@@ak.v7പ്ലയെര്സ് നേ നീ കൊണ്ട് വരണ്ടി വരും മാനേജമെന്റ് ഒരിക്കലും വലിയ ക്യാഷ് കൊടുത്ത് ഒരിക്കലും വലിയ പ്ലയെര്സ് നേ കൊണ്ട് വരില്ല അവർക്ക് ചിപ്സ് ബിസിനസ് നേ ക്യാഷ് ഇറക്കും പുതിയ പ്ലയെര്സ് നേ ക്യാഷ് കൊടുത്ത് കൊണ്ട് വരില്ല അവർ 1 കൊടി ചോദിച്ച പോലും ബ്ലാസ്റ്റേഴ്‌സ് ന്റെ മാനേജമെന്റ് കൊടുക്കില്ല
Management Will not give players that need the coach and all blames to our players in my opinion his tactics are very great but when compare to our indian players like sandeep crosses are very bad it not the fault of coach
കോചിന് നല്ല tactics ഉണ്ട് പക്ഷെ അതിനൊത്ത കളിക്കാർ ടീമിൽ ഇല്ല അതിന് കാരണം നമ്മുടെ മാനേജ്മെൻ്റ് ആണ്.. mohun bagan ഒക്കെ നടത്തുന്നത് പോലെ അത്ര വലിയ players ഇനെ ഒന്നും നമുക്ക് വേണം എന്ന് പറയുന്നില്ല atleast നമുക്ക് വേണ്ട position എങ്കിലും നല്ല പ്ലയേഴ്‌സിനെ കോണ്ട് വരണം🙏
പുള്ളിയൊരു മോശം coach അല്ല. പുള്ളിയുടെ choice നു അനുസരിച്ചുള്ള team അല്ലത്. എനിക്ക് ഇയാളെ northeast കോച്ചായിട്ടാണ് similarity തോന്നുന്നത്. Last season northeast ഒരു ആവറേജ് ടീമായിരുന്നു. ഈ season ൽ കോച്ചിൻ്റെ choice നുള്ള team ആണ്. So they are playing good.
@@explowthings സത്യം പറഞാൽ jose Mourinho, Arsene wenger അങ്ങന്നത്തെ പോലുള്ള Arrogant managers ഇവിടെ ഉണ്ടാവണം. പണി പോയാലും management decisions നേ വേണ്ടി വന്നാൽ ചോദ്യം ചെയ്യാൻ ധൈര്യമുള്ളവർ.
Yeahh. Broo Ivanod ulla emotional attachment karnm ahn. Ellavarm bring back Ivan ennokke parayanee. Bro paraja pole Stahre is better tactician & flexible than Ivan.
@@shamnad_official yupz Mikael is better than Ivan ath manasilakkuna fans undalo bhagym... Pinne defence actually individual mistakes aanu GK&Defendersinte ee Milos oke oru indian playerude quality polum kaanikunilla soo coachine kuttam parayanum pattila
സ്റ്റാറെ നല്ല കോച്ച് ആണ്. വരുന്ന മാച്ചുകളിൽ ടീം മികച്ച പ്രകടനം കാഴ്ചവെച്ചു play ഓഫ് ഉറപ്പിക്കും എന്ന പ്രതീക്ഷയും ഉണ്ട്. പക്ഷെ ഇവാൻ ആശാൻ 😔 ഒത്തിരി miss ചെയ്യുന്നു അദ്ദേഹത്തെ. അദ്ദേഹം ടീമിൽ തുടരണം ആയിരുന്നു 🙏🏾
ഇവിടെ ഫുൾ ഇന്ത്യൻ ഡിഫെൻസ് വെച്ച് കളിച് ജയിച്ച ടീം ഉണ്ട് അവിടെ ആണ് അണ്ണൻ ഓരോ പരീക്ഷണങ്ങൾ നടത്തി അവസാന നിമിഷം ഗോൾ വാങ്ങി കൂട്ടുന്നത് അണ്ണനും കളിക്കാരും തമ്മിൽ അങ്ങോട്ട് ചേരുന്നില്ല എന്ന് തോന്നുന്ന് ഇവാൻ വലിയ കോച്ച് എന്നൊന്നും പറയാൻ ഞാൻ നിക്കുന്നില്ല പക്ഷെ അയാൾ കളിക്കാരെ ഒരു ടീം ആയി ഐക്യപ്പെടുത്തി എടുക്കുന്നതിൽ ഒരുപാട് ശ്രെദ്ധിക്കുന്നുണ്ട് കളിക്കാർ തമ്മിൽ ഒരു കണക്ഷൻ പല കളികളിലും ഒരു ടീം ആയി കളിക്കുന്നത് നമുക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്.. അത് പോലെ stahre യുടെ ടീമിൽ കാണാൻ കഴിയുന്നില്ല ടീം എന്ന രീതിയിൽ കളി നടക്കുന്നില്ല പലപ്പോഴും ഒന്നോ രണ്ടോ കളിക്കാരുടെ മികച്ച പ്രകടനം ടീമിനെ രക്ഷപെടുത്തുന്നു.. ഇവാന് ആ ഒരു കാര്യത്തിൽ നൂറു മാർക്കാണ് ഉള്ളതിനെ മോട്ടിവേറ്റ് ചെയ്ത് മൂർച്ച കൂട്ടി എടുക്കും
Super league Kerala Athil kalicha ethrayao nalla players ne ind avare sign cheyythude I League il players illa avide nu sign cheyyalao Pakshe management cheyyula Avarku ith oru business nu Itra veliya fan base ulla oru club nte avasta
@sidharthbabuc9958 bro nan nokkunathe isl experience ahnn. I league, super league okke quality lesham kurav aahn isl experience inddel avisham ulla time ill work avum 🌝
ഒരു കാര്യം വ്യക്തമായി പറഞ്ഞാൽ ഈ കോച്ചിനെ സാക്ക് ചെയ്താലൊന്നും ഒരു പുരോഗതിയും ഉണ്ടാവില്ല .... കാരണം ഇനി ആര് വന്നാലും cup എടുക്കില്ല ....... എൻ്റെ അഭിപ്രായത്തിലും ഇവാൻ്റെ ആദ്യ Season തന്നെയാണ് ചരിത്രത്തിലെ ഏറ്റവും വലിയ ടീം .....ഇവാന് കളിപ്പിക്കാൻ എല്ലാ postition ഇലും players ഉണ്ടായിരുന്നു .... അവിടെയും ആ Season കഴിഞ്ഞപ്പോൾ അവരെ നിലനിർത്താതെ ഇരുന്നത് Managnet ആണ് puitea ,sanjiv stalin,vincy,homipam,givson,aayush adhikari,jeakson, Rahul , Prashubman gill ഉൾപ്പെടെ എത്ര Young players ആണ് ഒത്തിണക്കത്തോടെ വിദേശ താരങ്ങൾക്ക് ഒപ്പം കളിച്ചത്....... Experienced ആയുളള ഖബ്ര , നിഷു, lesko,sipovich frontil സഹൽ , Pereira , ലൂണ ,Alvaro uff എല്ലാവരും മികച്ച performance തന്ന Season ഇതിലുള്ള ഒരാളെയും നമുക്ക് മുൻ season- ഇൽ പരിചയമുണ്ടായിരുന്നില്ല ... Rahul , Sahal , jeakson , Sandeep ഒഴിച്ച് അതായത് young, experienced players കൊണ്ട് സമ്പന്ധമായരുന്നു ,ഇവാൻ ആണ്. ഏറ്റവും മികച്ച squad കിട്ടിയത്.... 2024-25 Season ൽ സ്റ്റാറെക്കുള്ള Squad ഉും മോശമല്ല പക്ഷേ പരസ്പര ധാരണയില്ലാത്ത കുറച്ച് Players അതും experienced ആയുള്ളവർ Main 11 ഇൽ കളിക്കുന്നു എന്നുള്ളതാണ് , കഴിഞ്ഞ Season ഇൽ അധികം സമയം ലഭിക്കാതെ ഇത്തവണ കൂടുതൽ സമയം ലഭിച്ച Pritam പോലുള്ളവർ .... ബഗാൻ ഇൽ Captain ആയിരുന്നെങ്കിൽ അവിടെ മറ്റു facts കൊണ്ട് അതായത് experienced goaly മറ്റു സഹകളിക്കാർ എല്ലാവരും ഉള്ളതു കൊണ്ട് Pritam Captain cy ഇൽ exposed അല്ലായിരുന്നു എന്നാൽ ഇവിടെ പുള്ളിയുടെ ബലഹീനത കാണാം. ..... സഹലിനെ കൊടുത്ത് Prita ത്തിനെ sign ചെയ്തത് disaster എന്ന് തന്നെ പറയാം...! സ്റ്റാറെ മികച്ച കോച്ചാണ് .... ഇവാനെ കാളും മികച്ച അറ്റാക്കിങ്ങും ആഗ്രസീവനസ്സും എവിടെ ആരെ എപ്പോൾ മാറ്റണം എന്ന ചിന്തയും ഉണ്ട്..... മുംബൈ ആയിട്ട് 1 മാൻഡൗൺ ആയിട്ടും goal തിരിച്ചടിക്കാനുള്ള ഉർജം നമ്മൾ ഇതിനു മുമ്പുള്ള Seasonകളിൽ എവിടെയെങ്കിലും blaster ഇൻ്റെ ഭാഗത്ത് നിന്ന് കണ്ടിട്ടുണ്ടോ ? കോച്ച് clean sheet നെക്കുറിച്ച് ചിന്തിക്കണം ഒരു ഗോൾ അടിച്ചാലും ഇല്ലെങ്കിലും തിരിച്ച് goal വഴങ്ങില്ല എന്ന മോട്ടിവേഷൻ കൊടുക്കണം .... മെഡിക്കൽ and fitness coach e Sack ചെയ്യണം പുള്ളി മറ്റു clob-ഇൽ നിന്ന് Paisa മേടിക്കുന്നുണ്ടോ എന്ന് നല്ല സംശയമുണ്ട് ..... മാനേജ്മെൻ്റ് കുറച്ച് കൂടെ ഉത്തരവാദിത്വം കാണിച്ച് എവിടെയാ പ്രശ്നം എന്നത് പഠിക്കണം അല്ലാതെ ഒരു പൊസിഷൻ മാത്രം Concentrate ചെയ്യരുത് എന്തൊക്കെ പറഞ്ഞാലും കല്യാൺ ചോഭെ രാജി വെക്കണം 😌🙌
