' ജമാഅത്തെ ഇസ്ലാമി സത്യത്തിൽ Cpm നോട് നന്ദി പറയണം കാരണം കേരളീയ പൊതു സമൂഹത്തിൽ ജമാഅത്തിൻ്റെ നയങളും നിലപാടുകളും വിശദീകരിക്കാനുള്ള സുവർണാവസരം തന്നതിന്. അത് പോലെ സഖാക്കളുടെ ഇരട്ടതാപ്പും പൊതു സമൂഹത്തിൽ വിശദീകരിക്കാൻ അവസരം ഒരുക്കിയ പിണറായിക്കും അനുജരൻമാർക്കും ഒരു വലിയ നന്ദി.
75 വർഷം ഇന്ത്യയിൽ പ്രവർത്തിച്ചിട്ടും ഒരു സഹോദര സമുദായത്തിൽ ഒരു സഹോദര സമുദായത്തിൽപ്പെട്ട അംഗത്തെയോ രാഷ്ട്രീയ എതിരിൽ നിൽക്കുന്നവരെ യോ തല്ലുകയോ കൊല്ലുകയോ ഏതെങ്കിലും വിധത്തിൽ ദ്രോഹിക്കുകയും ചെയ്യാത്ത മാന്യന്മാരുടെ സംഘമാണ് ജമാഅത്തെ ഇസ്ലാമി അതാണ് ഇതുവരെയുള്ള പരിശോധനയിൽ എനിക്ക് മനസ്സിലാവുന്നത് മനസ്സിലാകുന്നത് പൊതുസമൂഹത്തിനും അങ്ങനെയാണെന്ന് തോന്നുന്നു
Reporter ചാനൽ അവതാരകനേക്കാൾ നല്ല പക്വത കാണിച്ചു ജിമ്മി... മറുപടികൾ പറയാൻ സമയം കൊടുത്തു.. ഇടയ്ക്കു കേറി സംസാരിച്ചു പറയുന്നയാൾക്കും കേൾക്കുന്ന പ്രേക്ഷകർക്കും അരോചകം സൃഷ്ട്ടിച്ചില്ല...ജമാഅത്തെ ഇസ്ലാമി അമീർ നല്ല കൃത്യതയോടെ കാര്യങ്ങൾ വിശദീകരിച്ചു.... 👍🏻❤❤❤
CPM എന്നത് മുൻകാലങ്ങളിലും വർഗീയവാതികളായാണ് മുസ്ലിംങ്ങളോട് പ്രതികരിച്ചിട്ടുള്ളത് അവരുടെ നേതാക്കന്മാരുടെ ഉള്ളിലെ വർഗ്ഗീയ തീവ്രവാദമാണ് പുറത്ത് വരുന്നത് അവർ സംഘികളായിരിക്കുന്നു
കാലാകാലങ്ങളായി മത രാഷ്ട്രീയ സമൂഹങ്ങൾ നിരന്തരമായി തെറ്റിദ്ധരിപ്പിക്കുന്ന ഒരു പ്രസ്ഥാനത്തെ കൃത്യമായി പൊതുസമൂഹത്തിന്റെ മുൻപിൽ അവതരിപ്പിക്കാൻ സാധിച്ചു എന്നതാണ് സമീപകാല 'ജമാഅത്ത്' ചർച്ചകൾകൊണ്ടുണ്ടായത്. ഒരു സംഘടയെയും അധികകാലം ഭീകരവത്കരിച്ച് മാറ്റിനിർത്താനാവില്ല..യാഥാർഥ്യം സമൂഹം തിരിച്ചറിയും Great...Jimmy & Ameer
ഭൂരിപക്ഷവർഗീയത കാണിച്ച് സി.പി. എം തീവ്ര ഭൂരിപക്ഷ വർഗീയ സംഘടനയായി മാറുന്നുവെന്നത് ഇപ്പോൾ പൊതുസമൂഹം നന്നായി തിരിച്ചറിയുന്നുണ്ട്. ജമാഅത്തെ ഇസ്‌ലാമിയെ പ്രതിസ്ഥാനത്ത് നിർത്തി സങ്കുചിത താല്പര്യം സംരക്ഷിക്കുവാൻ സി. പി. എം നടത്തുന്ന ഈ ദുഷ്ടലാക്ക് ഇനിയും വില പ്പോവില്ല എന്നത് കാലം തെളിയിക്കും
എന്തൊരു വ്യക്തതയിൽ ആണ് മുജീബ് റഹ്‌മാൻ സംസാരിക്കുന്നത്.... ചാനൽ ചർച്ചകളിലും അഭിമുഖങ്ങളിലും സ്ഥിരം വരുന്ന "അല്ല ല്ല ല്ലല്ലാ" ശൈലി കേട്ട് ശീലിച്ചവർക്ക് ഈ സംസാരം വ്യത്യസ്തമാണ്...
