അവന്റെ കൈകൾ തഴുകാത്ത ചുണ്ടുകൾ അലയാത്ത ഒരിടവും അവളിൽ ഇല്ലാതെ വന്നതും പൂർണമായും ആദി അവളിലേക്ക് അമർന്നു

Поделиться
HTML-код
  • Опубликовано: 1 янв 2025
  • ❤️കഥ : നിന്നിലലിയാൻ ❤️
    രചന : ആതിര വിഷ്ണു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    #pranayamazha
    #romanticstory
    #lovestatus
    #lovestorymalayalam
    #lovestories
    #malayalamaudiobook
    #pranayamazha
    #pranayam
    #mayilpeeli

Комментарии • 166

  • @aswathimanjeri5848
    @aswathimanjeri5848 9 месяцев назад +35

    എനിക്കും ഇതു പോലെയുള്ള ഫാൻ്റസി സ്റ്റോറീസ് ഇഷ്ട്ടമാണ്❤ ഇനിയും ഇതു പോലെയുള്ള സ്റ്റോറി എഴുതാൻ കഴിയട്ടെ❤

  • @AneettaJoseph5
    @AneettaJoseph5 9 месяцев назад +20

    കൊള്ളാട്ടോ നല്ല സ്റ്റോറി ആയിരുന്നു.
    ഹരി ❤️ഗൗരി
    ആദി ❤️വേണി
    അനന്തു ❤️പാറു
    എന്താണ് എന്നറിയില്ല
    ആദി ❤️ വേണി പ്രണയത്തിനു മറ്റുള്ളവരുടെക്കാൾ ഒരുപിടി കൂടുതൽ ബഹുമാനവും പവിത്രതയും തോന്നുന്നു. ഒരുപാട് നന്ദി ആതിര ചേച്ചി ഇത്ര നല്ല സ്റ്റോറി തന്നതിന് ഇതുപോലെ ഉള്ള ഫാന്റസി സ്റ്റോറികളും ആയി ഇനിയും വരണേ . പിന്നെ ഇത്രമേൽ മനോഹരമായി അത് ഞങ്ങളിലേക്ക് എത്തിച്ച ഞങ്ങളുടെ ചേച്ചിക്കും ഒരുപാട് നന്ദി ❤️.
    നിനക്കായി ഞാൻ ❤️ആ സ്റ്റോറിയുടെ സെക്കന്റ്‌ പാർട്ടിനായി വെയിറ്റിങ് ആണേ❤️.

  • @shajimpshajimp6665
    @shajimpshajimp6665 9 месяцев назад +16

    Thanks ആതിര ചേച്ചി . ചേച്ചിയുടെ വോയിസ് കേൾക്കാൻ നല്ല രസമുണ്ട് നിനക്കായ് എന്ന Story ക്കായി waiting പുതിയ Story യ്ക്ക് വേണ്ടി waiting❤❤

    • @SajiniS-uq7sr
      @SajiniS-uq7sr 9 месяцев назад +1

      ❤❤❤❤❤❤❤❤❤❤❤❤❤❤

  • @vidhyakg5418
    @vidhyakg5418 9 месяцев назад +94

    സ്റ്റോറി അവസാനിക്കാരുതേ എന്നു തോന്നിയവർ uddo

  • @Yadhu-db2tn
    @Yadhu-db2tn 9 месяцев назад +8

    വളരെ യാദൃശ്ചികമായി കണ്ടതായിരുന്നു ഈ നോവൽ വായിച്ചു തുടങ്ങിയപ്പോൾ ഒരു പാട് ഇഷ്ടമായി ഓരോ ഭാഗത്തിനായുള്ള കാത്തിരിപ്പായിരുന്നു പിന്നെ, പക്ഷേ തീർന്നു എന്നറിഞ്ഞപ്പോൾ സങ്കടമായി😢. എന്നാലും ഒരു പാട് ഇഷ്ട്ടപ്പെട്ടു ഇതെഴുതിയ ആളെ അഭിനന്ദിക്കാതിരിക്കാൻ പറ്റുന്നില്ല❤❤ ഇനിയും വരണം ഇതുപോലെ മനോഹരമായ കഥകളുമായി കാത്തിരിക്കും❤❤❤❤

