കോഴിക്കോട് തിരമാലകൾ ഇല്ലാത്ത കടൽ | kozhikode beach news |

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 116

  • @sadiksalim3855
    @sadiksalim3855 2 года назад +79

    കടൽ എപ്പോഴാണ് അതിന്റെ ഉഗ്ര സ്വരൂപം കാണിക്കുക എന്ന് പറയാൻ പറ്റില്ല സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട പിഞ്ചു കുഞ്ഞുങ്ങൾ അടക്കമാണ് ഓരോരുത്തര് വന്നിരിക്കുന്നത് എന്തെങ്കിലും സംഭവിച്ചിട്ടു പിന്നെ കരഞ്ഞിട്ട് കാര്യമില്ല 2004 ഡിസംബർ മാസം ഓർത്താൽ നന്ന് 👍

  • @0faizi
    @0faizi 2 года назад +157

    ഇന്നലെ ന്യൂസിൽ കണ്ടിരുന്നു ആരെയും കടലിൽ ഇറങ്ങരുത് എന്ന് ഇതിപ്പോ എല്ലാവരും ഉണ്ട് എന്തെങ്കിലും സംഭവിച്ചാൽ ഒന്നും പിന്നെ പറഞ്ഞിട്ട് കാര്യമില്ല ഒന്നും സംഭവിക്കാതിരിക്കട്ടെ

    • @shabnazainudheen6965
      @shabnazainudheen6965 2 года назад +6

      അപ്പൊ ഇ ഇറങ്ങിയവർ അടക്കം ഗിവേർന്മേന്റിനെ കുറ്റം പറയില്ലേ. എത്ര കൊണ്ടാലും കണ്ടാലും കിട്ടിയാലും പഠിക്കാത്ത വരാണ് കേരളത്തിൽ ഉള്ളവർ

    • @foodieRash
      @foodieRash  2 года назад +2

      ഇന്നലെ പറഞ്ഞിരുന്നു ഇപ്പോൾ കുഴപ്പമില്ല ആർക്കും ഇറങ്ങാം

    • @mohamedfaisp.f2815
      @mohamedfaisp.f2815 2 года назад

      @@foodieRash kashattm thanne🙏🏼🙏🏼

  • @girlsgalaxy6260
    @girlsgalaxy6260 2 года назад +39

    എത്ര കണ്ടാലും പറഞ്ഞാലും പഠിക്കാത്ത കുറെ മനുഷ്യരുണ്ട്.., പാവം കുഞ്ഞുമക്കളെയെകിലും ഇങ്ങനെയുള്ള സ്ഥലത്തു കൊണ്ടുവരാതിരുന്നു കൂടെ

  • @lekshmilechuzz1183
    @lekshmilechuzz1183 2 года назад +41

    ചെയ്യരുത് എന്ന് പറഞ്ഞാൽ അത് ചെയ്യും അതാണ് Malayalii

    • @Arjun39092
      @Arjun39092 2 года назад

      Malayali mathram alla Ella nattukarum enginyoke thaneya doo

  • @sheemonsjk69
    @sheemonsjk69 2 года назад +22

    സൂക്ഷിക്കുക എല്ലാരും

  • @jannuscreations3850
    @jannuscreations3850 2 года назад +59

    അതെ കടൽ ഉൾവലിഞ്ഞതാ തിരിച്ചു വരുമ്പോൾ വല്ലാത്തൊരു വരവായിരിക്കും

    • @sadiksalim3855
      @sadiksalim3855 2 года назад +5

      ആരോട് പറയാനാ എന്തു സംഭവിച്ചാലും ആളുകൾക്ക് കൗതുകമാണ് അതിന്റെ റിയാലിറ്റി ആർക്കും അറിയണ്ട അതാണ്‌ ഇപ്പോഴത്തെ അവസ്ഥ 🙏

  • @rd6302
    @rd6302 2 года назад +2

    Kochu kuttikaleyum kondu meeen pidikkaan nadakkunu ..itharam saahacharyangalil korachoode vivaram kaanikku..safe aaanu ennu enthenkilum urappu kitiyitaano eee meen piditham..anubhavangal ethra undaayalum padikkoola

