Sunday Holy Mass September 22 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 157

  • @MathewJoseph-py1ci
    @MathewJoseph-py1ci Месяц назад +31

    ഈശോയെ, എല്ലാ രോഗികളെയും സമർപ്പിക്കുന്നു. എല്ലാവർക്കും സൗഖ്യവും സമാധാനവും നൽകി അനുഗ്രഹിക്കണമേ. ആമ്മേൻ.

  • @JenfiMartin
    @JenfiMartin Месяц назад +6

    ഈശോയെ എല്ലാ കുഞ്ഞുമക്കളുടേമേലും കരുണയായിരിക്കണമേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mariesdevasia6053
    @mariesdevasia6053 Месяц назад +7

    എന്റെ ഈശോയെ രോഗ സൗഖ്യം നൽകി അനുഗ്രഹികണേമേ അമ്മേ ആമേൻ ❤

  • @kunjukunjuvp8704
    @kunjukunjuvp8704 Месяц назад +16

    Mullaperiyar Dam is an old one and it give us fear always. We pray to save us.

  • @ManojMathew-mv1ug
    @ManojMathew-mv1ug Месяц назад +6

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനും ഈ ബലി വഴി അങ്ങയോടു നന്ദി പറയുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤

  • @Nattuvisheshangal_sijoantony
    @Nattuvisheshangal_sijoantony Месяц назад +1

    Eeshoye ente nalathe abhimukathe samarppikkunnu

  • @smithajoseph6506
    @smithajoseph6506 Месяц назад +6

    വിശുദ്ധ കുർബായിൽ എന്റെ ജോലിയെ സമർപ്പിക്കുന്നു, എന്റെ ഫ്രണ്ട് നും വേഗം ജോലി ലഭിക്കാൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏

  • @sobinxaviersobinxavier4736
    @sobinxaviersobinxavier4736 Месяц назад +1

    ഈശോ ഞങളുടെ ജോലി സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും അങ്ങേക്ക് സമർപ്പിക്കുന്നു എന്റെ മകനെ അങ്ങക്ക് സമർപ്പിക്കുന്നു അവന്റെ ദുശീലംങ്ങളും mattaname

  • @Merinsunil1780
    @Merinsunil1780 Месяц назад +1

    Yesuve Amma kumasarrichuu vishutha kurbana kayyikollannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @MariyaReyan
    @MariyaReyan Месяц назад +1

    Eeshoye katholane❤😘

  • @shyamlal843
    @shyamlal843 Месяц назад +3

    ഈശോയെ മാതാവേ നമ്മൾ വിൽക്കാൻ ആഗ്രഹിക്കുന്ന സ്ഥലം നല്ല രീതിക്ക് വിറ്റു പോവാൻ അനുഗ്രഹിക്കണമേ ❤️🙏🏻

  • @babypaul5935
    @babypaul5935 Месяц назад +9

    ദൈവമേ എൻ്റെ കാലിനെ സുഖപ്പെടുത്തണേ❤ ആമ്മേൻ❤

  • @thomascherian1651
    @thomascherian1651 Месяц назад

    കാരുണ്യവാനായ ഈശോയെ എല്ലാ കുടുംബാംഗങ്ങളെയും ഈ ദിവ്യബലിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കർത്താവേ ഞങ്ങളോട് കരുണയായിരിക്കേണമേ യേശുവേ സ്തോത്രം യേശുവേ നന്ദി ഹലേലൂയ ആമേൻ❤❤️🙏🙏🙏

  • @salysebastian212
    @salysebastian212 Месяц назад +4

    എന്റെ ദൈവമേ അപ്പൂസിന് ആ ജോലി കിട്ടാൻ അവനെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼🌹🌹❤️