നല്ല സംസാരം👍 വ്യക്തം, ക്രിസ്റ്റൽ ക്ലിയർ.. മനസിലാക്കാൻ ഉദ്ദേശിക്കുന്നവർക് മനസ്സിലാവുന്ന ഭാഷയിൽ അവതരിപ്പിച്ചു.. എന്നാലും ചില മനസ്സിന് അന്ധത ബാധിച്ചവർക് തീവ്രവാദം, ഭീകരവാദ എന്നീ ചാപ്പ പതിച് കണ്ടേ തീരു.. അവരെ ഒരു കാലത്തും ബോധ്യപെടുത്താൻ കഴിയില്ല
🔥ജമാഅത്തെ ഇസ്ലാമി എന്നാൽ എല്ലാ മാനവിക മൂല്യങ്ങളും മുറുക്കെ പിടിക്കുന്ന, ധർമ്മത്തിനും, നീതിക്കും വേണ്ടി പോരാടുന്ന പ്രസ്ഥാനം എന്നർത്ഥം. ജനങ്ങളെ മതത്തിൻ്റെയും ജാതിയുടെയും പേരിൽ തല്ലിക്കാനല്ല, ചേർത്ത് പിടിക്കാൻ ആഗ്രഹിക്കുന്ന പ്രസ്ഥാനം. അവരെ കുറിച്ച് വ്യാജ വാർത്തകളിലൂടെ മലയോളം വലിയ തെറ്റിദ്ധാരണയാണ് ഇവിടെ പലരും സൃഷ്ടിച്ച് വെച്ചിരിക്കുന്നത്.
ന്യൂസ് 18ന് മുൻപ് മറ്റൊരു ചാനലിലും mr മുജീബ് റഹ്‌മാനുമായുള്ള അഭിമുഖം കണ്ടിരുന്നു ജമാഅത്തെ ഇസ്‌ലാമിക് കൂടുതൽ കരുത്തുപകരാൻ ഇത്തരം ചർച്ചകൾ കാരണമായി അതിന് cpm നോട് നന്ദി പറയണം ജമാഅത്തെ ഇസ്ലാമി
അധികാരത്തിലെത്താൻ ഞങ്ങൾ ആരുമായും തീവ്രവാദികളായിക്കോട്ടെ സാമൂഹ്യവിരുദ്ധരായിക്കോട്ടെ എല്ലാവരുമായി ഞങ്ങൾ കൂട്ടുകൂടും അധികാരത്തിൽ എത്തിയാൽ തെറ്റ് തിരുത്തുന്നു എന്ന് പറഞ്ഞ് നയം മാറ്റം ഉണ്ടാകും അധികാരമാണ് ഞങ്ങൾക്ക് വലുത് അത് കിട്ടാൻ വേണ്ടി ഞങ്ങൾ എന്തു ചെയ്യും ഈ ചർച്ച കാണുമ്പോൾ ജിമ്മിയാണ് ഒരു യഥാർത്ഥ മാധ്യമപ്രവർത്തകൻ എന്ന് തോന്നുന്നു മറുപടി പറയാൻ ധാരാളം സമയം കൊടുക്കുന്ന പക്വത മറ്റു അവതാരകർ കാണിക്കാറില്ല
കൃത്യമായ ചോദ്യം, വ്യക്തമായ ഉത്തരം. ജമാഅത്തിനെ കുറിച്ച് ജനങ്ങൾ പഠിക്കട്ടെ. സത്യം മനസ്സിലാക്കട്ടെ. നുണകൾ പ്രചരിപ്പിക്കുന്നത് ആരെന്നും തിരിച്ചറിയട്ടെ. അഭിനന്ദനങ്ങൾ.. ❤
എത്ര കൃത്യമായ മറുപടികൾ 😮
ഇദ്ദേഹം ഒരു ബുദ്ധിജീവി തന്നെ. എളിമയും സത്യസന്ധതയും ശ്രദ്ധേയം ❤❤
മനുഷ്യന് മനസിലാകുന്ന ഭാഷയിൽ പറഞ്ഞു... ജനങ്ങൾ വിലയിരുത്തട്ടെ... 👌
നിലപാടുള്ള പ്രസ്ഥാനം നിലപാടിൽ ഉറച്ച പ്രസ്ഥാനം അഭിനന്ദനങ്ങൾ🎉🎉🎉🎉🎉
ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം.ഇതാണ് ക്രിസ്റ്റൽ ക്ലിയർ 👌👌
വളരെ നല്ല ചർച്ച .. ചോദ്യങ്ങൾക്ക് മറുപടി പറയാൻ ജിമ്മി സമയം കൊടുക്കുന്നു...മാതൃകാപരം..
