Episode 3: Make a Piping bag and practice decorative writing. [Sunday Special Baking Class](മലയാളം)

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 520

  • @sojishiju8376
    @sojishiju8376 3 года назад +3

    നന്നായി മനസിലാകത്തക്കവണ്ണം class എടുക്കുന്നു ചെറിയ ചെറിയ tips മിസ്സാകാതെ ഓർത്തു പറഞ്ഞു തരുന്നു biginers ആയ എല്ലാവർക്കും.വളരെ helpful ആണ്.പ്രതീക്ഷ ഉണ്ട് ഞങ്ങളും നല്ലൊരു bakers ആവും എന്ന് .....പുതിയ ക്ലാസ്സിനായി വെയിറ്റ് ചെയ്യുന്നു.

    • @BakeshopCreations
      @BakeshopCreations  3 года назад

      ഇങ്ങനെയുള്ള കമൻറുകൾ കാണുമ്പോൾ ഒരുപാട് സന്തോഷം.തുടർന്നും വീഡിയോസ് എല്ലാം കാണാൻ ശ്രമിക്കുക.

  • @jijiscookbook7952
    @jijiscookbook7952 3 года назад +25

    ഇത്രയും വ്യക്തമായി പറഞ്ഞു തരുന്ന ചാനൽ വേറെ കണ്ടിട്ടില്ല 👏👏👍

  • @ShamnasKitchen
    @ShamnasKitchen 3 года назад +3

    👍👍👍
    ഒരുപാട് നാളായി ഇങ്ങനെ യുള്ള വീഡിയോ നോക്കുന്നു...
    ഇപ്പോഴാണ് കണ്ടു കിട്ടിയത്...
    👍👍👍👍
    എല്ലാം നന്നായി മനസ്സിൽ ആക്കി തന്നു...

  • @hematk1967
    @hematk1967 3 года назад +12

    ഇത് ഒത്തിരി നാളായി കാത്തിരുന്ന വീഡിയോ ആയിരുന്നു. നല്ല അവതരണം. വീഡിയോ ഉപകാരപ്രദമായിരുന്നു.നന്ദി 🙏

  • @yusnishafeeque954
    @yusnishafeeque954 3 года назад +8

    സ്കൂൾ പഠിക്കുമ്പോൾ ഇഷ്ടപെട്ട ടീച്ചർ വരുമ്പോൾ ഒരു സന്തോഷം ഉണ്ട്. അതുപോലെയാണ് ഷെഫ് ന്റെ ക്ലാസ്സ്‌ 😍😍😍I like it👌👌👌👌simple and humble thank u sir 🌹🌹🌹

  • @മൂകാംബിക
    @മൂകാംബിക 3 года назад +1

    ഞാൻ ഒരുപാട് അന്വേഷിച്ച വീഡിയോ.... 100% ഹാപ്പി ആയി.. thank u so much

  • @shejidavis.m4501
    @shejidavis.m4501 3 года назад +1

    വളരെ ഉപകാരമായി ട്ടോ എനിക്കു cakeil എഴുതാൻ വളരെ പേടിയാണ് ഇനി ഇങ്ങനെയൊന്നു try ചെയതു നോക്കട്ടെ thank you chef

  • @BASILCreationzz
    @BASILCreationzz 3 года назад +1

    ഞാൻ എല്ലാ വീഡിയോകളും കുത്തി ഇരിന്നു കണ്ടു, 🥰🥰🥰🥰🥰.... ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു
    ഹാപ്പി വാലന്റൈൻസ് ഡേ 🥰

    • @BakeshopCreations
      @BakeshopCreations  3 года назад

      thank you! ഹാപ്പി വാലന്റൈൻസ് day!

  • @sherinsamuel503
    @sherinsamuel503 3 года назад +3

    You are such an amazing chef , beautiful decorations and writings , you are unique than any other bakers ,thank you so much.....

    • @BakeshopCreations
      @BakeshopCreations  3 года назад

      Thank you so much 😀 I really appreciate the kind words and your support! It means a lot that you find the videos helpful!

  • @salinik6836
    @salinik6836 3 года назад +1

    ഞാൻ 5 വർഷമായി കേക്ക് ചെയ്യുന്നു. ഇതുവരെയും writting ചെയ്തിട്ടില്ല. ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു. താങ്ക്സ് 👍

  • @beulahjeyan878
    @beulahjeyan878 3 года назад +1

    You r amazing .. I ve stopped watching all other cake videos . Yours r d Best. You r Sincere in explaining. God bless youuu....