  • @bijishajenson2167
    @bijishajenson2167 9 месяцев назад +30

    സൂപ്പർ സ്റ്റോറി ആയിരുന്നു. ഹരിയുടെ ആ കുഞ്ഞാ എന്നാ വിളി.. അതു മറക്കാൻ പറ്റില്ല

  • @remyakrf7536
    @remyakrf7536 9 месяцев назад +6

    ഹരി 💗 ഗൗരി
    വേണി 💗 ആദി
    പാറു 💗 അനന്തു
    Super Story ആയിരുന്നു ❤❤
    കഥയെ ഇത്ര മനോഹരം ആക്കുന്നത് ലച്ചു ചേച്ചിയുടെ വോയിസ് ആണ് കേട്ടാലും കേട്ടാലും.മതിവരാത്ത പോലെയാണ്.😘😘😘

  • @minijestine-qi2hg
    @minijestine-qi2hg 9 месяцев назад +7

    ഇത്രയും നല്ല കഥ തന്ന ആതിരക്കും ❤ ശബ്ദം കൊണ്ട് വിസ്മയം തീർത്ത നമ്മുടെ സ്വന്തം ലക്ഷ്മിക്ക് ഒരായിരം നന്ദി ❤ പിന്നെ ആതിരയെ സപ്പോർട്ട് ചെയ്യുന്ന husbandinum ഒത്തിരി thanks 👍 ഇനിയും ഒരുപാട് നല്ല കഥകൾ എഴുതാനുള്ള അനുഗ്രഹം ഉണ്ടാകട്ടെ 👃❤️🥰💙💚💜🔥

  • @minimol-vm6ko
    @minimol-vm6ko 9 месяцев назад +3

    ഒന്നും പറയാനില്ല കണ്ണും മനസ്സും നിറഞ്ഞു നിൽക്കുന്ന ഒരു കഥ ❤❤❤❤❤ ഒരിക്കലും മറക്കില്ല ഹരി❤ ഗൗരി
    നന്ദു❤ പാറു
    ആദി❤ വേണി
    മഹി❤ തനൂ
    ഒരു പാട് ഇഷ്ടായി ആതിരക്കുട്ടിക്ക് ഒരു പാട് അഭിനന്ദനങ്ങൾ🎉🎉🎉🎉 ഇനിയും ഒരു പാട് നല്ല കഥ കളുമായി വരണേ ❤❤❤❤❤

  • @Aathuul
    @Aathuul 9 месяцев назад +4

    സത്യം പറഞ്ഞാൽ ഇത്രപെട്ടന്ന് സ്റ്റോറി അവസാനിക്കും എന്ന് വിചാരിച്ചില്ല.. ഇത് വായിക്കാൻ കേൾക്കാൻ ഇനി ഇല്ല എന്നറിയുമ്പോൾ ഒരു സങ്കടം 😢... ഈ സ്റ്റോറി ഭയങ്കര ഫീൽ ആയിരുന്നു.. ഒരുപാട് മിസ്സ്‌ ചെയ്യും.. ന്യൂ സ്റ്റോറി വെയ്റ്റിംഗ് ❤❤❤

  • @varshachooranolickal
    @varshachooranolickal 9 месяцев назад +3

    Super story one of my favorites will miss this story so much

  • @SajithasureshSuresh
    @SajithasureshSuresh 9 месяцев назад +4

    Super Store. ഗൗരി ❤ഹരി പാറു ❤ നന്ദു വേണി❤ ആദി ഇവരെല്ലാം മറക്കാൻ പറ്റാത്ത അവസ്ഥ അവസാനിച്ചു എന്ന് ഓർക്കാൻ പോലും പറ്റാത്ത വിധം ഒരു അനുഭവം❤❤❤