നല്ല ഇന്ത്യൻ കളിക്കാരും ഗോളിയും ഇല്ലാതെ ആരെ സാക്ക് ചെയ്തിട്ടും കാര്യമില്ല... പിന്നെ എടുത്തു പറയേണ്ടത് നമ്മുടെ ഡിഫെൻസ് മിലോസും coefum തീരെ പോരാ പിന്നെ ലൂണ ഒട്ടും ഫോമിലും അല്ല അദ്ദേഹത്തിൽ നിന്ന് പഴയ ഒരു മാജിക്‌ൽ ടച്ച് അഗ്രെസ്സീവ് കളി ഇപ്പോൾ ഒട്ടും തന്നെ ഇല്ല stare പോയാലും പ്രശ്നങ്ങൾ അവിടെ തന്നെ അവശേഷിക്കുന്നു
ഈ മാനേജ്മെന്റ് ഉള്ളടിത്തോളം ഈ ടീം എവിടേം എത്തില്ല. കാരണം നല്ല പ്ലയർസ് ഇല്ല. ഇവർ തുടർന്നാൽ ഇനിയും ഇങ്ങനെ തന്നെ നമ്മുടെ കണ്ണിൽ പൊടിയിട്ട് മുന്നോട്ട് പോകും അന്തം ഫാൻസ് പൊക്കി അടിച്ചു കൊണ്ട് നടന്നോളും.
Adhyam offload cheyyendath Wear & tear sambhavicha old stocks anu..! Athil Hormi & Sandeep pedum!! Pritathe nirthiyitt oru 1st option CB ne kond varatte. Pritam in the bench means more sub strength. BFC kku Bheke ne kittum engil nammalkum kittum aare engilum. Danish nte Workrate ullath kond,let him stay as a squad player. Milos ne off load cheyyanam new CB ne sign cheyyanam!! Front fouril ninn aare engilum kalanj oru foreign holding mid ne kond varika!! I believe most of our problems will be solved..!!
@Aditya_65318 Oru certain point kazhinjaal players club maaranam!! Puthiya faces varanam!! Age,athleticism okke Hormi aanu better! But njn pulliye offload cheyyunnath kaanan agrahikkkunnu..💯
Ee season ini coach nne maatit orukaryavum indavum thonnunilla ini cheyan pattunath January transfer window ill nammade weaker positions ill nalla domestic players nne konduvaranam athan vendath allathe ee team um vachit coach nne maatiyalum result same thanne aavulu
No no..coach alla prashnam..aadhyam puliyude game anusarichu nalla playersinne kondu varanam..Pinne nalla oru infrastructure venam..ethranaal ingane kandavante parambil kalikum..Namake NAmade swantham training ground and oru infrastructure venam.. Pinne ee injury rehab and recover playersinne pattiye nalla backup venam.. Oru season min koode Stahre kodukkanam..QuAlity players and Time is what we need..!!
We want a perfect goalkeeper like prime gill and that squad is perfect, because of some tactical and luck problems we lost in the final , but in this season we have more tactical coach than Ivan , but the squad is not balanced from 2023-24season. 2022-23 season is good but we lost some important players,but we have good replacement of Alvaro Vasquez, that is Dimi. In first some matches he cannot shine very much,but in the last season, he was on fire. Being the top scorer. And why we sell a creative player like Sahal. Rahul is not playing better anymore. In goalkeepers Sachin Suresh and Som Kumar both become form out. I have a request that we want to start Nora. But my question is why we sell great players . And it is not the fault of the coach. And we have some problems with players injury. In last season when at the end we have injury of Dimi. This season at the beginning we have the injury of Noah. And last season we have injury of Sachin Suresh , where he was in his form .After that injury , he lost his form . And Luna also have some injury on last season, and this season his form was in low 😢.So first of all sack our management...
@@RDdggrd Yes ofcourse . I think, If 4 - 2 - 3 - 1 formation is using , Korou is better option in RMF position . But if 4 - 2 - 1 - 3 formation is using , Nihal is better option (if available) in RW Position. He can score goals. Most concerning position is our RB. We should have better RB than Sandeep. We also need a good GK.....😊
ഇതിലും ചെറിയ സ്ക്വാഡും വച്ചുകൊണ്ട് പല കോച്ചുമാരും ഇതിലും നന്നായി കളിക്കുന്നുണ്ട്. എന്നിട്ടും നമ്മൾ സ്ക്വാഡ് ഇല്ലാ.. എന്ന എക്സ്ക്യൂസ് പറഞ്ഞുകൊണ്ടിരിക്കുന്നു. നമുക്ക് കപ്പ് അടിക്കാനുള്ള സ്ക്വാഡ് ഒന്നും ഇല്ലായിരിക്കാം പക്ഷേ ഇതിലും ബെറ്റർ പൊസിഷൻ എത്താൻ ,ഇതിലും നന്നായി കളിക്കാൻ ഉള്ളത് ഉണ്ട്.
@@sidharthbabuc9958 bro parayunnathu namukk hyderabadine tholpikkan ulla squad polum illa ennano. Players recruitment okke shokam anennu ellavarkkum ariyam but that doesn't mean coach should be protected from any blame.
