Tried it a few days ago.....vangunavarod oru suggestion ulath don't expect anything like normal broasted available around us..... because atharam oru tatseo karyamo alla ith....its entirety different.....ropathil oru sadrishyam cheruthai thonumenkilm it's entirely different.....oru vtl undakumpol ulla tatse and karyangal. Anikk anganae oru impression undayath kond aanj paranjath arum angaane nirashar akaruth enn ulath kond....but athae kanakin antae achan ee items onnum kazikathae illa but achan ith ishtamyi....so oru nadan ruchi manasil kand order chaiyuka 👍
Polichu bros ennathe poleyum, lock down time joli nashta pettu nattile stuck ayttu ulla oru padu pravasikal undu evare pole avarku ellam oru great helpful syrekum etharathile ulla video, hats off ente kollam members, God bless you dears
Adikam vaikade tanne videyumayi vanna ente kollam teaminu thanks, epozhum interestingayit videokal konduvarunna team ente kollam ipravashyavum adipoli videyumayit vannu ellavida ashamsakalum all the best
എന്റെ കൊല്ലം ടീം, അടിപൊളി.. ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ. ഹെഡിംഗ് വായിക്കുമ്പോൾ തന്നെ എന്താണ് ഐറ്റം. എവിടെയാണ് സ്ഥലം എന്ന് മനസ്സിലാക്കുവാൻ കഴിക്കുന്നുണ്ട്. Perfect. ഇങ്ങനെ തന്നെ സൂപ്പർ ആയി മുന്നോട്ട് പോകട്ടെ dear കൊല്ലം മച്ചാൻസ് !
വീഡിയോ കൊള്ളാം. ഓരോ എപ്പിസോഡ് കഴിയുപ്പോലും നിലവാരം ഉയർത്തി കൊണ്ടു പോകുന്ന എന്റെ കൊല്ലത്തിനു എല്ലാവിധ ഭാവുകങ്ങളും നേരുന്നു. കറുവാച്ചി, മനു, ടിന്റു, നവിൻ ചേട്ടൻ. ക്യാമറ മാൻ പാട്ടു പാടുന്ന ചേട്ടൻ എല്ലാവർക്കും ഒരു ബിഗ് ഹായ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈ കോവിഡ് കാലത്ത് കാലത്ത്, എല്ലാ ചെറുപ്പക്കാർക്കും തളരാതെ, മാനസികമായി മുന്നോട്ട് പോകാൻ കരുത്ത് പകരുന്ന, ഒരു വീഡിയോ ആയിരിക്കുമെന്നതിൽ ഒരു സംശയവുമില്ല.👌👌👌
Southern Railway adds 'Pasumai', an eco friendly battery operated dual mode shunting loco to its fleet! Electric Loco Shed, Arakkonam has converted 23061/WAG5HA Electric Locomotive. It can run in both wired/unwired sections.