  • @vidhyakg5418
    @vidhyakg5418 9 месяцев назад +12

    സൂപ്പർ story

  • @roshnavinodvp4684
    @roshnavinodvp4684 7 месяцев назад

    കേൾക്കാൻ സ്വീറ്റ് ആയ അവതരണശൈലി അതോടൊപ്പം കഥയും മനോഹരമായിട്ടുണ്ട് ❤️❤️ഹരീടെയും ഗൗരിടെയും റൊമാൻസും കുഞ്ഞു വാവയെ പോലെ ലാളികുകയും സ്നേഹികുകയും സംരക്ഷിക്കുകയും ഒരു നിമിഷം പോലും പിരിയാൻ കഴിയാതെ നെഞ്ചോട് ചേർത്തുപിടിക്കുകയും ചെയുന്ന നല്ലൊരു പാതിയെ കിട്ടിയതിൽ രണ്ടാളും അവരുടെ കുഞ്ഞിക്കിളികളോടൊത് പ്രണയിച്ചു ജീവിക്കട്ടെ ❤️❤️പിന്നെ ആദി ❤️വേണി, അനന്തു ❤️ പാറു, മഹി ❤️തനു ഇവരൊക്കെ ഗൗരിക്കു കൊടുക്കുന്ന സ്നേഹവും പരിചരണവും ഹരീടെ " കുഞ്ഞി " എന്ന പ്രണയത്തോടെ ഉള്ള വിളികേൾകുബോൾ അതിൽ ലയിച്ചു പോവും അത്രക്കും സ്വീറ്റ് ആയിട്ടാണ് വിളിക്കുന്നത് ❤️❤️കുഞ്ഞിയെ വേദനിപ്പിച്ചവർക്കുള്ള ശിക്ഷ ഹരി കൊടുത്തതിൽ സന്തോഷം ❤️❤️സാം, ക്രിസ്റ്റി, എബി കുഞ്ഞിയോടുള്ള ആത്മാർത്ഥ സ്നേഹവും ഒത്തിരി ഇഷ്ടായി ❤️❤️ഇതുപോലെ നല്ല റൊമാൻസ് കഥകൾ കേൾക്കാനും അത് എഴുതാനും കഴിയട്ടെന്നു ആശംസിക്കുന്നു ❤️ഒത്തിരി ഒത്തിരി ഇഷ്ടത്തോടെ ❤️❤️❤️❤️

  • @MARIACHINNUTHOMAS
    @MARIACHINNUTHOMAS 9 месяцев назад +4

    എന്റെ ചേച്ചി, അടിപൊളി ഒരു രക്ഷയും ഇല്ല എനിക്ക് ഒത്തിരി ഇഷ്ട്ടമായി 🥰🥰🥰🥰🥰 i miss you

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf 9 месяцев назад +3

    സൂപ്പർ സ്റ്റോറി ❤️♥️♥️♥️♥️♥️♥️♥️ഒത്തിരി നല്ല സ്റ്റോറി ❤️♥️♥️♥️♥️♥️♥️♥️

  • @aneeshkk4180
    @aneeshkk4180 9 месяцев назад +1

    Super story ayirunnu ❤❤ eniyum ethupole ulla story kal pratheekshikkunnu❤❤❤❤❤

  • @geethgeevarghese3532
    @geethgeevarghese3532 9 месяцев назад +2

    Wonderful voice ആതിരകുട്ടി. Wonderful story 💖💖🥰🥰💖💖. ഇനിയും ഇതുപോലുള്ള നല്ല കഥകൾ എഴുതുവാൻ ഇടയാകട്ടെ❤❤❤. God blessings. Story ഇത്രത്തോളം അവതരിപ്പിക്കുവാൻ ഇനിയും ഇതുപോലുള്ള ഇടയാകട്ടെ💖💖💖. God blessings 🥰🥰🥰

  • @susheelap3498
    @susheelap3498 9 месяцев назад +8

    സൂപ്പർ മോളേ

  • @sobia5138
    @sobia5138 9 месяцев назад +1

    Valare nalla story aan aathirakutty. Iniyum nalla storykal prateekshikunnu.

