ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് l

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 88

  • @behappywithkashi1178
    @behappywithkashi1178 4 года назад +25

    അതി മനോഹരമായ വിവരണം . ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേയ്ക്കു നയിക്കുന്ന അങ്ങയെ പോലുള്ള ഗുരുനാഥന്മാർ നമ്മുടെ സമൂഹത്തിനു അത്യാവശ്യം . .. ഒരുപാടു പേർക്ക് മാറ്റത്തിനുള്ള വഴിവിളക്കാകട്ടെ അങ്ങയുടെ മാർഗ നിർദേശങ്ങൾ .. ഒരു പാട് നന്ദി

    • @dr.vineethbhattthanthri4307
      @dr.vineethbhattthanthri4307 4 года назад +1

      നമസ്കാരം നന്ദി അങ്ങയുടെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്തിയതിൽ

    • @akhilsuresh3013
      @akhilsuresh3013 11 дней назад

      നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏അതിമനോഹരമായവാക്കുകൾ

  • @nidhindinesan2670
    @nidhindinesan2670 4 года назад +11

    നമസ്കാരം......വളരെ വലിയ ഒരു അറിവാണ് അങ്ങ് പകർന്ന് തന്നത് ഇനിയും ഒരുപാട് അറിവുകൾ തന്ന് ഞങ്ങളുടെ ജീവിതത്തിന് പുതുവെളിച്ചം വീശാൻ തന്ത്രികൾക്ക് സാധിക്കട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏

  • @pramodomnamonarayanaya8775
    @pramodomnamonarayanaya8775 4 года назад +2

    ഈ പുതു തലമുറക്ക് നല്ല വാക്കുകൾ പകർന്ന് നൽകുന്ന അങ്ങേക്ക് നന്ദി

  • @Ajith5393
    @Ajith5393 4 года назад +4

    നല്ല സന്ദേശം ...thank you ...

  • @resmikrishnan5545
    @resmikrishnan5545 4 года назад +4

    ഹരേ കൃഷ്ണ🙏അനിവാര്യം ഈ വിവരണം, .. ലളിതമായി പറഞ്ഞു തരുന്നു🙏

  • @sudhavinod9281
    @sudhavinod9281 Месяц назад

    ഹിന്ദു ആചാര അനുഷ്ഠാനങ്ങൾ വളരെ ലളിതമായി രീതിയിൽ പറഞ്ഞു പുതിയ തലമുറയോടു നന്മ കാണിക്കുന്ന തിരുമനസ്സന് നന്ദി നന്ദി നന്ദി😘💕

  • @dhanalakshmik9661
    @dhanalakshmik9661 Месяц назад +1

    നമസ്തേ തിരുമേനി ഹരേ കൃഷ്ണ 🙏 അങ്ങയുടെ ഓരോ പ്രഭാഷണവും ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാൻ കഴിയുന്നതാണ്

  • @renjithkumar.vrenjithkumar212
    @renjithkumar.vrenjithkumar212 4 года назад +9

    അങ്ങയുടെ ശബ്ദത്തിൽ തന്നെ ഉണ്ട് ഒരു ദൈവചൈതന്യം..

  • @sureshbhai.3674
    @sureshbhai.3674 4 года назад +4

    Angayude nanmayum bhakthiyum niranja vakkukal nammude samoohathinu avasyamayivarum.innallengil nale🙏🙏🙏🌹

  • @MahadevMahadev-jh3xx
    @MahadevMahadev-jh3xx 27 дней назад

    നമസ്ക്കാരം തിരുമേനി🙏🙏🙏

  • @padmajanarayan7525
    @padmajanarayan7525 4 года назад +2

    Sir your very simply explained ,,,,,Thank you so much

  • @vilasanipeethabran5627
    @vilasanipeethabran5627 4 года назад +5

    Very nice 🌷🙏

  • @rijeshap8661
    @rijeshap8661 4 года назад

    വ്യക്തമായ വിവരണം എല്ലാ മതത്തിനും തുല്യ പരിഗണന ഇതാണ് മതേതരത്വം കുറ്റം ആർകും പറയാം ശരിക്കും സത്യമായ വസ്തുത.👍

  • @sukanyanambiar3562
    @sukanyanambiar3562 4 года назад +3

    Verry good thirumeni.

  • @skyellaiah2368
    @skyellaiah2368 4 года назад +4

    Namaskaram Sir 🙏🙏

  • @sarojamm3655
    @sarojamm3655 Месяц назад +1

    🙏🙏🙏തിരുമേനി

  • @renjiniramesh6430
    @renjiniramesh6430 4 года назад +1

    നന്ദി തിരുമേനി

  • @vijjukiran6131
    @vijjukiran6131 4 года назад +3

    Very nice explanation sir..