@@shamnad_official broo oru team nte weak position kanndu pidiche namuke aa wing lude attack cheyyunu alle nallath Ippo midfield opposite team strong aankil ath vazhi attack cheyyan pataoo Weak position nokkite alle attack cheyya Leskovic poleth oru player defense il athnu prblm ullaavar aa quality anusarich kalikkunila Naocha nd Hormi matram nu kurach consistency kannikune Milos pritam oke avarde quality anusariche kalikkunilaa Pritam nalla experienced player nu pakshe aa quality. Ulla kali kalikkunilaa Miols physical nalla kali pakshe counter attack varumpo milos. Ne opposite player ne cover cheyythu varaan pattilanu Aiban prabir bijoy ivar oke injury kazhinje vannete ullu match fitness ayyitilaa Aiban veendum ee season ilum kalikkan pattunilaa pinne Sandeep aaa pazheye performance le ethytilaa Appo engane oru player ne vech coach ne cheyyan pattunath oke cheyyund pakshe individual mistakes nu reason Pinne goalkeeper change cheyyanam
@sidharthbabuc9958 no bro weak position aayath kondonnum alla coach wing use chythath ee coachnte kali muzhuvan wingl thanne aan... Ath ithvare kali kandavarkk eakadhesham okke manassilakum... Allathe weak position nokki kalippikkunnath onnum alla... Hfc de mid atra strong onnum alla... Hfc aayttulla match epozhum winglooda matram kalichath oru mandatharam thanne aan... Oru team tholkkumbo athinte utharathitham playersne kalum coachn aan ullath... Coach mosham aan ennalla... Paksh3 pulli defencively kalippikkunnathilum... Pinne eppozhum wing matram use chyyunnathm oru mistake aan.. Playersnte quality anusarich kalippikkan sremikkanam....hfc de wing weak position aan enn kanditt thonneett ondenkil bro kali kandilla enn parayendi varum... Karanam avrde players ellm boxn akath vara keri ninn defend chyyuvarnnu angane ulla timel verthe boxlott kore cross ideeppich kalippikkathe edakk edakk players long shots m pinne midloode short pass kalich akathott kerunnathm okke try chyyanamarnnu...
Coach top thanneyaanu . Indian players aahn prashnam . Experience koravullavar aahn .mainly goalkeeping department okke valare mosham . Coach nalla kashtapedunnund paavam . Ivan vukamanovicinum same problem face cheythirnnu previous season.
SACK ചെയ്യാൻ കോച് തെറ്റ് ഒന്നും ചെയ്യതിട്ട് ഇല്ലല്ലോ മാനേജ്‌മെന്റ് കോച് ന് പറ്റിയെ പ്ലയെസ് നേ കൊണ്ട് വരാത്തത് കൊണ്ട് അല്ലേ അതിന് ആ പാവം എന്ത് ചെയ്യാൻ ആണ്
ഈ കോച്ചിന്റെ പ്രോബ്ലം ആയിട്ട് എനിക്ക് തോന്നിയത് ഡിഫൻസ് ആണ്. Gk &ഡെഫൻസ് ok ആയാൽ ടീം പിടിച്ചു നിൽക്കും. കോച്ചിനെ മാറ്റുന്നതിൽ പ്രത്യേകിച്ച് കാര്യമില്ല. പകരം ഓരോ ഏരിയയിലും കോച്ചിന്റെ ശൈലിക്ക് യോജിച്ച പ്ലയേഴ്‌സിനെ കൊണ്ടുവരണം. അതുശെരി ആരോടാണ് നല്ല പ്ലയേഴ്‌സിനെ സൈൻ ചെയ്യാൻ പറയുന്നത്? Kbfc യുടെ തന്ത്രം എന്നത് ആവറേജ് ഇന്ത്യൻ പ്ലയേഴ്‌സിനെ വച്ചിട്ട് ഒക്കെ മതി എന്നത് തന്നെയാണ് കൂടാതെ. ... എനിക്ക് കൂടുതൽ പറയണം എന്നൊക്കെ ഉണ്ട് but എന്തിന് ട്രാൻസ്ഫർ മാർക്കറ്റിൽ നല്ല ഇന്ത്യൻ പ്ലയേഴ്‌സ് നമുക്ക് ആവശ്യമുള്ള പോസിഷനിലെ കളിക്കാർ അവൈലബിൾ ആയ സമയത്ത് ഇവർ എന്ത് ചെയ്‌തു? 😤 അവസ്ഥ
8 matches kazhinjittu, nalla oru combination play nadakkunillaa, ngana aggilum wingill ball kondu poyii cross chayuvaa enittu goal convert chayan nokkuu, ethu anuu eppo nadakkunaa. kbfc adichaa goalill more than 80% playersinta individual quality kondu anuu. Last season okka set piece defending and conversion preshnam ayyathu kondu akkam ee seasonill oru set piece coach okka vanuu, enittu athinta results matchill ondoo enuu doubt anuu. Last season without set piece coach mosham ellatha reethiyill( average) team manage chayuthu but this with set piece coach aa performance polum kittunilla enuu oru sathiyam anuu. Almost all teams have injuries but kbfcyillaa squadill main playersinu ellam injury anuu. Last season kalicha saurav, Bryce, ellam injured anuu allengill fitness issues anuu. FC GOAyill almost all matches Noah kalichittundd, fitness issues and injuries puliikku ethuvaraa vanitilla enuu thonunu may be suspension ondayyirunu allatha all matches Noah available ayyirunu. But evida kbfcyill vanappol thana Pulikku injury issues. Kurachu playersinu injuries vanall parayam, it's part of game, but evida main playersinu ellam egana problem vanall athinta responsibility fitness coach and medical teaminu thana anuu.. Coach endhokkyoo try chyaundd, but athu onum set avunilla enuu anuu sathiyam, ee season full time ondalloo nokkam endhu akkum kbfcyuda position enuu........
Nammale teamine puramennu nokkumbo nalla players und athil foreigners forward kalikkunna players nannayi 💯koduthu kalikkunnund but defensil milos coaf athrakk poraa. Athe pole Indian players onno rando player mathram 💯koduthu kalikkunund other players performance very bad 👎 ulla players ellarum 💯 ittu kalikkunnund mistakes onnum varuthunnilla ennundenkil ee teaminu balance illa team players illannonnum nammalkk parayendi varilla.. Northeast United avrde players full kidilam players onnum alla but avarde full team kalikkunna kali 💯 and1℅ koduthittanu ❤
പുള്ളി എടുക്കുന്ന എഫോർട്ടിന് ഫലം കിട്ടുന്നില്ല. ഒന്ന് ഇന്ത്യൻ കളിക്കാർ നന്നായി വരുന്നില്ല. കുറെ developing players കളിക്കുന്നു mistake വരുത്താൻ ചാൻസ് കൂടുതലാണ്.
Individual misses karanam points loss ayi ennath kond coach ne onnum parayan pattilla paryunnu. Adichathil 70% goals um individual brilliance alle bro avde team work enn parayunna sadhanam illa. Especially noha
Luna ne purathakiyitte coach ne purathakan padullu, he is getting high wages, his prime is long gone, pinne vere chila indian vazhakale koodi purathakanm ( a certain rw and rb) nalloru keeper venam with experience, ingane nalla players varathe coach ne purathakanda aavishyam illa
സ്റ്റാറെയല്ല പ്രശനക്കാരൻ. നല്ല കളിക്കാരെ സെലക്ട് ചെയ്യാത്ത sd യാണ്.പിന്നെ SD ക്കു ആവശ്യത്തിന് ഫണ്ട് കൊടുക്കുന്നുണ്ടോ എന്നറിയില്ല. ബാക്കിൽ മിലോസ് പോരാ ഓടാൻപോലും കഴിയുന്നില്ല. ഇത്ര വലിയ ഒരു ടീമിന് ഒരു ഗോളിയെ വേണ്ടതുപോലെ സെറ്റാക്കാൻ കഴിഞ്ഞില്ല. ഗോളിക്ക് പ്രത്യകകോച്. ഇവർ എന്തുണ്ടാക്കുകയായിരുന്നു. ഇത്രയും നാൾ. മുന്നേറ്റാനിരയെ കുറ്റപ്പെടുത്താൻ കഴിയില്ല. അടുത്തപ്രാവശ്യം ഇവരെയും മറ്റും. ഇവരുടെയൊക്കെ സമനില തെറ്റിയോ.
Coachinne alla maatende management and medical teame and set peace coachinem maatenam coachin nalla tatics oke und but players individual miss varuthunnathin coachine kuttam paranjit karyoola
Bro what u said about ivan' s first season team is not fair. Nmku cb ayi kalichitu. I league Vanna youngster ahnu dms puitea jeakson.. Rb inete sandeep.. Lb injury concern ulla nishu.. Pullidw syststhilrku plyrs elam adapt ayi atukonduahnu team ipol adipoli ayi tonunathu..
