ്ടതായിരുന്നില്ലേ
മോഹൻ ഭാഗവതിന്റെ മോഹങ്ങൾക്ക് ഭംഗം നേരിട്ടതിന്റെ ദാർഷ്ടൃം മാത്രം
പക്ഷെ മീഡിയ വൺ നിൻ്റെ മനസ്സിലിരിപ്പ് നടക്കില്ല' കാരണം തുടക്കം മുതൽ ഇവർBJPക്കെതിരെ: ഒര് പ്രാവശ്യം നിങ്ങൾക്ക് താക്കിത്തന്നു: ?
നിങ്ങൾ സംഘത്തിൻ്റെ കാര്യം നോക്കാതെ വല്ല ജമാ അത്തെ ഇസ്ലാമിയുടെ യോ ഹമാസിൻ്റെയോ ഹിസ്ബുള്ള യുടേയോ ഒക്കെ കാര്യം നോക്ക്. ഇൻ്റർനാഷണൽ കാര്യങ്ങൾ ചർച്ച ചെയ്യാൻ തിങ്ങ ഇല്ലാതെ മറ്റാര്
By d way all eyes on hoothi 😅
Kollam. Good imagination 👏👏👏.
നിങ്ങൾ ക്കു അങ്ങിനെ പല ആഗ്രഹവും കാണും 😂😂... ബിജെപി ക്ഷീണം നിങ്ങളുടെ മോഹമാണ് ബിജെപി rss നു മോഹൻ ഭാഗവത് മോഡി ഒന്നും സഘത്തിനു ഒന്നും ഒന്നുമല്ല അതു നിങ്ങള്‍ക്ക് അറിയില്ല അതാണ് കാര്യം 😂😂... ഇങ്ങനെ മനഃപായസം ഉണ്ട് കഴിഞ്ഞോ അടുത്ത് 250 വർഷം ബിജെപി തന്നെ ഭരിക്കും 😂😂
Something fishy and mysterious like Hitler's party.
Ethu 100 sathamanam janangala pattikanulla...rendu perum arinju kalikkunna oru...olichu kaliyanu....
He already said that Iam up above you all so I need not listen to you
എല്ലാം രാഷ്ട്രീയമയം
Modi is far better than Nithin Gadkari. Mohan Bhagavatharkk pani kitum athra thanne
Rss ന്റെ എല്ലാ ചാലകങ്ങളെയും sdpiക് അറിയാം 😆
Sdpi എന്നത് Rss വെട്ടാൻ വച്ചൊരു മൂരി മാത്രമാണ്, ലൈക് pfi
😍🔥🔥🔥@@theoptimist475
2 😊 750
Mohan bagav obc അണ് 😅😅😅😅😅😅
വെറുതെ ഇതൊന്നും നമ്മൾ കാര്യമാക്കേണ്ട , മുസ്ലിം വിരോധം കാണിക്കേണ്ട ഘട്ടത്തിൽ ഇവർ എല്ലാം ഒരേ കുടക്കീഴിൽ തന്നെ അണി നിരക്കും , മോഹൻ സാറിൻ്റെ ഇപ്പോഴത്തെ പ്രശ്നം , മോഡി ഇദ്ദേഹത്തെ ഗൗനിക്കേണ്ട പ്രകാരം ഗൗനിക്കുന്നില്ല , രണ്ട് ലോഭികൾ തമ്മിലുള്ള ഒരു ഏറ്റു മുട്ടൽ , അത്രേയുള്ളൂ , അതാണ് മുഖ്യ പ്രശ്നം !
UAE രാജകുമാരി ഇൻസ്റ്റാഗ്രാമിൽ ഭർത്താവിനെ മൊയി ചൊല്ലി അയ്യേ അയ്യയ്യേ കഷ്ടം ഇച്ചലാം പൊളിഞ്ഞു തുടങ്ങി 😁😁😁
R.S.S ഈ പണിനിറുത്തണം ഭഗവാൻ ആകാൻ മോഹത്തിന് കഴിയാത്തതിൽ ഖേദം ഉണ്ട്.
