ടീച്ചർ,,എന്തു കൊണ്ടാണ് ചില രാഗങ്ങൾക്ക് വ്യതസ്തമായ ആരോഹണവും അവരോഹണവും ഉള്ളത്?' ഉദാഹരണമായി മലഹരി രാഗത്തിൽ "ഗ" ആരോഹണത്തിൽ ഇല്ല അവരോഹണത്തിൽ ആണ് ഉള്ളത്. ഇതിൻ്റെ കാരണം ശാസ്ത്രീയമായി പറഞ്ഞു തരാമോ?
അങ്ങനെ ഉള്ളത് കൊണ്ടാണ് രാഗങ്ങൾ വ്യത്യസ്തമായിരിക്കുന്നത് മായാമാളവ ഗൗളയിൽ സുധ മാഡം വിവരിച്ചമാതിരി മറ്റു സ്വരങ്ങളും ഒഴിവാക്കിയോ ക്രമമല്ലാതെയോ (വക്രമായി )ചേർക്കുമ്പോൾ ഒരുപാടു രാഗങ്ങൾ ഉണ്ടാകുന്നു. രാഗങ്ങളുടെ തിയറി പഠിക്കുകയും പാടി ശീലിക്കുകയും കേൾക്കുകയും ചെയ്താൽ രാഗങ്ങളുടെ വൈവിദ്ധ്യം അറിയാൻ കഴിയും
Great 🙏🙏🙏
മാഡത്തിന്റെ കച്ചേരികൾ tv യിൽ കാണാറുണ്ട്
Very informative, please elaborate more about this Ragam, especially film songs made in this ragam... Thanks for your support ma'am❤
വളരെ ഉപകാരപ്രദമായ ക്ലാസ്സ് . നന്ദി
Very very useful information Madom about Malahari Ragam expect more videose about Ragas..
Very.useful matter.Thank you Ma'am. Happy onam.❤
Thankyou somuch Teacher..... 🙏❣️
Thanks mam.. Very much
So informative
Swar meter എന്ന ശ്രുതി ആപ്പ് സംഗീത പരിശീലനത്തിനായി എങ്ങനെ ഉപയോഗിക്കാം എന്ന് ഒന്നു പറഞ്ഞുതരാമോ?
👍
❤
🎉🎉🎉❤❤❤super, sir🙏🙏
Namaskaram teacher
🙏🙏🙏🙏🙏🙏
Samanthamalahari difference?
🙏👍
ടീച്ചർ,,എന്തു കൊണ്ടാണ് ചില രാഗങ്ങൾക്ക് വ്യതസ്തമായ ആരോഹണവും അവരോഹണവും ഉള്ളത്?' ഉദാഹരണമായി മലഹരി രാഗത്തിൽ "ഗ" ആരോഹണത്തിൽ ഇല്ല അവരോഹണത്തിൽ ആണ് ഉള്ളത്. ഇതിൻ്റെ കാരണം ശാസ്ത്രീയമായി പറഞ്ഞു തരാമോ?
അങ്ങനെ ഉള്ളത് കൊണ്ടാണ് രാഗങ്ങൾ വ്യത്യസ്തമായിരിക്കുന്നത്
മായാമാളവ ഗൗളയിൽ സുധ മാഡം വിവരിച്ചമാതിരി മറ്റു സ്വരങ്ങളും ഒഴിവാക്കിയോ
ക്രമമല്ലാതെയോ (വക്രമായി )ചേർക്കുമ്പോൾ ഒരുപാടു രാഗങ്ങൾ ഉണ്ടാകുന്നു.
രാഗങ്ങളുടെ തിയറി
പഠിക്കുകയും പാടി ശീലിക്കുകയും കേൾക്കുകയും ചെയ്താൽ
രാഗങ്ങളുടെ വൈവിദ്ധ്യം അറിയാൻ കഴിയും
Contacts num tarumo
Mail me to
sudharanjith@gmail.com
🙏🙏🙏