@Jimmy -very good
P😊
▪ജമാഅത്തെ ഇസ്‌ലാമിയുടെ ആദർശം
⏩ ruclips.net/video/Q0b8Kv9fEK0/видео.html
▪ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം
⏩ ruclips.net/video/4fQlEKW4v6U/видео.html
▪ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവർത്തന മാർഗ്ഗം
⏩ ruclips.net/video/7uvKn52pzmM/видео.html
▪ജമാഅത്തെ ഇസ്‌ലാമിയുടെ നയനിലപാടുകൾ
⏩ ruclips.net/video/BbTs0xnCHi0/видео.html
' ജമാഅത്തെ ഇസ്ലാമി സത്യത്തിൽ Cpm നോട് നന്ദി പറയണം കാരണം കേരളീയ പൊതു സമൂഹത്തിൽ ജമാഅത്തിൻ്റെ നയങളും നിലപാടുകളും വിശദീകരിക്കാനുള്ള സുവർണാവസരം തന്നതിന്. അത് പോലെ സഖാക്കളുടെ ഇരട്ടതാപ്പും പൊതു സമൂഹത്തിൽ വിശദീകരിക്കാൻ അവസരം ഒരുക്കിയ പിണറായിക്കും അനുജരൻമാർക്കും ഒരു വലിയ നന്ദി.
😍😍😍😍😍😍😍😍😍😍
അതെ 😂
ഏതു സംഘടനേയും CPIM ആവശ്യത്തിനു പ്രയോജനപ്പെടുത്തും കാര്യം കഴിഞ്ഞാൽ😂 ഊതിക്കും😂RSS നെ മാത്രം കൈവിടില്ല ഇപ്പോൾ ദൃടമായല്ലേ നിലകൊള്ളുന്നത്😂😂
അപ്പൊ മൂല്യം നോക്കി വോട്ട് ചെയുന്ന വർ ആണ്
ദുരുദ്ദേശങ്ങളേതുമില്ലാതെ ഒരു അഭിമുഖം.
വ്യക്തത തേടി ജിമ്മിയും
വ്യക്തത വേണ്ടുവോളം
നൽകി അമീറും
നന്ദി
News 18 & ജിമ്മി ജയിംസ്
നല്ല ഇൻറർവ്യൂ... ചോദ്യകർത്താവും അടിപൊളി ; അമീറും പൊളി..
നല്ല വ്യക്തമായ മറുപടികൾ ❤
നല്ല ചർച്ച ചോദ്യങ്ങൾക്ക് വ്യക്തമായ വളരെ നല്ല മറുപടി ഈ പ്രസ്ഥാനം ഈ സമൂഹത്തിന് ഈ അനിവാര്യമാണ്
വളരെ നല്ല ചോദ്യങ്ങൾ...... വളരെയേറെ വ്യക്തമായ, സുതാര്യമായ ഉത്തരങ്ങൾ ........ അഭിനന്ദനങ്ങൾ❤
❤❤❤
വളരെ നന്നായി വിശദീകരിച്ചിരിക്കുന്നു.
