ഇനി ഞങ്ങളുടെ പ്രവർത്തകർ ചിലപ്പോൾ നിയമം കയ്യിലെടുത്തെന്ന് വരും: കെ മുരളീധരൻ | Congress

Поделиться
HTML-код
  • Опубликовано: 23 июн 2022
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 108

  • @subhashkrishnankutty4958
    @subhashkrishnankutty4958 2 года назад +51

    BJP യെ തൃപ്തിപ്പെടുത്തിയില്ലെങ്കിൽ ചിലർ ഉണ്ട തിന്നും.... ഭയന്നിട്ടാണ് മക്കളേ.... മാമനോടൊന്നും തോന്നല്ലേ..... 😂😂😂😂😂

    • @geetanambiar4671
      @geetanambiar4671 2 года назад

      😂 😂 😂 😂
      What abt YECHURI RAHUL GHATBANDHAN IN DELHI??😂 😂 😂 😂

    • @smilesneha
      @smilesneha 2 года назад +1

      നിന്റെയൊക്കെ ഓഫിസ് സംരക്ഷിക്കാൻ കഴിയാത്ത കഴിവുകേടിനും കുറ്റം ബിജെപിക്കും, ആർഎസ്എസ് നും, കേന്ദ്രസർക്കാറിനും... 😂😂😂 നല്ല കൊതുകുകടി തന്നെ... കഷ്ടം

    • @subhashkrishnankutty4958
      @subhashkrishnankutty4958 2 года назад

      @@smilesneha അതിപ്പോ കൊണ്ഗ്രെസ്സ് നെ തകർക്കാൻ ഒന്നുകൂടി LDF ഭരിക്കട്ടെ എന്ന് തീരുമാനിച്ചതിലുള്ള കുറ്റബോധം പോലുണ്ടല്ലോ..... സാരമില്ല ഇനം ഇനത്തോട് ചേരും എന്നാണല്ലോ..... കൊണ്ഗ്രെസ്സ് തകർന്നപ്പോൾ BJP യ്ക്ക് ഒരു 5 MLA മാരെ ആവശ്യം ഉണ്ടായിരുന്നു. അതില്ലാത്ത സാഹചര്യം ഇന്ന് കൊണ്ഗ്രെസ്സ് ന് ആനുകൂലം. 😜 ക്ഷമിക്കു സഹോദരാ

    • @sreeraj4531
      @sreeraj4531 2 года назад +1

      പക്ഷേ കാൺക്രസും CPM കമ്മികളും ഇന്ത്യയിലെ 34 സ്റ്റേറ്റുകളിലും ഒരു കട്ടിലിൽ ഒരു പുതപ്പിനുള്ളിൽ കെട്ടിപ്പിടിച്ചു കിടക്കുകയല്ലേ ? ഇവർ കൈകാലുകൾ കോർത്ത് ചുറ്റിപ്പിടിച്ച് കിടക്കുന്നതിന്റെ ഇടയിലേക്ക് മോദിയെ എവിടെയാണ് കിടത്തുന്നത് ?

    • @geetanambiar4671
      @geetanambiar4671 2 года назад

      @@sreeraj4531...😂 😂 😂 😂 😂
      YECHURI mamaji ki Jai...Here in DELHI..by WYNAD MP 😂

  • @madhusudhanan5287
    @madhusudhanan5287 2 года назад +4

    ആ മുഖ്യൻ. ബി ജെ സി പി എം പാർട്ടിക്കാരൻ ആണ് അതുകൊണ്ട് ആണ് ഈ മുഖ്യൻ ലാവ്‌ലിൻ കേസ് സ്വർണക്കടത്തു കേസ് എന്നിവ അന്വേഷിക്കാത്തത് അല്ലേൽ എപ്പോൾ അകത്തു കിടക്കേണ്ടി വന്നേനെ

  • @dinesanreena9047
    @dinesanreena9047 2 года назад +20

    ചുവപ്പ് നരച്ചാൽ കാവി ആകും എന്നത് എത്ര ശരി ആണ്.