Yes correct anu CB position athikam experience ulla players illarnu but still hormipam ileague best defender ayitanu nammal sign cheytat, still namuk hakku, bijoy options undarnu, bijoy also nannayi kalichu and main thing our forgn CBs quality wise better ayrnu Rb: Khabra,Sandeep Lb : jessel Stalin, nishu oke both wing kalikan patiya players ayrnu, now options kuranju
Place a lot of mistake in star is good coach my opinion that studies continuing that upcoming matches management said that this is a bad decision my opinion
കോച്ച് അല്ല പ്രശനം വേണ്ട പ്ലയേഴ്സ് നേ കൊടുത്ത് ഇല്ല എങ്കിൽ ഉള്ള കളിക്കാർ ഏതേലും ഒക്കെ പൊസിഷനിൽ കളിക്കണ്ടി വരും അത് കാരണം മറ്റ് കളിക്കാർക്കും കൂടുതൽ പ്രഷർ സിടുവേഷൻ ഉണ്ടാവും കുറെ തെറ്റ് ഉണ്ടാവും അത് individual errors ഉണ്ടാവാൻ കാരണം ആവും നമ്മൾക്ക് നല്ല ഒരു ഗോൾകീപ്പർ (ലാറ ആണേലും കുഴപ്പം ഇല്ല) 2 Right wing back 1 Defensive midfielder Oru experienced Centre back 1 AMF (SAHAL INJURY ILLA ENKIL ATH MATHIYARUNN) പറഞ്ഞിട്ട് കാര്യം ഇല്ല ഉള്ളതിനെ വിറ്റ് കളഞ്ഞിട്ട് അവസാനം AA പൊസിഷനിൽ വേറെ ആരെയും കൊണ്ട് വരാതെ ഇരിക്കുന്ന നമ്മടെ മാനേജ്മെൻ്റിൻ്റെ കുഴപ്പം തന്നെ അണ് എൻ്റ ഉണ്ടെളും പാർട്ടിക്കാരെ പോലെ CAPSULE വിഴുങ്ങി ടീമിനെ സപ്പോർട്ട് ചെയ്ത നിൽക്കുന്ന ഫാൻസ് നെയും പറയണം OH SRY (ചാരുകസേര പോരാളികൾ )
കോച്ചിനെ അല്ല മാറ്റണ്ടത്. നമ്മുടെ മെഡിക്കൽ ടീം ഫുൾ ഫൈൽ ആണ്. അതാണ് ഈ സീസണിലെ ഏറ്റവും വലിയ പ്രശ്നം
Medical staffine eke chavite purathaku. Kick useless players and question the management for top players in January transfer
Yes . Correct. Medical team thollvi ann. Last yr ithe prblm ayirunnu
@@ak.v7പ്ലയെര്സ് നേ നീ കൊണ്ട് വരണ്ടി വരും മാനേജമെന്റ് ഒരിക്കലും വലിയ ക്യാഷ് കൊടുത്ത് ഒരിക്കലും വലിയ പ്ലയെര്സ് നേ കൊണ്ട് വരില്ല അവർക്ക് ചിപ്സ് ബിസിനസ് നേ ക്യാഷ് ഇറക്കും പുതിയ പ്ലയെര്സ് നേ ക്യാഷ് കൊടുത്ത് കൊണ്ട് വരില്ല അവർ 1 കൊടി ചോദിച്ച പോലും ബ്ലാസ്റ്റേഴ്‌സ് ന്റെ മാനേജമെന്റ് കൊടുക്കില്ല
Medical ultra flop 🥁🤡
6 th season muthal thudangiyath aan
Coachine മാറ്റാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ ആദ്യം മറ്റേണ്ടത് setpiece coach, medical team..... അതുക്കും മേലെ management 😒🤷🏻♀️
Yaaaru nee😮🙂
Management Will not give players that need the coach and all blames to our players in my opinion his tactics are very great but when compare to our indian players like sandeep crosses are very bad it not the fault of coach
Coach seen illa ayalk good pleyersine kodutha mathi teaminte balance okke sett aakiya 🙌🏻🔥
Coachinte sole issue alla..kodukunna playersnte quality, availability, unlucky incidents all matters...
കോചിന് നല്ല tactics ഉണ്ട് പക്ഷെ അതിനൊത്ത കളിക്കാർ ടീമിൽ ഇല്ല അതിന് കാരണം നമ്മുടെ മാനേജ്മെൻ്റ് ആണ്.. mohun bagan ഒക്കെ നടത്തുന്നത് പോലെ അത്ര വലിയ players ഇനെ ഒന്നും നമുക്ക് വേണം എന്ന് പറയുന്നില്ല atleast നമുക്ക് വേണ്ട position എങ്കിലും നല്ല പ്ലയേഴ്‌സിനെ കോണ്ട് വരണം🙏
Tactics 😂😂
പുള്ളിയൊരു മോശം coach അല്ല.
പുള്ളിയുടെ choice നു അനുസരിച്ചുള്ള team അല്ലത്. എനിക്ക് ഇയാളെ northeast കോച്ചായിട്ടാണ് similarity തോന്നുന്നത്. Last season northeast ഒരു ആവറേജ് ടീമായിരുന്നു. ഈ season ൽ കോച്ചിൻ്റെ choice നുള്ള team ആണ്. So they are playing good.
Yes
Ofcourse
Bro Sathym paranj eth onn aralum management na paranj mansilk
@@explowthings സത്യം പറഞാൽ jose Mourinho, Arsene wenger അങ്ങന്നത്തെ പോലുള്ള Arrogant managers ഇവിടെ ഉണ്ടാവണം. പണി പോയാലും management decisions നേ വേണ്ടി വന്നാൽ ചോദ്യം ചെയ്യാൻ ധൈര്യമുള്ളവർ.
I agree with you . We don’t have balanced team.
Before coach this mangement and owner's should be kicked out
Well said
Sathyam.Individual Errors Karanam Points Drop Cheyyunnath Coachinu Onnm Cheyyan Pattillallo
Stahre Nalla Tactical Changes Okke Varuthunnund Nalla Subs Produce Cheyyunnund
Especially Nammude Team Nalla Balanced Indian Playersum Koode Vannitt Results Kittanillenki Ok Sack Cheyyam
But Nalla Teamum Illa Illore Aahnennki Moshavum Ahnenki Enth Cheyyan Pattum
കോച്ചിനെ അല്ല മറ്റേണ്ടത്
.. മോശം players നെ ആണ് മറ്റേണ്ടത്.. Cb ഒരു നല്ല പ്ലയെർ വേണം. Dmf ഒന്ന് വേണം... കൂടെ നല്ല indian players ഉം...
sack cheythal IPPOL KURACH ENGIL KALIKKIND STHUM KUDA POVUM😢
Ippo enghanaya kalikunhe
@@aboobackerzunair7974 tactics oke nallathanu. Athe coach n cheyan pattu. Highlights allathe full matches kaanu
Stahre defensive tactics onude improve akan und ,apart from that he is doing well so far
😂😂😂😂
True
Eppom nammal onn orumich strongayi management ethire prathikarichal ethode kazhiyum evanmarude 🔥ട്ടം business.pinne ee club onn adachu puttiyal mathi😊
Coach നെ കളഞ്ഞ് പുതിയ coach നെ കൊണ്ട് വരാതെ leadership quality ഉള്ള നല്ല players നെ വല്ലോം കൊണ്ട് വരാൻ പറ
Agree with you
Teamile aake ulla positive stahre aaahn❤❤❤
Kore per Emotionally attached with ivan especially kids don’t mind them stahre is better tactician and flexible than ivan ❤
Yeahh. Broo
Ivanod ulla emotional attachment karnm ahn. Ellavarm bring back Ivan ennokke parayanee. Bro paraja pole Stahre is better tactician & flexible than Ivan.