ഒരു നേതാവ് എങ്ങനെ ആകണം എന്ന് മുജീബ് സാഹിബ് ഉദാഹരണം. അഭിനന്ദനങ്ങൾ ❤❤❤
75 വർഷം ഇന്ത്യയിൽ പ്രവർത്തിച്ചിട്ടും ഒരു സഹോദര സമുദായത്തിൽ ഒരു സഹോദര സമുദായത്തിൽപ്പെട്ട അംഗത്തെയോ രാഷ്ട്രീയ എതിരിൽ നിൽക്കുന്നവരെ യോ തല്ലുകയോ കൊല്ലുകയോ ഏതെങ്കിലും വിധത്തിൽ ദ്രോഹിക്കുകയും ചെയ്യാത്ത മാന്യന്മാരുടെ സംഘമാണ് ജമാഅത്തെ ഇസ്ലാമി അതാണ് ഇതുവരെയുള്ള പരിശോധനയിൽ എനിക്ക് മനസ്സിലാവുന്നത് മനസ്സിലാകുന്നത് പൊതുസമൂഹത്തിനും അങ്ങനെയാണെന്ന് തോന്നുന്നു
Mujeeb Rahman Great Leader❤
മറുപടി കൃത്യം, വ്യക്തം 👍🔥
Reporter ചാനൽ അവതാരകനേക്കാൾ നല്ല പക്വത കാണിച്ചു ജിമ്മി... മറുപടികൾ പറയാൻ സമയം കൊടുത്തു.. ഇടയ്ക്കു കേറി സംസാരിച്ചു പറയുന്നയാൾക്കും കേൾക്കുന്ന പ്രേക്ഷകർക്കും അരോചകം സൃഷ്ട്ടിച്ചില്ല...ജമാഅത്തെ ഇസ്ലാമി അമീർ നല്ല കൃത്യതയോടെ കാര്യങ്ങൾ വിശദീകരിച്ചു.... 👍🏻❤❤❤
CPM എന്നത് മുൻകാലങ്ങളിലും വർഗീയവാതികളായാണ് മുസ്ലിംങ്ങളോട് പ്രതികരിച്ചിട്ടുള്ളത് അവരുടെ നേതാക്കന്മാരുടെ ഉള്ളിലെ വർഗ്ഗീയ തീവ്രവാദമാണ് പുറത്ത് വരുന്നത് അവർ സംഘികളായിരിക്കുന്നു
വ്യക്തമായ മറുപടി .ധീരമായ സമീപനം.. ദീർഘവീക്ഷണമുള്ള കാഴ്ചപ്പാട്
ഈ അമീർ ഒരു ഭയങ്കരൻ തന്നെ
നിലപാടുള്ള നേതാവ് 😊
ഭയങ്കരൻ അല്ലാ... ഭീകരൻ.. 😄
Alla vijayakrishnan sir 75 year ningalodoppam snehichum jeevichum munnott pokunna jamaathinte pravarthakare anubavikkaan thankalkku saadichillayo
അത് അങ്ങ് നോർത്ത് ഇന്ത്യയിൽ ഉണ്ട്! ഭീകരൻമാർ മോദി, അമിട് ഷാ, യോഗി😮😮😮@@vijayakrishnanp5536
@@vijayakrishnanp5536 അതാണ് സൂക്കേട്, പോയി ചികിൽസ തേട്.
നിങ്ങളൊക്കെ ഭീകരൻ എന്ന് പറഞ്ഞാൽ ഉറപ്പാണ് നിങ്ങൾ പറഞ്ഞ ഭർഭീകര വാദികളെല്ലാ എന്ന് കാരണം പറയുന്നത് നിങ്ങളായതു കൊണ്ട്😅😅@@vijayakrishnanp5536
കൃത്യമായ നിലപാട്, ആശയ വ്യക്തതയുള്ള മറുപടികൾ
മൗമോധിയൻ ആശയങ്ങൾ അല്ലേ?
നിഷ്പക്ഷത യോട് കൂടി അങ്ങനെ പറയാൻ കഴിയുമോ സഹോദരാ...
അമീർ പൊളിയാണ്
കറക്ട് വിവരണം ❤
I ❤ my ameer. ഇതാണ് നേതാവ്. ഇങ്ങിനെ വിവരമുള്ള സൗമ്യനായ നേതാവ് നയിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. നിലപാടുള്ള പ്രസ്ഥാനം.
ജമാഅത്തെ ഇസ്ലാമി നിലപാട് ഉള്ള പ്രസ്ഥാനം കാര്യം വളരെ വ്യക്തമായി പറഞ്ഞു👍
വ്യക്തമായ ഉത്തരം നല്കുന്ന അഭിമുഖം
News18മലയാളത്തിൽ ഒരു മാധ്യമ പ്രവർത്തകനെ കണ്ടൂ സന്തോഷം............. ജിമ്മി❤❤❤
Yes excellent journalism
ജിമ്മി സാധിക്കുമെങ്കിൽ MEDIA ONE ൽ കുറച്ചു നാളെങ്കിലും സേവനമനുഷ്ടിക്കണം!
താങ്കൾ നല്ല മാധ്യമ പ്രവർത്തകനാണ്.❤🎉
ജമാഅത്ത് ജനകീയമാകുന്നു...
ചിലർ തീവ്രവാദത്തോട് കൂടുതൽ അടുക്കുന്നു എന്ന് പറയുന്നതാകും കൂടുതൽ നല്ലത് 🤪
@@libinshornur3947എന്താണ് തീവ്രവാദം?