യുട്യൂബിൽ തരംഗം സൃഷ്ടിക്കണ്ട ഒരു ടീം ആണ് എന്റെ കൊല്ലം ടീം അതിനു 100%കഴിവ് ഉണ്ട്.. അത് ഉപയോഗപ്പെടുത്തുന്ന കാര്യത്തിൽ ഒരുപാട് പിന്നിൽ ആണ്.. ആ കുറവുകൾ കണ്ടുപിടിച്ചു മുന്നോട്ട് കുതികട്ടെന്ന്.. ആശംസിക്കുന്നു
ആത്മാർത്ഥമായ ഈ അഭിപ്രായത്തിന് ഒത്തിരി നന്ദി ബ്രോ,, തീർച്ചയായും പരിശ്രമിക്കാം 💪💪 ഈ സ്നേഹത്തിനും💖 സപ്പോർട്ടിനും ഒരുപാട് സന്തോഷം.. നിങ്ങളുടെ സ്വന്തം ടീം 🙇
Mix Hunter bai😍...ചർമം കണ്ടാൽ പ്രായം തോന്നില്ല എന്ന് ല്ലേ 😎....ങും...ങും ...ആയ്കോട്ടെ🙏 ..ഈ പാവങ്ങൾക്ക് ഇങ്ങനെ സൗന്ദര്യം തരല്ലേ ...ദൈവമേ😜 !!! thank u for ur support & luv👍👍💖
നെടുമൻകാവ് എന്ന പേരിൽ ഫ്രൈഡ് ചിക്കൻ തുടങ്ങി വിജയിപ്പിച്ച ഈ സുഹൃത്തുക്കൾക്കു ആശംസകൾ ഇനിയും ഈ പ്രസ്ഥാനം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍✌️
Thanku chetta
@@rohithk9451 നാട്ടിൽ വരുമ്പോൾ തീർച്ചയായും വന്ന് വാങ്ങിയിരിക്കും രോഹിത് ഭായി 😍😊
Oke bai
Ithu evidaa
We're is this shop
Tried it a few days ago.....vangunavarod oru suggestion ulath don't expect anything like normal broasted available around us..... because atharam oru tatseo karyamo alla ith....its entirety different.....ropathil oru sadrishyam cheruthai thonumenkilm it's entirely different.....oru vtl undakumpol ulla tatse and karyangal. Anikk anganae oru impression undayath kond aanj paranjath arum angaane nirashar akaruth enn ulath kond....but athae kanakin antae achan ee items onnum kazikathae illa but achan ith ishtamyi....so oru nadan ruchi manasil kand order chaiyuka 👍
Thanku kiran
Polichu bros ennathe poleyum, lock down time joli nashta pettu nattile stuck ayttu ulla oru padu pravasikal undu evare pole avarku ellam oru great helpful syrekum etharathile ulla video, hats off ente kollam members, God bless you dears
നമ്മുടെ നാട്ടിലെ പരിമിതമായ സാഹചര്യം മനസ്സിലാക്കുന്നു , എന്നാലും നമ്മുടെ യുവക്കളുടെ പുതിയ സംരഭം വളർന്ന് വലുതകട്ടെ എന്ന് ഹൃദയത്തിൽ തെട്ട് ആശിക്കുന്നു ,
Iniyum orupad uyarangalil ethan kazhiyate guys🥰
*NFC അത് കലക്കി..*
വൻ വിജയമായി മാറട്ടെ.. 💛
Hai.chetta..agane yantea nattilum yathiii👍👍...Super
*നെടുമൺകാവ്കാർ like here*
Hai
Pallimon kar like cheithal kuzhappamundo
@@rohithk9451 hai
@@Premkumar-tx6gx ഇല്ല 😜
മീയ്യണ്ണൂര്‍ സ്പോട്ടട്
Super ethu nannayi vijayikate ee samrambam ,oppam ente Kollam teams num prathyeka nanni
Machan mare kandit kappal oodi... kasaragod athikkan andhelum vazi undo... ilalle....😟
ha..ha...Haaaa ഈ നല്ല മനസ്സിന് ഒരുപാട് നന്ദി മച്ചാനെ 💙💦💦
Well done guys appreciate showing this kind of new innovative business .......await more
Hai Kollam sugano.delivary kazhino baby entha please onnu parayamo. Adipoliayittund 👌👌
Kazhinju Chinnuvum monum sugham aayirikunnu😍😍😍😍
@@bijithabenedict9780 🤲🤲 chothychu parayanam God bless you 😘
@@rajeeshananyarajeeshrajees630 urappayum 😍😍😍
Nice video brozz. Ningalude ee othoruma ennum nila nilkkatte. Bhakshanam share cheythu kazhikkunna ningalude koode koodiyathu kondavam kunju davidinum avanu kittiya bhakshanam share cheyyan thonniyathu. Avanu chicken koduthappozhe avan adyam cheythathu athu thanikku nalkiya bijikku kodukkananu. Davide neeyaneda muthu. Peru pole thanne avan daveed thanne. Well done
❤❤❤❤
Super nnjagalkk duurama allenkil order chethenm Chenganoir
Oro VIDEOS nu vendiyum.... #katta waiting aanu....