  • @lr1333
    @lr1333 9 месяцев назад +3

    Okkk
    Katta support undakum
    ❤❤❤❤❤❤❤❤❤

  • @Preejarajesh-be2vc
    @Preejarajesh-be2vc 9 месяцев назад +3

    Hi story iniyum ezhuthanam kto Ella support undavum❤❤❤all the best ❤️❤️

  • @roopasree4641
    @roopasree4641 9 месяцев назад +2

    ഇത്രയും കഥ എഴുതിയതിന് നന്ദി
    വളരെ ഇഷ്ടമായി❤❤❤🎉

  • @vijaycpky1095
    @vijaycpky1095 9 месяцев назад +2

    Super story ayirunnu Hariyude kunja vili misscheyyum Hari❤❤❤gouri ❤❤Veni adhi avarude pranayam vallathoru feel ayirunnu❤❤paru nandhan cute love ayirunnu❤❤❤thanks Athira ethrayum nalloru story thannarhine pinne voice super❤❤❤❤❤❤

  • @reshmaakhil9365
    @reshmaakhil9365 9 месяцев назад +1

    Chechi ee story ye patti entha parayendannariyila..orupad ishtamayii.manassu orupad vedanicha nerathanu ith vaayichath..vaayich thudangiyapol muzhuvanum vaayikan thonni..ee 2 divasam kondanu ee story theerthath.. Hari goury epozhum manasil jeevikunnapole..angane ulla karuthal kittan oro penkuttikalum aagrahikumallo..pakshe enikkonnum athinulla bagyamilla Chechi.real lifelum ingane snehikunna husb undakumooo..avasanichapol orupad vishamaayitto..Chechi best of luck❤❤❤ ihinte second part venam Chechi plsss

  • @nayanam.k2715
    @nayanam.k2715 5 месяцев назад

    Climax super .... Kettittu mathi varatha pole❤2nd part venam tonnipoyi❤ellarum nalla relationship ❤raktha bandathinappuram ulla sneha badham❤❤❤❤❤❤❤

  • @dhanya7348
    @dhanya7348 9 месяцев назад +4

    Thank you dear give me this super story ❤

  • @jasijasishad2009
    @jasijasishad2009 9 месяцев назад

    Thanks nalloru story thannathinn.iniyum pratheekshikunnu

  • @omanajayan9129
    @omanajayan9129 9 месяцев назад +5

    അടിപൊളി. ഗംഗയെയും, വൈഗയെയും ഒന്നിച്ചു തട്ടിക്കളഞ്ഞു അല്ലേ!. 👌🌹👌🌹👌🌹👌🌹♥️

  • @sreeremyasreeremya8091
    @sreeremyasreeremya8091 9 месяцев назад +2

    ഹരിയുടെ മാത്രം ഗൗരി ❤supper episode

  • @remyakrf7536
    @remyakrf7536 9 месяцев назад +1

    ആതിര ചേച്ചിയുടെ വോയ്സ് super yanutto❤❤❤❤
    ഇതേപോലുള്ള കഥകൾ ഇനിയും എഴുതണം.ഞങ്ങൾക്കും ഫാന്റസി സ്റ്റോറികളാണ് ഇഷ്ടം❤❤❤❤❤
    എന്നും സപ്പോർട്ടും പ്രാർത്ഥനയും ഒക്കെ ഉണ്ടാകും❤❤❤❤❤
    നിനക്കായി സ്റ്റോറിക്ക് കട്ട വെയിറ്റിംഗ് ആണ്😍😍😍😍