@@libinshornur3947തെളിവൊന്നും വേണ്ടല്ലോ. ആരോ പറഞ്ഞു തന്നു അത്ര തന്നെ
ലോകമേ തറവാട്
എല്ലാ മനുഷ്യരും സഹോദരങ്ങൾ .
ഇതാണ് ജമാഅത്ത് ഐഡിയോളജി.
അവരുടെ വാക്കിലും പ്രവർത്തികളിലും ഇതു മാത്രമേ കാണാനാകൂ.
മറുപടി കൃത്യം വ്യക്തം👌👌👌👌👌🔥♥️♥️♥️
ഒരാളെയും കുറ്റം പറയാൻ തയ്യാറല്ല അദ്ദേഹം 🐳🪄
I feel respect for Mujeeb Sir, who presented the issue clearly and accurately without criticizing other organizations🙏
ജിമ്മിയുടെ കൃത്യമായ ചോദ്യങ്ങൾ ...
അമീറിൻ്റെ വ്യക്തമായ മറുപടികൾ❤❤❤🎉🎉🎉
എന്റെ പൊന്നേ വല്ലാത്ത ഒരു അമീർ
വാക്കുകളൊഴുകുന്നപോലെ
നിലപാട് ആർഎസ്എസ് നും സിപിഎം num അല്ലാത്തവർക്ക് മനസ്സിലായി.അഭിനന്ദനങ്ങൾ അമീർ
കാലാകാലങ്ങളായി മത രാഷ്ട്രീയ സമൂഹങ്ങൾ നിരന്തരമായി തെറ്റിദ്ധരിപ്പിക്കുന്ന ഒരു പ്രസ്ഥാനത്തെ കൃത്യമായി പൊതുസമൂഹത്തിന്റെ മുൻപിൽ അവതരിപ്പിക്കാൻ സാധിച്ചു എന്നതാണ് സമീപകാല 'ജമാഅത്ത്' ചർച്ചകൾകൊണ്ടുണ്ടായത്.
ഒരു സംഘടയെയും അധികകാലം ഭീകരവത്കരിച്ച് മാറ്റിനിർത്താനാവില്ല..യാഥാർഥ്യം സമൂഹം തിരിച്ചറിയും
Great...Jimmy & Ameer
Excellent Replies 👍👍 Honest Perspectives👌👌
ഭൂരിപക്ഷവർഗീയത കാണിച്ച് സി.പി. എം തീവ്ര ഭൂരിപക്ഷ വർഗീയ സംഘടനയായി മാറുന്നുവെന്നത് ഇപ്പോൾ പൊതുസമൂഹം നന്നായി തിരിച്ചറിയുന്നുണ്ട്. ജമാഅത്തെ ഇസ്‌ലാമിയെ പ്രതിസ്ഥാനത്ത് നിർത്തി സങ്കുചിത താല്പര്യം സംരക്ഷിക്കുവാൻ സി. പി. എം നടത്തുന്ന ഈ ദുഷ്ടലാക്ക് ഇനിയും വില പ്പോവില്ല എന്നത് കാലം തെളിയിക്കും
എന്തൊരു വ്യക്തതയിൽ ആണ് മുജീബ് റഹ്‌മാൻ സംസാരിക്കുന്നത്.... ചാനൽ ചർച്ചകളിലും അഭിമുഖങ്ങളിലും സ്ഥിരം വരുന്ന "അല്ല ല്ല ല്ലല്ലാ" ശൈലി കേട്ട് ശീലിച്ചവർക്ക് ഈ സംസാരം വ്യത്യസ്തമാണ്...
മനുഷ്യനന്മക്ക് വേണ്ടി ബഹുസ്വരതക്ക് വേണ്ടി അടിച്ചമർത്തലുകൾക്കെതിരെ എന്നും പോരാടുന്ന ( സമാധാനപരമായി ) ഏക പാർട്ടി❤
ശാന്തമായ ചോദ്യങ്ങൾ മറുപടികൾ അതിലപ്പുറം സൗന്ദര്യം
നല്ല സംസാരം👍
വ്യക്തം, ക്രിസ്റ്റൽ ക്ലിയർ..
മനസിലാക്കാൻ ഉദ്ദേശിക്കുന്നവർക് മനസ്സിലാവുന്ന ഭാഷയിൽ അവതരിപ്പിച്ചു..
എന്നാലും ചില മനസ്സിന് അന്ധത ബാധിച്ചവർക് തീവ്രവാദം, ഭീകരവാദ എന്നീ ചാപ്പ പതിച് കണ്ടേ തീരു..