    • @BakeshopCreations
      @BakeshopCreations  3 года назад

      Thank you so much, you are too kind. i really appreciate your support! many more videos to come!

    • @beulahjeyan878
      @beulahjeyan878 3 года назад

      Thank u for ur reply.. God bless..

  • @shaz-kitchen_vlog
    @shaz-kitchen_vlog Месяц назад

    ഇന്നാണ് ആദ്യായിട്ട് ക്ലാസ് കണ്ടത് മൂന്ന് വീഡിയോസ് കണ്ടു👍😍sab ചെയ്തു കേക്ക് പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഉപകാരപ്രദമായ വീഡിയോ

  • @shejeerama8682
    @shejeerama8682 3 года назад +2

    Soooper. നന്നായി മനസിലാക്കി തരുന്നുണ്ട് thangs

    • @BakeshopCreations
      @BakeshopCreations  3 года назад

      ഇനിയുള്ള വീഡിയോസും കാണാൻ മറക്കരുത്.yhank you!

  • @ourfamily2755
    @ourfamily2755 3 года назад

    letters എഴുതുന്നതു കാണാൻ നല്ല ഭംഗിയുണ്ട്.Very useful Vedio. ക്ഷമയോടെയും, ക്രിത്യമായും കാര്യങ്ങൾ പറഞ്ഞു തരുന്നു. ഒരു Teacher ന് വേണ്ട main quality അതാണല്ലോ. Thank U Thank U So much .. പറയാൻ വാക്കുകളില്ല. God Bless U

  • @anjithasoman3639
    @anjithasoman3639 3 года назад +5

    Tnq sir..njn kurenaalayi try cheythu parajayapettirikkuarunnu.❤️👍

    • @BakeshopCreations
      @BakeshopCreations  3 года назад

      I am very glad to hear that. I hope the next time it will be a lot more easier. Thank you so much for your valuable feedback!

  • @geethamathew5115
    @geethamathew5115 3 года назад +6

    Appreciate your sincere class..Thank you so much. God bless you.

    • @BakeshopCreations
      @BakeshopCreations  3 года назад

      So nice of you, many more to come! Thank you very much. God bless you too

  • @vineethashine3462
    @vineethashine3462 3 года назад +1

    Oru karyathilum tension adicathe valare simple ayee ezhuthan Padipicha thinum..confidence thannthinum big thanks..

  • @sistersfoodcourt3786
    @sistersfoodcourt3786 3 года назад +1

    Bro വളരെ ഉപകാര പ്രദമായ വീഡിയോ. ഇതിനു വേണ്ടി മക്കളെ ആശ്രയിച്ചാണ് ചെയ്യുന്നത്. ഇനി ചെയ്ത നോക്കാം.

  • @veenaaugustine8569
    @veenaaugustine8569 3 года назад +1

    Wow enthu ellupamannu manasilakan. I love the way you teach. You have so much patients with your students. Thank you Chef EK 🙂

  • @thoughtsofkhadeejasha8149
    @thoughtsofkhadeejasha8149 3 года назад +1

    ഞാൻ കേക്ക് മേക്കർ ആണ്... writing ആണ് എനിക്കും risk.. Thank you so much Chef.... 2 Camera വെച്ചുള്ള Detail ക്ലാസ്സ്‌ എല്ലാവർക്കും useful ആകും... 😍😍👍👍👍👍👍

    • @BakeshopCreations
      @BakeshopCreations  3 года назад +1

      അപ്പൊ ഇനിയുള്ള ക്ലാസും കാണാൻ മറക്കരുത്

    • @thoughtsofkhadeejasha8149
      @thoughtsofkhadeejasha8149 3 года назад

      Sure👍👍😍😍😍😍😍😍

  • @alanrock4400
    @alanrock4400 3 года назад +2

    Thanks sir enik ithu vare sheriyakathoru kariyam insha Allah ingane koodi noknm

    • @BakeshopCreations
      @BakeshopCreations  3 года назад +1

      Definitely try cheythu nookU. Thank you for your feedback!