  • @tigimolgeorge7773
    @tigimolgeorge7773 Месяц назад +1

    ഈശോയെ ഈ ദിവ്യബലിയിൽ ഞങ്ങളെ സമർപ്പിക്കുന്നു ജെസ്വിൻ്റെ പനി മാറ്റിത്തരണമേ🙏🙏🙏🙏🙏

  • @sijijose1069
    @sijijose1069 Месяц назад +4

    ദൈവമേ... കോടാനുകോടി നന്ദി നന്ദി 🙏🙏🙏🙏❤️❤️❤️❤️

  • @Merinsunil1780
    @Merinsunil1780 Месяц назад +1

    Yesuve Chetai unddee Athratitis Matti tharannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @annammajanason7520
    @annammajanason7520 Месяц назад +1

    Father please pray for my daughter Aimi and my son Amal to grow in faith in jesus 🙏

  • @ElsyRaju-k1r
    @ElsyRaju-k1r Месяц назад +5

    ഈശോയെ മിനിയുടെ മോന്റെ അസുഖo പെട്ടെന്ന് തന്നെ മാറ്റികൊടുക്കേണമേ ആമേൻ 🙏🙏🙏

  • @gincygeorge6664
    @gincygeorge6664 Месяц назад +6

    ഈശോയേ കാവലായി കൂടെ ഉണ്ടാവണമേ

  • @lillymc576
    @lillymc576 Месяц назад +1

    Ennay oru punnyavathyakkaynamay. Amen

  • @lusammabose5687
    @lusammabose5687 Месяц назад +1

    ആമേൻ 👏👏👏

  • @anitmoljoseph1610
    @anitmoljoseph1610 Месяц назад +1

    Amme ende kungumakkale samarppich prarthikkynnu

  • @lissythomas7493
    @lissythomas7493 Месяц назад +1

    എൻറെ ഈശോയേ ഞങ്ങൾടെ മോളേയും മകനേയും തക്ക സമയത്ത് ഉദരഫലം നൽകി അനുഗ്രഹിക്കേണമേ ആമേൻ🙏

  • @alinaaugustin314
    @alinaaugustin314 Месяц назад +1

    Please pray for me to have a great career.Amen..

  • @LeelammaJames-l3s
    @LeelammaJames-l3s Месяц назад

    എന്റെ ഈശോയെ എന്റെ ഭർത്താവിയും മകന്റയും അമിത മദ്യപാനം മാറ്റാണമേ ആ മേ ൻ

  • @akshayks3859
    @akshayks3859 Месяц назад +1

    ആമേൻ, ദൈവത്തിനു മഹത്വം 🙏🙏🙏.

  • @jismontomyk6342
    @jismontomyk6342 Месяц назад +2

    Pray for my mummy

  • @RiniJohnson-d2c
    @RiniJohnson-d2c Месяц назад +2

    Entey Eshoey, entey makkaley Holy spirit il nirachu dhaivabhayam elimayum, prarthikkanum, alasatha matti padikkuvan nalla shushkkanthiyum, arogyavum nalki anugrahikkanamey. Padanathilum, jeevithathilum unnatha vijayam nalki anugrahikkanamey. Njangaludey koodey undayirikkanamey.

  • @kochuthressiaej6463
    @kochuthressiaej6463 Месяц назад +2

    Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen ♥️🙏♥️🙏♥️🙏♥️

  • @jismontomyk6342
    @jismontomyk6342 Месяц назад +2

    Joli illathea vishamikkkuna ellavarkkkum vendi pradhikkunnu nalloru joli koduthu annugrahikkanamea Anugrahikkaname

  • @Merinsunil1780
    @Merinsunil1780 Месяц назад +1

    Yesuve Suthuthii Yesuve arathanna 🙏

  • @Joy-k9t
    @Joy-k9t Месяц назад +2

    O hevenly God our beloved father we thanks through the holly high Mass for your kind blessing, mercy upon who have financial crisis, family problems.

  • @KingSlair333
    @KingSlair333 Месяц назад +1

    ഈശോയെ എന്റെ ജോലി മേഖലയെയും ആരോഗിയെത്തെയും അങ്ങേക് മുമ്പിൽ സമർപ്പിക്കുന്നു കാത്തോളണേ 🙏

  • @sherlydas1548
    @sherlydas1548 Месяц назад +2

    Amme mathave kudumbathil ellarkum health tharanae amme mathave

  • @kunjukunjuvp8704
    @kunjukunjuvp8704 Месяц назад +4

    We request to save us from all the diseases in our state.