  • @kavithasulo9182
    @kavithasulo9182 2 года назад +49

    എന്തോ, പറ്റി കടലേ, നീല കടലേ...... ആരോടാ പിണക്കം,? ഒടുക്കം ചാടി തുള്ളി വരല്ലേ ഇസ്റ്റാ, കുറെ എണ്ണം കാണാൻ വന്നിട്ടുണ്ടേ,, പണി കൊടുക്കല്ലേ ❤

    • @kebikebi785
      @kebikebi785 2 года назад +2

      😀

    • @sahilavm4739
      @sahilavm4739 2 года назад

      😥😔

    • @mayadevimr3657
      @mayadevimr3657 2 года назад +3

      അങ്ങനെ പറയല്ലേ... ചെറുതായി ഒന്ന് പേടിപ്പിക്കണം ഈ അഹങ്കാരത്തിന്... ഒറ്റയ്ക്ക് വന്നാൽ പോരാ വീട്ടിലിരിക്കുന്ന കുഞ്ഞുങ്ങളെയും കൂടി കൊണ്ടു വന്നേക്കുന്നത് കണ്ടില്ലേ... 😒😡

    • @railfankerala
      @railfankerala 2 года назад +1

      😂

    • @kullamname
      @kullamname 2 года назад

      Keralathil paranjjaal anussarikkola aanugalode pennugalom police ne vittu adichu uodikkanam

  • @relax3095
    @relax3095 2 года назад +3

    Vivaram illtha alkkar entha parayuka

  • @sreehsreecreations2570
    @sreehsreecreations2570 2 года назад +5

    ഇപ്പൊ തിരമാല ഇല്ലാത്തത് നോക്കണ്ട . ചിലപ്പൊ ഒന്നിച്ച് ഒരു ഒറ്റത്തിര വരാൻ സാധ്യതയുണ്ട് . സൂക്ഷിക്കുക.

  • @arathiadhi8129
    @arathiadhi8129 2 года назад +2

    ചാകര ആണ് ഇത് ✨️✨️❣️

  • @sheelasheela3627
    @sheelasheela3627 2 года назад +2

    Ethra kondalum kittiyalum padikkatha janangal. Agniyodum vellathodum kalikaruthennu pandullavar parayum. Ingane irangipoy prakrithiyod kalikaruth. Avasanam nashttangal mathre undakuuu

  • @irshadmohammed4643
    @irshadmohammed4643 2 года назад +14

    കടൽ തിരിച്ചു വരുന്ന നല്ല ഒരു വരവ് ആണ്

  • @THE_ORANGE_FLASH_
    @THE_ORANGE_FLASH_ 2 года назад +6

    എപ്പഴാ എല്ലാരേയും ഒന്നിച്ച് കോരി എടുത്തിട്ട് പോവാന്നറീല... സുക്ഷിച്ചാൽ ദുഖിക്കേണ്ട... 😔😔

  • @nisamudeen4360
    @nisamudeen4360 2 года назад +1

    ഇത് സുനാമി വരാൻ ഉള്ള അടയാളം ആണ് നിങ്ങൾ എല്ലാവരും സൂക്ഷിച്ച് ഇരിക്കുക ദയവ് ചെയ്യ്ത് എല്ലാവരും മാറി താമസിക്കുക

  • @ancyam3940
    @ancyam3940 2 года назад

    We have to follow all instructions given, it's for our safety.....

  • @alona_ammus3628
    @alona_ammus3628 2 года назад +1

    നവംബർ ഡിസംബർ മാസത്തിലാണ് ഇങ്ങനെ സംഭവിക്കുന്നത് ഉൾവലിയുന്ന കടൽ അതി ശക്തമായി തിരിച്ചു വരാൻ സാധ്യതയുണ്ട് മുൻപ് വന്നിട്ടുള്ള സുനാമിയുടെ ലക്ഷണങ്ങൾ ഇങ്ങനെ തന്നെയായിരുന്നു ദയവ് ചെയ്ത് കുട്ടികളെയൊന്നും ഇറക്കരുത്

  • @sreedevi9075
    @sreedevi9075 2 года назад +2

    Sookshikanam. Entha sambhavamenn ariyillallo

  • @abdulrazack1222
    @abdulrazack1222 2 года назад

    Onnichu eallavarum koodi maranam ppokumo Albudham kaanukayallea

  • @hadihadi6775
    @hadihadi6775 2 года назад

    Ende sthalathan😥 ippo igane kadal shanthamayikidakkunnath

  • @jinsyjohny4369
    @jinsyjohny4369 2 года назад

    Enthooo valliyathu varan undennu manassu parayunnu.... God please save us....