പൊളിച്ചു...😍😍 എന്തായാലും സംരംഭം വിജയിക്കട്ടെ...✌️✌️
ആ കുഞ്ഞ്മോൻ സ്നേഹം പങ്ക് വയ്ക്കുന്ന കാഴ്ച സുന്ദരംകണ്ണിന് കുളിർമ്മ തരുന്നു ഇന്നത്തെ Like ആ കുഞ്ഞിന്
ഒത്തിരി സന്തോഷം ബ്രോ 🙇💙
Adikam vaikade tanne videyumayi vanna ente kollam teaminu thanks, epozhum interestingayit videokal konduvarunna team ente kollam ipravashyavum adipoli videyumayit vannu ellavida ashamsakalum all the best
Hai Sreejith bhai,, ഈ സ്നേഹത്തിനും💖 സപ്പോർട്ടിനും ഒരുപാട് നന്ദി 😊
Behind the sceneil njn kazhichuu.... onnum pareyan ella vere levell tastee ayirunn...
Kollam industrial fryer okke vedichu set aakatu ..
Ordering from NFC soon
Wish you all the very best your bright future team NFC👍🏻👍🏻
Thank you dear
തീർച്ചയായും top ആയി വരും മുന്ന് പേർക്കും ഹൃദയം നിറഞ്ഞ ആശംസകൾ, ഒപ്പം പ്രാർഥനയും എന്റെ കൊല്ലം team നും
വീഡിയോയുടെ പല ഭാഗത്തു അവരുടെ നമ്പർ ഉൾപെടുത്താമായിരുന്നു
Njanum vangichirunnu Superb🥰🥰
Thanku
@@rohithk9451 number pls
8281326440
അവർ ഉഷാർ ആയി വരും ഉറപ്പ്.... god bless u
ഇതൊക്കെ കാണുന്ന നിലമ്പൂർ
ചങ്ക് കൾ😋😋😋😋😋😋💖💖
നിങ്ങള് soopr ആണ് team ente Kollam❤️😍
മറ്റുള്ളവരുടെ മനസ്സുകൂടി കണ്ടുകൊണ്ട് video ചെയ്യുന്ന team EnteKollam....❤️❤️❤️
ഈ സ്നേഹത്തിനും💖 സപ്പോർട്ടിനും ഒരുപാട് നന്ദി 😊😊
വളരെ നന്നായിട്ടുണ്ട്
NFCക്ക് എല്ലാം ആശംസകൾ നേരുന്നു
നിങ്ങക്ക് ❣️
എന്റെ കൊല്ലം ടീം, അടിപൊളി.. ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ. ഹെഡിംഗ് വായിക്കുമ്പോൾ തന്നെ എന്താണ് ഐറ്റം. എവിടെയാണ് സ്ഥലം എന്ന് മനസ്സിലാക്കുവാൻ കഴിക്കുന്നുണ്ട്. Perfect. ഇങ്ങനെ തന്നെ സൂപ്പർ ആയി മുന്നോട്ട് പോകട്ടെ dear കൊല്ലം മച്ചാൻസ് !