  • @jismontomyk6342
    @jismontomyk6342 Месяц назад +3

    Pray for my family

  • @BibinThomas-dc3dt
    @BibinThomas-dc3dt Месяц назад

    Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤

  • @sunithababy200
    @sunithababy200 Месяц назад

    Eshoye madypanathil ninnum ende husn vidudal nalganame ❤ Amen

  • @renaldsavio6209
    @renaldsavio6209 Месяц назад +1

    Easoye Anugrahikenamay.. Aseervadikenamay... Ellavareyum...........

  • @BibinThomas-dc3dt
    @BibinThomas-dc3dt Месяц назад +2

    Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤

  • @akshayks3859
    @akshayks3859 Месяц назад +4

    എന്റെ ഈശോയെ, എന്റെ മോന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

    • @alphonse527
      @alphonse527 Месяц назад

      Aentemonenallorujolynalkianugrahikkane

  • @csajiku1916
    @csajiku1916 Месяц назад +4

    ജോണിന്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണമേ 🙏

  • @ChinnammaOlickal
    @ChinnammaOlickal Месяц назад

    Jesus,please help my children to grow in good Catholic Faith .Please give us viduthal from all the paisasika benthanagal and kurukukal.HolySpirit to lead , guide and protect us 🙏

  • @tessu4520
    @tessu4520 Месяц назад

    Oh Jesus keep my children in your hand throughout their journey. Amen

  • @anitmoljoseph1610
    @anitmoljoseph1610 Месяц назад +1

    Eshoye ende jeevithapangali samarppich prarthikkynnu 🙏

  • @kunjukunjuvp8704
    @kunjukunjuvp8704 Месяц назад +3

    Jesus kindly give us relief to my diseases.

  • @rajishajan1110
    @rajishajan1110 Месяц назад

    Amen 🙏 🙏 🙏 🙏 eshoyee ente makkalkku nala sowpavam job jeevithapakaliye kodukanam

  • @mercyjose388
    @mercyjose388 Месяц назад +1

    Lord bless our journey today. Amen. Amen

  • @jessybabu7665
    @jessybabu7665 Месяц назад +5

    Jesus bless my family members

  • @josephpayappilly2549
    @josephpayappilly2549 Месяц назад +6

    പിശാചിൻ്റെ അതേ സ്വഭാവം ഉള്ള ഒരു മകനെ മാനസാന്തരം നൽകണേ. അവന് കുടുംബം ഉണ്ടു. പരിശുദ്ധ അല്മാവിനെ നൽകണേ.

  • @saicomcomputerllcllc2128
    @saicomcomputerllcllc2128 Месяц назад +2

    Karthave kaathu kollaname🙏🙏🙏

  • @mercyjose388
    @mercyjose388 Месяц назад +1

    Thank q Lord for your blessing..
    Protect n guide our children always. Amen. Amen.

  • @Merinsunil1780
    @Merinsunil1780 Месяц назад +1

    Yesuve visa tharasam ullaa ellavarrium samerpikkinnuu vazhi nadathannamme nathaa 🙏 karunaa thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @RajammaSarasamma
    @RajammaSarasamma Месяц назад

