ഉണ്ണിചേട്ടൻ ഞങ്ങൾക്ക് ഗുരുസ്താനിയനാണ്. കുറച്ചു സംസാരം കൂടുതൽ പ്രവർത്തി, അതാണ് ഉണ്ണിചേട്ടന്റെ മുഖമുദ്ര. കൂടുതൽ ഉയരങ്ങളിലെത്തട്ടെ ഞങ്ങളുടെ അഭിമാനം. ഒപ്പം ഇദ്ദേഹത്തെയും ജൈവ കൃഷിയെയും കൂടുതൽ കർഷകർക്ക് പരിചയപ്പെടുത്തിയ കവിത ടീച്ചർക്കും അഭിനന്ദനങ്ങൾ
ഊഷരഭൂമി എന്നത് മരുഭൂമി അഥവാ "Dryland" (Non fertile land) ആണെന്നും, " ഉർവരത എന്നാൽ ഫലഭൂയിഷ്ഠത (fertility) എന്നുമാണ് ഞാൻ മനസ്സിലാക്കിയത്. എനിക്ക് തെറ്റിപ്പോയെങ്കിൽ തിരുത്തുമല്ലോ???
തെറ്റിപ്പോയത് എനിക്കാണ് .. ഊർവ്വരത എന്ന വാക്കായിരുന്നു മനസ്സിൽ ..! താങ്കൾ പറഞ്ഞത് വളരെ ശരി തന്നെ ..ചൂണ്ടിക്കാട്ടിയതിന് നന്ദി 🙏 ക്ഷമ ചോദിക്കുന്നു , ഉണ്ണിച്ചേട്ടനോടും 😍🙏
അവസാനം വരെ കണ്ടു. നന്നായി അവതരിപ്പിച്ചു. ഉണ്ണിചേട്ടനെ പോലുള്ളവർ ഇനിയും ഉണ്ടാവണം. ജൈവ പച്ചക്കറി ക്ക് നല്ലൊരു ബോധവൽക്കരണം അനിവാര്യമാണ്. ഇനിയും മനസ്സിലാകാത്ത ഒരു വലിയ സമൂഹമാണ്.
ഭാഷയുടെ ഭംഗി കൊണ്ട് ശ്രദ്ധേയം. ജൈവ കൃഷി ഒരിക്കലും മാർക്കറ്റുമായുള്ള മത്സരത്തിൽ തോറ്റു പോകും. അതായത് കോസ്റ്റ് ഇഫക്ടീവ് ആയി കൃഷി ചെയ്യാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല. കീടനാശിനി വരുന്നതിനു മമ്പ് കർഷകർ ചെയ്തിരുന്നത് പ്രകൃതി കൃഷിയായിരുന്നു. അന്ന് പട്ടിണി മരണത്തിന്റെ ചരിത്രം വായിക്കുക. ഇതു കണ്ട് അനുകരിക്കാൻ ശ്രമിച്ചാൽ പണി കിട്ടും.
ഉണ്ണിച്ചേട്ടറെ നല്ല കൃഷിപാംങ്ങൾ നന്നായി അവതരിപ്പിച്ചു കവിതക്കും ഉണ്ണിച്ചേട്ടനും അഭിനന്ദനങ്ങൾ. ജൈവകൃഷിയിടങ്ങൾ ആനന്ദമാണ്.
Thank you
ഉണ്ണിച്ചേട്ടൻറെ കൃഷി സന്ദർശിക്കുക എന്നത് അടുത്ത പദ്ധതിയാണ്. അഭിനന്ദനങ്ങൾ
മനുഷ്യ സ്നേഹിയായ ഇങ്ങനെയൊരാളെ പരിചയപ്പെടുത്തിയതിന് ഒരായിരം നന്ദി. വളരെ നല്ല അവതരണം.