    • @AneettaJoseph5
      @AneettaJoseph5 9 месяцев назад +2

      അതെ എനിക്കും ഇഷ്ട്ടപെട്ടു നല്ല voice ആണ് ചേച്ചിടെ

    • @remyakrf7536
      @remyakrf7536 9 месяцев назад +1

      @@AneettaJoseph5
      ആതിര ചേച്ചിയുടെ മാത്രമല്ല ലച്ചു ചേച്ചിയുടെയും വോയിസ് കിടുവാണ്.ലച്ചു ചേച്ചിയുടെ വോയിസിനെ addicted😍😍😍

    • @AneettaJoseph5
      @AneettaJoseph5 9 месяцев назад +1

      @@remyakrf7536 അത് മിക്കപ്പോഴും പറയാറുണ്ടല്ലോ. ആതിര ചേച്ചിടെ വോയിസ്‌ ആദ്യമായ കേൾക്കുന്നെ. ചേച്ചിടെ, മൗനം, പ്രണയം ആ സ്റ്റോറിസ് ഏത് ചാനലിൽ ആണെന്ന് അറിയാവോ

  • @MANEESHAMOHAN-i3g
    @MANEESHAMOHAN-i3g 9 месяцев назад +1

    സൂപ്പർ അടിപൊളി ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰ഇനിയും ഇതുപോലത്തെ സ്റ്റോറി പ്രതീക്ഷിക്കുന്നു താങ്ക്സ് ലക്ഷ്മി ചേച്ചി താങ്ക്സ് ആതിര ചേച്ചി ❤️❤️❤️❤️❤️❤️

  • @bincyshaiju
    @bincyshaiju 9 месяцев назад +1

    Super story ❤❤❤

  • @jannetjoseph8714
    @jannetjoseph8714 9 месяцев назад

    Super Combos&adipowli story ayirunu❤
    💖🤝👌✌👍💐💝

  • @indirak234
    @indirak234 9 месяцев назад

    Nallastory ayirunnu valare ishtapettu iniyum pradeekshikkunnu

  • @jishamolsebastian2485
    @jishamolsebastian2485 5 месяцев назад

    Story adypoly super ❤

  • @deepakp4473
    @deepakp4473 9 месяцев назад

    Othiri.ishttamayi,
    Kazhinappol.sangadamayi

  • @SyamjithnsPk
    @SyamjithnsPk 9 месяцев назад +2

    ഭർത്താക്കന്മാർ ഇങ്ങനെ ആയിരുന്നെങ്കിൽ ഒരു ഭാര്യയും ഒളിച്ചോടി പോവില്ല അല്ലേ.ഗുഡ് സ്റ്റോറി❤

  • @geegee7631
    @geegee7631 5 месяцев назад

    Shoo thirandarunu nala story ❤❤❤ epoza ee channel kanada. Nala istam ayi

  • @nimmyjinish-ev5td
    @nimmyjinish-ev5td 9 месяцев назад

    Super story ayirunnu ❤❤❤❤

  • @kumarimoly5183
    @kumarimoly5183 9 месяцев назад

    സൂപ്പർ സൂപ്പർ 👍👍👍
    പ്രണയത്തിനു ഇത്രേം മധുരം ഉണ്ടെന്ന് തന്റെ കഥ വായിക്കുമ്പോഴാ മനസിലാക്കണേ thanks