  • @rosafrancis7770
    @rosafrancis7770 3 года назад +1

    New subscriber innu thanne Ella videoyum kattu I like verymuch waiting for next videos

  • @momssweetandtreats8952
    @momssweetandtreats8952 3 года назад +3

    ഷെഫ്... ആദ്യം തന്നെ പറയട്ടെ ആ chocklet melt ചെയ്ത കാണാൻ 👌👌👌👌👌👌.ഞാനും ചെറുതായി കേക്ക് ഉണ്ടാക്കാൻ പഠിച്ചു. പുറത്തേക്ക് ഒന്നും കൊടുക്കില്ല but പേര് ഒന്നും എഴുതാൻ ആയില്ല. ഈ class കൊള്ളാം 👍👍. വേറെ ഒക്കെ എഴുതുന്ന video നോക്കിയിട്ട് ഒന്നും ശരിയാവുന്നില്ല. കൈ വിറക്കും😆. ഈ piping bag adipoli😍😍😍decoration ഒത്തിരി ഇഷ്ടയി. വേറെ decoration video പ്രതേകം ഇടാമോ ഇപ്പോൾ chef ന്റെ video കാണാൻ ഒത്തിരി ഇഷ്ടം ആണ്‌. അങ്ങ് പഠിച്ച കാര്യങ്ങൾ ആണ്‌ പറഞ്ഞു തരുന്നത് അത് ഒത്തിരി പ്രയോജനം ചെയ്യും. (ആ വിപ്പിങ് cream ന്റെ കാര്യം പറഞ്ഞത് )കൂടുതൽ നല്ല video പ്രതീക്ഷിക്കുന്നു. ഒത്തിരി പറയണം എന്നുണ്ട്..... God bless you broo🙏🙏🙏

    • @BakeshopCreations
      @BakeshopCreations  3 года назад

      Thank you so much for your valuable feedback. I am very glad to hear that. Thank you for your support!

  • @rameesrami7831
    @rameesrami7831 3 года назад +1

    Naanippo ee class mathre kanarollu good💯

  • @maryfernandes8238
    @maryfernandes8238 3 года назад

    I like the way you explain. It makes it so easy and simple. Thank you. May God bless you

  • @rishuworld2126
    @rishuworld2126 3 года назад +1

    Orupaad upakarapradamaya vdo thanku so much

  • @minisimon5711
    @minisimon5711 3 года назад +1

    Super, thankyou. ഞാൻ ഇതുപോലെ എന്തെങ്കിലും dezine ചെയ്തിട്ടു, എടുക്കുമ്പോൾ പൊടിഞ്ഞു പോകുന്നു, darkcombo nd ആണ് use ചൈയ്യുന്നതു. അതു kondano?

    • @BakeshopCreations
      @BakeshopCreations  3 года назад

      ഫ്രിഡ്ജിൽവച്ച് നല്ലോണം തണുപ്പിച്ചശേഷം എടുത്താൽ മതി ഡെക്കറേഷൻ പൊട്ടി പോകില്ല.

  • @lijisrecipesvlogs
    @lijisrecipesvlogs 3 года назад +1

    Very useful video nd beautiful writing Thank you so much chef waiting for your new videos

  • @joshyexodus1
    @joshyexodus1 3 года назад +1

    It is understanding very well you are so open to explain everything, well done man, top man

  • @Nishaganthi06
    @Nishaganthi06 3 года назад

    E garnish engane yanu edukkuka sir?

  • @somerphilip
    @somerphilip 3 года назад +2

    Kalakki chettai. I appreciate your sincerity. God bless you. Send vedio of your whole class.waiting.👍👍🙏 good luck

    • @BakeshopCreations
      @BakeshopCreations  3 года назад

      Thank you for your kind words and support. I really appreciate it and there are many more classes coming! God bless you

  • @jessyalbert9399
    @jessyalbert9399 3 года назад +1

    Sir ningal e classil write cheyyan eduthittulla choclate prepare cheyyunna video idumo ? Because chocolate melt chyithu ezhuthan pattilla ,athu vegam kattiyullathayi marunnu.cocopowder use cheyyunathu engane aanu? Pls reply sir.