  • @JAAZDREAMBOUTIQUE123
    @JAAZDREAMBOUTIQUE123 2 года назад +2

    Ithu nalla kadha..itharam avasthakal oru soojayanayita kadal kaanikunnath ..ennit athilirangi meen pidich kalikunnu..🤨
    Ithrayum vivekamille aalukalk???

    • @foodieRash
      @foodieRash  2 года назад

      ഇതിന് മാത്രം ഒന്നുമില്ല ഇത് ഇവിടെ ഒരു ആഴ്ച യോളം മായി തിരമാല ഇല്ലാതെ ഇന്നെലെ കുറച്ചു വെള്ളവും കുറഞ്ഞു അല്ലാതെ ഇതിനെ പേടിക്കാൻ ഒന്നുമില്ല എന്നാണ് തീരദേശ നിവാസികൾ പറഞ്ഞത്

  • @nraymond67
    @nraymond67 2 года назад

    My wife had a vision just yesterday of a disaster happening on the Sea or caused by the Sea. She couldn't describe it but it is sure to happen not sure when.

  • @spoonwithnoon7898
    @spoonwithnoon7898 2 года назад +6

    As there was solar eclipse a couple of days back, High tides can occur along the path of a solar eclipse because of the alignment of the Sun, moon and Earth. The combined gravitational pull of the Sun and moon cause high tides in the path of the alignment, meaning that low tides occur at ninety degrees from the path of the solar eclipse.if it’s something of that case, pettenn high tide varumbo rekshapedaan pataatha avastha varum.. it’s better not to go to the beach especially with kids in these days.

  • @nakshathra.m8458
    @nakshathra.m8458 2 года назад +3

    അങ്ങോടു പോകല്ലേ എന്ന് പറയുമ്പോൾ അവിടേക്കു തന്നെ പോകണം അല്ലേ 😠😠😠😠🤦‍♀️🤦‍♀️🤦‍♀️

  • @vibes1736
    @vibes1736 2 года назад

    Adipoli...

  • @sscreation7591
    @sscreation7591 2 года назад +2

    First view

  • @railfankerala
    @railfankerala 2 года назад +3

    Nthonnade valla നരബലി കാണാൻ വന്നിരിക്കുന്ന പോലെയാ vannirikkane ആളുകൾ
    കടൽ ഉൾവലിഞ്ഞു enghil അതിൻ്റെ ഇരട്ടി പവർ ഇൽ കടൽ തിരിച്ച് അടിക്കും
    Paranjtitt എന്തോന്ന് കാര്യം
    മലയാളി poliya ചാചര കേരളം 😴😵😪

  • @carlover402
    @carlover402 2 года назад +5

    It's a warning ⚠️.... Aaalukal enth udheshicha vellathil irangunathe... Thiriche aath reethiyil athumenne parayan patilla

  • @mrksathar8804
    @mrksathar8804 2 года назад +1

    പേടി വേണ്ട അത് കടലിൽ ചേർ വീണതാണ്
    ചേർ വീണാൽ പിന്നെ അങ്ങനെയാണ്
    ആ സ്ഥലത്ത് തിരമാല ഉണ്ടാവില്ല...