  • @rahulm.r968
    @rahulm.r968 4 года назад +1

    THANK YOU FOR KNOWLEDGE.

  • @indiranoel9561
    @indiranoel9561 4 года назад +1

    Sir aviduthepole nalla manassulla oru vyakthi eswara anugraham ullaangayude abhiprayangal muzhuvanum kelkkumbol thanne oranuboothi

  • @lathadevi8174
    @lathadevi8174 4 года назад +1

    Thanks for your valuable information.....

  • @jayac9305
    @jayac9305 4 года назад +3

    Namaskaram thirumeni. It was first time I saw your channel last night. It was mele kadakkavur temple video. I believe that it was the blessing of Lord Krishna. . Coz I haven't blessed with a baby yet. Please pray for us thirumeni. Thank you so much 🌹

    • @shekharnair7268
      @shekharnair7268 4 года назад

      The so-called puthuthalamura ennu abhimanikkunna people are not knowing they themselves are loosing the true wealth of hindu aachaarangal anushtikkuka ennulla jeevithasaily. If not learnt and practised when young later nothing can be possible.
      Bhaja Govindam moodamathe.

    • @akagowri4936
      @akagowri4936 4 года назад

      @@shekharnair7268 sahodhara boomiyil indiayil maathramalla manushyanollathu varshangalaytt oru padu per pala samskaarangal nilalinnu ponnittundu...oru manushyanu jeevikkaan ningalee parayana mukkodi dheyvangalde oru aavasyolla..such a rubbish and wasting paripadi...pattumengil nalla kaaryangal precharippikku athinu ee kettubkadhakalde aavasyamilla...

  • @presannarajan2123
    @presannarajan2123 4 года назад +3

    ഓം.

  • @asinthings384
    @asinthings384 4 года назад +3

    Nandi thirumeni

  • @maggievilson5364
    @maggievilson5364 4 года назад +1

    Great sr 💐

  • @Janovsankuviswanathan
    @Janovsankuviswanathan 2 месяца назад

    Good message..

  • @pretheeshmp1936
    @pretheeshmp1936 4 года назад

    Good speach

  • @indiranoel9561
    @indiranoel9561 4 года назад +2

    Sir palakkad kunissery gramathil thekketharayil oru vishaharikkal shiva kdheyhram und athinte sthithi atheeva dharunam kandaal thanne ariyalm athinte pazhakkam poojariykk ottum vayya nirjeevamaya kshethram same condition thirumeni pakshe chaitnyam und

    • @dr.tsvineethbhatt5796
      @dr.tsvineethbhatt5796  4 года назад +1

      നമുക്ക് നോക്കാം ഇന്ദിര നോയൽ ജി

  • @indiranoel9561
    @indiranoel9561 4 года назад +2

    Thottaduth athilum kshayicha oru kshetram nayapetta ambalam enna kelvi kshayichu kidakkunnu but sir avidunn ee janmathilonn kaanan pattiyal aa ambalathinte punarudhdharanam undaakumenn thonnunnu

    • @dr.tsvineethbhatt5796
      @dr.tsvineethbhatt5796  4 года назад

      Indra noel ji തീർച്ചയായും നമുക്ക് ശ്രെമിക്കാം
      9573600644 വിവരങ്ങൾ അറിയിക്കു

  • @UdayaAnilkumar-o1e
    @UdayaAnilkumar-o1e 22 дня назад

    തിരുമേനി 🙏 ഞങ്ങളുടെ അമ്പലം നോർത്ത് പറവൂർ എട്ടിയോടം ആണ് ഞങ്ങളുടെ അമ്പലത്തിൽ ഒരു ദിവസമെങ്കിലും വരുമോ അതിന് ഞാൻ എന്താ ചെയ്യണ്ട എനിക്ക് അധികം വിദ്യാഭ്യാസം ഒന്നും ഇല്ല എനിക്ക് aen

  • @sajithgovindan2901
    @sajithgovindan2901 4 года назад

    Om namah shivaya

  • @lifeandliving7516
    @lifeandliving7516 28 дней назад

    നമസ്കാരം തിരുമേനി അങ്ങയുടെ പ്രഭാഷണം ഞങ്ങളുടെ നാട്ടിലെക്ഷേത്രത്തിൽ ലഭിക്കാൻ എന്താണ് ചെയ്യണ്ടത് നല്ലൊരുക്ഷേത്രം ഉണ്ടായിട്ടും അധികമാരും ക്ഷേത്രത്തിൽ വരുന്നില്ല എല്ലാവർക്കും തിരക്കാണ് തിരുമേനിയുടെ പ്രഭാഷണം എല്ലാവർക്കും നേരിട്ടു കേട്ടാൽ ചിലപ്പോൾ ഇതിനൊക്കെ ഒരു മാറ്റമുണ്ടായാലോ ക്ഷേത്രം എറണാകുളം ജില്ലയിലാണ്