RSS ൻ്റെ പിൻസീറ്റ് ഡ്രൈവിങ്ങ് അപകട 'മാണ്.
ആർഎസ്എസിനെ നോർമലൈസ് ചെയ്ത് തുടങ്ങിയൊ
മുവാറ്റുപുഴയിൽ കുറ്റിയും പറിച്ച് ഓടിയ ഒരു ഉടായിപ്പ് അല്ലാ ഉച്ച ജമാൽ ജമാലുദ്ദിൻ ജമാലുദ്ദീൻ മൗലവി എന്ന പേരിൽ ചികിത്സ തട്ടിപ്പ് നടത്തുന്നു ദയവുചെയ്ത് നിങ്ങൾ ഇടപെടണം മലപ്പുറം കേന്ദ്രീകരിച്ചാണ് അവരുടെ ചികിത്സ സാമൂഹ്യ മാധ്യമങ്ങൾ വഴി പരസ്യം ചെയ്താണ് പുള്ളി ആളുകളെ തട്ടിപ്പ് നടത്തുന്ന ത് ദയവു ചെയ്ത് നിങ്ങൾ ഇടപെടണം
Pranthanmar koodiyittund 😂
😅 🥾👅
ഇസ്ലാം ലോകത്തിനു നാശം
3 vadi.....3 tolvi
Rss state general secretary സുദർശൻ
ഇന്ത്യൻ ജനതയ്ക്ക് അധിക ബാധ്യതയാണ് മോഡി. 2014 ലെ ഇന്ത്യയിലെ ജനങ്ങളുടെ സന്തോഷം 2024ൽ ജനങ്ങളുടെ സന്തോഷം പൊയ് സർവ്വ മനുഷ്യരുടെയും മുഖത്ത് മ്ലാനത മാത്രം കുറെ ഗുജറാത്തികൾക്ക് മാത്രം ചിരിയും സന്തോഷം. കേന്ദ്ര സർക്കാർ ഗുജറാത്തികൾക്ക് മാത്രമായിട്ടുള്ള സർക്കാർ ആണ്.
സുടാപ്പി കൾക്ക്
Athukondavum orrisakar adyamayi bharanam koduthathu.
Adhikaara kothi, corruption , ithu itra naal aayittum janathinu manasilayila
where is bjp it cell, say something
Welcome to sudappi universe 😂
ആരാന്റെ വീട്ടിൽ പോയി നീയാണോ വെൽകം പറയേണ്ടത് വീട്ടുകാർ അല്ലെ വെൽക്കം പറയേണ്ടത് സങ്കീ 😂😂
@@musthafapadikkal6961budhi vende athin
Uff ikkmar ilakiyallo
Shave gasaa ikaa
@@Hari-im9ok jai thuram
@@NONAME-xz6zd marupadi parajjal chilppol kayyo Kalo pokum so nammal illey
Namuku swrgathil hoorikal onnum illa so ningale nalla pediyond
മോഡി നിങ്ങളുടെ ആൾ..
MODI Oru RSS karanalle
😊
Ethra plan cheyth mele poyalum otta adikk idinj veeshan mathrame lokath enthum ulloo enn charithrathil ethra kandu. Iniyum ath avarthikum.
Orikalum ningalude Swapnam nadakilla.Muslim onnum evede cletchu pedikilla
You are giving more weight to RSS than they really deserve. They would like to think they are something big.
ഇതൊക്കെ ആരു പറഞ്ഞു
Rajyathinu enth gunam cheythittanu Avan ikon aayath pottatharam parayaruth
വിഷം തുപ്പുന്നത് പോരെന്നായിരിക്കും
Is media one a burden to Muslim community
Officials bhii corruption aur atankvad ke khilaaff ka ladaayi men Rashtr Swayam Sevakom ke saath milkar Ladaayi ladne keliye Rasta kholne keliye Modiji Saheb ka Netrutwa waale BJP Government ko koti koti dhanyavaad.