    • @geetanambiar4671
      @geetanambiar4671 2 года назад

      But for kerala....
      It's CPM CONG BHAI BHAI...😂 😂 😂 😂

    • @SK-iv5jw
      @SK-iv5jw 2 года назад +1

      Cetral also they are bhai bhai....yashwanth sinha.😁..bjp leader till somtime ago...

    • @geetanambiar4671
      @geetanambiar4671 2 года назад

      @@SK-iv5jw...😂 😂 😂 👌

    • @AliNadukanchera
      @AliNadukanchera 11 месяцев назад

      ​@@SK-iv5jwko ko ni ni ni

    • @AliNadukanchera
      @AliNadukanchera 11 месяцев назад

      ​@@SK-iv5jw0:57

  • @god_isgreat4911
    @god_isgreat4911 2 года назад +7

    സ്വപ്ന ഗായബ്‌,, പിണ്ണുസ്Brain is awesome

  • @reenajames5333
    @reenajames5333 2 года назад +3

    Sathiyam aanu sir parayunnadhu.

  • @suniljoseph6388
    @suniljoseph6388 2 года назад

    Good

  • @alivk181
    @alivk181 2 года назад +2

    മുരളീധരാ താങ്കൾക്ക് നിയമം കയ്യിലെടുത്തു കൂടെ പാവപ്പെട്ട അണികളെ ഇറക്കി വിടണോ

  • @v.v.subramanianvenkiteswar7940
    @v.v.subramanianvenkiteswar7940 2 года назад

    Unnikutta do not forget Ramanilayam

  • @abdu9465
    @abdu9465 2 года назад

    പോലീസ് നോക്കി നിൽക്കുമെന്ന് ആരും കരുതരുത്.. നുണകൾ പറയാനും. തമ്മിൽ തല്ലിക്കാനും നല്ല ഉളുപ് വേണ്ട.

  • @VAC-sr7vg
    @VAC-sr7vg 2 года назад

    Congress 🔥 🔥 🔥

  • @gracefulreflections
    @gracefulreflections 2 года назад

    സമാധാനം ഞാൻ നിങ്ങൾക്ക് വിട്ടുതരുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു. ലോകം നൽകുന്നതുപോലെയല്ല ഞാൻ നിങ്ങൾക്കു നൽകുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭയപ്പെടരുത്. ~ യോഹന്നാൻ 14 : 27 (Bible)

  • @sivadasannk6250
    @sivadasannk6250 2 года назад

    അറിവിന്റെ പാരാവരം...
    ലോക് സഭയിൽ.... ഹ് ഹും...

  • @krishnakumarpd6966
    @krishnakumarpd6966 2 года назад

    SFI♥️♥️

  • @chakkocp8486
    @chakkocp8486 2 года назад +8

    നിയമം കയ്യിൽ എടുക്കും എന്ന് പറഞ്ഞു തുടങ്ങിയിട്ട് കുറെ നാളായി. ആദ്യം തന്നെ ഒരു ഗുണ്ടാ ഫണ്ട്‌ ഉണ്ടാക്കാൻ നോക്ക്. എന്നിട്ട് സിപിഎം ചെയ്യുന്നത് പോലെ കോട്ടഷൻ കൊടുക്കണം

    • @bibi0249
      @bibi0249 2 года назад

      Congress othungi nikjunnath ahnu kuzhappam.
      thirichu adicha krema samadhanam nastapedum
      Nammal Congress alle cpim ne pole tharam thazhan pattillallo

    • @shiburaju9178
      @shiburaju9178 2 года назад

      Naye

  • @abdulraoofm2667
    @abdulraoofm2667 2 года назад

    എന്തിനാണ് പ്രവർത്തകരെ നിയമം കയ്യിൽ എടുപ്പിക്കുന്നത്.നേതാക്കൾക്ക് ആയിക്കോ...
    എല്ലാ സുഖവും അധികാരങ്ങളും സ്ഥാനങ്ങളും നിങ്ങള്ക്..കേസും ജയിലും അണികൾക്ക്..നിങ്ങള്ക് ഇല്ലാത്ത എന്ത് രോഷം ആണ് അണികൾക്ക് വേണ്ടത്

  • @sreejeshthekkepurayil5455
    @sreejeshthekkepurayil5455 2 года назад

    അയ്യോ പാവം....MP എതിരെ ആണ് സമരം...അല്ലാതെ നിങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് എതിര്‌ അല്ല...