    • @jayanarayanank4032
      @jayanarayanank4032 19 дней назад

      നമസ്തേ 🙏🏻🙏🏻 തിരുമേനി അങ്ങയുടെ പ്രഭാഷണം ഞങ്ങളുടെ ക്ഷേത്രത്തിൽ നടത്തുവാൻ ആഗ്രഹിക്കുന്നു 🙏🏻 സാധ്യമാവുമോ? ക്ഷേത്രം കോഴിക്കോട് ജില്ലയിൽ കുന്നമംഗലം ഗ്രാമ പഞ്ചായത്തിലാണ് 🙏🏻🙏🏻

  • @sunithasasikumar8714
    @sunithasasikumar8714 4 года назад +1

    🙏🙏🙏

  • @sandhyaKElettil
    @sandhyaKElettil Месяц назад

    യാദൃഛികമായിട്ടാണ് ഞാൻ ഈ വീഡിയോ കണ്ടത് ഏട്ടനെ പറ്റി അറിയാൻ കഴിഞ്ഞത്

  • @undertheuniverse70
    @undertheuniverse70 3 года назад

    very good by kuttappan ias

  • @testuser6907
    @testuser6907 19 дней назад

    ❤❤🙏🙏🌻

  • @valsalakumari1367
    @valsalakumari1367 4 года назад +1

    Sir അമ്പലത്തിന്റെ തൊട്ടടുത് വീട് വെയ്ക്കാൻ പറ്റുമോ

  • @testuser6907
    @testuser6907 19 дней назад

    Thirumeni angu daivathinte avataramannu

  • @dileepkumar2639
    @dileepkumar2639 4 года назад +1

    🌹🌹🌹

  • @vineeth4986
    @vineeth4986 4 года назад

    Bhadra bhagavathi sangalpham enthaane......detail aayie oru video cheyyamo.

  • @JanammaRajan-z7y
    @JanammaRajan-z7y Месяц назад

    ❤❤❤

  • @shilpakalatempleworkmeetna9101
    @shilpakalatempleworkmeetna9101 4 года назад +4

    Thampuran contact numbar tharumo

  • @sreyas4734
    @sreyas4734 Месяц назад

    🙏🏾🌹🙏🏾🌹🙏🏾

  • @sumabiju3242
    @sumabiju3242 4 года назад +1

    ഞങ്ങളുടെ വീടിന്റെ അടുത്ത് ഒരു ദേവി ക്ഷേത്രം ഉണ്ട് പഴങ്ങനാട് ചിറമല (ശ്രീ മഹാ മേരു ചക്രം) ഉള്ളതാണ് അതിന്റെ മൂല്യം ആളുകൾക്ക്‌ അറിയില്ല എന്തെങ്കിലും ചെയ്യാൻ കഴിയുമോ തിരുമേനി
    .

    • @dr.tsvineethbhatt5796
      @dr.tsvineethbhatt5796  4 года назад +2

      Suma biju തീർച്ചയായും നമുക്ക് ഭക്തജനങ്ങളിൽ എത്തിക്കാം

  • @valsalakumari1367
    @valsalakumari1367 4 года назад

    എന്റെ കയ്യിൽ നിന്നും വാങ്ങുന്ന വസ്തു vil കിരാത മൂർത്തി യുടെ അമ്പലം പണിയാൻ പോകുന്നു, എനിക്ക് ബാക്കി സ്ഥലത്തു വീട് വെയ്ക്കാൻ പറ്റുമോ

  • @sdprakash2549
    @sdprakash2549 4 года назад

    🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @indiranoel9561
    @indiranoel9561 4 года назад +1

    Etho oru yugathile ambalaman ariyilla om namashivaya avidunn kaanumarakatte enn manassuruki praarthikkunnu

  • @learnmore8124
    @learnmore8124 4 года назад +1

    ഇപ്പോഴും ക്ഷേത്രങ്ങളിൽ ക്ഷേത്രം അടയ്ക്കുന്നതിനു മുമ്പു് ഒരു പൂജയുണ്ടു്. താഴ്ന്ന ജാതിക്കാർ ക്ഷേത്രത്തിൽ കയറി ക്ഷേത്രം അശുദ്ധമാക്കിയത് ശുദ്ധി ചെയ്യുവാൻ '

    • @dr.tsvineethbhatt5796
      @dr.tsvineethbhatt5796  4 года назад

      Medayil ettichan നമസ്കാരം ജി അതെവിടെ ആണ് ജി എനിക്കറിയില്ലല്ലോ

  • @JaiLal-hd6ti
    @JaiLal-hd6ti 2 месяца назад

    ക്ഷേത്രങ്ങളിൽ പൂജാരിമാർ ഗവൺമെന്റ് ശബ്ബളം വാങ്ങിയിട്ട് ദക്ഷിണ എന്ന പേരിൽ കൈക്കൂലി വാങ്ങുന്നത് എന്തിനാണ്?