  • @cattletrader60
    @cattletrader60 2 года назад +2

    സുനാമി കാണാൻ വന്നതായിരിക്കും

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 2 года назад +1

    Rest for 'Waves' 😄

  • @rono577
    @rono577 2 года назад +18

    വല്ല സുനമിയുടെയോ മറ്റോ സൂചനയാണെങ്കിൽ... ഇവനെയൊക്കെ നാളെ ഫസ്റ്റ് പേജിൽ കാണാം. ഇത്ര കിട്ടിയാലും പഠിക്കില്ല. അങ്ങിനെയുള്ളോർ ഫോട്ടോ ആയാൽ ആരും സങ്കടപെടണ്ട. ശവത്തിന്റെ മുകളിൽ നിന്നും വീഡിയോ എടുത്ത് അപ്‌ലോഡ് ചെയ്ത് കാശുണ്ടാകുന്ന കാലഘട്ടമാണിത്

  • @abdulgafoor3786
    @abdulgafoor3786 2 года назад

    Malinyaplant..eni.undaakkukailla..
    Ellavarum.pedichu..

  • @anjanamadhu306
    @anjanamadhu306 2 года назад +2

    Cute video 😍

  • @princyt9010
    @princyt9010 2 года назад

    ഇന്ന് ആ പോയി കണ്ടു 🙆‍♀️ എത്ര ആളുകളാ ഇന്ന് അവിടെ

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 года назад +3

    ഇപ്പം തിരവരും ഓടിക്കോളീം...കടലാണ്...കുളമല്ല.

  • @Jacknicleson007
    @Jacknicleson007 2 года назад

    Ini aarenkilum ennodu samayavum thiramaalayum aarkum kathu nilkaarilla ennu patanjali thirich parayan oru dialogue und

  • @പാവംമുയൽ
    @പാവംമുയൽ 2 года назад

    സുനയിയുടെ അടയാളം ആണ്. ആരും കടലിൽ പോവല്ലേ ശ്രെദ്ധികുക
    9 ഹാം ക്ലാസ് ടെക്സ്റ്റ് ബുക് geography ഉണ്ട് സുനാമി വരും. എന്നതിന്റെ അടിയാളം ആണ്

  • @mehaboobmct6316
    @mehaboobmct6316 2 года назад

    Addeu. Parranalum. Namade. Kumu. Padekkila

  • @navabma2682
    @navabma2682 2 года назад +1

    😍

  • @shylajasankar1897
    @shylajasankar1897 2 года назад

    Mahi beach

  • @User_000_id
    @User_000_id 2 года назад

    Jeevane pedi illathonda

  • @WorldOfRumaiza
    @WorldOfRumaiza 2 года назад

    kazhchakal 😌

  • @ummarummar4543
    @ummarummar4543 2 года назад +1

    ഇന്നത്തെ സന്തോഷം നാളെ ദുഖകരമാകരുത്

  • @pkshameershameer5573
    @pkshameershameer5573 2 года назад

    കോഴിക്കോട് ബീച്ചിൽ ഇന്ന് തിരമാല യെ ഉള്ളു ......... ഞാൻ വിത്യസ്ഥമായി ഒന്നും കണ്ടില്ല....

  • @sneha2821
    @sneha2821 2 года назад

    Eniki nand😔💔

  • @lohivp8280
    @lohivp8280 2 года назад

    ഈ ലോകം ഇവിടെ വിവരമില്ലാത്ത കുറെ മനുഷ്യർ

  • @johnsonjohnson7964
    @johnsonjohnson7964 2 года назад

    എല്ലാം കാണിച്ചു. കൊടുക്ക്‌. കടൽ. തിരമാല. വരുമ്പോൾ. കാണാം. പോകരുത്. എന്നാൽ. പോകും. അതാണ്. ജാമ്മള്

  • @XNews1-w1u
    @XNews1-w1u 2 года назад +4

    യാതൊരു വിവരവും ഇല്ലാത്ത ആൾക്കാർ. 😄😄😄😄. Best district award goes to koikkod🤣

    • @foodieRash
      @foodieRash  2 года назад

      ഇങ്ങോട്ട് വന്നോളു 😂

    • @XNews1-w1u
      @XNews1-w1u 2 года назад

      @@foodieRash ഞാൻ ഇല്ലേ 🤣

  • @subaidamusthafa4371
    @subaidamusthafa4371 2 года назад

    കുട്ടികളേ ഇറക്കല്ലേ പെട്ടെന്നങ്ങാനും തിരമാലകൾ വന്നാലോ

  • @abhiramisanthosh9408
    @abhiramisanthosh9408 2 года назад

    Ith enthina igane cheyune aaarum kunju kuttykal allalo kauthukam kanikkan. Vallo sunami vanalo ath polle ith kandu ithillum kooduthal aalukal varum