കിടുക്കാച്ചി ശരിക്കും കിടുക്കി😃😃😃😅😅
Thanku chetta
Best Wishes for NFC Team..... Ente Kollam Chunks..Ingane thanne Munpot Poku..Pwoli
Hai Jomon,, ഈ സപ്പോർട്ടിന് ഒത്തിരി നന്ദി മച്ചാനെ 💙💦
Njanum vanne innu ellarum undalllo.. Biji kutty de kayyilu irikkunne... Kunjappi gundu mani etha 😘😘😘
Saraa...Abye pole vere oru cousin aaya Alex nte mon aanu ....David😍💖
@@Endekollam chundaran gundappi.. 😘😘😘
വീഡിയോ കൊള്ളാം. ഓരോ എപ്പിസോഡ് കഴിയുപ്പോലും നിലവാരം ഉയർത്തി കൊണ്ടു പോകുന്ന എന്റെ കൊല്ലത്തിനു എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
കറുവാച്ചി, മനു, ടിന്റു, നവിൻ ചേട്ടൻ. ക്യാമറ മാൻ പാട്ടു പാടുന്ന ചേട്ടൻ എല്ലാവർക്കും ഒരു ബിഗ് ഹായ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️
❤️❤️ hi
Nfc van vijayamaayi theeratte ellavareyum orumichu kanuvan kayinju santhoshamayi camara chettante wifinte delivery kayinjo😍😘😘😘😘😘😘😘😘😘❤❤
Kazhinju Chinnuvum monum sugham aayirikunnu😍😍😍
@@bijithabenedict9780 thenks chechi 👍
@@nadeerkk3770 🤗
Ammayum monum ano avar( enikku eshttappettu)
Athe
NFC kk വിജയാശംസകൾ 👍👍👍
സേട്ടാ പിള്ളേരുടെ കഴിപ്പു കണ്ടാൽ അറിയാം സാധനം പൊളി ആണെന്ന്...👌👌👌
ഈ കോവിഡ് കാലത്ത് കാലത്ത്, എല്ലാ ചെറുപ്പക്കാർക്കും തളരാതെ, മാനസികമായി മുന്നോട്ട് പോകാൻ കരുത്ത് പകരുന്ന, ഒരു വീഡിയോ ആയിരിക്കുമെന്നതിൽ ഒരു സംശയവുമില്ല.👌👌👌
ഈ സ്നേഹത്തിനും💖 സപ്പോർട്ടിനും ഒരുപാട് നന്ദി 😊
നന്നായിട്ടുണ്ട്. ഇഷ്ടം. 👌😍💯
Polichu🥰😊....
ഞാനിന്നലെ വാങ്ങി കഴിച്ചു ,,, അടിപൊളി ഒരു രക്ഷയുമില്ല
Hi Dileep bro... പറഞ്ഞ പോലെ തന്നെ വാങ്ങി കഴിച്ചു...ല്ലേ? NFC എന്ന ചെറുപ്പക്കാരുടെ സംരംഭത്തിനെ സപ്പോർട്ട് ചെയ്തതിന് ഒര് big thanx.... :)
Supperrrrrr allam pwolichuuuu😋😋😋🤩🤩
NFC pwoli aanu, superb ♥️♥️♥️
Thanks muthee
കൊള്ളാം.. നല്ല സംരംഭം... ദൈവം അനുഗ്രഹിക്കട്ടെ..!!
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ 💝😊
NFC മോലാളി മാർക്ക് ആശംസകൾ പൊളിക്ക് ....❤️❤️❤️
ടീം എന്റെ കൊല്ലം പൊളി കൊല്ലം
Thanku
Thanku
Ethu ente naadanu bro thank u for the video
Thanku
Salute from Trivandrum watching from Jeddah,Saudi Arabia
ALBAIK is so popular here.
Aa cheriya kutti Avan kazhichillelum vere ullavarkk kodukkunna sheelam ippoole und avan valarumbol nadine nalla oru makanayi varum urapp
Gulf nob cheytha alkkar undo koottathil
Njan
ALL THE BEST .......... ENTE KOLLAM
ഹായ് നവിൻ ചേട്ടാ അടിപൊളി
Southern Railway adds 'Pasumai', an eco friendly battery operated dual mode shunting loco to its fleet!
Electric Loco Shed, Arakkonam has converted 23061/WAG5HA Electric Locomotive. It can run in both wired/unwired sections.