  • @RajithaRajitha-hv8gv
    @RajithaRajitha-hv8gv 9 месяцев назад

    Good story 💝😘 next story waiting

  • @sandhya3474
    @sandhya3474 9 месяцев назад

    Super super super story ❤❤❤❤❤❤

  • @jaseenan7382
    @jaseenan7382 9 месяцев назад +1

    Thankyou dear athira ❤ഒരുപാട് സന്തോഷം ❤ഇനി പുതിയ സ്റ്റോറിക്ക് വെയ്റ്റിങ് ❤❤❤❤❤

  • @praveenak1344
    @praveenak1344 4 месяца назад +1

    സൂപ്പർ ചേച്ചി

  • @chinjinisandeep8798
    @chinjinisandeep8798 9 месяцев назад

    നല്ല കഥ പൊളി 👌👌👌👌👌❤❤❤❤❤വോയിസ്‌ പൊളി ❤❤❤❤❤

  • @AngelJohnson-nr2sc
    @AngelJohnson-nr2sc 9 месяцев назад +1

    Story polichuuuu

  • @EmilEldho-xk3qd
    @EmilEldho-xk3qd 9 месяцев назад

    Vishamam ayyi kazhinallo chechii anallum super😊😊❤😍😍

  • @SarithaV-pl3jn
    @SarithaV-pl3jn 9 месяцев назад

    Super poli❤❤inium.potiya.story.waiting.mola

  • @athulkannan4221
    @athulkannan4221 9 месяцев назад +2

    Super keep it up

  • @ReenaSaji-ze8rs
    @ReenaSaji-ze8rs 9 месяцев назад +2

    Super 💯

  • @indirak234
    @indirak234 9 месяцев назад

    Enikkishtapetta oru story ayirunnu. Iniyum idu pole nalla kadhagal pradeekshikkunnu Othiri snehathode

  • @ലിനൃവിനു
    @ലിനൃവിനു 9 месяцев назад

    Nallastory ayirunnu ❤❤

  • @anshidhasherimkk
    @anshidhasherimkk 9 месяцев назад +1

    Ee story enike othiri ishttayi, athe pole chechide voicum super. Njan sathranna shahulkka stories mathreme kelkarullu, apradheekshithamayittanne anne ee channel stories kelkan thudagiyathe annemuthal chechide fan anne,chechide voicunum oru magic unde🥰🥰

  • @neethutly5786
    @neethutly5786 9 месяцев назад +1

    Pinne chechiyude voice super..... Iniyulla kadhakalkkum ithupole support undaavum katta support....❤❤❤❤ pakshe hariyude kunjaaa ennulla vili orupad miss cheyyum 😊❤️❤️❤️❤️🥰🥰🥰

  • @rakhivinodr864
    @rakhivinodr864 9 месяцев назад +1

    സൂപ്പർ

  • @ThasneemPy
    @ThasneemPy 6 месяцев назад

    ❤❤❤❤👍👍👍supper❤❤❤❤

  • @VidhyapkVidhyapk
    @VidhyapkVidhyapk 9 месяцев назад +2

    Super story

  • @Aathuul
    @Aathuul 9 месяцев назад

    സ്റ്റോറി സൂപ്പർ.. ഇയാളുടെ വോയിസ്‌ സൂപ്പർ ♥️♥️♥️♥️

  • @neethutly5786
    @neethutly5786 9 месяцев назад +1

    Ee nalla storykku thanks athira chechi.... Orupad sneham.... Pinne ithu vaayichu thanna lakshmi chechikkum..... Hariyeyum gouriyem, nandu, paru veni..... Athupole ororuthareyum marakkan patilla.... Manassilund.... Orupad kadhakal fb yilum... Prathilipiyilum okke vaayichittundenkilum..... Ingane enne sankalpathinte maayalokathu ethicha oru kadhapolum undayitilla.... Sathyam paranjal mayakku marunnu adichapoleyaayirunnu enikk.... Oro divasam oru nooru thavana utube scroll cheyyum kadha vanninnariyaan.... Ini enthu cheyyum?