    പാറുവിന് ഒരു അനുഗഹിക്കപ്പെട്ട ഒരു ഭവനം നൽകി അനുഗൃഹിക്കണമേയെന് യാചിക്കുന്നു

  • @chinnumol4049
    @chinnumol4049 Месяц назад +5

    യേശുവേ എന്റെ കുടുംബത്തിന്റെ മേൽ കരുണ ഉണ്ടായിരിക്കേണ്മ്മേ ആമ്മേൻ

  • @valsammadominic7873
    @valsammadominic7873 Месяц назад

    Esoye Ente Neenumolku oru nalla bhavanam Anggu vanggikodukkaname 🙏🙏🙏

  • @jessyjoseph5942
    @jessyjoseph5942 Месяц назад +1

    Praise the lord amen 🙏🙏

  • @sumathomas9722
    @sumathomas9722 Месяц назад

    എന്റെ ഈശോയെ എനിക്ക് വീടിന്റെ പണി പൂർത്തിയാക്കാൻ തടസം ആണ് പണിക്കാർ വല്ലാതെ ഉഴപ്പുന്നു കൂടുതൽ കൂലി വാങ്ങിക്കൊണ്ട് പോകുന്നു എനിക്ക് ആരുമില്ല സഹായത്തിന് പ്രാർത്ഥിക്കേണമേ അച്ചാ

  • @aleymathew2849
    @aleymathew2849 Месяц назад

    Yeshoya enta muthinta sampthikam varthippikkanama Amma mathava anugrahikkanama ammen

  • @valsammadominic7873
    @valsammadominic7873 Месяц назад

    Esoye veettilninnum bendujenanggalilninnumvalare Aakale videsaragyanggaliAayerikkunna oro makkaludeyum koode Aanggu venam jesus, mary ,josephAmmen🙏🙏🙏🙏

  • @valsammadominic7873
    @valsammadominic7873 Месяц назад

    Esoye Deepa molkkum Oru sthiramaya joly nalki Anugrahikkaname Aammen 🙏🙏🙏

  • @soumyasiju9950
    @soumyasiju9950 Месяц назад +1

    Yeshuve ente thalamudi onnu valarthi tharaname .

  • @anitmoljoseph1610
    @anitmoljoseph1610 Месяц назад +1

    Eshoye ende mathapithakkanmare samarppich prarthikkynnu

  • @marychacko250
    @marychacko250 Месяц назад +1

    Ente essoye njhaghalude kunjuvavayude ella asuganjhalum mattithraname amme kujinuvendi nhahalkuvendi madhyastham vahikaname ammen

  • @annievarghese9128
    @annievarghese9128 Месяц назад

    എൻറെ കുഞ്ഞിനെ സുഖമാകണേഈശോയേ

  • @Rammya-l6l
    @Rammya-l6l Месяц назад

    Eshoye ee vishdha kurbhaneil kudanulla anugraham tharaname

  • @mercybabu3668
    @mercybabu3668 Месяц назад +1

    Essayeo ente makkale kathukollane

  • @valsammadominic7873
    @valsammadominic7873 Месяц назад

    Esoye sthiramaya joly nalki Anugrahikkaname and 2024lil ph D yude oru nalla job nalkaname 🙏🙏🙏

  • @bindhuroy1975
    @bindhuroy1975 Месяц назад +2

    Thanku Jesus for all blessings

  • @lissyjacob7485
    @lissyjacob7485 Месяц назад

    Yesuve muthineanugrahikkename 🙏🏻🙏🏻🙏🏻

  • @csajiku1916
    @csajiku1916 Месяц назад +5

    ജോയൽ ന് ഒരു ജോലി ലഭിക്കാൻ പ്രാർത്ഥിക്കണമേ 🙏

  • @anjalist4911
    @anjalist4911 Месяц назад +1

    Eshoppe ellq apathugalil nin enneyeyum ende kudumbathe kaath kollaname

  • @minibinoy4234
    @minibinoy4234 Месяц назад +2

    Thank you Jesus ❤❤❤❤

  • @valsammadominic7873
    @valsammadominic7873 Месяц назад

    Esoye Ente Makkalude AagrahamAanusarichu Aanggu oru nalla vahanam kanichukoduthadinu Aaggekkuorayeram nanny nanny nanny Aammen 🙏🙏🎂

  • @marysunny7426
    @marysunny7426 Месяц назад

    Esoye muttu vedhana ullavareyum sughapeduthaname

  • @sherlydas1548
    @sherlydas1548 Месяц назад +1

    Amme mathave exam ezhuthiya kunjugalku nalla mark koduthu anugrahikanae amme mathave