  • @akagowri4936
    @akagowri4936 4 года назад

    Enna pinnneee Ella mathangalum nanmayude nerakudam aanengil come on every body namukk Ella mathathil parayunna acharangalum anushttanagalum angu cheythukalayam..so athum koodi ee RUclips channelil precharippikkuuuu sir..ellengil mosamalle..namukk ellarkkum koodi Ella sthreekaleam Kalyana kazhiyumbo kunkumam thodeekkam...Ella pennungaleyum burqa edippikkam...parayunna vaakkinu vilayundel come on...
    Oroo prehasanangaleee

  • @vsreedharan2963
    @vsreedharan2963 4 года назад +2

    വിനീതാചാര്യനുനമോവാക०...ഒരു സ० ശയ०.അമ്പലങ്ങളിൽ ഭക്തർ കണ്ണാടി നോക്കി ചന്ദനാദികൾ തൊടുന്നത് ശരിയാണോ.

    • @drvineethbhattthanthri6451
      @drvineethbhattthanthri6451 4 года назад +2

      V Sreedharan namasthe jisharikkum paranjaal thettanu alankarathinalla chandana kumkumadhikal eannulla sathyam nammude janangal ariyendiyirikkunnu ji

  • @girishkumar3508
    @girishkumar3508 4 года назад +6

    തിരുമേനി, താങ്കളുടെ അറിവിൽ, അത്മാർത്ഥത യില് വിശ്വസിക്കുന്നു. ഒരു ഇൻഫർമേഷൻ നു വേണ്ടി ചോദിക്കട്ടെ, ഏതു വിഷയത്തിലാണ് തിരുമേനി ഡോക്ടറേറ്റ് എടുത്തത്? വേറൊരു ഡോക്ടർ സുഭാഷ് തന്ത്രി യേയും കണ്ടൂ. അയലോടും ചോദിച്ചു. പക്ഷേ അയാള് ഒന്നും മിണ്ടിയില്ല. തങ്ങളുടെ ഡോക്ടറേറ്റ് ഡിഗ്രീ കണ്ടിട്ട് ആകാം അദ്ദേഹവും പേരിനു കൂടെ ഡോക്ടറേറ്റ്, തന്ത്രി എന്നൊക്കെ വെച്ചത്. മാത്രമല്ല അയ്യാൾ അമ്മയെ പ്പറ്റി എപ്പോഴും മോശമായി പറയും. അത് എന്ത് കൊണ്ടാണെന്ന് ഇപ്പൊൾ മനസ്സിലായി.

    • @drvineethbhattthanthri6451
      @drvineethbhattthanthri6451 4 года назад +4

      Gireesh kumar ji Namaskaram ji njan 20 varshamaayi numerology nokki varunnu all over India cheyyunnu..numerology thanneyaanu doctarate kazhttappettu thanneyaanu vaangiyathu last 7 year hard work aanu ji angayude chodhyam santhosham

    • @drvineethbhattthanthri6451
      @drvineethbhattthanthri6451 4 года назад +3

      Gireesh kumar ji Amma oru nanmayaanu athu anubhavichu mathram ariyanam ji

    • @girishkumar3508
      @girishkumar3508 4 года назад +4

      @@drvineethbhattthanthri6451 അങ്ങയെ നമിക്കുന്നു🙏🙏🙏

    • @drvineethbhattthanthri6451
      @drvineethbhattthanthri6451 4 года назад +4

      Girish Kumar Gireesh kumar ji nanni ariyikkunnu ji

    • @vishnukashi7173
      @vishnukashi7173 4 года назад +2

      @@drvineethbhattthanthri6451 watsapp reply tharamo

  • @witnesslee7365
    @witnesslee7365 4 года назад +1

    പൊട്ടത്തരം വിളിച്ചു പറയാതെ തിരുമേനി...

    • @Ajith5393
      @Ajith5393 4 года назад +1

      താങ്കൾക്ക് ഇവിടെ എന്താ കാര്യം ...മനസിലായില്ല

    • @pretheeshmp1936
      @pretheeshmp1936 4 года назад +1

      Etha Da

  • @babuvk5497
    @babuvk5497 4 года назад +1

    Nice Talk

  • @jyothidhiya268
    @jyothidhiya268 Месяц назад

    🙏

  • @saraswathisakthi4069
    @saraswathisakthi4069 Месяц назад

    🙏🙏🙏🙏🙏