  • @aswathimanjeri5848
    @aswathimanjeri5848 9 месяцев назад +1

    ❤❤❤❤❤super❤❤❤❤❤❤

  • @Nancysonu-c7m
    @Nancysonu-c7m 9 месяцев назад

    Teernennu arinjappol vallatha vishamam ayi😢eniyum ithe polatte nalla story' ezhutane❤❤

  • @soniyasojan6850
    @soniyasojan6850 9 месяцев назад

    നല്ല സ്റ്റോറി ആയി ഇരുന്നു ❤❤ഇത് പോലെ ഉള്ള ഫറ്റസി സ്റ്റോറി തന്നെ നല്ല അത് കേട്ട് ഇരിക്കൻ അത് ആണ് നല്ല അത് അത്ര മനഹോരം ആയി ❤❤❤❤❤

  • @jessybiju123
    @jessybiju123 9 месяцев назад

    Bi thanks For you ഇത്രയും നല്ല Story തന്നതിന് ഇനിയും നല്ല കഥയും ആയി വരുക

  • @santhoscr2313
    @santhoscr2313 9 месяцев назад

    Super💞💞💞💞💞💞💞💞💞

  • @sruthitd9755
    @sruthitd9755 9 месяцев назад

    നല്ല കഥയാണ്🎉🎉🎉🎉🌷🌷🙏🙏💐💐💐💐🌹🌹🌹🌹

  • @REMYAMOL-v7g
    @REMYAMOL-v7g 9 месяцев назад

    Pettennu theernnupoyi ♥️♥️♥️♥️♥️

  • @smithakp6452
    @smithakp6452 9 месяцев назад

    ❤❤❤❤❤🎉🎉🎉🎉🎉🎉 a big salute to writer and narrator we will expect another stories to the writer and hai to writer and husband son and I am also in Chennai k.k nagar native and stay in cpwa quarters 🎉🎉🎉🎉🎉🎉🎉🎉 and malayaleew

  • @deeshmashijudeeshmashiju5294
    @deeshmashijudeeshmashiju5294 9 месяцев назад +1

    Super😊

  • @sarojashivdas6187
    @sarojashivdas6187 9 месяцев назад

    Anyway good story
    All the best

  • @Aizah1883-v3l
    @Aizah1883-v3l 9 месяцев назад

    നല്ലൊരു സ്റ്റോറി ആയിരുന്നു ഇതുപോലെത്തെ സ്റ്റോറി ഇനിയും പ്രതീക്ഷിക്കുന്നു

  • @chithravathik4046
    @chithravathik4046 9 месяцев назад

    നല്ല സ്നേഹത്തിന്റെ കഥ 👌👌

  • @Printujyothish
    @Printujyothish 9 месяцев назад

    നല്ല കഥയായിരുന്നു ❤❤❤❤

  • @AnjanaAnil-dq8nt
    @AnjanaAnil-dq8nt 9 месяцев назад

    Super voice and nice story

  • @PriyaSaraswathy-x6i
    @PriyaSaraswathy-x6i 9 месяцев назад

    Nice story , waiting for 2nd part

  • @anjuk4236
    @anjuk4236 9 месяцев назад

    ഇതു പോലെയുള്ള stories ഒരുപാട് ഇഷ്ടമാണ് ഇനിയും ഇത് പോലെയുള്ള stories ezhuthan പറ്റടെ ഇനി നിനക്കായി സ്റ്റോറി സ്റ്റോറി ചോദിച്ച് ബുദ്ധിമുട്ടിക്കഇല്ല കേട്ടോ അത് upload aakumbo just ഒന്ന് പറഞ്ഞ മാത്രം മതി കാരണം അത്രക്കും addict aaya രണ്ടാമതും വേണം ഒന്ന് തോന്നിയ സ്റ്റോറി വേറെ ഇല്ല എന്തായാലും സൂപ്പർ ചേച്ചി next storykk കട്ട വെയ്റ്റിംഗ് ആണ് ഇനിയും ഇതുപോലുള്ള നല്ല സ്റ്റോറി എഴുതാൻ പറ്റട്ടെ