Sathyam bro Avare kaanumbol aan dheshyam🤌
💯👐
Defencively koode onn sredhikkanam... Bakki olla karyangalil okke better than ivan
@@shamnad_official yupz Mikael is better than Ivan ath manasilakkuna fans undalo bhagym... Pinne defence actually individual mistakes aanu GK&Defendersinte ee Milos oke oru indian playerude quality polum kaanikunilla soo coachine kuttam parayanum pattila
ഒരു ഗോളിനു ഡൗൺ ആയിട്ട് നിന്നാലും തിരിച്ച് ബ്ലാസ്റ്റേഴ്‌സ് ഗോളടിക്കും എന്ന് ഒരു പ്രതീക്ഷ വന്നത് ഈ കോച്ച് വന്നപ്പോൾ ആണ്…
💯
സ്റ്റാറെ നല്ല കോച്ച് ആണ്. വരുന്ന മാച്ചുകളിൽ ടീം മികച്ച പ്രകടനം കാഴ്ചവെച്ചു play ഓഫ് ഉറപ്പിക്കും എന്ന പ്രതീക്ഷയും ഉണ്ട്. പക്ഷെ ഇവാൻ ആശാൻ 😔 ഒത്തിരി miss ചെയ്യുന്നു അദ്ദേഹത്തെ. അദ്ദേഹം ടീമിൽ തുടരണം ആയിരുന്നു 🙏🏾
Always with your words 💯
കോച്ച് അടിപൊളിയാണ്
ഇവിടെ ഫുൾ ഇന്ത്യൻ ഡിഫെൻസ് വെച്ച് കളിച് ജയിച്ച ടീം ഉണ്ട് അവിടെ ആണ് അണ്ണൻ ഓരോ പരീക്ഷണങ്ങൾ നടത്തി അവസാന നിമിഷം ഗോൾ വാങ്ങി കൂട്ടുന്നത് അണ്ണനും കളിക്കാരും തമ്മിൽ അങ്ങോട്ട് ചേരുന്നില്ല എന്ന് തോന്നുന്ന് ഇവാൻ വലിയ കോച്ച് എന്നൊന്നും പറയാൻ ഞാൻ നിക്കുന്നില്ല പക്ഷെ അയാൾ കളിക്കാരെ ഒരു ടീം ആയി ഐക്യപ്പെടുത്തി എടുക്കുന്നതിൽ ഒരുപാട് ശ്രെദ്ധിക്കുന്നുണ്ട് കളിക്കാർ തമ്മിൽ ഒരു കണക്ഷൻ പല കളികളിലും ഒരു ടീം ആയി കളിക്കുന്നത് നമുക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്.. അത് പോലെ stahre യുടെ ടീമിൽ കാണാൻ കഴിയുന്നില്ല ടീം എന്ന രീതിയിൽ കളി നടക്കുന്നില്ല പലപ്പോഴും ഒന്നോ രണ്ടോ കളിക്കാരുടെ മികച്ച പ്രകടനം ടീമിനെ രക്ഷപെടുത്തുന്നു.. ഇവാന് ആ ഒരു കാര്യത്തിൽ നൂറു മാർക്കാണ് ഉള്ളതിനെ മോട്ടിവേറ്റ് ചെയ്ത് മൂർച്ച കൂട്ടി എടുക്കും
ഇവാനും കളിക്കാരും തമ്മിൽ ഉള്ള ബന്ധം ആ വാക് ഔട്ട് ഇൻസിഡന്റ് മുതൽ നമ്മുടെ കളിക്കാരുടെ ഓരോ ഗോൾ സെലിബ്രേഷനിലും കാണാൻ കഴിയും.. ❤
bringsome quality indian players ..our indian players are not upto level of other teams.
Mirshad michu nne January transfer window ill sign akkiyaa nammal rakshapeddum i🙂❤️
Super league Kerala
Athil kalicha ethrayao nalla players ne ind avare sign cheyythude
I League il players illa avide nu sign cheyyalao
Pakshe management cheyyula
Avarku ith oru business nu
Itra veliya fan base ulla oru club nte avasta
@sidharthbabuc9958 bro nan nokkunathe isl experience ahnn. I league, super league okke quality lesham kurav aahn isl experience inddel avisham ulla time ill work avum 🌝
@@Asheeey_7athe pinne ,arindham
battacharya i leaguel engand kedakka alle pulleene edkkaan sremichoode..
Sack ചെയ്യേണ്ടത് management നെ ആണ്..
Managementine aaru sack cheyyana potta
Ninde achan nde club aanallo
@@itsmekhaiz2690 ente abhiprayamanu paranjathu... Pala positionilum nalla players ellathathanu blasterainte e avasthaykku കാരണാമം. വിയോജിപ്പ് മാന്യമായ രീതിയിൽ പ്രകടിപ്പിക്കുക.. അല്ലാതെ അച്ഛനെ വിളിക്കുകയല്ല വേണ്ടത്
🤣🤣🤣 ivan aaradaey
💯
Players illathe coach enth cheyan 😂😂 adhiyam mangment ee paripadi nirthi potte😂
Limited resources in our Indian Squad 😢
നല്ലൊരു ഡിഫൻസ് ഉണ്ടാരുന്നേൽ ഈ സീസൺ കേരള 🔥🐯
Coach alla preshnam coachinte tactics nalathanu but athu sheriyayya rethil ground il nadathan ulla mekacha players'ne nammude management sign chethu kondu varunella atham nalla players ne kodukku appol nammuku e coachinte yedhartha kalikanam...
ഒരു കാര്യം വ്യക്തമായി പറഞ്ഞാൽ ഈ കോച്ചിനെ സാക്ക് ചെയ്താലൊന്നും ഒരു പുരോഗതിയും ഉണ്ടാവില്ല .... കാരണം ഇനി ആര് വന്നാലും cup എടുക്കില്ല ....... എൻ്റെ അഭിപ്രായത്തിലും ഇവാൻ്റെ ആദ്യ Season തന്നെയാണ് ചരിത്രത്തിലെ ഏറ്റവും വലിയ ടീം .....ഇവാന് കളിപ്പിക്കാൻ എല്ലാ postition ഇലും players ഉണ്ടായിരുന്നു .... അവിടെയും ആ Season കഴിഞ്ഞപ്പോൾ അവരെ നിലനിർത്താതെ ഇരുന്നത് Managnet ആണ് puitea ,sanjiv stalin,vincy,homipam,givson,aayush adhikari,jeakson, Rahul , Prashubman gill ഉൾപ്പെടെ എത്ര Young players ആണ് ഒത്തിണക്കത്തോടെ വിദേശ താരങ്ങൾക്ക് ഒപ്പം കളിച്ചത്....... Experienced ആയുളള ഖബ്ര , നിഷു, lesko,sipovich frontil സഹൽ , Pereira , ലൂണ ,Alvaro uff എല്ലാവരും മികച്ച performance തന്ന Season ഇതിലുള്ള ഒരാളെയും നമുക്ക് മുൻ season- ഇൽ പരിചയമുണ്ടായിരുന്നില്ല ... Rahul , Sahal , jeakson , Sandeep ഒഴിച്ച് അതായത് young, experienced players കൊണ്ട് സമ്പന്ധമായരുന്നു ,ഇവാൻ ആണ്. ഏറ്റവും മികച്ച squad കിട്ടിയത്.... 2024-25 Season ൽ സ്റ്റാറെക്കുള്ള Squad ഉും മോശമല്ല പക്ഷേ പരസ്പര ധാരണയില്ലാത്ത കുറച്ച് Players അതും experienced ആയുള്ളവർ Main 11 ഇൽ കളിക്കുന്നു എന്നുള്ളതാണ് , കഴിഞ്ഞ Season ഇൽ അധികം സമയം ലഭിക്കാതെ ഇത്തവണ കൂടുതൽ സമയം ലഭിച്ച Pritam പോലുള്ളവർ .... ബഗാൻ ഇൽ Captain ആയിരുന്നെങ്കിൽ അവിടെ മറ്റു facts കൊണ്ട് അതായത് experienced goaly മറ്റു സഹകളിക്കാർ എല്ലാവരും ഉള്ളതു കൊണ്ട് Pritam Captain cy ഇൽ exposed അല്ലായിരുന്നു എന്നാൽ ഇവിടെ പുള്ളിയുടെ ബലഹീനത കാണാം. ..... സഹലിനെ കൊടുത്ത് Prita ത്തിനെ sign ചെയ്തത് disaster എന്ന് തന്നെ പറയാം...! സ്റ്റാറെ മികച്ച കോച്ചാണ് .... ഇവാനെ കാളും മികച്ച അറ്റാക്കിങ്ങും ആഗ്രസീവനസ്സും എവിടെ ആരെ എപ്പോൾ മാറ്റണം എന്ന ചിന്തയും ഉണ്ട്..... മുംബൈ ആയിട്ട് 1 മാൻഡൗൺ ആയിട്ടും goal തിരിച്ചടിക്കാനുള്ള ഉർജം നമ്മൾ ഇതിനു മുമ്പുള്ള Seasonകളിൽ എവിടെയെങ്കിലും blaster ഇൻ്റെ ഭാഗത്ത് നിന്ന് കണ്ടിട്ടുണ്ടോ ? കോച്ച് clean sheet നെക്കുറിച്ച് ചിന്തിക്കണം ഒരു ഗോൾ അടിച്ചാലും ഇല്ലെങ്കിലും തിരിച്ച് goal വഴങ്ങില്ല എന്ന മോട്ടിവേഷൻ കൊടുക്കണം ....