Sree passion bro😳🙏🙏
യുട്യൂബിൽ തരംഗം സൃഷ്ടിക്കണ്ട ഒരു ടീം ആണ് എന്റെ കൊല്ലം ടീം അതിനു 100%കഴിവ് ഉണ്ട്.. അത് ഉപയോഗപ്പെടുത്തുന്ന കാര്യത്തിൽ ഒരുപാട് പിന്നിൽ ആണ്.. ആ കുറവുകൾ കണ്ടുപിടിച്ചു മുന്നോട്ട് കുതികട്ടെന്ന്.. ആശംസിക്കുന്നു
ആത്മാർത്ഥമായ ഈ അഭിപ്രായത്തിന് ഒത്തിരി നന്ദി ബ്രോ,,
തീർച്ചയായും പരിശ്രമിക്കാം 💪💪
ഈ സ്നേഹത്തിനും💖 സപ്പോർട്ടിനും ഒരുപാട് സന്തോഷം..
നിങ്ങളുടെ സ്വന്തം ടീം 🙇
500 roopayude pack mathrame available aayitt ullo ..???
cheriya pack starting from Rs 200/- undu, parayan vittupoyathanu...for details contact no 8281326440, 7293724092, 9656270727...👍👍💖
NFC കഴിച്ചു നോക്കണം
Nengale main highlight nna ariyuo ?
Nengal ellarum nalla nishkalangam aya oru perumatam ane
Vyshnav bro 😍....valarnnu valuthayenkilum, njangade ullile kuttitham vittu poyilla... ennu😅...Thank u... thank u 💖
@@Endekollam 1M adichalum ith pole tannee venam
Kurach aaaalkar ind kurach kazjinjal ahangaram koodi verunth.....
Nammale ettanmaar epolum ith pole tanne venam😍😍
ഈ സ്നേഹത്തിനും💖 സപ്പോർട്ടിനും ഒരുപാട് നന്ദി വൈഷ്ണവ് ബ്രോ 😂😂💖
NFC, best of luck!!!
എൻ്റെ അമ്മ വീട് കൊട്ടറ
Chettaaa, ithum nammalde nearest place aan✌️
Please ask them to dip chicken first in beaten egg followed by bread crumbs. It will be more tasty. God may help them. 👏👏👏👏👌👌👌👌
All the best. Brother's
Hi guys
കൊള്ളാലോ സംഭവം👌👌💞
Thanku
👍👍👍
ആശംസകൾ....
കൊല്ലം ഡാ....
Hai Liyakath Ali,,ഒരുപാട് സന്തോഷം ഭായ് 😂😂
Nedumoncavinte swantham NFC...🍗
Muthe
ഷാനു ❤️❤️❤️
👍👍👍
Shaanuuu bro.....thank u for ur support. Best wishes for ur home made cakes....bro :)
മനു എവിടെ
Hi
David Mon very cute 🥰🥰
😍😍😍😍
Nice videos
ഹായ്
Chalakudyk konduvaro
Hai Devan,, thankuuuu soooo much for ur support
thalkalam margalilla broi,
Poyi kazhikkan patmo
ഇപ്പോൾ ഹോം ഡെലിവറി മാത്രമേ ഉള്ളു😊
No only delivery
Original kfc. Only with maida/flour..but nfc top
Hello ente Kollam Super. ചിന്നുവിൻ്റെ delivery കഴിഞ്ഞോ . ഇന്നത്തെ video യിൽ മനുവിനെ കണ്ടില്ല എവിടെ പോയി .
Kazhinju Chinnuvum monum sugham aayirikunnu😍😍😍
Poli mama poli
ഇന്ന് NFC വാങ്ങി കഴിച്ചു.
രുചി... കൊള്ളാം 👌.