  • @sreeremyasreeremya8091
    @sreeremyasreeremya8091 9 месяцев назад +2

    Madam,ഇപ്പോഴെ തീർക്കേണ്ട ആയിരുന്നു.ഇതിൻറെ രണ്ടാമത്തെ പാർട്ട് വേണം madam. please

  • @lintushine4944
    @lintushine4944 9 месяцев назад +4

    ❤❤❤❤ super 💞💞💞💞💞💞💞 story 💞💞💞💞💞💞💞 kada waiting 💙💜💞💜💜💝💝💜💝💝💜💝💝💜💝💝

  • @kumarimoly5183
    @kumarimoly5183 9 месяцев назад

    Thanks 🥰❤🥰❤

  • @latheefm1624
    @latheefm1624 8 месяцев назад

    Please ee story iniyum venam pls ithe characters thanne pls

  • @VidhyaKb-b7h
    @VidhyaKb-b7h 9 месяцев назад +1

    താക്സ് ചേച്ചി നല്ല സ്റ്റോറി

  • @gipsyuddhavan7174
    @gipsyuddhavan7174 9 месяцев назад

    ❤ story writer

  • @ShobhanaSudeer-hl6tr
    @ShobhanaSudeer-hl6tr 9 месяцев назад

    നല്ല കഥ

  • @ManojManoj-nd8dl
    @ManojManoj-nd8dl 9 месяцев назад

    നല്ല കഥയായിന്നു കൊച്ചേ
    വേഗം തീർന്നു പോയല്ലോ

  • @MayaAu-fi2oq
    @MayaAu-fi2oq 9 месяцев назад

    👌👌👌

  • @Thanu56752
    @Thanu56752 9 месяцев назад +2

    ❤❤❤❤

  • @GeethuGeethu-p8r
    @GeethuGeethu-p8r 9 месяцев назад +2

    ❤️💕

  • @merittaanna5550
    @merittaanna5550 9 месяцев назад

    Eppol theerandayirunnu

  • @RajeevSumi-u8u
    @RajeevSumi-u8u 6 месяцев назад

    Hai Athira Vishnu njaan aadyam kandathu pranayathandavam aannu angineyannu eppol ella storiyum kannunnathu othiri Ishttamannu molude storykal pinne ente sisterin lawyude Peru Athira Sudheesh ennannu son padikukayanno

  • @Dokidoki_24
    @Dokidoki_24 8 месяцев назад

    ഇതിന്റെ second part ഇറക്കാമോ....... വേണിക്കും ആദിക്കും ഒരു കുഞ്ഞു......

  • @sreekalasreekantan1234
    @sreekalasreekantan1234 9 месяцев назад

    ഉണ്ട്. കേട്ടോ

  • @anjuunnikrishnan
    @anjuunnikrishnan 9 месяцев назад +1

    💖🌹🌹💖

  • @anuanu1762
    @anuanu1762 9 месяцев назад

    Adipoli story 💖❤💝💖❤💝💖❤💝💖❤💝💖❤💝💖❤💝💖❤💝💖❤💝💖❤💝💖❤💝💖❤💝💖❤💝💖❤💝💖❤💝💖❤💝💖❤💝💖❤💝

  • @sathishanu7606
    @sathishanu7606 9 месяцев назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @radhajayaraman6709
    @radhajayaraman6709 9 месяцев назад

    സൂപ്പർ ഇതിൻ്റെ രണ്ടാം ഭാഗം ഉണ്ടാവുമോ?

  • @anushebin
    @anushebin 9 месяцев назад +1

    Innu puthiya story tharuvo

  • @ancyantony3857
    @ancyantony3857 7 месяцев назад

    Ninakkayi njan story kelkkan aagraham undu kure nokkiyittu kandilla engane kittum

  • @Abhijith-j6r
    @Abhijith-j6r 9 месяцев назад +2

    റൈറ്റിങ് ഇല്ലാത്ത 🤔😩

  • @anjanashibinanjushibi6077
    @anjanashibinanjushibi6077 6 месяцев назад

    Next part

  • @omanajayan9129
    @omanajayan9129 9 месяцев назад +1

    She resembles Reshmika.