  • @azeezbm9873
    @azeezbm9873 2 года назад

    രണ്ട് പാർട്ടിക്കാരും മുരളി സർ പറഞ്ഞത് പോലെ ചെയ്യുക.. അണികളെ അഴിച്ചു വിടൂ. പിന്നീട് സംരക്ഷിക്കൂ... മീഡിയ ക് ചാകര.. അത്‌ കൊണ്ട് കുത്തി പൊക്കി പ്രശ്നം ഉണ്ടാക്കി സമ്പാദിക്കൂ

  • @minnalmuraliorginal2360
    @minnalmuraliorginal2360 2 года назад

    അപ്പോൾ ജനങ്ങൾക്കും നിയമം കയ്യിൽ എടുക്കാമായിരിക്കും അല്ലെ 😄😄😄😄😄😄

    • @travellingfisher
      @travellingfisher 2 года назад

      ജനങ്ങൾ കയറ്റിയ പ്രതിനിധികൾ ജനങ്ങൾക്കുമേൽ കയ്യേറ്റം ചെയ്യുമ്പോൾ😄😄😄😄

  • @poduvacholamustapha9920
    @poduvacholamustapha9920 2 года назад

    Kinginikuttanu maathramaano niyamam kayyiledukkan ulla avakaasham. Kutty saghaakkalum niyamam kayyileduthaal
    kinginikuttanum anucharanmaarum
    thuniyillaathe odentivarumennorthal
    nannu.

  • @pillairc9428
    @pillairc9428 2 года назад +1

    Pinarayi Cliff Housil irikkattey .
    AKG Central irikkanam

  • @NitroDad
    @NitroDad 2 года назад

    Generations spoiled

  • @pintupintu3377
    @pintupintu3377 2 года назад +1

    ആയോ ചേട്ടൻ അങ്ങിനെ പറയരുത്.. മറ്റുള്ളവർ പേടിച്ചു ഓടിപ്പോകും...നട്ടെല്ല് ഉണ്ടോ....

  • @murshimanumurshimanu8711
    @murshimanumurshimanu8711 2 года назад +2

    ഇങ്ങോട്ട് വാ കാണിച്ചു തരാം 🤣🤣🤣

    • @krisvk5491
      @krisvk5491 2 года назад

      നിൻറ തള്ളേടെ കൂതിയിലേക്ക് കമ്മികൾകൂട്ടമായി വന്നു...ഓട്രാ നായെ...പൊലയാടിമോനെ...ഓട്രാ...തന്തയില്ലാ തായോളി ഓട്രാ...

  • @georgeck6217
    @georgeck6217 2 года назад

    SFI studanse federation of ideatsinu mahathma ghandhiye kanunnathum kalipanu

  • @shenina7372
    @shenina7372 2 года назад +5

    ജീവിതത്തിൽ ഒരു സമരത്തിന് പോവാത്ത ചുരുളി പറയുന്നത് കേട്ട് അണികൾ സ്വന്തം ജീവിതം അഴിക്കുള്ളിൽ ആക്കാൻ നിക്കല്ലേ... നേതാക്കന്മാർ പലതും പറയും...