മെഡിക്കൽ and fitness coach e Sack ചെയ്യണം പുള്ളി മറ്റു clob-ഇൽ നിന്ന് Paisa മേടിക്കുന്നുണ്ടോ എന്ന് നല്ല സംശയമുണ്ട് ..... മാനേജ്മെൻ്റ് കുറച്ച് കൂടെ ഉത്തരവാദിത്വം കാണിച്ച് എവിടെയാ പ്രശ്നം എന്നത് പഠിക്കണം അല്ലാതെ ഒരു പൊസിഷൻ മാത്രം Concentrate ചെയ്യരുത്
എന്തൊക്കെ പറഞ്ഞാലും കല്യാൺ ചോഭെ രാജി വെക്കണം 😌🙌
Athyam purath akkendath karolis ne ann💯💯
😂
Rahulnte to go slk please
He is a good coach
നല്ല ഇന്ത്യൻ കളിക്കാരും ഗോളിയും ഇല്ലാതെ ആരെ സാക്ക് ചെയ്തിട്ടും കാര്യമില്ല... പിന്നെ എടുത്തു പറയേണ്ടത് നമ്മുടെ ഡിഫെൻസ് മിലോസും coefum തീരെ പോരാ പിന്നെ ലൂണ ഒട്ടും ഫോമിലും അല്ല അദ്ദേഹത്തിൽ നിന്ന് പഴയ ഒരു മാജിക്‌ൽ ടച്ച് അഗ്രെസ്സീവ് കളി ഇപ്പോൾ ഒട്ടും തന്നെ ഇല്ല stare പോയാലും പ്രശ്നങ്ങൾ അവിടെ തന്നെ അവശേഷിക്കുന്നു
ഈ മാനേജ്മെന്റ് ഉള്ളടിത്തോളം ഈ ടീം എവിടേം എത്തില്ല. കാരണം നല്ല പ്ലയർസ് ഇല്ല. ഇവർ തുടർന്നാൽ ഇനിയും ഇങ്ങനെ തന്നെ നമ്മുടെ കണ്ണിൽ പൊടിയിട്ട് മുന്നോട്ട് പോകും അന്തം ഫാൻസ് പൊക്കി അടിച്ചു കൊണ്ട് നടന്നോളും.
Adhyam offload cheyyendath Wear & tear sambhavicha old stocks anu..! Athil Hormi & Sandeep pedum!! Pritathe nirthiyitt oru 1st option CB ne kond varatte. Pritam in the bench means more sub strength. BFC kku Bheke ne kittum engil nammalkum kittum aare engilum.
Danish nte Workrate ullath kond,let him stay as a squad player.
Milos ne off load cheyyanam new CB ne sign cheyyanam!! Front fouril ninn aare engilum kalanj oru foreign holding mid ne kond varika!!
I believe most of our problems will be solved..!!
Hormi is 100 times better than pritam bro😂
@Aditya_65318 Oru certain point kazhinjaal players club maaranam!! Puthiya faces varanam!! Age,athleticism okke Hormi aanu better! But njn pulliye offload cheyyunnath kaanan agrahikkkunnu..💯
Ee season ini coach nne maatit orukaryavum indavum thonnunilla
ini cheyan pattunath January transfer window ill nammade weaker positions ill nalla domestic players nne konduvaranam athan vendath allathe ee team um vachit coach nne maatiyalum result same thanne aavulu
അടുത്ത കളി മുതൽ ജയിച്ചു തുടങ്ങും
കോച്ചിനെ മാറ്റേണ്ടി വരില്ല👍👍👍
No no..coach alla prashnam..aadhyam puliyude game anusarichu nalla playersinne kondu varanam..Pinne nalla oru infrastructure venam..ethranaal ingane kandavante parambil kalikum..Namake NAmade swantham training ground and oru infrastructure venam..
Pinne ee injury rehab and recover playersinne pattiye nalla backup venam..
Oru season min koode Stahre kodukkanam..QuAlity players and Time is what we need..!!
Ok bro 👌
We want a perfect goalkeeper like prime gill and that squad is perfect, because of some tactical and luck problems we lost in the final , but in this season we have more tactical coach than Ivan , but the squad is not balanced from 2023-24season. 2022-23 season is good but we lost some important players,but we have good replacement of Alvaro Vasquez, that is Dimi. In first some matches he cannot shine very much,but in the last season, he was on fire. Being the top scorer. And why we sell a creative player like Sahal. Rahul is not playing better anymore. In goalkeepers Sachin Suresh and Som Kumar both become form out. I have a request that we want to start Nora. But my question is why we sell great players . And it is not the fault of the coach. And we have some problems with players injury. In last season when at the end we have injury of Dimi. This season at the beginning we have the injury of Noah. And last season we have injury of Sachin Suresh , where he was in his form .After that injury , he lost his form . And Luna also have some injury on last season, and this season his form was in low 😢.So first of
all sack our management...
തോൽവി കഴിഞ്ഞ തവണ പകുതി തൊട്ട് തുടങ്ങിയതാണ്, ഇപ്പോഴുള്ള കോച്ചു് വന്നതുകൊണ്ടല്ല... 🥵
Coach Mikael need more time and good players in some crucial positions. He is versatile in different formations.......😊
He just needs players with minimum quality. Look at how Korou is playing well in such a short time.
@@RDdggrd
Yes ofcourse . I think, If 4 - 2 - 3 - 1 formation is using , Korou is better option in RMF position . But if
4 - 2 - 1 - 3 formation is using , Nihal is better option (if available) in RW Position. He can score goals. Most concerning position is our RB. We should have better RB than Sandeep. We also need a good GK.....😊
Set piece coach , goal keeping coach oke undallo🙂👍
ഇതിലും ചെറിയ സ്ക്വാഡും വച്ചുകൊണ്ട് പല കോച്ചുമാരും ഇതിലും നന്നായി കളിക്കുന്നുണ്ട്. എന്നിട്ടും നമ്മൾ സ്ക്വാഡ് ഇല്ലാ.. എന്ന എക്സ്ക്യൂസ് പറഞ്ഞുകൊണ്ടിരിക്കുന്നു.
നമുക്ക് കപ്പ് അടിക്കാനുള്ള സ്ക്വാഡ് ഒന്നും ഇല്ലായിരിക്കാം പക്ഷേ ഇതിലും ബെറ്റർ പൊസിഷൻ എത്താൻ ,ഇതിലും നന്നായി കളിക്കാൻ ഉള്ളത് ഉണ്ട്.
Definetly ithilum point kittyene, ath individual errors karanam anu,aa errors karanam stable squad illatondanu
everything is connected
Iniyulla 4-5 matches crucial aanu. Straight ithrayum matches thottal pulli pokunnathu thanne aanu nallathu.
Hyderabadinodu polum pullik jayikkan pattiyillalo
Pulliano kaliche tholkkanyite
Coach nte tactics workout aavath enthu konde nu
Tactics anusariche players illathkonde ullavar aankil consistency kaanikunila
Pinne engane jaikkum
@@sidharthbabuc9958coachnte mistakem ind... Eppazhum ingane blind aaytt supprt chyyallum... Playersn ollath pole thanne coachnte bhakathum mistake ind... But whatever tactically ee coach ivane kaalum far better aan.... Preshnam muzhuvan kedkkunnath pulleede defencive organizationl aan... Pullide teaminte defence kalikkunnath kanditt enikk atra ishtapettilla.. Attack okke nice aan... Pinne kazhinja fullm winglooda kalikkan nokki athokke pulleede oru manadatharam aan... Edakk midloodem kali pokanam..
@@sidharthbabuc9958 bro parayunnathu namukk hyderabadine tholpikkan ulla squad polum illa ennano. Players recruitment okke shokam anennu ellavarkkum ariyam but that doesn't mean coach should be protected from any blame.