U GUYS KNOW NOTHING ABOUT RSS
താങ്കൾക്കുപോലും
Modi and bjp yugam finish india happy now😂😂😂😂😂😂😂😂😂😂😂😂😂😂😂😂
നിങ്ങളുടെ സമുദായത്തിൽ വിവരം ഉള്ള സ്ത്രീകൾ ഒന്നും ഇല്ലേ
ആ വിവരം താങ്കൾക്കുമില്ലേ?
2025 hindu brehman hindu ragiyam thagarnnu. As well as fox story .
RSS nte prashnam avare kochakkiyathakum😊
pathasanchalanam...nabi nidathil pakistante kodi pidichond nadathunna pole alla...
Jamaath islami pole thanne aanallo RSS um
എങ്ങനെയാണ് RSS ഉം ജമാഅത്തെ ഇസ്ലാമിയും ഒരേ പോലയാകുന്നത് ? ഏതെങ്കിലും ക്രിമിനൽ കേസിൽ ഒരു ജമാഅത്ത് പ്രവർത്തകൻ പ്രതിയായത് ചൂണ്ടിക്കാണിക്കാമോ ? എന്നാൽ നൂറ് കണക്കിന് RSS കാർ അതിക്രൂരമായ കൊല പാതകം ഉൾപ്പെടെയുള്ള ക്രിമിനൽ ഇന്ത്യയിലുടനീളം കേസുകളിൽപ്പെട്ടിട്ടുണ്ട്
ഒറ്റക് ഭരിക്കാൻ ഭൂരി പക്ഷം ഇല്ലാത്ത ദൈവം ഇവൻ അന്ന് ചാകും
ningalku rss inae patti oru chukkum ariyila .1925 il 4 per chernu rss form cheythapol paranjuu njangal india pidikumenu . 2014 il avarku sawnthamayi majority kitty oru rss karan pm aayi
Gadijena konnavarana avar
എന്റെ പൊന്നു സുഹൃത്തേ.. മോഡി =====കോമഡി... 🤣🤣🤣🤣
പപ്പു ട്രാജഡി 😁😁😁
RSS സമൂഹത്തിൽ എന്നും നല്ല മൂല്യങ്ങൾ സംരക്ഷിക്കുന്ന സംഘടനയാണ്. അവർ ഒരു മതത്തിനും എതിരല്ല.
ഉവ്വുവ്വേ, സമ്മതിച്ചിരിക്കുന്നു😀
RSS ക്കാർ വെറുതെ വെള്ളം കൊരി കൊണ്ടിരിക്കും. സുരേഷ് ഗോപിയു പോലുള്ളവർ വിജയിച്ചു കൊണ്ടിരിക്കും!
@@tharupeedikayilmohamedyoos331 ഇവിടെ ഒരേ കക്കൂസ് ഉണ്ടാക്കുന്നവർ അല്ലെ യഥാർഥ പ്രശ്നം , പിന്നെ മദ്യം, പൊഡി ഇതൊക്കെ പ്രോത്സഹ്പിക്കുന്നവർ.
Athe athe 😂
where is bjp it cell, say something
നീയൊക്കെ ഇങ്ങനെ ഓരോ ഹെഡിങ് കൊടുത്ത് കുറേ ചർച്ച ചെയും
Uvva, odraa koppe 😂
എല്ലാവരും എന്തെങ്കിലു ഒക്കെ ചർച്ച ചെയ്യില്ലേ അതിന് തന്നെയല്ലേ മാധ്യമങ്ങൾ ചിലത് ചിലർക്ക് ഇഷ്ടപെടും ചിലത് ഇഷ്ടപ്പെടില്ല
@@musthafapadikkal6961വേണ്ട എന്നല്ലലോ പറഞ്ഞത്, കഴുത കാമം കരയുന്ന പോലെ കരഞ്ഞോളൂ എന്നല്ലേ 😂
🤬🤬 BJP
Get lost
Nirmala collegile hijabikelde demand media one arinjilliya alliyo 😝😝ingene nanam illatha vargangal