    • @BakeshopCreations
      @BakeshopCreations  3 года назад

      ഡയറി മിൽക്ക് ഉപയോഗിച്ച് മതി കേട്ടോകൂടുതൽ ചോക്ലേറ്റ് കുറിച്ചുള്ള വീഡിയോ അടുത്ത സൺഡേ ക്ലാസ്സിൽ അപ്‌ലോഡ് ചെയ്യുന്നുണ്ട്.

  • @shilpau7322
    @shilpau7322 3 года назад +1

    Chocolate decoration nu vendii chocolate melt cheythittu set aavan vendi purath vekkumbozhum freezer il vekkumbozhum set aavunnilla adhinte reason ndhanu nnu parayumoo... 2 days freezer il set cheyyan vechaalum adh set aavunnilla.

    • @BakeshopCreations
      @BakeshopCreations  3 года назад

      അടുത്ത സൺഡേ ക്ലാസിൽ ചോക്ലേറ്റ് ഡെക്കറേഷൻ കുറിച്ചാണ് കാണിക്കുന്നത്.thank you!

  • @sojanodathakkal3207
    @sojanodathakkal3207 3 года назад +1

    നല്ല അവതരണം,ഒരാഴ്ച്ചകൊണ്ട് 100k ആകട്ടേയെന്നു ആശംസിക്കുന്നു

  • @renyscooking95
    @renyscooking95 3 года назад

    Thanks sir.. ഞാൻ ഒരു ഹോം ബേക്കർ ആണ്... ചെറിയതോതിൽ.. പലപ്പോഴും എഴുത്തിന്റെ കാര്യത്തിൽ ഞാൻ ബുദ്ധിമുട്ടാറുണ്ട്... ഇന്നത്തെ വീഡിയോ.. വളരെ ഉപകാരപ്രദമായി... Thanks...

  • @aamisvlog7542
    @aamisvlog7542 3 года назад +1

    നല്ല അവതരണം ഏതു പൊട്ടന്മാർക്കും മനസിലാക്കിതരുന്ന ചെലവ്കുറഞ്ഞ ക്ലാസ് 💃

    • @BakeshopCreations
      @BakeshopCreations  3 года назад

      thank you!പൊട്ടൻ എന്ന് ഉദ്ദേശിച്ചത് എന്നെ ആണോ.LOL

    • @aamisvlog7542
      @aamisvlog7542 3 года назад

      @@BakeshopCreations 🤭🤭🤭🤭🤭

  • @gazaaponnani9739
    @gazaaponnani9739 3 года назад +2

    Ithil inn eduthu cake kil vekan patumo ikka

    • @BakeshopCreations
      @BakeshopCreations  3 года назад

      ഗാർണിഷ് ആണെങ്കിൽ എടുത്തു വെക്കാം.happy birthday കാരണം കനംകുറച്ച് അല്ലേ നമ്മൾ പൈപ്പ് ചെയ്തത് കാരണം കനംകുറച്ച് അല്ലേ നമ്മൾ ടൈപ്പ് ചെയ്തത്

  • @thanusworld861
    @thanusworld861 3 года назад +1

    Othiri
    Ishtayi
    Sarnte
    Classes

  • @learnwithevamarias3960
    @learnwithevamarias3960 3 года назад +2

    Oru doubt engane dripping chocolate vechu kuthivaracha 😊 cakinte melil veezhille. Adipoli presentation simple and its very clear.

    • @BakeshopCreations
      @BakeshopCreations  3 года назад

      microwave cheyathe, double boileril slow ayitt melt cheythaal mathi. chocolate thick anenkil orikallum veezhilla. Thank you.

  • @silpa2220
    @silpa2220 3 года назад +1

    best pastry chef in malayalam . you are doing a great job . keep going

    • @BakeshopCreations
      @BakeshopCreations  3 года назад

      Thank you so much! Happy you enjoy it. More videos coming soon!

  • @shamlamattil3100
    @shamlamattil3100 3 года назад +1

    Super video.orupad useful ane

  • @neethunikhil4555
    @neethunikhil4555 3 года назад +1

    Dark chocolate compound melt cheyyumbo kattayayippokunnu.. enthu kondanu??

    • @BakeshopCreations
      @BakeshopCreations  3 года назад +1

      ഇതിനെക്കുറിച്ചുള്ള ഡീറ്റെയിൽ ആയുള്ള വീഡിയോ അടുത്ത സൺഡേ സ്പെഷ്യൽ ക്ലാസ്സ് ഞാൻ പറയുന്നുണ്ട്.thank you!