Thanku sir
കൊതിയായി നാളെ തന്നെ വാങ്ങണം kfc😂😂 ടിന്റു ചേട്ടനെ കണ്ടതിൽ സന്തോഷം 😀 വീഡിയോ കൊള്ളാം👍
Thanku
8281326440
Thank u bro
Hai എന്റെ കൊല്ലം. സുഖം തന്നെ. പൊളിച്ചു 🤞🤟😍🙏😘🤪✌️👍🥰🤘
Hai Pramod bhai,, ഈ സ്നേഹത്തിനും💖 സപ്പോർട്ടിനും ഒരുപാട് നന്ദി 😊
ചേട്ടാ ആലപ്പുഴ (മാവേലിക്കരയിൽ ) ചായേം കടിയും ഷോപ്പ് ഉണ്ട് (തട്ടുകട ആണ് ) അവിടുത്തെ എരിപൊരി ചിക്കനും, ബാങ്കോക്ക് ചിക്കനും പൊളി ആണ്
Hai Vishnu broi,, thankuuuu soooo much
kadayude location details onnu parayamo..,,
Bro details
@Vishnu, Team Ente kollam WatsApp no. 8304962852
@@Endekollam Chetta Mavelikkara Karipuzha ane. Google Mapil Chayem kadiyum Search cheytha mathi.
@@vishnu6085 Owner : 9567917394
ആഹാ വീടിനടുത്താണല്ലോ നേടുമൺകാവിൽ പാനീയം എടുക്കാൻ വരുമ്പോൾ ആകട്ടെ വരാം😜
Hi hi
Best wishes 🤩👏
Nice video 👍👍
Ikka sry video kanan vigippoyi...ikka ningakke 40 vayassayo...😘oru big love
Ahh anthasse last ahh kattan pwoliche teameyyy..🥰
Mix Hunter bai😍...ചർമം കണ്ടാൽ പ്രായം തോന്നില്ല എന്ന് ല്ലേ 😎....ങും...ങും ...ആയ്കോട്ടെ🙏 ..ഈ പാവങ്ങൾക്ക് ഇങ്ങനെ സൗന്ദര്യം തരല്ലേ ...ദൈവമേ😜 !!! thank u for ur support & luv👍👍💖
@@Endekollam ikka ningale nammala muthalley😍😍😘😘😘😘😘
@@Endekollam ningala mathramalla ketto teaminey full enikke valaya ishttama..nammala teamintey video kanathirikkumbol ore shogavashthaya...love u teame🤩🤩🤩🤩💌💌💌💌💌
Ente kollam bro 👍💐💐💐💐💐💐💐
ഒരുപാട് സന്തോഷം ഭായ് 😂
Enthe channel pramott cheyamo please
സൂപ്പർ 👍👍👍
Ethra kilometres vere delivery ind
Hai Siby,, 15 kms vare delivery cheyyum
Nedumonkavu, Kollam
Home delivery no: 8281326440, 7293724092, 9656270727
ആ കട്ട താടി വെച്ച പൈയ്യൻ പൊളിച്ചു ❤
ചേട്ടാ സൂപ്പർ
😋👌👍
Aaa cheriya chekkan broyyy nalla sneham ulla kutti
NFC 😍kfc പോലെ പടർന്നു പന്തലിക്കട്ടെ 😍👍
Chetta നിങ്ങൾക് modeling photo shoot നോക്കിക്കൂടെ.... ippo അത്യാവശ്യം trend ആണ്......
നോക്കാം മച്ചാനെ😊 ഒത്തിരി സന്തോഷം 💖 💙
Super bro
Photo kazhikkan pattmooo
😂😂😂Sumii...aalu kollaalo😁...photo kazhichu avarude business polikanulla purappadano🙏😜
@@Endekollam ചേട്ടാ തെറ്റിപ്പോയതാ ക്ഷമിക് ഹി ഹി
Pillere polichu
Great job 👏👏 team ENTEKOLLAM
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ 💝😊
All the best
Nyz tasty chickens i had once tried and i loved its taste
Thanku