  • @ChinnammaOlickal
    @ChinnammaOlickal Месяц назад

    Jesus, please heal the problems of my legs (knees) please give good balance and strength 🙏

  • @AbhibijuBiju
    @AbhibijuBiju Месяц назад +1

    Ente ammaamathavee unniesohyee ente exam result Nala mark thann pass akanee enthinee ammaamathavee unniesohyee 🙏🙏🙏🙏❤️

  • @mathewpk9556
    @mathewpk9556 Месяц назад +1

    Esoya. Eallavarayum. Anughrahikkanama Amen❤❤❤❤🎉🎉

  • @monicasebastian638
    @monicasebastian638 Месяц назад +1

    Parishuthamavite danagalam varangalam phalagalam enikku theraname etekalline soukhya tharaname 🙏

  • @jismontomyk6342
    @jismontomyk6342 Месяц назад +2

    Paviaya ennil karunna thonnannamea

  • @annumathew6754
    @annumathew6754 Месяц назад +1

    Please pray for my needs

  • @pushpa-1829
    @pushpa-1829 Месяц назад +2

    Praise the Lord ❤

  • @alphonsathomas9198
    @alphonsathomas9198 Месяц назад +2

    Ammen thanks 🙏🙏🙏

  • @georgevempala2368
    @georgevempala2368 Месяц назад +1

    🙏🙏🙏

  • @ninajoseph8430
    @ninajoseph8430 Месяц назад

    Eshoye ente makane anugrahikane.

  • @annammajanason7520
    @annammajanason7520 Месяц назад +2

    Father please pray for our work place 🙏

  • @jincyabraham8527
    @jincyabraham8527 Месяц назад +1

    Eeshoye ente monte 1st birthday anu ennu . Eee oru varshakkalam avane nadathiya vidangale orthu kodanukodi nanni parayunnu..Eniyum avante jeevitha vazhikalil angu kudeyundakaname ,anugrahikkane thamburane 🙏🙏amme mathave koodeyundakaname.

  • @kochuranijose9016
    @kochuranijose9016 Месяц назад +1

    God bless you

  • @Necroflix
    @Necroflix Месяц назад +1

    Plz help us lord

  • @jessybabu7665
    @jessybabu7665 Месяц назад +1

    Amen Hallelujah hallelujah hallelujah

  • @babythomas7036
    @babythomas7036 Месяц назад +1

    Enta karthavae Enta Daivamae Angaiku Arathana Arathana Arathana Sthuthium Nanthium Enta Daivamae Jangalea Anugrahikanamae Aseervathikanae Karthavae Jangaluda Papangal Porukanamae Marichavarkuvendi Prarthikunnu Roghikalkuvendi Prarthikunnu Lokathenuvendi Prarthikunnu Makalkuvendi P Kunju kunju Makalkuvendi Prarthikunnu Garbinikalkuvendi Prarthikunnu Karthavae Kelkaname Karuna Karuna udakaname Nanthi Nanthi Nanthiuda Poochendu Samarpikunnu Àmen ❤️❤️🙏🙏🙏

  • @YourTeacherrisyt
    @YourTeacherrisyt Месяц назад

    All glory to God and mother mary ❤

  • @beenajohn9100
    @beenajohn9100 Месяц назад

    Praying for my children, daughter needs a good partner, son needs better job, please pray father

  • @marysunny7426
    @marysunny7426 Месяц назад

    Esoye ente kaline sughapeduthaname

  • @rosysunny1485
    @rosysunny1485 Месяц назад +1

    🙏🙏🙏🙏🙏❤❤❤

  • @jishmicj6028
    @jishmicj6028 Месяц назад

    എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ

  • @saicomcomputerllcllc2128
    @saicomcomputerllcllc2128 Месяц назад +2

    Karthave sambathika budhimuttukal mattitharaname

  • @soniamathew4080
    @soniamathew4080 Месяц назад +1

    Amen🌷🌷🌷