  • @remyapramod9525
    @remyapramod9525 3 года назад

    Tq sir ഒത്തിരി നാളായി കാത്തിരുന്ന വീഡിയോ നല്ല അവതരണം

  • @sindhuajiji3765
    @sindhuajiji3765 3 года назад

    സൂപ്പർ വളരെ വെക്തമായി പറഞ്ഞു തന്നതിന് tnx 🌹🌹

  • @georgiejohn6130
    @georgiejohn6130 3 года назад +1

    Chetta dayavaayeee aa shape chaiyunna veediyulla tool ndee original name parayuvo

    • @BakeshopCreations
      @BakeshopCreations  3 года назад

      putty blade allenkil putty knife (stainless steel) എന്നൊക്കെ പറയുന്ന ആൾക്കാർ ഉണ്ട്

  • @nishashaiju8563
    @nishashaiju8563 3 года назад +2

    Thanks for valuable information 🙏🏻🙏🏻

    • @BakeshopCreations
      @BakeshopCreations  3 года назад

      So glad you found it helpful! thanks so much for watching!

  • @sanikamaneesh5824
    @sanikamaneesh5824 3 года назад

    ഷെഫ് എന്തു കാണിച്ചു തന്നാലും എല്ലാം വളരെ ഈസി ആണെന്ന തോന്നൽ മനസ്സിൽ വരുന്നുണ്ട് നല്ല കോൺഫിഡൻസ് തോന്നുന്നു.... Thank you for this video🥰🥰

  • @rajiprakash4418
    @rajiprakash4418 3 года назад +1

    Super presentation.

  • @mubashirafarookmubashira2806
    @mubashirafarookmubashira2806 3 года назад +1

    Nallavann ubagarappettu
    Choclate meltt chayyunnath kanichu tharumo

    • @BakeshopCreations
      @BakeshopCreations  3 года назад +1

      തീർച്ചയായും ഒരു വീഡിയോ ഞാൻ ചെയ്യുന്നുണ്ട് അതിനെക്കുറിച്ച്.thank you!

    • @mubashirafarookmubashira2806
      @mubashirafarookmubashira2806 3 года назад

      @@BakeshopCreations
      Thank you

  • @sahlapv67
    @sahlapv67 3 года назад +2

    Sir എങ്ങനെ aan chocolate melt ചെയതത്

    • @BakeshopCreations
      @BakeshopCreations  3 года назад

      അടുത്ത സൺഡേ സ്പെഷ്യൽ ക്ലാസിൽ ഞാൻ അപ്‌ലോഡ് ചെയ്യുന്നുണ്ട് കാണാൻ മറക്കരുത്.thank you!

  • @salmanasru6829
    @salmanasru6829 3 года назад +1

    3 yum kanduuuu tto😍😍😍👍

  • @stephythankachan
    @stephythankachan 3 года назад +2

    Thank you chef for this wonderful video...i was looking for this since long time... Very informative... Kindly do a video regarding chocolate ganache and piping gel...

    • @BakeshopCreations
      @BakeshopCreations  3 года назад

      Glad you like the video! Many more to come, and great suggestion, i will keep that in mind! piping gel is similar to this video, and i have a video called 'how to finish a cake at home', that uses ganache to decorate!

    • @shafazzmedia2673
      @shafazzmedia2673 3 года назад

      Wipping cream upayogich kanikkumo

  • @fathimaizzathworld5936
    @fathimaizzathworld5936 3 года назад +5

    Ee chocolate enganeya indakiya enn koodi oru vedio edamo

  • @svtasvtas7258
    @svtasvtas7258 3 года назад +3

    You deserve more subscribers 👌👌👌👌very useful video 🥰🥰🥰Thank you so much 🤩🤩🤩

    • @BakeshopCreations
      @BakeshopCreations  3 года назад +1

      That is very kind, thank you very much! I am happy that you like the class, there are many more to come!

    • @svtasvtas7258
      @svtasvtas7258 3 года назад

      @@BakeshopCreations waiting 🤩🤩🤩🤩🤩

  • @nishasajesh2810
    @nishasajesh2810 3 года назад +1

    Valare elupathil padikkan kazhinju.. thanks....