  • @khalidaameen7391
    @khalidaameen7391 2 года назад

    ഉള്ളിൽ ഉരിഞ് ചിരിക്കുന്ന PC. ജോർജ്.........ചിലതൊക്കെ.ഞാൻ. വിചാരിചാലും.നടക്കും.....ഈ ഒരു കളിയിൽ....... ജോർജിന്റെയും.... ഉള്ളി സുരുവിന്റെയും....... അന്തെർ ധാര...ശരിക്കും...പ്രവർത്തിച്ചു പക്ഷെ ആരും അത് മനസി ലാക്കുന്നില്ല

    • @smilesneha
      @smilesneha 2 года назад +2

      നിന്റെയൊക്കെ ഓഫിസ് സംരക്ഷിക്കാൻ കഴിയാത്ത കഴിവുകേടിനും കുറ്റം ബിജെപിക്കും, ആർഎസ്എസ് നും, കേന്ദ്രസർക്കാറിനും... 😂😂😂 നല്ല കൊതുകുകടി തന്നെ... കഷ്ടം

  • @manojmukkodi7863
    @manojmukkodi7863 2 года назад +1

    മുള്ളും മുരളി

  • @lionsap
    @lionsap 2 года назад +4

    പരസ്പരം കുറ്റം പറയാതെ പിണറായിയേ ഇറക്കിവിടൂ 🩸🦾🇨🇳‼️🆘️🐈‍⬛🐈‍⬛⚰️

  • @byjukp389
    @byjukp389 2 года назад

    കുറയ്ക്കുന്ന ഒരു #@## കടിക്കില്ല,.....

  • @aboobakkermohammed8420
    @aboobakkermohammed8420 2 года назад

    Saund ellaa

  • @sethumadhavansethunair3628
    @sethumadhavansethunair3628 2 года назад

    എവ്ടേം തൊടീപ്പിക്കുന്നില്ല.... മുറ്റത്തുനിന്ന് എത്രകൊരച്ചിട്ടും. കൊറച്ചു തീറ്റ കൂടിയാ അകത്തുള്ളോനേം കടിക്കും. അതോണ്ട് എച്ചില് മാത്രേ കൊടുക്കൂ 🤣😂😂

  • @sajiag6513
    @sajiag6513 2 года назад

    Thammithallikkathee. Delhi ningal onnichalle .

  • @AbdulAzeez-bn5dh
    @AbdulAzeez-bn5dh 2 года назад

    അങ്ങിനെ നിയമം ലങ്ങിച്ചാൽ മുരളി ഇപ്പോൾ നീ മുക്ക് കെ ണ്ട് വർത്തമാനം പറയുന്നുണ്ട് ഇനി അതു ഉണ്ടാകുല അതോർമ വച്ചോ എടാ സ്വന്തം അച്ചനെ തള്ളി പറഞ്ഞവനല്ലെ നീ

  • @vijuviju8590
    @vijuviju8590 2 года назад +4

    ഇവനൊക്കെ വെറുതെ ചിലക്കുകയാ അല്ലാതെ ഒന്നും നടക്കില്ല

  • @bibiparavoor8028
    @bibiparavoor8028 2 года назад

    വെറുതെ ധൈര്യം കൊടുത്തു ആളെ കൊല്ലല്ലേ....

  • @adhithyadav4269
    @adhithyadav4269 2 года назад

    അപ്പോൾ ആക്രമാണ് വേണ്ടത്,

    • @travellingfisher
      @travellingfisher 2 года назад

      കണ്ടുകൊണ്ടിരിക്കുന്നത് അതുതന്നെയല്ലേ.

  • @sivanmudakkuzha3994
    @sivanmudakkuzha3994 2 года назад

    Uruliye polullavar undenkil anikal peruvazhiyilaakum.

  • @MMotive
    @MMotive 2 года назад

    ഏത്.. എങ്ങണെ 😀

  • @narayanannarayanan3944
    @narayanannarayanan3944 2 года назад +4

    അണികളെ തല്ലുകൊള്ളിക്കാതെ നേതാവ് മുമ്പിൽ നിൽക്കുമോ?

    • @travellingfisher
      @travellingfisher 2 года назад

      രണ്ടു ഭാഗവും നോക്കണം.