🙏🙏🙏
ഉണ്ണി ചേട്ടനെ എൻ്റെ ചെറുപ്പം മുതലേ അറിയാം
മണ്ണിൻ്റെ ജീവൻ നിലനിർത്തുന്നത് ഇത്തരം കൃഷിക്കാരാണ്
ഇത്രയും സൗമ്യനായ വ്യക്തിത്വം
വളരെ സന്തോഷം ഉണ്ണി ചേട്ടാ❤
jaivakrishi sathyamanu..thanks teacher🙏🙏
സൂപ്പർ നല്ല information
ജൈവകൃഷി എന്നതിന്റെ പര്യായമാണ് ഉണ്ണി ചേട്ടൻ🎉
ഇത്തരമൊരു വീഡിയോ തയ്യാറാക്കിയവർക്ക് അഭിനന്ദനം
ഉണ്ണിചേട്ടൻ ഞങ്ങൾക്ക് ഗുരുസ്താനിയനാണ്. കുറച്ചു സംസാരം കൂടുതൽ പ്രവർത്തി, അതാണ് ഉണ്ണിചേട്ടന്റെ മുഖമുദ്ര. കൂടുതൽ ഉയരങ്ങളിലെത്തട്ടെ ഞങ്ങളുടെ അഭിമാനം. ഒപ്പം ഇദ്ദേഹത്തെയും ജൈവ കൃഷിയെയും കൂടുതൽ കർഷകർക്ക് പരിചയപ്പെടുത്തിയ കവിത ടീച്ചർക്കും അഭിനന്ദനങ്ങൾ
🙏
unni chettante krishiyidam super ....congrats
ഞങ്ങളുടെ പ്രിയപ്പെട്ട ജൈവ കർഷകൻ ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രചാരകൻ ശ്രീ ഉണ്ണി എടത്താടൻ. 🙏🙏
നല്ല വീഡിയോ
Super❤
super unni chettante pachakkarikal thottathil vannal vanghan sadhikkumo
❤❤വളരെ നല്ല കർഷകൻ .❤❤
എല്ലാ സന്തോഷവും അറിയിക്കുന്നു
💚💯
karshakare bahumanikkan nammal ennanu padikkuka? good work
പ്രകൃതിയെ സംരക്ഷിക്കുന്നവർ വിജയിക്കട്ടെ ....🙏
Very good
ഊഷരഭൂമി എന്നത് മരുഭൂമി അഥവാ "Dryland" (Non fertile land) ആണെന്നും,
" ഉർവരത എന്നാൽ ഫലഭൂയിഷ്ഠത (fertility) എന്നുമാണ് ഞാൻ മനസ്സിലാക്കിയത്. എനിക്ക് തെറ്റിപ്പോയെങ്കിൽ തിരുത്തുമല്ലോ???
തെറ്റിപ്പോയത് എനിക്കാണ് .. ഊർവ്വരത എന്ന വാക്കായിരുന്നു മനസ്സിൽ ..!
താങ്കൾ പറഞ്ഞത് വളരെ ശരി തന്നെ ..ചൂണ്ടിക്കാട്ടിയതിന് നന്ദി 🙏
ക്ഷമ ചോദിക്കുന്നു , ഉണ്ണിച്ചേട്ടനോടും 😍🙏
ഊഷരം
നാ.
ഓർനിലം
ഒന്നും വിളയാത്ത സ്ഥലം, മരുഭൂമി
I SUPPORT ORGANIC FARMING
Unnichettan super ❤
💚
Farmers are the real pillars of nation
Congratulations unnichetta ❤❤🎉
അവസാനം വരെ കണ്ടു. നന്നായി അവതരിപ്പിച്ചു. ഉണ്ണിചേട്ടനെ പോലുള്ളവർ ഇനിയും ഉണ്ടാവണം. ജൈവ പച്ചക്കറി ക്ക് നല്ലൊരു ബോധവൽക്കരണം അനിവാര്യമാണ്. ഇനിയും മനസ്സിലാകാത്ത ഒരു വലിയ സമൂഹമാണ്.
ഉണ്ണിച്ചേട്ടാ.... 🔥 💪 😁 👏🏻👏🏻👏🏻👏🏻
🪔💛💙💚🧡❤💜🪔
ഭാഷയുടെ ഭംഗി കൊണ്ട് ശ്രദ്ധേയം. ജൈവ കൃഷി ഒരിക്കലും മാർക്കറ്റുമായുള്ള മത്സരത്തിൽ തോറ്റു പോകും. അതായത് കോസ്റ്റ് ഇഫക്ടീവ് ആയി കൃഷി ചെയ്യാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല. കീടനാശിനി വരുന്നതിനു മമ്പ് കർഷകർ ചെയ്തിരുന്നത് പ്രകൃതി കൃഷിയായിരുന്നു. അന്ന് പട്ടിണി മരണത്തിന്റെ ചരിത്രം വായിക്കുക. ഇതു കണ്ട് അനുകരിക്കാൻ ശ്രമിച്ചാൽ പണി കിട്ടും.
താങ്കൾ മനസിലാക്കിയത് തെറ്റാണു