@@shamnad_official broo oru team nte weak position kanndu pidiche namuke aa wing lude attack cheyyunu alle nallath
Ippo midfield opposite team strong aankil ath vazhi attack cheyyan pataoo
Weak position nokkite alle attack cheyya
Leskovic poleth oru player defense il athnu prblm ullaavar aa quality anusarich kalikkunila Naocha nd Hormi matram nu kurach consistency kannikune
Milos pritam oke avarde quality anusariche kalikkunilaa
Pritam nalla experienced player nu pakshe aa quality. Ulla kali kalikkunilaa
Miols physical nalla kali pakshe counter attack varumpo milos. Ne opposite player ne cover cheyythu varaan pattilanu
Aiban prabir bijoy ivar oke injury kazhinje vannete ullu match fitness ayyitilaa
Aiban veendum ee season ilum kalikkan pattunilaa pinne
Sandeep aaa pazheye performance le ethytilaa
Appo engane oru player ne vech coach ne cheyyan pattunath oke cheyyund pakshe individual mistakes nu reason
Pinne goalkeeper change cheyyanam
@sidharthbabuc9958 no bro weak position aayath kondonnum alla coach wing use chythath ee coachnte kali muzhuvan wingl thanne aan... Ath ithvare kali kandavarkk eakadhesham okke manassilakum... Allathe weak position nokki kalippikkunnath onnum alla... Hfc de mid atra strong onnum alla... Hfc aayttulla match epozhum winglooda matram kalichath oru mandatharam thanne aan... Oru team tholkkumbo athinte utharathitham playersne kalum coachn aan ullath... Coach mosham aan ennalla... Paksh3 pulli defencively kalippikkunnathilum... Pinne eppozhum wing matram use chyyunnathm oru mistake aan.. Playersnte quality anusarich kalippikkan sremikkanam....hfc de wing weak position aan enn kanditt thonneett ondenkil bro kali kandilla enn parayendi varum... Karanam avrde players ellm boxn akath vara keri ninn defend chyyuvarnnu angane ulla timel verthe boxlott kore cross ideeppich kalippikkathe edakk edakk players long shots m pinne midloode short pass kalich akathott kerunnathm okke try chyyanamarnnu...
2021 season 🥹💎💛
എത്ര പേരാണ് പരിക്ക് പറ്റി പുറത്തു ഇരിക്കുന്നത്. ഏതെങ്കിലും കളി ഫുൾ ടീമിനെ ഇറക്കാൻ പറ്റിയിട്ടുണ്ടോ? പിന്നെന്തിനാ കോച്ചിനെ കുറ്റം പറയുന്നേ..
Correct
Coach paavem.players chatha kali kalikkunnedh kondellle😢
Coach defence shradhadichillengil sack cheyyanam defence balance cheytt kalikkan nokanam ath playersinte problem alla tactics pizhav aan
മെഡിക്കൽ ടീം. രാഹുൽ ലൂണ ഇവരെ മാറ്റണം
ജനുവരി യില് പ്രോപ്പർ RB. DM പൊസിഷൻ ൽ പ്ലേയിസിനെ കൊണ്ടുവരണം
Coachne mattitt karimilla experience playerrs venam teamil
Coach is better but unlucky individual mistakes,,,coachine paranjitt karyam illa match onn kanadal mathi
Adhyam arkum vendathe Kure players eduth kalanjit nalla playersne kondu varanam.....nalla coach anu ee tholiyamaru mistake varuthunnathinu coachne purathakit enth kariyam
മാനേജ്മെന്റ് ആണ് ആദ്യം മറ്റേണ്ടേ. പണം മാത്രം നോക്കുന്ന മാനേജ്മെന്റ്
Coach top thanneyaanu . Indian players aahn prashnam . Experience koravullavar aahn .mainly goalkeeping department okke valare mosham . Coach nalla kashtapedunnund paavam . Ivan vukamanovicinum same problem face cheythirnnu previous season.
SACK ചെയ്യാൻ കോച് തെറ്റ് ഒന്നും ചെയ്യതിട്ട് ഇല്ലല്ലോ മാനേജ്‌മെന്റ് കോച് ന് പറ്റിയെ പ്ലയെസ് നേ കൊണ്ട് വരാത്തത് കൊണ്ട് അല്ലേ അതിന് ആ പാവം എന്ത് ചെയ്യാൻ ആണ്
he is an good coach 😢
ഈ കോച്ചിന്റെ പ്രോബ്ലം ആയിട്ട് എനിക്ക് തോന്നിയത് ഡിഫൻസ് ആണ്. Gk &ഡെഫൻസ് ok ആയാൽ ടീം പിടിച്ചു നിൽക്കും.
കോച്ചിനെ മാറ്റുന്നതിൽ പ്രത്യേകിച്ച് കാര്യമില്ല. പകരം ഓരോ ഏരിയയിലും കോച്ചിന്റെ ശൈലിക്ക് യോജിച്ച പ്ലയേഴ്‌സിനെ കൊണ്ടുവരണം.
അതുശെരി ആരോടാണ് നല്ല പ്ലയേഴ്‌സിനെ സൈൻ ചെയ്യാൻ പറയുന്നത്?
Kbfc യുടെ തന്ത്രം എന്നത് ആവറേജ് ഇന്ത്യൻ പ്ലയേഴ്‌സിനെ വച്ചിട്ട് ഒക്കെ മതി എന്നത് തന്നെയാണ് കൂടാതെ. ...
എനിക്ക് കൂടുതൽ പറയണം എന്നൊക്കെ ഉണ്ട് but എന്തിന് ട്രാൻസ്ഫർ മാർക്കറ്റിൽ നല്ല ഇന്ത്യൻ പ്ലയേഴ്‌സ് നമുക്ക് ആവശ്യമുള്ള പോസിഷനിലെ കളിക്കാർ അവൈലബിൾ ആയ സമയത്ത് ഇവർ എന്ത് ചെയ്‌തു? 😤
അവസ്ഥ
Ee seasonil ith vare njn nalla oru game blastersinte kaynnu kandittila(Ella megalayilum) jaicha Kaliyum invidual brilliance kond ahnuu😅
8 matches kazhinjittu, nalla oru combination play nadakkunillaa, ngana aggilum wingill ball kondu poyii cross chayuvaa enittu goal convert chayan nokkuu, ethu anuu eppo nadakkunaa. kbfc adichaa goalill more than 80% playersinta individual quality kondu anuu.
Last season okka set piece defending and conversion preshnam ayyathu kondu akkam ee seasonill oru set piece coach okka vanuu, enittu athinta results matchill ondoo enuu doubt anuu. Last season without set piece coach mosham ellatha reethiyill( average) team manage chayuthu but this with set piece coach aa performance polum kittunilla enuu oru sathiyam anuu.
Almost all teams have injuries but kbfcyillaa squadill main playersinu ellam injury anuu. Last season kalicha saurav, Bryce, ellam injured anuu allengill fitness issues anuu. FC GOAyill almost all matches Noah kalichittundd, fitness issues and injuries puliikku ethuvaraa vanitilla enuu thonunu may be suspension ondayyirunu allatha all matches Noah available ayyirunu. But evida kbfcyill vanappol thana Pulikku injury issues. Kurachu playersinu injuries vanall parayam, it's part of game, but evida main playersinu ellam egana problem vanall athinta responsibility fitness coach and medical teaminu thana anuu..
Coach endhokkyoo try chyaundd, but athu onum set avunilla enuu anuu sathiyam, ee season full time ondalloo nokkam endhu akkum kbfcyuda position enuu........
👍👍
ഇങ്ങേരെ അല്ല മാറ്റേണ്ടത് മാനേജ്മെൻ്റിൻ്റെ ആറ്റിറ്റൂടുംടീം തിരഞ്ഞെടുക്കുമ്പോഴുള്ള മെൻ്റാലിറ്റിയുമാണ് മാറ്റേണ്ടത്
അടുത്ത 3 കളിയിൽ 2 എണ്ണം എങ്കിലും ജയിക്കണം 👍🏼.. ഇല്ലെങ്കിൽ ഈ സീസൺ ഗോവിന്ദ
Stahre is just a mid-table coach, if we want to dominate the league, we should go for a better one!
we are also a midtable club☠️
@@tfnbhabibi ഇപ്പോഴത്തെ സാഹചര്യം വെച്ച് mid table team polum alla 🫠🫠
Oru coach nte kayilum manthrika vadi illaa...