അവരെ ഒരു കാലത്തും ബോധ്യപെടുത്താൻ കഴിയില്ല
അമീർ കൃത്യം, വ്യക്തം.🤍👍🏾
🔥ജമാഅത്തെ ഇസ്ലാമി എന്നാൽ എല്ലാ മാനവിക മൂല്യങ്ങളും മുറുക്കെ പിടിക്കുന്ന, ധർമ്മത്തിനും, നീതിക്കും വേണ്ടി പോരാടുന്ന പ്രസ്ഥാനം എന്നർത്ഥം. ജനങ്ങളെ മതത്തിൻ്റെയും ജാതിയുടെയും പേരിൽ തല്ലിക്കാനല്ല, ചേർത്ത് പിടിക്കാൻ ആഗ്രഹിക്കുന്ന പ്രസ്ഥാനം. അവരെ കുറിച്ച് വ്യാജ വാർത്തകളിലൂടെ മലയോളം വലിയ തെറ്റിദ്ധാരണയാണ് ഇവിടെ പലരും സൃഷ്ടിച്ച് വെച്ചിരിക്കുന്നത്.
👍
അതെയതെ 🤭
ആഗോള തീവ്രവാദ പ്രസ്ഥാനമായ ബ്രദർ ഹുഡിന്റെ കേരള പതിപ്പാണ് ജമാഅത്തെ ഇസ്‌ലാമി..
@@Sainu-lj3xjഅങ്ങനെ ഒരു തീവ്രവാദ സംഘടന ലോകത്ത് ഉണ്ടോ നുണ പറയുമ്പോൾ വേണം ഒരു ഇത്തിരി മര്യാദ😂
@@Sainu-lj3xjഅങ്ങനെ ഒരു തീവ്രവാദ പ്രസ്ഥാനം ലോകത്ത് എവിടെയാണുള്ളത് നുണ പറയുമ്പോൾ ഇത്തിരി മര്യാദ ഒക്കെ ആകാം😂 😮
ചോദ്യം ഗംഭീരം ഉത്തരം അതിഗംഭീരം
❤
❤
നല്ല അവതരണം. ജമാഅത്തും അമീറും പൊളിയാണ് ❤
നല്ല വെക്തതയുള്ള മറുപടി❤
നല്ല മറുപടികൾ
അവതാരകൻ മുൻവിധിയോടുകൂടി ചോദ്യങ്ങൾ ചോദിക്കുന്നു ജമാഅത് സ്സാമി ഏതെങ്കിലും മത സമൂഹത്തെ ഉപദ്രവിച്ചിട്ടുണ്ടോ.
ചോദ്യങ്ങൾ adipoliyanenne പറയാൻ pattu
ബംഗ്ലാദേശിൽ ഹിന്ദു ക്രിസ്ത്യൻ ന്യുനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യുന്നത് ജൂതന്മാരാണ്😂😂
@@irshadarakkal4538മറുപടിയോ? മറുപടിക്ക് എന്താണ് കുഴപ്പം? താങ്കൾ ഉദ്ധേശിച്ചത് കിട്ടിക്കാണില്ല, അല്ലേ? എങ്കിൽ, നിരാശപ്പെടേണ്ടി വരും.
അമീർ❤
ഈ പോക്ക് കോവിന്ദനും പിണറായിക്കും സംഘത്തിനും നഷ്ടക്കച്ചവടമായിരിക്കും. പാർട്ടിയുടെ പൊറം പൊളിഞ്ഞിരിക്കും.😅
അമീർ പൊളിച്ചു ❤️❤️❤️
ഒപ്പം അവതാരകന്റെ അവതരണവും 👍
😂ltra 😂a😂😂🤨🎉❤g
ജിമ്മി സാർ അതാണ് ശരിയായ മറുപടി. ചോദിച്ച ജിമ്മിക്കും മുജീബ് സാഹിബിനും സലൂട്ട്
കൃത്യമായ മറുപടികൾ, ജിമ്മിയുടെ സൗഹാർദ്ദപരമായ സമീപനങ്ങൾ മറ്റ് മാധ്യമ പ്രവർത്തകർക്ക് മാതൃകയാണ്.
സി പി എമ്മിൻ്റെ മൃദുഹിന്ദുത്വം കൂടുതൽ ചർച്ചയാവട്ടെ.
വളരെ നല്ല സംഭാഷണം.