  • @ambilivava2328
    @ambilivava2328 2 года назад

    എന്തെങ്കിലും പറ്റിയാൽ ഉടൻ സർക്കാരിനെയും പോലീസിനെയും കുറ്റം പറയും വാർത്ത ആകും പോകരുത് എന്ന് പറഞ്ഞു പോയതിന് കുഴപ്പം ഇല്ല

  • @BGR2024
    @BGR2024 2 года назад

    Pothujanam kazhutha ennoru chollundu...sathyamaanu.
    Ethra munnariyippu koduthalum namukku onnum sambhavikkilla ennoru thonnalaanu . Ithra prakruthi duranthangal adupichu vannittum padikkunnillallo...kashtam!

  • @abusunanovingal1950
    @abusunanovingal1950 2 года назад

    പരീക്ഷണം പരീക്ഷണം എന്നു പറഞ്ഞാൽ എന്താണെന്ന് ഇപ്പോഴും മലയാളി മക്കൾക്ക് മനസ്സിലായിട്ടില്ല

  • @prajisha.c.kprajisha5554
    @prajisha.c.kprajisha5554 2 года назад

    ആരോട് പറയാൻ ആര് കേൾക്കാൻ എല്ലാർക്കും കടൽ കാണണം.

  • @JoJo-ly8qg
    @JoJo-ly8qg 2 года назад

    ഇത് സുനാമിയുടെ മുന്നറിയിപ്പ് ആണ്...സൂക്ഷിക്കുക...😯

  • @anvarbasheer4038
    @anvarbasheer4038 2 года назад

    Varum thirike

  • @azharkolikat3011
    @azharkolikat3011 2 года назад

    *ലെ കടൽ ശക്തമായി തിരിച്ചുവരാൻ ഞാൻ ഒന്ന് പിന്നോടടിച്ചതാണ്

  • @haristimes
    @haristimes 2 года назад +4

    പറഞ്ഞിട്ടും മനസ്സിലാകാത്ത ആളുകൾ 😔 ശെരിക്കും നല്ലൊരു ലാത്തിചാർജിനുള്ള അവസരം ഉണ്ടായിരുന്നു.. ഇതിനെയൊക്കെ മുതുക് പൊളക്കെ അടി കൊടുക്കണം എന്ന് തോന്നിയത് എനിക്ക് മാത്രമാണോ 🤔

    • @foodieRash
      @foodieRash  2 года назад

      എന്തിന് ഇത് കടലിൽ ചേർ അടിയുന്നത അല്ലാതെ ഇതിനെ പേടിക്കാൻ ഒന്നുമില്ല

    • @haristimes
      @haristimes 2 года назад

      @@foodieRash അത് കൊണ്ടാണല്ലോ ഗവണ്മെന്റ് വിലക്ക് ഏർപ്പെടുത്തിയത്.. ചേർ വാരിയാലോ എന്നോർത്തിട്ട് അല്ലേ ഭായ്

  • @ruksanafiroz7855
    @ruksanafiroz7855 2 года назад +2

    Ningalkonnum budhi illle.....cheriya kuttikaleyum kondu pokan

  • @ThalapathyvijayShots
    @ThalapathyvijayShots 2 года назад

    ഇവർക്ക് മീൻ ആണോ അതോ ജീവനാണോ വേണ്ടത് 😂

  • @mehaboobmct6316
    @mehaboobmct6316 2 года назад

    Pattannu. Wannolum

  • @santab970
    @santab970 2 года назад

    Thirich oru varavu varum apo mongeet karyamilla.. 😏😏

  • @sharmeelashereef1092
    @sharmeelashereef1092 2 года назад

    Kadal igane thirayillathe vedioyi kandath

  • @cicilycellena8560
    @cicilycellena8560 2 года назад

    പറഞ്ഞിട്ട് കേട്ടില്ലെങ്കിൽ എന്തെങ്കിലും ആപത്തു വരുമ്പോൾ പഠിക്കും

  • @YouTubemalayalam-dc7fm
    @YouTubemalayalam-dc7fm 2 года назад

    വിട്ട് നിന്ന് കാണാനോ
    മിക്കവാറും കാണും ഒറ്റയടിക്ക് ഒരു വരവ് വരും ഈ പറയുന്ന ആളുകളൊക്കെ അന്ന് വേണം

