സുപ്രസിദ്ധമായ കെ വി സക്കീർ എന്ന കന്നുടമ കാളപൂട്ട് പ്രേമികൾക്കായി പുതിയ സീസണിലെ ഒരുക്കങ്ങൾ നോക്കാം

Поделиться
HTML-код
  • Опубликовано: 13 дек 2024
  • സുപ്രസിദ്ധമായ കെ വി സക്കീർ എന്ന കന്നുടമ കാളപൂട്ട് പ്രേമികൾക്കായി പുതിയ സീസണിലെ ഒരുക്കങ്ങൾ നോക്കാം
    ഉപ്പയെപ്പോലെ തന്നെ കാളപൂട്ട് ആണ് കെ വി സക്കീർ എന്ന വൻ വ്യവസായിയുടെയും ആകെയുള്ള വിനോദം ഉപ്പയോടുള്ള സ്നേഹം കൊണ്ടുതന്നെ അദ്ദേഹം ഉപ്പ നിർമ്മിച്ച കന്നുകൾക്ക് താമസിക്കാനുള്ള രമ്യഹർമ്മ്യം അതേപോലെ നിലനിർത്തി കാലികളെ ഉപ്പ നൽകിയ സമ്മാനമായി കണ്ടു പരിപാലിച്ചു ,കാളപൂട്ട് എന്നും നിലനിൽക്കാൻ ഇദ്ദേഹത്തെ പോലെയുള്ള നല്ലമനസ്സിനുടമകൾ ഇനിയും ഉണ്ടാവട്ടെയെന്നു നമുക്ക് പ്രാർത്ഥിക്കാം

Комментарии •