    • @BakeshopCreations
      @BakeshopCreations  3 года назад

      thank you ഇനിയുള്ള വീഡിയോസും കാണാൻ മറക്കരുത് കേട്ടോ

    • @nishasajesh2810
      @nishasajesh2810 3 года назад

      Theerchayayim...Malayalathil njn aake kanunna ore oru baking video anu eth.. edhehathine avatharanam amazing valare minute ayittulla karyangal polum valare bhangiayittu explain cheyunnu.. onnu polum miss cheyarilla.. thankyou so much..❤️

  • @anuaneez1466
    @anuaneez1466 3 года назад

    Chocolate garnish purath vekumbolekk pettenn melt ayi pokunnu....emtha cheyyan patttaann paranj tharo

  • @tonyperoni1776
    @tonyperoni1776 3 года назад +1

    Thanks for the new episode, great tips and instruction

  • @sujinasujina.r1483
    @sujinasujina.r1483 3 года назад +1

    Very use full video 😍😍😍😍😍

  • @rajarajeswarins2792
    @rajarajeswarins2792 3 года назад +1

    Othiri othiri nalla class thanku 🙏🙏

  • @gamergirl10325
    @gamergirl10325 3 года назад +1

    New subscriber anu. Very good information

  • @sujeeshsujak6607
    @sujeeshsujak6607 3 года назад +2

    Thanku chetta. Njan oru home Baker onnum alla pakshe veettile alla parupadikkum njan undakkarund . Perezhuthan mathram ariyillayirunnu . Thanku so much

    • @BakeshopCreations
      @BakeshopCreations  3 года назад +1

      Very glad to hear that. Thank you for your support!

  • @santibabusanti4950
    @santibabusanti4950 3 года назад +1

    സൂപ്പർ. ഒത്തിരി nallatha

  • @asmasaleem171
    @asmasaleem171 3 года назад +2

    Thanks for sharing😍😍

  • @rinuskitchenandvlog2213
    @rinuskitchenandvlog2213 3 года назад +2

    Chocolate melt ചെയ്യുന്നത് കാണിക്കുമോ ?

    • @BakeshopCreations
      @BakeshopCreations  3 года назад

      തീർച്ചയായിട്ടും ചെയ്യാട്ടോ!thank you!

  • @hamdoos3928
    @hamdoos3928 3 года назад +3

    Thankyou chef...cake cut chyumbol level aakunilla.. athinte oru class chyamo

  • @shamsiyashamsi1159
    @shamsiyashamsi1159 3 года назад +1

    Njanini oru baking um you tube il kanilla.. Karanam ithrayum vykthamayi oru channelilum paranju tharilla👍👍👍👍

  • @jessyalbert9399
    @jessyalbert9399 3 года назад +1

    Writing nu chocolate melt cheyyunna video idumo ? Enthu type chocolate aanu use cheyyunnathu . Pls reply.

    • @BakeshopCreations
      @BakeshopCreations  3 года назад

      dairy milk is good to right! thirchayayum edam!

    • @jessyalbert9399
      @jessyalbert9399 3 года назад

      @@BakeshopCreations Thank you sir. Really waiting for your video. Stay blessed. Stay healthy.

  • @boomaprince6656
    @boomaprince6656 3 года назад +1

    Very useful video. Thank u

  • @sethurajesh9911
    @sethurajesh9911 3 года назад

    Cakine liquid colour use cheyyamo atho gel colour ano use cheyyendathe onnu parayumo sir..

    • @BakeshopCreations
      @BakeshopCreations  3 года назад

      ജെൽ കളർ ആണ് കൂടുതൽ നല്ലത്.thank you!

  • @Lichukitchen
    @Lichukitchen 3 года назад +1

    Helpful Video!! Thank you ★CHEF★

  • @nishasurendran18
    @nishasurendran18 3 года назад +3

    Very useful class, THANK YOU.

    • @BakeshopCreations
      @BakeshopCreations  3 года назад

      Glad it was helpful! thank you for watching! many more to come!

  • @shamlajalal9233
    @shamlajalal9233 3 года назад +1

    👍👍..useful vdeo..Thank you sir..

    • @BakeshopCreations
      @BakeshopCreations  3 года назад

      Thank so much! i really appreciate your support! More videos on the way!

  • @sheenack5141
    @sheenack5141 3 года назад +2

    Congratulations for your 10 k subscribers.....All the best...