  • @gnelson8053
    @gnelson8053 2 года назад

    Jangalude prevarthakar Ennella cpm nethakkal parayumpole Jenangal Prethikarikkum Ennu parayoo

  • @rameshp6527
    @rameshp6527 2 года назад

    മുക്കിയവനെ സംബന്ധിച്ചു സ്വർണം, കറൻസി, ലാവ്‌ലിൻ ഇവയൊന്നും കേരളത്തിൽ കോൺഗ്രസ്സ് ശ്രദ്ധിക്കരുത്!അതിന് മുക്കിയവൻ എന്തും ചെയ്യും!!പിന്നെ ഷാ കേറി വെറുകുമോ എന്ന ഒരു പനിക്കോളും അങ്ങോർക്കുണ്ട്!😛🙄😉

  • @premmullathprem2367
    @premmullathprem2367 2 года назад

    UDF pathramanennu par aye do manorame

  • @janetnorbert7201
    @janetnorbert7201 2 года назад +1

    Niyamam kayyil eduthal akramam kanichavarum ningalum thammil enthu vethyasam

  • @abdulazeez5767
    @abdulazeez5767 2 года назад

    U p modal karalam aayyo janggal viddigalalla

  • @johngeorge8772
    @johngeorge8772 2 года назад

    Pinaraayikku ithu vendaatha kaliyaanu SFI yodoppam kaanichathu.
    Pinaraayikki adi parcel Aayi varaan samayam vidhooramalla.👊👊👊👊😠😠😠😠😠😠

  • @ratheeshk7143
    @ratheeshk7143 2 года назад

    SANGIKALKE INDIA BARIKAN KERALA MANDABUDDIKALUDE AAVASYAMILLA # KAMMI KONGI ADJUSTMENT # BOOLOKA SAKYATHILAANIVAR KERALAM VITTALENNE ELLARKUMARIYAM

  • @muthusheeja2131
    @muthusheeja2131 2 года назад

    Dyfi renn kitti ini rss ntennum kooda vang

  • @divakardivakar7443
    @divakardivakar7443 2 года назад

    Kingini veshya

  • @IsmailIsmail-hz4pv
    @IsmailIsmail-hz4pv 2 года назад

    കാട്ടുകള്ളൻ. ഡി. ഡി. യിൽനിന്നുരക്ഷപ്പെടാങ്കേന്ദ്രത്തേസപ്പോർട്ചെയ്‌തതു.

    • @IsmailIsmail-hz4pv
      @IsmailIsmail-hz4pv 2 года назад

      ആർക്കാനറിയാത്തതു. പരനാറിയുടെപ്ലാൻ.

  • @hzgs6018
    @hzgs6018 2 года назад

    Pinne oothan maare saadhanam kaanilla

  • @user-wu7bi2jz2c
    @user-wu7bi2jz2c 2 года назад +3

    മുരളി സാറെ യൂത്തന്മാരെ വിമാനം റാഞ്ചാൻ പഠിപ്പിക്കുമ്പോൾ ആലോചിക്കണമായിരുന്നു ഇങ്ങനെ പലതും സംഭവിക്കും എന്ന്

    • @krisvk5491
      @krisvk5491 2 года назад

      ചെലക്കാതെ പൊടാ തന്തയില്ലാത്ത കമ്മി പൊലയാടി നായെ...നിൻറ കൂതിയിലെ ചിപിഎം...ഓട്ര നായെ

    • @sajeebsalahudeen1502
      @sajeebsalahudeen1502 2 года назад

      Ninte illatha thanthaye parayippikkanoda naayinte mone

  • @knprabhakarannair3168
    @knprabhakarannair3168 2 года назад +3

    വയനാട് ഓഫീസ് ആക്രമിച്ചവർ അതിനകത്ത് ആഴ്ചകളായി പെറ്റു കിടന്ന പൂചയേയും കുഞ്ഞുങ്ങളേയും ഉപദ്രവിച്ച് കഷ്ടമായിപ്പോയി

  • @ayushsanthosh1780
    @ayushsanthosh1780 2 года назад +5

    കിങ്ങിണി കുട്ടൻ, ഇത് വേറൊരു വാഴ

    • @truthfinder2684
      @truthfinder2684 2 года назад +2

      പരനാറി വിജയൻ അല്ല ഇത് 🙏🙏🙏

    • @user-wu7bi2jz2c
      @user-wu7bi2jz2c 2 года назад

      ഇവൻ പരനാറി കിങ്ങിണി ആണ്

  • @csnair5167
    @csnair5167 2 года назад

    Cpm = bjp. സ്വർണ്ണകടത്തിൽ നിന്നും ഊരണം.

