ഫസ്റ്റടിച്ചേ...സെന്റ് തെരേസാസിലെ പിള്ളേർ കിടുവാ | St Teresa's | Band Team | Republic Day

Поделиться
HTML-код
  • Опубликовано: 12 окт 2024
  • ഫസ്റ്റടിച്ചേ...അമ്പോ ഇതൊരു ഒന്നൊന്നര ബാൻഡ് മേളം, സെന്റ് തെരേസാസിലെ പിള്ളേർ കിടുവാ
    ഗേൾസ് ഫാൾ ഇൻ സമന്ത ടീച്ചർ പറഞ്ഞപ്പോഴേക്കും കണ്ണൂർ സെന്റ്.തെരേസാസിലെ ബാൻഡ് സംഘത്തിലെ ചുണക്കുട്ടികൾ വാരിയിലെത്തിക്കഴിഞ്ഞു.ഈ ചുറുചുറുക്കും അച്ചടക്കവും മിടുക്കുമാണ് കണ്ണൂർ സെന്റ്.തെരേസാസിലെ ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി സ്‌കൂൾ; ബാൻഡ് സംഘത്തെ നൂറോളം സ്‌കൂളുകൾ പങ്കെടുത്ത ദക്ഷിണേന്ത്യൻ മത്സരത്തിൽ ഒന്നാമതെത്തിച്ചത്.
    #stteresa's #bandteam #republicday2024

Комментарии •