    • @BakeshopCreations
      @BakeshopCreations  3 года назад

      Thank you so much, and thank you for being a part of that. I really appreciate the support!

  • @nandhaskitchenjeena363
    @nandhaskitchenjeena363 3 года назад +1

    നന്നായി പറഞ്ഞു തരുന്നുണ്ട് Thanks

  • @marykuttyxavier5475
    @marykuttyxavier5475 3 года назад +6

    വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ഛതും പാല്.
    ഏറെ ഉപകാരപ്രദമായ വീഡിയോ
    അർപ്പണബോധത്തോടെയുള്ള അവതരണം
    നിഷ്ക്കളങ്കമായി ട്രിക്ക് പറഞ്ഞു തരുന്നു
    നൂറ് നന്ദി
    ഒരു സംശയം ഷെഫ് ഉപയോഗിക്കുന്ന ചോക്ളേറ്റ് നന്നായി ഒന്ന് കാണിക്കാമോ
    കഴിഞ്ഞ ക്ലാസിൽ ഒഴിച്ചിട്ടാണ് കാണിച്ചത്. മനസിലായില്ല.
    ഞാൻ ഡാർക് കോംപൗണ്ടാണ് ഉപയോഗിക്കുന്നത്.
    മെൽറ്റ് ചെയ്തത് ഉപയോഗം കഴിഞ്ഞാൽ ഫ്രിഡ്ജിലാണോ വയ്ക്കുന്നത്.
    എത്ര നാൾ ഇങ്ങനെ വച്ച് ഉപയോഗിക്കാംപ്ലീസ്

    • @BakeshopCreations
      @BakeshopCreations  3 года назад +1

      ഉപയോഗം കഴിഞ്ഞ് ഫ്രിഡ്ജിൽ വച്ചാൽ കൂടുതൽ നാൾ ഉപയോഗിക്കാൻ സാധിക്കും.ഡയറി മിൽക്ക് ചോക്ലേറ്റ് മേടിച്ചാൽ മതി അതാണ് നല്ലത് റൈറ്റിംഗ് പഠിക്കാൻ.thank you!

  • @babyjoseph8486
    @babyjoseph8486 3 года назад

    വളരെ നന്നായിത്തന്നെ കാണുന്നവർക്ക് ഒരുപാട് ഉപകാരപ്പെടുംവിധം വിശദമായി എല്ലാം പറഞ്ഞു. നന്ദി. പൈപ്പിങ് കൂടുതൽ സ്മൂത്ത് ആയി നല്ല ഫ്ലോയിൽ വരാനല്ലേ ‘couverture chocolate’ എടുക്കുന്നത്? keep going......

  • @ashrafmpadavu4053
    @ashrafmpadavu4053 3 года назад +1

    Maaha allah.thank you.njammal chocolate melt chaidal vegam katti aagum ayilk yenda solution please share

    • @BakeshopCreations
      @BakeshopCreations  3 года назад

      അടുത്ത സൺഡേ ക്ലാസ്സിൽ ഇതിനെക്കുറിച്ചുള്ള ഉള്ള വീഡിയോ ഞാൻ ചെയ്യുന്നുണ്ട്.thank you!

  • @dboutine
    @dboutine 3 года назад

    You're amazing, thank you for everything you share. I'm a new subscriber.

  • @sarla_menon
    @sarla_menon 3 года назад +1

    Very beautifully explained

    • @BakeshopCreations
      @BakeshopCreations  3 года назад +1

      Glad you like it, thank you! Many more of these classes to come

  • @noushadnoushad5220
    @noushadnoushad5220 3 года назад +1

    Super presentation.👌👌

  • @jumanasufail6488
    @jumanasufail6488 3 года назад +1

    sir njan banguluranu. njan chocolate melt cheyth 10minit kond veendum kattayavukayaa athenth kondaa plss reply

    • @BakeshopCreations
      @BakeshopCreations  3 года назад

      athinu karanam compound chocolate ayathukondanu.try with dairy milk chocolate!

  • @musafiramusukottakkal6350
    @musafiramusukottakkal6350 3 года назад

    video editing sooper aan tto...samsarikkunnath kaanunnum und padippikkunnathum kaanunnund

  • @rittymanujacob4766
    @rittymanujacob4766 3 года назад +2

    Super presentation... Its a different video on how to make piping bags & the writing on the cakes. Which chocolate brand is used for writing?