  • @rajana5053
    @rajana5053 2 года назад +2

    ഇവൻ ബഡായിഅടിക്കുന്നത് നിർത്തിപണിയെടുക്ക്

  • @rasakkarulai6969
    @rasakkarulai6969 2 года назад +3

    നിയമം കയ്യിലെടുക്കുന്നവരെ സംരക്ഷിക്കുമെന്ന് ഒരു കൊങ്ങി 😊

  • @smilesneha
    @smilesneha 2 года назад +1

    നിന്റെയൊക്കെ ഓഫിസ് സംരക്ഷിക്കാൻ കഴിയാത്ത കഴിവുകേടിനും കുറ്റം ബിജെപിക്കും, ആർഎസ്എസ് നും, കേന്ദ്രസർക്കാറിനും... 😂😂😂 നല്ല കൊതുകുകടി തന്നെ... കഷ്ടം

  • @user-up8qu7bw7w
    @user-up8qu7bw7w 2 года назад +3

    കോൺഗ്രസ്‌ എന്ന പ്രസ്ഥാനം ഇപ്പോൾ ഉണ്ടോ കിങ്ങിണി കുട്ടാ 🤣

  • @madhuunnithan6336
    @madhuunnithan6336 2 года назад +1

    മറ്റുള്ളവരുടെ തോളിൽ കയറാതെ നേരിട്ട് അക്രമം നടത്തിയവരെ വിമർശിക്കൂ.... എന്ത് പറയുമ്പോഴും ഇടയ്ക്കിടെ ബി ജേ പി....... പുട്ടിനിടയിൽ തേങ്ങാപ്പീര പോലെ...... 🙏

  • @tubescan2471
    @tubescan2471 2 года назад +1

    ബിരിയാണി ചേമ്പ് വിൽക്കാനുണ്ടോ സമരത്തിന് ഉപയോഗിച്ചത്

  • @nithingeorge182
    @nithingeorge182 2 года назад

    നിയമം കൈയിൽ എടുക്കുന്ന വരുടെ കൈ കാണില്ല അന്നേരം സഹിച്ചോണം

  • @nisarahammed5148
    @nisarahammed5148 2 года назад +2

    അടിച്ചാൽ തിരിച്ചും കിട്ടും.... പണ്ട് അച്ഛനും മോനും സിപിഎമ്മിൻ്റെ തിന്ന നിരങ്ങിയത് ഓർമയില്ലേ🔥🔥🔥

  • @sureshseetha2722
    @sureshseetha2722 2 года назад +1

    നീലക്കുറിഞ്ഞി പൂക്കും പോലെ ഓരോരുത്തൻ ഡയലോഗ് അടിക്കാൻ വരും നിയമം കയ്യിൽ എടുത്താൽ താൻ വിവരം അറിയും.

  • @gopakumar718
    @gopakumar718 2 года назад +1

    ആദിവാസി വിഭാഗത്തിൽ പ്പെട്ട ഒരാളെ രാഷ്ട്രപതി യാ ക്കുന്നത് RSS അജണ്ടയാണെങ്കിൽ അതു നല്ല കാര്യമല്ലേ..( 1:35 )

  • @alikunjuareekal3922
    @alikunjuareekal3922 2 года назад +1

    മുരളിമുന്നില്‍നില്‍ക്കുമോ

    • @muhammedameen5661
      @muhammedameen5661 2 года назад +1

      എന്തിന്‌ മൂത്രം ഒഴിക്കുന്നു

  • @Nivedhya12333
    @Nivedhya12333 2 года назад +1

    മുരളീധരന്റെ ചെള്ള കായും