സിപിഎം ജമാഅത്തിനെ നാട്ടകുറിയാക്കി കേരളത്തിൽ കർസേവക്കും അതിലൂടെ ഗുജ്‌റാത്ത് വംശഹത്യക്കും അവസരമൊരുക്കുന്നു. മുസ്‌ലിം സമുദായം ജാഗ്രത പുലർത്തുക.
ജമാഅത്തെ ഇസ്ലാമി ❤❤
മുജീബ് റഹ്മാൻ 🙏👍🙏👍🙏🙏🙏👍👍🙏🙏🙏🙏👍👍🙏🙏👍👍🙏🙏🙏
Crystal clear... Both 2 🎉
ജമാഅത്തെ ഇസ്ലാമി വൈറൽ ആയി.
സൗജന്യമായി പ്രചരണം നടത്തിയ കമ്മ്യൂണിസ്റ്റ്കൾക്കും ചാനലുകൾക്കും നന്ദി
ചോദ്വങ്ങളുംമറുപടികളുംക്രിത്വതനിറഞ്ഞത്.ഒരുതരത്തിലുംപാളിച്ചകളില്ല.ശെരിയാണ്കോണ്‍ഗ്രസ്സിന്ഭൂരിപക്ഷസമൂഹത്തിനെഭയമുണ്ട്അതാണ്ന്വൂനപക്ഷത്തിന്റകാര്വങ്ങളില്‍വ്വ ക്തമായഇടപെടലില്ലാത്തത്
വളരേ നല്ല മറുപടികൾ ചിന്തകൾ നിറക്കുന്നത് 👍
Jimmy മറ്റു മാധ്യമ പ്രവർത്തകർക്ക് മാതൃകയാണ്. ഇടക്ക് കയറി സംസാരിച്ച് മറ്റുള്ളവരെ പോലെ കുളമാക്കിയില്ലാ !
ജിമ്മിക്ക് Big Salute🎉🎉
ന്യൂസ് 18ന് മുൻപ് മറ്റൊരു ചാനലിലും mr മുജീബ് റഹ്‌മാനുമായുള്ള അഭിമുഖം കണ്ടിരുന്നു
ജമാഅത്തെ ഇസ്‌ലാമിക് കൂടുതൽ കരുത്തുപകരാൻ ഇത്തരം ചർച്ചകൾ കാരണമായി
അതിന് cpm നോട് നന്ദി പറയണം ജമാഅത്തെ ഇസ്‌ലാമി
Very good Jimmy nd Mujeeburrahman.. It's awesome
Jimmy news 18 kerala good one
നല്ലതും വ്യക്തമായതും ആയ മറുപടി , ജമത്ത് ഇസ്ലാമി പറയുന്നതും ഷെറി ആണ്
Cristal Clear... ❤
വ്യക്തമായ മറുപടികൾ, 👍🏻
❤❤ വ്യക്തമായ മറുപടി അമീർ സുപ്പർ
അധികാരത്തിലെത്താൻ ഞങ്ങൾ ആരുമായും തീവ്രവാദികളായിക്കോട്ടെ സാമൂഹ്യവിരുദ്ധരായിക്കോട്ടെ എല്ലാവരുമായി ഞങ്ങൾ കൂട്ടുകൂടും അധികാരത്തിൽ എത്തിയാൽ തെറ്റ് തിരുത്തുന്നു എന്ന് പറഞ്ഞ് നയം മാറ്റം ഉണ്ടാകും അധികാരമാണ് ഞങ്ങൾക്ക് വലുത് അത് കിട്ടാൻ വേണ്ടി ഞങ്ങൾ എന്തു ചെയ്യും ഈ ചർച്ച കാണുമ്പോൾ ജിമ്മിയാണ് ഒരു യഥാർത്ഥ മാധ്യമപ്രവർത്തകൻ എന്ന് തോന്നുന്നു മറുപടി പറയാൻ ധാരാളം സമയം കൊടുക്കുന്ന പക്വത മറ്റു അവതാരകർ കാണിക്കാറില്ല
ന്യൂസ് 18 എന്ന ചാനലിലും കടന്നു കൂടി ജമാഅത്. ❤
Good questions. ....crystal clear answers!!!!this man is very inspiring and the interview is informative 🎉
കൃത്യമായ ചോദ്യം, വ്യക്തമായ ഉത്തരം. ജമാഅത്തിനെ കുറിച്ച് ജനങ്ങൾ പഠിക്കട്ടെ. സത്യം മനസ്സിലാക്കട്ടെ. നുണകൾ പ്രചരിപ്പിക്കുന്നത് ആരെന്നും തിരിച്ചറിയട്ടെ. അഭിനന്ദനങ്ങൾ..