  • @mizhimozhi4852
    @mizhimozhi4852 2 года назад

    ee aalkarku branthu aanu nthelum sambhavichittu karanjuittu karyamilla

  • @pamannar36
    @pamannar36 2 года назад

    എത്ര വന്നാലും പഠിക്കില്ല. Phon ഉം പോക്കിയെടുത്തോണ്ട് ഓരോന്ന് ചെന്നൊളും .

    • @foodieRash
      @foodieRash  2 года назад

      അതിന് നിങ്ങൾക്ക് വല്ല കുഴപ്പമുണ്ടോ

  • @balachandranreena6046
    @balachandranreena6046 2 года назад +1

    Valla tsunami vannal sarikkum sokam avum. 🤣

  • @nithinsankarp4709
    @nithinsankarp4709 2 года назад

    Kazhuthakal .oru vivarom ella

  • @sobhas8206
    @sobhas8206 2 года назад

    ഇവരൊന്നും മനുഷ്യരല്ലേ കഷ്ടം

  • @bareera.u9097
    @bareera.u9097 2 года назад

    Meeninte vila aan ivar oru jeevanu kodukkunnath enn manasilayi.

  • @rsr1887
    @rsr1887 2 года назад

    ഈ മാന്താ എന്ന് പറയുന്നത് മാന്തൾ അല്ലെ

  • @sdk2054
    @sdk2054 2 года назад

    അധികാരികളിൽ എത്തിക്കുക അപകട സാധ്യത മേഖലയിൽ ലൈക്‌ കിട്ടാൻ വേണ്ടി ഫാമിലി ആയി പോയ ഇയാളുടെ vefeo

    • @foodieRash
      @foodieRash  2 года назад

      അത് എന്റെ ഫാമിലി അല്ലാ ആ പ്രദേശ വാസികൾ ആണ് അവിടെ അങ്ങനെത്തെ ഒരു പ്രശ്നവും ഇല്ലാ 😂😂

  • @akhilbabu7746
    @akhilbabu7746 2 года назад

    അന്യ ഗ്രഹ ജീവിക്കൾ ഈ കടലിനു മുകളിലുടെ പോയിക്കാണും

  • @amanurahman.k5132
    @amanurahman.k5132 2 года назад

    😂😂മലയാളി ക്ക് ഇതൊന്നും ഒരു ഇതല്ല 😂😂 ഇതൊക്കെ ഒരു ഹരല്ലേ ല്ലോടോ 😂😂😂
    മൂഞ്ചന്തിരുന്നാൽ മതീന് 😂😂😂😂

  • @ashikajo9224
    @ashikajo9224 2 года назад

    ഈ ഫിഷ് kollallo❤

  • @AONEMEDIA1389
    @AONEMEDIA1389 2 года назад

    നീ കടലിൽ ഇറങ്ങി മീൻ പിടിച്ചോ?

  • @aircaresystemsengineers5168
    @aircaresystemsengineers5168 2 года назад

    കുറേണം ചത്ത് ഒടിങ്ങിയാൽ..
    തെയ് തെയ് ചാട്ടം അവിടെ നിക്കും...
    കടലമാ.... നിന്നെ വിറ്റ പണം .. ഈ ബിലാലിൻ്റെ കൈയിൽ

  • @xnappuae2619
    @xnappuae2619 2 года назад

    Theettangal

  • @bijusuja1471
    @bijusuja1471 2 года назад

    ഉടനെ തിരിച്ചു വരും അവിടെനിന്നോ എല്ലാം 👺👺👺