Nammale teamine puramennu nokkumbo nalla players und athil foreigners forward kalikkunna players nannayi 💯koduthu kalikkunnund but defensil milos coaf athrakk poraa. Athe pole Indian players onno rando player mathram 💯koduthu kalikkunund other players performance very bad 👎 ulla players ellarum 💯 ittu kalikkunnund mistakes onnum varuthunnilla ennundenkil ee teaminu balance illa team players illannonnum nammalkk parayendi varilla.. Northeast United avrde players full kidilam players onnum alla but avarde full team kalikkunna kali 💯 and1℅ koduthittanu ❤
Stahre Dialogue 📈
Performance 📉
പുള്ളി എടുക്കുന്ന എഫോർട്ടിന് ഫലം കിട്ടുന്നില്ല. ഒന്ന് ഇന്ത്യൻ കളിക്കാർ നന്നായി വരുന്നില്ല. കുറെ developing players കളിക്കുന്നു mistake വരുത്താൻ ചാൻസ് കൂടുതലാണ്.
Coachine matitt krym illaa.... looking to north east......koodthal.prynnillaa....e season full e coach thanna venam❤
💯yogikunnu
Individual misses karanam points loss ayi ennath kond coach ne onnum parayan pattilla paryunnu. Adichathil 70% goals um individual brilliance alle bro avde team work enn parayunna sadhanam illa. Especially noha
Sack ചെയ്ത് പുതിയ കോച്ച് വന്നാൽ തന്നെ ഈ സ്ക്വാഡ് വെച്ച് ഇതിലും മികച്ച റിസൾട്ടുകൾ പ്രതീക്ഷിക്കണ്ട
Sack Coach❌ Sell Club✅
Luna ne purathakiyitte coach ne purathakan padullu, he is getting high wages, his prime is long gone, pinne vere chila indian vazhakale koodi purathakanm ( a certain rw and rb) nalloru keeper venam with experience, ingane nalla players varathe coach ne purathakanda aavishyam illa
Ee seasonil nammaloru MSN undakeetund. Let them play together, namuk nokam. Luna, pepra & Noah. Ente abhiprayathil sack cheyaraytilla.
Jesus>>peprah
സ്റ്റാറെയല്ല പ്രശനക്കാരൻ. നല്ല കളിക്കാരെ സെലക്ട് ചെയ്യാത്ത sd യാണ്.പിന്നെ SD ക്കു ആവശ്യത്തിന് ഫണ്ട് കൊടുക്കുന്നുണ്ടോ എന്നറിയില്ല. ബാക്കിൽ മിലോസ് പോരാ ഓടാൻപോലും കഴിയുന്നില്ല. ഇത്ര വലിയ ഒരു ടീമിന് ഒരു ഗോളിയെ വേണ്ടതുപോലെ സെറ്റാക്കാൻ കഴിഞ്ഞില്ല. ഗോളിക്ക് പ്രത്യകകോച്. ഇവർ എന്തുണ്ടാക്കുകയായിരുന്നു. ഇത്രയും നാൾ. മുന്നേറ്റാനിരയെ കുറ്റപ്പെടുത്താൻ കഴിയില്ല. അടുത്തപ്രാവശ്യം ഇവരെയും മറ്റും. ഇവരുടെയൊക്കെ സമനില തെറ്റിയോ.
Coachine enthin maatanam he is a good coach nalle tactics ulle coach thenne ahn nammal mattendath fitness coachine ahn enik thonnunnath mertens ahn coach enn pinne oru set piece coachine sign cheythu enth karyathin pinne injury concerns ithokke ahn teamintey problems alland stahre tactically top coach thenne ahn
Coach change cheyithalum no use ... Players individual mistake then squard deapth illa
Olla players ne ellam vittm loan ilm okke vitt tholachit blasters il kalikkan aal illa foreigners injury vanna therrn... coach kidilam an arhinotha squad venam koch pillere okke pidich goal keeper mayi nirthi .....avasaram kodukkunathil thettila pakshe inexperience kaarnam it will cost matches pinne individual erros😅..oral kalicha adutha aal error veruthum ini ellarm kalicha referee 😊thekkm onnm preshnam illenkil koora kali kalikm
Ivan ashaan..... re entry 😮
Andi
Coachinne alla maatende management and medical teame and set peace coachinem maatenam coachin nalla tatics oke und but players individual miss varuthunnathin coachine kuttam paranjit karyoola
Enna pinne Hyderabad eppozhe koach ne mattiyene😂
Pakshe aaa players ivante kizhil kalikkumba nalla kalaiyairunnu
Bro what u said about ivan' s first season team is not fair. Nmku cb ayi kalichitu. I league Vanna youngster ahnu dms puitea jeakson.. Rb inete sandeep.. Lb injury concern ulla nishu.. Pullidw syststhilrku plyrs elam adapt ayi atukonduahnu team ipol adipoli ayi tonunathu..
Yes correct anu CB position athikam experience ulla players illarnu but still hormipam ileague best defender ayitanu nammal sign cheytat, still namuk hakku, bijoy options undarnu, bijoy also nannayi kalichu and main thing our forgn CBs quality wise better ayrnu
Rb: Khabra,Sandeep
Lb : jessel
Stalin, nishu oke both wing kalikan patiya players ayrnu, now options kuranju
@@tfnbhabibi bro parnja second point is correct a squad retain cehyan polum e oolakalku akzhinjila.. Nd we floped
കോച്ചിനെ അല്ല മാറ്റേണ്ടത് നമ്മുടെ മാനേജ്മെന്റിനെയാണ് 🙏
ഗോൾ കീപ്പർ മോശം ആയത് കൊണ്ടാണ് പ്രതിരോധത്തിനു ആത്മ വിശ്വാസം നഷ്ടപ്പെടുന്നത്...
Error kuruchu holding and quick pass stargey
Ok👍
Adutha home match tottal sack cheynam
Yup drop him... Anyway never going to win the title 😂
Management maranam
Commitment ulla players undayal mathi
കോച്ചിൻ്റെ കുഴപ്പം അല്ല കളിക്കാർ വേണ്ടേ ഗോളി പോസ്റ്റിനു മുന്നിൽ ഇല്ലാത്ത പോലെ ആണ് ഉള്ളത് പേ പ്ര ജെയ് സി ഉരിയത് കോച്ച് അല്ലല്ലോ കാരണം
Place a lot of mistake in star is good coach my opinion that studies continuing that upcoming matches management said that this is a bad decision my opinion
കോച്ചിനെ മാറ്റേണ്ട കാര്യം ഇല്ല, ഡിഫെൻസ് full set ആക്കണം, പിന്നെ തോൽവി കഴിഞ്ഞ സീസൺ പകുതി തൊട്ട് തുടങ്ങിയതല്ലേ 😜
കോച്ച് അല്ല പ്രശനം
വേണ്ട പ്ലയേഴ്സ് നേ കൊടുത്ത് ഇല്ല എങ്കിൽ ഉള്ള കളിക്കാർ ഏതേലും ഒക്കെ പൊസിഷനിൽ കളിക്കണ്ടി വരും അത് കാരണം മറ്റ് കളിക്കാർക്കും കൂടുതൽ പ്രഷർ സിടുവേഷൻ ഉണ്ടാവും കുറെ തെറ്റ് ഉണ്ടാവും അത് individual errors ഉണ്ടാവാൻ കാരണം ആവും
നമ്മൾക്ക് നല്ല ഒരു ഗോൾകീപ്പർ (ലാറ ആണേലും കുഴപ്പം ഇല്ല)
2 Right wing back
1 Defensive midfielder
Oru experienced Centre back
1 AMF
(SAHAL INJURY ILLA ENKIL ATH MATHIYARUNN)
പറഞ്ഞിട്ട് കാര്യം ഇല്ല ഉള്ളതിനെ വിറ്റ് കളഞ്ഞിട്ട് അവസാനം AA പൊസിഷനിൽ വേറെ ആരെയും കൊണ്ട് വരാതെ ഇരിക്കുന്ന നമ്മടെ മാനേജ്മെൻ്റിൻ്റെ കുഴപ്പം തന്നെ അണ്
എൻ്റ ഉണ്ടെളും പാർട്ടിക്കാരെ പോലെ CAPSULE വിഴുങ്ങി ടീമിനെ സപ്പോർട്ട് ചെയ്ത നിൽക്കുന്ന ഫാൻസ് നെയും പറയണം OH SRY (ചാരുകസേര പോരാളികൾ )
ഫസ്റ്റ് നല്ലൊരു ഗോൾകീപ്പർ ടീമിനുവേണ്ടി സൈൻ ചെയുക. Half of the issue will get fixed.
Sd യെ മാറ്റണം at any cost