❤
Big salute Ameer Mujeeb sb
മുജീബ് റഹ്മാൻ സത്യം പറഞ്ഞു 🙏👍👍👍🙏🙏👍👍🙏🙏👍🙏🙏🙏🙏🙏👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤❤❤ അമീർ ❤❤❤
ചോദ്യത്തിലും അതിലേറെ ഉത്തരത്തിലും വ്യത്വത. അടിപൊളി ഇങ്ങിനെ വേണം ചർച്ച ' ശ്രോദ്ധാക്കളുടെ സംശയങ്ങൾ, തെറ്റ് ധാരണകൾ എല്ലാം മാറി. ഇരുവർക്കും നന്ദി
ഇതുപോലുള്ള നേതാക്കൻ മാരാണ് സമൂ ഹത്തിന് വേണ്ടത്
വ്യക്തമായ വിശദീകരണം
അള്ളാഹു അനുഗ്രഹിക്കട്ടെ
മാതൃക❤❤
ഇത്ര ആത്മവിശ്വാസത്തോടെ മറുപടികൾ പറയുന്ന ഒരു ഇൻ്റർവ്യൂ ഇത് വരെ കണ്ടിട്ടില്ല
അത് നിന്റെ വിവരക്കുറവ്
@@teepee995 ശരീയാ. മോദിയുടെയും ഗോവിന്ദൻ മാഷിൻ്റെയും ഇൻ്റർവ്യൂ കാണണം. 🤙
ജിമ്മിക്കും മുജീബ് സാഹിബിനും അഭിനന്ദനങ്ങൾ
ഈ ഒരു പ്രസ്ഥാനത്തെ പരിചയപ്പെടുത്തുന്നതിലും ജനകീയ മാക്കുന്നതിലും നല്ലൊരു പങ്ക് വഹിക്കുന്നതിൽ ശത്രു വിഭാഗത്തിനു നല്ലൊരു പങ്കുണ്ട് 👍🏾👍🏾
നിലപാട് ❤❤❤
അമീർ❤❤🤲🤲
അൽഹംദുലില്ലാഹ്
Crystal clear answers... Mujeeb Rehaman❤️ Jimmy ❤️
കൃത്യമായ മറുപടികൾ
Well said
ജിമ്മി prepared അല്ല. മുൻവിധികൾ വച്ചുള്ള ചോദ്യങ്ങളാണല്ലോ.. ഒന്നുകൂടി prepared ആയിരുന്നെങ്കിൽ കുറച്ചു കൂടി ഫലപ്രദമായേനെ.
അമീർ, കൃത്യം വ്യക്തം. ❤
Excellent interaction between Jimmy and Jamaathe Leader. Jamaathe has very clear and well-defined policies.
കേരളാ അമീർ
❤❤❤❤❤❤
Crystal talks❤❤❤
സൂപ്പർ അമീർ❤❤❤
ജമാഅത്തെ ഇസ്ലാമി വ്യക്തത ഉള്ള പ്രസ്ഥാനം ❤️❤️
ഇന്റർവ്യൂ വിനു മുന്നേ അവതാരകൻ, കുറച്ചുകൂടി, ജമാഅത്തിനെ കുറിച് പഠിക്കണമായിരുന്നു.. റിപ്പോർട്ടിലെ രഞ്ജിത്തിന്റെ ഇന്റർവ്യൂ 👍🏻
75 വർഷമായി ജമാഅത്തെ ഇസ്ലാമി ഈ രാജ്യത്ത് പ്രവർത്തിക്കുന്നു. ഒരു ഇല്ലീഗൽ ആക്ടിവിറ്റി ആരെങ്കിലും ഒന്ന് കാണിച്ചു തരാമോ,?
നിലപാടുള്ള പ്രസ്ഥാനം ഇതെ വരെയും ഒരാളെ കൊന്നിട്ടില്ല അതും പോട്ടെ ഒരു പെട്ടി കേസ്റ്റ് പോലും അവരുടെ പേരിൽചാർജ് ചെയ്തതായി കേട്ടിട്ടില്ല
ജമാഅത്തെ ഇസ്ലാമി.. നിലപാടുള്ള പ്രസ്ഥാനം
ഗുഡ്
കൃത്യമായ ചോദ്യങ്ങളും, വ്യക്തമായ മറുപടിയും.. റീലിന്റെ ലോകത്ത് 30 മിന്റ് ഒരു ചർച്ച കണ്ടിരിക്കാൻ തോന്നുന്നത് അതുകൊണ്ടാണ്