    • @BakeshopCreations
      @BakeshopCreations  3 года назад +2

      Thank you so much, Great question. In this video i use 60% cocoa melted, it stays in a liquid state for longer. You can also use compound, dark or white. the important thing is to let the chocolate set once you decorate, usually by putting in the refrigerator

  • @rimshahashim3486
    @rimshahashim3486 3 года назад

    Ethra nannayitt manassilakkitharunnu thank you

  • @rizal07-73
    @rizal07-73 3 года назад +1

    മാഷാഅല്ലാഹ്‌ നല്ല ക്ലാസ്സ്‌ ഏറ്റവും ബുദ്ധിമുട്ട് name എഴുതാൻ ആണ്. ഇൻശാഅല്ലാഹ്‌ ഇതു പോലെ try ചെയ്യും

  • @minibenny6624
    @minibenny6624 3 года назад +1

    👍 useful vedio.

  • @allinmystyle6080
    @allinmystyle6080 3 года назад

    Adipoliyeeee 👍👍👍❤

  • @elsammageorge2809
    @elsammageorge2809 3 года назад +1

    Good teaching midukkan

  • @saleenaeranhikkal4123
    @saleenaeranhikkal4123 3 года назад +1

    Thank you so much for these videos, they’re very helpful

    • @BakeshopCreations
      @BakeshopCreations  3 года назад

      So nice of you, glad you found it helpful! thanks so much for watching!

  • @rekhashyam8115
    @rekhashyam8115 3 года назад +1

    Super presentation 👍im ur new subscriber

    • @BakeshopCreations
      @BakeshopCreations  3 года назад +1

      glad you like it, thanks for watching! more to come!

  • @rizumoncolections6780
    @rizumoncolections6780 3 года назад +1

    Choclate എങ്ങനെ melt ചെയ്യാം എന്ന് പറഞ്ഞു തരോ
    Double boil chythitt chocate rdy avunnilla

    • @BakeshopCreations
      @BakeshopCreations  3 года назад +1

      തീർച്ചയായും അതിനെക്കുറിച്ച് ഒരു എക്സ്പ്ലെയിൻ ആയിട്ടുള്ള വീഡിയോ ഞാൻ ചെയ്യാം കേട്ടോ!

  • @sandhya.sumesh8285
    @sandhya.sumesh8285 3 года назад +1

    Tnk u sir. എളുപ്പത്തിൽ പേര് എഴുതി പഠിക്കാൻ ക്ലാസ് കാണിച്ചുതന്നതിന്.

  • @silvijohn6724
    @silvijohn6724 3 года назад +1

    കേക്കിൽ ഉപയോഗിക്കുന്ന കളർ നെ പറ്റി പറയുമോ ഏതാണ് ഉപയോഗിക്കാൻ നല്ലത്

    • @BakeshopCreations
      @BakeshopCreations  3 года назад

      തീർച്ചയായും അതിനെക്കുറിച്ച് നല്ലൊരു വീഡിയോ ചെയ്യുന്നതാണ്.thank you!

  • @shameerarafishameera2167
    @shameerarafishameera2167 3 года назад +1

    Super Performance👏👏

  • @soniabiju1414
    @soniabiju1414 3 года назад

    ആദ്യായിട്ടാ കാണുന്നെ 👍👍👍

  • @hsubhalakshmi3513
    @hsubhalakshmi3513 3 года назад +1

    Your videos are so good chef..so helpful ❤️

  • @remyanair7981
    @remyanair7981 3 года назад +1

    Very useful video👌👏❤️

  • @ushadevi5739
    @ushadevi5739 3 года назад

    ഇങ്ങനെ ആരും പറഞ്ഞു തരില thanks brother god bless you

  • @cathyscitadel
    @cathyscitadel 3 года назад +1

    Ithe teaching style is very good

  • @anzilrahman7786
    @anzilrahman7786 3 года назад +2

    Choclate melt cheyyunna video cheyyuoo

    • @BakeshopCreations
      @BakeshopCreations  3 года назад

      തീർച്ചയായും ഒരു വീഡിയോ ഞാൻ ചെയ്യുന്നുണ്ട് അതിനെക്കുറിച്ച്.thank you!